മോർച്ചറിയിൽ കിടന്ന മനുഷ്യന് ജീവൻ തിരിച്ചു കിട്ടി | വീട്ടിൽ വന്നപ്പോൾ ഭാര്യ പിള്ളേരെയും കൊണ്ട് പോയി

Поділитися
Вставка
  • Опубліковано 6 жов 2024
  • Visit Us: masternewskera...
    Facebook: www.facebook.c...

КОМЕНТАРІ • 24

  • @Kunjava7583
    @Kunjava7583 5 місяців тому +34

    നല്ല ആത്മാർത്ഥതയുള്ള ശമ്പളം വാങ്ങിക്കുന്ന ഡോക്ടർമാർ. ഒരു പാവം മനുഷ്യൻ. പെട്ടെന്ന് സുഖപ്പെടട്ടെ. സഹോദരാ പ്രാർത്ഥിക്കുന്നു

  • @ajitharajan3468
    @ajitharajan3468 5 місяців тому +20

    ദൈവമെ ഇങ്ങനെ യുണ്ടോ മനുഷ്യർ 🙏🏻🙏🏻🙏🏻ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ

  • @julieanu6283
    @julieanu6283 4 місяці тому +11

    പഴുത്ത പ്ലാവില വീഴുമ്പോൾ പച്ച പ്ലാവില നോക്കി ചിരിക്കും"നാളെ അവറ്റയ്ക്കും ഈ ഗതി വരാം എന്നൊന്നും ഓർക്കുന്നില്ല😏
    പാവം🙏വേഗം സുഖം പ്രാപിക്കട്ടെ😔😥

  • @FRL971
    @FRL971 5 місяців тому +15

    മരിച്ചെന്ന് പറഞ്ഞപ്പോ നല്ല സങ്കടായി രുന്നല്ല്യോ? സൂപ്പർ റിപ്പോർട്ടർ

  • @SafunneesaSaifunneesa-yf7tr
    @SafunneesaSaifunneesa-yf7tr 3 місяці тому +1

    മനുഷ്യന് പാവം അമ്മയ്ക്കും അച്ഛനും നല്ല മോനായിട്ട് തിരിച്ചു കൊടുക്കണേ അള്ളാ 😭😭😭😭🤲

  • @basheerkerala3618
    @basheerkerala3618 3 місяці тому

    അദ്ദേഹത്തിന് തുടർ ചികിത്സ നൽകാൻ സാമ്പത്തികമായി സഹായിക്കാൻ കഴിയുന്നവർ അദ്ദേഹത്തെ സഹായിക്കൂ, 😢

  • @AshrafAli-r3l
    @AshrafAli-r3l 4 місяці тому +4

    ഇത്തരം സീനുകൾ കാണാനുള്ള കഴിവ് എനിക്കില്ല കണ്ണിൽ നിന്നും വെള്ളമാണ് വരുന്നത്

  • @RukkiyaAhammad
    @RukkiyaAhammad 4 місяці тому +6

    വ്ലോഗർ ആരോഗിയോട് അമ്മയുടേകാലം കഴിഞ്ഞാൽ നിന്നെ ആര് നോക്കും എന്ന് ചോദിച്ചത് ശരിയായില്ല.

  • @FathimathRazana
    @FathimathRazana 3 місяці тому

    😭😭🤲🏻🤲🏻🤲🏻 ദൈവം ആരോഗ്യവും ആയുസ്സും തന്ന് അനുഗ്രഹിക്കട്ടെ ദൈവമേ😭😭😭❤ കാത്തുകൊള്ളേണമേ

  • @bijuabraham6687
    @bijuabraham6687 5 місяців тому +9

    ഇതുപോലുള്ള ആൾക്കാരെ കുത്തി നോവിക്കുന്ന മര്യാദഇല്ലാത്ത റിപ്പോർട്ട്

  • @BahismonuMonu-fe8iv
    @BahismonuMonu-fe8iv 5 місяців тому +1

    Ithupole ethrapere maramadittumddakum

  • @noushadkaruva3347
    @noushadkaruva3347 5 місяців тому +7

    ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ

  • @ApputhiHasun
    @ApputhiHasun 5 місяців тому +1

    Aarenkilum aa manushanr chikilsikiuu rakshapadate

  • @DODGESRT007-di5zl
    @DODGESRT007-di5zl 5 місяців тому +2

    Ede avasthayilum koode undakunnade Amma ane.arogyamullapo ammaye vitpoyi.vayyadayapo wife ozhivaki.

  • @yousufpk9443
    @yousufpk9443 4 місяці тому +5

    കഷ്ടം തന്നെ പ്രേമിച്ച കല്യാണം കഴിക്കുമ്പോൾ ആദ്യം മധുരിക്കും പിന്നീട് കൈപ്പായിരിക്കും നെല്ലിക്കയുടെ അവസ്ഥ

  • @sainabamuhammed5219
    @sainabamuhammed5219 5 місяців тому +2

    Maranam sthetheekarikan ariyillatha doctermar

  • @travellingvlog7900
    @travellingvlog7900 5 місяців тому +8

    ഡോക്ടർ 6 മണിയായപ്പോൾ വന്നു എന്നോ..അപ്പോൾ night ഡ്യൂട്ടി ഡോക്ടർ ഇല്ലേ,,ഇവിടെ ചോദിക്കാനും പറയാനും ആരും ഇല്ല

  • @julieanu6283
    @julieanu6283 4 місяці тому

    ഇത് എവിടാ സ്ഥലം ?പുള്ളീടെ പേരെന്താ!

  • @maneeshamaneesharajesh3492
    @maneeshamaneesharajesh3492 5 місяців тому +3

    പുനർജ്ജന്മം

  • @JosephPhilip-v4y
    @JosephPhilip-v4y 5 місяців тому +2

    Sue them( hospital) and hire good lawyer they have to pay all expense brother most of all this like that don't love wife too much they take advantage and they thinking without women man can't live in earth if she come never accept let them go.

  • @johnsonat7312
    @johnsonat7312 4 місяці тому

    😳

  • @bappu834
    @bappu834 3 місяці тому

    സംസാരശേഷി ഉള്ളത് തന്നെ ബാക്യം

  • @aadhilmanil2338
    @aadhilmanil2338 5 місяців тому

    Kashtam

  • @Ansaranu246
    @Ansaranu246 4 місяці тому +4

    എത്ര സുന്ദരി ആയാലും അമ്മയേക്കാളും കൂടുതൽ ഭാര്യ യെ സ്നേഹിക്കരുത്