തഹജ്ജുദ് നിസ്കാരം പൂർണ്ണ രൂപം.. ഇത്ര വിശദമായി മലയാളത്തിൽ ആദ്യം | thahajjud niskarathinte roopam |

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 693

  • @unnyunny9248
    @unnyunny9248 2 роки тому +1069

    ഞാൻ ഇനി മുതൽ നിസ്കാരം ഒഴിവാക്കില്ല...എനിക്ക് ഇഷ്ടം ആണ് നിസ്കരിക്കാൻ പക്ഷെ എന്നെ ആരോ അത് ചെയ്യാൻ സമ്മദിക്കാത്തപോലെ....ഞാൻ 6 ക്ലാസ് വരെ മദ്രസ പഠനം നടത്തിയിട്ടുള്ള ആൾ ആണ് first ആയിരുന്ന മദ്രസയിൽ......ഈ വീഡിയോ കണ്ടപ്പോൾ എന്ത് വലിയ തെറ്റാണു ഞാൻ നിസ്കാരം ഉപേക്ഷിച്ചു കൊണ്ട് ചെയ്തതെന്ന് ഞാൻ മനസിലാക്കുന്നു...ഞാൻ പലതും മറന്നിരിക്കുന്നു....പടച്ചോനോട് ഞാൻ മാപ്പ് ചോദിക്കുന്നു...ഇന്ന് മുതൽ ഞാൻ നിസ്കാരം തുടങ്ങുന്നു...പടച്ചോൻ എന്നോട് സ്നേഹം ഉള്ളത് കൊണ്ടാണ് ഈ വീഡിയോ കാണാനും ചെയ്ത തെറ്റിനെ കുറിച്ച് വിഷമിക്കാനും ഇട വന്നത്...ഈ video കണ്ടു കഴിയുന്നത് വരെ ഞാൻ കരയാണ്....പടച്ചോനെ മാപ്പ് 🤲🤲🤲🤲🤲🤲🤲🤲🤲🤲എല്ലാവരും എനിക്ക് വേണ്ടി dua ചെയ്യണം പടച്ചോൻ എനിക്ക് പൊറുത്തു തരട്ടെ ആമ്മീൻ 🤲🤲🤲

  • @user-mn8ml2os9
    @user-mn8ml2os9 Рік тому +191

    മരണം വരെ നമസ്കാരങ്ങൾ മുടങ്ങാതെ നിലനിർത്താൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ നിങ്ങളുടെ ദുഴയേൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപെടുത്തണമെന്നു വസിയതു ചെയുന്നു

  • @sahalkt2883
    @sahalkt2883 2 роки тому +25

    ഞാൻ ആദ്യമായിട്ടാണ് തഹജ്ജുദ് നിസ്കരിക്കാൻ തീരുമാനിച്ചത് ഇനിമുതൽ ഞാൻ തഹജ്ജുദ് നിസ്കരിക്കാൻ വേണ്ടി ഒരു ബുക്ക് എടുത്തു അതിൽ എഴുതിവെച്ചിട്ടുണ്ട് ഇനിമുതൽ തഹജ്ജുദ് ഞാൻ നിസ്കരിക്കും ഉസ്താദ് ഇട്ട വീഡിയോ വളരെ നല്ല ഉപകാരം ആയ വീഡിയോ തന്നെയാണ് അതിനുവേണ്ടി ഞാൻ നന്ദി അറിയിക്കുന്നു എനിക്ക് ആദ്യം തഹജ്ജുദ് നിസ്കരിക്കാൻ അറിയില്ലായിരുന്നു ഇപ്പോൾ വീഡിയോ കണ്ടപ്പോൾ മനസ്സിലായി

  • @kadeejak6693
    @kadeejak6693 2 роки тому +363

    അറിവ് പഠിപ്പിച്ചു തന്ന ഉസ്താദിന് ആഫിയത്തും ആയുസ്സും ആരോഗ്യം നൽകട്ടെ, ആമീൻ

  • @anseenarahman66
    @anseenarahman66 Рік тому +51

    12വയസായ ഒരുകുട്ടി എനിക്ക് ഉണ്ട് അതിന്റെ ശേഷം രണ്ടു കുട്ടികൾ മരിച്ചു. ഇപ്പോൾ ഞാൻ8വർഷത്തിന് ശേഷം ഗർഭിണി യാണ് ആരോഗ്യയ മുള്ള ഒരു കുഞ്ഞിനെ എനിക്ക് തരാൻ ഉസ്താദും, എല്ലാവരും ദുആയിൽ എന്നെ യും ഉൾപെടുത്തണേ 😥😥🤲🤲🤲🤲🤲

    • @kunjusworldkunju1899
      @kunjusworldkunju1899 5 місяців тому

      ആരോഗ്യവും swalihaya മക്കൾ ആക്കി തരട്ടെ ആമീൻ

    • @shamilvkd1711
      @shamilvkd1711 3 місяці тому

      ​@@kunjusworldkunju1899ameen

  • @thammannasaheer7768
    @thammannasaheer7768 2 роки тому +148

    അൽഹംദുലില്ലാഹ്...മരിക്കുന്നത് വരെ മുടങ്ങാതെ നിസ്‌ക്കരിക്കാൻ കഴിയട്ടെ... ആമീൻ

  • @raheemrichu3311
    @raheemrichu3311 2 роки тому +130

    അൽഹംദുലില്ലാഹ് വളരെ ഉപകാരം നിസ്കാരം മരിക്കുന്നത് വരെ നിലനിർത്താൻ അല്ലാഹു തൗഫീഖ് നൽകട്ടെ 🤲🤲

  • @Fousiya-d4i
    @Fousiya-d4i 11 місяців тому +7

    ഉസ്താദേ എനിക്കും എന്റെ ഇക്കാനെയും ഒരുമിച്ച് ജീവിക്കാൻ കൊതിയുണ്ട് ദുആ ചെയ്യണം ഒരു പാട് തെറ്റ് ചെയ്‌ജുപോയി

  • @balkhiskk1732
    @balkhiskk1732 2 роки тому +24

    അൽഹംദുലില്ല ഈഉസ്താദിന് ഇരുലോകവിജയം നൽകണേ അള്ളാ ആമീൻ

  • @seemasakariyass3608
    @seemasakariyass3608 Рік тому +11

    നല്ലതു പോലെ പറഞ്ഞു മനസിലാക്കി തന്നതിൽ ഒരു പാട് നന്ദി ഉസ്താദ്നിന് പടച്ചവൻ ആയുസും ആരോഗ്യവും കൊടുത്ത് അനുഗ്രഹിക്കട്ടെ ആമീൻ

  • @mehrinabdul8491
    @mehrinabdul8491 Рік тому +4

    വളരെ വിശദമായി.ഉസ്താദ് പറഞ്ഞു തന്നു ...ഇരുലോകത്തും അല്ലാഹ് വിജയം നൽകട്ടെ ആമീൻ🤲

  • @neena6923
    @neena6923 2 роки тому +10

    വളരെ നന്ദി ഉസ്താദ്. സാമ്പത്തിക പ്രയാസം ഉണ്ട്. കൂടെ . അസുഖവും. എല്ലാ ബുദ്ധിമുട്ട്കളും മാറാൻ പ്രാർത്ഥനയിൽ ഉൾപെടുത്തണേ.

    • @shibilikodalil3965
      @shibilikodalil3965 2 роки тому

      വളരെ നന്ദി ഉസ്താദ്. 👍👍

  • @muhammedunais6a934
    @muhammedunais6a934 Рік тому +7

    അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് നല്ല വ്യക്തമായി ഉൾകൊള്ളാൻ കഴിഞ്ഞു മരണം വരെ നില നിർത്താൻ അള്ളാഹു തൗഫീഖ് നൽകണേ അല്ലാഹ്!!!🤲🤲🤲🤲🌹

  • @Pathusvg
    @Pathusvg 2 роки тому +6

    ഞാൻ നിസ്‌ക്കരിക്കുബോൾ വലിയ സൂറത്തു ആണ് ഓതൽ ഉസ്താദേ

  • @azeezmanningal9201
    @azeezmanningal9201 2 роки тому +62

    തഹജ്ജുദ് നമസ്കാരം അറിയാത്തവർക്ക് ലളിതമായ രീതിയിൽ എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ ജനങ്ങളിലേക്ക് എത്തിച്ച താങ്കൾക്ക് അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ......

  • @Anshhfaa
    @Anshhfaa 10 місяців тому +5

    ഞാൻ ഇത് വരേ തഹജ്ജുദ് നിസ്കരിച്ചിട്ടേ ഇല്ല.... എനിക്ക് അറിയില്ലായിരുന്നു...പക്ഷെ ഞാൻ ഇനി അങ്ങോട്ട് inshaa allah നിസ്കരിക്കും

  • @alavikuttyvp5759
    @alavikuttyvp5759 2 роки тому +90

    അറിവ് നൽകുവാനുള്ള ഉസ്താദിന്റെ ആഗ്രഹത്തെ ഇരുലോകത്തും നീ ഹൈറും ബർക്കത്തും നൽകട്ടെ ആമീൻ

  • @shahanaafdhat830
    @shahanaafdhat830 Рік тому +72

    മക്കൾ നല്ല സ്വാലിഹായ മക്കൾ ആവാൻ വീട് പണി പൂർത്തിയാവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

    • @spk5403
      @spk5403 Рік тому +1

      RAAVILE ENEETTU THAHJOOD NISKARIKKU....ELLAAM SERIYAAKUM

  • @sairusnest
    @sairusnest Рік тому +2

    Innu muthal pathyvaakkaaan pokunnu. Inshallah... Allahu usthadine anugrahikkattteeyyy....

  • @salimameni4533
    @salimameni4533 Рік тому +8

    Alhamdulillah വളരെ വ്യക്തമാക്കി ഉസ്താദിനെ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲

  • @fathimabeevi5167
    @fathimabeevi5167 Рік тому +43

    എനിക്കും തഹജ്ജുത് നമസ്കരിക്കാൻ തുടങ്ങണം ദുആ ചെയ്യണേ ഒസ്താതെ മുടങ്ങാതെ നമസ്കരിക്കാൻ

  • @fathimamp1993
    @fathimamp1993 11 місяців тому +2

    അൽഹംദുലില്ലാഹ്..... എത്ര വിശദ മായ രൂബ ത്തിൽ പറഞ്ഞു തന്നു അല്ല ഹൈർ ചെയ്യട്ടെ 🤲

  • @kadeejak6693
    @kadeejak6693 2 роки тому +24

    ഉസ്താദ് ഇങ്ങനെ പറഞ്ഞു തന്നത് കൊണ്ട് എല്ലാവർക്കും മനസ്സിലാകും

  • @moinudheenmoinu5036
    @moinudheenmoinu5036 2 роки тому +8

    മകളുടെ വിവാഹമാണ് റാഹത്തായി നാടക്കാൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദെ. അള്ളാഹു ഉസ്താദിന് ബർക്കത്ത് ചെയ്യട്ടെ🤲 അറിവ് പകർന്നു തന്നതിന് നന്ദി.

  • @farsafarsu9523
    @farsafarsu9523 2 роки тому +14

    ഒരുപാട് ഉപകാരമുള്ള അറിവാണ് ഉസ്താദേ ഹജ്ജിന്നും ഉംറക്കും പോകാൻ ആഗ്രഹം ഉണ്ട് ഉസ്താദേ ദുആ ചെയ്യണേ

  • @sabeenasabeena8033
    @sabeenasabeena8033 2 роки тому +5

    Alhamdulillah... ഒരു സംശയവും ചോദിക്കാൻ ഉണ്ടായിരുന്നില്ല .. ആ രീതിയിൽ ഉസ്താദ് അവതരിപ്പിച്ചു മനസ്സിലാക്കി കാണിച്ചു തന്നു... alhamdulillah...usthadinum kudubathinum ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും nalkumarakatte... ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲

  • @shafimalu8637
    @shafimalu8637 2 роки тому +170

    മക്കൾ ഇല്ല... Solihattaya ആരോഗ്യമുള്ള മക്കൾ ഉണ്ടാവാൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🏻

  • @siddiqmumthaz4506
    @siddiqmumthaz4506 2 роки тому +79

    ഉസ്താദിന് ആഫിയതുള്ള ആരോഗ്യവും ആയുസ്സും പടച്ചോൻ നൽകുമാറാവട്ടെ 🤲🏻🤲🏻

  • @sadik9262
    @sadik9262 Рік тому +1

    Alhamdu lillah maasha allah usthadin jazakallah

  • @ashrafpunnakkal2853
    @ashrafpunnakkal2853 12 днів тому

    അൽഹംദുലില്ലാഹ് വളരെ നല്ല അവധാരണം

  • @asmafaisal4275
    @asmafaisal4275 2 роки тому +9

    ഉസ്താദേ മോൻ ദറസ്സിൽ പഠിക്കുക ആണ് അവൻ ഒരു ആലിമാവൻ വേണ്ടി 🤲🏻ചെയ്യണം

  • @shafeena7676
    @shafeena7676 Рік тому +4

    വലിയ മന പ്രയാസത്തിൽ ആണ് പ്രത്യേഗം ദുആ ചെയ്യണം ഉസ്താദേ മക്കളുടെ ദേഷ്യം വാശി മാറാൻ ദുആ ചെയ്യണം ഉസ്താദേ 😪😪😪🤲🤲🤲

  • @tomandjerry2395
    @tomandjerry2395 2 роки тому +49

    എന്റെ കല്യാണം നടക്കാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲

  • @shammuthannushammuthannu4297
    @shammuthannushammuthannu4297 2 роки тому +5

    ദുഹയിൽ ഉൾപ്പെടുതനെ ഉസ്താദേ

  • @jaseenathaneesh9192
    @jaseenathaneesh9192 Рік тому +18

    ഈ റംസാൻ മാസം എനിക്ക് oru കുട്ടി ഉണ്ടാകാൻ dua ചെയ്യണേ 🤲🤲🤲🤲

  • @ramlathvk1030
    @ramlathvk1030 2 роки тому +5

    ഉസ്താദിന്റെ അവതരണം എളുപ്പത്തിൽ മനസിലാക്കും

  • @lulujamal905
    @lulujamal905 2 роки тому +64

    സാധാരണക്കാർക്ക് മനസ്സിൽ ആവുന്ന വിധം അവതരിപ്പിച്ചു. മാഷാ അല്ലഹ

  • @jameelajameela7535
    @jameelajameela7535 2 роки тому +43

    അൽഹംദുലില്ലാഹ്. മദ്രസയിൽ നിന്നു ഉസ്താദ് kanichu തനത് പോലെ.. ഉസ്താദിന് അഫിയ്യതും ആരോഗ്യവും അല്ലാഹു പ്രധാനം ചെയ്യട്ടെ

  • @ziyashefiziyashefi6416
    @ziyashefiziyashefi6416 2 роки тому +2

    Mashaallah. ഇത്രയും വിശദമായി പറഞ്ഞു തന്നതിന് നന്ദി

  • @marjanamajeedmaju7419
    @marjanamajeedmaju7419 11 місяців тому +1

    മോൾ പെട്ടന്ന് ഹാഫിള് ആവാൻ ദുആ ചെയ്യണം പഠിച്ചദ് മറക്കാതിരിക്കാനും

  • @moideenk3798
    @moideenk3798 Рік тому +2

    അൽഹംദുലില്ലാ നല്ല അവതരണം

  • @riyastorappa5057
    @riyastorappa5057 2 роки тому +2

    usthadinte class nallapole manasilavunnund

  • @rasiyakareem6396
    @rasiyakareem6396 10 місяців тому +1

    ഉസ്‌താതെ ദുആ ചെയ്യണേ.. 🤲മുടങ്ങാതെ നിസ്കരിക്കാൻ അള്ളാഹു വിധി കൂട്ടട്ടെ 🤲

  • @mymoonathma9331
    @mymoonathma9331 4 місяці тому

    വളരെ നന്നായി മനസിലാക്കുവാൻ സാധിച്ചു. ഉസ്താദിനും എല്ലാവർക്കും അല്ലാഹുവിന്റെ അനുഗ്രഹമുണ്ടാവട്ടെ. ആമീൻ യാറബ്ബൽ ആലമീൻ.. 🤲🏽🤲🏽🤲🏽

  • @sainasathar1040
    @sainasathar1040 2 роки тому +10

    Masha Allah Al hamdulillah
    👍

  • @shaniskitchen6517
    @shaniskitchen6517 5 місяців тому

    പടച്ചോൻ അനുഗ്രഹിക്കട്ടെ എല്ലാവർക്കും അറിവ് പറഞ്ഞു കൊടുക്കുന്നത് മാഷല്ലാഹ്

  • @riyasktameenriyaskt9434
    @riyasktameenriyaskt9434 2 роки тому +8

    ഉസ്താദിന് ദീർഘായുസ്സ് ആഫിയത്തും കൊടുക്കട്ടെ

  • @flowers-p8k
    @flowers-p8k 2 роки тому +16

    അൽഹംദുലില്ലാ. വളരെ ഉപകാരപ്രദമായ ക്ലാസ്സ് ആയിരുന്നു. 🤲🤲🤲

  • @Ridhuwa123
    @Ridhuwa123 2 роки тому +3

    Alhamdulillah നല്ല രീതിയിൽ പറഞ്ഞു തന്നു 🙏

  • @arshadfousiya2799
    @arshadfousiya2799 4 місяці тому +1

    നല്ല രീതിയിൽ പറഞ്ഞു മനസ്സിൽ ആക്കി തന്നു

  • @haseenahaseena2503
    @haseenahaseena2503 2 роки тому +51

    ഒരു കുഞ്ഞുണ്ടവൻ ദുആ ചെയ്യണമേ 😭😭😭

  • @haseenaachi5243
    @haseenaachi5243 2 роки тому +65

    ഒരുപാട് തടസങ്ങളും പ്രേയസങ്ങളും ഉണ്ട് ഉസ്താതെ ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲😔😔😔

  • @shahziyashahziya4715
    @shahziyashahziya4715 2 роки тому +2

    Nalla reethiyil ellam paranju thanne allah usthadine anugrakite

  • @jaleelfosiya4364
    @jaleelfosiya4364 Рік тому +1

    എന്റെ മകൻ സംസാരിക്കാൻ ഉസ്താദ് ദുഹാ ചെയ്യണം

  • @nihadmuthu1692
    @nihadmuthu1692 2 роки тому +4

    ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ

  • @kadeejak6693
    @kadeejak6693 2 роки тому +44

    അൽഹംദുലില്ലാഹ് ഉസ്താദിന് ആയുസ്സും ആ രോഗ്യ ഉം നൽകട്ടെ 🤲🤲🤲🤲🤲🤲

  • @saleenapareeth3948
    @saleenapareeth3948 2 роки тому +8

    Alhamdulillah masha allah

  • @rahmaribhi
    @rahmaribhi 9 місяців тому

    വളരെ ഉപകാരം.. Jazakallah Khair

  • @afeefack635
    @afeefack635 2 роки тому +3

    ithareyum vishadeekarichu thannathil valare santhosham usthadin allah Deerga Aayus nallkatte

  • @SaidhaliSwaliha
    @SaidhaliSwaliha 2 роки тому +7

    എന്റെ മോന് നാളെ എക്സാം ആണ് നല്ല മാർക്കൊടുകൂടി വിജയിക്കാൻ ദുആ ചെയ്യണേ 🤲

  • @abdulgafur8934
    @abdulgafur8934 3 місяці тому

    Thanku usthathe nallapole manassilayi once again thanks

  • @gafoorgk51
    @gafoorgk51 2 роки тому +12

    അള്ളാഹു അനുഗ്രഹിക്കട്ടെ ഉസ്താദ് നെയും നമ്മളെയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക ഉസ്താതെ ആമീൻ

  • @misriya-shihab6058
    @misriya-shihab6058 2 роки тому +9

    Wahalikumussalam inshaallh 🌙🌙 Alhamdulilla 💐 Alhamdulilla

  • @shajudheenshajudheen8202
    @shajudheenshajudheen8202 2 роки тому +8

    Usthad barthavinte vazivittajeetham illandavan dua cheyyanne

  • @anwarkanath7605
    @anwarkanath7605 2 роки тому +38

    അള്ളാഹു നമ്മുടെ അമലുകൾ സ്വീകരിക്കട്ടെ ആമീൻ 🤲🤲

  • @MohammedAli-iu2dz
    @MohammedAli-iu2dz 2 роки тому +11

    എനിക്കും യെനെപോലുള്ള ഉള്ളവർക്കും വെളിച്ചം നൽകിയ നിങ്ങളെ അല്ലാഹുവും അവരുടെമുതു ഹബീബായ നബിയും കാത്തു രക്ഷിക്കട്ടെ ആമീൻ

  • @ummerpk5570
    @ummerpk5570 2 роки тому +13

    Alhamdhulillah. ഉസ്താദിന് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ ആമീൻ 🤲🤲🤲

  • @FarisMuhammed-v7y
    @FarisMuhammed-v7y 2 місяці тому

    Alhamdhuliilah..monik kairaya joli sariyavan usdhad dhuhacheyyanam

  • @sheluzzarts4648
    @sheluzzarts4648 Рік тому +1

    വളരെ നന്നായിട്ടുണ്ട്,എനിക്ക് മനസ്സിലായി❤

  • @siddiqekwt37
    @siddiqekwt37 2 місяці тому

    Nalla useful video.maasha allah.valare clear aayitt paranjum kaanichum thannu

  • @kmhakim
    @kmhakim 2 роки тому +2

    K. M. Hakim
    അസ്സലാമു അലൈകും
    ഈ അറിവ് പകർന്നു തന്നതിന് അല്ലാഹ് അനുഗ്രഹിക്കട്ടെ ആമീൻ 👏

  • @sahalkt2883
    @sahalkt2883 2 роки тому

    വളരെ നന്ദിയുണ്ട് ഉസ്താതെ

  • @zeenathsidhikh8972
    @zeenathsidhikh8972 2 роки тому +23

    അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് ജസാക്കല്ലാഹ് ഖൈറ 🤲🤲🤲🤲🤲

    • @MIHASVLOG
      @MIHASVLOG 2 роки тому

      Alhamdulilhaalhamdulilhaalhamdulilha alhamdulilhaalhamdulilhaalhamdulilha

  • @akbarmv6986
    @akbarmv6986 Рік тому +1

    Njan adhiyamayittanu niskarikkaan povunadhu e vidio valare upakarapettu

  • @umairaummi3621
    @umairaummi3621 2 роки тому +1

    Alhamdulilha jazaka Allhahu khayr👍👍👍👍👍👍👍👍🤲🤲🤲🤲🤲

  • @ashmiamjath1096
    @ashmiamjath1096 2 роки тому +9

    Masha allah. 🌹🤲

    • @haleemaashraf637
      @haleemaashraf637 2 роки тому

      മാഷാ അള്ളാഹ് നല്ല അവതരണം

  • @shafeekali1191
    @shafeekali1191 Рік тому

    വളരെ വ്യക്തമായ വിവരണം

  • @imamudheencitylight
    @imamudheencitylight 2 роки тому +7

    അൽഹംദുലില്ലാഹ്,മാഷാഅല്ലാഹ്‌

  • @thasleenashanif6814
    @thasleenashanif6814 3 місяці тому

    MashaAllah. Nalla avadaranam👍

  • @kadijakachu907
    @kadijakachu907 2 роки тому +5

    Maasha Allah

  • @AmanRaazi
    @AmanRaazi 10 місяців тому

    Maranam vare nilanirthan allah thowfeeq nalkatte. Ameen

  • @jamshiiqbal4410
    @jamshiiqbal4410 2 роки тому +4

    എന്റെ ഇക്കു ന് ഒരുപാട് കടങ്ങൾ ഉണ്ട്. അത് വീടാൻ ദുആ ചെയ്യണേ

  • @hajarahaju1313
    @hajarahaju1313 6 місяців тому

    صلى الله على محمد صل الله عليه وسلم ❤

  • @fathimapathus5175
    @fathimapathus5175 2 роки тому +12

    Masha allahh allaahu usthadin deergayussum aroghyvum aafiyathum nalghi anugrahikate😍

  • @hannamkd315
    @hannamkd315 2 роки тому +9

    കാല് മുട്ട് വേദന കൊണ്ട് പ്രേയസത്തിലാണ് ദുആ ചെയ്യന്നെ

  • @sayeedkannoth1710
    @sayeedkannoth1710 2 роки тому +4

    Allaahuve niskaram nilanirthi tharane allah 🤲🏻🤲🏻🤲🏻

  • @nusrathrashee8610
    @nusrathrashee8610 2 роки тому +1

    Alhamdulillah ustaad nalla reedhiyile parannu thannu

  • @mfvlogs2351
    @mfvlogs2351 Рік тому

    Thank you

  • @ggffdxjjjtggg616
    @ggffdxjjjtggg616 Рік тому +1

    🤲🤲ആമീൻ 😭😭ആമീൻ 😢😢ആമീൻ 🤲🤲ആമീൻ 😭😭ആമീൻ 😢😢ആമീൻ

  • @mafraahmed3857
    @mafraahmed3857 2 роки тому +12

    Halalaya murad hasalakkanum...samadanathinum....dua cheyyane usthade..

  • @risha1247
    @risha1247 Рік тому

    Masha allah Alhamdulillah 🤲🤲

  • @najakamaru
    @najakamaru 7 місяців тому

    Aameen🤲🏻

  • @nizunafinizunafi2076
    @nizunafinizunafi2076 2 роки тому +5

    Masha allaha

  • @basheerkannoth2774
    @basheerkannoth2774 2 роки тому +2

    എനിക്കും അറിയണണം എന്നുണ്ടായിരുന്നു കാണാൻ കഴിഞ്ഞു 👍

  • @lifeenjoyingmediamedia7969
    @lifeenjoyingmediamedia7969 2 місяці тому

    ജംസീന. അൽഹംദുലില്ലാഹ് 😭🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @sadik9262
    @sadik9262 Рік тому +1

    Usthade ente makalk vayar vedenayan shifayagan dua cheyyanam

  • @josephem3455
    @josephem3455 2 роки тому +1

    My Salute. God Bless you .TJM.

  • @sherinjuwahira2755
    @sherinjuwahira2755 Рік тому +5

    Usthade 9 maasam garbiniyan aroghyamulla kunjine kittanum sugha prasavam nadakkanum dhua cheyyane🤲🏻

  • @mufeeda3283
    @mufeeda3283 Рік тому

    Alhamdulillah nalla upakaramayi😍

  • @as-lj9gb
    @as-lj9gb 5 місяців тому

    Ustadey nte ikkadey asugham maran dua cheyane