Це відео не доступне.
Перепрошуємо.

Royal Enfield 🚫 || വീണ്ടും കിട്ടി അടുത്ത പണി 😪 || Royal Enfield gear box complaint 😰

Поділитися
Вставка
  • Опубліковано 23 лют 2021
  • പഴയ വാഹനങ്ങൾ പണിയാൻ ആഗ്രഹിക്കുന്നു എങ്കിൽ കൃത്യമായി അന്വേഷിച്ചിട്ട് മാത്രം കൊടുക്കുക. വീഡിയോ ഉപകാരപ്രദമായെങ്കിൽ like ചെയ്യുക Subscribe ചെയ്യുക..
    Mechanic name: Anil kumar
    Devi bullet care cheppad
    Mob: 7559001000
    #royal_enfield #bullet #craft_maniac_tech

КОМЕНТАРІ • 442

  • @gintuabraham9646
    @gintuabraham9646 3 роки тому +39

    നമ്മുടെ മുന്നിൽ വെച്ച് അഴിച്ചു പണിയുന്ന ആശാന്മാർ വളരെ കുറച്ചേ ഉള്ളു. നമ്മൾ രാവിലെ മുതൽ അവിടെ കുത്തി ഇരുന്നാൽ, നമ്മുടെ തലവെട്ടം മാറുമ്പോൾ സെരിയാക്കുന്ന ആശാന്മാർ ഉള്ള നാടാണ്

  • @jobinmathew7560
    @jobinmathew7560 3 роки тому +25

    Nice video. താങ്കൾ പറഞ്ഞത് സത്യമാണ്. എല്ലാവർക്കും തൊഴിൽ അറിയില്ല. എനിക്ക് അനുഭവം ഉണ്ട്.

    • @visualsonwheelsbyvishnu3000
      @visualsonwheelsbyvishnu3000  3 роки тому

      Thanks for your support 😊and don’t forget to subscribe our channel.😉

    • @binubinoy6592
      @binubinoy6592 3 роки тому

      1 hour=200 rupees. Apol work ok aakum. Allathe ninneppolullavark oasadikkanalla mechanic .ok bro

  • @alyahiya2545
    @alyahiya2545 3 роки тому +13

    ബ്രോ പറഞ്ഞത് ശെരിയാ നമ്മൾ അറിയാത്ത ഒരുപാട് ബുള്ളറ്റ് മെക്കാനിക്കുകൾ ഉണ്ട്. പക്ഷെ അവരെ പുറത്ത് അറിയുന്നില്ല എന്ന് മാത്രം.

    • @visualsonwheelsbyvishnu3000
      @visualsonwheelsbyvishnu3000  3 роки тому

      Athe broo...🙂

    • @visualsonwheelsbyvishnu3000
      @visualsonwheelsbyvishnu3000  3 роки тому

      പ്രമുഖന്റെ കൈയിൽ നിന്ന് എനിക്ക് കിട്ടിയ പണികളുടെ ലിസ്റ്റ് ഞാൻ ഒരു വീഡിയോ ആക്കിയിട്ടുണ്ട് ലിങ്ക് ഞാൻ താഴെ കൊടുത്തിട്ടുണ്ട് അത്‌ കണ്ടിട്ട് അഭിപ്രായം comment ചെയ്യുക
      #ua-cam.com/video/oJRJ12wlN9I/v-deo.html

  • @mnrajeev8289
    @mnrajeev8289 3 роки тому +4

    എൻ്റെ ബുള്ളറ്റ് 1989 മോഡൽ ആണ്. അന്ന് ഷോ റൂം വില Rs 24000 std വണ്ടി. അന്ന് പെട്രോൾ വില ₹ 9 ലിറ്റർ ന് .സിംഗിൾ യൂസർ ആണെങ്കിൽ ബുള്ളറ്റ് വളരെ നല്ല വണ്ടി ആണ്. എൻ്റെ ബുള്ളറ്റ് 2.5 lakhs km ഓടി. Still in good condition.

  • @bsnr6581
    @bsnr6581 2 роки тому +5

    കുറെ പ്രമുഖ മെക്കാനിക്കുമാർ ഇറങ്ങിയിട്ടുണ്ട്. ബുള്ളറ്റ് ഉള്ളവരെ മൂഞ്ചിക്കാൻ മാത്രം അറിയാവുന്നവർ 22 വർഷം ആയി ഞാൻ വണ്ടി ഉപയോഗിക്കുന്നു. ഇപ്പോഴാ ഇങ്ങനെ ഉള്ള പറ്റിപ്പു പണികൾ കൂടുതൽ

  • @shamsudheenkalathil9799
    @shamsudheenkalathil9799 3 роки тому +3

    മെക്കാനിക്മാർ നമ്മടെ മുമ്പിൽ ടെക്നിക്കൽ പണി ചെയ്യില്ല. വച്ചിട്ട് പൊയ്ക്കോ വൈകുന്നേരം വന്നു എടുത്തോ എന്ന് പറയും. പക്ഷെ ഞാൻ പോകാതെ അവരോട് ചില മണ്ടൻ വാർത്തമാനങ്ങൾ പറഞ്ഞു അവിടെ തന്നെയിരിക്കും. അപ്പൊ അവർ പണിയെടുക്കും ഞാൻ സൂത്രത്തിൽ എല്ലാം മാന സിലാകും. അത്കൊണ്ട് എല്ലാപാനികളും ഒരു വിധം അറിയാം.
    ഒരിക്കൽ ടൗണിൽ ഒരു വർക്ഷോപ്പിനടുത് വെച്ചു എന്റെ കികർ ടീത് പോയത് കാരണം അടുത്ത വർക്ഷോപ്പിൽ വണ്ടിവെച്ചു പുതിയ കിക്കർ വാങ്ങി തിരിച്ചുവന്നപ്പോ ആ മഹാൻ പറയുകയാണ് എവിടെ ബുള്ളറ്റിന്റെ പണി എടുക്കില്ല എന്ന്. എന്ന വണ്ടി എടുക്കട്ടേ എന്ന് ചോദിച്ച് അവിടുന്ന് അല്പം മാറ്റിയിട്ടു അടുത്ത ഒരു ഹാർഡ് വെയർ ഷോപ്പിന്നിനു രണ്ടു സ്പാനർ വാങ്ങി അതുഫിറ്റ് ചെയ്തു ഒരു സ്പാനർ കടകരൻ തിരിച്ചെടുത്തു ഒന്നിന്റെ പൈസ കൊടുത്തു.
    തെണ്ടികളാണ് ചില മെക്കാനിക് മാർ.

  • @ajmalroshan9995
    @ajmalroshan9995 2 роки тому +1

    Good Bullet,my Bullet 2009 show roomil ninnu eduthathaannu.oru complaint um vannittilla.Thank U Bro🌹

  • @vintage.vibees
    @vintage.vibees 3 роки тому +6

    Ah pramugande peru mani ennu ahno??
    Thanks a lot for the video , keep going ❤️❤️

  • @samsonvarghese3938
    @samsonvarghese3938 3 роки тому +6

    കോഴഞ്ചേരി ചേട്ടിമുക്കിലുള്ള(ചരൽക്കുന്ന route)ശ്രീനി .... നല്ല ബുള്ളറ്റ് മെക്കാനിക് ആണ്.

  • @pubgamp7218
    @pubgamp7218 2 роки тому +2

    Bro aaa partsn rate ethra ayi 🥲 enik ee same problem ind

  • @radharadharadhakrishnan131
    @radharadharadhakrishnan131 3 роки тому +4

    പിള്ളേര് കാശടിച്ചതാ..മാറ്റാതെ മാറ്റിന്ന് പറഞ്ഞതാ.. എനിക്ക് പണ്ട് പറ്റീതാ ഭാഗ്യത്തിന് ബില്ല് കളഞ്ഞില്ല. വീണ്ടും അഴിച്ചപ്പോൾ മാറ്റാത്ത സാധനം മാറ്റിയ ബി ല്ല്കാണിച്ച്പ്പം ഒന്നും പറയാനില്ല പണിക്കാർ ക്ക്..

  • @Vishnuvkammath
    @Vishnuvkammath 2 місяці тому

    RE autherised Show roomil koduth nanayinpanithal pore anthina verthe vazhil kidakunnathu. Allel sadhanam thooki vittit Hness aduk bro. 10 year warranty und /130000km

  • @nandunarayanpanikker488
    @nandunarayanpanikker488 3 роки тому +14

    കൊല്ലത്തെ പ്രമുഖന് ഒന്നും അറിയത്തില്ല കാരണം അയാൾ കുട്ടിയാണ് 😂😂

    • @visualsonwheelsbyvishnu3000
      @visualsonwheelsbyvishnu3000  3 роки тому +1

      😂😂😂😂😂

    • @visualsonwheelsbyvishnu3000
      @visualsonwheelsbyvishnu3000  3 роки тому +2

      പ്രമുഖന്റെ കൈയിൽ നിന്ന് എനിക്ക് കിട്ടിയ പണികളുടെ ലിസ്റ്റ് ഞാൻ ഒരു വീഡിയോ ആക്കിയിട്ടുണ്ട് ലിങ്ക് ഞാൻ താഴെ കൊടുത്തിട്ടുണ്ട് അത്‌ കണ്ടിട്ട് അഭിപ്രായം comment ചെയ്യുക
      #ua-cam.com/video/oJRJ12wlN9I/v-deo.html

    • @nandunarayanpanikker488
      @nandunarayanpanikker488 3 роки тому +1

      @@visualsonwheelsbyvishnu3000 Ok bro

    • @visualsonwheelsbyvishnu3000
      @visualsonwheelsbyvishnu3000  3 роки тому

      Thanks 😊

  • @jacobphilip1942
    @jacobphilip1942 3 роки тому +3

    tools use cheyunna kanumbol ariyam ..workman ship....super...

  • @mejoz3754
    @mejoz3754 2 роки тому +1

    Bro tappet rode odinju poyi...athu fit chyan head azhikendi varumo...puthiya vandide rode suit akumo atho old model thanne vagano...?

  • @rijuviswanath1725
    @rijuviswanath1725 9 місяців тому +1

    Super video with a good briefing 👏👍

  • @shahinhashi2211
    @shahinhashi2211 3 роки тому +1

    Dhayavu cheyth Bullet pramugar nte kayil kodukaruth charge kooduthal pinne pani moosham..purath athinum nalla aalugal unde.munil vech pani cheyunavarke koduka

  • @ajmalns4040
    @ajmalns4040 3 роки тому +3

    Bro... cylindernte sideil kude oil leak ...silencerinte ullil koodiyum oil leak ind nthu kondanennu ariyavo?

  • @jerri5217
    @jerri5217 3 роки тому +3

    Gear ഇൽ ഒഴിച്ച ഓയിൽ എന്താ കറുത്തു ഇരിക്കുനത്. Drained engine oil ആണോ

  • @jijogeorgemammen4071
    @jijogeorgemammen4071 3 роки тому +1

    Hai, Brother
    Rear tyre company & size onnu share cheyumo ? Normal rim il suit akumo atho rim change cheyano ?

  • @renjithtowin2140
    @renjithtowin2140 3 роки тому +5

    Thallu mani anenn thonnunnallo paninjath... 😁

  • @highlightchannel2986
    @highlightchannel2986 3 роки тому +13

    പൊതുവിലേ ഏറ്റവും കൂടുതൽ പണി തരുന്ന അല്ലെങ്കിൽ പണി വരുന്ന പൈസ നല്ലവണ്ണം തിന്നുന്ന വണ്ടിയാണ് ബുള്ളറ്റ്. അതും നല്ല പണിക്കാരൻ പണിതില്ലെങ്കിൽ പിന്നെ പിന്നെ കുളം ആയി. തീറ്റ കൊടുത്താൽ മതിയാവാത്ത വണ്ടി ബുള്ളെറ്റ്. പക്ഷെ കൊണ്ടുനടക്കാൻ ഇത്രയും നല്ല വൺഫിയും വേറെ ഇല്ല 😜

  • @Abhi-wu7vt
    @Abhi-wu7vt 3 роки тому +6

    പുള്ളി വർക്ഷോപ്പിൽ ചെല്ലുന്ന ആളിനെ നോക്കി ആണോ വണ്ടി പണിയുന്നത്. വേറൊന്നുമല്ല എന്റെ വണ്ടിയുടെ ബ്രേക്ക്‌ ഷൂ മാറാൻ ചെന്നപ്പോ ആളില്ല പിള്ളേരില്ല എന്നൊക്കെ പറഞ്ഞു ഒഴുവാക്കി പുള്ളിക്ക് റെഡി ആക്കാരുന്നു. ഞാൻ അവിടെ video കണ്ടിട്ട ചെന്നത് bro

    • @akasharavind551
      @akasharavind551 3 роки тому

      Why no more reply to this comment ???

    • @akasharavind551
      @akasharavind551 3 роки тому

      You should also replay to him also bro

    • @visualsonwheelsbyvishnu3000
      @visualsonwheelsbyvishnu3000  3 роки тому +1

      Sure... എനിക്ക് അങ്ങനെ ഒരു അനുഭവം അവിടുന്ന് ഉണ്ടായിട്ടില്ല.. ഉണ്ടായിട്ടുണ്ടെങ്കിൽ എനിക്ക് അനിലേട്ടനെയും അനിലേട്ടന്റെ പണിയെയും Support ചെയ്തുകൊണ്ട് അതുകൂടി ഉൾപ്പെടുത്തി ഇങ്ങനെ ഒരു വീഡിയോ ചെയ്യണ്ട ആവശ്യം ഇല്ല.. ഈ comment actually ഇപ്പോളാണ് ശ്രദ്ധയിൽപ്പെട്ടത്. Thanks for your valuable comment.. And don't forget to subscribe...🙂

    • @Abhi-wu7vt
      @Abhi-wu7vt 3 роки тому +1

      @@visualsonwheelsbyvishnu3000 എനിക്കു ഉണ്ടായ അനുഭവം പറഞ്ഞെന്നെ ഉള്ളു.

    • @visualsonwheelsbyvishnu3000
      @visualsonwheelsbyvishnu3000  3 роки тому +1

      Thanks for your comment 😊.

  • @sreekanthd5450
    @sreekanthd5450 3 роки тому +1

    ആലപ്പുഴ കായംകുളം റൂട്ടിൽ കായംകുളം എത്താറാകുമ്പോൾ പാടിനാര് വശം 2ബുള്ളറ്റ് കടയുടെ മുകളിൽ കയറ്റി വെച്ചിരിക്കുന്ന work shop അല്ലെ അതു വഴി പോയപ്പോൾ കണ്ടിട്ടുണ്ട്

  • @shajisreedhanyam7096
    @shajisreedhanyam7096 3 роки тому +1

    Nice 👍 work shope Evideya Ethu Ende randu vandi ethepole paninju paninju kodukendivannu Mika bullats panikarum udayipa

  • @parasparas7502
    @parasparas7502 2 роки тому +1

    Are bhai saab grees ko oil mai mix kar kar liquid bna kar dalte hai app ne seeda hi grees ander dal di esa karne se grees barings aur bushes tak nahi pahuchta aur gearbox ko ragda lag jata hai

  • @ajayaj7139
    @ajayaj7139 2 роки тому

    Bro shaft mathram maaran enth rate aavum? ente vandikm ee play und. Gear shaft

  • @Deepurp
    @Deepurp 3 роки тому +1

    Bro ente vandi 2009 model anu vandi oru മുഴക്കം ഉണ്ട് വർക്ക്ഷോപ്പിൽ കാണിച്ചപ്പോൾ crank adi aanu ennu parayunnu beraings mari lathe work cheythal mathi ennu parayunnu ....ok akuvo? Cost ethra akum?

  • @Brayanshone
    @Brayanshone 2 роки тому +1

    Same problem gear and lossing problems how much expensive with that gearcover full work

  • @gokulkrishnan8136
    @gokulkrishnan8136 3 роки тому +2

    7 years kond njan upayogikkunnund enikk ithuvare pani onnum kittiyittilla

  • @praveeinkrishna0102
    @praveeinkrishna0102 Рік тому +1

    Pramuga mechanic orupadu indagum but paniyina samayathu avamaru mind engana indu athupola indagum panira result..

  • @arunkallukallu2047
    @arunkallukallu2047 3 роки тому +1

    12 മോഡൽ ബുള്ളറ്റ് കിക്ക്‌ start chaiumpol kick free aakunu എന്തകാരണം

  • @alwinponnan2564
    @alwinponnan2564 3 роки тому +1

    Ee work shopill njn yanta vandi kondupoyitu
    Ayalku oru kunthuvum ariyiella
    Missinginu tuning cheyandathinu
    Ayial spark plug aa matiyia
    Pinna njn kayamuklam sbi bankinu bakill olla work shopill kondu poyita ath sheriyia

    • @sabareeshkvk9847
      @sabareeshkvk9847 3 роки тому +1

      Missing 2 tharthil varum current problem kondum fueland air problem kondum..

    • @visualsonwheelsbyvishnu3000
      @visualsonwheelsbyvishnu3000  3 роки тому

      Thanks for your support . Please don’t forget to subscribe our channel

  • @shahid_bin_noor6813
    @shahid_bin_noor6813 Рік тому +1

    Ethra roopa vannu broo... Totel gearinte panikk., broo... Riply plss 😊😊????

    • @visualsonwheelsbyvishnu3000
      @visualsonwheelsbyvishnu3000  Рік тому

      Bro i thanks it’s around 3-5k including Laith work. And it’s depends up on the gear box condition bro.

  • @balakrishnanbalakrishnan4768
    @balakrishnanbalakrishnan4768 2 роки тому +1

    Super work sir 👍👍👍👍👍👍👍my bullet old 90s model 🙋🙋🙋🙋🙋🙋balu in tamilnadu in salem🥭🥭🥭🥭🥭🥭

  • @arunprasath6585
    @arunprasath6585 2 роки тому +1

    The same problem is my bike with how much it costs to fix this ?

  • @rajeshwardayal9677
    @rajeshwardayal9677 Рік тому +1

    Should have given to a trained mechanic. It's your mistake as You don't have your own mechanic...I am also using a very old bullet...Still keeping my own mechanic...

  • @similks4433
    @similks4433 3 роки тому

    Enthinanu engane ulla wandy okke wangikunadu.wandyku complaint,show room il service walare mosham..ennittum nattukar wandy wangikunundu.. but why? But why?

    • @noufalmist
      @noufalmist 3 роки тому +3

      Ithoru craze aanu ... Vikaraman... Doore ninn nokunnavark athoru mandatharaman...anubavikunnavark athoru abimanamanu..orikalenkilum old bullet use cheythal ee prashnam theerum

    • @aswinskumar8012
      @aswinskumar8012 2 роки тому

      @@noufalmist you said it correctly. 💯

  • @shaheennoushad5541
    @shaheennoushad5541 3 роки тому +1

    Bro aa gear liver problem maattiyath rate ethra aayi enn parayamoo...plz reply 💞

  • @balubalakrishna415
    @balubalakrishna415 Місяць тому

    Evide place

  • @pianistmallu8002
    @pianistmallu8002 3 роки тому +1

    Ipo ready aayo bro...Ith kazhinj ndhlum scene undaayo ...Atho pinneyum pazhayath pole aayo

  • @JayK.2002_
    @JayK.2002_ 2 роки тому

    Bhai ente classic 350 2019 model, idle engine off aakunnu...idle screw tight cheythittum efect illa...amp meter redil aanu..self start problem illa.. accelerator koduthu kondirikkanam..

  • @anunair7249
    @anunair7249 10 місяців тому +1

    Same പ്രോബ്ലം ആയിരുന്നു എന്റെ വണ്ടിക്കും

  • @affannishad5013
    @affannishad5013 3 роки тому

    The best and best Bullet meshery is Sabu kollam near dhanya go I my 1980 model bullet he has perfect tuning

  • @abhijithns7417
    @abhijithns7417 2 роки тому +1

    Bro bs6 standard il decompressor kettan pattumo

  • @ggg6025
    @ggg6025 3 роки тому +1

    I am only getting 24 km/L in mg 1986 model bullet can they solve that issue ?

  • @Abhiram-cx8ub
    @Abhiram-cx8ub 3 роки тому +2

    Bro deluxe model bullet or old bullet stock parts kittunna entheelum videos cheyyumo
    Ente kayyil ore 95 model deluxe bullet unde ath stock modelileekke konde varanamnne enikkoolaane aagraham inde but ivide evidem Parts illa ,95 muthale kayyill ulla vandiyane ippo standard bullet poleya ulle Bronte bullet pole aakkanam ,help bro
    Njan ithu vere search cheythitte full new bullet parts nte videos aane kandathe old bullet nte detail aayitte onnum illa

  • @afsalhussain8019
    @afsalhussain8019 2 роки тому +1

    Bro u r bike so super*

  • @dreamandworld4197
    @dreamandworld4197 Рік тому +1

    പ്രിയ സുഹൃത്തേ നിങ്ങൾ അല്ലാതെ ആരെങ്കിലും ആ കൊല്ലത്തുള്ള അയാളുടെ കടയിൽ വണ്ടി പണിക്ക് കൊണ്ടു കൊടുക്കുമോ അയാൾക്ക് പേര് മാത്രമേ ഉള്ളു പണിയാൻ അറിയില്ല എൻറെ വണ്ടിയും അവിടെയാണ് കൊടുത്തത്. പക്ഷേ ഞാൻ എൻറെ വണ്ടി അവിടെ പണിതില്ല ഞാൻ വേറെയാണ് കൊടുത്തത്. എന്തായാലും അയാളുടെ പേരും കൂടി ഇതിൽ പറയാമായിരുന്നു ഇനി ആർക്കും ഇങ്ങനെയൊരു സ്ഥിതി ഉണ്ടാവാൻ പാടില്ല.

  • @roseapple1976
    @roseapple1976 3 роки тому +1

    Thanks for sharing inganeyum undu aallukal

  • @afsalthachu7712
    @afsalthachu7712 Рік тому +1

    Evideyanu work shope

  • @sonybravia809
    @sonybravia809 3 роки тому +1

    1.30 പണിഞ്ഞ വണ്ടി എനിക്കു ഇതെ പ്രശ്നം ഉണ്ട് ആകെ 210 Km മാത്രം ഓടി വണ്ടികെറ്റി വെച്ചിരിക്കുന്നു 3 വർഷം ആയി നാട്ടിൽ പോകാൻ പറ്റിയില്ല ഇത് വർക്ഷാപ്പ് എവിടെയാണ് bro ഞാൻ കൊല്ലം ആണ് പാരി പള്ളിയാണ് ഒന്ന് പറഞ്ഞ് തരണം ഈ വർഷോപ്പ് ഒന്ന്

  • @walkwithlenin3798
    @walkwithlenin3798 3 роки тому

    Gear ulla Bicycle vaangoo ellaarum.
    Motor bike okke kanakkaa.
    Petrol vila rocket nte speed lu a pokunne melooottt.

  • @babu844
    @babu844 3 роки тому +1

    Name and location of the workshop?

  • @kl21enfield
    @kl21enfield 3 роки тому +1

    It's truly informative video

  • @KAT-rz7wf
    @KAT-rz7wf 3 роки тому +1

    Thiruvalla,changanassery, Chengannur areail best bullet mechanic undo??? I have an old bike with starting trouble!!!

  • @junetbabu-ceo-torqengineer117
    @junetbabu-ceo-torqengineer117 3 роки тому +1

    Pramukhanmare okke ingane palarum valarthi konduvarunnathanaeeeee....

  • @RR-vp5zf
    @RR-vp5zf 3 роки тому +3

    Bro, new gear box കിട്ടാൻ എന്താണ് മാർഗം..😪

  • @user-ec1gm8rq8m
    @user-ec1gm8rq8m 3 роки тому +2

    Thrust വാഷറിന് പകരം നോർമൽ washar ഇട്ടതാണ് പണി പാളിയത്

  • @niyasnachu6728
    @niyasnachu6728 3 роки тому +1

    Bro old model bullet maximum mileage ethreya

  • @manojkumar-eg5le
    @manojkumar-eg5le 3 місяці тому

    Super

  • @niyasnachu6728
    @niyasnachu6728 3 роки тому +1

    Bro mileage nalla korava entha cheyendath onnu para pls

  • @sarathms7665
    @sarathms7665 3 роки тому +1

    Diesel bullet paniyumo avide?

  • @sarikkummuthalaly4459
    @sarikkummuthalaly4459 3 роки тому +1

    തൃശ്ശൂരിൽ നല്ല workshop അറിയാമോ

  • @rk.jnachu618
    @rk.jnachu618 3 роки тому +1

    ചേട്ടാ..ആക്സിലേറ്റ്റർ കേബിൾ പിരി കട്ടായി സ്റ്റക്ക് ആവുന്നു.എന്താണ് പരിഹാരം??

  • @roshinr9093
    @roshinr9093 2 роки тому

    Ee work shop avidaa

  • @binubinoy6592
    @binubinoy6592 2 роки тому

    Paisa medikkathe cover kitti. Ithu pole paisa kodukkathe paninjitta veendum complaint aayath bro .

    • @visualsonwheelsbyvishnu3000
      @visualsonwheelsbyvishnu3000  2 роки тому

      പൈസ കൊടുക്കാതെയാ പണിഞ്ഞതെന്നു ഞാൻ പറഞ്ഞോ? 🙄 എന്തിനാണ് ബ്രോ എഴുതാപ്പുറം വായിക്കുന്നേ... 😄

  • @harishankerk.m3793
    @harishankerk.m3793 3 роки тому +1

    Old model vandi panithu mechanic nanakuka alathey vere onnum ila.odukatha charge pani mosham .

  • @ashraftms2794
    @ashraftms2794 2 роки тому +1

    നിങ്ങൾ തന്ന അനിൽ കുമാറിന്റെ നമ്പറിൽ വിളിച്ചിട്ട് എടുക്കുന്നില്ല..

  • @ggncki123
    @ggncki123 3 роки тому +2

    My bullet had same problem

  • @oommenthalavady2275
    @oommenthalavady2275 Рік тому +1

    Location please

  • @akhileshtk7200
    @akhileshtk7200 3 роки тому +1

    ഇത് electra model bullet???

    • @visualsonwheelsbyvishnu3000
      @visualsonwheelsbyvishnu3000  3 роки тому

      No bro. it’s old model bullet deluxe

    • @minnus222
      @minnus222 3 роки тому

      Left gear model electra നല്ലതാണോ? അതോ ക്ലാസിക്ക് 350 ആണോ നല്ലത്?

  • @matrixeditz5507
    @matrixeditz5507 3 роки тому +1

    Anil etten evden place workshop

  • @adithyanmd8969
    @adithyanmd8969 3 роки тому +2

    Vere vandi ok paniyuoo

  • @nisarpp1701
    @nisarpp1701 3 роки тому +1

    ഗീർ ഷാഫ്റ്റും കിക്കർഷാഫ്റ്റും എന്താ റൈറ്റ് ഒന്ന് പറയാമൊ

  • @justinthanungattil9409
    @justinthanungattil9409 3 роки тому

    ഗിയർ ഷിഫ്റ്റിംഗ് കുറച്ച് ബുദ്ധിമുട്ടുണ്ട്....... അതുപോലെ ഒരു ഉരച്ചിൽ സൗണ്ട് ഉണ്ട് അത് നോർമൽ ആണോ

    • @praveenkumark.p8025
      @praveenkumark.p8025 Рік тому

      Gear selecter spring onnu marinok clutch kuravumdo rmnukudi check cheyu

  • @diljithr6447
    @diljithr6447 3 роки тому +2

    Spair parts ethrayaayi?

  • @shamsudheenkalathil7002
    @shamsudheenkalathil7002 10 місяців тому +1

    Aged മെക്കാനിക്മാർ തരികിടയിൽ ഡിപ്ലോമയാണ്

  • @ssk8277
    @ssk8277 3 роки тому +1

    Puthiya model vandiyude pani enganeyund

  • @mrjamsheeq1519
    @mrjamsheeq1519 3 роки тому +1

    Evide nalla mechanic ullapoo yndina vallodattum koduttadu

  • @venugopalnair3743
    @venugopalnair3743 Рік тому +1

    👍👍👍👍

  • @ameerp159
    @ameerp159 Рік тому +1

    ഇത് എവിടെ സ്ഥലം നമ്പർ തരുമോ

  • @pradeepkumarkg4840
    @pradeepkumarkg4840 2 роки тому +1

    പാലക്കാട് നല്ല mechanics ഉണ്ടോ

  • @harisksd6333
    @harisksd6333 3 роки тому +3

    ഇത് യെവിടായ സ്ഥലം....സദനം കിട്ടാൻ പ്രയാസമല്ലേ.....

  • @akhilkrishna7319
    @akhilkrishna7319 3 роки тому +1

    Hehehehehe bullet mani.nte ponnu chetta aa nayyinte Monte kayyil vandy kodukalle.avan bullet Mani alla thallu Mani anu.bro nte oru personal afiprayam vech parauva oru 50 % pany nammal swayam thanne cheiuka bz epo Nalla pole pany ariyavuna aalkare kettan budhimutt anu.kettiyalum avide kodutha vandy panith kettan time edukum.njan nte vandy youtubil okkei nokki padich swantham ayit thanna paniunath.so epo vandyk oru kuzhapavum Ella.

  • @sankarannampoothirisankara6694
    @sankarannampoothirisankara6694 3 роки тому +2

    Bullet mani panitanno

    • @visualsonwheelsbyvishnu3000
      @visualsonwheelsbyvishnu3000  3 роки тому

      😂😂😂😂😂😂😂😂

    • @visualsonwheelsbyvishnu3000
      @visualsonwheelsbyvishnu3000  3 роки тому

      പ്രമുഖന്റെ കൈയിൽ നിന്ന് എനിക്ക് കിട്ടിയ പണികളുടെ ലിസ്റ്റ് ഞാൻ ഒരു വീഡിയോ ആക്കിയിട്ടുണ്ട് ലിങ്ക് ഞാൻ താഴെ കൊടുത്തിട്ടുണ്ട് അത്‌ കണ്ടിട്ട് അഭിപ്രായം comment ചെയ്യുക
      #ua-cam.com/video/oJRJ12wlN9I/v-deo.html

  • @TheDithin
    @TheDithin 3 роки тому +1

    Ee workshop evideya

  • @rajeshps6877
    @rajeshps6877 3 роки тому +1

    നൈസ് വീഡിയോ

  • @sunsaabraham8036
    @sunsaabraham8036 3 роки тому +1

    Spare available anno

  • @sreejithdathan2736
    @sreejithdathan2736 3 роки тому +1

    bro anil bai enta vandi chyuthu konduerikunnu

  • @guruchandranchambayil1779
    @guruchandranchambayil1779 9 місяців тому

    സുഹൃത്തെ ഇപ്പോൾ പണിത മെക്കാനിക്ക് പണിഞ്ഞതുപോലെ എല്ലാ ഒറിജിനൽ സാധനങ്ങളും ഇട്ട് കെയ്സിൽ പുതിയ ബുഷും ഒക്കെ അടിച്ച് പണിതാൽ താങ്കൾ പറയുന്ന പ്രമുഖൻ പണിതാലും പണി വൃത്തിയാവും കംപ്ളയിന്റും മാറും. ഇപ്പോൾ മാറ്റിയ കുഴപ്പങ്ങൾ തേയ്മാനം കൊണ്ട് സംഭവിക്കുന്നതാണ്.
    ആദ്യം പണിത മെക്കാനിക്ക്
    ഗീറിന്റെ പണി ചെയ്തിട്ടില്ല സാധനങ്ങൾ ഒന്നും മാറ്റിയിട്ടില്ല. അതിന്റെ കാശും വാങ്ങിയിട്ടുണ്ടാവില്ല. ആദ്യം ആ കാര്യം ഒന്നന്വേഷിക്കു കുററപ്പെടുത്തുന്നതിന് മുമ്പു്.

  • @binubinoy6592
    @binubinoy6592 2 роки тому +1

    Aarum pramukharalla.

  • @rk.jnachu618
    @rk.jnachu618 3 роки тому +2

    🔔ആശാൻ 🤔

  • @ijasafsal8627
    @ijasafsal8627 3 роки тому

    Bro same issue und endea bikelm gear play gear slipping ith paniyaan ethra aayi?

  • @noushu5f
    @noushu5f 3 роки тому +1

    Classic 350 Look മാത്രമേയുള്ളു. 2 year ആയി കൊണ്ടുനടക്കുന്നു. Chain problm

  • @girishkumar4836
    @girishkumar4836 3 роки тому +1

    അതല്ല ഇതിപ്പോ എല്ലായിടത്തും ഉള്ളൊരു പ്രശ്നം ആണു ലക്ഷം കൊടുത്തു വാങ്ങുന്ന വണ്ടീൽ പിള്ളേരെ കൊണ്ട് ചെയ്യിപ്പിക്കുന്ന ആശ്ശൻ മാർ നല്ല ചീത്ത പറയേണം

  • @SivakumaR-qk4ie
    @SivakumaR-qk4ie 3 роки тому +1

    Eth epo gear box panijathine ethra ayi

  • @reshmamariyamalex5351
    @reshmamariyamalex5351 3 роки тому +1

    Love you manga

  • @adithyanmd8969
    @adithyanmd8969 3 роки тому +2

    Bullet mathrem ano chyarr🚨🚨🚨🚨🚨🚨

  • @ManojManoj-gi2yx
    @ManojManoj-gi2yx 3 роки тому

    എന്തെല്ലാം കാണണം......