മോനെ, എന്റെ മോനും അപ്പുവിനെപോലെ ഓട്ടിസം ആണ്. അപ്പുവിനെ എല്ലാം തനിയെ ചെയ്യാൻ പഠിപ്പിക്കണം കേട്ടോ. ഭക്ഷണം ഒക്കെ തനിയെ കഴിക്കാൻ അപ്പുവിന് ബുദ്ധിമുട്ടു ആയിരിക്കും എന്നറിയാം. പക്ഷെ എന്നും വാരി കൊടുക്കരുത്. സമയം കിട്ടുമ്പോൾ അപ്പുവിനെകൊണ്ട് തനിയെ കഴിപ്പിക്കണം. ദോശ ആണെങ്കിൽ അപ്പുവിന് മുറിച്ചു കഴിക്കാൻ പറ്റില്ലായിരിക്കും. അപ്പൊ മോൻ മുറിച്ചു ഇട്ടു കൊടുക്കണം. എന്നിട്ടു ഓരോ കഷ്ണം തനിയെ എടുത്തു കഴിക്കാൻ പറയണം. ചോറ് ആണെങ്കിൽ അപ്പുവിന് വാരി കഴിക്കാൻ ബുദ്ധിമുട്ടു ആയിരിക്കും. അപ്പൊ ചെറിയ ഉരുള ആക്കി വെച്ച് കൊടുത്തിട്ടു എടുത്തു കഴിക്കാൻ പറയണം. അങ്ങനെ പതിയെ പതിയെ അപ്പുവിനെ കഴിക്കുന്ന കാര്യത്തിൽ ഇൻഡിപെൻഡന്റ് ആക്കി എടുക്കണം കേട്ടോ. ഹൈപ്പർ ആവുന്ന ഫുഡ് ഒന്നും കൊടുക്കരുത്. പാല്, ഗോതമ്പു, ചപ്പാത്തി, മധുരപലഹാരങ്ങൾ ഒക്കെ ഒഴിവാക്കണം. പിന്നെ പാട്ട് കേൾപ്പിക്കണം. ടി വി, മൊബൈൽ ഫോൺ ഒക്കെ ഒരു ദിവസം ഒരു മണിക്കൂറിൽ കൂടുതൽ കാണിക്കരുത്. സിസ്റ്റേഴ്സ് നടത്തുന്ന, അപ്പുവിന് ആവശ്യമായ തെറാപ്പി കൂടി നൽകുന്ന, ഏതെങ്കിലും ഒരു സ്പെഷ്യൽ സ്‌കൂളിൽ അപ്പുവിനെ ചേർക്കണം. അവൻ മിടുക്കൻ ആവും. എല്ലാ നന്മകളും ഉണ്ടാവട്ടെ. ❤❤❤
Very good advice. Athu aa mon cheythal nallathayirunnu. Avante bharam orupadu kurayum. He is also at a crucial stage of his life. He needs to study and support his family. Ippol athinulla finance undavumo. Daivom ella anugrahangalum nalkatte.i hope the channel arrange some financial support for them through willing people more than publicizing their situation.
അമ്മയ്ക്കും അനിയനും വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച ഒരു 18കാരനെ മലയാളിയുടെ കണ്മുന്നിലെത്തിച്ച ന്യൂസ് കേരള 18. നോട്.... ഒരായിരം നന്ദി രേഖപ്പെടുത്തുന്നു.. കുടുംബ ബന്ധങ്ങളും, സ്നേഹ ബന്ധങ്ങളും നഷ്ട്ടപെട്ടുകൊണ്ടിരിക്കുന്ന ഈ കാലത്ത്... ഇങ്ങിനെ യൊരു മോൻ.. അത്.. അതിശയം തന്നെ... അവന് അവന്റെ ആഗ്രഹത്തിനൊത്തുള്ള ഒരു പെൺകുട്ടിയെ ജീവിത സഖി യാക്കാൻ സാധിക്കട്ടെ.... അതിനുവേണ്ടി ഈയുള്ളവനും പ്രാർത്ഥിക്കുന്നു.... .................................................... എന്റെ വീട് അപ്പൂന്റേം....
ചെക്കനെ സമ്മതിച്ചു കൊടുത്തെ പറ്റൂ അവന്റെ മൈൻഡ് ഇപ്പോ ഒരു 35 വയസ്സ് ആയിട്ടുള്ള ആളുകൾക്ക് പോലും ഇല്ല എന്നുള്ളതാണ് 18 വയസ് ആയിട്ടുള്ള എങ്കിലും അവൻ നല്ല പക്വത ഒരു ആളെ പോലെ തന്നെ പെരുമാറ്റവും സംസാരവും ❤️
കണ്ണ് നിറയാതെ ഇത് കണ്ട് തീർക്കാൻ പറ്റില്ല. ഈ പ്രായത്തിലും ഇത്രയും പക്വതയോടെയും പോസിറ്റീവ് എനർജിയോടെയും സംസാരിക്കുന്ന മോൻ ഉയരങ്ങളിൽ എത്തിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🥰🥰🥰❤❤❤. ഈ മോനെ പരിചയപെടുത്തിയ ചാനലിനും ഈ മോൾക്കും 👍🏻👍🏻👍🏻👍🏻🥰👏🏻👏🏻
എന്റെ മൂത്ത കുട്ടി ഓട്ടിസ്റ്റിക് ആണ് അവളെ എന്റെ 5 വയസുള്ള മോൾ വളരെ കാര്യത്തോടെയാണ് നോക്കുന്നത് അപ്പോൾ ആണ് മനസ്സ് വിങ്ങുന്നത്. മോനു ദൈവം നല്ലതു മാത്രം നൽകട്ടെ.🙏ഈ ചെറുപ്രായത്തിൽ വളരെ പക്വത യോടെ ജീവിതത്തെ നോക്കികാണുമ്പോൾ വളരെ സന്തോഷം. നീ സൂപ്പറാടാ ❤❤❤❤
അനുഭവങ്ങളാണ് ഒരാളെ നന്മയുള്ള മനുഷ്യനാക്കുന്നത് 😍🥺 നിന്റെ സംസാരം എന്നെ വല്ലാണ്ട് അത്ഭുതപ്പെടുത്തുന്നു നിന്റെ നിന്റെ വാക്കുകളിൽ ഓരോന്നിലും ഒരു പതിനെട്ടുകാരനെ കാരനെ ഞാൻ ചികഞ്ഞു. ഒരു നാൽപതുകാരനെ അല്ലാതെ ഞാൻ കണ്ടെത്തിയില്ല🥰
ഇത് കണ്ടിട്ട് ഒരു തുള്ളി കണ്ണുനീർ 😢 വരാത്തവർ ഉണ്ടാവുകയില്ലാ....അള്ളാഹു നമുക്കൊക്കെ എത്ര അനുഗ്രഹങ്ങൾ ആണ് തന്നിട്ടുള്ളത് ... എന്നിട്ട് പോലും നമ്മൾ നന്ദി ഇല്ലാത്തവർ ആയി പോകുന്നു...😢ഇവനാണ് യഥാർത്ഥ Hero.... ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ..... "ഞാൻ കരയും ഇവർ കാണാതെ".....😢😢
ചിലയാളുകൾ ചെറിയ ബുദ്ധിമുട്ട് വരുമ്പോൾ തന്നെ ദൈവതിനെ കുറ്റം, പരിഭവം ഒക്കെ പറയും, പക്ഷെ ഇവൻ ദൈവത്തിന്റെ പരീക്ഷണത്തിൽ തൃപ്തനാ ണ്. സൗഭാഗ്യങ്ങളിൽ നന്ദി ഉള്ളവനാണ്,,,, മിടുക്കൻ,, ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
ആ വീട്ടിലെ ഭിത്തിയിൽ യേശുവിന്റെയും കൃഷ്ണന്റെയും pictures ഉണ്ട്. ശെരിക്കും ദൈവം അവന്റെ ഒപ്പം ഉണ്ട്. എല്ലാ ദൈവത്തെയും ഉൾക്കൊള്ളാൻ കഴിയുന്നവരോടൊപ്പം എന്നും ദൈവം ഉണ്ടാകും
അപ്പൂസേ.... നിനക്ക് മാതാവിന്റെ വലിയ അനുഗ്രഹവും സഹായവും ഞാൻ കാണുന്നൂ നിന്റെ കൂട്ടുകാരോട് ചോദിച്ചു നന്മനിറഞ്ഞ മറിയമേ സ്വസ്തി എന്ന പ്രാർത്ഥന പഠിക്കണം അത് സമയം കിട്ടുമ്പോൾ ഒക്കെ ചൊല്ലണം മാതാവ് നിന്നെ ഉയർത്തും നീ വലിയവനാകും..... Peace be with you......
നല്ല ഉത്തരവാദിത്വംഉള്ള കുട്ടി ഈ ഒരു 18 വയസ്സിലും അവന്റെ ഇഷ്ടങ്ങൾ മാറ്റിവെച്ച്, അമ്മയെയും അനിയനെയും ചേർത്തുപിടിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന നല്ലൊരു പയ്യൻ, പഠിച്ചു വലിയ ഉയരങ്ങളിൽ എത്തട്ടെ, അതിനുള്ള ആയുസ്സും ആരോഗ്യവും ഒക്കെ ദൈവം നൽകട്ടെ🙏🏻..,
My first video by crying..and lots of prayers ..to you and your family...May Jesus shall bless u a lot...and fulfill all ur needs...I am a Christian.. Mother Mary also intercede for u....
എന്റെ പൊന്നു മോനെ നീയാരാടാ.... കുട്ടാ... എനിക്കുണ്ട് നിന്റെ പ്രായത്തിലുള്ള 18 വയസ്സായ പ്ലസ്ടുവിന് പഠിക്കുന്ന ഒരു മകനുണ്ട് അവന്റെ പേരാണ് യദു... മക്കളെ മോന്റെ വിഷമം കഷ്ടപ്പാടും കാണുമ്പോൾ ഒരുപാട് കരഞ്ഞു പോകുന്നു.. മോനെ നിന്നെപ്പോലുള്ള കുട്ടികളെ ദൈവം സൃഷ്ടിക്കുന്നത് മറ്റുള്ളവർക്ക് കണ്ടു പഠിക്കാൻ വേണ്ടിയാണ് നിന്റെ അമ്മ പറയുന്നു കണ്ടില്ലേ ഭാഗ്യം ചെയ്ത അമ്മയാണ് അത്
നിഖിൽ മോനെ നീ ഇത്രയും പോസിറ്റീവ് ആകേണ്ട! മറ്റുള്ളവർ കാണാതെ കരയും എന്നു പറഞ്ഞു! എന്നാലും അമ്മയുടെ മുൻപിൽ എങ്കിലും കുറച്ച് കരഞ്ഞു കൂടെ! എന്തായാലും ദുഃഖങ്ങൾ ഒക്കെ ഷെയർ ചെയ്യാനായി ഒരുപാട് നല്ല ഫ്രണ്ട്സിനെയും ഭാവിയിൽ നല്ല ഒരു പാട്ണറെയും മോനു കിട്ടട്ടെ🙌
ഡാ ചെക്കാ, നീ ഒരേ പൊളിയാ 🔥♥️ വലിയ ഉയരങ്ങൾ നിന്നെ കാത്തിരിപ്പുണ്ട്... You will definitely gonna reach there👍ഫോൺ വാങ്ങിച്ചു വച്ചതിനും, കാമുകിയോ കാമുകനോ തേച്ചിട്ടു പോയതിനും ഒക്കെ ആത്മഹത്യ ചെയ്യാൻ നടക്കുന്ന ന്യൂ ജൻ പിള്ളേരൊക്കെ ഇവന്റടുത്തു ട്യൂഷന് പോണം. എന്തായാലും എന്നും ആ അമ്മക്ക് ഇതേ അഭിമാനത്തോടെ മോനെ കുറിച് സംസാരിക്കാനാവട്ടെ. മറ്റൊരു കാര്യം, ആ കുടുംബത്തിന്റെ വിശ്വാസത്തിന്റെ ശക്തിയാണ്. ഏതു മതവും ആയിക്കോട്ടെ, കഷ്ടപ്പാടിൽ താങ്ങാൻ ദൈവമുണ്ടെന്ന ഒരു വിശ്വാസിയുടെ മനസ്സിന്റെ ധൈര്യമാണ് അവരുടെ ശക്തി ♥️
ഇതൊക്കെ കണ്ടിട്ടും നമ്മളുടെ പ്രശ്നങ്ങൾ ഒന്നും അല്ല...hats off you brother ❤ പറക്കാൻ pattiyilel ഓടണ്ണം... ഓടാൻ pattiyillel നടക്കണ്ണം....നടക്കാൻ pattiyillel ഇഴയണം.... There is no excuses...!!!!
ഈ ലോകത്ത് നന്മയും വിശ്വാസവും സത്യം ആണെങ്കിൽ, ഈ മകന്‍ ലോകം മുഴുവന്‍ അറിയപ്പെടുന്ന ഒരു മഹാ വ്യക്തി ആവും, ആവണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഇത് എല്ലാവരിലും കാണപ്പെടുന്ന ഒന്നല്ല. ആ പാട്ട് കേട്ടപ്പോള്‍ തന്നെ മനസ്സിലായി ഇതില്‍ വലിയ ഒരു അര്‍ത്ഥം ഉണ്ടെന്ന്. wow 👍എല്ലാവിധ ആശംസകളും നേരുന്നു 🙏 ഉയരങ്ങളില്‍ എത്തിപ്പെടാന്‍ കഴിയും 🙏🙏🙏🙏👍👍👍👍👍👍👍👍🙏🙏🙏
Nikhil എന്ന കുട്ടിയുടെ സാഹചര്യം അവനെ എത്രത്തോളം വലിയ മകനും മനുഷ്യനും മാതൃകയുമാക്കി ഈ ചെറു പ്രായത്തിൽ ❤️❤️❤️❤️ ആണ് മകന് സഹായം ചെയ്യാനുദ്ദേശിക്കുന്നവർ തിരുവന്തപുരത്ത് തന്നെ ഹോട്ടൽ മാനേജ്മെന്റ് പഠിക്കുവാനും പിന്നീട് വീടിന്റെ അടുത്തുതന്നെ റെസ്റ്റോറന്റ് പോലെ എന്തെങ്കിലും സ്വന്തമായി ചെയ്യുവാനാവുന്ന വിധത്തിൽ കാര്യങ്ങൾ നീക്കിയാൽ ഈ കുടുംബത്തിന് വളരെ അനുഗ്രഹമാവും.കൂടാതെ സിസ്റ്റേഴ്സ് നടത്തുന്ന സ്പെഷ്യൽ സ്കൂളിൽ അഡ്മിഷൻ കിട്ടുകയാണെങ്കിൽ അപ്പുവിനും സ്വന്തം കാര്യങ്ങൾ കുറച്ചൊക്കെ ചെയ്യുവാൻ പഠിക്കാൻ പറ്റുമായിരിക്കും, നല്ല ട്രൈനിങ്ങിൽ കിട്ടിയാൽ. ഇക്കാര്യങ്ങളിൽ news18 തന്നെ താല്പര്യം കൊടുത്താൽ ആണ് കുടുംബം രക്ഷപെട്ടേനെ. ഉറപ്പായും നിന്നെ മനസിലാക്കുന്ന ഒരു ജീവിതപങ്കാളി സമയമാവുമ്പോൾ തീർച്ചയായും വരും. God Bless You🥰🥰🥰🥰🥰🥰
എന്റെ മോനെ... ഉയരങ്ങൾ കീഴടക്കാൻ ദൈവം സഹായിക്കട്ടെ... ചെറുപ്പത്തിൽ കഷ്ടപ്പെട്ടവർക്ക് ദൈവം ഒരുപാട് നന്മകൾ തരും... ഞാനും ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചതാണ് ചെറുപ്പത്തിൽ... ഇന്നു ദൈവത്തിന്റെ വലിയ സ്നേഹവും കരുണയും അനുഭവിക്കുന്നു
മോനു ഒരു ചക്കര ഉമ്മ തരട്ടെ ആന്റി. കുഞ്ഞനിയന്റെയും അമ്മയുടെയും ഭാഗ്യമാണ് മോൻ. പരാതികളില്ലാതെ ദൈവത്തിനു നന്ദിപറയുന്ന നിന്റെ നിഷ്ക്കളങ്കത പാഠമാക്കട്ടെ ഇന്നത്തെ യുവലോകം. എന്നെങ്കിലും എനിക്ക് മോനെ കാണാൻ ഈശോ അവസരം തരുമ്പോൾ ഒരു സമ്മാനം നിനക്കായി കരുതുന്നുണ്ട് ഞാൻ. ഞാനൊരു സ്പെഷൽ കുട്ടിയുടെ അമ്മയാണ്. God Bless You മോനെ
ഒന്നുമില്ലായ്മയിൽ ninnumenne ...18 വയസ്സ് മാത്രം പ്രായമുള്ള ഈ മോനെ ദൈവം എത്ര വലിയ ദൗത്യം ആണ് elpichirikkunnathu ..God bless u mone ...ente kannu നിറഞ്ഞു പോകുന്നു .....😔😔😔മോൻ പാടിയ , ഒന്നുമില്ലായ്മയിൽ എന്ന song, ente nenjil vallaathoru നൊമ്പരം ഉളവാക്കി ...ഞാനെപ്പോഴും പാടുന്ന ഒരു പാട്ട് ആണ് ഇത് ..one of my favourite song❤...moneyum appumoneyum Monte mummy yem ദൈവം ഒരുപാടു അനുഗ്രഹിക്കട്ടെ ..ദുരിതങ്ങൾ ഒക്കെ മാറി കിട്ടും ...നമുക്ക് ചുറ്റും ഒരുപാടു മനുഷ്യ സ്നേഹികൾ ഉണ്ട് മോനെ ...ദൈവം അവരിലൂടെ മോനും കുടുംബത്തിനും വേണ്ടതൊക്കെ നിവർത്തി യാക്കി തരും ..ഈ aunty yude പ്രാർത്ഥനയിൽ നിങൾ ഉണ്ടാവും .🙏🥰🥰😋😋😋
മോനെ... ദൈവം മോനെ കൈപിടിച്ച് ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തിക്കും അമ്മയെയും അപ്പുവിനെയും നോക്കാൻ ദൈവം മോന്റെ കൈകളിൽ ആണ് ഏൽപ്പിച്ചു തന്നിരിക്കുന്നത് ഈശ്വരന്റെ അനുഗ്രഹിക്കട്ടെ 🥰
അനിയൻ അനങ്ങുമ്പോൾ ചേട്ടൻ്റെ കൈ നീങ്ങിയതുകണ്ടോ അതാണ് കരുതൽ ശ്രദ്ധ സംസാരത്തിലാണെങ്കിലും അവൻ്റെ വലതു കൈ അനിയൻ്റെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നു. ഞങ്ങളുടെ തല താഴന്ന് പോകുന്നുമോനെ , ഹാറ്റ് ഓഫ്💪💪💪💪💪💪ആകരങ്ങൾക്ക് സർവ്വേശൻ ശക്തി നൽകട്ടെ.🌹🌹🌹
ദൈവം എത്ര കാരുണ്യ വാനാണ്. മോന്റെ രൂപത്തിലൂടെ ഈ കുടുംബത്തെ കൈകോർത്ത് പിടിക്കുന്നത്. ഒരോ കുടുംബത്തിലും ഇങ്ങിനെയുള്ള ഒരു പൊന്നു മോൻ ഉണ്ടായിരുന്നെ ങ്കിൽ നന്ദി ജഗദീശ്വരാ നന്ദി..... മനോഹരമായ അഭിമുഖം നടത്തിയ മോൾക്കും ഈശ്വരാനുഗ്രഹം ഉണ്ടാകുമാറാകട്ടെ .
ദൈവം കാരുണ്യവാൻ ആയിരുന്നെങ്കിൽ ആ കുട്ടിക്ക് ഓട്ടീസം കൊടുക്കുമോ? ആ അമ്മക്ക് പാർക്കിൻസൻസ് disease കൊടുക്കുമോ? ഈ മകനെ ഇങ്ങനെ കഷ്ടപ്പെടുത്തുമോ? വീണ്ടും പറയാം, ദൈവം കാരുണ്യവാൻ ആണ്.
പുറമെ നിന്ന് നോക്കുമ്പോൾ നമുക്ക് അങ്ങനെ ഒക്കെ തോന്നും സുഹൃത്തേ, താങ്കളെ ഞാൻ കുറ്റപ്പെടുത്തില്ല, ഏറെക്കുറെ ഞാനും ഇങ്ങനെ ഉള്ള ജീവിത സാഹചര്യത്തിൽ കൂടി ആണ് പോയത്, ഞാനും പലപ്പോഴും ചിന്തിച്ചു ദൈവം ഇതൊന്നും കാണുന്നില്ലേ എന്ന്, എന്നാൽ എനിക്കു പറയാൻ പറ്റൂ ം ഈ ദൈവം നല്ലവനാണ് എന്ന്,ആ മകനെ ദൈവം mould ചെയ്തെടുക്കുകയാണ്, അവന്റെ ജീവിതത്തെ നന്നാക്കാൻ വേണ്ടി എന്റെ അനുഭവം ആണ് ഞാൻ പന്കുവെച്ചത്
ലഹരിക്കും മൊബൈലിനും അടിമ ആയിക്കൊണ്ടിരിക്കുന്ന..... മാതാപിതാക്കളെ വിഷമിപ്പിച്ചു കൊണ്ടിരിക്കുന്ന ഇപ്പോളത്തെ teenagers.. മോനെ നീ അവർക്കൊരു മാതൃക ആവട്ടെ.... പിന്നെ ഇത്രയും സഹനം ഇപ്പോൾ കാണിക്കുന്ന പൊന്ന് മോന് ജീവിതത്തിൽ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏
സഹനങ്ങൾ തരുമ്പോഴും കാര്യങ്ങൾ ചെയ്യാനുള്ള കഴിവും പക്വതയും ദൈവം തരുന്നു ദൈവത്തിൻ്റെ കയ്യൊപ്പു ള്ള മകനാണു കുഞ്ഞേ നീ . ദൈവകരം നിഖിലിനേയും അപ്പുവിനേയും അമ്മയേയും ചേർത്തുപിടിച്ചിട്ടുണ്ട്. ദൈവം മക്കളെ കൂടുതൽ കൂടുതൽ അനുഗ്രഹിക്കട്ടെ. കൂടുതൽ തുറന്നു ചിരിക്കുവാൻ ദൈവം, സർവ്വശക്തൻ തീർച്ചയായും ഇടയാക്കും🙏❤️
ഈ മോനും കുടുംബത്തിനും നല്ലത് മാത്രം നൽകണമേ ദൈവമേ....ഈ മോൻ്റെ ആത്മവിശ്വാസം കാണുമ്പോൾ നിസ്സാര കാര്യങ്ങൾക്ക് ആത്മഹത്യ ചെയ്യുന്നവരെ ഓർത്തു പോകുന്നു....തളരാതെ മുന്നോട്ട് പോകുവാനുള്ള കൃപ സർവശക്തൻ അവനു നൽകട്ടെ....ലഹരിക്ക് അടിമപ്പെട്ട ഇന്നത്തെ തലമുറക്ക് ഈ കുഞ്ഞ് ഒരു മാതൃക ആവട്ടെ....
ഇതിലും എത്രയോ ചെറിയ വിഷയങ്ങളിൽ നമ്മളൊക്കെ ആകെ തകർന്നു ജീവിതം ഇല്ല എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് ഇതുപോലെയുള്ളവരെ കാണുന്നത്.. Thank you മുത്തേ 💙.. എല്ലാം എല്ലാവർക്കും positive ആവട്ടെ...
അപ്പു അവന്റെ കാര്യങ്ങൾ കൂടുതൽ ശ്രെദ്ധ വേണം.. കാരണം അവൻ വലുതായി വരുമ്പോൾ കുറെ കാര്യങ്ങൾ തന്നെ ചെയ്യാൻ പഠിപ്പിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അവനെ പഠിപ്പിക്കാൻ മുന്നോട്ട് വരിക. അതാണ് ചേട്ടന് നമുക്ക് ചെയ്യാൻ പറ്റുന്ന ഏറ്റവും വല്യ കാര്യം.... അങ്ങനെ ഉള്ള ആരെങ്കിലും ഉണ്ടെങ്കിൽ അത് ചെയൂ... ചേട്ടൻ മിടുക്കൻ ആണ് അവൻ ദൈവത്തിന്റെ കൈയോപ്പ് വീണവനാണ്.... 🙏🙏🙏🙏🙏.. അമ്മ കുട്ടിയേയും യോഗ, എക്സർസൈസ് ചെയ്യിപ്പിക്കാൻ അതിനു തയാറായി ആരെങ്കിലും കിട്ടട്ടെ 🙏🙏🙏🙏🙏
അനിയനെ ചെറിയ ചെറിയ കാര്യങ്ങൾ ചെയ്യാൻ പഠിപ്പിക്കണം..🙏🙏🙏 പ്രേത്യേകിച്ച് ഭക്ഷണം കഴിക്കാനും ബാത്‌റൂമിൽ പോകുന്ന കാര്യങ്ങളും.. ഇല്ലെങ്കിൽ നിങ്ങൾ പറഞ്ഞ് കൊടുത്തില്ലെങ്കിൽ അത് അവനോടു ചെയ്യുന്ന ക്രൂരതയായി മാറും അവന്റെ ഭാവിയിൽ. . .. നിങ്ങൾ നോക്കില്ല എന്നല്ല 🙏🙏🙏
അടിപൊളി മക്കളെ... ഉരളയ്ക്കു ഉപ്പേരി പോലുള്ള മറുപടി...നല്ലത് മാത്രം വരട്ടെ.... നല്ല ഭാവി നിനക്ക് ഉണ്ടാകും... ആ അമ്മയുടെ അനുഗ്രഹം മാത്രം മതി. നിനക്ക് ഉയരങ്ങളിൽ എത്താൻ 🙏🏻🙏🏻
ഇന്നത്തെ കുട്ടികൾ (വലിയവരും )എന്തെങ്കിലും ചെറിയ ഒരു കാര്യം വരുമ്പോഴേക്കും ജീവൻ ഒടുക്കുന്ന ഈ കാലത്ത് ഇത്ര യും പ്രശ്നങ്ങൾ ചിരിച്ചു കൊണ്ട് നേരിടുന്ന എന്റെ മോനേ നിനക്ക് വേണ്ടി എന്റെ ഹൃദയത്തിൽ എന്നും ഒരു പ്രാർത്ഥനഉണ്ടാകും
Wow .. look at his confidence, maturity and positive vibe he gives ❤.. May god bless him and his family and hope he can give best life for his brother.
ഈ പ്രായത്തിൽ ഇങ്ങനെയുള്ള ഒരു കുട്ടി! അതും ഇക്കാലത്ത് വളരെ സന്തോഷം തോന്നി. ഒരുപാട് വിഷമങ്ങളും ആഗ്രഹങ്ങളും ഉള്ളിലൊതുക്കി ചിരിച്ചു കൊണ്ടുള്ള അവൻ്റെ സംസാരം മനസ്സിനെ വല്ലാതെ വിഷമിപ്പിച്ചു. ഇങ്ങനെയൊരു മോനെ കിട്ടിയ ആ അമ്മ എത്ര ഭാഗ്യവതിയാണ്. അവൻ്റെ ആ പാട്ട് കേട്ടപ്പോൾ ശരിയ്ക്കും കരഞ്ഞു പോയി. ആ കുഞ്ഞു മനസ്സിൻ്റെ സങ്കടം മുഴുവൻ അവൻ്റെ പാട്ടിലുണ്ടായിരുന്നു. ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ🙏❤
17 വയസ്സ് ഉള്ള ഒരു പയ്യൻ ഈ കാലത്ത് ഇതുപോലെ സംസാരിക്കണം എങ്കിൽ അവനു അത്ര മാത്രം ജീവിത അനുഭവം ഉണ്ട്.. ❤️❤️❤️❤️❤️
Yes😢
Sure
പോസിറ്റീവ് എനർജി ❤❤❤
❤❤👍🏻
@mariyam7032 ki qusio
ഈ നല്ല മകനെ ഞങ്ങളുടെ മുൻപിൽ എത്തിച്ച ഈ വാർത്താ ചാനലിനും റിപ്പോർട്ടർക്കും നന്ദി... മോൻ നന്നായി ഉയരങ്ങളിൽ എത്തട്ടെ ...❤
മാലാഖമാരെ കാണാൻ സ്വർഗത്തിൽ പോണം എന്നില്ല.. ഭൂമിയിൽ ചികഞ്ഞു നോക്കിയ മതി.. ഇത് പോലെ ചിലർ ❤
സത്യം 👍
Awesome words...he is an angel ❤
❤
❤
Woah ❤
ഇത്രെയും നല്ല മകനെ ആ അമ്മക്ക് കൊടുത്ത ദൈവത്തിന് നന്ദി 🙏
മാണിക്യം അമൂല്യമായ മുത്ത് ❤❤❤നിന്നെയും നിന്റെ കുടുംബത്തെയും പടച്ചവൻ. കാത്തു രക്ഷിക്കും തീർച്ച 😘😘😘
Padachon alle ooole aah kuttiku e avsathaa koduthathu
Padachavane aaaraadhikkaathavare kaathu rakshikkumo. Shirk aaan etavum valiya thett allaante kannil
😢❤🤲
ഈ പടച്ചവൻ വിചാരിച്ചാൽ ആ കുഞ്ഞിൻ്റെ അസുഖം മാറില്ലേ.
@@sgbwonder9880അതെ പടച്ചവൻ വിചാരിച്ചാൽ മാറും... പക്ഷെ രോഗം ക്ഷമിക്കുന്നതിനുള്ള പ്രതിഫലം ആര് കൊടുക്കും...
ജീവിതത്തിൻ്റെ മൂല്യങ്ങൾ അറിഞ്ഞു ജീവിക്കുന്ന ഈ മകൻ ,അമ്മയുടെ വിലമതിക്കാനാവാത്ത സ്വത്താണ്.തീർച്ചയായും മോൻ്റെ എല്ലാ സ്വപ്നങ്ങളും സാധിക്കും.❤
മോനെ, എന്റെ മോനും അപ്പുവിനെപോലെ ഓട്ടിസം ആണ്. അപ്പുവിനെ എല്ലാം തനിയെ ചെയ്യാൻ പഠിപ്പിക്കണം കേട്ടോ. ഭക്ഷണം ഒക്കെ തനിയെ കഴിക്കാൻ അപ്പുവിന് ബുദ്ധിമുട്ടു ആയിരിക്കും എന്നറിയാം. പക്ഷെ എന്നും വാരി കൊടുക്കരുത്. സമയം കിട്ടുമ്പോൾ അപ്പുവിനെകൊണ്ട് തനിയെ കഴിപ്പിക്കണം. ദോശ ആണെങ്കിൽ അപ്പുവിന് മുറിച്ചു കഴിക്കാൻ പറ്റില്ലായിരിക്കും. അപ്പൊ മോൻ മുറിച്ചു ഇട്ടു കൊടുക്കണം. എന്നിട്ടു ഓരോ കഷ്ണം തനിയെ എടുത്തു കഴിക്കാൻ പറയണം. ചോറ് ആണെങ്കിൽ അപ്പുവിന് വാരി കഴിക്കാൻ ബുദ്ധിമുട്ടു ആയിരിക്കും. അപ്പൊ ചെറിയ ഉരുള ആക്കി വെച്ച് കൊടുത്തിട്ടു എടുത്തു കഴിക്കാൻ പറയണം. അങ്ങനെ പതിയെ പതിയെ അപ്പുവിനെ കഴിക്കുന്ന കാര്യത്തിൽ ഇൻഡിപെൻഡന്റ് ആക്കി എടുക്കണം കേട്ടോ. ഹൈപ്പർ ആവുന്ന ഫുഡ് ഒന്നും കൊടുക്കരുത്. പാല്, ഗോതമ്പു, ചപ്പാത്തി, മധുരപലഹാരങ്ങൾ ഒക്കെ ഒഴിവാക്കണം. പിന്നെ പാട്ട് കേൾപ്പിക്കണം. ടി വി, മൊബൈൽ ഫോൺ ഒക്കെ ഒരു ദിവസം ഒരു മണിക്കൂറിൽ കൂടുതൽ കാണിക്കരുത്. സിസ്റ്റേഴ്സ് നടത്തുന്ന, അപ്പുവിന് ആവശ്യമായ തെറാപ്പി കൂടി നൽകുന്ന, ഏതെങ്കിലും ഒരു സ്പെഷ്യൽ സ്‌കൂളിൽ അപ്പുവിനെ ചേർക്കണം. അവൻ മിടുക്കൻ ആവും. എല്ലാ നന്മകളും ഉണ്ടാവട്ടെ. ❤❤❤
Very good advice. Athu aa mon cheythal nallathayirunnu. Avante bharam orupadu kurayum. He is also at a crucial stage of his life. He needs to study and support his family. Ippol athinulla finance undavumo. Daivom ella anugrahangalum nalkatte.i hope the channel arrange some financial support for them through willing people more than publicizing their situation.
🙏🙏🙏
Ys chechi ente ettan ithilum kashtamaya asukam an but avane ottak food kazipikan ok cherupathile padipichayirunnu, bit toiletil pokan ok sahayikanam 😊
Right
Monu എല്ലാ നന്മകളും വരൻ 19:34 19:34
♥️♥️♥️മോനെ ഇയ്യ് ആണ് ഡാ ദുനിയാവിലെ രാജാവ് സ്നേഹം കൊണ്ട് അമ്പരപ്പിക്കുന്ന മഹോന്നതൻ ❤️❤️🌹🌹🙏🙏
മോനേ നിന്നെ പോലെ ഒരു മകനെ കിട്ടിയ ആ അമ്മ പുണ്യം ചെയ്തതാണ്. ദൈവം കൂടെ തന്നെ ഉണ്ട് നല്ല മനുഷ്യരുടെ രൂപത്തിൽ 🙏😍❤️
നീ രക്ഷപെട്ടില്ലെങ്കിൽ ആര് രക്ഷപെടാൻ ആടാ നീ ജീവിതത്തിൽ മുന്നേറും 💚💚💚
അമ്മയ്ക്കും അനിയനും വേണ്ടി
ജീവിതം ഉഴിഞ്ഞു വെച്ച
ഒരു 18കാരനെ മലയാളിയുടെ കണ്മുന്നിലെത്തിച്ച ന്യൂസ് കേരള 18. നോട്....
ഒരായിരം നന്ദി രേഖപ്പെടുത്തുന്നു..
കുടുംബ ബന്ധങ്ങളും, സ്നേഹ ബന്ധങ്ങളും നഷ്ട്ടപെട്ടുകൊണ്ടിരിക്കുന്ന
ഈ കാലത്ത്...
ഇങ്ങിനെ യൊരു മോൻ..
അത്.. അതിശയം തന്നെ...
അവന് അവന്റെ ആഗ്രഹത്തിനൊത്തുള്ള
ഒരു പെൺകുട്ടിയെ
ജീവിത സഖി യാക്കാൻ സാധിക്കട്ടെ....
അതിനുവേണ്ടി ഈയുള്ളവനും
പ്രാർത്ഥിക്കുന്നു....
....................................................
എന്റെ വീട് അപ്പൂന്റേം....
Ohh kalyanam vare ethiyo ..
വരും മോനെ നിനക്ക് നല്ല ജീവിതവും എല്ലാം അറിഞ്ഞു സ്നേഹിക്കാൻ നല്ലൊരു പെണ്ണും ഭാവിയിൽ 👍👍♥️♥️
@@jj.IND.007athum koodi alochikkenda kaaryamalle? Ningal entha ingane parayunnath?
എന്റെ കുഞ്ഞേ നീ ചെയ്യുന്ന നന്മ പ്രവൃത്തികൾ ദൈവം കാണുന്നു.നിന്നെ ദൈവം അനുഗ്രഹിക്കും.
പാവം മോൻ ❤❤❤❤❤❤❤❤❤❤
Big salute 😎ജീവിതത്തിന്റെ അർത്ഥം അറിഞ്ഞു ജീവിക്കുന്ന കുട്ടി..നന്നായി വരട്ടെ 😍
ചെക്കനെ സമ്മതിച്ചു കൊടുത്തെ പറ്റൂ അവന്റെ മൈൻഡ് ഇപ്പോ ഒരു 35 വയസ്സ് ആയിട്ടുള്ള ആളുകൾക്ക് പോലും ഇല്ല എന്നുള്ളതാണ് 18 വയസ് ആയിട്ടുള്ള എങ്കിലും അവൻ നല്ല പക്വത ഒരു ആളെ പോലെ തന്നെ പെരുമാറ്റവും സംസാരവും ❤️
കണ്ണ് നിറയാതെ ഇത് കണ്ട് തീർക്കാൻ പറ്റില്ല. ഈ പ്രായത്തിലും ഇത്രയും പക്വതയോടെയും പോസിറ്റീവ് എനർജിയോടെയും സംസാരിക്കുന്ന മോൻ ഉയരങ്ങളിൽ എത്തിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🥰🥰🥰❤❤❤. ഈ മോനെ പരിചയപെടുത്തിയ ചാനലിനും ഈ മോൾക്കും 👍🏻👍🏻👍🏻👍🏻🥰👏🏻👏🏻
എന്റെ മൂത്ത കുട്ടി ഓട്ടിസ്റ്റിക് ആണ് അവളെ എന്റെ 5 വയസുള്ള മോൾ വളരെ കാര്യത്തോടെയാണ് നോക്കുന്നത് അപ്പോൾ ആണ് മനസ്സ് വിങ്ങുന്നത്. മോനു ദൈവം നല്ലതു മാത്രം നൽകട്ടെ.🙏ഈ ചെറുപ്രായത്തിൽ വളരെ പക്വത യോടെ ജീവിതത്തെ നോക്കികാണുമ്പോൾ വളരെ സന്തോഷം. നീ സൂപ്പറാടാ ❤❤❤❤
❤
Super kutta
God bless you 💗❤❤❤
❤️
❤️
❤
ഇല്ലായ്മയിലും സൃഷ്ടാവിനോട് നന്ദി മാത്രം പറയുന്ന മകനെ ദൈവം സമൃദ്ധമായി അനുഗ്രാഹിക്കട്ടെ !
കഴിച്ച പാത്രം മറ്റി വെക്കാൻ മടിക്കുന്ന മക്കളാണ് ഇന്നു ഉള്ളത്. നിങ്ങൾ ഭാഗ്യം ചെയ്ത അമ്മ യാണ്.
എന്റെ പൊന്നെ ആ പാട്ട് .... കണ്ണു നിറഞ്ഞു പോയി ... ഈശോ അനുഗ്രഹിക്കട്ടെ !....❤❤❤ love you മോനേ ...
അങ്കർ സംസാരിക്കുന്നത് സ്വന്ധം സഹോദരനോട് സംസാരിക്കുന്നതു പോലെയാ ഒരു ബോണ്ടിങ് ഫീൽ ചെയുന്നു
ഇത് റിപ്പോർട്ട് ചെയ്‌ത അനിയത്തിക്ക് ഒരുപാട് സ്നേഹം. ഒപ്പം ഈ കുടുബത്തിനും... 🙏
അനുഭവങ്ങളാണ് ഒരാളെ നന്മയുള്ള മനുഷ്യനാക്കുന്നത് 😍🥺
നിന്റെ സംസാരം എന്നെ വല്ലാണ്ട് അത്ഭുതപ്പെടുത്തുന്നു
നിന്റെ നിന്റെ വാക്കുകളിൽ ഓരോന്നിലും ഒരു പതിനെട്ടുകാരനെ കാരനെ ഞാൻ ചികഞ്ഞു. ഒരു നാൽപതുകാരനെ അല്ലാതെ ഞാൻ കണ്ടെത്തിയില്ല🥰
സത്യം അനുഭവങ്ങൾ ആണ് ഒരാളെ നന്മയുള്ള മനുഷ്യൻ ആക്കുന്നത്.... ഉദാഹരണം എനിക്ക് എന്റെ ഭർത്താവ് ❤
Yes yes
wonderful comment bro !!! graceful interview ! news 18 ! 13:25
👌👌
ഈ മകനാണ് സൂപ്പർ സ്റ്റാർ. ...ഇവൻ തന്നെ ആണ് ദൈവപുത്രൻ ❤
ഇത് കണ്ട് കൊണ്ടിരിക്കുന്ന നമ്മളൊക്കെ എത്ര ഭാഗ്യവാൻമാരാണ്😮
Contact number idumo
💯
@@EFFAANNREJI8921 enthinanu
@@gokulbichu8965 👍
ഇത് കണ്ടിട്ട് ഒരു തുള്ളി കണ്ണുനീർ 😢 വരാത്തവർ ഉണ്ടാവുകയില്ലാ....അള്ളാഹു നമുക്കൊക്കെ എത്ര അനുഗ്രഹങ്ങൾ ആണ് തന്നിട്ടുള്ളത് ... എന്നിട്ട് പോലും നമ്മൾ നന്ദി ഇല്ലാത്തവർ ആയി പോകുന്നു...😢ഇവനാണ് യഥാർത്ഥ Hero.... ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ.....
"ഞാൻ കരയും ഇവർ കാണാതെ".....😢😢
Sathyom
ഞാൻ പറ യു ന്നദ് ഇ വനെ ഡോ ക് റ്റ ർ ആ ക്ക ണo അദ് നു യല്ലാ രൂ o യെ റ്റ ടു ത്ത് ആ കുട് ബ്ബ ത്തെസഹാ യ് ക്ക ണo
ആ കുട്ടി ഓരോ കാര്യവും പറയുമ്പോൾ എനിക്ക് കണ്ണ് നിറയും.
Sathyam😢
karanju kontanu kantath
അതെ 😔
sathyam
Nothing to speak
എന്റെ മുത്തേ നിനക്ക് ജീവിതത്തിൽ എല്ലാം അനുഗ്രഹവും ആശംസകളും പ്രാർത്ഥനകളും നേരുന്നു ❤❤❤❤
ഞാൻ കരയും...but അവരുടെ മുന്നിൽ കരയാറില്ല...That hits differently...🥺
AA vaku manasil ninum pokunilla. Pattum
ഞാൻ കരയും.....
ഇവർ കാണാതെ.....
നല്ലത് മാത്രം വരട്ടെ...... 💖
ചിലയാളുകൾ ചെറിയ ബുദ്ധിമുട്ട് വരുമ്പോൾ തന്നെ ദൈവതിനെ കുറ്റം, പരിഭവം ഒക്കെ പറയും, പക്ഷെ ഇവൻ ദൈവത്തിന്റെ പരീക്ഷണത്തിൽ തൃപ്തനാ ണ്. സൗഭാഗ്യങ്ങളിൽ നന്ദി ഉള്ളവനാണ്,,,, മിടുക്കൻ,, ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
എന്തിനാണ് പരീക്ഷണം 😢
ആ വീട്ടിലെ ഭിത്തിയിൽ യേശുവിന്റെയും കൃഷ്ണന്റെയും pictures ഉണ്ട്. ശെരിക്കും ദൈവം അവന്റെ ഒപ്പം ഉണ്ട്. എല്ലാ ദൈവത്തെയും ഉൾക്കൊള്ളാൻ കഴിയുന്നവരോടൊപ്പം എന്നും ദൈവം ഉണ്ടാകും
അപ്പൂസേ.... നിനക്ക് മാതാവിന്റെ വലിയ അനുഗ്രഹവും സഹായവും ഞാൻ കാണുന്നൂ നിന്റെ കൂട്ടുകാരോട് ചോദിച്ചു നന്മനിറഞ്ഞ മറിയമേ സ്വസ്തി എന്ന പ്രാർത്ഥന പഠിക്കണം അത് സമയം കിട്ടുമ്പോൾ ഒക്കെ ചൊല്ലണം മാതാവ് നിന്നെ ഉയർത്തും നീ വലിയവനാകും..... Peace be with you......
നല്ല ഉത്തരവാദിത്വംഉള്ള കുട്ടി ഈ ഒരു 18 വയസ്സിലും അവന്റെ ഇഷ്ടങ്ങൾ മാറ്റിവെച്ച്, അമ്മയെയും അനിയനെയും ചേർത്തുപിടിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന നല്ലൊരു പയ്യൻ, പഠിച്ചു വലിയ ഉയരങ്ങളിൽ എത്തട്ടെ, അതിനുള്ള ആയുസ്സും ആരോഗ്യവും ഒക്കെ ദൈവം നൽകട്ടെ🙏🏻..,
👍🏻👍🏻👍🏻
നിന്നെ പോലെ ഒരു മകനെ കിട്ടിയ ആ അമ്മയും സഹോദരനും ഭാഗ്യഉള്ളവർ ആണ് 😍😍
നല്ല ബുദ്ധിയുള്ള മോനാണ്. ദുഃഖം തികട്ടിവന്നത് ഉമിനീരിറക്കി അമർത്തുന്നത് കണ്ടപ്പോൾ മനസ്സ് വിങ്ങി 🙏🙏
😢
😢
😢😢
Ende kannu nirenjupoi😢😢😢😢😢
My first video by crying..and lots of prayers ..to you and your family...May Jesus shall bless u a lot...and fulfill all ur needs...I am a Christian.. Mother Mary also intercede for u....
എന്റെ പൊന്നു മോനെ നീയാരാടാ.... കുട്ടാ... എനിക്കുണ്ട് നിന്റെ പ്രായത്തിലുള്ള 18 വയസ്സായ പ്ലസ്ടുവിന് പഠിക്കുന്ന ഒരു മകനുണ്ട് അവന്റെ പേരാണ് യദു... മക്കളെ മോന്റെ വിഷമം കഷ്ടപ്പാടും കാണുമ്പോൾ ഒരുപാട് കരഞ്ഞു പോകുന്നു.. മോനെ നിന്നെപ്പോലുള്ള കുട്ടികളെ ദൈവം സൃഷ്ടിക്കുന്നത് മറ്റുള്ളവർക്ക് കണ്ടു പഠിക്കാൻ വേണ്ടിയാണ് നിന്റെ അമ്മ പറയുന്നു കണ്ടില്ലേ ഭാഗ്യം ചെയ്ത അമ്മയാണ് അത്
How genuine he is❤ such an amazing boy
നിഖിൽ മോനെ നീ ഇത്രയും പോസിറ്റീവ് ആകേണ്ട! മറ്റുള്ളവർ കാണാതെ കരയും എന്നു പറഞ്ഞു! എന്നാലും അമ്മയുടെ മുൻപിൽ എങ്കിലും കുറച്ച് കരഞ്ഞു കൂടെ! എന്തായാലും ദുഃഖങ്ങൾ ഒക്കെ ഷെയർ ചെയ്യാനായി ഒരുപാട് നല്ല ഫ്രണ്ട്സിനെയും ഭാവിയിൽ നല്ല ഒരു പാട്ണറെയും മോനു കിട്ടട്ടെ🙌
ഡാ ചെക്കാ, നീ ഒരേ പൊളിയാ 🔥♥️ വലിയ ഉയരങ്ങൾ നിന്നെ കാത്തിരിപ്പുണ്ട്... You will definitely gonna reach there👍ഫോൺ വാങ്ങിച്ചു വച്ചതിനും, കാമുകിയോ കാമുകനോ തേച്ചിട്ടു പോയതിനും ഒക്കെ ആത്മഹത്യ ചെയ്യാൻ നടക്കുന്ന ന്യൂ ജൻ പിള്ളേരൊക്കെ ഇവന്റടുത്തു ട്യൂഷന് പോണം. എന്തായാലും എന്നും ആ അമ്മക്ക് ഇതേ അഭിമാനത്തോടെ മോനെ കുറിച് സംസാരിക്കാനാവട്ടെ. മറ്റൊരു കാര്യം, ആ കുടുംബത്തിന്റെ വിശ്വാസത്തിന്റെ ശക്തിയാണ്. ഏതു മതവും ആയിക്കോട്ടെ, കഷ്ടപ്പാടിൽ താങ്ങാൻ ദൈവമുണ്ടെന്ന ഒരു വിശ്വാസിയുടെ മനസ്സിന്റെ ധൈര്യമാണ് അവരുടെ ശക്തി ♥️
👍
ഇന്നല്ലെങ്കിൽ നാളെ എങ്കിലും ഉറപ്പായും ഈ മോൻ വല്യ ഉയരത്തിൽ എത്തും ✨☺️💥
ഇതൊക്കെ കണ്ടിട്ടും നമ്മളുടെ പ്രശ്നങ്ങൾ ഒന്നും അല്ല...hats off you brother ❤ പറക്കാൻ pattiyilel ഓടണ്ണം... ഓടാൻ pattiyillel നടക്കണ്ണം....നടക്കാൻ pattiyillel ഇഴയണം.... There is no excuses...!!!!
കുഞ്ഞേ നീ ആ അമ്മയുടെ മാത്രമല്ല ഈ സമൂഹത്തിൻ്റെ കൂടി പുണ്യമാണ്. God bless...
ഈ ലോകത്ത് നന്മയും വിശ്വാസവും സത്യം ആണെങ്കിൽ, ഈ മകന്‍ ലോകം മുഴുവന്‍ അറിയപ്പെടുന്ന ഒരു മഹാ വ്യക്തി ആവും, ആവണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഇത് എല്ലാവരിലും കാണപ്പെടുന്ന ഒന്നല്ല. ആ പാട്ട് കേട്ടപ്പോള്‍ തന്നെ മനസ്സിലായി ഇതില്‍ വലിയ ഒരു അര്‍ത്ഥം ഉണ്ടെന്ന്. wow 👍എല്ലാവിധ ആശംസകളും നേരുന്നു 🙏 ഉയരങ്ങളില്‍ എത്തിപ്പെടാന്‍ കഴിയും 🙏🙏🙏🙏👍👍👍👍👍👍👍👍🙏🙏🙏
അങ്ങനെ തന്നെ ആവട്ടെ 🙏🙏🙏
Nikhil എന്ന കുട്ടിയുടെ സാഹചര്യം അവനെ എത്രത്തോളം വലിയ മകനും മനുഷ്യനും മാതൃകയുമാക്കി ഈ ചെറു പ്രായത്തിൽ ❤️❤️❤️❤️
ആണ് മകന് സഹായം ചെയ്യാനുദ്ദേശിക്കുന്നവർ തിരുവന്തപുരത്ത് തന്നെ ഹോട്ടൽ മാനേജ്മെന്റ് പഠിക്കുവാനും പിന്നീട് വീടിന്റെ അടുത്തുതന്നെ റെസ്റ്റോറന്റ് പോലെ എന്തെങ്കിലും സ്വന്തമായി ചെയ്യുവാനാവുന്ന വിധത്തിൽ കാര്യങ്ങൾ നീക്കിയാൽ ഈ കുടുംബത്തിന് വളരെ അനുഗ്രഹമാവും.കൂടാതെ സിസ്റ്റേഴ്സ് നടത്തുന്ന സ്പെഷ്യൽ സ്കൂളിൽ അഡ്മിഷൻ കിട്ടുകയാണെങ്കിൽ അപ്പുവിനും സ്വന്തം കാര്യങ്ങൾ കുറച്ചൊക്കെ ചെയ്യുവാൻ പഠിക്കാൻ പറ്റുമായിരിക്കും, നല്ല ട്രൈനിങ്ങിൽ കിട്ടിയാൽ.
ഇക്കാര്യങ്ങളിൽ news18 തന്നെ താല്പര്യം കൊടുത്താൽ ആണ് കുടുംബം രക്ഷപെട്ടേനെ. ഉറപ്പായും നിന്നെ മനസിലാക്കുന്ന ഒരു ജീവിതപങ്കാളി സമയമാവുമ്പോൾ തീർച്ചയായും വരും. God Bless You🥰🥰🥰🥰🥰🥰
ഒരുപാട് ദീർഘവീക്ഷണമുള്ള മോനെ നന്നായി പഠിത്തത്തിലും കൂടി ശ്രദ്ധിക്കുക ദൈവം നിന്നെയും നിന്റെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ അനുഗ്രഹിക്കട്ടെ
എന്ത് ആയാലും കരുണ ഉള്ള നല്ല മനസ്സ് ഉള്ള ഒരു മകൻ - നല്ല വരആയ എല്ലാവരും ചേർന്ന് അമകനേയും കുടുംബത്തേയും സാമ്പത്തികമായിഅകമഴിഞ്ഞ് സഹായിക്കണം🙏💜💐
എന്റെ മോനെ... ഉയരങ്ങൾ കീഴടക്കാൻ ദൈവം സഹായിക്കട്ടെ... ചെറുപ്പത്തിൽ കഷ്ടപ്പെട്ടവർക്ക് ദൈവം ഒരുപാട് നന്മകൾ തരും... ഞാനും ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചതാണ് ചെറുപ്പത്തിൽ... ഇന്നു ദൈവത്തിന്റെ വലിയ സ്നേഹവും കരുണയും അനുഭവിക്കുന്നു
ഓട്ടീസം ആണ്.. ഈ കുഞ്ഞിന് ദൈവം നൽകിയത് 😢😢
മോനെ ഈശ്വരൻ തുണയുണ്ട് നല്ല അറിയപ്പെടുന്ന ഒരു ഗായകൻ ആകട്ടെ പേടിക്കണ്ട മോന്റെ കൂടെ ഈശ്വരൻ ഉണ്ട്
അച്ചനെവിടെ?
@@knbhaskaran8103 marichu poyy
@@knbhaskaran8103 marichu poi
ഇതാണ് ശരിക്കും ഒരു റിപ്പോർട്ടർ ആ മോനെ എല്ലാവർക്കും മുന്നിൽ എത്തിച്ചതിന് 🙏🏽🙏🏽🙏🏽🙏🏽മോന് ദൈവം നല്ലത് വരുത്തും
രണ്ടു പൊന്നു മക്കൾ... ദൈവം എപ്പോഴും അവർക്കു തുണയാവട്ടെ ♥️
ഓട്ടീസം ആണ് ദൈവം എന്തൊരു വിധി നൽകി 😢
മോനെ നിന്നെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ 🙏🙏കണ്ടപ്പോൾ ഒത്തിരി വിഷമമായി. പക്ഷെ മോന്റെ positive energy അത് പറയാതിരിക്കാൻ പറ്റില്ല ❤️🙏🙏
മോനു ഒരു ചക്കര ഉമ്മ തരട്ടെ ആന്റി.
കുഞ്ഞനിയന്റെയും അമ്മയുടെയും ഭാഗ്യമാണ് മോൻ. പരാതികളില്ലാതെ ദൈവത്തിനു നന്ദിപറയുന്ന നിന്റെ നിഷ്ക്കളങ്കത പാഠമാക്കട്ടെ ഇന്നത്തെ യുവലോകം. എന്നെങ്കിലും എനിക്ക് മോനെ കാണാൻ ഈശോ അവസരം തരുമ്പോൾ ഒരു സമ്മാനം നിനക്കായി കരുതുന്നുണ്ട് ഞാൻ. ഞാനൊരു സ്പെഷൽ കുട്ടിയുടെ അമ്മയാണ്. God Bless You മോനെ
This boy makes me cry....... Makes us realise that we are sooo blessed
മോനെ നിന്റെ കൂടെ ദൈവം ഉണ്ട്.നീ ദൈവത്തിന്റെ കരങ്ങളിൽ സുരക്ഷിതനാണ് god bless you
ഒന്നുമില്ലായ്മയിൽ ninnumenne ...18 വയസ്സ് മാത്രം പ്രായമുള്ള ഈ മോനെ ദൈവം എത്ര വലിയ ദൗത്യം ആണ് elpichirikkunnathu ..God bless u mone ...ente kannu നിറഞ്ഞു പോകുന്നു .....😔😔😔മോൻ പാടിയ , ഒന്നുമില്ലായ്മയിൽ എന്ന song, ente nenjil vallaathoru നൊമ്പരം ഉളവാക്കി ...ഞാനെപ്പോഴും പാടുന്ന ഒരു പാട്ട് ആണ് ഇത് ..one of my favourite song❤...moneyum appumoneyum Monte mummy yem ദൈവം ഒരുപാടു അനുഗ്രഹിക്കട്ടെ ..ദുരിതങ്ങൾ ഒക്കെ മാറി കിട്ടും ...നമുക്ക് ചുറ്റും ഒരുപാടു മനുഷ്യ സ്നേഹികൾ ഉണ്ട് മോനെ ...ദൈവം അവരിലൂടെ മോനും കുടുംബത്തിനും വേണ്ടതൊക്കെ നിവർത്തി യാക്കി തരും ..ഈ aunty yude പ്രാർത്ഥനയിൽ നിങൾ ഉണ്ടാവും .🙏🥰🥰😋😋😋
മോനെ നിന്നെ ദൈവം അനുഗ്രഹിക്കട്ടെ,
Oru vallatha depressing samayathanu jnaan ee video kaanunne. Karanju poyi, he is a real hero and a strong model for everyone. Hats off, nikhil.
ഈ അമ്മയും മക്കളും ശെരിക്കും കരയിച്ചു പോയി.....ഈ കുടുംബത്തിന് ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ....😢
നീയാടാ മോനെ ഹീറോ നിനക്ക് ഒപ്പം വയ് ക്കാൻ വേറെ ആരും ഇല്ല
ഭൂമിയിലെ കാണപ്പെട്ട ദൈവം
❤❤❤❤❤❤❤❤❤❤❤❤❤❤
നല്ല ബാക്ക്ഗ്രൗണ്ട് ഉണ്ടായിരുന്ന ഫാമിലി ആയിരുന്നു എന്ന് തോന്നുന്നു ഇനി രക്ഷപെട്ടോളും ദൈവം അനുഗ്രഹിക്കട്ടെ 🙏
ഈ കാലവും മാറും മോനെ. ദൈവം മോനെ ഉയർത്തും,.. സകലവിധ അനുഗ്രഹവും ദൈവം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
Nikhil you are great.... 👍👍👍
ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...... എല്ലാം പോസിറ്റീവ് ആയി കാണുന്ന മിടുക്കൻ കുട്ടി... Love you മോനെ.. ❤️❤️❤️❤️ God bless🙏🙏
മോനെ...
ദൈവം മോനെ കൈപിടിച്ച്
ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തിക്കും
അമ്മയെയും അപ്പുവിനെയും നോക്കാൻ
ദൈവം മോന്റെ കൈകളിൽ ആണ് ഏൽപ്പിച്ചു തന്നിരിക്കുന്നത് ഈശ്വരന്റെ
അനുഗ്രഹിക്കട്ടെ 🥰
അനിയൻ അനങ്ങുമ്പോൾ ചേട്ടൻ്റെ കൈ നീങ്ങിയതുകണ്ടോ അതാണ് കരുതൽ ശ്രദ്ധ സംസാരത്തിലാണെങ്കിലും അവൻ്റെ വലതു കൈ അനിയൻ്റെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നു. ഞങ്ങളുടെ തല താഴന്ന് പോകുന്നുമോനെ , ഹാറ്റ് ഓഫ്💪💪💪💪💪💪ആകരങ്ങൾക്ക് സർവ്വേശൻ ശക്തി നൽകട്ടെ.🌹🌹🌹
ദൈവം
എത്ര കാരുണ്യ വാനാണ്.
മോന്റെ രൂപത്തിലൂടെ
ഈ കുടുംബത്തെ
കൈകോർത്ത്
പിടിക്കുന്നത്. ഒരോ കുടുംബത്തിലും ഇങ്ങിനെയുള്ള
ഒരു പൊന്നു മോൻ ഉണ്ടായിരുന്നെ
ങ്കിൽ
നന്ദി ജഗദീശ്വരാ
നന്ദി.....
മനോഹരമായ
അഭിമുഖം
നടത്തിയ മോൾക്കും
ഈശ്വരാനുഗ്രഹം
ഉണ്ടാകുമാറാകട്ടെ .
ദൈവം കാരുണ്യവാൻ ആയിരുന്നെങ്കിൽ ആ കുട്ടിക്ക് ഓട്ടീസം കൊടുക്കുമോ? ആ അമ്മക്ക് പാർക്കിൻസൻസ് disease കൊടുക്കുമോ? ഈ മകനെ ഇങ്ങനെ കഷ്ടപ്പെടുത്തുമോ?
വീണ്ടും പറയാം, ദൈവം കാരുണ്യവാൻ ആണ്.
I can't take my eyes off that guy.gem of a person.God be with you and may all your dreams come true.
മോനെ... അമ്മയുടെ ആ വാക്കുകൾ മതി നിനക്ക്.... ഉയരങ്ങളിൽ എത്തട്ടെ 🤲🤲🤲🤲🤲
എനിക്കിവനെ ഭയങ്കര ഇഷ്ടമാണ്. ദൈവമേ ഇവനെ കാത്തോളണേ
24വയസുള്ള എനിക്ക് പോലും ഇല്ല കുട്ടി ഇത്ര പക്വത 🥺you are great 🔥ഉയരങ്ങളിൽ എത്തട്ടെ
പാവം കുട്ടിക്ക് പഠിക്കാൻ സമയം കിട്ടില്ല. അവനു ഈശ്വരന്റെ അനുഗ്രഹം ഉണ്ടാകും.
ആ ഈശ്വരൻ തന്നെയല്ലേ അവരെ തളർത്തിയതും!!
പുറമെ നിന്ന് നോക്കുമ്പോൾ നമുക്ക് അങ്ങനെ ഒക്കെ തോന്നും സുഹൃത്തേ, താങ്കളെ ഞാൻ കുറ്റപ്പെടുത്തില്ല, ഏറെക്കുറെ ഞാനും ഇങ്ങനെ ഉള്ള ജീവിത സാഹചര്യത്തിൽ കൂടി ആണ് പോയത്, ഞാനും പലപ്പോഴും ചിന്തിച്ചു ദൈവം ഇതൊന്നും കാണുന്നില്ലേ എന്ന്, എന്നാൽ എനിക്കു പറയാൻ പറ്റൂ ം ഈ ദൈവം നല്ലവനാണ് എന്ന്,ആ മകനെ ദൈവം mould ചെയ്തെടുക്കുകയാണ്, അവന്റെ ജീവിതത്തെ നന്നാക്കാൻ വേണ്ടി
എന്റെ അനുഭവം ആണ് ഞാൻ പന്കുവെച്ചത്
@@parankamoottil പറഞ്ഞു വരുന്നത് സുഖപ്പെടുത്താൻ വേണ്ടി രോഗിയാക്കുന്നവനാണ് ദൈവം എന്നല്ലേ!!
ഇത്ര നല്ല ദൈവത്തോട് ഞാൻ..
എന്ത് ചെയ്തു നന്ദി ചൊല്ലീടും..
പ്രായത്തിൽ കവിഞ്ഞ ആ പക്വത..
നിന്നെ കേരളത്തിലെ ഒരുപാട് ദൈവങ്ങൾ കൈപിടിക്കും..
❤❤❤❤
മോനെ എങ്കിലും ദൈവം തമ്പുരാൻ യാതൊരു അസുഖം കൊടുക്കാതെ ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നല്കുമാറാകട്ടെ
ലഹരിക്കും മൊബൈലിനും അടിമ ആയിക്കൊണ്ടിരിക്കുന്ന..... മാതാപിതാക്കളെ വിഷമിപ്പിച്ചു കൊണ്ടിരിക്കുന്ന ഇപ്പോളത്തെ teenagers.. മോനെ നീ അവർക്കൊരു മാതൃക ആവട്ടെ.... പിന്നെ ഇത്രയും സഹനം ഇപ്പോൾ കാണിക്കുന്ന പൊന്ന് മോന് ജീവിതത്തിൽ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏
ഒരുപാട് അഭിമാനം മോനെ..... ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ ❤️❤️❤️
❤❤🤲🤲🌹🌹
സഹനങ്ങൾ തരുമ്പോഴും കാര്യങ്ങൾ ചെയ്യാനുള്ള കഴിവും പക്വതയും ദൈവം തരുന്നു ദൈവത്തിൻ്റെ കയ്യൊപ്പു ള്ള മകനാണു കുഞ്ഞേ നീ . ദൈവകരം നിഖിലിനേയും അപ്പുവിനേയും അമ്മയേയും ചേർത്തുപിടിച്ചിട്ടുണ്ട്. ദൈവം മക്കളെ കൂടുതൽ കൂടുതൽ അനുഗ്രഹിക്കട്ടെ. കൂടുതൽ തുറന്നു ചിരിക്കുവാൻ ദൈവം, സർവ്വശക്തൻ തീർച്ചയായും ഇടയാക്കും🙏❤️
❤ നീ യാണ് മോനെ ഭാഗ്യവാൻ ദൈവം ഒരിക്കലും നിന്നെ കൈവിട്ടില്ല. നിൻ്റെ ജീവിതം സന്തോഷത്തിലാക്കി തരട്ടെ എന്ന് പ്രാർത്ഥി|ക്കുന്നു❤
ഈ മോനും കുടുംബത്തിനും നല്ലത് മാത്രം നൽകണമേ ദൈവമേ....ഈ മോൻ്റെ ആത്മവിശ്വാസം കാണുമ്പോൾ നിസ്സാര കാര്യങ്ങൾക്ക് ആത്മഹത്യ ചെയ്യുന്നവരെ ഓർത്തു പോകുന്നു....തളരാതെ മുന്നോട്ട് പോകുവാനുള്ള കൃപ സർവശക്തൻ അവനു നൽകട്ടെ....ലഹരിക്ക് അടിമപ്പെട്ട ഇന്നത്തെ തലമുറക്ക് ഈ കുഞ്ഞ് ഒരു മാതൃക ആവട്ടെ....
ഇത്രയും നല്ല മോൻ ഇങ്ങനെ ഉള്ളവർ ചുരുക്കം മാത്രേ ഉണ്ടാകൂ അമ്മ പറഞ്ഞപോലെ ningal പുണ്യം ചെയ്തവർ തന്നെയാണ്
ഇതിലും എത്രയോ ചെറിയ വിഷയങ്ങളിൽ നമ്മളൊക്കെ ആകെ തകർന്നു ജീവിതം ഇല്ല എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് ഇതുപോലെയുള്ളവരെ കാണുന്നത്..
Thank you മുത്തേ 💙.. എല്ലാം എല്ലാവർക്കും positive ആവട്ടെ...
അപ്പു അവന്റെ കാര്യങ്ങൾ കൂടുതൽ ശ്രെദ്ധ വേണം.. കാരണം അവൻ വലുതായി വരുമ്പോൾ കുറെ കാര്യങ്ങൾ തന്നെ ചെയ്യാൻ പഠിപ്പിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അവനെ പഠിപ്പിക്കാൻ മുന്നോട്ട് വരിക. അതാണ് ചേട്ടന് നമുക്ക് ചെയ്യാൻ പറ്റുന്ന ഏറ്റവും വല്യ കാര്യം.... അങ്ങനെ ഉള്ള ആരെങ്കിലും ഉണ്ടെങ്കിൽ അത് ചെയൂ... ചേട്ടൻ മിടുക്കൻ ആണ് അവൻ ദൈവത്തിന്റെ കൈയോപ്പ് വീണവനാണ്.... 🙏🙏🙏🙏🙏.. അമ്മ കുട്ടിയേയും യോഗ, എക്സർസൈസ് ചെയ്യിപ്പിക്കാൻ അതിനു തയാറായി ആരെങ്കിലും കിട്ടട്ടെ 🙏🙏🙏🙏🙏
മോനെ നീ കേരളത്തിനെ മുത്താണ്. നിന്നെ പോലെ ആവാൻ ഭാഗ്യ വേണം. I❤️you മുത്തുമണി 💋💋💋💋💋
അനിയനെ ചെറിയ ചെറിയ കാര്യങ്ങൾ ചെയ്യാൻ പഠിപ്പിക്കണം..🙏🙏🙏 പ്രേത്യേകിച്ച് ഭക്ഷണം കഴിക്കാനും ബാത്‌റൂമിൽ പോകുന്ന കാര്യങ്ങളും.. ഇല്ലെങ്കിൽ നിങ്ങൾ പറഞ്ഞ് കൊടുത്തില്ലെങ്കിൽ അത് അവനോടു ചെയ്യുന്ന ക്രൂരതയായി മാറും അവന്റെ ഭാവിയിൽ. . .. നിങ്ങൾ നോക്കില്ല എന്നല്ല 🙏🙏🙏
അടിപൊളി മക്കളെ... ഉരളയ്ക്കു ഉപ്പേരി പോലുള്ള മറുപടി...നല്ലത് മാത്രം വരട്ടെ.... നല്ല ഭാവി നിനക്ക് ഉണ്ടാകും... ആ അമ്മയുടെ അനുഗ്രഹം മാത്രം മതി. നിനക്ക് ഉയരങ്ങളിൽ എത്താൻ 🙏🏻🙏🏻
എത്ര ഭാഗ്യം ചെയ്ത അമ്മയും അനിയനും 🥰🥰🥰god blessss u മോനെ 🙏🙏🙏🙏
മോനെ വളരെ അഭിമാനം തോന്നണം ഈ കാലഘട്ടത്തിൽ വയ്യാത്ത അമ്മയെയും അനുജനെയും സന്തോഷത്തോടെ നോക്കുന്ന മോന് നല്ല ഒരു ഭാവിജീവിതമുണ്ടാകും ആശംസിക്കുന്നു
കണ്ണു നനയിച്ചു കളഞ്ഞല്ലോ പൊന്നുമോനെ 😘
കണ്ണ് നിറഞ്ഞു പോയീ ഇന്ഷാ അല്ലാഹ് ❤🤲🤲
His maturity 👏🏼
ഇന്നത്തെ കുട്ടികൾ (വലിയവരും )എന്തെങ്കിലും ചെറിയ ഒരു കാര്യം വരുമ്പോഴേക്കും ജീവൻ ഒടുക്കുന്ന ഈ കാലത്ത് ഇത്ര യും പ്രശ്നങ്ങൾ ചിരിച്ചു കൊണ്ട് നേരിടുന്ന എന്റെ മോനേ നിനക്ക് വേണ്ടി എന്റെ ഹൃദയത്തിൽ എന്നും ഒരു പ്രാർത്ഥനഉണ്ടാകും
നല്ല ഉയരങ്ങളിൽ എത്തട്ടെ മോൻ. ദൈവം അനുഗ്രഹിക്കട്ടെ
Wow .. look at his confidence, maturity and positive vibe he gives ❤.. May god bless him and his family and hope he can give best life for his brother.
ആ മോനെ കെട്ടിപിടിച്ചു ഒരുമ്മ ❤️🥰🥰🥰ഈശ്വരൻ അനുഗ്രഹിക്കട്ടെ!!🙏
നി റൂമടച്ച് കരഞ്ഞു ഞങ്ങളെ പബ്ളിക്കായി കരയിപ്പിച്ചു --- ആ സ്നേ അതാന്ന് ദൈവ സ്നേഹം❤
നല്ല അമ്മക്ക് നല്ല മക്കൾ ഉണ്ടാകും 👍
മോനെ നീ ലോകത്തുള്ള എല്ലാ makkalkkum മാതൃകയാണ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
what a personality...this is beyond my words...god bless you dear...im speechless in front of your words..
ഇതു പോലെ ഒരു മോനെ കിട്ടിയ അമ്മയും അനിയനും ഭാഗ്യം ചെയ്തവരാണ്. God bless you Mone. ❤️❤️❤️❤️
അമ്മയിൽ നിന്നും,,, പഠിച്ചതാണ് പോസിറ്റീവ് മൈന്റെ് ,,,, ഷീബാമാഡ൦,,,, ഈശ്വരാനുഗ്രഹ൦ എപ്പോഴും കൂട്ടായിരിക്കട്ടെ🙌🙌🙌 സ്നേഹപൂർവ്വം,,,,, പൂമന 🙏🙌🙌💐💐
ഈ thankakudangal ഇപ്പോഴുള്ള കുട്ടികളുടെ കണ്ണ് തുറക്കും ഈ ചാനലിന് പ്രത്യേക thanks
ഈ പ്രായത്തിൽ ഇങ്ങനെയുള്ള ഒരു കുട്ടി! അതും ഇക്കാലത്ത് വളരെ സന്തോഷം തോന്നി. ഒരുപാട് വിഷമങ്ങളും ആഗ്രഹങ്ങളും ഉള്ളിലൊതുക്കി ചിരിച്ചു കൊണ്ടുള്ള അവൻ്റെ സംസാരം മനസ്സിനെ വല്ലാതെ വിഷമിപ്പിച്ചു. ഇങ്ങനെയൊരു മോനെ കിട്ടിയ ആ അമ്മ എത്ര ഭാഗ്യവതിയാണ്. അവൻ്റെ ആ പാട്ട് കേട്ടപ്പോൾ ശരിയ്ക്കും കരഞ്ഞു പോയി. ആ കുഞ്ഞു മനസ്സിൻ്റെ സങ്കടം മുഴുവൻ അവൻ്റെ പാട്ടിലുണ്ടായിരുന്നു. ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ🙏❤
Appreciate the positive attitude of this boy. He will overcome these difficulties. Study well son.
He is mature beyond his years… what a role model!.. very sweet boy!kudos to the team to bring this story to all of us
ഭഗവാനേ, ഇനി മതി ഇവനെ പരീക്ഷിച്ചത്..❤ U my little boy