വെറും10 മിനുറ്റിൽ നാവിൽ വെച്ചാൽ അലിഞ്ഞുപോവും മുട്ടയും പാലും പാൽപൊടിയും ചേർത്തു | SWEET SNACK RECIPE

Поділитися
Вставка
  • Опубліковано 17 лис 2024

КОМЕНТАРІ • 343

  • @abdulraheemkolikkara7107
    @abdulraheemkolikkara7107 3 роки тому +10

    *നമസ്‌തേ🌹സഹോദരി*
    കണ്ടപ്പോൾ🌷തന്നെ നാവിൽ വെള്ളമൂറീ🌸 *അടിപൊളി വിഭവം* ഒരിക്കലെങ്കിലും🌺ഉണ്ടാക്കി നോക്കണം 👍🍁💐

  • @v.ksadhik9454
    @v.ksadhik9454 3 роки тому +27

    മധുരം വളരെ ഇഷ്ടപ്പെടുന്ന ഈ കൊതിയൻ്റവായിൽ കപ്പലോടിക്കാം .. ഇത് കാണുന്ന എല്ലാവർക്കും മധുരമുള്ള ഗുഡ് മോണിംഗ്..

    • @najusvibesarts2507
      @najusvibesarts2507 3 роки тому +2

      Good morning. ചേട്ടോ. നമ്മളോടും കൂട്ട് കൂടാൻ വരുന്നോ

    • @fazza6310
      @fazza6310 3 роки тому +1

      At

    • @babithavk6935
      @babithavk6935 3 роки тому +1

      P

  • @ammuammu9184
    @ammuammu9184 3 роки тому

    Super chechi njan idakokke kanarunde njan jest onnu kanallo eannu karuthy nokkiyatha ellam nammude vettil illa sadanagal vechu cheyyavunne poli chechi thank you so much ❤️

  • @danyj8324
    @danyj8324 3 роки тому +33

    ❤comments ഇട്ടിലെങ്കിലും.. മിയയുടെ ... എല്ലാ വ്ലോഗും കാണാറുണ്ട്... അമേരിക്കയിൽ പോയി തനി മലയാളിയായി ജീവിക്കുന്ന മിയക്ക് ഒരു like ❤

  • @shifanashifa2950
    @shifanashifa2950 3 роки тому +1

    Chechide recipis ok suppar an pakshe pettan paranupoyal athilum suppar avum

  • @omanamohan7211
    @omanamohan7211 3 роки тому +34

    കുട്ടികൾ ഉണ്ടാക്കിയ പായസം ഞാനുണ്ടാക്കി . എല്ലാവർക്കും ഇഷ്ടമായി ... Thaks to നിയ , അലീന , നീന ❤

  • @vishnupriya5373
    @vishnupriya5373 3 роки тому

    Chechiyude somsaram adipwlii aaitund☺️

  • @absaashraf5685
    @absaashraf5685 3 роки тому +1

    Kandal thanne ariyam super aayirikkumennu. Njan undakkunnund 👌👌

  • @pkajabbar
    @pkajabbar 3 роки тому +10

    ഉണ്ടാക്കിയില്ലെങ്കിലും കണ്ടാൽ അറിയാം നല്ല രുചിയും ടെസ്റ്റും ഉണ്ടാകുമെന്ന്..👌🏻👍🏻

    • @sobhanakumari.s7887
      @sobhanakumari.s7887 3 роки тому

      Pancake as such is very tasty ,then with filling one can imagine how it would be 👏👏👍

    • @devikaslittleplanet1047
      @devikaslittleplanet1047 3 роки тому +1

      രുചിയും ടേസ്ററു൦ meaning ഒന്നല്ലേ 🙄

    • @ibyvarghese8272
      @ibyvarghese8272 3 роки тому

      Miya. Unndaakkunna. Vibavangalum. Pachakkarithottam. Kozhivalarthall. Munthiry. Thottathill. Ninnum. Munthiry. Parikkunnathu. Ellaam. Kaannaarunndu. GOD. .BLESS. YOU.

  • @sabnasworld1988
    @sabnasworld1988 3 роки тому +2

    ഇതു കാണുമ്പോൾ തന്നെ കൊതിയാവുന്നു. തീർച്ചയായും ഉണ്ടാക്കി നോക്കും. ചേച്ചിയുടെ ഓരോ റെസിപിയും ഞങ്ങൾക്ക് ഒത്തിരി ഇഷ്ടാണ്.

  • @chefhousearoma2818
    @chefhousearoma2818 3 роки тому +7

    Nannayittund nale thanne try cheyyunnund...excellent recipe makkalkku oru pad ishttavum

    • @suseelaanithappan8701
      @suseelaanithappan8701 3 роки тому

      ആ ചിരി കാണുമ്പൊളറിയാം അതിന്റെ സ്വാദ്

  • @Miznamirsab
    @Miznamirsab 3 роки тому +2

    Ingredients from description differs from video... looking yummy
    Insha Allah.. ll try n give feedback

  • @neenasgarden8991
    @neenasgarden8991 3 роки тому

    🌱🌿എനിക്ക് ഇഷ്ട്ടം ആയി ഉണ്ടാക്കി നോക്കണം 🌿🌱🌿🌱🌿മിയ ചേച്ചിയുടെ🌿🌱ചെറിയ മോൾടെ പേരാണ് എനിക്കും 🌿🌱🦋🌿🌱🦋🌿🌱🦋🌿🌱🦋🦋🌿🌱🦋🌱🌱🦋🌿🌿🌱👌👌👌🦋മിയ ചേച്ചി 🥰സൂപ്പർ ആണ് 🥰🌱🌱🦋

  • @Ladycouture99
    @Ladycouture99 3 роки тому +31

    I love how you are smiling throughout the video

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 3 роки тому +2

    Innathe sweet recepi super 👌👌👌😋. Njan onathinu Miyaude sambar, aviyal,kootucurry, payasam undakirunnu. Ellam adipoli tasty aayirunnu 👍😋 payasam vekumbol njanum try cheythu carrot cherthu sharikum orupadu ishtamayi 😘🥰🤩❣️🙏

  • @etilnightly4606
    @etilnightly4606 3 роки тому +1

    Chechi ഉണ്ടാക്കി super 👍🏻👍🏻

  • @lachuswonderworld1976
    @lachuswonderworld1976 3 роки тому

    njan undakki adipoli aan chechyyyyy supperrr thankyuuuuuuuuuuuuuu

  • @rehanaakbar690
    @rehanaakbar690 3 роки тому

    Super .Njanundakki ellarkkum ishtay

  • @premeelabalan728
    @premeelabalan728 3 роки тому

    Suprr.ayirikkum try cheyyam

  • @ramshinoufal5589
    @ramshinoufal5589 3 роки тому

    Super try cheyth nokatte

  • @ABCD-cv2ef
    @ABCD-cv2ef 3 роки тому +2

    Kandit thanne kothiyaaayi enthayalum undakum 👍👍🤩💐🤩

  • @marycherianthoppil1776
    @marycherianthoppil1776 3 роки тому +1

    Super.Sugar kark pattiyath vallathum
    Undakku.Engil Sugar patientsne
    Valarae upakarapettanae.ok Thank
    you.

  • @NUNUSKITCHEN
    @NUNUSKITCHEN 3 роки тому +1

    Ariyade vayil vellam vannu. Palpodi athrak ishttamanu. Pinne palpodi kondulla palaharavum. Kodiyadakkan pattunnilla. 😋😋😋

  • @reshmareshma2914
    @reshmareshma2914 3 роки тому +7

    Mia chechykke inne entho oru sooper bhangi😘😘

  • @jasnoukitchen3012
    @jasnoukitchen3012 3 роки тому

    എനിക്കും മിയ ചേച്ചീനെ വളരെ ഇഷ്ടമാണ്മിയ മിയ ചേച്ചിയുടെ എല്ലാ വീഡിയോസ് ഞാൻ കാണാറുണ്ട് ഒരുപാട് ഇഷ്ടമാണ് എല്ലാ റെസിപ്പി കളും കാണാറുണ്ട് ഒരു പുതിയ യൂട്യൂബ് റാണ ഞാൻ എൻറെ വീഡിയോസും ചേച്ചി ഒന്ന് കണ്ടശേഷം സപ്പോർട്ട് ചെയ്യാൻ മറക്കരുത് കേട്ടോ കേട്ടോ

  • @harithakrishnan707
    @harithakrishnan707 3 роки тому +1

    Miya chechide samsaram kekan thanne nalla rasama❤️💯 athupole thanne und recipe 😘

  • @Anuslittlespace
    @Anuslittlespace 3 роки тому

    Adipoli recipee
    Kothippichuu😋😋😋😋

  • @sobhananair9415
    @sobhananair9415 3 роки тому

    സുന്ദരിക്കുട്ടി ആണല്ലോ. 😍

  • @kabeerpk607
    @kabeerpk607 3 роки тому +1

    Supper kandal thanne ariyam adipoliyavummnn. Enthayalum try cheyyum

  • @chinnuvinteamma6266
    @chinnuvinteamma6266 3 роки тому +1

    Ée channel kaanaan othiti ishtamanu.,puthiya Puthiya items.. super recipies

  • @32pramod
    @32pramod 3 роки тому +2

    അവസാനം രുചിക്കുന്നത് സൂപ്പർ☺

  • @sumilakshmi9391
    @sumilakshmi9391 3 роки тому +4

    സൂപ്പർ 👌👌 എല്ലാം നല്ല അടിപൊളി ഡിഷ്‌ ആണെല്ലോ

  • @jaithasunilkumar9425
    @jaithasunilkumar9425 3 роки тому +8

    മധുരമുള്ള റെസിപി.... സൂപ്പർ 👌👌👌

  • @innale.marichavan
    @innale.marichavan 3 роки тому +110

    കാണുമ്പോ ഉണ്ടാക്കാനൊക്കെ തോന്നും...... ഒരിക്കലും ഉണ്ടാക്കേം ഇല്ല
    😁😁

  • @kamalakumaran2671
    @kamalakumaran2671 3 роки тому +3

    Super recipe🥰😍🤩 mia.but long video 🙃

  • @_blackishgirl__1285
    @_blackishgirl__1285 3 роки тому +1

    Valichu netathe on paranju theerthode

  • @skybluecooking8970
    @skybluecooking8970 3 роки тому +3

    Orapayum try cheyyam. Super chechi

  • @sunandaunnikrishnan9440
    @sunandaunnikrishnan9440 3 роки тому

    Onathine kazhinja varsham miya recipie chilathoke noki undaki super aayi😍

    • @Miakitchen
      @Miakitchen  3 роки тому

      Orupaadu santhosham. Happy onam

  • @geetham.s.7130
    @geetham.s.7130 3 роки тому +2

    നല്ല പലഹാരം ആയിട്ടുണ്ടല്ലോ മിയ. 👍👍

  • @naaafmedia1037
    @naaafmedia1037 3 роки тому

    Oats kodu garnish cheythu nokkatyetto njanghal
    Njangalkkum

  • @aneeshyamato
    @aneeshyamato 3 роки тому

    Top brand pls

  • @sobithahaseena33
    @sobithahaseena33 3 роки тому

    Super adipoli thanks

  • @smithainduchoodan3152
    @smithainduchoodan3152 3 роки тому

    Valakilukkam kelkanund miyachechi vannathanoo

  • @saleeshkt7329
    @saleeshkt7329 3 роки тому

    Nalla avatharanam

  • @knowingurneedsbetter7031
    @knowingurneedsbetter7031 3 роки тому +5

    Hi chechi നല്ല അവതരണം. ഒത്തിരി ഇഷ്ടമായി 😍😍😍

    • @Miakitchen
      @Miakitchen  3 роки тому +2

      orupaadu santhosham

    • @RiaSisy
      @RiaSisy 3 роки тому

      സൂപ്പർ, കണ്ടിട്ട് കൊതി വരുന്നു

    • @thahirakk3639
      @thahirakk3639 3 роки тому

      Aàa

  • @irfanisha3974
    @irfanisha3974 3 роки тому +2

    ചേച്ചിയുടെ കുക്കറിൽ വെച്ച സാമ്പാർ ഇതാ ഇപ്പോൾ റെഡി ആക്കിയിട്ടുണ്ട് അപ്പോഴേക്കും അടു തത്,,👍😍

  • @perfectvlog2270
    @perfectvlog2270 3 роки тому +3

    Mia is always cute and beautiful. My favorite Mia. Your all video nice Keep going well. All the best good luck 🍀

  • @sheejakantony4612
    @sheejakantony4612 3 роки тому

    Oh my dear kazhikkunath kandappol kothichu poyi

  • @munnamunna-tr5uf
    @munnamunna-tr5uf 3 роки тому +10

    Kanumboo thanne ariyam adipoly ayerekkumenn. Nthayalum try cheyyum chechy 🥰🥰🥰🥰🥰

  • @dayanariju3453
    @dayanariju3453 3 роки тому +1

    ചേച്ചി വളരെ സിമ്പിൾ ആണ് 😍😍😍

  • @arathisukumaran196
    @arathisukumaran196 3 роки тому +3

    Appazhum chirichondu lla nalla avatharanam❤️❤️

  • @sruthishyamsruthishyam4108
    @sruthishyamsruthishyam4108 3 роки тому

    Njn undki supr ayrunu👌🏻

  • @sarasothibhai5513
    @sarasothibhai5513 3 роки тому

    Verygoodpalahaaram.
    Thankyou.

  • @leeladivakaran5870
    @leeladivakaran5870 3 роки тому

    Excellent ...next year nammukku direct kaanan pattumo? Lots of love

  • @Fidhuuz664
    @Fidhuuz664 3 роки тому

    സൂപ്പർ ചേച്ചി 👍🏻👍🏻👍🏻👍🏻😋😋😋😋

  • @നമ്മുടെകേരളംസുന്ദരകേരളം

    നാട്ടിൽ പോയിട്ടുവേണം യൂട്യൂബിൽ മിയ കിച്ചൺ എന്നൊന്ന് ടൈപ്പ് ചെയാൻ. പിന്നേ പൊളിയായിരിക്കും വീട്ടിൽ. പിന്നേ.. കുട്ടികൾ ഉണ്ടാക്കിയ പായസം ഞാൻ ഉണ്ടാക്കി അടിപൊളി 😋. (നിയ. അലീന. നീനക്കുട്ടി) thanks 👍

  • @cisilyjoseph2218
    @cisilyjoseph2218 3 роки тому

    Very nice explanation.

  • @gopangidevah4000
    @gopangidevah4000 3 роки тому

    Super recipe..😍and good presentation 😍🙋😍

  • @jafarjafar5324
    @jafarjafar5324 3 роки тому +9

    സൂപ്പർ പലഹാരം Cooking is an art 👍😍

  • @creativecraftsfoods
    @creativecraftsfoods 3 роки тому

    Mia checheede lookanne mariyalloo..so cute❤️❤️

  • @bijiprakash4638
    @bijiprakash4638 3 роки тому

    സൂപ്പർ 🥰👏👏👏കൊതിയായി 😋😋😋

  • @AMMUAMMU-su6yx
    @AMMUAMMU-su6yx 3 роки тому +1

    ഹായ് മിയ ചേച്ചി Good morning super എന്തായാലും ഉണ്ടാകും🌹🌹🌹

  • @rabamanzil8813
    @rabamanzil8813 3 роки тому +1

    Chechi samsaram kurachit recipe mathram ittukude vdo length avumbho kanan intrest undavunila😊

  • @firozeramangalam2045
    @firozeramangalam2045 3 роки тому +1

    Payasum eppisode adipoli nalla avadharanum

  • @harshadkollam2355
    @harshadkollam2355 3 роки тому +1

    Kootucurry vettu cake 🍰 try chethy sppr ayirinn

    • @Miakitchen
      @Miakitchen  3 роки тому +1

      Orupaadu santhosham..happy onam

  • @ridharashim2859
    @ridharashim2859 3 роки тому

    മിയ ചേച്ചി ഞാൻ ഫസ്റ്റ്👍👍👍😍😍😍😍

  • @sitharas8769
    @sitharas8769 3 роки тому

    Will try this today..thanks

  • @shilaabhiman4779
    @shilaabhiman4779 3 роки тому

    Ellam kanum adipoli

  • @jjvlogs2604
    @jjvlogs2604 3 роки тому +3

    Adipoli recipe try cheyyam 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @chinnumol1428
    @chinnumol1428 3 роки тому

    Soooooooper ...

  • @indira7506
    @indira7506 3 роки тому

    കൊതിപ്പിച്ചുകളഞ്ഞല്ലോ😀

  • @jennierajcheeranrajcheeran7443
    @jennierajcheeranrajcheeran7443 3 роки тому +1

    Thadi kurakkan sammadikillallee super Recipe

  • @SUMAYYASWORLD009
    @SUMAYYASWORLD009 3 роки тому +1

    മിയചേച്ചി സംസാരിക്കുമ്പോൾ എന്താ ഒരു ഭംഗി... നോക്കി നിന്ന് പോകും

  • @kunjuzvlogs7481
    @kunjuzvlogs7481 3 роки тому +2

    ചേച്ചി സൂപ്പർ

  • @najumanizar1116
    @najumanizar1116 3 роки тому +1

    Chechi thinnunna kanubool kothi verunnu😂

  • @shameeramusthafa5679
    @shameeramusthafa5679 3 роки тому

    Kolam👍😇

  • @lachuswonderworld1976
    @lachuswonderworld1976 3 роки тому

    now I am eating ✨🥰🥰🥰🥰

  • @nehasworld861
    @nehasworld861 3 роки тому

    Super Mia chechi

  • @jaisonjacob6594
    @jaisonjacob6594 3 роки тому +7

    മിയയുടെ സംസാരം രസമാണ്

  • @neethusuresh1280
    @neethusuresh1280 3 роки тому

    Supper 😋😋

  • @supriyaj2266
    @supriyaj2266 3 роки тому

    👍👍👍👍👍👍👍👍 super

  • @achuzart7553
    @achuzart7553 3 роки тому +3

    Super aanutto chechi 🥰 pnna aakuppivalayude kilukkam nalla oru music aayind

    • @meemmedia5320
      @meemmedia5320 3 роки тому

      അതിലാണല്ലേ നോട്ടം☺☺

  • @susheelamohan192
    @susheelamohan192 3 роки тому +4

    Adipoli recipe ❤️

  • @nachubond
    @nachubond 3 роки тому +1

    I Will try vayil vellam vannu

  • @stellafrancis2081
    @stellafrancis2081 3 роки тому

    Super Super 👌❤️😍

  • @kunjumolpappachan5414
    @kunjumolpappachan5414 3 роки тому

    Adipoli tried

  • @sandraa6730
    @sandraa6730 3 роки тому +5

    Adipoli nthylm try cheyyum ❤😍😍😍

  • @jithuunni5764
    @jithuunni5764 3 роки тому +1

    superb Miya .. enthayalum cheythu nokkum.. Thanks for sharing..

  • @binumathew5441
    @binumathew5441 3 роки тому +1

    Super ayittundu

  • @ansaansa6813
    @ansaansa6813 3 роки тому

    I love your language

  • @kunjuzzworld7448
    @kunjuzzworld7448 3 роки тому +1

    Try cheythu chechi, adipoli 🥰♥️

  • @rejimomvsvs3478
    @rejimomvsvs3478 3 роки тому +1

    സൂപ്പർ.ചേച്ചി

  • @ramachandrans1836
    @ramachandrans1836 3 роки тому

    Thrissur kari yu de name etha?

  • @Binas-vlogs
    @Binas-vlogs 3 роки тому

    Hi Miya avide ida cyclone vannittu enthengilum prasnam undo?

    • @Miakitchen
      @Miakitchen  3 роки тому

      EVITE KUZHAPAM ILLA

    • @Binas-vlogs
      @Binas-vlogs 3 роки тому

      @@Miakitchen 🙏🙏🙏👍👍

  • @welcometonicetomeetyou6231
    @welcometonicetomeetyou6231 3 роки тому

    മിയ ചേച്ചി 😃

  • @kochumoljames8389
    @kochumoljames8389 3 роки тому +1

    Ippol mazha aanennu arrinju...kaattu budhimuttichilla ennum arrinnu

  • @suneehanee3234
    @suneehanee3234 3 роки тому

    Ippol.evideya .americayilaano athi naattilo

  • @SMTT2023
    @SMTT2023 3 роки тому +4

    സൂപ്പർ അടിപൊളി 👍👌❤🌹

    • @sunilthanikkal2903
      @sunilthanikkal2903 3 роки тому +1

      Mia mam,mam ഉണ്ടാക്കുന്ന എല്ലാ ഫുഡും
      ഒന്നിനൊന്നു മികച്ച ഫുഡ് ആണ് എന്തായാലും എനിക്ക് പണിയായി
      ഞാനും ഉണ്ടാക്കാൻ പോട്ടെ,അപ്പോ
      ഇത്തിരി തിരക്കിലാണ് പിന്നെ കാണാം.ok

  • @informationispower2456
    @informationispower2456 3 роки тому +8

    Cooking is an art. .I need a wife like you, who can cook well..I am a foodie plus traveler.
    Please make some cooking video of Turkish food and American dishes. .

    • @thetribe7603
      @thetribe7603 3 роки тому +2

      Why can't you study to cook for yourself? It's strange that you need a wife for you to cook and have food.

  • @jjosephottackan6732
    @jjosephottackan6732 3 роки тому

    super