ഇന്ന് റജബ് 6 ആം ദിനം! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം Rajab 6

Поділитися
Вставка
  • Опубліковано 21 січ 2025

КОМЕНТАРІ • 165

  • @HaseenaKabeer-f8b
    @HaseenaKabeer-f8b 16 днів тому +7

    അൽഹംദുലില്ലാഹ്. അല്ലാഹുവേ ഞങ്ങളിൽ നിന്നും ഈ മജ്ലിസിനെ സ്വാലിഹായ അമലായി സ്വീകരിക്കേണമേ 🤲🤲🤲🤲🤲🤲🤲🤲

  • @jameelahassan5408
    @jameelahassan5408 16 днів тому +6

    പ്രഗത്ഭമായ ഈ പുണ്യ രാവിൽ ഉസ്താതിന്റെ നന്മ നിറഞ്ഞ ദുആയിൽ ഞങ്ങളുടെ മരണപ്പെട്ടു പോയ പ്രിയപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തണേ.. 🤲🤲🤲

  • @juneethasalam7345
    @juneethasalam7345 16 днів тому +5

    🤲 ഉസ്താദിൻ്റെ ഓരോ പ്രാർത്ഥനയുടെ സമയത്തും ഞങ്ങളേയും മക്കളേയും ഉൾപ്പെടുത്ത ലേ🤲

  • @juneethasalam7345
    @juneethasalam7345 16 днів тому +11

    💞💞 മഗ്‌രിബിനോട് അടുക്കുന്ന സമയത്ത് ഞങ്ങൾ ഒരുമിച്ച് കൂടി ചൊല്ലുന്ന നിഖിർ, സ്വലാത്ത് മജ്ലിസ് ഖബൂൽ ചെയ്ത് നീ ഞങ്ങൾക്ക് പാപ മോചനവും, നരകമോചനവും നൽകി സ്വർഗം നൽകണേ അല്ലാഹ്💞💞

  • @Aysha-t5u
    @Aysha-t5u 16 днів тому +6

    🕋❤️അൽഹംദുലില്ലാഹ് അള്ളാഹുവേ 🤲🤲 ദുനിയാവിലെ ഏ റ്റവും വലിയ സമ്പാദ്യം സ്വാലിഹായ മക്കളാണ്. ... .. ഞങ്ങളെ മക്കളെ നീ ഇരുലോകത്തും ഉപകരിക്കുന്ന സ്വാലിഹായ മക്കളാക്കണേ അള്ളാഹ്.............. 🤲🤲ഉസ്താദേ ❤️ വിലപ്പെട്ട ദുആയിൽ എല്ലാം ചേർക്കണേ 🕋

  • @MuhammadShajahan-s1f
    @MuhammadShajahan-s1f 16 днів тому +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ മജ്ലിസ് നീ പൂർണമായും സ്വീകരിക്കേണമേ നാഥാ ഈ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങൾ ചെയ്തു പോയ സർവ്വദോഷങ്ങളും പൊറുത്തു മാപ്പാക്കി തരണമേ നാഥാ ഞങ്ങളുടെ എല്ലാ ഹലാലായ മുറാദുകളും സഫലമാക്കി തരണമേ നാഥാ ഞങ്ങൾക്ക് നല്ലൊരു മരണം നൽകേണമേ നാഥാ ഞങ്ങൾ ചെയ്യുന്ന എല്ലാ അമലുകളും സ്വീകരിക്കേണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @attabipandari1675
    @attabipandari1675 16 днів тому +2

    യാ അ ല്ലാഹ് ഖബൂൽ ചെയ്യണെ ആമിൻ

  • @jameelahassan5408
    @jameelahassan5408 16 днів тому +3

    പ്രഗത്ഭമായ ഈ പുണ്യ രാവിൽ ഉസ്താതിന്റെ നന്മ നിറഞ്ഞ ദുആയിൽ ഞങ്ങളുടെ മരണപ്പെട്ടു പോയ പ്രിയപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തണേ.. 🤲🤲🤲ഞങ്ങളുടെ മക്കൾ കുഞ്ഞു മക്കൾ വേണ്ടപ്പെട്ടവരെയും കൂടി ഉസ്താദിന്റെ ദുആയിൽ ചേർക്കണേ 🤲🤲🤲

  • @safiyabeegom7062
    @safiyabeegom7062 16 днів тому +2

    Usthadinte vilapetta duayil njangaleyum ulpeduthane 🤲

  • @hadhinazeer5653
    @hadhinazeer5653 16 днів тому +2

    അല്ലാഹുവേ പരീക്ഷണങ്ങളിൽ നിന്ന് കാവൽ തരണേ കടങ്ങൾ അസുഖങ്ങൾ മാറിക്കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ

  • @vaheedajamal9189
    @vaheedajamal9189 16 днів тому +6

    അല്ലാഹുവേ🤲🏻ഈ പുണ്യമാസത്തിൽ മഗ്‌രിബിനോടടുക്കുന്ന സമയത്ത് ഞങ്ങൾ ചൊല്ലുന്ന ദിക്റ് സ്വലാത്ത്ദുആ എല്ലാം സ്വീകരിച്ച് ഞങ്ങളെ അനുഗ്രഹിക്കണേഅല്ലാഹ് 🤲🏻🤲🏻 ആമീൻ യാ റബ്ബൽ ആലമീൻ

  • @beeviamma8
    @beeviamma8 16 днів тому +2

    الحمد لله رب العالمين ما شاء الله تبارك الله
    ബഹുമാനപ്പെട്ട ഉസ്താദ് എന്നെയും കുടുംബത്തെയും ദുആയിൽ എല്ലാം എപ്പോഴും ഉൾപ്പെടുത്തണം പരിശുദ്ധമായ മാസത്തെ ബർക്കത്ത് കൊണ്ട് അള്ളാഹു ഞങ്ങളുടെ ഹലാലായ മുറാദുകൾ ഹാസ്സിലാകുവാനും എനിക്ക് കേൾവിക്കു വേണ്ടിയും ദുആ വസിയത്തോടുകൂടി ഒരു സഹോദരി

  • @AaminaAami-xb1yp
    @AaminaAami-xb1yp 16 днів тому +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങളുടെ മരണം വരെ ഇത് നിലനിർത്തി തരണേ അള്ളാ സ്വീകരിക്കണമെ റബ്ബേ

  • @jameelahassan5408
    @jameelahassan5408 16 днів тому +25

    ഉന്നതനായ അല്ലാഹുവിനോട് ഞാൻ പാപമോചനം തേടുന്നു.. അല്ലാഹുവേ ഞങ്ങൾക്ക് പാപമോചനവും നരകത്തിൽ നിന്ന് രക്ഷയും നൽകി സ്വർഗ്ഗ പ്രവേശനം നൽകി ഞങ്ങളെ അനുഗ്രഹിക്കണേ റബ്ബ്... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🤲🤲🕋🤲🕋🤲🕋🤲

    • @sheebamali1092
      @sheebamali1092 16 днів тому

      Ameen yarabellaameen🤲🤲🤲

    • @sajidsabith1064
      @sajidsabith1064 16 днів тому +1

      Aameen yarabbal aalameen

    • @Nase-p9m
      @Nase-p9m 16 днів тому

      ആമീൻ ആമീൻ യാ റബ്ൽ ആലമീൻ 🤲🏽🤲🏽🤲🏽🤲🏽

    • @fathimazuhara8561
      @fathimazuhara8561 16 днів тому

      Murive maran dua cheyyane usthadhe

    • @RafeekaNoushad-c1i
      @RafeekaNoushad-c1i 16 днів тому

      Ameen Ameen yah rabbel alameen

  • @jamshiss9047
    @jamshiss9047 16 днів тому +2

    Usthadhe dhuhayil prathekam ulpeduthane prayasangal rahathakatte Usthadhe ameen ameen yarabhal alameen 🤲

  • @juneethasalam7345
    @juneethasalam7345 16 днів тому +2

    💚💚 സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വ സല്ലം അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദ് യാ റബ്ബി സ്വല്ലി അലൈഹി വ സല്ലിം💚💚

  • @abdulrahoofrahoo6847
    @abdulrahoofrahoo6847 16 днів тому +2

    അൽഹംദുലില്ലാഹ് ആ മിൽയാറബ്ബൽ ആലമീൻ🤲😭♥️

  • @jameelahassan5408
    @jameelahassan5408 16 днів тому +1

    അല്ലാഹുവേ ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ റബ്ബേ.. ഹലാലായ എല്ലാ മുറാദുകളും ഞങ്ങൾക്ക് ഹാസ്വിലാക്കി തരണേ അല്ലാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🕋🕋🤲🤲🤲

  • @jameelahassan5408
    @jameelahassan5408 16 днів тому +2

    അല്ലാഹുവേ റജബിലും ശഅബാനിലും ഞങ്ങൾക്ക് ബറക്കത്തു നൽകുകയും പരിശുദ്ധമായ റമലാനിലേക്ക് ഞങ്ങളെ എത്തിക്കുകയും ചെയ്യേണമേ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲

  • @jasminnizar6670
    @jasminnizar6670 16 днів тому +3

    🕋🤲യാ അല്ലാഹ് 🤲യാ റഹ്മാൻ🤲നിന്നിൽ നിന്നുള്ള കാരുണ്യവും പാപമോചനവും ജന്നത്തുൽ ഫിർദൗസും ഔദാര്യം ആയി നൽകി ഞങ്ങളെയും അനുഗ്രഹിക്കേണമേ 🤲🤲🤲🤲🤲🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🕋🕋🕋

  • @juneethasalam7345
    @juneethasalam7345 16 днів тому +2

    🤲🕋🤲 ഓരോ മജ്ലിസും കൃത്യ സമയത്ത് തന്നെ ഞങ്ങളിൽ എത്തിച്ച് തരുന്ന ഉസ്താദിന്നും ഉസ്താദിൻ്റെ പ്രിയപ്പെട്ടവർക്കും ഖൈറും ബറക്കത്തും നൽകണേ അല്ലാഹ് 🤲🕋🤲

  • @juneethasalam7345
    @juneethasalam7345 16 днів тому +2

    💚💚💚 സ്വല്ലല്ലാഹു അലാസെയ്യിദിനാ മുഹമ്മദ് വൽ ആലി വൽ അസ്ഹാബി സല്ലം💚💚

  • @safiapareeth
    @safiapareeth 16 днів тому +3

    Bismillahirahumaniraheem alhamdulillahi rabbilaalameen duayilulpeduthane usthade aameen yaarabbalaalameen aameen

  • @FATHIMARISWANAK
    @FATHIMARISWANAK 16 днів тому +1

    അൽഹംദുലില്ലാഹ് ദുഹയിൽ ഉൾപെടുത്തണേ ഉസ്താദേ ഈ മാസത്തിന്റെ എല്ലാ പോരിശയും ലഭിക്കുന്നവരിൽ അള്ളാഹു നമ്മളെ ഉൾപെടുത്തട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @ummurayhana2692
    @ummurayhana2692 16 днів тому +2

    🤲صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم 🤲🕋🤲🌹🤲🕋🤲

  • @NajmunnisatpUsman
    @NajmunnisatpUsman 16 днів тому +3

    ഉസ്താദ് ദുഃആ ചെയ്യണേ എന്റെ മോൾക് വേണ്ടി ദുഃആ ചെയ്യണേ പഠിക്കാൻ വേണ്ടി

  • @suharanazar7792
    @suharanazar7792 16 днів тому +2

    Duavasryathu❤❤❤❤

  • @SiduSinu-r8s
    @SiduSinu-r8s 16 днів тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @jabeenismail6774
    @jabeenismail6774 16 днів тому +3

    Alahamdullilla subuhanalla Masha Allah AllahuAkbar Dua wasiyathode 🙌

  • @Annu-q7e-i5o
    @Annu-q7e-i5o 15 днів тому

    സ്വാലിഹത്തായ മക്കളാകാൻ വേണ്ടി ദുആ ചെയ്യണം കുടുംബത്തോടൊപ്പം ഒരുമിച്ച് പോയി ഹജ്ജ് ചെയ്യാൻ ദുആ ചെയ്യണം ഉസ്താദ് ഞങ്ങളുടെ മനസ്സിലുള്ള ഒരുപാട് മുറാദുകൾ മനസ്സിലാകാൻ വേണ്ടിയും ദുആ ചെയ്യണേ

  • @HaseebahaseebaHaseeba-uy6vf
    @HaseebahaseebaHaseeba-uy6vf 16 днів тому

    ഈ പുണ്യമാസത്തിന്റെ ബർക്കത്ത് കൊണ്ട് വാടകവീട്ടിൽ സ്വന്തമായി ഒരു ഭാഗ്യം നൽകണേ 🤲🤲🤲

  • @AayishaNk
    @AayishaNk 16 днів тому +1

    ആമീൻ ആമീൻ യാറബ്ബൽആലമീൻ

  • @ramlushamsu4210
    @ramlushamsu4210 16 днів тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ

  • @NazreenJalal
    @NazreenJalal 16 днів тому +2

    🤲الحمد الله🤲ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @HaseenaShoukkath
    @HaseenaShoukkath 16 днів тому +1

    Ameen. Ameen Ameen

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 16 днів тому +1

    അല്ലാഹുവേ
    ഞങ്ങളുടെ ഇസ്തി ഹ്‌ഫാറുകളെ സ്വീകരിക്കണേ
    പാപമോചനവും നരകമോചനവും നൽകണെ🤲🏻

  • @banijamkutty9748
    @banijamkutty9748 16 днів тому +1

    അൽഹംദുലില്ലാഹ് 💜🤲

  • @Ayshabi-rb3pv
    @Ayshabi-rb3pv 16 днів тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ യാ റ ബ്ബ് ൽ ആലമീൻ

  • @jameelahassan5408
    @jameelahassan5408 16 днів тому +2

    ആഫിയത്തും ആരോഗ്യമുള്ള ദീർഘായുസ്സും ഖൈറും ബറക്കത്തും സലാമത്തും ഇസ്സത്തും ജന്നത്തും ഉസ്താദിനും കുടുംബത്തിനും വേണ്ടപ്പെട്ടവർക്കും നമുക്കും കുടുംബങ്ങൾക്കും അല്ലാഹ് നൽകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲

  • @ummurayhana2692
    @ummurayhana2692 16 днів тому +2

    ഉസ്താദെദുആചെയ്യണം🤲🤲🤲

  • @muhammedshameel6408
    @muhammedshameel6408 16 днів тому

    മദീനയിൽ എത്താൻ തൗഫീഖ് നൽകണേ എല്ലാവർക്കും 🤲🤲🤲👍👍

  • @Fathimathusuhra-s1p
    @Fathimathusuhra-s1p 16 днів тому +1

    Alhamdulillah alhamdulillah❤❤

  • @RahiyanathJaleel-wj3tu
    @RahiyanathJaleel-wj3tu 16 днів тому +1

    Alhamdulillah alhamdilillah🤲🤲🤲❤

  • @pathooz8961
    @pathooz8961 16 днів тому

    ഉസ്താദേ എന്റെ ഉമ്മാക്ക് പനി ശ്വാസംമുട്ടും ആണ് ഉസ്താദ് ദുഹാ ചെയ്യണം 🤲🤲🤲

  • @SaleemSali-ox2cu
    @SaleemSali-ox2cu 16 днів тому

    അല്ലാഹ് എല്ലാ ആഗ്രഹം ഹൈ റ കാൻ ഉസ്താദ് ദുഹാ വസിയ്യത്തോടെ അസ്സലാമു അലൈകും

  • @HaseebahaseebaHaseeba-uy6vf
    @HaseebahaseebaHaseeba-uy6vf 16 днів тому

    ഞങ്ങളുടെ വീട്ടിലെ സമാധാനം സന്തോഷം നൽകാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ് 🤲🤲🤲

  • @suharakm9855
    @suharakm9855 16 днів тому +1

    Duayil ulpeduthanam usthady

  • @SheejaU-p6z
    @SheejaU-p6z 16 днів тому

    അൽഹംദുലില്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ ❤️❤️❤️

  • @muhammedsk3498
    @muhammedsk3498 16 днів тому +1

    الحمدلله الحمدلله الحمدلله❤

  • @rajlakader7514
    @rajlakader7514 16 днів тому

    അൽഹംദുലില്ലാഹ്🤲🏻🤲🏻🤲🏻

  • @juneethasalam7345
    @juneethasalam7345 16 днів тому +1

    💞 بسم الله الرحمان الرحيم 💞

  • @noornoorulabdeen-sw8qx
    @noornoorulabdeen-sw8qx 16 днів тому +1

    അൽഹംദുലില്ലാഹ് ❤ അള്ളാഹുവോ🤲🤲 ഈ പുണ്യമാസത്തിൽ മഗ് രിബിനോടടുക്കുന്ന സമയത്ത് ഞങ്ങൾ ചൊല്ലുന്ന ദിക്റ് സ്വലാത്ത് ദുആ എല്ലാം സികരിക്കണോ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲🤲 ദുആ യിൽ ചോർക്കണോ ഉസ്താദോ

  • @subaidakochahammed567
    @subaidakochahammed567 16 днів тому +1

    Alhamdulillah 🤲 Mashaallah 🤲
    Njangalude mahathaya dikr swalath majlis paripoornamayum sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🕋🤲
    Duawassiyyathode aameeeen yarabbalaalameen 🤲🕋😰🕋🤲

  • @muhammadshafi8443
    @muhammadshafi8443 16 днів тому +1

    അൽഹംദുലില്ലാഹ് 🤲അല്ലാഹുവേ ആക്കിബത് നന്നാക്കണേ എല്ലാതെറ്റ് കുറ്റങ്ങളും പൊറുത്തു തെരെ ണേ

  • @abdulrahim1379
    @abdulrahim1379 16 днів тому +1

    Alhamdulillah 🤲🤲🤲 alhamdulillah 🤲🤲🤲 alhamdulillah 🤲🤲🤲 duail ulpaduthanam usthad

  • @saidalavikondanath1703
    @saidalavikondanath1703 16 днів тому

    Ame🤲ആമീൻ ബിറഹ്മത്തിക യാ അർഹമ റാഹിമീൻ 🤲

  • @ramlasaleem2687
    @ramlasaleem2687 16 днів тому +1

    അൽഹംദുലില്ലാഹ്🤲

  • @fayisumer6392
    @fayisumer6392 16 днів тому

    Alhamdulillah alhamdulillah alhamdulillah Ameen yarabbalalameen 🤲🤲🤲 duavaswiyyathode

  • @jamshiss9047
    @jamshiss9047 16 днів тому +1

    Al hamdhu lillah 🤲

  • @parisaezak6078
    @parisaezak6078 16 днів тому +1

    ദുആയിൽ ചേർക്കണേ ഉസ്താദ്

  • @ummurayhana2692
    @ummurayhana2692 16 днів тому +1

    بسم الله الرحمن الرحيم الحمد لله 🤲🤲🤲

  • @SabiSaji-pb6tb
    @SabiSaji-pb6tb 16 днів тому +1

    Aameen yarabbal aalameen

  • @Rajilabeevi-s8q
    @Rajilabeevi-s8q 16 днів тому +1

    അൽ ഹമംദുലില്ലാ അസ്സ്തഹിഭിറളളാഹിൽഹളിം അസ്സ്തഹിഭിറളളാഹിൽഹളിം അസ്സ്തഹിഭിറളളാഹിൽഹളിം എന്റെ പാവംപെറുക്കണംഅള്ളാ എന്റെ രോഗം മാറണം അള്ളാ എൻ്റെ മക്കൾക്ക് ദീർഘ യിസ്നൽകണോയാറബ്ബൽആലമീൻ

  • @asharani4904
    @asharani4904 16 днів тому +1

    Alhamdulillah
    Ameen 🤲🏻🤲🏻🤲🏻

  • @balkeeshaleem2777
    @balkeeshaleem2777 16 днів тому +1

    Alhamdulillah mashallah 🤲 Ameen ya Rubbel Alameen 🤲❤

  • @naveedinaam5074
    @naveedinaam5074 16 днів тому +2

    മാഷാഅല്ലാഹ്‌ 💚💚ഞങ്ങളുടെ ദുആ കബൂൽ ചെയ്യണേ അല്ലാഹ് 💚💚💚

  • @muhammedafsal6602
    @muhammedafsal6602 16 днів тому

    Aameen aameen

  • @shereefaaboobacker4025
    @shereefaaboobacker4025 16 днів тому

    Alhamdulillah Alhamdulillah Alhamdulillah Duayyil Ulppeduthaney

  • @AyshabiAba-rz7fw
    @AyshabiAba-rz7fw 16 днів тому

    അൽഹംദുലില്ലാഹ് ആമീൻ

  • @Shahina-123
    @Shahina-123 16 днів тому +1

    Alhamdulillah🤲🤲🤲

  • @razelrauf1353
    @razelrauf1353 16 днів тому +1

    Yaa allah 🕋 🤲

  • @beeviamma8
    @beeviamma8 16 днів тому

    أمين أمين أمين أمين أمين أمين أمين ياربيل علىمين برحمتك يا ارحم الراحمين والحمد لله ربيلعالمان جساك ألله حيرا توكلت اللله أمين 🤲🏼🤲🏼🤲🏼🕋🕋🕋🕋

  • @aminarahiman1445
    @aminarahiman1445 16 днів тому

    Ameen ameen yarabal alameen 🤲🤲🤲

  • @ShamlaUsman-b3l
    @ShamlaUsman-b3l 16 днів тому +1

    Alhamdulillah Sikarikkanay Allah🎉🎉🎉🎉🎉

  • @SafiyaBi-x2j
    @SafiyaBi-x2j 16 днів тому +1

    Alhdilillah,Mashaaullah🤲🤲🤲

  • @ameekhap6308
    @ameekhap6308 16 днів тому +1

    അൽഹംദുലില്ലാഹ്

  • @subaidahameed7415
    @subaidahameed7415 16 днів тому +1

    الحمدلله الحمدلله الحمدلله ماشالله ماشالله ماشالله Enneyume kudumbatheyum usthadinte.duayil ulpeduthane...

  • @Rukkiya-vz4qh
    @Rukkiya-vz4qh 16 днів тому

    Alhamdhulillah🤲

  • @rahmathunneesa489
    @rahmathunneesa489 16 днів тому

    Aameen

  • @AayishaNk
    @AayishaNk 16 днів тому +2

    ഉസ്താദ് ൻആഫിയതുംആ രോഗൃവുംആയുസ്സുംനൽകണേഅള്ളാ അമീൻ ഈമജ്ലിസ്സ് കിയാംനാള്വരയുംനിലനിർത്തണേഅള്ളാ അമീൻ അമീൻ യാറബ്ബൽആലമീൻ

  • @ayishanashva9374
    @ayishanashva9374 16 днів тому +1

    🕋💚🤲🏼🤲🏼🤲🏼

  • @noorjahankunsambeevi9171
    @noorjahankunsambeevi9171 16 днів тому +1

    അൽഹുദ്ദലില്ലാഹ്

  • @MuhammedJazir-w8o
    @MuhammedJazir-w8o 16 днів тому

    Alhamdulillah❤❤❤🤲🤲🤲

  • @S_h_a_590
    @S_h_a_590 16 днів тому +1

    Duayil enneyum kudumbathetym ulpeduthane....

  • @vaheedajamal9189
    @vaheedajamal9189 16 днів тому +2

    ബിസ്മില്ലാഹ് അൽഹംദുലില്ലാഹ്

  • @fathimashibinshibi
    @fathimashibinshibi 16 днів тому +1

    🎉Duayil ulpeduthane usthadhe

  • @aminarahiman1445
    @aminarahiman1445 16 днів тому

    Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade

  • @anisayaseen4047
    @anisayaseen4047 15 днів тому

    ദു ആയി ൽ ഉൾപ്പെടുത്തണെ ഉസ്താദെ

  • @latheeflthi2369
    @latheeflthi2369 16 днів тому +1

    🤲🤲🤲

  • @sajasajac224
    @sajasajac224 16 днів тому

    ഉസ്താദ് എന്റെ മകൾക്ക് പൊതുപരീക്ഷയാണ് നല്ല മാർക്കോട് കൂടി വിജയിക്കാൻ ഉസ്താദ് ദുആ ചെയ്യണം

  • @Soudha-y5j
    @Soudha-y5j 16 днів тому

    അൽഹംദില്ലാ അൽഹം ദില്ല ഹ്🤲🤲🤲

  • @Shahil367
    @Shahil367 16 днів тому +1

    الحمدلله

  • @SaleenaKk-ki1tp
    @SaleenaKk-ki1tp 16 днів тому

    ❤❤ അൽഹംദുലില അൽഹംദുലില അൽഹംദുലില ❤❤❤

  • @jahabrali8141
    @jahabrali8141 16 днів тому

    Alhamdulilah, Allahuve ie thikru majilish duwa barakathu kondu yenkaludaya yella hajathum niraiveranum rabbe ameen

  • @misriyask7769
    @misriyask7769 15 днів тому

    ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @sumaiatha.usumaiatha.u8841
    @sumaiatha.usumaiatha.u8841 16 днів тому +1

    Alhamdhulillha dhuhailulpeduthane usthadhe

  • @HaseebahaseebaHaseeba-uy6vf
    @HaseebahaseebaHaseeba-uy6vf 16 днів тому

    വീട്ടിൽ വർക്കത്തിനു വേണ്ടി ദുആ ചെയ്യാൻ ഉസ്താദേ 😢🤲

  • @Saifunisa-u2j
    @Saifunisa-u2j 16 днів тому +1

    Ameenalhamdulillha

  • @FasiFaisal-ct4fr
    @FasiFaisal-ct4fr 16 днів тому

    പൊതുപരീക്ഷയിൽ ടോപ് പ്ലസ് കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🤲

  • @suharabikp2910
    @suharabikp2910 16 днів тому

    അൽ ഹംദുലില്ലാഹ്.