ഇന്ന് റജബ് 22 ആം രാവ്! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം Rajab 22 rav

Поділитися
Вставка
  • Опубліковано 21 січ 2025

КОМЕНТАРІ • 194

  • @saleenasalee9804
    @saleenasalee9804 3 години тому +2

    അല്ലാഹുവേ ഞങ്ങൾ ചെയ്യുന്ന അമലുകൾ സ്വാലിഹായ അമലുകൾ ആക്കി ഇരു ലോകത്തും ഉപകരിക്കുന്ന അമലാക്കി സ്വീകരിക്കണേ റബ്ബേ😢😢🤲

  • @juneethasalam7345
    @juneethasalam7345 3 години тому +5

    🤲 ഉസ്താദിൻ്റെ പ്രാർത്ഥനയിൽ ഞങ്ങളേയും ഉൾപ്പെടുത്തണേ . അല്ലാഹു ഉസ്താദിനും കുടുംബത്തിനും എല്ലാ വിധ ഐശ്വര്യവും ബറക്കത്തും നൽകട്ടെ.🤲

  • @vaheedajamal9189
    @vaheedajamal9189 4 години тому +15

    നരകം മോചനം കിട്ടുന്ന ഭാഗ്യവാന്മാരിൽ ഞങ്ങളെയും ഉൾപ്പെടുത്തനെ അല്ലാഹ് 🤲🏻🤲🏻

    • @faizalnajeem
      @faizalnajeem 4 години тому +2

      امين يارب العالمين

    • @jameelahassan5408
      @jameelahassan5408 3 години тому +2

      ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

    • @MuhammadKallingalMuhammad
      @MuhammadKallingalMuhammad 3 години тому +1

      അള്ളാഹുമ്മ അജ് റിനീ മിനന്നാർ👍👍👍👍👍

  • @hello10089
    @hello10089 3 години тому +3

    ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ എല്ലാ കുടുംബത്തെയും. ഉൾപ്പെതാണേ 🤲🏻😭

  • @attabipandari1675
    @attabipandari1675 3 години тому +3

    Alhamdulillahi 🤲 ya allah qabool chayane aameen 🤲🕋

  • @ramlushamsu4210
    @ramlushamsu4210 3 години тому +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ അള്ളാഹ്. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ.

  • @jameelahassan5408
    @jameelahassan5408 4 години тому +8

    ആഫിയത്തും ആരോഗ്യമുള്ള ദീർഘായുസ്സും എല്ലാ വിധ ഖൈറും ബറക്കത്തും ഇരുലോക വിജയവും ഉസ്താദിനും പ്രിയപ്പെട്ട കുടുംബത്തിനും സഹപ്രവർത്തകർ അവരുടെ കുടുംബങ്ങൾ നമുക്കും നമ്മുടെ കുടുംബങ്ങൾക്കും അല്ലാഹ് നൽകുമാറാകട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲

  • @vaheedajamal9189
    @vaheedajamal9189 4 години тому +6

    ഉന്നതനായ അല്ലാഹുവിനോട് ഞാൻ പാപമോചനം തേടുന്നു. ഞങ്ങളുടെ തെറ്റുകൾ പൊറുത്തു തരണേ, ഞങ്ങൾക്ക് പാപമോചനവും നരക മോചനവും നൽകണേ, സ്വർഗ്ഗ പ്രവേശനം നൽകണേ അല്ലാഹ് 🤲🏻 ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻💚💜

  • @Fathimathusuhra-s1p
    @Fathimathusuhra-s1p 4 години тому +3

    Alhamdulillah Alhamdulillah❤❤

  • @sulekhamt1497
    @sulekhamt1497 3 години тому +1

    Alhamdulillah alhamdulillah alhamdulillah ❤🤲🤲🤲🤲🕋

  • @aminarahiman1445
    @aminarahiman1445 3 години тому +2

    Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade ameen

  • @sajidsabith1064
    @sajidsabith1064 4 години тому +3

    Alhamdulillah Alhamdulillah

  • @muhammedsk3498
    @muhammedsk3498 4 години тому +3

    الحمدلله الحمدلله الحمدلله❤

  • @ShahubanathSalim-xt6po
    @ShahubanathSalim-xt6po 4 години тому +3

    അൽഹഠദുലില്ലാഹ് അൽഹഠദുലില്ലാഹ് അൽഹഠദുലില്ലാഹ്

  • @Shahina-123
    @Shahina-123 4 години тому +3

    Alhamdulillah 🤲🤲🤲

  • @mammeedubava9946
    @mammeedubava9946 3 години тому +1

    Alhamdulillah alhamdulillah alhamdulillah

  • @ayishashamla5805
    @ayishashamla5805 3 години тому +4

    അല്ലാഹുവേ ഈ മജ്ലിസ് ഞങ്ങക്കൊരു തണലാക്കി തരണേ ഞങ്ങളെ ഉസ്താദിന് ആരോഗ്യത്തോടുള്ള ദീർഘായുസ്സിനെ പ്രധാനം ചെയ്യണേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @naveedinaam5074
    @naveedinaam5074 4 години тому +5

    ❤എല്ലാ ദുആ യിലും എപ്പോഴും ഓർക്കണം ഉസ്താദെ ❤

  • @jameelahassan5408
    @jameelahassan5408 4 години тому +5

    പോരിശയാക്കപ്പെട്ട ഈ പുണ്യ മാസത്തിലെ മഗ്‌രിബോട് അടുക്കുന്ന സമയത്ത് നമ്മൾ ചൊല്ലുന്ന ദിക്റുകൾ സ്വലാത്ത് തസ്ബീഹ് ദുആ സ്വീകരിച്ചു ഖബൂലാക്കണേ അല്ലാഹ്.. ഈ മജിലിസിന്റെ ബറക്കത്തിനാൽ നമ്മുടെ ഹലാലായ മുറാദുകളും ഹാസ്വിലാക്കി തരണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲

  • @safiyamohammed382
    @safiyamohammed382 3 години тому +4

    Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah ameen ameen ameen yarabbalalameen mashaallah 😢😢😢😢

  • @jameelahassan5408
    @jameelahassan5408 4 години тому +5

    അൽഹംദുലില്ലാഹ് മഹത്തായ ഈ ദിക്‌റിന്റെ പോരിശ കൊണ്ട് ജീവിച്ചിരിക്കെ തന്നെ പരിശുദ്ധ സ്വർഗ്ഗ കവാടം നമ്മുടെ ഉസ്താദിനും കുടുംബത്തിനും വേണ്ടപ്പെട്ട എല്ലാവർക്കും നമുക്കും നമ്മുടെ പ്രിയപ്പെട്ട എല്ലാവർക്കും തുറന്നു തരണേ അല്ലാഹ്. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🕋🤲🕋🤲

  • @SeenathSeenu-c3p
    @SeenathSeenu-c3p 3 години тому +2

    ഉസ്താദ്ദേ ഭർത്താവിന്റെ കടം വിടാൻ ദുഹാ ചെയ്യണേ 😭

  • @ummurayhana2692
    @ummurayhana2692 4 години тому +2

    بسم الله الرحمن الرحيم الحمد لله 🤲🤲🤲

  • @ramlasaleem2687
    @ramlasaleem2687 4 години тому +2

    ആമീൻ🤲

  • @MuhammadShajahan-s1f
    @MuhammadShajahan-s1f 3 години тому +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ മജ്ലിസ് നീ പൂർണമായും സ്വീകരിക്കേണമേ നാഥാ ഈ മജ്‌ലിസിന്റെ ബറക്കത്ത് കൊണ്ട് ഞങ്ങൾ ചെയ്തു പോയി സർവ്വദോഷങ്ങളും പൊറുത്തു മാപ്പാക്കി തരണമേ നാഥാ ഞങ്ങളുടെ എല്ലാ ഹലാലായ മുറാദുകളും സഫലമാക്കിതരണമേ നാഥാ ഈ മാസത്തിന്റെ ബർക്കത്ത് കൊണ്ട് ഈ ദിവസത്തിന്റെ ബറക്കത്ത് കൊണ്ട് ഈ സമയത്തിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങൾ ചെയ്യുന്ന എല്ലാ അമലുകളും നീ പൂർണ്ണമായും സ്വീകരിക്കേണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @saleenasalee9804
    @saleenasalee9804 3 години тому +3

    അല്ലാഹുവേ റജബിലും ശഅ്ബാനിലും ഞങ്ങൾക്ക് നീ ബർക്കത്ത് നൽകണേ റബ്ബേ 😢🤲ആഫിയത്തോടുകൂടി റമദാനിലേക്ക് ഞങ്ങളെ നീ എത്തിക്കണേ അള്ളാഹ്

  • @safiapareeth
    @safiapareeth 3 години тому +2

    Bismillahirahumaniraheem alhamdulillahi rabbilaalameen duayilulpeduthane usthade aameen yaarabbalaalameen aameen

  • @hello10089
    @hello10089 3 години тому +2

    അൽഹംദുലില്ലാഹ് ❤❤❤

  • @SaleenaKk-ki1tp
    @SaleenaKk-ki1tp 3 години тому +2

    അൽഹംദുലില അൽഹംദുലില അൽഹംദുലില ❤❤

  • @veruthey
    @veruthey 3 години тому +3

    Alhamadulillah ustadinde vilappett Duail ulpeduthane Aamen yarabbal aalamin 🤲🤲

  • @saljasaja4990
    @saljasaja4990 3 години тому +2

    🕋🤲🏻 alhamdulillah alhamdulilla alhamdulillah aameen 🤲🤲🤲

  • @jameelahassan5408
    @jameelahassan5408 4 години тому +4

    അല്ലാഹുവേ റജബിലും ശഅബാനിലും ഞങ്ങൾക്ക്‌ ബറക്കത്തു നൽകുകയും പരിശുദ്ധ റമളാനിലേക്ക് ആഫിയത്തോടെ ആരോഗ്യത്തോടെ ഞങ്ങളെ എത്തിക്കണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲

  • @FayisMuhammad-l6c
    @FayisMuhammad-l6c 4 години тому +2

    ദുആയിൽ ചേർക്കണേ ഉസ്താദേ

  • @jameelahassan5408
    @jameelahassan5408 4 години тому +5

    ഉന്നതനായ അല്ലാഹുവിനോട് ഞാൻ പാപമോചനം തേടുന്നു.. അല്ലാഹുവേ ഞങ്ങളുടെ തെറ്റുകൾ പൊറുത്തു ഞങ്ങൾക്ക് പാപമോചനവും നരകത്തിൽ നിന്ന് രക്ഷയും സ്വർഗ്ഗ പ്രവേശനം നൽകണേ അല്ലാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲

  • @abdulrahoofrahoo6847
    @abdulrahoofrahoo6847 4 години тому +3

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ🤲😭♥️

  • @ThaseenVaheed-xf2bu
    @ThaseenVaheed-xf2bu 3 години тому +2

    ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ

  • @Saifunisa-u2j
    @Saifunisa-u2j 4 години тому +2

    Alhamdulillhamasaallhaameen

  • @ShamlaUsman-b3l
    @ShamlaUsman-b3l 4 години тому +2

    Alhamdulillah Sikarikkanay. Allah

  • @jamshiss9047
    @jamshiss9047 4 години тому +2

    Al hamdhu lillah 🤲
    ❤❤❤

  • @asmaraheem8132
    @asmaraheem8132 4 години тому +2

    الحمدلله، الحمدلله، الحمدلله 🤲
    امين يارب العالمين 🤲
    ഈ മാസത്തിന്റെ യും ഈ majlisinte യും barakath കൊണ്ട്‌ njangalude എല്ലാവരുടെയും എല്ലാ തെറ്റ് കുറ്റങ്ങളും നീ പൊറുത്ത് mafakkane Allah 🤲
    Njangalude എല്ലാവരുടെയും എല്ലാ halalaya muradukalum hasilavan ദുആ cheyyane usthade 🤲

  • @Shahil367
    @Shahil367 3 години тому +2

    الحمدلله

  • @shahalvt1617
    @shahalvt1617 4 години тому +2

    Alhamdulillah usthadinde duayil nageleum ulpeduthenee

  • @subaidakochahammed567
    @subaidakochahammed567 4 години тому +2

    Alhamdulillah 🤲 Mashaallah 🤲
    Njangalude mahathaya dikr swalath majlis paripoornamayum sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🕋🤲
    Duawassiyyathode aameeeen yarabbalaalameen 🤲🕋😭🕋🤲

  • @juneethasalam7345
    @juneethasalam7345 3 години тому +2

    ،🤲 بسم الله الرحمان الرحيم 🤲

  • @ZaibunisaMarakad
    @ZaibunisaMarakad 3 години тому +2

    Alhamdulillah

  • @Aysha-t5u
    @Aysha-t5u 3 години тому +1

    🕋❤️ അൽഹംദുലില്ലാഹ് 🤲🤲കരുണാനിധിയായ റബ്ബേ 🤲പരിശുദ്ധവും പരിപാവനവുമായ റജബ് മാസം ഞങ്ങൾ ചൊല്ലുന്ന ഖുർആൻ ദിക്‌ർ സ്വലാത്ത് ദുആകൾ കബൂൽ ചെയ്യണേ റബ്ബേ 🤲🤲 ഇജാബത്ത് നൽകണേ അള്ളാഹ് 🤲🤲ഇരട്ടി പ്രതിഫലം തരണേ നാഥാ...........നമുക്കും മരണപ്പെട്ട പ്രിയപ്പെട്ട വർക്കും സ്വർഗം തരണേ അള്ളാഹ് 🤲😭ആമീൻ 🤲🤲🤲🕋

    • @Aysha-t5u
      @Aysha-t5u 3 години тому

      ആമീൻ 🤲🤲

  • @FayisMuhammad-l6c
    @FayisMuhammad-l6c 4 години тому +2

    അൽഹംദുലില്ലാഹ്

  • @ummurayhana2692
    @ummurayhana2692 4 години тому +2

    🤲صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم 🤲🕋🤲🌹🤲🕋🤲

  • @muhammadshafi8443
    @muhammadshafi8443 3 години тому +2

    അൽഹംദുലില്ലാഹ് 🤲മഗ്‌രിബിന്റെ സമയം ചെല്ലുന്ന ദിക്ർ സ്വലാത്ത് ദുഹാ കാബൂൽ ചെയ്യണേ

  • @juneethasalam7345
    @juneethasalam7345 3 години тому +4

    🤲യാ അല്ലാഹ് സകല പാപങ്ങളും പൊറുത്ത് തരണേ.🤲

  • @jameelahassan5408
    @jameelahassan5408 4 години тому +17

    ഉസ്താദിന്റെ നന്മ നിറഞ്ഞ ദുആയിലും ഞങ്ങളുടെ മരണപ്പെട്ടു പോയ പ്രിയപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തണേ 🤲🤲🤲 ഞങ്ങളുടെ മക്കൾ കുഞ്ഞു മക്കൾ കുടുംബത്തിലുള്ള മറ്റുള്ളവരെയും കൂടി ചേർക്കണേ ഉസ്താദ്... 🤲🤲🤲🕋🕋🕋🤲🤲🤲🕋🤲🕋🤲

    • @SabiSaji-pb6tb
      @SabiSaji-pb6tb 4 години тому +1

      Aameen yarabbal aalameen

    • @faizalnajeem
      @faizalnajeem 4 години тому +1

      امين يارب العالمين

    • @MuhammadKallingalMuhammad
      @MuhammadKallingalMuhammad 3 години тому +1

      അള്ളാഹു വേ ഈ ദുഹാ സ്വീകരിക്കേണമേ തമ്പുരാനേ👍👍👍

    • @sheebamali1092
      @sheebamali1092 3 години тому +1

      Ameen yarabellaameen🤲🤲🤲

    • @Aysha-t5u
      @Aysha-t5u 3 години тому +1

      ആമീൻ 🤲🤲

  • @moideenktmenayil7366
    @moideenktmenayil7366 3 години тому +2

    alhumdulillah Ee majiles choollunna swalath diker ella allahu sikarikumarakatay aameen aameen aameen yarabbale aalameen

  • @jabeenismail6774
    @jabeenismail6774 3 години тому +2

    🤲🤲🤲🤲🤲🤲🤲🤲🤲🤲🤲Alahamdullilla Aameen Aameen Aameen yarabilalameen 💖 wa alaikmsalam wrb 💖

  • @subaidahameed7415
    @subaidahameed7415 4 години тому +2

    Alhamdulillah Alhamdulillah Alhamdulillah

  • @hello10089
    @hello10089 3 години тому +2

    ബിസ്മില്ലാഹ് തവക്കൽ ത്തു അലല്ലാഹ് 🤲🏻🤲🏻🤲🏻

  • @RamlaRamla-vb5xf
    @RamlaRamla-vb5xf 3 години тому +2

    Alhamdulilla..Qabool.cheyyne.Alla...🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @moideenktmenayil7366
    @moideenktmenayil7366 3 години тому +2

    alhumdulillah Halalaya muradukal asilakan usthaday prathiyakam duha cheyanam aameen aameen aameen yarabbale aalameen

  • @ayishanashva9374
    @ayishanashva9374 4 години тому +2

    Ameen 🕋💚🤲🏼🤲🏼🤲🏼

  • @jasiraah
    @jasiraah 4 години тому +2

    ദുഹായിലുൾപ്പെടുത്തണെ...വിഷമത്തിലാണ്...🤲😭

  • @ummurayhana2692
    @ummurayhana2692 4 години тому +2

    ഉസ്താദെദുആചെയ്യണം🤲🤲🤲

  • @SulaikhaBeevik
    @SulaikhaBeevik 3 години тому +2

    Alhamdulillah duayil ulpeduthanam usthade

  • @aminarahiman1445
    @aminarahiman1445 3 години тому +2

    Ella muradukalum hasilakan duacheyyane usthade

  • @rasiyashihabrasiya
    @rasiyashihabrasiya 4 години тому +2

    Alhamdulillah dhuha yilulpiuthanam

  • @BushraMuhammad-eg7in
    @BushraMuhammad-eg7in 4 години тому +2

    Veedinte pani nnalla raahathode vegathil poorthiyaavan duacheyyanam usthaade 🤲🏻🤲🏻🤲🏻

  • @SUBAIDAMAJEED-eb9fn
    @SUBAIDAMAJEED-eb9fn 4 години тому +2

    ഉമ്മ മരിച്ച മാസമാണ് ഉസ്താദ് ദു ആയിൽ ഉൾപെടുത്ത ണേ

  • @aminarahiman1445
    @aminarahiman1445 3 години тому +2

    Allahuve nagalilninne sweekarikane allah ameen ameen yarabal alameen 🤲🤲🤲

  • @AshrafAshraf-xq3fm
    @AshrafAshraf-xq3fm 3 години тому +2

    Sainaba patinarugal ustad kadamveedan ustad duhàehyynam ustadin afiyttulla deergausnlgatya ameene to

  • @SalihaR-z3t
    @SalihaR-z3t 4 години тому +2

    KadangalTheeranumAafiyathAarogyamNalkanumDuaCheyyaneUsthatheMakkalkuVendiyoum🤲🤲🤲

  • @juneethasalam7345
    @juneethasalam7345 3 години тому

    💚💚 സ്വല്ലല്ലാഹു അലാ സയ്യിദിനാ മുഹമ്മദ് വൽ ആലി വൽ അസ്ഹാബി സല്ലം💚💚

  • @ThaseenVaheed-xf2bu
    @ThaseenVaheed-xf2bu 3 години тому +1

    ഉസ്താദ് എന്റെ ഫർത്താവിന് ഗൾഫിൽ പോകാൻ ദുആ ചെയ്യണമേ

  • @sunithakoduvath4283
    @sunithakoduvath4283 4 години тому +18

    🤲🤲🕋അല്ലാഹുവേ പരിശുദ്ധമായ ഈ റജബ് മാസം മഗ്‌രിബോട് അടുത്ത സമയം ഞങ്ങൾ ചൊല്ലുന്ന ദിക്‌റ് സ്വലാത്ത് ദുആകൾ ഒക്കെയും ഖബൂൽ ചെയ്യണേ ആമീൻ 🤲🤲🤲🕋

  • @umairumairmuthu9976
    @umairumairmuthu9976 3 години тому +1

    Alhamdulillah 🤲🏻🤲🏻🤲🏻

  • @umairumairmuthu9976
    @umairumairmuthu9976 2 години тому +1

    Alhamdulillah Duail Ulpaduthanam Usthad 🤲🏻🤲🏻

  • @asharafk4401
    @asharafk4401 4 години тому +2

    ഉസ്താതെ മകൾ ട്രെയിനിങ് കേറിക്ക് മകളുടെ എല്ലാ പ്രയാസങ്ങളും മാറാൻ പ്രതേകം വല്ലാത്ത പേടികൊണ്ട് ഒന്നും ചെയ്യണം സാധിക്കുന്നില്ല പ്രതേകം ദുആഹ് ചെയ്യണം

  • @juneethasalam7345
    @juneethasalam7345 3 години тому

    💚💚💚 സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വ സല്ലം അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദ് യാ റബ്ബി സ്വല്ലി അലൈഹി വ സല്ലിം💚💚'

  • @FathimathRazana
    @FathimathRazana 3 години тому +2

    🤲🏻🤲🏻🤲🏻🤲🏻🤲🏻💚

  • @SinanSinu-mc3pj
    @SinanSinu-mc3pj 2 години тому

    മക്കൾക്ക് നല്ല വിജയം നൽകണേ 🤲. കടങ്ങൾ വീടാനുള്ള ഒരു വഴി തുറന്നു തരണേ 🤲🤲

  • @misnadvk1076
    @misnadvk1076 3 години тому +1

    ആമീൻ

  • @juneethasalam7345
    @juneethasalam7345 3 години тому +3

    💚🤲യാ അല്ലാഹ് റജബിലും ധാരാളം ബറക്കത്ത് നൽകി പരിശുദ്ധ റമളാൻ മാസത്തിൽ ആഫിയത്തോടെ ഞങ്ങളെ എത്തിക്കണേ'ഈ റമളാൻ ഞങ്ങൾക്ക് അനുകൂലമായി സക്ഷി പറയണേ. ആമീൻ🤲💚

  • @newrayan8287
    @newrayan8287 3 години тому

    വീടുപണിയാണ്‌ കടങ്ങളില്ലാതെ വീടാവാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🏻❤️👍🏻

  • @abdulrahim1379
    @abdulrahim1379 3 години тому

    Alhamdulillah 🤲🤲🤲 alhamdulillah 🤲🤲🤲 alhamdulillah 🤲🤲🤲 duail ulpaduthanam usthad

  • @Aysha-t5u
    @Aysha-t5u 3 години тому

    🕋 بسم اللّٰه الرحمـٰن الرحیم 🕋

  • @muhammedbadushabaadusha8258
    @muhammedbadushabaadusha8258 3 години тому

    Allhamdulilla 🤲🤲🤲

  • @asurasalim2617
    @asurasalim2617 2 години тому

    Alhamdhulillah Alhamdhulillah Alhamdhulillah 🤲

  • @jameelahassan5408
    @jameelahassan5408 4 години тому +2

    ബിസ്മില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @safiyabeegom7062
    @safiyabeegom7062 2 години тому +1

    Usthadinte vilapetta duayil njangaleyum ulpeduthane 🤲

  • @fousiyakp5383
    @fousiyakp5383 2 години тому

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @mubeenamubi7041
    @mubeenamubi7041 3 години тому

    മുറാദ് ആസിലാവാൻ ദുആ ചെയ്യണം ഉസ്താദെ🤲

  • @SaleenaP-y4s
    @SaleenaP-y4s 4 години тому +1

    🤲🤲🤲🤲

  • @iqbal-y9z
    @iqbal-y9z 2 години тому

    ഇന്ന് എൻറെ ഉപ്പാൻറെ ആണ്ടിൻ്റെ ഉസ്താദ് ഉപ്പയുടെയും ഉമ്മയുടെയും പരലോക വിജയത്തിന് പ്രത്യേകം ദുആ ചെയ്യുക

  • @UmamathIqbal-sg1zm
    @UmamathIqbal-sg1zm 2 години тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲

  • @parisaezak6078
    @parisaezak6078 3 години тому

    ദുആയിൽ ചേർക്കണേ ഉസ്താദ്

  • @noornoorulabdeen-sw8qx
    @noornoorulabdeen-sw8qx 3 години тому

    അൽഹംദുലില്ലാഹ്❤🤲🤲🤲 ആമീൻ യാ റബ്ബൽ ആലമിൻ🤲🤲🤲 ദുആ യിൽ ഉൾപേടുത്തണോ ഉസ്താദോ

  • @AlimaKunju
    @AlimaKunju 3 години тому

    maranapetta vappi ummi sahodaran mattu bandumithradikal ellavarkum vendi dua.Allahuvil sweekaryamaya parushudha Hajj Umrah ziyarathinum, ellaprasangalum mari iruloka vijayathinayum dua cheyane USTHADE

  • @riswanafazal8207
    @riswanafazal8207 2 години тому +1

    എനിക്കും ഭർത്താവിനും ഉമറക്ക് പോക്കാൻ ദുആ ചെയ്യണേ

  • @RajeenaJahamgeer
    @RajeenaJahamgeer 3 години тому

    Alhamdulillah dhuaayil ulpeduthane usthade

  • @NasarppNasarpp-j6b
    @NasarppNasarpp-j6b 3 години тому

    അൽഹംദുലില്ലാഹ് 🤲🏻

  • @AyshabiAba-rz7fw
    @AyshabiAba-rz7fw 2 години тому

    അൽഹംദുലില്ലാഹ് ആമീൻ

  • @IbnuyuzufIbnuyuzuf
    @IbnuyuzufIbnuyuzuf 2 години тому

    ദുആയിൽ ഉൾപെടുത്തനെ ഉസ്താദേ

  • @jameelam2514
    @jameelam2514 3 години тому

    ആമീൻ 🤲🏻🤲🏻