മിഷനറി ചരിത്രം- Sadhu Sundar Singh - സാധു സുന്ദർ സിംഗ് (1889-1929)

Поділитися
Вставка
  • Опубліковано 4 вер 2024

КОМЕНТАРІ • 116

  • @jollyjohn4888
    @jollyjohn4888 Місяць тому +16

    സാധു സുന്ദർ സിംഗ് മാരാമൺ കൺവെൻഷനിൽ വന്നിരുന്നു ❤❤

    • @josechacko2993
      @josechacko2993 Місяць тому +6

      അതെ ... വന്നിരുന്നു .. . ഈ വലിയ ദൈവദാസനെ മാരാമൺ മണപ്പുറത്തത്തുവച്ചു കാണാൻ എൻ്റെ അമ്മയ്ക്ക് ഭാഗ്യമുണ്ടായി .......

    • @missionarybiographiesmalayalam
      @missionarybiographiesmalayalam  Місяць тому +1

      Yes..

  • @user-jy7mi4lv8t
    @user-jy7mi4lv8t Місяць тому +10

    ഞാൻ. ദൈവദാസന്റ ജീവചരിത്രം വായിച്ചിട്ടുണ്ട് ഇപ്പോൾ യൂ. ടു വിൽ കണ്ടതിൽ വളരെ സന്തോഷം 👍🏼👍🏼👍🏼👍🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙋🏼‍♀️🙋🏼‍♀️🙋🏼‍♀️🙋🏼‍♀️🙋🏼‍♀️❤️

  • @user-db9ip4bh9l
    @user-db9ip4bh9l Місяць тому +12

    🙋🙋 ആമേൻ ആമേൻ എന്തെല്ലാം കേട്ടാലും എന്തെല്ലാമറിഞ്ഞാലും ഇന്നത്തെ ശുശ്രൂഷക്കാരൻ അതൊന്നും പഠിക്കുന്നില്ല 🙏🙏

  • @jaykum20011
    @jaykum20011 Місяць тому +5

    സാധു സുന്ദർ സിങ്ങിനെ പോലെ ഒരു മിഷണറി ഇന്ത്യയിൽ ഉണ്ടായിട്ടില്ല എന്നാണ് എന്റെ അഭിപ്രായം.. അദ്ദേഹത്തിന്റെ ജീവചരിത്ര പുസ്തകവും, സ്വാമി പാദന്തികം എന്ന സ്വന്ത പുസ്തകവും വായിക്കേണ്ടതാണ്. Amen അദ്ദേഹത്തിന്റെ ഓർമകൾക്ക് മുമ്പിൽ നമിക്കുന്നു. 🌹🙏

  • @jesuslivingdayministry9530
    @jesuslivingdayministry9530 Місяць тому +3

    നല്ല സന്ദേശം നല്ല മാതൃക കാണിച്ച ദൈവ ദാസൻ

  • @ogmthrissur9974
    @ogmthrissur9974 Місяць тому +15

    എല്ലാ മഹത്വവും കർത്താവായ യേശുക്രിസ്തുവിന് മാത്രം ഉള്ളതാണ്. ദൈവ നാമം വാഴ്ത്തപ്പെടുമാറാകട്ടെ, ഇന്നുള്ള ദൈവമക്കൾ സുവിശേഷ പ്രവർത്തകർ ചിന്തിക്കുവാൻ ഉള്ളതായ വലിയ ഒരു ചിന്ത ഈ ദൈവ ദാസനിൽ ഉള്ളതിനാൽ സ്തോത്രം ചെയ്യുന്നു.

  • @gijogeorge6286
    @gijogeorge6286 Місяць тому +18

    ചാനൽ കാണുവാനും ഒരു അംഗമാവാനും സാധിച്ചതിൽ സന്തോഷമുണ്ട് 🙏

  • @simonv.j5975
    @simonv.j5975 Місяць тому +13

    ആമേൻ കർത്താവെ ആമേൻ

    • @bijoysebastian6547
      @bijoysebastian6547 Місяць тому

      Waheguru Ji. Sat Shree Akal Ji 🙏🦁

    • @bijoysebastian6547
      @bijoysebastian6547 Місяць тому

      Waheguru Ji ka Khalsa Waheguru Ji ki Fateh. Omkar Satnam Sri Waheguru Ji. Sat Shree Akal Ji 🙏🦁

    • @bijoysebastian6547
      @bijoysebastian6547 Місяць тому

      Satnam Sri Waheguru Ji 🙏🦁🌹

  • @laisammalaisamma3051
    @laisammalaisamma3051 Місяць тому +4

    അദ്ദേഹത്തെ ക്കുറിച്ച് അറിയാൻ കഴിഞ്ഞത് വളരെ സന്തോഷം

  • @user-oh6gi4yg2t
    @user-oh6gi4yg2t Місяць тому +3

    Sr നിങ്ങളുടെ വീഡിയോകൾ ഞങ്ങൾക്ക് ഒരു അനുഗ്രഹം ആണ്

  • @shilajastephen
    @shilajastephen Місяць тому +5

    Beautiful truth God Jesus hallelujah hallelujah hallelujah praise the Lord

  • @Jessmallika-nw2hg
    @Jessmallika-nw2hg Місяць тому +4

    A very great work to all. May God bless you

  • @pkjohn6816
    @pkjohn6816 Місяць тому +7

    Extremely happy to know the steadfast commitment of Sadhu Sundersingh for Jesus Christ 🙏

  • @rockkiransamsung3191
    @rockkiransamsung3191 Місяць тому +4

    Praise the Lord 🙏 Amen hallelujah Glory to God Amen 🙏😇

  • @su84713
    @su84713 Місяць тому +15

    പ്രൈയ്സ് ദ ലോർഡ് ദൈവം അനുഗ്രഹിക്കട്ടെ ഈ ചാനൽ ഇന്നാ കാണുന്നത്..... ഇദ്ദേഹത്തിൻ്റെ ജീചരിത്രം ഗവൺമൻ്റ് നിരോധിച്ചു അല്ലേ. ഞാൻ വായിച്ചിട്ടുണ്ട് എനിക്ക് പരിചയമുള്ള ഒരു വീട്ടിൽ ഇപ്പോഴും ആ ബുക്ക് ഉണ്ട് പക്ഷേ അവരുടെ അഡ്രസും ഫോൺ നമ്പറും ഒന്നും ഇല്ല അവർ എവിടെ എന്നും അറിയില്ല...

  • @promodhmathew5067
    @promodhmathew5067 Місяць тому +8

    റെയിൽവേ ട്രാക്കിൽ കൂടി നടക്കുമ്പോൾ അല്ല ദർശനം സംഭവിച്ചത്, ആത്മഹത്യാ ചെയ്യുന്നതിന് വേണ്ടി പ്രഭാതത്തിൽ എഴുനേറ്റു കുളിച്ചു പ്രാർത്ഥിച്ചു, ഒരു ദൈവം ഉണ്ടെങ്കിൽ വരട്ടെ, അല്ലെങ്കിൽ രാവിലത്തെ ട്രെയിനിനു തലവെക്കും, അപ്പോൾ ആണ് ഒരു അത്ഭുത പ്രകാശം കുറേശ്ശേ ആയി ജനലിൽ കുടി കടന്നുവരുന്നു,... ജീസസ്... സാധുവിനോട് ചോദിച്ച ഒരു ചോദ്യം പ്രെസക്തമാണ് നീ എന്തിനു എന്നെ പീഡിപ്പിക്കുന്നു, പിന്നെ സാധുവിന്റെ ജീവിതം മനുഷ്യന് മനസിലാകാത്ത അത്ഭുതങ്ങളുടെ ഒരു കൂടിച്ചേരൽ ആരുന്നു, ദർശനകളുടെ ഒരു ഘോഷയാത്ര ആരുന്നു, ജീവിച്ചിരുന്നപ്പോൾ തന്നെ മൂന്നാം സ്വർഗത്തിലേക്ക് എടുക്കപ്പെട്ട് വ്യക്തിയെ പറ്റി പൗലോസ് സ്ലീഹാ പറയുന്നതിന്റെ പൊരുൾ സാധുവിന്റെ ജീവിതത്തിൽ കുടി മനസിലാക്കാൻ സാധിക്കും, സാധുവിന്റെ മൃതശരീരം ആരും എങ്ങും കണ്ടിട്ടില്ല, അവസാന യാത്രയിൽ ഒരു ചെക്ക്പോസ്റ്റിലും സാധുവിന്റെ പേര് ഇല്ല താനും, അതിവിശുദ്ധ ജീവിതം

  • @lizthayil8271
    @lizthayil8271 Місяць тому +6

    Praise God!
    So glad to hear the Missionary stories in Malayalam ❤

  • @selindas177
    @selindas177 Місяць тому +5

    Amen

  • @anniesaji6653
    @anniesaji6653 Місяць тому +3

    Praise the LORD; Hallelujah

  • @arakkalshaji
    @arakkalshaji Місяць тому

    'ഭ' പറയുന്നിടത്തൊക്കെയും 'ഫ' എന്ന ഭാഷ്യരീതി ഒരു കല്ലുകടിയായി തോന്നുന്നു. അതൊഴിച്ചാൽ അതിമനോഹരമായ കഥപറച്ചിലിലൂടെ സാധു സുന്ദർ സിംഗിന്റെ ജീവിതത്തെ അവതരിപ്പിച്ചു.❤❤

  • @user-oh6gi4yg2t
    @user-oh6gi4yg2t Місяць тому +2

    ❤❤❤❤❤❤❤👍

  • @georgeabraham1282
    @georgeabraham1282 Місяць тому +6

    Thank you dear Brother and team for sharing this short yet meaningful biography of a blessed man of God.

  • @mercythomas2130
    @mercythomas2130 Місяць тому +1

    Sadhu Sundara Singh nte History Ariyan njan othiri agrahichirunu❤

  • @ponnammalazar8078
    @ponnammalazar8078 Місяць тому +2

    Sthothram sthothram sthothram sthothram sthothram sthothram

  • @AbyKjoseph-uc8tz
    @AbyKjoseph-uc8tz Місяць тому +22

    ഇന്ത്യയുടെ അപ്പോസ്ത്തോലൻ

  • @frinifrancis3890
    @frinifrancis3890 Місяць тому +3

    My God and My Lord 🙏

  • @shijojv9320
    @shijojv9320 Місяць тому +3

    🙏

  • @sudheeeshsudhi1158
    @sudheeeshsudhi1158 Місяць тому +2

    Amen Amen Amen

  • @bijucmathew1769
    @bijucmathew1769 Місяць тому +3

    Amen... Amen... Amen. Praise the Lord

  • @PRAISETHELORDJESUSCHRIST
    @PRAISETHELORDJESUSCHRIST Місяць тому +6

    Praise the Lord. A disciple is a devoted person to preach the gospel amongst all , bring them towards the Lord Jesus Christ to save the soul for the Kingdom of Heaven. They may undergo various tribulation and temptations from the God deliver them because their aim is to fulfil the wishes of the Heavenly Father.

  • @thomasmathew2911
    @thomasmathew2911 Місяць тому +2

    Praise Lord ❤

  • @LailaJayadas
    @LailaJayadas Місяць тому +3

    👏👏

  • @NishaKuriakose-s6t
    @NishaKuriakose-s6t Місяць тому +4

    Praise the lord

  • @reethajose9159
    @reethajose9159 Місяць тому +3

    Wonderful testimony

  • @rajanl738
    @rajanl738 Місяць тому +2

    ആമീൻ ❤️❤️❤️👍👍👍

  • @akashab6831
    @akashab6831 Місяць тому +5

    Stotram

  • @mercychandran1557
    @mercychandran1557 Місяць тому +2

    Thanku 🙏

  • @beenaashok5872
    @beenaashok5872 Місяць тому +5

    Sthothram,Amen.

  • @rosammamathew2919
    @rosammamathew2919 Місяць тому +4

    Praisethe Lord

  • @user-px9zl2vu1h
    @user-px9zl2vu1h Місяць тому +2

    God bless chanel 🙏🙏🙋

  • @AMMathew-rn6zn
    @AMMathew-rn6zn Місяць тому +1

    Sundetsingh was a man of god

  • @Tijo91126
    @Tijo91126 Місяць тому +4

    Amen🙏

  • @minichacko6603
    @minichacko6603 Місяць тому +3

    Praise God

  • @josepht1377
    @josepht1377 Місяць тому +3

    Praise the LORD !

  • @User-gfthyr2ii6f7y
    @User-gfthyr2ii6f7y Місяць тому +2

    Inspired❤️

  • @sajimathew2024
    @sajimathew2024 Місяць тому +3

    Amen praise the lord

  • @Melbournelife3480
    @Melbournelife3480 Місяць тому +5

  • @rosevarghese1976
    @rosevarghese1976 Місяць тому +4

    Praise God!🙏🙏🙏

  • @keralashiningstar2407
    @keralashiningstar2407 Місяць тому +3

    Praise the Lord🙏🙏🙏

  • @Vivek-th9jd
    @Vivek-th9jd Місяць тому +4

    Great work

  • @jessyjohn4460
    @jessyjohn4460 Місяць тому +3

    Ppraise the Lord.🎉🎉

  • @rajijohnson2602
    @rajijohnson2602 Місяць тому +3

    🙏🙏❤️ great

  • @bijoysebastian6547
    @bijoysebastian6547 Місяць тому +1

    Waheguru Ji. Waheguru Ji ka Khalsa Waheguru Ji ki Fateh. Satnam Sri Waheguru Ji. Ek Omkar Satnam Sri Waheguru Ji. Sat Shree Akal 🙏🦁

  • @rahulpalakaparambil8163
    @rahulpalakaparambil8163 Місяць тому +3

    ❤thankyou for this channel and videos ❤️🔥

  • @Vivek-th9jd
    @Vivek-th9jd Місяць тому +6

    Could you please do vedios regularly

    • @missionarybiographiesmalayalam
      @missionarybiographiesmalayalam  Місяць тому

      Sure.. we will try.
      Actually we are busy in ministry. A lot of preparation needed to present the missionary biographies. Need to read books, collect information from various sources, write down all the datas, and present visuals. Whenever we are getting time, used to do these things. We appreciate your prayers 🙏

  • @Sinayasanjana
    @Sinayasanjana Місяць тому

    🎉🎉🎉🙏🙏🥰❤️

  • @aleyasc.v435
    @aleyasc.v435 Місяць тому +2

    Expect more videos of missionaries

  • @santhoshk.v4301
    @santhoshk.v4301 Місяць тому +3

    Good story

  • @vargeshb5237
    @vargeshb5237 Місяць тому +2

    Happy

  • @Discite_facile
    @Discite_facile Місяць тому +5

    Innium ithupolaathee videos idanneee

  • @omanawilson8524
    @omanawilson8524 Місяць тому +2

    Prisethego

  • @shajijacob3710
    @shajijacob3710 Місяць тому +7

    Maramon കൺവെൻഷൻ വന്നു എന്നു വേറെരു വീഡിയോ കണ്ടു

  • @thankamanyjacob2234
    @thankamanyjacob2234 Місяць тому +1

    🙏🙏

  • @pathrosethomas1944
    @pathrosethomas1944 Місяць тому +1

    We have only one Apostle in India he is sundara Singh

  • @tonypandavarkulam4803
    @tonypandavarkulam4803 Місяць тому +5

    അവതരണം നന്നായി.'ഭ' എന്ന അക്ഷരം ശരിയായി ഉച്ചരിക്കാൻ ശ്രമിക്കുക

  • @vargeshb5237
    @vargeshb5237 Місяць тому +2

    Praies the lood

  • @omanawilson8524
    @omanawilson8524 Місяць тому +1

    😂

  • @anilkesavan456
    @anilkesavan456 Місяць тому +1

    Yesu nu polum kurishil kettti thuookki maranam kittiyathu ennu aa pottan arinjilla.😂 Yesu Indiayil vannu Yogapadichu SIVAne thiricharinju ennulla sathyam Avan thiricharinju....

    • @danielsministries7151
      @danielsministries7151 Місяць тому

      അത് ഏത് യേശു?
      യേശു ക്രിസ്തു ക്രൂശിlൽ സ്വയം ഏൽപ്പിച്ചു കൊടുത്തതാണ്. ഏൽപ്പിച്ചു കൊടുത്തില്ല എങ്കിൽ യേശുവിനെ പിടിക്കാൻ പോലും ആർക്കും സാധിക്കിലാരുന്നു. യേശു മരിക്കാൻ വേണ്ടി വന്നതാണ്. സകല മനുഷ്യർക്കും വേണ്ടി ബലി ആവാൻ

    • @danielsministries7151
      @danielsministries7151 Місяць тому

      യേശു മരിക്കാൻ വേണ്ടി വന്നവനാണ്. അവിടുന്ന് സ്വയം ഏൽപ്പിച്ചു കൊടുക്കുക ആയിരുന്നു. അല്ലെങ്കിൽ ആർക്കും അവനെ പിടിക്കാൻ സാധിക്കില്ലയിരുന്നു.
      നിങ്ങൾ പറയുന്ന പുള്ളി യേശു അല്ല വേറെ ഏതെങ്കിലും പൊട്ടന്മാർ ആയിരിക്കും

  • @bijuabraham6687
    @bijuabraham6687 Місяць тому +2

    ദൈവം അനുഗ്രഹിക്കട്ടെ

  • @anniejohn7092
    @anniejohn7092 Місяць тому +4

    Amen amen

  • @simonv.j5975
    @simonv.j5975 Місяць тому +2

    ആമേൻ കർത്താവെ ആമേൻ

  • @manjumanu1616
    @manjumanu1616 Місяць тому +3

    Praise the Lord

  • @user-me4kn4lq6i
    @user-me4kn4lq6i Місяць тому +4

    Amen

  • @KuttettanKuttus
    @KuttettanKuttus Місяць тому +1

  • @ashamanohar4256
    @ashamanohar4256 Місяць тому +2

    Praise God

  • @SFHABEL
    @SFHABEL Місяць тому +3

    🙏🙏🙏

  • @sunnydaniel4988
    @sunnydaniel4988 Місяць тому +3

    Praise the lord 🙏🙏🙏

  • @josephthomas9071
    @josephthomas9071 Місяць тому +2

    Praise the Lord 🙏

  • @varghesepalakkal4327
    @varghesepalakkal4327 Місяць тому +1

    🙏🙏🙏

  • @user-gt9zj7wq2e
    @user-gt9zj7wq2e Місяць тому +2

  • @sujanalohi3830
    @sujanalohi3830 Місяць тому +2

    🙏🙏🙏

  • @rajrajalex
    @rajrajalex Місяць тому +2

    Praise the Lord

  • @nissyphilip
    @nissyphilip Місяць тому +2

    Praise the Lord

  • @bibinpathrose7400
    @bibinpathrose7400 Місяць тому +2

    Amen

  • @anilajijo4880
    @anilajijo4880 Місяць тому +2