Ente Aakasham - Sithara - Music Video HD

Поділитися
Вставка
  • Опубліковано 6 бер 2017
  • Music credits:
    Music & Lyrics - Sithara
    Guitars - Sumesh Parameswar
    Flute - Rison
    Sitar - Paulson
    Percussion - Sunil Kumar
    Additional sound design - Mithun Jayaraj
    Recorded at NHQ and Praveen Iyer's Home studio
    Mixed & mastered by Kiran Lal, NHQ
    Video credits:
    Director - Ravisankar
    DOP - Bilu Tom Mathew
    Editor - Saiju Sreedharan
    Produced by Jaffrin Jose
    Executive producer - Rajesh Madhava
    Production design - Jithin Jose
    Production house - Clockwork Artist
    Second unit camera - Jaffer Sadique, Viswom Charly
    Asst directors - Raghu Ramanunni, Vishnu Vedh, Keziya
    Associate editor - Gilly
    Colour graded at Papaya
    Photography - Sooraj Menon
    Make up - Sangeeth
    Promoted by Aum-i Artistes
    singersithara
    All rights reserved by Mathrubhumi Kappa TV.
    Follow Kappa TV on social media at:
    tvkappa
    / mbikappatv
    / mbikappatv

КОМЕНТАРІ • 446

  • @sithoos001
    @sithoos001 7 років тому +647

    Thank you all for your good wishes and kind words !

    • @ratheesh605
      @ratheesh605 7 років тому +6

      Sithara Singer nice frames too

    • @sadiqsworld9528
      @sadiqsworld9528 7 років тому +6

      Sithara Singer nice voice keep it this.....

    • @DrAnu-uz3hh
      @DrAnu-uz3hh 7 років тому +14

      സിതാര ചേച്ചി.... നിങ്ങളുടെ സംഗീതത്തിന്റെ മാസ്മരികതയിൽ പെൺകരുത്തിന്റെ ഓർമപ്പെടുത്തൽ ഒരു നനവുള്ള നൊമ്പരം സമ്മാനിച്ചു പോയതറിഞ്ഞില്ല ! വളരെ നന്നായിരിക്കുന്നു :-)

    • @saralar6458
      @saralar6458 7 років тому +2

      Sithara Singer nice

    • @air9269
      @air9269 6 років тому +5

      Sithara, this song has touched me deelpy in many different levels. Stay blessed and please continue singing sincerely.

  • @aswath005
    @aswath005 5 років тому +3

    sithara chechi ezhuthiya varikal sithara chechi thanne padunnu...

  • @niyaspanthappilan
    @niyaspanthappilan 3 роки тому +10

    നീയുറങ്ങി, ഞാനുറങ്ങി, പിച്ചിക്കാടുറങ്ങി
    പൊൻമുകിലുറങ്ങി, വെൺമലരുറങ്ങി
    നമ്മളുണരുംവരെ രാവവൾ ഉണർന്നിരുന്നു... 😍😍👌

  • @dr.rincysherun1081
    @dr.rincysherun1081 5 років тому +8

    എന്റെ ആകാശം... നിനക്കും എനിക്കും ഒരുപോലെ സ്വപ്നങ്ങളും പ്രതീക്ഷകളും നൽകുന്ന നിലാവുള്ള ആകാശം... മധുരം... മനോഹരം... വരികളും ആലാപനവും...

  • @sajanjose5994
    @sajanjose5994 5 років тому +6

    ജീവിതത്തോടു മല്ലിടുന്ന ഒരു പാടു പേരെ ഒന്നിച്ചു കൂട്ടിയ ഈ ആൽബം അതിമനോഹരം

  • @rayizmon9831
    @rayizmon9831 5 років тому +5

    Paranjarikkanavatha oranubhoodhi...thanks sithara...its beautiful..

  • @binduvijayaraghavan2909
    @binduvijayaraghavan2909 7 років тому +2

    manoharam................hrudayam kondu kettippidikkunnu.........Love you, Sithara.........

  • @AjithKumar-er5hq
    @AjithKumar-er5hq 2 роки тому +2

    എത്ര കേട്ടാലും മതി വരാത്ത വരികൾ.. താങ്കളുടെ സ്വരവും koodi ആയപ്പോൾ അതിനു..... പറയാൻ വാക്കുകൾ ഇല്ല.. സൂപ്പർ.. Stay blessed

  • @shabareeshck6405
    @shabareeshck6405 Рік тому +2

    സിതാര... എന്താ പറയാൻ വാക്കുകളില്ല.... 🥰🥰🥰🥰സൂപ്പർ

  • @shimjudinesh6823
    @shimjudinesh6823 5 років тому +32

    തട്ടിതടഞ്ഞു പോകുന്ന മനോഹരമായ ശബ്ദം...!!!, അതാണ് താങ്കളെ വ്യത്യസ്തമാക്കുന്നത്..., സംഗീതത്തെ അത്രയും ഗൗരവമായി കാണുന്ന...താങ്കളുടെ രചനയും സംഗീതവും...അത്രയും മനോഹരം..., കേട്ടിരിക്കാം...ഈ സംഗീതത്തെ..എത്രയോ നേരം... , സംഗീതത്തെ വെറുമൊരു കളിപാട്ടമായി കാണുന്ന ഇന്നത്തെ തലമുറയ്ക്കു ഇതും ഒരു പാഠമാവട്ടെ....!!

  • @prashobholanchery8532
    @prashobholanchery8532 2 роки тому +7

    വരികളും സംഗീതവും മനോഹരം ❤️ കൂട്ടുകാരിക്ക് കത്തെഴുതുന്നത് ഇങ്ങനെയാണെങ്കിൽ ഒരു പാട്ട് എഴുതിയാൽ എങ്ങനെയിരിക്കും 😊
    ആലാപനം പറയാനില്ലല്ലോ
    Love forever❤️

  • @arunaravindren4911
    @arunaravindren4911 3 роки тому +8

    വെറുതെ പോയാലും 5 മിനിറ്റ് പിടിച്ചിരുത്തും. എന്റെ ചേച്ചി 😘😘😘😘😘😘❤️❤️❤️❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥

  • @thomaskm8895
    @thomaskm8895 5 років тому +28

    സിതാര യുടെ ഗാനങ്ങൾ കേട്ടാലും കേട്ടാലും മതി വരാത്തവ.

    • @shabareeshck6405
      @shabareeshck6405 Рік тому +1

      സത്യം തന്നെ ❤️❤️❤️

  • @subhashkramlal2043
    @subhashkramlal2043 5 років тому +2

    Sitthu chechiii..
    Super

  • @getitright7948
    @getitright7948 2 роки тому +5

    Sithumani, ithatto my favorite song of yours! ❤️🥰🤗

  • @sithoos001
    @sithoos001 7 років тому +241

    എന്റെ ആകാശഭൂമിയിൽ നനയ്ക്കാതെ കാക്കാതെ-
    മൊട്ടിട്ടു വിരിയുന്ന വെൺമലരേ...
    ഇതുവരെ അറിയാത്ത നിൻ സുഗന്ധം
    എൻ മുടിയിഴത്തണുപ്പിതിൽ മയങ്ങിടുന്നു.
    ആ മലർമണത്തിന്റെ കൈപിടിച്ചിന്നു ഞാൻ
    സ്വർണമേഘമതൊന്നിൽ കയറിനിന്നു...
    ഒട്ടകലെയല്ലാതെയായ് കാണുന്നു, ഈ രാത്രി-
    എനിക്കായി മാത്രം വിരിയിച്ച നൂറായിരം പിച്ചകങ്ങൾ!
    അതിലൊരുപിടി എത്തിപ്പറിച്ചു ഞാൻ മറ്റാരും കാണാതെ
    ആരും കാണാതെ, ആരാരും കാണാതെ
    സഖീ നിന്റെ രാമാനത്ത് വിതറിയിട്ടു...
    ആ പിച്ചിപ്പൂമണം തേടിവന്നൊരു കാറ്റ്‌-
    നിന്റെ ജാലകപ്പടിയിതിൽ തളർന്നുറങ്ങി
    സഖീ...
    നീയുറങ്ങി, ഞാനുറങ്ങി, പിച്ചിക്കാടുറങ്ങി
    പൊൻമുകിലുറങ്ങി, വെൺമലരുറങ്ങി
    നമ്മളുണരുംവരെ രാവവൾ ഉണർന്നിരുന്നു...

    • @SreelayaSathyan08S
      @SreelayaSathyan08S 6 років тому +5

      Sithara Singer superb

    • @sachins2885
      @sachins2885 6 років тому +7

      Sithara Singer ചിന്തകൾ തിരമാല കണക്ക് എന്റെ മനസിന്റെ തീരത്തു അലയടിക്കുമ്പോൾ.. സംഗീതം കൊണ്ട് ഒരു തോണിപണുതു നിങ്ങൾ തിരകൾക്കുമേൽ തുഴഞ്ഞ് ശാന്തത തേടി പോകുന്നത് ഞാൻ കാണുന്നു..😂😂😂

    • @veenasanjay_official
      @veenasanjay_official 5 років тому

      Super......

    • @RoseMary-ie6eq
      @RoseMary-ie6eq 5 років тому

      Sithara Singer ♥️

    • @aparnamanj8846
      @aparnamanj8846 5 років тому +1

      Different lines about friend ship..

  • @reniyarasheed7932
    @reniyarasheed7932 5 років тому +11

    Wow Sithara......nice singing..... U r a gr8 singer..... Few years back during district and state youth festival v both participated together.... I still remember those days..... Coz am a gr8 fan of u.... Now am a mom of two girls and am happy to say u that my girls r also fans of u.....

  • @vishnuushus
    @vishnuushus 7 років тому +61

    വാക്കുകളില്ല..അത്രയ്ക്ക് മനോഹരമാണ്..സിത്താര ചേച്ചിക്ക് മാത്രമല്ല.മൊത്തം ടീമിനും ബിഗ് സല്യൂട്ട്.. :)

    • @chindankuttynambiar3923
      @chindankuttynambiar3923 3 роки тому +1

      Wonderful presentation and the lines actually givesout that pichipoo fragrance. Thank you sithara

    • @vishnuushus
      @vishnuushus 3 роки тому

      @@chindankuttynambiar3923 😎 thank you thank you 🎈

  • @jisnakj2798
    @jisnakj2798 5 років тому +1

    Big fan of u sithara..Adipoli.. Kettukondirikkkan suhkamund..

  • @amruthasingingbirdsmusicch9889
    @amruthasingingbirdsmusicch9889 4 роки тому +1

    സിത്താരയുടെ എല്ലാ ഗാനങ്ങളും മനോഹരം അല്ലേ ഈ ഗാനം അതി മനോഹരം ഇനിയും ഇതുപോലുള്ള ഗാനങ്ങൾ പാടാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ

  • @sajlaanwar
    @sajlaanwar 7 років тому +39

    സുന്ദരമായ വരികൾ
    മനോഹരമായ കാഴ്ച്ചകൾ
    അതിലുപരി ആ ശബ്ദവും...
    Love you Sithara...

  • @ambilygayathri1999
    @ambilygayathri1999 5 років тому +18

    എന്തു രസാ കേൾക്കാൻ.... സിതാര 😘😘😘😘😘❤👌👌👌👌

  • @sajidhvk
    @sajidhvk 7 років тому +13

    You took us to a different world...Perfection at its best...Weldone sithara

  • @malayalitailoringclasses8424
    @malayalitailoringclasses8424 4 роки тому +38

    2020-യിൽ കാണാൻ വന്ന ആരേലും ഉണ്ടോ,🤗

    • @rinudiyadiya3390
      @rinudiyadiya3390 3 роки тому

      ഞാൻ എന്ത് kond ഈ song കേൾക്കാൻ വൈകി🤔🤔🤔🤔🤔🤔🤔🤔🤔🤔😘😍

    • @vmwsree
      @vmwsree 3 роки тому

      2021

  • @rabahmaxx
    @rabahmaxx 6 місяців тому

    എപ്പോഴും ഇപ്പോഴും കേൾക്കാറുള്ള ഒരു മനോഹര ഗാനം
    Thanks Sitara for this wonderful composition .... God bless you....

  • @__the_speed_soul.3102
    @__the_speed_soul.3102 3 роки тому +1

    Love you Sithu chechiiii ❤❤❤❤❤❤❤❤

  • @aryababurajp640
    @aryababurajp640 5 років тому +2

    parayan vakukal ilaa..... orupad hridhayathe thattiii.... 😢😢

  • @thasneempulinam
    @thasneempulinam 5 років тому +1

    Sithara ചേച്ചി....എനിക്കൊരു ഇഷ്ടമാണ് ചേച്ചിയുടെ ശബ്ദം ആലബനം എല്ലാം വളരെ നന്നായിട്ടുണ്ട്.വരികളും നന്നായിട്ട് feeling also good...Keep going....Love u.എന്നെകിലും കാണാം എന്ന പ്രദീക്ഷയോടു കൂടി ഒരു അനിയത്തി

  • @ranjinijose
    @ranjinijose 7 років тому +37

    it's beautiful sithoo.. just too moved. love you 😘

  • @bibincesebastian7
    @bibincesebastian7 5 років тому +2

    Lyrics, music and singing by sithara Krishna Kumar !!! Multi faceted talent !!!!

  • @ameenumer7283
    @ameenumer7283 4 роки тому +15

    2019 ഓണത്തിന് ശേഷവും കനുന്നവരുണ്ടോ!!!🤩

  • @DS-rf3md
    @DS-rf3md 5 років тому +4

    Gift of god for music world....

  • @jencyvarghese1864
    @jencyvarghese1864 5 років тому +1

    nalla thanutha kaatulla rathriyil akasham noki head set vechonu ketu nokiye ... superb..I love this song .....good work

  • @pavithraayyappan3244
    @pavithraayyappan3244 5 років тому +1

    Sithara chechii....spr😍😍

  • @kishor9832
    @kishor9832 7 років тому +17

    After a long I am listening a really beautiful music from a young talent. I can see future of Malayalam music in you Sithara. We expect more like this. I am sure you won't dissapoint us. Big thanks for Mathrubhumi and other artists.

  • @jobinjo279
    @jobinjo279 5 років тому +7

    Nalla lyrics and visualisation.... Pine sitara chechi parayandallo❤😍

  • @jibyjoy7124
    @jibyjoy7124 5 років тому +1

    Sithara chechiiiiiii u r amazing

  • @asifali9120
    @asifali9120 5 років тому +6

    സിതാര ചേച്ചിൻടെ വല്യ ഫാൻ ആണ് ഞാൻ

  • @jayachandrankk9196
    @jayachandrankk9196 3 роки тому

    എന്താ പാട്ട്.... ഗായിക കഥാപാത്രങ്ങളിൽ ലയിക്കുന്ന അപൂർവ്വാനുഭവം ....
    സഖി... കഥാപാത്രങ്ങൾ എനിക്ക് നല്ല പരിചയമുള്ള എൻ്റെ അമ്മയാണ് ,സഹോദരിയാണ് ,മകളാണ് ,ഭാര്യയാണ് .......

  • @bhadras1049
    @bhadras1049 2 роки тому +2

    Such a beautiful rendering and composition... Don't know how many times I am repeatedly listening to it ..

  • @jithukchandran6395
    @jithukchandran6395 4 роки тому +3

    Why youtube didn't showed me this Gem 💎 before 😍😍

  • @elzajnelson8148
    @elzajnelson8148 7 років тому +4

    Nizz sithara... Thakarthu... Ur such an amazing singer.... Vethyastamarnna shabdha maduryam kondu malayalike muzhuvan kayyileduthaa midukki... Wish u very ol d best...

  • @swathyprasad1201
    @swathyprasad1201 5 років тому +2

    Sithara chechy my one and only lvng singer... ownr of a strong,powerful voice...lv u sissy....Keep on going...Wish to c u one day....May my all all dreams come true.... All the vry bzt fr ur future... Songnte kude dance um kondupokanam eniyum orupad munpott....

  • @akhilasankar1911
    @akhilasankar1911 7 років тому +6

    Sithara Chechi! Ee paat kelkumbo enthoru feel aan kittunne! Nannayitund!. Hatsoff chechi!

  • @rayizmon9831
    @rayizmon9831 5 років тому +5

    Director Ravishankar..big salute...beautiful piece of art ever...actualy its a feel.the unexplored part of ma heart is being explord

  • @jamshidek9292
    @jamshidek9292 5 років тому +3

    മാഷാ allah good song all ടീം സിതാര കൃഷ്ണ കുമാർ love you voice

  • @jyolsnajose6162
    @jyolsnajose6162 6 років тому +27

    ഇതിങ്ങനെ കേട്ടോണ്ടിരുന്നാലോ ....ഹൊ this made me cry....

    • @raman1290
      @raman1290 4 роки тому

      ഞാൻ കേട്ടോണ്ടിരിക്കുവാ

  • @jebinz3740
    @jebinz3740 5 років тому +1

    ചുമ്മാ നിങ്ങളുടെ സ്വരത്തെയും സംഗീതത്തെയും ഇഷ്ട്ടം

  • @anichayansspecial8912
    @anichayansspecial8912 7 років тому +10

    സിതാര വളരെ നന്നായിട്ടുണ്ട്‌ ...ഇനിയും പ്രതീക്ഷിക്കുന്നു ...ഇതുപോലത്തെ പാട്ടുകൾ ....

  • @gracevictor6038
    @gracevictor6038 Рік тому +3

    A perfect blend of beautiful lyrics, composition, concept, visuals and a lot more.🌠 Spellbound..!

  • @globalstudio7186
    @globalstudio7186 6 років тому +2

    superb sithara..iam great fan of yours

  • @mindofmine6581
    @mindofmine6581 5 років тому +8

    Sounds like Gazal...a Malayalam gazal

  • @sash9107
    @sash9107 5 років тому +1

    Nte amme onum parayan illa... U r blessed chechi🙏🙏🙏

  • @susannamathew3812
    @susannamathew3812 5 років тому +2

    Terrific sithara.. Rendering.. Voice in extreme

  • @RajagopalanCV
    @RajagopalanCV 7 років тому +4

    Apt video on the international women's day! Congrats Sithara!

  • @UmaLokanath
    @UmaLokanath 7 років тому +8

    Beautiful rendition and a soothing song. I luv to watch the stars too :)

  • @sujasujesh7186
    @sujasujesh7186 2 роки тому

    Sithumani ningal vere oru level anu....love u dear....best wishes dear

  • @Rexisaacs
    @Rexisaacs 7 років тому +10

    Beautiful and meaningful lyrics set to a lilting melody in the Hindusthani mode and rendered in a heart-touching manner.I think only you can do it with such perfection,Sithu.Hats off! Expect much more from you in the coming days.It is high time that our people realized that film songs are not the ultimate choice anymore.

    • @sithoos001
      @sithoos001 7 років тому +1

      Master ....feeling blessed...thank u

  • @sahagal680
    @sahagal680 5 років тому +9

    Omg! Your voice penetrates deep into my soul..... pls do more music...💓

  • @baijumgm2332
    @baijumgm2332 5 років тому +2

    സിത്താര പാടുമ്പോ കാതുകൾക് വല്ലാത്ത ഒരു കുളിര്

  • @vishnuvijayan5438
    @vishnuvijayan5438 5 років тому +2

    Music & Lyrics - Sithara, WoW you were a Beautiful singer to everyone But now You are an Amazing Musci Director and a Lyricist too.

  • @meharsinha
    @meharsinha 5 років тому +2

    Sithara ,as the name says.....enth bhangi und ur song the voice and all the background music ...kannadach kettal it really gives me peace of mind ...beautifully good work for all the team

  • @aparnamanj8846
    @aparnamanj8846 5 років тому +1

    Great feeling chechi......luv u

  • @arunkalakshethra6060
    @arunkalakshethra6060 5 років тому

    Sithara chechi u r awesome god bless you enthoru voice Vere lokathek ethiyapole thank you chechu

  • @krishnakarthika3143
    @krishnakarthika3143 5 років тому +1

    super super super..... etra paranjalum therilla. athraykku ishtappettu very good .Iniyum chechide manohara ganangal pratheekshikkunnu. luv u.. so much

  • @rajanpm1
    @rajanpm1 3 роки тому

    ഏറെ നാളായി ഈ ഗാനം കേൾക്കാനും കാണാനും തുടങ്ങിയിട്ട് എത്രയായാലും മതി വരുന്നില്ല
    ഏറെ നന്ദി,.🙏🙏🙏🌷🌷🌷🌷🌷🌷❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sreekanthmundakkal7440
    @sreekanthmundakkal7440 5 років тому +1

    വാക്കുകളില്ല... അത്ര മനോഹരം.. ♥️♥️♥️

  • @dhanyanimil6958
    @dhanyanimil6958 5 років тому +1

    This made a drop in my eyes. So emotional. Love u Sithara chechi.

  • @pk5164
    @pk5164 6 років тому +4

    sithara.. dont stop your voice of song.. amazing

  • @rajanpm1
    @rajanpm1 7 років тому +2

    മനോഹരമായ ഈ ഗാനം കാണാനും,കേൾക്കാനും സാധിച്ചതിൽ ഒരായിരം നന്ദി.....

  • @rislaibrahim3088
    @rislaibrahim3088 6 років тому +8

    Chechi great voice😻
    I'm a big fan of ur voice

  • @krishnaprasad4614
    @krishnaprasad4614 Рік тому

    Madhuram manoharam .....blessed ....abhimanam. as a naattukaran.🥰

  • @ayshasafakv4135
    @ayshasafakv4135 7 років тому +2

    awesome sithara chechii

  • @nambirajagopal
    @nambirajagopal 4 роки тому +2

    No words to express my feelings to your words, your voice immersed in the music, touched my depth of my heart.

  • @snehamvenu1068
    @snehamvenu1068 6 років тому +3

    Sithara... ithranaalum ningal evidaayirunnu.... njaan ariyaathepoyallo... Lov d song completely.

  • @Shhhh..-_-
    @Shhhh..-_- 5 років тому +1

    സിതാര.. ഇസ്തം...

  • @aswathykv2973
    @aswathykv2973 6 років тому +4

    this song can heal a wounded soul.....

  • @arvis471
    @arvis471 5 років тому +2

    പെണ്ണെ.. ഒത്തിരി സ്നേഹം.. സിതു എഴുതിയ വരികളെന്ന് കൂടി അറിഞ്ഞപ്പോൾ ഒരുപാട് സ്നേഹം..

    • @dhanyanimil6958
      @dhanyanimil6958 5 років тому

      സിത്താര ചേച്ചിയുടെ വരികളോ.... ദൈവമേ ... എന്തു രസമാണ് കേൾക്കാൻ...

  • @SanMozartMusicCreations
    @SanMozartMusicCreations 5 років тому +2

    Sidhu Ma'am👌👌😍😘😘

  • @divyarajan1331
    @divyarajan1331 5 років тому +1

    chechi voice nk nalla ishton.nice song...lyrics.....😀😀😀😀😀😍😍😍😍😍

  • @jayakrishnanv2600
    @jayakrishnanv2600 Рік тому +1

    Most underrated song

  • @rajeevksreedharan6932
    @rajeevksreedharan6932 7 років тому +3

    സിതാരേച്ചീ വളരെ നന്നായിട്ടുണ്ട്.....
    💖

  • @achubabuss
    @achubabuss 7 років тому +2

    nammal unarumvare....raavavall unarnnirunnu...... great lines.....

  • @anumol4304
    @anumol4304 5 років тому +3

    enikumundoru aakashamm iniyumuyare parakuvanay ❤

  • @apmriyas
    @apmriyas 7 років тому +2

    clean voice ...simply superb ..God bless u always..

  • @sarojos7777
    @sarojos7777 5 років тому +1

    Soulful like everything beautiful in this world.!

  • @royvarghese9631
    @royvarghese9631 7 років тому +1

    Good voice ,you blessed singer with different combined flavour of melody and ghazal .Thank you.

  • @aidaelizabathjohnson5453
    @aidaelizabathjohnson5453 5 років тому +1

    nice one nd heart touching..god bless u..stay blessed..god bless you sithara..

  • @jibinraj5833
    @jibinraj5833 6 років тому +2

    Her voice gives me goosebumps, and the song is beautiful

  • @minshidacn2230
    @minshidacn2230 7 років тому +4

    No words to express...simply amzing .......soo beautiful ..

  • @manojn9651
    @manojn9651 4 роки тому

    Perfect blend. That's all I can say. This will take you beyond your soul...well, if you have one. Enjoy the celestial journey.

  • @mehfilgallery
    @mehfilgallery 7 років тому +2

    Good Job. Sithara chechee..... All support with you.

  • @jroz2010
    @jroz2010 7 років тому +3

    Beautiful song ..and sung so beautifully !

  • @thehappinessmachine7201
    @thehappinessmachine7201 5 років тому +1

    😍 😍 😍 😍 ഇഷ്ടം

  • @MANAZEERMASOON
    @MANAZEERMASOON 7 років тому +2

    amazing yaar
    such a great voice
    god bless u and the team
    that tabla awesome

  • @gopa913
    @gopa913 6 років тому +2

    So pure to listen!!!!! Thanks Sithara

  • @dracula75in
    @dracula75in 7 років тому +1

    very very nice voice n nostalgic expressions n lyric.... you all made me cry

  • @athirakc8868
    @athirakc8868 7 років тому +3

    nannayittund sithu chechi..

  • @jobyvj9176
    @jobyvj9176 5 років тому +1

    Love you chechi
    Its just beautiful . Great 😍😍😍❤

  • @journeyofnaithan1291
    @journeyofnaithan1291 5 років тому

    Down to earth person. Love you so much chechi. God bless you. 😘😘😘😘😘