ജയൻ്റെ മരണവാർത്ത അറിഞ്ഞ നസീർസാർ❤️

Поділитися
Вставка
  • Опубліковано 3 лют 2025

КОМЕНТАРІ • 468

  • @sunilkrr4490
    @sunilkrr4490 Рік тому +127

    നസീർ സാറിനെ പോലൊരു നല്ല
    മനുഷ്യൻ മലയാളം സിനിമാ
    ഫീൽഡിൽ ഇല്ല 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹.

  • @premnazir1866
    @premnazir1866 2 роки тому +1422

    ഇത്രയും നന്മ ഉണ്ടായിരുന്ന മനുഷ്യൻ മലയാള സിനിമയിൽ ഉണ്ടായിട്ടില്ല പ്രേണമാം നസീർ സർ ❤️

  • @rasheedcgm7902
    @rasheedcgm7902 Рік тому +180

    ജയനും നസീറും സിനിമ പ്രേമികളുടെ ഒരിക്കലും മറക്കാനാവാത്ത നായകന്മാർ

  • @t.p.visweswarasharma6738
    @t.p.visweswarasharma6738 2 роки тому +744

    നല്ല നടനും അതോടൊപ്പം നല്ല മനുഷ്യനും ശ്രീ പ്രേം നസീർ. 🙏

    • @trollchirayinkeezhu
      @trollchirayinkeezhu  2 роки тому +5

      ❤️❤️❤️

    • @firozbabu6924
      @firozbabu6924 2 роки тому +6

      കാരുണ്യം എന്ന വാക്കിന്റെ ആൾ രൂപം nazeer സർ 🌹🌹🌹🌹🌹🌹🙏🏾🙏🏾🙏🏾🙏🏾🙏🏾

    • @sabeer6257
      @sabeer6257 5 місяців тому

      Very good actor nazeer sir

  • @hijasj3145
    @hijasj3145 2 роки тому +335

    ഓഡിയോ മാത്രം കേട്ടാൽ നസീർ സാറിന്റെ ഏകദേശം ശബ്ദം മകനിലുമുണ്ട്.. 🔥❤

    • @നിറവ്-ഭ6ഞ
      @നിറവ്-ഭ6ഞ 2 роки тому +11

      ശരിയാണ്.. എനിയ്ക്കും തോന്നി ..

    • @sukumaribabu6960
      @sukumaribabu6960 6 місяців тому +8

      പക്ഷെ സൗന്ദര്യം കിട്ടിയില്ല. ശരിയല്ലേ????

    • @sreekalayesodharan
      @sreekalayesodharan 5 місяців тому +4

      ശബ്ദത്തിന് നല്ല സാമ്യമുണ്ട്

  • @KumaranKpKB
    @KumaranKpKB Рік тому +101

    നല്ല മനസ്സുള്ള പിതാവും മകനും. മലയാളികൾക്ക് അഭിമാനം.

  • @devassypl6913
    @devassypl6913 Рік тому +31

    നസീർ സർ എന്ന് വിളിക്കാവുന്ന ഒരേ ഒരു മനുഷ്യൻ മനുഷ്യ സ്‌നേഹി ❤

  • @sreekanthshaji9596
    @sreekanthshaji9596 Рік тому +40

    അന്നും ഇന്നും അദ്ദേഹത്തേക്കാൾ ഹൃദയവിശാലത യുള്ള ഒരു താരം ഉണ്ടായിട്ടില്ല... ❤

    • @nandu462
      @nandu462 Рік тому +1

      Undu....
      Suresh gopi😊

    • @AmeerKv-b3c
      @AmeerKv-b3c Рік тому +4

      ​@@nandu462😂😂😂

  • @sajantk2869
    @sajantk2869 2 роки тому +185

    എത്ര കേട്ടാലും മതിയാകില്ല നസീർസാറിനെക്കുറീച് 🌹🌹🙏🙏

  • @jrjtoons761
    @jrjtoons761 2 роки тому +1265

    ഇങ്ങേരുടെ plus point അച്ഛന്റെ പേരും പറഞ്ഞ് ചാൻസ് ചോയിച്ച് നടന്നിട്ടില്ല.

    • @travelwithgopz
      @travelwithgopz 2 роки тому +100

      ഇങ്ങേരു മലേഷ്യയിൽ നല്ല well settled ആണ്...മക്കളും നല്ല നിലയിൽ ആണ്..അതുകൊണ്ടാവും ചാൻസ് ചോദിച്ചു നടക്കാതെ ഇരുന്നത്

    • @jrjtoons761
      @jrjtoons761 2 роки тому +82

      @@travelwithgopz maybe അല്ലായിരുന്നെങ്കിലും നടക്കില്ലായിരിക്കും കാരണം അച്ഛന്റെ കുറച്ച് അഭിമാനം ഉണ്ടാവില്ലെ ഇങ്ങേർക്കും . കാശുള്ള ഓരോ അവൻമാർ എന്തൊക്കെ കോമാളിത്തരം കാണിക്കുന്നു

    • @cletusma7283
      @cletusma7283 2 роки тому

      @@travelwithgopz p

    • @cletusma7283
      @cletusma7283 2 роки тому

      @@jrjtoons761
      9
      M
      M

    • @sekhar9422
      @sekhar9422 2 роки тому +13

      @@travelwithgopz അപ്പൊ ബാക്കി മക്കൾ നടൻമാർ പട്ടിണിയിലാവും ദുൽഖർസൽക്കാർ , പ്രീതി രാജ്,ഫഹദ് ഫാസിൽ, പ്രണവ് മോഹൻലാൽ 🤣🤣🤣ഒക്കെ വളരെ ദാരിദ്ര്യത്തിലായിരിക്കും അല്ലേ ഏമാനെ 🤣

  • @subashcharuvil3490
    @subashcharuvil3490 2 роки тому +39

    നിത്യ ഹരിത നായകൻ.... നിത്യ ഹരിത ഹൃദയം ഉള്ള മനുഷ്യൻ..... എന്നും നസീർ സർ.....

    • @നിറവ്-ഭ6ഞ
      @നിറവ്-ഭ6ഞ 2 роки тому

      ആ രണ്ടാമത് പറഞ്ഞതാണ് കൂടുതൽ ചേരുക .. അല്ലെ ..? ആരുണ്ട് cinema ലോകത്ത്.. അവരെക്കുറിച്ച് ആർക്കെങ്കിലും ഇങ്ങനെ ഒക്കെ പറയാൻ പറ്റുമോ ..?

  • @rockscissors6822
    @rockscissors6822 2 роки тому +147

    നസീർ എന്ന അറബിക് നാമത്തിന്റെ അർത്ഥം സഹായിക്കുന്നവൻ എന്നാണ്.. ❤️

    • @sheejaps3782
      @sheejaps3782 2 роки тому +1

      Exactly 💯 Nazir Sir lived upto his name 🙏

    • @JP-bd6tb
      @JP-bd6tb 2 роки тому

      ഓഹോ.....

    • @bhagavan397
      @bhagavan397 Рік тому +1

      മുസ്ലിം 😂😂

    • @dailydose380
      @dailydose380 Рік тому

      ​@@bhagavan397myran

    • @RR-vp5zf
      @RR-vp5zf Рік тому +5

      ​@@bhagavan397 അതേ muslim..

  • @mobilphon6677
    @mobilphon6677 2 роки тому +224

    ഞാൻ മുൻമ്പേ പറയുന്നതാ നടൻ എന്നുള്ളതിലും നസീർ സാർ വളരെ നല്ല വ്യക്തിയായിരുന്നു

  • @dreamshore9
    @dreamshore9 2 роки тому +51

    മലയാളത്തിന്റെ മഹാനടൻ ആയിട്ട് പോലും ഇതുവരെ അദ്ദേഹത്തിന്റെ പേരിൽ ഒരു സ്മാരകം ഇല്ല

    • @നിറവ്-ഭ6ഞ
      @നിറവ്-ഭ6ഞ 2 роки тому +2

      സ്മാരകം വയ്ക്കാത്തതാടോ നല്ലത്.. കാരണം വച്ച സ്‌ഥലം പിന്നീട് കാണുമ്പോൾ സങ്കടപ്പെടേണ്ടി വന്നേക്കാം.. അദ്ദേഹത്തിനും താത്പര്യം ഉണ്ടാകില്ല. നമ്മുടെ മനസ്സുകളിൽ ഉണ്ടല്ലോ ഓർമകളായി തീർന്ന സ്മാരകങ്ങൾ ..

  • @Entejayettan001
    @Entejayettan001 2 роки тому +312

    നസീർസാർ വളരെ വലിയ മനസ്സിനുടമ 🥰🥰🥰🙏🙏🙏😥😥😥

    • @trollchirayinkeezhu
      @trollchirayinkeezhu  2 роки тому +1

      ❤️❤️❤️❤️❤️❤️

    • @shylasuresh3679
      @shylasuresh3679 4 місяці тому +1

      ഇതുപോലെ വലിയാ മനസ്സുള്ള ഒരു നടൻ വേറെ ഇല്ല. ഇനി ഉണ്ടാകത്തുമില്ല. എന്റെ ഇഷ്ടം നടൻ നസീർ സാർ നമ്മുടെ അഭിമാനം. അന്നും ഇന്നും എന്നും ഒരുപാട് ഇഷ്ടം.❤❤❤🥰🥰🥰😍😍😍🙏🙏🙏

  • @mashoor7421
    @mashoor7421 2 роки тому +172

    ഒന്നും സ്വന്തമായി സമ്പാദിക്കാതെ പാവപെട്ടവരെ സഹായിച്ച് ജീവിച്ച് സ്വർഗ്ഗത്തിൽ ഇടം നേടിയ നസീർ സാർ തന്നെയാണ് ഭൂമിയിലെ ജീവിച്ച ബുദ്ധിമാൻ

    • @ദുനിയാവിലെജിന്ന്
      @ദുനിയാവിലെജിന്ന് 2 роки тому +13

      ഇജ്ജ് സ്വാർഗത്തിൽ ടിക്കറ്റ് കൊടുക്കുന്നവൻ ആണോ 🙄

    • @amanram470
      @amanram470 2 роки тому +1

      Athu aniyan full interview kaanathathu kondaanu.... He took care of his children then relatives then distant relatives....

    • @akshaydas007
      @akshaydas007 Рік тому

      Ippo pulli hoori markoppam chill cheyunnu

    • @nandu462
      @nandu462 Рік тому

      Ennal mammootti narakathil😂

    • @satheesaninnas8672
      @satheesaninnas8672 5 місяців тому

      😂😂😂​@@akshaydas007

  • @minit5728
    @minit5728 2 роки тому +62

    നല്ല അച്ഛന്റെ നല്ല മകൻ

    • @lissysaju3241
      @lissysaju3241 Рік тому

      Ee makane celebrity. Aayttupolum invite chyatha malayalees

    • @minit5728
      @minit5728 Рік тому

      @@lissysaju3241 എന്ത് കൊണ്ട്

  • @mangosaladtreat4681
    @mangosaladtreat4681 2 роки тому +78

    നല്ല മനുഷ്യൻ ! നല്ല അഭിനേതാവ് ! നല്ല കുടുംബനാഥൻ ..... നമിക്കുന്നും🌹🧡🙏✍️

  • @NandakumarJNair32
    @NandakumarJNair32 4 місяці тому +7

    ഒരു നല്ല മനുഷ്യ സ്നേഹി ആയിരുന്ന മഹാനായ ആൾ, നമ്മുടെ നസ്സീർ സാർ. 🙏🙏🙏

  • @souravsreedhar5310
    @souravsreedhar5310 2 роки тому +55

    എനിക്ക് വളരെ ഇഷ്ടമുള്ള ഒരു നടൻ നസീർ സാർ .... വളരെ നല്ല ഒരു മനുഷ്യൻ ❤️❤️❤️❤️🥰🥰🥰🥰💕💕💕💕💕💯💯💯💯💯

  • @jayanpv7126
    @jayanpv7126 2 роки тому +11

    അതാണ്... കക്ഷത്തിരിക്കുന്നത് പോകാതെ ഉത്തരത്തിലിരിക്കുന്നത് എടുത്തു ശീലമുള്ള ജന്മങ്ങൾ എല്ലാ മേഖലയിലുണ്ട്. പ്രേം നസീർ... 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏

  • @sudhanchuzhali4403
    @sudhanchuzhali4403 2 роки тому +10

    മലയാള സിനിമയിലെ ഒരേയൊരു സാർ
    ... നസീർ സാർ

  • @MartinJoseph-h1e
    @MartinJoseph-h1e 5 місяців тому +4

    ഇത്രയും നന്മ ഒരു നടനിലും കേട്ടിട്ടില്ല, നസീർ 🙏🙏🙏🙏🙏🙏🙏🙏

  • @mayamenon9947
    @mayamenon9947 2 роки тому +15

    അഭിനേതാക്കളിൽ മഹത്വമുള്ള മനുഷ്യൻ... പ്രേം നസീർ ❤️🙏🏻

  • @shamnabasheer6895
    @shamnabasheer6895 2 роки тому +9

    അല്ലാഹു അദ്ദേഹത്തിന്റെ ആഹിറും വെളിവാക്കി കൊടുക്കട്ടെ പരലോക ജീവിതം നന്നാക്കി കൊടുക്കട്ടെ. ജീവിച്ചിരുന്ന കാലത്ത് അദ്ദേഹം ചെയ്ത സഹായം മരണശേഷം അവിടെ ഗുണമാക്കി കൊടുക്കട്ടെ

    • @PAC71
      @PAC71 Рік тому

      ഇഹ ലോകത്ത് സകല അസമാധാനവും പ്രസരിപ്പിക്കുന്ന അള്ളാ എന്ന സാത്താൻ പരലോകത്ത് എന്തോ ഉണ്ടാക്കുമെന്ന്,,,??? ജിഹാദിനീ....

    • @durg5847
      @durg5847 7 місяців тому

      Nee paranaari sanghi pullan ​@@PAC71

    • @khalidinkuttyc.k4524
      @khalidinkuttyc.k4524 6 місяців тому

      നല്ലവർക്കെ നന്മയെ കാണാൻ. സാധിക്കൂ......

  • @manunair9173
    @manunair9173 2 роки тому +27

    അദ്ദേഹമായിരുന്നു സൂപ്പർ സ്റ്റാർ നസീർ സർ

  • @premnazir1866
    @premnazir1866 2 роки тому +116

    നസീർ സർ ❤️

  • @imprintsigns753
    @imprintsigns753 2 роки тому +5

    ആർക്കും ഇതിപ്പെടാൻ പറ്റാത്ത മനുഷ്യൻ nazeer sir 👌🙏🙏🙏🙏🙏

  • @Skumar-iy7gq
    @Skumar-iy7gq 2 роки тому +26

    അതേ പോലുള്ള മത സൗഹാർദ്ദം പരസ്പരം എന്നെന്നും നിലനിൽക്കണം.

  • @5819Vinod
    @5819Vinod 2 роки тому +25

    ചിറയിൻകീഴ് കാരൻ 🥰🥰🥰

  • @Kalalayam9119
    @Kalalayam9119 2 роки тому +24

    ചിറയിൻീഴ് കാരൻ എന്നതിൽ its me proud of my self 💪💪💪💪💪

  • @rahulkrishnan3106
    @rahulkrishnan3106 2 роки тому +3

    ജയേട്ടൻ മലയാള സിനിമയുടെ തീരാ നഷ്ടം 😔😔😔😔

  • @MSsye-yq8yj
    @MSsye-yq8yj Місяць тому

    ഒരുപാട് തവണ കേട്ടിട്ടും മതിയായില്ല.. പച്ചയായ സത്യം പറയുന്നു... നസീർ സാറിന് നന്ദി

  • @rajeevraju3585
    @rajeevraju3585 6 місяців тому +1

    100 ശതമാനവും മനുഷ്യ സ്‌നേഹി പ്രേം നസീർ sir❤❤❤❤❤

  • @dreamrecords5173
    @dreamrecords5173 2 роки тому +4

    നടന്‍ എന്നതിലുപരി നല്ലൊരു മനസിന്‍റെ ഉടമ, അവരെ പോലുള്ളവര്‍ ഇനിയുള്ള കാലം ഉണ്ടാവുമോ, നസീര്‍ സര്‍ ♥

  • @JustForFUN-ni8xl
    @JustForFUN-ni8xl 2 роки тому +4

    ഇദ്ദേഹത്തിന് പകരം വക്കാൻ ഇനി ആരും ഉണ്ടാവില്ല നസീർ 🔥🔥❤❤

  • @rohithrajan4846
    @rohithrajan4846 2 роки тому +41

    Prem Nazir The CEO OF MOLLYWOOD🔥🔥🔥

  • @rasheedcgm7902
    @rasheedcgm7902 Рік тому +1

    നന്മ നിറഞ്ഞ പ്രേം നസീർ സാർ മനുഷ്യ സ്നേഹത്തിന്റെ ഉദാത്ത മാതൃക

  • @MrSivaprasadbsnl
    @MrSivaprasadbsnl Місяць тому

    അതാണ് നസീർ സാർ 🙏🥰
    തുല്യം മറ്റൊരാൾ ഇല്ല 🥰🙏

  • @rejir8973
    @rejir8973 2 роки тому +4

    ബന്ധങ്ങൾ ക്ക്..വില നൽകി യ..മനുഷ്യൻ..നസീർ.. ❤️❤️

  • @rijukakkirikkan
    @rijukakkirikkan 2 роки тому +353

    അപ്പോൾ ചുരുക്കി പറഞ്ഞാൽ.. കേരളത്തിലെ വളരേ ചുരുക്കം ചില നല്ല മനുഷ്യരെ മാറ്റി നിർത്തിയാൽ... ബാക്കി മൊത്തം നാറികളാണെന്ന് സാരം 🙏അന്നുമിന്നും 🙏

  • @usmank6890
    @usmank6890 Рік тому +1

    നസീർ സർ ഒരു നല്ല മനുഷ്യനായിരുന്നു , നല്ല നടനും ❤❤❤

  • @zentravelerbyanzar
    @zentravelerbyanzar 3 місяці тому

    പ്രേംനസീർ സാർ ഒരു ട്രെസ്റ്റ് ആയിരുന്നു സിനിമക്ക് അകത്തും പുറത്തും എല്ലാരും അതിനുവേണ്ടി നിന്നിരിന്നു ❤❤

  • @manojgmenon
    @manojgmenon 3 місяці тому

    എത്ര നല്ല മനുഷ്യർ ആയിരിന്നു അന്നത്തെ കാലത്ത്.
    പ്രേം നസീർ സാർ 🙏🙏

  • @pramar2010
    @pramar2010 3 місяці тому +1

    ഞാൻ കരഞ്ഞിട്ടുണ്ടെങ്കിൽ അത് നസീർ സാറിൻ്റെ മരണം അറിഞ്ഞിട്ടാണ് ,,,,,,,,, പിന്നീട് ജയൻ്റെ മരണ സമയത്തും,,,,,, ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും മരിച്ചിട്ട് പോലും ഞാൻ കരഞ്ഞിട്ടില്ല ,,,,,,,,, അത്രയും നന്മയുള്ള ഒരേയൊരു നടനാണ് പ്രേംനസീർ സർ ,,🎉. പ്രണാമം ,,,, ഇപ്പോഴും ദൂരദർശനിൽ ഉള്ള അദ്ദേഹത്തിൻ്റെ ഇൻ്റർവ്യൂ കാണാൻ കൊതിയാണ് ,,,,,,,,,, ജീവിച്ചിരിക്കുന്നു എന്ന തോന്നൽ ഉണ്ടാവാൻ വേണ്ടി ,, അതൊക്കെ ഇടയ്ക്ക് കാണും,, അത്രയും ഇഷ്ടമാണ് പ്രേംനസീർ സാറിനെ ,,,,🎉

  • @pradeepputhuvelilpradeeppu8027
    @pradeepputhuvelilpradeeppu8027 2 роки тому +3

    നസിർ സാറിന്പകരം. നസിർസർമാത്രം...

  • @monyvarnanm633
    @monyvarnanm633 7 місяців тому

    പ്രേംനസീർ ഇത്രയും ഒരു മനുഷ്യ സ്നേഹി ആത്മാർത്ഥതയുള്ള ഒരു സിനിമ നടനിലുപരി ഒരു മനുഷ്യത്തമുള്ള അദ്ദേഹം ഇപ്പോഴും നമ്മുടെ കൂടെ തന്നെ ഉണ്ടെന്നുള്ള ഒരു വിശ്വാസത്തോടെ നമുക്ക് മുമ്പോട്ടു പോകാം. പ്രേംനസീർ 300 ചിത്രത്തിൽ അഭിനയിച്ചതിനു ശേഷം അദ്ദേഹത്തിന് ഒരു ഗംഭീരമായ സ്വീകരണംമും പിന്നെ ഒരു റാലിയും കൊല്ലത്തു വെച്ചായിരുന്നു നടന്നത്. ഞാൻ പഠിച്ച കൊല്ലം ST Aloysius High Schoolil വെച്ചായിരുന്നു റാലി തുടങ്ങിയത് ഇപ്പോഴും നല്ല ഓർമ ഉണ്ട് 🙏

  • @ambijintu9635
    @ambijintu9635 2 роки тому +10

    Great Man....again and again ,also still he is shining

  • @2432768
    @2432768 4 місяці тому +1

    ഷാനവാസ്‌... നസീർ സാറിന്റെ മകൻ ❤️

  • @krishnav9057
    @krishnav9057 Рік тому +1

    Nazir sir
    ❤❤❤❤😊😮😮

  • @Jojo-l1r7p
    @Jojo-l1r7p 2 місяці тому

    നസീർ സാറിന്റെ ശബ്ദപെരുമ,,,,,, congratulations അദ്ദേഹത്തിന്റെ മകന്....

  • @ruok5404
    @ruok5404 2 роки тому +2

    Nazir Sir മലയാളത്തിലെ നന്മമരം

  • @syamraveendran9996
    @syamraveendran9996 3 місяці тому

    നസീർ സാറിനെ പോലെ ഒരു humanist മലയാള സിനിമയിൽ ഉണ്ടാവില്ല...❤❤❤

  • @Anumedia-tb8ri
    @Anumedia-tb8ri 3 місяці тому

    ഏറ്റവും നല്ല മനുഷ്യൻ നസീർ sir ❤️

  • @bijumol2081
    @bijumol2081 Місяць тому

    നസീർ സാർ ❤️ നല്ല മനുഷ്യൻ ❤️

  • @leelan4581
    @leelan4581 2 роки тому +27

    Great actor Nazir sir...അദ്ദേഹത്തിൻ്റെ മകനും very.nice ആക്ടർ..ഷാനവാസ് sir..👏👏👏👏👏🙏🙏🙏🙏

  • @leomessi3553
    @leomessi3553 2 роки тому +25

    നല്ല മനുഷ്യൻ ❤️

  • @janakiramdamodar
    @janakiramdamodar 2 роки тому

    മലയാളത്തിന്റെ മാസ്മരിക സൗന്ദര്യം നിത്യഹരിത നായകൻ പ്രേം നസീർസർ സർമാനുഷിക മൂല്യമുള്ള അപാരമായ അഭിനയസിദ്ധി. പ്രേം നസീർ സർ ❤️❤️❤️ 🌹🌹🌹അദ്ദേഹത്തിന് മെഗാസ്റ്റാർ ജയേട്ടനോടുള്ള സഹോദര തുല്യ സ്നേഹം❤️❤️❤️🌹🌹🌹.

  • @Hamsar.H
    @Hamsar.H Рік тому +1

    നസിർ സാർ പേരിനെ അൻവർത്ഥമാക്കിയ പ്രതിഭയും മനുഷ്യ സ്നേഹിമായിരുന്നു. ഇന്നത്തെ ഒരു സൂപ്പർസ്റ്റാറിനും അവകാശപ്പെടാൻകഴിയാത്ത വ്യക്തിത്വം.

  • @sathyana2395
    @sathyana2395 2 роки тому +1

    പുള്ളിക്കാരൻ എന്നാ youngil സുന്ദരനായിരുന്നെന്നോ..

  • @rajendranrahendran9437
    @rajendranrahendran9437 Рік тому +1

    ❤❤ പ്രേം നസീർ❤❤

  • @ThresiammaCyriac-ls1en
    @ThresiammaCyriac-ls1en 3 місяці тому +1

    Swapna nayakan nanmayullmanushyan Nazir sir ❤❤❤❤❤

  • @ramremya1
    @ramremya1 7 місяців тому

    Prem nazir the most decent man in Indian film industry

  • @ponnasvibes
    @ponnasvibes 2 роки тому +1

    അദ്ദേഹത്തിന്റെ മകൻ അതാണ് താങ്കളുടെ ഭാഗ്യം

  • @noufalnoufal8815
    @noufalnoufal8815 7 місяців тому

    നസീർ sir പ്രായമായപ്പോയുള്ള ശബ്ദമാണ് ഷാനവാസിനു 🙏❤️👍👍

  • @anandhukrishnan.r4417
    @anandhukrishnan.r4417 2 роки тому +5

    Ekka eattan achayan onnum ella
    നസീർ സാർ 🥰🥰🥰🥰 🙏🙏🙏🙏

  • @nazeernazeerr8846
    @nazeernazeerr8846 7 місяців тому

    പ്രേം നസീര്‍ ജയൻ മധു സുകുമാരന്‍ സോമന്‍ ആ പഴയ കാലം എത്ര മനോഹരം

  • @mobinbabu3338
    @mobinbabu3338 2 роки тому +6

    എന്റെ നസീർ സർ🙏❤️

  • @gsunilmedilinepharmaceutic8873
    @gsunilmedilinepharmaceutic8873 Місяць тому

    ❤this man only paid all amount, nobody else...thaxxxxxx to him

  • @rathishvasudevakaimal3285
    @rathishvasudevakaimal3285 2 роки тому +9

    👍🥰🙏Naseer sir adhaha thinte sneham vakkukalkku adhi tham♥️♥️

  • @noone-sj5mr
    @noone-sj5mr 2 роки тому +4

    Greatest malayalam actor and greatest film personality ,human being.

  • @kanisaifuddin6989
    @kanisaifuddin6989 2 роки тому

    നല്ല മനസ്സിന്റെ ഉടമയാണെ നസീർ സാർ.. 🌹🌹🙏🌹🌹

  • @muhammedsubair786
    @muhammedsubair786 2 роки тому +1

    സ്നേഹ നായകൻ

  • @sukumaryak2772
    @sukumaryak2772 2 роки тому +2

    Prem Nazeer, man with great heart. 🙏🙏🌹🌹

  • @chandrasekharanet3979
    @chandrasekharanet3979 5 місяців тому

    അവർ നല്ല കൂട്ടു കാരായിരുന്നു❤❤

  • @unnikrishananm5663
    @unnikrishananm5663 4 місяці тому

    Nazeer sir is great humanity person ❤

  • @AbdulVahab-u6t
    @AbdulVahab-u6t 2 місяці тому

    നസീർ സാറിൻ്റെ ആ നല്ല മനസ്സ് ആണ് ഇദ്ദേഹം ഇന്ന് ഈ നിലക്ക് ആയത്

  • @sabukk7469
    @sabukk7469 2 роки тому

    ജയൻ മരിക്കാൻ നോക്കിയിരുന്ന വന്മാർ പിന്നെ ഒന്നും ചെയ്യില്ല നസീർ sar🙏🙏🙏❤️❤️❤️

  • @poomana96.8
    @poomana96.8 Рік тому

    നസീർ സാറിനെ ഓ൪മപ്പെടുത്തുന്ന ശബ്ദം, 🙏🙏💐💐

  • @AmeerKv-b3c
    @AmeerKv-b3c Рік тому +1

    പാവപ്പെട്ടവരെ സഹായിക്കുന്ന സിനിമ നടന്മാരിൽ ഒരാൾ നസീർ സാറും രണ്ടാമത്തെ ആൾ പുനീത് രാജ് കുമാർ.
    NB : മറ്റുള്ള നടന്മാർ ആരും ആരെയും സഹായിച്ചിട്ടില്ല എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല 🙏🏽

  • @rajankrishnan1032
    @rajankrishnan1032 3 місяці тому

    Nazir ikka, great personality, soft hearted human being. U r a roll model to others. May your soul rest in peace.

  • @kamarubanu8176
    @kamarubanu8176 2 роки тому +3

    അതാണ് നസീർക്ക ഇത്രയും നന്മയുള്ള ഒരാളും ഈ ലോകത്തിലില്ല ഇനിയൊട്ട് ഉണ്ടാകുകയുമില്ല

  • @The.Daywalker
    @The.Daywalker Рік тому

    voice 😘❤️‍🔥

  • @abdulsalamabdul7021
    @abdulsalamabdul7021 2 роки тому +1

    സർവ്വശക്തൻ സ്വർഗം നൽകിഅനുഗ്രഹിക്കട്ടെ

  • @sojits6050
    @sojits6050 2 роки тому

    Naseer sir is Genuine person❤️💯

  • @bibinpaul93
    @bibinpaul93 Рік тому

    നസിർ സർ വോയിസ്‌ നല്ല സാമ്യം ❤

  • @noushadab8874
    @noushadab8874 4 місяці тому

    ഇതാണ് ഇവിടത്തെ മലയാള സിനിമ ലോകം

  • @sandeepns6496
    @sandeepns6496 2 роки тому +1

    ജയൻ പവർ സ്റ്റാർ നസീർ സർ 🙏🙏🙏🙏💕💕💕💕

  • @rajasekharannairrsnair6338
    @rajasekharannairrsnair6338 Рік тому

    നല്ലയൊരു ഫാമിലി ആണ് ♥️♥️♥️💋

  • @k.gpreman9683
    @k.gpreman9683 7 місяців тому

    ❤❤❤❤നസിർ സാർ ❤️❤️❤️❤️

  • @sreekumarparameswarannair8362
    @sreekumarparameswarannair8362 3 місяці тому

    Great people..❤❤

  • @azizpgi5750
    @azizpgi5750 2 роки тому +1

    Prem Nazir 💕💕💖

  • @RKV-f7f
    @RKV-f7f 2 місяці тому

    ❤❤❤❤❤നസീർ സർ

  • @tarinmariatomy3632
    @tarinmariatomy3632 2 роки тому +1

    Nazir sir 🙏 😍💯🇮🇳💖 sir ne snehikkunna ellarkkum sir ne pole chindikkanum pravarthikkanum akatte ennu prarthikkunnu. Sharkkara ammakkum pranamam🙏👑🙏

  • @vinodkrishnan9702
    @vinodkrishnan9702 2 роки тому +6

    നസീർ ❤

  • @manu-pc5mx
    @manu-pc5mx Рік тому

    അതാണ് ഞങ്ങടെ നസീർ ഇക്ക

  • @akhilakkis9642
    @akhilakkis9642 2 роки тому +2

    നസീർ sir ന്റെ അതെ ശബ്ദം പോലെ തോനുന്നു

  • @praveen.m4808
    @praveen.m4808 2 роки тому +3

    What a man ❤️

  • @CSR-tf9ty
    @CSR-tf9ty 6 місяців тому

    നസീർ സാർ ♥️🌹

  • @prakashveetil3448
    @prakashveetil3448 2 роки тому +2

    Nasser sir❤❤❤❤❤❤❤❤❤❤❤