About oru 10 Varshathinu mele aayi njn oru aagraham kond nadakkuvayirunnu. It's not a drawing material it's a 🎸. Enik ath padikkanam padikkanam ennulla aagraham ithra naalum kazhinju poyillayirunnu. School il padichukondirunnappol guitar medikkano ath padikkano cash illa. But aaa aagraham maathrame kayyil undayirunnollu.ath innum annum oru pole nilkkunnu. Now Im 27. I've a job. Last year I bought a new guitar with the help of my friend. Surprisingly I got a senior officer who is a guitarist. He teaches me. Now I'm really happy. If you have a dream don't lose the hope. At any time you could achieve it👍
ഞാൻ ശ്രമിക്കുന്നത് Art Products ന്റെ എണ്ണം കൂട്ടാൻ അല്ല എന്റെ skill വളർത്താനാണ് എനിക്ക് എന്റെ ഒരു സുഹൃത്തിന്റെ സമ്മാനമായി കിട്ടിയ Artline Pencil Set ൽ നിന്നും 2 B , 10 B എന്നിവ മാത്രം ഉപയോഗിച്ച് വരയ്ക്കുന്നതിന്റെ കാരണവും ഇതു തന്നെയാണ് ഇത് ഞാൻ ഇവിടെ വന്ന് പറയാൻ കാരണം അങ്ങ് തന്നെ ഒരു വീഡിയോയിൽ പറഞ്ഞിട്ടുണ്ട് Art Products ന്റെ എണ്ണം കൂടുംതോറും Skill കുറഞ്ഞുവരും എന്നതുകൊണ്ടാണ് . പറഞ്ഞതിൽ തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക
ശരിയാണ് എന്നാൽ Exactly ശരി അല്ല.. Art productinte എണ്ണം കൂടുമ്പോൾ skill കുറയും എന്നല്ല.. Skill max improve ചെയ്യാൻ basic products ഉപയോഗിച്ച വരക്കുന്നത് സഹായിക്കും..
Neenda list ind😄 main aayit.. Mont marte Acrylic paint Staedler Mars Lumograph Tombow Mono zero erazer Strathmore bristol BIC pens... Angaane angane 😁🙃
Ey angane alla bruh enikum oru shade enn paranjoru koottukaran undarnn pubg kalichondirunna time ippo evideyo endho 😁 ladu ano art material enn choicha Pul nambil polum art ille bruh
About oru 10 Varshathinu mele aayi njn oru aagraham kond nadakkuvayirunnu. It's not a drawing material it's a 🎸. Enik ath padikkanam padikkanam ennulla aagraham ithra naalum kazhinju poyillayirunnu. School il padichukondirunnappol guitar medikkano ath padikkano cash illa. But aaa aagraham maathrame kayyil undayirunnollu.ath innum annum oru pole nilkkunnu. Now Im 27. I've a job. Last year I bought a new guitar with the help of my friend. Surprisingly I got a senior officer who is a guitarist. He teaches me. Now I'm really happy. If you have a dream don't lose the hope. At any time you could achieve it👍
caran d'ache luminance 72
Ah ഇനി കളർ pencil അതാണ് ബാക്കി
ഞാൻ ശ്രമിക്കുന്നത് Art Products ന്റെ എണ്ണം കൂട്ടാൻ അല്ല എന്റെ skill വളർത്താനാണ് എനിക്ക് എന്റെ ഒരു സുഹൃത്തിന്റെ സമ്മാനമായി കിട്ടിയ Artline Pencil Set ൽ നിന്നും 2 B , 10 B എന്നിവ മാത്രം ഉപയോഗിച്ച് വരയ്ക്കുന്നതിന്റെ കാരണവും ഇതു തന്നെയാണ്
ഇത് ഞാൻ ഇവിടെ വന്ന് പറയാൻ കാരണം അങ്ങ് തന്നെ ഒരു വീഡിയോയിൽ പറഞ്ഞിട്ടുണ്ട് Art Products ന്റെ എണ്ണം കൂടുംതോറും Skill കുറഞ്ഞുവരും എന്നതുകൊണ്ടാണ് .
പറഞ്ഞതിൽ തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക
ശരിയാണ് എന്നാൽ Exactly ശരി അല്ല.. Art productinte എണ്ണം കൂടുമ്പോൾ skill കുറയും എന്നല്ല.. Skill max improve ചെയ്യാൻ basic products ഉപയോഗിച്ച വരക്കുന്നത് സഹായിക്കും..
Fabber castell Polychromos 120🙂
Strathmore Bristol paper 😁
Pental graph gear mechanical pencil 😌
ആദ്യത്തെ രണ്ടും ഇപ്പോ എന്റെ ലിസ്റ്റിലുമുണ്ട്
Pental graph gear mechanical pencil...
Electric eraser... Always in may wishlist 🥺❤️
സ്വപ്നങ്ങളിൽ മാത്രം 😔
Conte Paris 3B. വലിയ വിലയായിട്ട് തോന്നിയില്ല. എന്നാലും wish ലിസ്റ്റിൽ കിടക്കാനാ വിധി 😇
Policromos the dream ❤❤
Bro ഇനി one week one vedio വേണം 🤩
Yes. മിനിമം 1
Brustro colour pencil and mechanical sharpener
മെറ്റീരിയൽ ആൻഡ് ബിൽഡ് ക്വാളിറ്റി ആണ് ഈ പെൻസിലിന്റെ മെയിൻ. ഗ്രാഫ്ഗിയർ 500 ആണ് ഞാൻ ഉപയോഗിക്കുന്നത് + 4b lead .
Brustro 72 color pencils 🥰
എനിക്ക് arches 300 gsm hotpress watercolor മേടിക്കണം ennu oru 4 വര്‍ഷം ആയിട്ടുള്ള ആഗ്രഹം anu , വില veru 18000
Brustro Artist oil pastel set of 48 kure nalayitt nokki vachirikunna sanam anu 😁
Same mechanical pencil, പിന്നെ stedler pencil sett, electric eraser...... Etc
Polychromos 120
Caran D'ache
And more 🤗
Tombo mono zero😌
Fiber castel 9000😁
Prisma color pencils😄
Fabercastel polychromes Colour pencils 120 in set
Never expect this much details in this
Kiranchettoooo.ee pencilil use cheyyunna led eethaan?
Hello,
ഇപ്പോൾ Bro ന്റെ favorite mechanical pencil ഏതാണ്?
Mechanical pencil ith thanne
@ShadesbyKiran Most favorite?
Yeah pentel graph gear thanne
Neenda list ind😄 main aayit..
Mont marte Acrylic paint
Staedler Mars Lumograph
Tombow Mono zero erazer
Strathmore bristol
BIC pens...
Angaane angane 😁🙃
Montemarte illa.. Bakkiyokke njan vangeetund
Online ayttu vaangikkumbo led koode pencil nte koode kittuoo???
ആ ഓപ്ഷനും ഉണ്ട്. But its not free with pencil. ഒരു ലീഡ് ഉള്ളിലുണ്ട്
@@ShadesbyKiran ok thaanku😙😗😍
താങ്കളുടെ മൊബൈൽ നമ്പർ പോസ്റ്റ് ചെയ്യാമോ
Waiting arnn💕💕
Bro thombow യുടെ മെക്കാനിക്കൽ പെന്സില് ഉണ്ട് .
അതിന്റെ ബാക്കിൽ 2.3 mm mono zero erraser കൂടെ വയ്ക്കാൻ കഴിയും
അത് കൂടെ review ചെയ്യാമോ
Kanditilla... Kandaal price നമ്മുടെ കയ്യിൽ ഒതുങ്ങിയാൽ വാങ്ങാം
@@ShadesbyKiran bro on-line clss edukunnundo
Brustronte battery eraser eppolum vijarikum kayyil cash kittyal vaghanamenn athikam vilaya onnumillenkilum ennum wish listilaan athinte sthanam
Generals charcoal pencils
Faber castell poychromos..
Vanganam ennokke und...but😩
Nalla idea njanum status idatte 😅
Nice bro
Mono zero eraser medikanam nn undd broo
Mechanical pencil venam
electric eraser
Koladichallo... 😁
I want that same pencil I am waiting
Anna enik oru pubg kootukaran undarnn mooppara bakerinn oru dhivasam ladoo vandi kazhikanonn undarnn ippo evideyo endho😅
Laddu ആണോ art മെറ്റീരിയൽ
Ey angane alla bruh enikum oru shade enn paranjoru koottukaran undarnn pubg kalichondirunna time ippo evideyo endho 😁 ladu ano art material enn choicha
Pul nambil polum art ille bruh
Tombo mono eraser ✏️
ഞാൻ 5000 രൂപയുടെ 2 പെൻസിൽ അയച്ചായിരുന്നു.. കിട്ടിയോ ???
NB.ഫോട്ടോ പിന്നെ വരച്ച് തന്നാ മതി.
അതേതാണ് സേട്ടാ ആ pencil?
💐💐💐💐💐💐
72 shades color pencil ഏതെങ്കിലും 😂
Mop brush
❤❤❤
Brustronde Colour pencil 😂 athu polum illa endea kayyil
അത് അത്ര ചെറിയ സാധനം അല്ലല്ലോ . ഞാൻ കാശിനു വരച്ചു തുടങ്ങി 3 കൊല്ലം കഴിഞ്ഞാണ് ആദ്യത്തെ color pencil വാങ്യെ
Pentelgraphgear1000
Njan ane pencil ayachaa😁
Samshayam onnum ellaloo laa 😅
Appo chodyam... Ente adress engane ariyaam? 😄
@@ShadesbyKiran ade andee chodyaa ,ethrayum celebrity aya machanda adress kande pedekanano panee...😜
@@aditha5598 enna para.. Ente adress
@@ShadesbyKiran shades by kiran,Kochi, Kerala, India🙃.
Shades by kiranee landmarkum ellaaa pincodumilaaaa ,aa pare thanaaa daralamayirunu 😎
Prismacolour premier🏃♀️
Caran D'ache
Brustro woodlesd charcoal
Pentel graph gear
Mechanical sharpener
Mop brush
... Etc etc etc😜
നീണ്ട ലിസ്റ്ണല്ലോ സഹോ
Ena orikundo 🙈 njn paranjapol thanna kittiyalo 🥰🥰
ഓർമേണ്ട് ഓർമേണ്ട്
Physics 9 class😂
❤️
❤❤❤❤❤❤
😍😍😍