വരകൾ സൂക്ഷിക്കാനും അയച്ചു കൊടുക്കാനും വഴികൾ | How to use Fixative | Framing and Packing artworks |

Поділитися
Вставка
  • Опубліковано 2 гру 2024
  • വരച്ചു കഴിഞ്ഞു ഒരു ചിത്രം മോശം ആകാതെ സൂക്ഷിക്കുന്നത് എങ്ങനെ, ഫ്രെമിങ്ങിനെ കുറിച്ച അത്യാവശ്യം അറിയേണ്ടത് എന്തൊക്കെ . വരച്ച ചിത്രങ്ങൾ എങ്ങിനെ ദൂരേയ്ക്ക് അയച്ചു കൊടുക്കാം . എന്നുള്ള കാര്യങ്ങളാണ് ഇന്ന് നോക്കുന്നത് . സംശയങ്ങൾ ചോദിക്കണേ ..
    If you like to see more of my drawings visit
    / shadesbykiran
    / shades_by_kiran

КОМЕНТАРІ • 129

  • @vishnucmckm
    @vishnucmckm 4 роки тому +13

    ന്റെ മോനെ ഇപ്പൊ ഫോട്ടോ എങ്ങനെ ഫ്രെയിം ചെയ്യുന്ന വീഡിയോ സെർച്ച് ചെയ്യാൻ നോക്കിയപ്പോ തന്നെ ഈ വീഡിയോ😂😂😂

  • @jithujiji2032
    @jithujiji2032 4 роки тому +24

    ഞാൻ ഏറ്റവും അന്വേഷിച്ചു നടന്ന ഒരു വീഡിയോ ആയിരുന്നു... thnks bro..

  • @joshyphilip6828
    @joshyphilip6828 4 роки тому +7

    ഞാനും artist ആണ്. നിങ്ങളുടെ വർക്കും അവതരണവും സൂപ്പർ ആണ്. 👌👌👍🌻🌻🌻🌻🌻

  • @LijuMarutha
    @LijuMarutha Рік тому

    ഹായ് ബ്രോ ... intresting vedio ഞാനും വരക്കാറുണ്ട്.

  • @fabulouslifebyindusangeeth9766
    @fabulouslifebyindusangeeth9766 4 роки тому +6

    Njaan aalu maari ennu vicharichu, pinne background kandpo manasilaayi

  • @sanjay_kumar1076
    @sanjay_kumar1076 4 роки тому +3

    കാത്തിരുന്ന വീഡിയോ 😘❣️❣️

  • @aboobacker1072
    @aboobacker1072 3 роки тому

    Ithinu munb ulla video koodi kandirunnu valare use full aanu. Njan anyoshich kondirunna video aanu 😊

  • @akhilaillathakhi657
    @akhilaillathakhi657 4 роки тому

    Etta ith nalla video aayirunnu to eniki ithil ninnum kure karayangal padikan patti ithu pole eniyum help full aaya videos edanm

  • @fabulouslifebyindusangeeth9766
    @fabulouslifebyindusangeeth9766 4 роки тому +4

    First view brother, Keep going

  • @nasruk3760
    @nasruk3760 4 роки тому +2

    Kiran bro... Super.. and happy journey

  • @kdrpucctestingcenter6193
    @kdrpucctestingcenter6193 4 роки тому +2

    Colour pencil drawing bannana with tips. Don't forget drop image in description

  • @itsme-ov5bn
    @itsme-ov5bn 3 роки тому

    Ith pole frame veetil undakunnath cheyoo,

  • @vinayaramakrishnan6524
    @vinayaramakrishnan6524 4 роки тому

    Orupaad useful aaya video🥰🥰🥰🥰🥰😊😊 tnx broii🤩🤩🤩🤩🤩🤩🤩🤩😘😘🤩🤩😍

  • @ranianil9969
    @ranianil9969 3 роки тому

    Very helpful.Thank you and wish you all the best

  • @ramluu__
    @ramluu__ 4 роки тому +2

    New look pwolichuuu❤️🤗

  • @shainartsgallery
    @shainartsgallery 3 роки тому

    അടിപൊളി പ്രസന്റേഷൻ 🥰🥰👍🏻👍🏻👍🏻

  • @gokulgk529
    @gokulgk529 3 роки тому

    Chetta pencil colou cheyyumpol rough paper ano smooth paper sude ano better

  • @achuammuachuammu9442
    @achuammuachuammu9442 3 роки тому

    Spray cheyaadhe pencil drawing cheydhu file il vachal picture keduvarumooo

  • @adhisarika7493
    @adhisarika7493 4 роки тому

    കാത്തിരുന്ന video... Thankuuu😍😍😍

  • @silpab694
    @silpab694 2 роки тому

    Bro frame cheyyan evdeya kodukkandei

  • @sumatnatesannatesan445
    @sumatnatesannatesan445 3 роки тому

    ഇഷ്ട്ടായി ട്ടോ

  • @octa_jumps
    @octa_jumps 4 роки тому +2

    Charcoal drawing

  • @artisticsoul...6307
    @artisticsoul...6307 4 роки тому

    ബ്രോ നേരത്തെ ഇട്ട വീഡിയോ എനിക് ഒരുപാട് ഗുണം ചെയ്തു... Commission work വളരെ ഭംഗിയോടെ പൂർത്തിയാക്കി 😁 thanks ബ്രോ

    • @ShadesbyKiran
      @ShadesbyKiran  4 роки тому +2

      Congrats da. Keep drawings

    • @AkshayKumar-fq6yf
      @AkshayKumar-fq6yf 3 роки тому +1

      Bro engana varachu kazinjit pic avark ayachu kodukkano allenkil couriour cheythathk

  • @sabithaammu1117
    @sabithaammu1117 4 роки тому

    Njanum wait cheyth erunna video ayirunnu.. Thanku chetta👍👍

  • @murshidaparveen4828
    @murshidaparveen4828 4 роки тому +2

    Postal / courier ayakunnathine patti oru detailed video cheyyamo?

  • @abelshibu5821
    @abelshibu5821 4 роки тому

    Chetta lamination chayunathinu ethara rupaya

  • @soumyasudhan3639
    @soumyasudhan3639 3 роки тому

    Chettan poliyannu

  • @joelchristo3078
    @joelchristo3078 3 роки тому

    Hai Bro 80 Gsm Papperil varacha photo frame cheyyan pattumo

  • @amaldev.s9914
    @amaldev.s9914 4 роки тому +1

    Tq bro
    😍

  • @majnasmkp4883
    @majnasmkp4883 4 роки тому

    Monjanayitto

  • @colouroflifelove3315
    @colouroflifelove3315 2 роки тому

    Sir, am also an aspiring artist...but self taught...I used to do commission artworks for friends..avar entha tharunnath enn vechaal vangaaraan pathiv...but ipo oru big canvas work kitti... 24*36 inches...oil painting... portrait of ramanuchaarya.... But ethraayan charge cheyende enn ariyilla... Pls help.... Sir...

  • @aiswaryachippy1779
    @aiswaryachippy1779 4 роки тому

    Chetta ee exhibitions okk ngana ariyunne. Athina kurich koodi oru vdo cheyyavoo plzzz

  • @shajitirurtirur8577
    @shajitirurtirur8577 4 роки тому

    ഇപ്പൊൾ ആൾ ഒന്ന് ചെറുപ്പം ആയല്ലോ😀😎👍🏻👍🏻❤️

    • @ShadesbyKiran
      @ShadesbyKiran  4 роки тому

      അഹ് തടീം കുറഞ്ഞ പോലുണ്ട്. അതുകൊണ്ട് സാരോല്ല

    • @shajitirurtirur8577
      @shajitirurtirur8577 4 роки тому

      @@ShadesbyKiran 😀ശരിക്കും❤️❤️

  • @husaina3254
    @husaina3254 3 роки тому +1

    Punai enthaane paripaadi

  • @sdart1098
    @sdart1098 3 роки тому

    Mechanical pencils നെ പറ്റി ഒരു വീഡിയോ ചെയ്യാമോ??

  • @artistalthaf
    @artistalthaf 4 роки тому +6

    Hla hla. Sarulla iniyum വളർത്താം 💥💥

    • @ITTUNNAAN
      @ITTUNNAAN 4 роки тому

      Onn poyeda vathoori

    • @artistalthaf
      @artistalthaf 4 роки тому

      @@ITTUNNAAN അയിന് ne ഏതാ

    • @ITTUNNAAN
      @ITTUNNAAN 4 роки тому

      @@artistalthaf iam Iron man😂

    • @artistalthaf
      @artistalthaf 4 роки тому

      @@ITTUNNAAN Im nothing

    • @ITTUNNAAN
      @ITTUNNAAN 4 роки тому

      @@artistalthaf saarla potte😬

  • @JJARTARMY
    @JJARTARMY 3 роки тому

    Super super super❤️❤️❤️

  • @meenukutty4053
    @meenukutty4053 4 роки тому

    Very useful video bro😊💕

  • @manojvyga4372
    @manojvyga4372 2 роки тому

    Eatta... Mural painting cheyuvo

    • @ShadesbyKiran
      @ShadesbyKiran  2 роки тому

      Mural polathe orennam cheythitund. Ee channelile first video. Pinne cheythitilla

  • @anijames9026
    @anijames9026 3 роки тому

    Super...........🤗

  • @iamanand301
    @iamanand301 4 роки тому

    Njn kaathirunna video Bro ♥️❤️👌

  • @shamilshami5571
    @shamilshami5571 4 роки тому

    Doms review eppa cheyyua

  • @ajustechtips4193
    @ajustechtips4193 2 роки тому +1

    Ee framinte vila ethre bro???
    Transparency aann paranjath...

  • @abhinayachu1256
    @abhinayachu1256 4 роки тому +1

    Bro Njann Kure aayille chodhikkunnu BLURRY BACKGROUND WITH PENCIL 😔😔😔😔😔😔 enikk valare athyavashyamanu please cheyyan pattumo😕

  • @hafeelbadusha4776
    @hafeelbadusha4776 4 роки тому

    Polik mahn✨️⚡️

  • @abelshibu5821
    @abelshibu5821 4 роки тому

    Super

  • @sreeharim4274
    @sreeharim4274 4 роки тому

    Kiranetta...oru whatsapp group start cheyyavo? Ellavarkum helpful aayirikkum... 😇

    • @ShadesbyKiran
      @ShadesbyKiran  4 роки тому

      Cheyyam. 6k തികക്കുമ്പോൾ link idaam

  • @asmusician8002
    @asmusician8002 4 роки тому

    Mudi kozhiyunnath kondallr

  • @chinnuzzmixvlogz7595
    @chinnuzzmixvlogz7595 4 роки тому

    Super chettayii

  • @ax4086
    @ax4086 4 роки тому

    😍😍good video

  • @alamkritavlogs
    @alamkritavlogs 4 роки тому

    Wish you a safe journey bro

    • @ShadesbyKiran
      @ShadesbyKiran  4 роки тому

      Thanks bro. Reached safely. Now n quarantine

  • @chinnuchechiishttam1472
    @chinnuchechiishttam1472 Рік тому

    Sathyam ikk ammante kettu🤣
    Roomil ninnu cheythitt😁

  • @bhavanasivan3944
    @bhavanasivan3944 4 роки тому

    Sssuper chetta😘😘😘👍

  • @antonyjoseph615
    @antonyjoseph615 3 роки тому

    പൂനെയിലാണ് എന്ന് മാത്രമെ പറഞ്ഞുള്ളൂ അഡ്രസ് പറഞ്ഞില്ല ചിത്രം കേടാകാതെ ഇരിക്കാൻ അടിക്കുന്ന സ്പ്രെ അതിന്റെ പേര് കമന്റു ചെയ്യാമോ

  • @prasanth_artz
    @prasanth_artz 3 роки тому

    Bro അ A3 file ന്റെ ലിങ്ക് ഉണ്ടോ

  • @suhailpm6781
    @suhailpm6781 2 роки тому

    ചിത്രങ്ങൾ ഫ്രെയിം ചെയ്യുന്ന സ്ഥലങ്ങൾ (കാലിക്കറ്റ് )പറഞ്ഞു തരുമോ

  • @suryaprabha369
    @suryaprabha369 Рік тому

    ❤️❤️❤️

  • @namithasethukumar6781
    @namithasethukumar6781 3 роки тому

    Thank you so much for the right information.oru doubt chodichotte?varachu ithu pole ayakunna paintings inde payment enganeyaanu?including the parcel charge?onnu paranju tharamo??

    • @ShadesbyKiran
      @ShadesbyKiran  3 роки тому +1

      Payment ellam online aanallo.. ഒരു പരിചയവും ഇല്ലാത്തവർ ആണെങ്കിൽ ഫുൾ cash കിട്ടിയ ശേഷം final product അയക്കുക.
      Also cash കിട്ടും മുൻപ് clear soft copy അയച്ചു കൊടുക്കാതെ ഇരിക്കുക. (ഒരു angleil നിന്നും ഉള്ള ഫോട്ടോ അല്ലെങ്കിൽ watermark ഇട്ടത് )
      പരിചയം ഉള്ള ആളുകളുടെ അടുത്താനെങ്കിൽ എല്ലാം വിശ്വാസത്തിന്റെ കളിയല്ലേ..
      Rate പറയുമ്പോ. പാർസൽ charge included ആണോ അല്ലയോ എന്ന് വ്യക്തമാകുക

    • @namithasethukumar6781
      @namithasethukumar6781 3 роки тому

      @@ShadesbyKiran thank you brother 🙏🙏🙂iniyum informative aaya nalla videos pratheekshikunnu...👏🙏

  • @sujithps6959
    @sujithps6959 4 роки тому

    Chilappolokke palarum paid wrk cheythu kodukkonn choikkum bt nammal chat cheyth approach cheyyumbol anganulla pala wrksum miss ayi pokarund..athinte reason enthanenn ithuvare manslayittilla...korch solutions explain cheyyo...?!

    • @ShadesbyKiran
      @ShadesbyKiran  4 роки тому +1

      See most of the time.. ഇതിനെ കുറിച്ച് വലിയ പിടി ഇല്ലാത്ത ആളുകൾ.. വില കേൾക്കുമ്പോൾ ഞെട്ടാറുണ്ട്..
      Also ഒരു ഗ്ലോബൽ price ലിസ്റ്റ് ഇല്ലാത്തതുകൊണ്ട്.. പല ഓപ്ഷൻ check ചെയ്യാൻ വേണ്ടി enquiry നടത്തുന്നവരും ഉണ്ട്..
      അവർ വില compare ചെയ്ത് കുറഞ്ഞ വില ഉള്ള സ്ഥലത്തേക്ക് പോകു..
      But they dont understand that art is not the same

  • @sainulriyas
    @sainulriyas 3 роки тому

    oil paint Fungus വരാതിരിക്കാൻ എന്ത് ചെയ്യണം

  • @kdrpucctestingcenter6193
    @kdrpucctestingcenter6193 4 роки тому

    Poli

  • @thedrawingworld2503
    @thedrawingworld2503 4 роки тому

    മോനേ ഞാനൊരു വീട്ടമ്മ യാ ണ്. എനിക്ക് വരക്കാൻ വലിയ ഇഷ്ടമാണ്. ഒരു പാട് ചിത്രങൾ വരച്ചിട്ടുണ്ട്. പഠിച്ചില്ല. യൂട്യൂബിൽ നോക്കി ഒരു പാട് കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു

    • @ShadesbyKiran
      @ShadesbyKiran  4 роки тому

      സന്തോഷമാണ് ഇങ്ങനെ കേൾക്കുമ്പോൾ. തിരക്കുകൾക് ഇടയുലും വരയ്ക്കാൻ സമയം കണ്ടെത്തുന്നുണ്ടല്ലോ.. keep drawing ചേച്ചീ..

  • @achuus6723
    @achuus6723 4 роки тому

    Ok

  • @muhammedajmal1219
    @muhammedajmal1219 4 роки тому

    Bro...eth lamination aanu cheythathu......?

    • @ShadesbyKiran
      @ShadesbyKiran  4 роки тому

      Matt finish ulla lamnation aanu cheyyar

    • @muhammedajmal1219
      @muhammedajmal1219 4 роки тому

      @@ShadesbyKiran Matt cheyyumpol colour mangille..... glossy lamination cheyyan pattille

  • @vishnuvijayan4999
    @vishnuvijayan4999 4 роки тому

    Appol eni kanan pattille

  • @bornincreativity7124
    @bornincreativity7124 Рік тому

    എല്ലാ കമൻ്റിനു reply തരുന്ന ആർട്ടിസ്റ്റ് ചേട്ടൻ മാത്രം anne. Anik customersiney കിട്ടുന്നില്ല nthagilum വഴിയുണ്ടോ. Stencil art anne

  • @amalomanakuttan_
    @amalomanakuttan_ 4 роки тому

    Glass framenu vere entheelm negatives ondo?
    ചിത്രത്തിനു എന്തെങ്കിലും കേട് വരുമോ ...

    • @ShadesbyKiran
      @ShadesbyKiran  4 роки тому +1

      Original പടത്തിനു കുറച്ചു കാലത്തേക്കു കേടൊന്നും വരില്ല..
      Glazing undakum from sides. So നേരെ നിന്നെ ശരിക് കാണാൻ പറ്റൂ.
      On long term papers can get dull..

  • @vinua5226
    @vinua5226 3 роки тому

    പുനെ യിൽ എന്തു ചെയ്യുന്നു

  • @ishajoona6438
    @ishajoona6438 4 роки тому

    A4 paperil varnish adikkamo??

    • @ShadesbyKiran
      @ShadesbyKiran  4 роки тому +1

      Shariyakumenn thonnunnilla.. Finished work A4 paperil aano cheyyunnath

    • @ishajoona6438
      @ishajoona6438 4 роки тому

      @@ShadesbyKiran ys.. problem vallathum??

    • @ShadesbyKiran
      @ShadesbyKiran  4 роки тому +1

      Sadhaarana A4 paperilum nallath simple oru drawing book paper aanu

    • @ishajoona6438
      @ishajoona6438 4 роки тому

      @@ShadesbyKiran oky.. tnkzz😊😊

  • @farhanahansi.a2546
    @farhanahansi.a2546 4 роки тому

    കൊറിയർ ചാർജ് എത്ര ആണ്

    • @ShadesbyKiran
      @ShadesbyKiran  4 роки тому +2

      എല്ലാം weight വച്ചാണ്. പോസ്റ്റൽ dept വഴി സ്പീഡ് post ഇട്ടാൽ 100-150

  • @aswinvk6600
    @aswinvk6600 4 роки тому

    👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @octa_jumps
    @octa_jumps 4 роки тому

    Hair okkea വെട്ടി sundharan aayee lo

  • @amalomanakuttan_
    @amalomanakuttan_ 4 роки тому

    😍😍😍

  • @anjanacs8143
    @anjanacs8143 4 роки тому

    How much do you charge

  • @karmaaart2343
    @karmaaart2343 4 роки тому

    🤘🤙

  • @jrmations7557
    @jrmations7557 4 роки тому

    Oru vishamam und.....😭oru like aanalo adikkan pattolu ....

  • @shibilyjasim5577
    @shibilyjasim5577 4 роки тому +1

    Bro corona

    • @ShadesbyKiran
      @ShadesbyKiran  4 роки тому

      scene aanu pune. But pokaathe pattilla

  • @akhinv5634
    @akhinv5634 4 роки тому

    Aaa.. roll. Cheyitha.. peppar etha..

    • @ShadesbyKiran
      @ShadesbyKiran  4 роки тому +1

      അവസാനം cover ചെയ്തതാണോ? സാധാരണ brown paper

  • @Spidervers78
    @Spidervers78 2 роки тому

    ഒറ്റയടിക്ക് pvc പയ്പ്പും കിട്ടും വരച്ച ഫോട്ടോയും കിട്ടും 😂

  • @yadukrishnans.8400
    @yadukrishnans.8400 3 роки тому

    Poli

  • @akhil.n9021
    @akhil.n9021 4 роки тому

    😍😍

  • @deepuv6339
    @deepuv6339 4 роки тому +1

    💕😍