ഹെജിമണി കിലുങ്ങുന്നല്ലോ.... | Asif Ali | Ramesh Narayan | Pongummoodan

Поділитися
Вставка
  • Опубліковано 5 вер 2024
  • #pongummoodan #asifali #rameshnarayan #kerala
    ഹെജിമണി കിലുങ്ങുന്നല്ലോ.... | Asif Ali | Ramesh Narayan | Pongummoodan
    Mail: pongummoodan@live.com
    Instagram: pongummoodan
    Twitter : pongummoodan
    FB: / pongummoodan
    Whatsapp: 984 684 7 888
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statutes that might otherwise be infringing.

КОМЕНТАРІ • 496

  • @SureshKumar-cw2br
    @SureshKumar-cw2br Місяць тому +204

    10 വർഷം കൊണ്ടാണ് കേരളം ഇങ്ങനെ വർഗിയ വത്കരിക്ക പെട്ടത്. കാരണം കാരണ ഭുത ത്തിന്റെ നയം

    • @arunsajeev4873
      @arunsajeev4873 Місяць тому +5

      @@SureshKumar-cw2br swambhavam sheriya kazhinja 10 years kondanu ithreyum vargiyatha koodiyath, but athinu kaaranam kaaranaboothan alla, bjp aanu ....
      Pinarayi pole pott style il aanu naattukare drohikkunnath...

    • @sivarajan3399
      @sivarajan3399 Місяць тому +1

      തോക്കും കുഴലിലൂടെ അധികാരം എന്നത് മാറ്റി.

    • @kingofkings9338
      @kingofkings9338 Місяць тому +11

      മേത്തൻമാരാണ് കാരണക്കാർ

    • @bsmahesh9238
      @bsmahesh9238 Місяць тому

      If you feel that the change has happened (or evidently seen), it is just because of the foolish acts and propaganda by the religious fanatics. Nothing else needs to be blamed for it.

    • @tcttct7132
      @tcttct7132 Місяць тому +5

      2000 നു ശേഷം കുറേശ്ശേ കുറേശെ
      കൂൺ പോലെ പൊങ്ങിവന്നു

  • @gopimr2244
    @gopimr2244 Місяць тому +21

    ഒരൊന്നൊന്നര ഒന്നാംതരം അവലോകനം.......
    പൊങ്ങനഭിനന്ദനങ്ങൾ!!!
    ❤❤❤

  • @gijimohankalathil8548
    @gijimohankalathil8548 Місяць тому +14

    സവർണൻ അവർണൻ ജാതി മതം നിറം രൂപം എല്ലാം,, കേരളീയരുടെ പുതിയ ആഘോങ്ങ ളായി എന്നതിൻ്റെ നേർ ചിത്രം വരച്ചതിന് നന്ദി

  • @rajankm1499
    @rajankm1499 Місяць тому +7

    ഗംഭീരമായി.
    അതീവ ശ്രദ്ധയോടെ കേട്ടു
    ഇടയ്ക്കിടെ ചിരിവന്നു പോയി.
    സമൂഹത്തിലെ വ്യക്തികളുടെയും അവർ അവരുടെതായ സംകൽപങൾ വഴി ബൗദ്ധികമായ കഴിവുകൾ അനുസരിച്ച് ചേരുന്നതും
    സ്വയം അറിയാതെ കർമ്മങ്ങൾ ചെയ്ത് പോകുന്നതും തിരുത്തുന്നതും
    അലിഖിത സാമൂഹിക നിയമങ്ങൾ ന്യായ ശാസ്ത്രം മുൻനിർത്തി ഒരു വിധി പ്രസ്താവിച്ചത് ശ്ളാഘനീയം ആണ്.
    🌞🤔🙏👏

  • @krchandrasekharapillai7501
    @krchandrasekharapillai7501 Місяць тому +7

    ശരിയായ അവലോകനം. കേരളം എത്ര മാത്രം വർഗ്ഗീയമായി ചിന്തിക്കുന്നു എന്നതിന് ഉദാഹരണമാണ് ഈ സംഭവം.

  • @ramachandrantn1521
    @ramachandrantn1521 Місяць тому +14

    ഗംഭീരം ഇതിലും വലിയ വിശദീകരണം ഇല്ല പോങ്ങൻജിഅഭിനന്ദനങ്ങൾ . മന്ത്രി പൊതുജനങ്ങളുടെ വോട്ടിൽ നിന്ന്: ' സൂപ്പർ😂😂

  • @jpjio977
    @jpjio977 Місяць тому +28

    പ്രബുദ്ധരുടെ മസ്തിഷ്‌കം നിയന്ത്രിക്കുന്നത് മാധ്യമങ്ങളും രാഷ്ട്രീയക്കാരും ആണ് 😂😂😂

  • @JayanBalakrishnan
    @JayanBalakrishnan Місяць тому +7

    Thanks brother for correct analysis with smart words

  • @Abdulmajeed-q2g
    @Abdulmajeed-q2g Місяць тому +5

    തികച്ചും ആനുകാലിക വിഷയങ്ങൾ മാത്രമേ താങ്കൾ പരാമർശികാറുള്ളു എല്ലാ നന്മകളും നേരുന്നു

  • @Chakkochi168
    @Chakkochi168 Місяць тому +7

    സൂപ്പർ വിലയിരുത്തൽ.💪👏👏👏

  • @salimkm5977
    @salimkm5977 Місяць тому +13

    നാറിത്തരത്തിനു ജാതിയും മതവും ഇല്ല നല്ല കണ്ടെത്തൽ നമസ്കാരം ponganji 🙏🙏🙏

  • @HariPrasad-uj4rl
    @HariPrasad-uj4rl Місяць тому +2

    A Big salute to you Harish sir!!! പറയാനുള്ളത് പറയേണ്ട പോലെ പറഞ്ഞതിന്!
    ഇതുതന്നെ ആയിരുന്നു ഞാനും ചില ഗ്രൂപ്പിൽ അഭിപ്രായപ്പെട്ടതും!

  • @VinodGKallambalam
    @VinodGKallambalam Місяць тому +77

    👌👌👌👌 മുത്തു പോങ്ങന് നല്ല ഒന്നാന്തരം നമസ്കാരം .
    രമേഷ് നാരായണന് ആസിഫ് അലിയോട് തോന്നിയത് ഷംസീറിന് റിയാസിനോട് ഉള്ള പോലത്തെ ചൊരുക്ക് ആണ്...

    • @padminiachuthan7073
      @padminiachuthan7073 Місяць тому

      രമേഷ് നാരായണനെ അവഗണിച്ച സംഘാടകരോടുള്ള ഒരു പ്രതിഷേധം

    • @nandananmenon2397
      @nandananmenon2397 Місяць тому +2

      ആസിഫ് അലി ഒരു മാന്യനാണ് എന്ന് തെളിയിച്ചു അദ്ദേഹത്തിന്റെ ഇന്നലത്തെ മാദ്ധ്യമങ്ങളോടുള്ള അഭിമുഖം.

    • @omananilaparayil3010
      @omananilaparayil3010 Місяць тому +1

      പോങ്ങന് കുറച്ചു വാക്കുകൾശർദ്ദിക്കാൻ ഒരു അവസരം കിട്ടി. ഇവിടെ വിനായകനെ വലിച്ചിടേണ്ട കാര്യം എന്തായിരുന്നു പോങ്ങാ പോങ്ങൻ അപ്രത്ൃക്ഷമാകണം രമേശ് നാരായണന് കിഴുക്കുകൊടുക്കണമെന്ന് വിചാരിച്ചു പക്ഷേ കൊടുക്കുന്നില്ല എന്നു പറഞ്ഞു എന്താണ് കൊടുക്കാത്തത്.

    • @neyyattinkaragopan3042
      @neyyattinkaragopan3042 Місяць тому

      ​@@nandananmenon2397ayal aaran ennalla ividthe vishayam ee sambhavam undaya udane sankadichu chern hindukkale mothamaym adhikshepikunnavare aan moopar udeshiche pala sudakkalm per mathram nokki ang support cheyyan

  • @hillarytm6766
    @hillarytm6766 Місяць тому +83

    രമേശ് നാരായണനെ വിളിച്ചു അപമാനിച്ചത് പ്രസക്തം അല്ല.ജോയി മരിച്ചത് മറയ്ക്കാൻ ഉള്ള പ്ലോട്ട്

    • @gdp8489
      @gdp8489 Місяць тому +3

      സത്യം

    • @Sureshji-n
      @Sureshji-n Місяць тому +2

      ശരിയായ സത്യം

    • @rameshsabitha6559
      @rameshsabitha6559 Місяць тому +1

      @@hillarytm6766 ആയിരിക്കാം.... ആസിഫിന്റെ ചിരി അതുതന്നെ പറയുന്നു 😄

    • @venugopalanm7973
      @venugopalanm7973 Місяць тому

      It's true

  • @naushadpm907
    @naushadpm907 Місяць тому +6

    നല്ല അവതരണം
    പൊങ്ങന്ന് ഒരു സാങ്കൽപ്പിക ഉമ്മ.❤

  • @gurusreevoice606
    @gurusreevoice606 Місяць тому +4

    ഇതൊക്കെ ചെറിയ കൊതിക്കെറുവുകൾ.. നാമെന്തിന് പക്ഷം ചേരണം.. Well said 👍

  • @sasidharannairb8372
    @sasidharannairb8372 Місяць тому +53

    ശരീരഭാഷകൊണ്ടും ഭാവാഭിനയം കൊണ്ടും ഒരു അഹങ്കാരിയാണ് ഈ രമേശ നാരായണൻ'

    • @dineshkumarkvkannan7463
      @dineshkumarkvkannan7463 Місяць тому

      അയിന്
      ദാസൻ്റെ അത്രയും ഒന്നുമില്ലല്ലോ

    • @neyyattinkaragopan3042
      @neyyattinkaragopan3042 Місяць тому

      Athin , athano ividthe vishayam , matham nokki karyam polm ariyathe ivide aalkar pinthuna kodkne athan issue

    • @Sunuchouhan
      @Sunuchouhan Місяць тому

      Sathyam

  • @sudhesanparamoo3552
    @sudhesanparamoo3552 Місяць тому +10

    അമ്പട ഞാനേ എന്ന ഭാവത്തിൽ നടക്കുന്നവർക്ക് പ്രപഞ്ചത്തിലെ സകലതും തനിക്കു താഴെ എന്നു തോന്നുന്നത് സ്വാഭാവികം. അവഗണിച്ചു കളയാം.

  • @bimalss9406
    @bimalss9406 Місяць тому +11

    ഈ വീഡിയോ വേണമെന്ന് ഞാൻ ഇന്നലെ പറഞ്ഞു ദേ വന്നു താങ്ക്യൂ പൊങ്കൻ ജി,സ്റ്റേജിൽ വിളിക്കാത്തതിന് ഒരു പ്രതികാരം ചെയ്തതാകും പെട്ട് പോയത് ആസിഫ് അലി

  • @pushparaj.o8117
    @pushparaj.o8117 Місяць тому +39

    പോങ്ങൻ നല്ല രീതിയിൽ അവതരിപ്പിച്ചു അഭിനന്ദനങ്ങൾ

    • @roy2060
      @roy2060 Місяць тому +1

      രമേശ് നാരായണനെ ഈ അധക്ഷേപ ത്തിൽ നിന്ന് രക്ഷിക്കാൻ ഒരു കമ്മിയെയും കാണുന്നുമില്ല കാരണം ഒരു ഭാഗത്തു ഞമ്മന്റെ ആളാണ്‌

  • @Indivaram
    @Indivaram Місяць тому +2

    Perfect analysis Ponganji 👌👌👌

  • @joepush-pp9wu
    @joepush-pp9wu Місяць тому +4

    you are absolutely right.

  • @susyjose6453
    @susyjose6453 Місяць тому

    Best Presentation🌹👍

  • @acsuren4683
    @acsuren4683 Місяць тому +5

    മനോ (രഥ ) വൈകൃതങ്ങള്‍ 😮😮
    🎉🎉❤❤

  • @roy2060
    @roy2060 Місяць тому +117

    ആസ്സിഫലിയുടെ സ്ഥാനത്ത് ഒരു ഹിന്ദുവോ ക്രിസ്ത്യാനിയോ ആയിരുന്നുവെങ്കിൽ ഈ വിഷയം ഇത്രയും വഷളാകില്ലായിരുന്നു

    • @Saleem-qb7si
      @Saleem-qb7si Місяць тому +15

      രമേഷ് നാരായണന്റെ സ്ഥാനത്ത് ഒരു മുസ്ലിം പേരുള ആളായിരുന്നുവെങ്കിൽ
      സംഘികളും ക്രി സംഘികളും
      കൂടി എന്തൊക്കെ കോലാഹങ്ങൾ ആക്കി മാറ്റുമായിരുന്നു

    • @user-ns7fk5xq8v
      @user-ns7fk5xq8v Місяць тому +2

      Yes.

    • @reghuraman9719
      @reghuraman9719 Місяць тому +6

      അത്തരം ഒരു സന്ദർഭം കാണിച്ചു തരൂ. എന്നിട്ട് വാചകമടിക്ക്

    • @KoyaKutti-el3zr
      @KoyaKutti-el3zr Місяць тому

      ​@@reghuraman9719എത്ര വേണം

    • @neyyattinkaragopan3042
      @neyyattinkaragopan3042 Місяць тому +1

      ​@@Saleem-qb7sisudakkal karyam polm Ariyathe Asif alikk pinthuna prakyapichirkan

  • @Emuzlite
    @Emuzlite Місяць тому +96

    ആസിഫ് അലിക്ക് പകരം അത്‌ ഉണ്ണി മുകുന്ദൻ ആയിരുന്നു എങ്കിൽ ഇപ്പോ കേരളത്തിലെ ട്രോളെന്മാർ ഇപ്പോ എന്തൊക്കെ ഉണ്ടാക്കി വിട്ടനെ.. ഇവിടത്തെ യൂട്യൂബറാന്മാർ എന്തൊക്കെ പറഞ്ഞു പാടി നടന്നേനെ...

    • @nathajitruth5393
      @nathajitruth5393 Місяць тому +16

      അതെ അതെ.... രമേഷ് ജി ഉണ്ണി മുകുന്ദാനെ നാറ്റിച്ചു വിട്ടു എന്നാവും തലക്കെട്ട്..😂😂

    • @rajanvelayudhan7570
      @rajanvelayudhan7570 Місяць тому +3

      ആസിഫ് അലി രമേശ്‌നാരായണി നേക്കാൾ എത്രയോ ജൂനിയർ ആയതായിരിക്കാം കാരണം, ജാതി മതം ഇതിൽ കാണേണ്ടതില്ല. ആസിഫലിയെ സംഘാടകർ കുടുക്കി.

    • @uprm4944
      @uprm4944 Місяць тому +6

      രണ്ടും കമ്മ്യൂണിസ്റ്റുകാർ. പാർട്ടി settle ആക്കും..

    • @lathikalathika3941
      @lathikalathika3941 Місяць тому +2

      @@Emuzlite 100 %

  • @ummernp8013
    @ummernp8013 Місяць тому +26

    അനീതിക്കെതിരെ ക്രിയാതമകമായി പ്രതികരിക്കുന്ന താങ്കൾ പ്രബുദ്ധ കേരളത്തിന്റെ നെറുകയിൽ തന്നെയാണ്

  • @JayanBalakrishnan
    @JayanBalakrishnan Місяць тому +1

    Thanks for the word "SUDUSTANI SANGEETHAM" of Ramesh Narayan,

  • @abrahamstanley5475
    @abrahamstanley5475 Місяць тому +4

    Good 👍 night 🌙 mr,poonganmooden...thank you ❤for your navattu

  • @jaikrishna3408
    @jaikrishna3408 Місяць тому +2

    Well Said 👍

  • @rsgrns
    @rsgrns Місяць тому +2

    Thanks!

  • @HariPrasad-uj4rl
    @HariPrasad-uj4rl Місяць тому +18

    മരണത്തിലും ശ്വാസത്തിലും , മലത്തിൽ പോലും ജാതിയും മതവും കലർത്തുന്ന പ്രബുദ്ധ കേരളമേ. .. ലജ്ജിക്കുക! !!😢😢😢

  • @05201-m
    @05201-m Місяць тому +4

    പ്രബുദ്ധ വീഡിയോ എന്താ കാണാത്തത് എന്ന് കരുതി ഇരികുബോൾ തന്നെ വന്നതിൽ സന്തോഷം..😅❤

  • @Abdulmajeed-q2g
    @Abdulmajeed-q2g Місяць тому +5

    എന്റെ മുത്തു പൊങ് ഇങ്ങിനെ ഒന്നും നാവാടേണ്ട കാരിയമില്ല രമേശ്‌ നാരായണൻ ആരെയും വേദനിപ്പിക്കാൻ ഒന്നും പറഞ്ഞിട്ടില്ല രണ്ടു ചിന്ത രണ്ടു ആശയങ്ങൾ താങ്കളെ കെട്ടിരിക്കാൻ ഒത്തിരി ഇഷ്ടമാണ് ഈ പോങ്ങനല്ല മറ്റൊരു പോങ്ങനാണ് താങ്കൾ എല്ലാ നന്മകളും നേരുന്നു

  • @shajipkpullarkot7206
    @shajipkpullarkot7206 Місяць тому

    Sarasa syliyil
    Oro matterum
    Visadeekarikkunna Mr Ponganu
    Hearty Congratulations ❤

  • @JaiHind-3
    @JaiHind-3 Місяць тому +2

    most respectful and responsible opinion about this unfortunate incidence

  • @user-ym1wz1mr7b
    @user-ym1wz1mr7b Місяць тому

    ഇപ്പോൾ കാര്യം വ്യക്തമായി.
    വളരെ നന്ദി 🤝🌹🙏🏻

  • @reghunath2869
    @reghunath2869 Місяць тому +4

    ശരിയായ വിശകലനം 🎉

  • @rameshsabitha6559
    @rameshsabitha6559 Місяць тому +27

    ഇപ്പൊ ബൾബ് ശരിക്ക് തെളിഞ്ഞു 😄😄😄

    • @lathikalathika3941
      @lathikalathika3941 Місяць тому +1

      ബൾബ്തെളിഞ്ഞത് ഇപ്പോൾ മാത്രമാണ് നിങ്ങൾ മനസ്സിലാക്കിയത് എന്നതാണ് സത്യം. മനസ്സിലെ അന്ധകാരം നീങ്ങുമ്പോൾ സദാ ബൾബ് തെളിഞ്ഞ് കാണാം😂

    • @rameshsabitha6559
      @rameshsabitha6559 Місяць тому

      @@lathikalathika3941 ഈ കാര്യത്തിൽ മാത്രം അന്ധകാരം നീങ്ങിയെന്നു പറയാം.... രണ്ടു കമ്മികൾ..., ഒരാൾ വലുപ്പം പോരെന്നു പറഞ് സ്‌മൃതി ഇറാനി ടെ കയ്യീന്ന് അവാർഡ് വാങ്ങാത്തയാൾ.... 🌹🙏🏻

    • @rameshsabitha6559
      @rameshsabitha6559 Місяць тому

      @@lathikalathika3941 oh നുമ്മ സകലകലാ വല്ലഭൻ അല്ലേ ..... ചിലതൊക്കെ കത്താൻ വൈകും 😄

    • @lathikalathika3941
      @lathikalathika3941 Місяць тому

      @@rameshsabitha6559 ഓം നമ:👍👍👍

  • @sujithmadathiparambil6133
    @sujithmadathiparambil6133 Місяць тому +19

    നല്ല ഒന്നാംന്തരം നല്ല നമസ്കാരം 👌🏻✨❤️

  • @kiranrs6831
    @kiranrs6831 Місяць тому +239

    ഇത്തരത്തിൽ വലിയ ഒരു അപമാനം നേരിട്ടിട്ടും അസിഫ്‌ അലി കാണിച്ച അയാളുടെ സംസ്കാരം എന്നും ഉയർന്ന് നിൽക്കും

    • @PAPPUMON-mn1us
      @PAPPUMON-mn1us Місяць тому +29

      എന്ത് സംസ്ക്കാരം.... കൂടുതൽ മൂഞ്ചാൻ നിക്കാതെ മിണ്ടാതെ പോരുകയേ വഴിയുള്ളു... അവൻ അതിനു നിക്കാൻ പാടില്ലായിരുന്നു...

    • @roy2060
      @roy2060 Місяць тому

      അറിഞ്ഞോ അറിയാതെയോ ഓരോരുത്തരും സങ്കിയാകുന്നത് എങ്ങിനെയെന്ന് ഇപ്പോൾ മനസ്സിലാസ്സായി

    • @shajipk286
      @shajipk286 Місяць тому +6

      പുരസ്കാരത്തുക ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ്, അതുപോലെ പുരസ്കാരമായി കൊടുക്കുന്ന സമ്മാന വസ്തുവും( ശിൽപമോ, മോമെന്റൊയോ,)എന്തുതന്നെയായാലും, അതും അതേപോലെ, ജനങ്ങളുടെ നികുതിപ്പണം കൊണ്ട് വാങ്ങിയതല്ലേ????

    • @padminiachuthan7073
      @padminiachuthan7073 Місяць тому

      അപമാനിക്കപ്പെട്ടത് രമേഷ് നാരായണനാണ് അതിൻ്റെ ഒരു പ്രതിഫലനം ഏറ്റുവാങ്ങേണ്ടി വന്നത് ആസിഫ് അലിയാണെന്ന് മാത്രം

    • @Chakkochi168
      @Chakkochi168 Місяць тому

      രമേശ് നാരായണൻ ഏറ്റ അപമാനം ആരും കാണുന്നില്ല.👺

  • @DevanParannur
    @DevanParannur Місяць тому +3

    ഈ കഥ കേൾക്കുമ്പോൾ, സത്യഭാമ യെ ഓർമ്മവരുന്നു,

  • @sundaramidam
    @sundaramidam Місяць тому +2

    Well said 👏👏👏

  • @krishnant.n9647
    @krishnant.n9647 Місяць тому +6

    വീണ്ടും വീണ്ടും പോങ്ങൻ്റെ ഭാഷാ പ്രയോഗങ്ങൾ അത്ഭുതപ്പെടുത്തുന്നു.

  • @JS-Sharma
    @JS-Sharma Місяць тому

    Mr Asif Ali proved himself a gentleman with a silent smile where no words are enough to measure the depth and hight of his wisdom.
    15:20 I congratulate Mr Asif Ali. 🎉👍

  • @pillaithampi9627
    @pillaithampi9627 Місяць тому +1

    കേരളത്തിൽ തീവ്ര വർഗ്ഗീയതക്ക് വിത്ത് പാകിയ അബ്ദുൽ നാസർ മഅ്ദനിക്ക് അഭിനന്ദനങ്ങൾ.

  • @rajeshmn7580
    @rajeshmn7580 Місяць тому +36

    പോങ്ങൻ പറഞ്ഞതിനോട് 100% യോജിക്കുന്നു

    • @mohanms1601
      @mohanms1601 Місяць тому +1

      പോംഗൻ വിഷയം വിശദമായും കൃത്യമായും അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ.

    • @geethaav7382
      @geethaav7382 Місяць тому

      Pongan paranjatu 100% sari

  • @UmaLokanath
    @UmaLokanath Місяць тому +2

    You are so correct 👌👌👌

  • @Anjanasree-zx9sj
    @Anjanasree-zx9sj Місяць тому +81

    പോങ്ങനും കൂടെ മന്ദബുദ്ധി ആകല്ലേ ആമഴഞ്ചാം തോടിന്റെ പ്രശ്നം ഇനിയും ചർച്ചയാവാതിരിക്കാൻ ഉള്ള അടവല്ലേ ഇത്

    • @bijuandrews2651
      @bijuandrews2651 Місяць тому +1

      പോങ്ങൻ ഇതെപ്പറ്റി ഒരു വീഡിയോ ചെയ്തിരുന്നല്ലോ.

    • @radhakrishnansouparnika9950
      @radhakrishnansouparnika9950 Місяць тому

      😂😂😂​@@bijuandrews2651

  • @anijikumar9843
    @anijikumar9843 Місяць тому +2

    Sir ur right person in Kerala only ❤❤❤❤

    • @uprm4944
      @uprm4944 Місяць тому

      You are the only right person in Kerala.

  • @basheereelayidath5583
    @basheereelayidath5583 Місяць тому

    Good speech ❤

  • @SanthoshKumar-hy9zw
    @SanthoshKumar-hy9zw Місяць тому +4

    Well said

  • @saneeshsanu1380
    @saneeshsanu1380 Місяць тому +13

    മതം തിന്നുന്ന മലയാളി.

  • @kainadys
    @kainadys Місяць тому

    Correct assessment.....👍
    Big like......👍

  • @mannayathindiraddvi3642
    @mannayathindiraddvi3642 Місяць тому

    Big salute ❤

  • @sureshomachappuzha2036
    @sureshomachappuzha2036 Місяць тому +1

    ഇടത് ഭീകരത അതിന്റെ ജീർണ്ണത പുറത്തെടുത്തു

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv Місяць тому +2

    ❤Namaskaram Mr pongan🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vinodkumarcp73
    @vinodkumarcp73 Місяць тому

    വളരെ ശരിയാണ് താങ്കൾ പറഞ്ഞത്

  • @syamrajrajendran7621
    @syamrajrajendran7621 Місяць тому

    Well-done Mr pererra 👍👍👍

  • @sks1501
    @sks1501 Місяць тому

    Great Pongan ❤

  • @jeevanullavarthai5987
    @jeevanullavarthai5987 Місяць тому +11

    നായർ കലക്കി .... നായർ തന്നേ ആധുനിക കാലത്ത് കോമഡി സമൂഹം

  • @saburaghavan5361
    @saburaghavan5361 Місяць тому

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻അവസാനത്തെ വാചകം ആണ് പൊങ്ങന്റെ ഹൈ ലൈറ്റ് ❤❤❤❤❤❤❤

  • @unnikrishnantp3156
    @unnikrishnantp3156 Місяць тому

    മനുഷ്യനെ മനുഷ്യന്ന് മനസിലാക്കുവാൻ കഴിയുന്നില്ല. ഇന്ന് എല്ലാ ചടങ്ങുകളും രാഷ്ട്രിയ മുതലെടുപ്പിന്നും രാഷ്ട്രിയ അതിപ്രസരത്തിൽ നിന്നും ഉടലെടുക്കുന്നതാണോ എന്ന് തോന്നി പോകുന്നു. അവനവൻ്റെ വിഷയത്തിൽ കഴിവുതെളിയിച്ച കലാകാരന്മാർക്കു പരസ്പരം മനസിലാക്കുവാൻ കഴിയാതനിൽ നിരാശയുണ്ട്.

  • @ullatuthody
    @ullatuthody Місяць тому +1

    Thanks

  • @parManify
    @parManify Місяць тому

    Very well said.

  • @sonofnanu.6244
    @sonofnanu.6244 Місяць тому +2

    സ്മൃതി ഇറാനിയിൽനിന്ന് അവാർഡ് വാങ്ങാൻ വിമുഖതകാട്ടിയവരിൽ മറ്റ് രണ്ടുപേർകൂടിയില്ലേ? ഒരു നടനും, ഒരു നടിയും....... അത് മനഃപ്പൂർവ്വം ഒഴിവാക്കിയതാണെന്നറിയാം...... അതുകൂടി ചേർത്ത്പറഞ്ഞാൽ താങ്കളുമൊരു വർഗ്ഗീയവാദിയാണെന്ന് ഞാനും ധരിച്ചുപോകും.
    Very well said 👍
    Congratulations.

    • @santhoshramachandran9994
      @santhoshramachandran9994 Місяць тому +1

      അദ്ദേഹം അത് പറഞ്ഞല്ലോ... 07. 40 മുതൽ ഒന്ന് കേട്ട് നോക്കൂ...

    • @sonofnanu.6244
      @sonofnanu.6244 Місяць тому +1

      ​@@santhoshramachandran9994ഓക്കെ....... കുക്കിംഗിനിടെയാണ് കേട്ടത്. ഇപ്പോൾ വീണ്ടും കേട്ടപ്പോൾ ശെരിയായി.
      Thanks.

    • @pongummoodan
      @pongummoodan  Місяць тому +1

      താങ്കളെപ്പോലുള്ളവർ ഇത്ര അശ്രദ്ധയോടെ കേട്ടാൽ പോങ്ങനെങ്ങനെ സഹിക്കും?

  • @akkuarun85
    @akkuarun85 Місяць тому +11

    എന്തൊരു ദാരിദ്ര്യം ആസിഫ് ന്റെ കയ്യിൽ നിന്നു വാങ്ങി ജയരാജന്റെ കയ്യിൽ കൊടുത്തു ജയരാജന്റെ കയ്യിൽ നിന്നും വാങ്ങുന്നു 😂😂😂😂😂😂😂😂

  • @sanand6495
    @sanand6495 Місяць тому

    Reasons put forth are good and just... 👍🏻👍🏻

  • @shobhanaag3935
    @shobhanaag3935 Місяць тому

    Very good 👍🏻

  • @beebee44
    @beebee44 Місяць тому +1

    U Said it👍

  • @AJAYKUMAR-yz9nk
    @AJAYKUMAR-yz9nk Місяць тому

    You always our hero ⭐️⭐️⭐️

  • @meenar9751
    @meenar9751 Місяць тому

    Super

  • @Jaya_geevarghese
    @Jaya_geevarghese Місяць тому

    നന്നായി പറഞ്ഞു ഹരീഷ്.

  • @unnikrishnanpanikkar5254
    @unnikrishnanpanikkar5254 Місяць тому

    I was wondering what is that between Ramesh and Asif?Now clear, thanku,Pongansir.

  • @SuperKumarkrishna
    @SuperKumarkrishna Місяць тому +49

    മുഖത്ത് തുപ്പിയിട്ട് ക്ഷമ പറഞ്ഞാൽ മതിയോ.? രമേശ് നാരായണൻ വേദിയിൽ കാണിച്ചത് ഒട്ടും നന്നായില്ല

    • @adarshks674
      @adarshks674 Місяць тому +1

      Ithu munpu kaanichappol paranjilla ennu maathre paranjulluu

    • @reejav5519
      @reejav5519 Місяць тому

      രമേശ് നാരായണൻ എന്താണ് കാണിച്ചത്. വെറും വളിച്ച ഒരു സംസ്കാരം അല്ലാതെന്ത് നായർ സംസ്കാരം

  • @v.sgirish5445
    @v.sgirish5445 Місяць тому +10

    ❤നമസ്തേ..പോങ്ങാ❤

  • @leelakuttapan5892
    @leelakuttapan5892 Місяць тому

    "Hai Pongangi,very good msg...thank you keep it...🙏🙏❤❤👍👍

  • @MNair592
    @MNair592 Місяць тому

    എന്റെ പൊങ്ങൻ മൂപ്പാ, രണ്ടു വട്ടം കേൾക്കേണ്ടി വന്നു വല്ലതുമൊക്കെ മനസ്സിലാക്കിയെടുക്കാൻ. ഇത്തിരി കട്ടി കുറച്ചാൽ എന്നെ പോലെയുള്ള സാധാരണക്കാരന് പെട്ടെന്ന് മനസ്സിലാക്കാം. എന്തായാലും തകർത്തു ട്ടോ. 👍🌹

    • @uprm4944
      @uprm4944 Місяць тому

      Pongology പഠിക്കൂ. എല്ലാം മനസ്സിലാവും.

  • @greenchannelperumpilavu983
    @greenchannelperumpilavu983 Місяць тому

    താങ്കളുടെ ചിന്തയിൽ ഉദിച്ചതും ജനഹൃദയങ്ങളിൽ വേരൂന്നിയതും രണ്ടും നമ്മുടെ ഈ നാടിൻ്റെ ശാപം തന്നെ അത് തലമുതൽ കാൽ പാതം വരേ എത്തി

  • @achupappan77
    @achupappan77 Місяць тому

    Well said 👌

  • @krishnanct1798
    @krishnanct1798 Місяць тому +2

    ജോയിയുടെ കുടുംബത്തിൻ്റെ കണ്ണീരും ജനരോഷവുമെല്ലാം ആസിഫ് അലിക്ക് കിട്ടിയ അപമാനത്തിൽ ഒഴുക്കി കളയുന്ന തിൽ പ്രബുദ്ധ കേരളം വിജയിച്ചു

  • @lohithakshanthekkedath9445
    @lohithakshanthekkedath9445 Місяць тому +1

    അപ്പോള്‍ എക്കാലത്തും എന്നപോലെ ഇവിടെ വില്ലന്‍` തെറ്റിദ്ധരിക്കപ്പെട്ട `അഹം''ബോധ മാണ്.എല്ലാ വെെരൂപ്യവും സൗന്ദര്യവും നമ്മിലെ തിരിച്ചറിവിന്‍റെ കഴിവനുസരിച്ചിരിക്കും.
    (ഞാനെന്ന ഭാവമത് തോന്നായ്കവേണമിഹ,
    തോന്നുന്നതാകില്‍ അഖിലം ഞാന്‍ ` ഇത് ' എന്ന ഭാവമത് തോന്നേണമേ'' എന്ന് കവി പാടിയതിന്‍റെ പൊരുള്‍ ഇതാണ്!!

  • @geethasuresh1284
    @geethasuresh1284 Місяць тому

    As usual ur right on spot..Its valipa bodham 👍

  • @bindujaradhakrishnan4431
    @bindujaradhakrishnan4431 Місяць тому

    💯 correct analysis, rejection of presentation from Smriti was applauded but rejection from Asif was heavily ridiculed ??? For opportunists wanted to cash from the whole episode and not purposefully blinding the truth. Hats off to you 🎉 muthupongan .
    But Asif understood and empathised with the response well kudos to him for his maturity 🎉🎉🎉🎉

  • @saratsaratchandran3085
    @saratsaratchandran3085 Місяць тому

    The organizers created this conundrum!

  • @KK-hf5yc
    @KK-hf5yc Місяць тому +1

    Swamy Vivekanden said it years ago about Kerala !!!!

  • @sajisaji4298
    @sajisaji4298 Місяць тому +1

    💯💯💯💯🙏👍💪

  • @yemmos725
    @yemmos725 Місяць тому +9

    താങ്കൾ പറഞ്ഞത് പരമാർത്ഥം. ഇതിൽ ഒട്ടും മതം ഇല്ല. രണ്ടു വ്യക്തികൾ തമ്മിലുള്ള ഈഗോ issue. അതിനെ മതമാക്കി മാറ്റുന്ന ചെറ്റകൾ ചെയ്യുന്നത് രാജ്യ ദ്രോഹമാണ്.

  • @over_spidy
    @over_spidy Місяць тому

    നമസ്കാരം pongan sir🙏🙏🙏🙏🥰🥰🥰

  • @sathishramachandran2119
    @sathishramachandran2119 Місяць тому +1

    Good presentation 🙏👍

  • @sajans8291
    @sajans8291 Місяць тому +1

    പോങ്ങന്റെ വർത്തമാനം കേൾക്കാൻ നല്ല രസം.. പക്ഷെ പെട്ടന്ന് മാനസിലാകില്ല..

  • @ulhasgopinath324
    @ulhasgopinath324 Місяць тому

    True...The proper analysis, but the real issue (Joy's death) faded and forget the media.

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv Місяць тому +1

    ❤Asif Ali

  • @a.s.sureshmookkannoor4386
    @a.s.sureshmookkannoor4386 Місяць тому

    നല്ല നിരീക്ഷണം. Pongan ന്റെ ഭാഷയും നന്നായി.

  • @GopanNeyyar
    @GopanNeyyar Місяць тому +1

    18:43 സ്മൃതി ഇറാനിയിൽ നിന്ന് വാങ്ങിയ പുരസ്കാരത്തെ അമ്മയ്ക്ക് കൊടുത്തിട്ട്, അമ്മയിൽ നിന്ന് പുനർപുരസ്കൃതനായ ആ വ്യക്തി ആരാണ്?

  • @prakasha.n4070
    @prakasha.n4070 Місяць тому +1

    മുത്തു പോ ങ്ങാ.. 👌👍🔥..

  • @wizardofb9434
    @wizardofb9434 Місяць тому

    Nairs are the leaders of Kerala..Ramesh Narayan is not a Nair nor a sanghi. You are absolutely right, Sudapis as usual gave an interpretation of religious fanaticism..

  • @sureshir6041
    @sureshir6041 Місяць тому +1

    Pongan chetta...shuba dinam nerunnu❤❤❤

  • @sajigeorge1247
    @sajigeorge1247 Місяць тому

    100%ശരി🎉🎉🎉🎉

  • @lathikalathika3941
    @lathikalathika3941 Місяць тому +1

    ❤❤❤❤ 100%👍👍👍👍