സിനിമയിൽ നിന്നും ആൽബങ്ങളിൽ നിന്നും മലയാളികൾ ഇഷ്ടപെട്ട ക്രിസ്മസ് ഗാനങ്ങൾ | Christmas Malayala Songs

Поділитися
Вставка
  • Опубліковано 26 гру 2024

КОМЕНТАРІ • 45

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 3 дні тому +4

    പ്രായ യേ കെ സ്റ്ററിന്റെ ശ്വരം ഒരുപോലെ യേശു ദാസ് ഞങ്ങളുടേയും ആരയും മാറിനിർത്താൻ പറ്റില്ല എനിക്ക് ഒത്തിര ത്തിരി ഇഷ്ടമാണ് ലൈം അനുഗ്രഹിക്കട്ടെ🙏❤️🙏❤️

    • @MalayalamFM
      @MalayalamFM  3 дні тому

      @@aleyammamathewmodayil3216 thank you 🙏

  • @thomasmathaw7834
    @thomasmathaw7834 День тому

    Very. Super. Song. Brothers. Sisters. My. Love. Song. Happy. Xmas❤️❤️❤️❤️🙏👍

    • @MalayalamFM
      @MalayalamFM  День тому

      @@thomasmathaw7834 thank you 🙏

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 3 дні тому +2

    ഹാപ്പിക്രിസ്മസ്സ് മനോഹരമായ ക്രിസ്മസ്സ് ഗാനങ്ങ നന്നായിരുന്നു വളരെ സന്തോഷo🙏❤️🙏❤️🙏❤️🙏🙏🙏🙏🙏🙏🙏

    • @MalayalamFM
      @MalayalamFM  3 дні тому

      @@aleyammamathewmodayil3216 thank you 🙏 happy to hear that you enjoyed it

  • @josepharakkal9333
    @josepharakkal9333 3 дні тому +3

    ഒരുപാട് നന്ദി, ഈ പാട്ടുകൾ കേൾപ്പിച്ചതിന്..

  • @DeevenaChetty
    @DeevenaChetty 3 дні тому +2

    ❤ SWEET SPATE Of X- MAS DAY EVENT SONGS with Highly Enthusiastic Performance ❤️ GLORY TO GOD ALMIGHTY ❤️🎄🤴🎄🤴🎄🤴🎄👪🙋⛪💃🕺💃🕺💃🙏🙏🙏🙏🙏

  • @ThomasGeorge-w3t
    @ThomasGeorge-w3t 2 дні тому +1

    Super❤️🌹❤️❤️❤️❤️❤️🌹🙏👍

  • @DeevenaChetty
    @DeevenaChetty 3 дні тому +2

    ❤ BEAUTIFUL SPRINGS Of VOCAL MELODY With LOVELY BLOOMED FLOWERISHMENT of MERRY-GO-ROUND CHRISTIANITY Of SWEET VOICES FOR EVER ❤️ WITH BEST Wishes for the MUSICAL ENTERTAINMENT ❤️💛⭐🌹⭐💛🌹⭐💛🌹⭐💛🌹🤴🤴🤴🤴🤴🎄🧡🎄🧡🎄🙏🙏🙏🙏🙏🙏

  • @greentrees601
    @greentrees601 2 дні тому +2

    Great collection of songs and presented very well. Made Nostalgia. Thank you very much. Awesome job 🎉

    • @MalayalamFM
      @MalayalamFM  2 дні тому

      @@greentrees601 Thank you for your kind words and happy to hear that you like them 🤗

  • @DeevenaChetty
    @DeevenaChetty 3 дні тому +3

    ❤ CHRISTMAS SONGS Of EXCIANT SINGING EXCELLENT PERFORMANCE ❤️💜💜💜🤴🤴🤴💙💙💙🎅🎄💝💟☮️🙏🙏🙏🙏🙏

  • @valsavarghese256
    @valsavarghese256 4 дні тому +6

    Super Songs ♥️ Happy Xmas 🧑‍🎄✨🌲New Year 🌹🌹

    • @MalayalamFM
      @MalayalamFM  4 дні тому

      @@valsavarghese256 thank you 🙏

  • @anishapunnoose1640
    @anishapunnoose1640 5 днів тому +4

    Good collection of songs ❤

  • @mersaljoy6922
    @mersaljoy6922 3 дні тому +1

    ആമേൻ

  • @user-ij9dt1yt8o
    @user-ij9dt1yt8o 3 дні тому +3

    Super🎉🎉

  • @earnestrobert776
    @earnestrobert776 4 дні тому +2

    ആമേൻ ❤

  • @DeevenaChetty
    @DeevenaChetty 3 дні тому +1

    ❤ SINGING EVENSMEMT Of HONEY DRIBBLING of ROUND SOME SONGS Of SWEETEST REMINISCENCES FOR EVER ❤️ HAPPY CHRISTMAS STREAMS from HEAVENLY DEVINE AQUA SPRINGS ❤️ GLORY TO GOD ALMIGHTY ❤️💙💜🤴💛💚🤴🧡💝🤴💜💙🎄🎅⛪👪💃🕺🧡💚🙏🙏🙏🙏🙏🙏

  • @MercyRoy-y8h
    @MercyRoy-y8h 3 дні тому +1

    Supper songs❤🙏🙏❤

  • @SanjoSaji-e4c
    @SanjoSaji-e4c 4 дні тому +3

    Thanks woman sir

  • @gracyjohn8031
    @gracyjohn8031 3 дні тому +3

    🎉🎉❤

  • @thomaskutty6986
    @thomaskutty6986 День тому

    Beautiful songs

    • @MalayalamFM
      @MalayalamFM  День тому

      @@thomaskutty6986 thank you 🙏

  • @aniammajoseph4880
    @aniammajoseph4880 4 дні тому +4

    Super

    • @MalayalamFM
      @MalayalamFM  3 дні тому

      @@aniammajoseph4880 thank you 🙏

  • @krishSavarna-ud8qo
    @krishSavarna-ud8qo 3 дні тому +1

    മാനത്തൊരു നക്ഷത്രമുദിച്ചു
    മാനവസ്നേഹത്തിൻ സന്ദേശവുമായി
    മാലാഖമാരുടെ മധുരഗീതം
    മഞ്ഞു പടലങ്ങൾക്കു കീഴെ ആട്ടിടയരേറ്റു പാടി
    (മാനത്തൊരു...)
    പ്രാർത്ഥനകളും കാഴ്ചകളുമായി
    പൂജരാജാക്കൻമാർ വന്നെത്തീ
    പൊന്നും മീറയും കുന്തിരിക്കവുമേന്തീ
    മനുഷ്യ പുത്രനെയെതിരേൽക്കാൻ
    മനസിലുദിക്കും നക്ഷത്രവുമായി
    (മാനത്തൊരു...)
    വിണ്ണിൻ നാഥൻ മണ്ണിലിറങ്ങിയ രാത്രി
    വിരുന്നൊരുക്കി പുൽക്കൂടൊരുക്കി ആഘോഷങ്ങൾ
    മനസിനെയൊരുക്കാം പുണ്യരാവിനായി
    മാലാഖമാരുടെ ഗീതങ്ങളാർത്തു പാടാം
    പുഞ്ചിരി പുഷ്പങ്ങളും പൂത്തിരികളുമായി
    (മാനത്തൊരു...)

  • @DeevenaChetty
    @DeevenaChetty 3 дні тому +1

    ❤ DEVINE SINGING with PERSPICACITY Of CRYSTAL Clear BLUE AQUAS ❤️ Very Thrilled !❤️ GLORY TO GOD ALMIGHTY ❤️ WISH You A Merry Christmas ❤️💙🤴💙🤴💙🤴💙👪⛪🙋🎄💝🎄💝🎄🤠🎅👯🧑‍🤝‍🧑👬👫🙏🙏🙏🙏🙏🙏🙏

  • @SanjoSaji-e4c
    @SanjoSaji-e4c 4 дні тому +3

    Thanks soman sir

  • @sreekumar-sy3px
    @sreekumar-sy3px 2 дні тому

    ദൈവം കരുണ ചൊരിഞ്ഞ രാത്രി
    ദൈന്യതകളിൽ നക്ഷത്രമുദിച്ച രാത്രി
    ദുഃഖവും ദുരിതവും അനുഭവിച്ചറിയാൻ
    ദൂരങ്ങൾ താണ്ടിയെത്തീ ദൈവപുത്രൻ
    ദാരിദ്ര്യത്തിൻ പുൽക്കൂടുകൾ തേടീ
    (ദൈവം...)
    ആഘോഷങ്ങളൊരുങ്ങും നക്ഷത്രങ്ങൾ
    അണിനിരന്നൂ ഓർമ തൻ പൂക്കൂടകളിൽ
    നൻമ നിറഞ്ഞ രാത്രിക്കായി ഒരുങ്ങീടാം
    നല്ല കാര്യങ്ങൾ ചെയ്തു മനസൊരുക്കാം
    നാദങ്ങളായുയരുന്നൂ ഗാനങ്ങൾ
    നീളേ നീളേ നിറഞ്ഞൂ നക്ഷത്രങ്ങൾ
    (ദൈവം...)
    പുൽക്കൂടുകളൊരുങ്ങീ നാടാകേ പാരമ്പര്യങ്ങളിൽ പുതുമകളിൽ
    പൂത്തിരികൾ പുഞ്ചിരികളായീ നിരന്നൂ
    പാട്ടു പാടിയെത്തീ വാനമ്പാടികൾ
    പല വിധം സ്തുതി ഗീതങ്ങൾ പാടീ
    പ്രിയം നിറയും ഈണങ്ങൾ ചൂടീ
    (ദൈവം...)

  • @aniammajoseph4880
    @aniammajoseph4880 4 дні тому +13

    Pazhaya radio chalachithra ganathinte smaranakal unarthy

    • @MalayalamFM
      @MalayalamFM  4 дні тому +3

      @@aniammajoseph4880 നന്ദി 🙏

  • @DeevenaChetty
    @DeevenaChetty 3 дні тому +1

    ❤ RELISH TASTED SONGS Of SWEETEST VERSED SINGERS Of HEART CLINCHED VOCAL MELODY Of DEVINITY Of CHRISTIANITY ❤️ ENJOY A LOVELY Happy Christmas ❤️🎄👬🧑‍🤝‍🧑🎄👯👫🎄🤴🤴🤴💙🧡💙🧡💙🙏🙏🙏🙏🙏

  • @sheebasarakoshy952
    @sheebasarakoshy952 4 дні тому +1

  • @shyjanjosephmachery7169
    @shyjanjosephmachery7169 3 дні тому +1

    അവതാരകൻ പറഞ്ഞ യഹൂദിയായിലെ ഗാനത്തിന്റ്റെ രചന ബിച്ചു തിരുമലയാണ് എന്നാണ് എന്റ്റെ അറിവ് A J Joseph അല്ല

    • @PramodKumar-cb8ne
      @PramodKumar-cb8ne 3 дні тому +2

      ജോസഫ് സാർ തന്നെയാണ് ആ ഗാനത്തിന്റെ സൃഷ്ടാവ്. ഇവിടെ കോട്ടയത്ത് എന്റെ അടുത്താണ് അദ്ദേഹത്തിന്റ ഭവനം' .ശ്രദ്ധിക്കപ്പെടാതെ പോയ ഒരു നല്ല കലാകാരൻ . ഗാനരചയിതാവും സംഗീത സംവിധായകനുമാണ് അദ്ദേഹം. കഞ്ഞാറ്റക്കിളികൾ എന്ന ചിത്രത്തിലെ ഗാനങ്ങൾ അദ്ദേഹത്തിന്റേതാണ്. അദ്ദേഹം മരണമടഞ്ഞിട്ട് ഏതാനും വർഷങ്ങൾ ആയി

    • @MalayalamFM
      @MalayalamFM  2 дні тому +1

      @@PramodKumar-cb8netrue

    • @MalayalamFM
      @MalayalamFM  2 дні тому +1

      ഗാനരചയിതാവും സംഗീതസംവിധായകനുമായ അദ്ദേഹം ഗിറ്റാര്‍ ജോസഫ് എന്നപേരിലും അറിയപ്പെട്ടിരുന്നു.
      കുഞ്ഞാറ്റക്കിളികൾ, കടല്‍ക്കാക്ക, എന്റെ കാണാക്കുയില്‍, ഈ കൈകളില്‍, നാട്ടുവിശേഷം എന്നീ ചലച്ചിത്രങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വഹിച്ച അദ്ദേഹത്തിന്റെ ആകാശഗംഗാ തീരത്തിനപ്പുറം..., യഹൂദിയായിലെ..., കാവല്‍ മാലാഖ..., ഒരേ സ്വരം ഒരേ നിറം ഒരു ശൂന്യസന്ധ്യാംബരം.. എന്നീ ഗാനങ്ങള്‍ ഏറെ പ്രശസ്തമാണ്.