LIVE/മുഹറം മാസത്തിലെ അദ്കാറു സ്വബാഹും ബദ്റൊളി ആത്‍മീയ മജ്‌ലിസും BADROLY-963 USMAN FAIZY KADUNGAPURAM

Поділитися
Вставка
  • Опубліковано 20 жов 2024
  • ഇന്ന് മുഹറം -27 പ്രഭാത ദിക്റുകളും ബദ്റൊളി മജ്ലിസും
    USMAN FAIZY KADUNGAPURAM BADROLY LIVE 963
    ബദ്റൊളി ആത്‍മീയ മജ്‌ലിസും അദ്കാറു സ്വബാഹും എല്ലാം ദിവസവും രാവിലെ 5-25
    യാസീൻ -മുൽക്ക്-വാഖിഅ: പാരായണം
    ജോലി എളുപ്പമാവാൻ മഹാന്മാർ നിർദ്ദേശിച്ച വിർദുകൾ
    മഹാന്മാരുടെ പേരിൽ ഫാത്തിഹ പാരായണം
    ശംസുൽ ഉലമ തവസ്സുൽ ബൈത്ത്
    സ്വലാത്തുൽ ഫാത്തിഹ്
    ത്വിബ്ബ് സ്വലാത്ത്
    നാരിയത്ത് സ്വലാത്ത്
    താജു സ്വലാത്ത്
    ദുആഉൽ കർബ്
    മൗലിദ്
    ദുആ മജ്‌ലിസ്
    #LIVE
    live programme of usman faizy kadungapuram
    moulid , islamic moulid , moulid sadass, haddad ratheeb live , badar kissa live , speech islamic live
    whatsapp group link
    chat.whatsapp....
    contact us for more details & sponsership
    9539471844
    thanks for watching

КОМЕНТАРІ • 12

  • @BadharoliMaslij
    @BadharoliMaslij 2 місяці тому +1

    നബിയുടെ ബൈത്തുകളും ദിക്കറുകളും സ്വലാത്തുകളും സലാമുകളും ചെല്ലുന്ന പങ്കെടുക്കാൻ പറ്റിയ തന്നെ ഏറ്റവും വലിയ ഭാഗ്യമാണ് അല്ലാഹു ഈ മജ്‌ലിസിൽ നിന്നും പങ്കെടുക്കുവാൻ അല്ലാഹു തൗഫീഖ് നൽകട്ടെ നബിയുടെ പേരിലും നബിയുടെ കുടുംബത്തിന്റെ പേരിലും ദിക്റുകൾ സ്വീകരിക്കണേ നബിയേ 😭😭😭 ഈ മജ്‌ലിസിൽ പങ്കെടുക്കുന്ന എല്ലാവർക്കും ആഫിയത്തുള്ള ദീർഘായുസ്സും ഐശ്വര്യവും ബറക്കത്തും നൽകണേ റബ്ബേ എല്ലാ ആബത്തുകളിൽ നിന്നും അബകടങ്ങളിൽ നിന്നും അസുഖങ്ങളെയും നിന്നും കാത്തുകൊള്ളണേ റബ്ബേ മാതാവും പിതാവും നഷ്ടപ്പെട്ട പിഞ്ചുകുഞ്ഞുങ്ങൾ ആ കുഞ്ഞുങ്ങളെ ഏറ്റെടുത്ത സഹോദരങ്ങൾക്ക് നല്ല ആഫിയത്തുള്ള ദീർഘായുസ്സും ഐശ്വര്യം ബർക്കത്തും നൽകണേ റബ്ബേ ഒരു അമ്മ ആന കരയുന്ന കാര്യം പറഞ്ഞു അന്ന് അവരെല്ലാം ഒന്നര വരെ ഉറങ്ങി അവിടെയുള്ള ആടുകളും പശുക്കളും കിളികളും അവർക്കെല്ലാം മുൻകൂട്ടി എല്ലാ കാര്യങ്ങളും അറിയാൻ പറ്റും അവിടെ മലക്കുകൾ വന്നു കരയുന്നതും എല്ലാം അവർ കണ്ടുകൊണ്ടിരിക്കുകയായിരുന്നു ആനയുടെ രൂപത്തിൽ അമ്മയുടെ അടുത്ത് വന്നത് അവർക്കുള്ള ഗണപതി ആയിരിക്കാം മാതാപിതാക്കൾ നഷ്ടപ്പെട്ടിട്ട് പിഞ്ചുകുഞ്ഞുങ്ങൾ എങ്ങനെ രക്ഷപ്പെട്ടു ഒരേ കാര്യങ്ങൾ ഓർക്കുമ്പോൾ പേടിയും അൽഭുതം തോന്നുകയാണ് ഈ ഭൂമിയിൽ നീ എന്തൊക്കെ സംഭവിക്കുന്നു അല്ലാഹുവിന് മാത്രമേ അറിയൂ യാ അള്ളാ എല്ലാവരെയും കാത്തുകൊള്ളണേ യാ അള്ളാ 😭😭😭😭😭😭😭😭😭😭😭😭😭😭😭🤲🤲🤲🤲🤲🤲🤲😢😢

  • @basheerpk3290
    @basheerpk3290 2 місяці тому +3

    അള്ളാഹു വേ!!!ഈ ബദറൊളി കുടുംബത്തിനെ മുത്തു ഹബീബി ന്റ് ചാര്ത്ത് ഒത്തൊരുമിച്ഞങ്ങളുടെ ഉസ്താദ് തിന്റെ നാവ് കൊണ്ട് ഞങ്ങൾക്ക് സ്വ ലാത്ത് ചൊല്ലി തന്ന് ഞങ്ങൾ ക്ക് അത് ഏറ്റു ചൊല്ലി സന്തോഷമായി മടങ്ങാൻ ഉള്ള ഭാഗ്യം തരണേ!!!!!!!!🤲🤲🤲😭😭🌹🌹

  • @SidhrathulMunthaha-c9q
    @SidhrathulMunthaha-c9q 2 місяці тому +1

    اَللّٰهُمَّ صَلِّ عَلَی سَيِّدِنَا مُحَمَّدٍ عَدَدَ مَا فِي عِلْمِ اللّٰـهِ صَلَاةً دَائِمَةً بِدَوَامِ مُلْكِ اللّٰـه✨

  • @BadharoliMaslij
    @BadharoliMaslij 2 місяці тому +2

    ഉസ്താദ് എല്ലാവർക്കും വേണ്ടി ദുആ വസിയത്തോടെ😭😭😭😭🤲🤲🤲🤲🤲

  • @ajsalaju5647
    @ajsalaju5647 2 місяці тому +1

    الحمد الله 🌹 ماشاء الله ✨✨ جزاك الله خيرا ✨✨✨

  • @BadharoliMaslij
    @BadharoliMaslij 2 місяці тому +1

    അൽഹംദുലില്ലാഹ്🌹 അൽഹംദുലില്ലാഹ്🌹 അൽഹംദുലില്ലാഹ്🌹 അൽഹംദുലില്ലാഹ്🌹 അൽഹംദുലില്ലാഹ്🌹 അൽഹംദുലില്ലാഹ് 🌹

  • @SidhrathulMunthaha-c9q
    @SidhrathulMunthaha-c9q 2 місяці тому +1

    امين يا رب العالمين

  • @Sajitha-d7g
    @Sajitha-d7g 2 місяці тому +1

    അൽഹംദുലില്ലാഹ് 🤲🏽

  • @NajiyaNasrin-xx2mz
    @NajiyaNasrin-xx2mz 2 місяці тому +1

    മോളെ മോൻക് നല്ല ഒരു ജോലി കിട്ടാൻ ഉസ്താദ് ദുഹാ ചെയ്യണേ

  • @NafeesaTuvvvur
    @NafeesaTuvvvur 2 місяці тому +1

    അൽ ഹംദുലില്ലാഹ്

  • @ajsalaju5647
    @ajsalaju5647 2 місяці тому +1

    🤲🤲🤲😊😊

  • @BadharoliMaslij
    @BadharoliMaslij 2 місяці тому +1

    നിങ്ങൾ എല്ലാവരും വാർത്തകളൊക്കെ കേൾക്കുന്നവരാണല്ലോ നമ്മുടെ മജ്ലിസിൽ അല്ലാതെ നമ്മുടെ മനസ്സിലുള്ളത് പറയാൻ പറ്റത്തില്ലല്ലോ ഒരു വാർത്ത ആണെന്ന് തോന്നുന്നു ഒരു മുസ്ലിം ഒരാളാണ് വാർത്ത വായിക്കുന്നതായിട്ട് തോന്നുന്നത് അല്ലാഹുവാണ് ആനയുടെ രൂപത്തിൽ അവരെ രക്ഷിച്ചത് അതുകൊണ്ടാണ് അമ്മയുടെയും ആനയുടെയും കാര്യം ഞാൻ മജ്ലിസിൽ കമന്റ് ഇട്ടത് അല്ലാഹു എന്തുകൊണ്ട് മറ്റുള്ളവരെ രക്ഷിച്ചില്ല എന്തെങ്കിലും ഒരു അപകടമോ ആബത്തോ സംഭവിക്കുമ്പോൾ അല്ലാഹു കുറച്ചുവരെ രക്ഷപ്പെടുത്തി കുറച്ച് പേരെ രക്ഷപ്പെടുത്തിയില്ല അങ്ങനെ പറയുന്ന കുറെ മണ്ടന്മാരെ ഒരു കുഞ്ഞു ജനിക്കുമ്പോൾ അത് എങ്ങനെ ജീവിക്കണം എന്നുള്ളത് ആ കുഞ്ഞ് എത്ര വയസ്സ് വരെ ജീവിക്കണം എന്നുള്ളത് അതെല്ലാം തീരുമാനിച്ചിട്ടാണ് ഒരു കുഞ്ഞിനെ ഭൂമിയിലേക്ക് അല്ലാഹുത്താല സൃഷ്ടിക്കുന്നത് ആയുസ്സ് തീരുന്നവർ എങ്ങനെയായാലും ഈ ഭൂമിയിൽ നിന്നും പോയേ പറ്റൂ രക്ഷപ്പെട്ടവരൊക്കെ നീ ആയുസ്സ് ഉള്ളതുകൊണ്ട് അല്ലാഹുവിന് കുറ്റപ്പെടുത്തിയിട്ട് ഒരു കാര്യവുമില്ല എല്ലാക്ഷമിക്കും സഖ്യം ചെയ്യുന്നവരാണ് നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ ഉമ്മത്തിങ്ങൾ😭😭😭😭😭😭😭🤲🤲🤲🤲