വളരെയധികം ഉപകാരപ്രധമായ ക്ലാസുകൾ തന്നെയാണിത് കൃത്യമായ ഫിങ്കറിങ് മലയാളത്തിൽ മറ്റു പലരുടേയും ക്ലാസ്സുകളിൽ ഫിങ്കറിങ് വളരേ തെറ്റായ രീതിയിലാണ് കണ്ടുവരുന്നത്
D ആകുമ്പോൾ കേൾക്കാൻ നല്ല tone ആകും.volume ഉണ്ടാകും. C യും കൊള്ളാം.. Base ൽ വരുമ്പോൾ B, A ശ്രുതികളുടെ tabla കൾ നല്ല വിസ്താരം ഉണ്ടെങ്കിലും tone pakhawaj ടോൺ പോലെ തോന്നും. D ക്ക് മുകളിലേക്കു വരും തോറും E F G TABLA കൾ ഡയമീറ്റർ കുറവായി വരും.. ക്ലാസിക്കൽ വായനക്ക് ബുദ്ധിമുട്ടാകും.. നന്നായി ശ്രുതി ചേർത്ത D, പിന്നെ C,പിന്നെ B tabla കൾ ആണ് നല്ലത്.. പിന്നെ ഓരോരുത്തർക്കും ഇഷ്ടപ്പെടുന്ന tone ഉണ്ടാകുമല്ലോ..
ഒരുപാട് നന്ദി സർ. വളരെ നന്നായിട്ടുണ്ട്. ഇനിയും ഇതുപോലുള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ
Thank you
വളരെയധികം ഉപകാരപ്രധമായ ക്ലാസുകൾ തന്നെയാണിത് കൃത്യമായ ഫിങ്കറിങ് മലയാളത്തിൽ മറ്റു പലരുടേയും ക്ലാസ്സുകളിൽ ഫിങ്കറിങ് വളരേ തെറ്റായ രീതിയിലാണ് കണ്ടുവരുന്നത്
Thank you
Sir superb, different varieties ... Scientific method of teaching. Nobody will give these much clarity
Excellent presentation.. valuable advice..
Thank u maashe….❤❤…great playing🙏🏻🙏🏻
ഉസ്താദ് പൂമംഗലത്ത് ❤❤❤❤❤
Thank you Sir
നല്ല ടേക്കകൾ. മനോഹരമായി വായിക്കുന്നുമുണ്ട്. തുടക്കക്കാരൻ എന്ന നിലക്ക് എനിക്ക് വളരെ പ്രയോജനപ്രദമാണ്. വളരെയധികം നന്ദി സാർ❤
Welcome
What a wonderful class .. thank you so much for taking time to shoot from your busy schedule .. ( sreejish )
Thank you very much . Appreciations really provides energy for next videos
Thanku Sir very helpful vedio ❤❤
Thank you
അടിപൊളി ❤🙏🙏🙏
Thank you very much sir. it's Amazing classes .
Thanks and welcome
Great effort ❤
Thank you Sir
Thank you സർ❤ഒഴിവ് സമയം കിട്ടുമ്പോ ഒരു സോളോ performance ന് വേണ്ടി ഉള്ള ഒരു വീഡിയോ ചെയ്യാമോ....ഓരോ episodes ആയി ഇട്ടാലും മതി😊
yes
Thank you sir ❤
So nice of you
സർ നന്നായി
❤️
🙏🙏🌹🌹👌
Thank you
Amazing class..from where you repairing tabla..nice tone
Thank you 🙏
Tabla.. I repair from KOZHIKKODE
From saraswthi music?
@@Sunuchouhan NO.. സപ്തസ്വര..
Nice ❤️
Thanks 🤗
🤝💕
Thank you
👍🏻
സർ. തുടക്കക്കാർക്ക് തബല വാങ്ങുമ്പോൾ. ഏത് സ്കയിലാണ് വാങ്ങേണ്ടത് D ആണോ
D ആകുമ്പോൾ കേൾക്കാൻ നല്ല tone ആകും.volume ഉണ്ടാകും. C യും കൊള്ളാം.. Base ൽ വരുമ്പോൾ B, A ശ്രുതികളുടെ tabla കൾ നല്ല വിസ്താരം ഉണ്ടെങ്കിലും tone pakhawaj ടോൺ പോലെ തോന്നും.
D ക്ക് മുകളിലേക്കു വരും തോറും E F G TABLA കൾ ഡയമീറ്റർ കുറവായി വരും.. ക്ലാസിക്കൽ വായനക്ക് ബുദ്ധിമുട്ടാകും..
നന്നായി ശ്രുതി ചേർത്ത D, പിന്നെ C,പിന്നെ B tabla കൾ ആണ് നല്ലത്.. പിന്നെ ഓരോരുത്തർക്കും ഇഷ്ടപ്പെടുന്ന tone ഉണ്ടാകുമല്ലോ..
നന്ദി സർ❤❤
Aa tabla C ano Sir
D
മാഷേ മൊബൈൽ നമ്പർ ഒന് അറീക്ക് ഇതിൽ
വീഡിയോയുടെ അടിയിൽ ഉണ്ടല്ലോ...8714 031970
Hai
Onnu charupamayallo
haha
Sarina valara ishtamanu
@@sudheesh182 Thank you very much for the love and affection..
❤❤❤❤