'എല്ലാക്കാലത്തും ജയിലിലിടാൻ പറ്റില്ലല്ലോ? തുടർന്നുള്ള നടപടികളാണ് പ്രശ്നം' | ADM Death | PP Divya

Поділитися
Вставка
  • Опубліковано 7 лис 2024

КОМЕНТАРІ • 53

  • @vinodpk1956
    @vinodpk1956 12 годин тому +19

    ദുർഭൂതത്തെ സമൂഹത്തിലേക്കു തുറന്നു വിട്ട ജഡ്ജിനു അഭിനന്ദനങ്ങൾ

  • @RenjKavilayil
    @RenjKavilayil 12 годин тому +13

    വിധി എന്താകുമെന്ന് നേരത്തെ കിട്ടി കാണും, അതുകൊണ്ടാണ് കൂടുതൽ വിമർശനം ഉണ്ടാകാതിരിക്കാൻ ഇന്നലെ പെട്ടെന്ന് തരംതാഴ്ത്തൽ നടപടിയുണ്ടായത്.

  • @MDFaisal-xt1st
    @MDFaisal-xt1st 12 годин тому +10

    മധുരം വിതരണം ഉണ്ടാവുമോ.. പാർട്ടി വക

  • @Ramakrishnankapil
    @Ramakrishnankapil 12 годин тому +10

    നല്ലൊരു വക്കീലുമായി ഹൈ കോടതിയിൽ അപ്പീൽ കൊടുക്കണം... 🙏

  • @ansuajith1790
    @ansuajith1790 11 годин тому +9

    ഇവൾക്കൊക്കെ ജാമ്യം കൊടുത്ത ജഡ്ജിയെ പറഞ്ഞ മതിയല്ലോ

    • @SeethalakshmiMS
      @SeethalakshmiMS 9 годин тому

      Avideyum bheeshanippeduthi karyam nedi prathikale protect cheyyunna niyamamanallo nadakkunnath

  • @josethomas2253
    @josethomas2253 12 годин тому +10

    ആദ്യം പ്രശാന്തനെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യണം.

  • @josevarghese2024
    @josevarghese2024 9 годин тому +4

    നവിൻ ബാബുവിന്റെ കുടുംബം ഇനിയും കൂടുതൽ ശക്തിയോടെ പാർട്ടിയിൽ ഉണ്ടാകും ... ല്ലേ....?

  • @IndiraNarayanan-r3r
    @IndiraNarayanan-r3r 9 годин тому +3

    കോടതി അന്യായത്തിന് കൂട്ടുനിൽക്കുന്നു

    • @RekhaRekha-c3s
      @RekhaRekha-c3s 8 годин тому +1

      @@IndiraNarayanan-r3r aru kootuninnalum dhaivathinte kdathiyund avide arkum jayikanpatilla😥

  • @gineshabraham9100
    @gineshabraham9100 12 годин тому +5

    പിഎം. നു ഇത്ര പോലീസ് പ്രൊട്ടക്ഷൻ കൊടുക്കില്ല

  • @josevarghese2024
    @josevarghese2024 9 годин тому +3

    ഈ കൊലപാതക കേസ് ഇവിടം കൊണ്ട് തീർന്നു...... ഇനി അടുത്തത്

  • @IndiraNarayanan-r3r
    @IndiraNarayanan-r3r 9 годин тому +1

    ഒരു കേസ് ജയിക്കണമെങ്കിൽ പ്രതിയെ പുറത്തിറക്കണമെങ്കിൽ വക്കീൽ എന്തു ഉടായിപ്പും കാണിക്കും അത് ജഡ്ജിനും അറിയാം ഒരു കണക്കിൽ പോലീസും വക്കീലും കണക്കാണ്

  • @bindusowmiyanarayanjaya3813
    @bindusowmiyanarayanjaya3813 5 годин тому

    ആർക്കാ മനസ്സിലാവാത്തത് ഇത് ആത്മഹത്യ അല്ലാ എന്ന്.... പക്ഷേ ഒരു അന്വേഷണവും നടത്താതെ..... ആത്മഹത്യ ആക്കി

  • @raihanathraihanath3495
    @raihanathraihanath3495 2 години тому

    ഇന്ന് ജഡ്ജി CPMനെ ഭയന്നാവാ ഇത്തരം ഉത്തരവും ഇറക്കിയത്

  • @vijayalaxmiashok8215
    @vijayalaxmiashok8215 8 годин тому

    വക്കിലിന് പണം കിട്ടിയാൽ മതി അവർക്കും കുടുംബ ഉണ്ടല്ലോ നവീൻ ബാബു വിന്റെ കുടുംബകരുടെ യും വേദനിക്കുന്ന ജനങളുടെ യും മനോദുഃഖം അനുഭവിക്കും കൂടാതെ ദിവ്യ ക്കു എല്ലാം അറിയാം വക്കിൽ എന്തു കൊണ്ട് തെളിവെടുത്തില്ല വക്കിലിനും അറിയാം

  • @josevarghese2024
    @josevarghese2024 9 годин тому

    നവിൻ ബാബുവിന് നീതി കിട്ടിയില്ല...!പക്ഷെ, ഞങ്ങൾ cpm ൽ കൂടുതൽ വിശ്വസിച്ചു പ്രവർത്തിക്കും......! പിന്നല്ലാതെ, അങ്ങനെ വേണം സഖാവേ 😀

  • @jesnaputhenpurackal2717
    @jesnaputhenpurackal2717 3 години тому

    Kashttam

  • @josephmathew2086
    @josephmathew2086 9 годин тому

    ഞാൻ നേരത്തെ പറഞ്ഞു ജാമ്യം കൊടുക്കാനാണ് ഇത് മൂപ്പിച്ചുകൊണ്ടിരിക്കുന്നതെന്നു.

  • @rathishmenon
    @rathishmenon Годину тому

    How could this unscrupulous lady have been let out on bail? I hope the judge wasn’t bribed by Divya and her team

  • @alhana4044
    @alhana4044 12 годин тому

    Please protect her..she is the next minister

  • @KunjumolS-l7d
    @KunjumolS-l7d 7 годин тому

    ആത്മഹത്യ പ്രേരണയുടെ പേരില്‍ ആരേയും ദീര്‍ഘനാള്‍ ജയിലിലിടാന്‍ പറ്റില്ല.

  • @KmThomas-w6v
    @KmThomas-w6v 10 годин тому

    Bhayankaram!!!!.

  • @vimalnk9633
    @vimalnk9633 11 годин тому

    There will not be such case in the future . It will be gone forever .

  • @jayachandranps1135
    @jayachandranps1135 5 годин тому

    അന്തസോടെ പ്രതികരിക്കൂ...... ഒന്നുമല്ലേൽ..... നിങ്ങളറിയുന്ന ആളല്ലേ നവീൻ ബാബു ആകുടുംബത്തെ ന്യായത്തിന്റെ പക്ഷം നിൽക്കൂ.....

  • @KmThomas-w6v
    @KmThomas-w6v 10 годин тому +1

    Lokam kallanmarkkum kallikalkum ullathanu.

  • @surendrenkarthakartha1952
    @surendrenkarthakartha1952 11 годин тому +1

    Paranare..Ano..Onum Nadakukellla...C.P.M

  • @akberk7376
    @akberk7376 12 годин тому +1

    ചാ യ ചായ്യേ

  • @RekhaRekha-c3s
    @RekhaRekha-c3s 11 годин тому +1

    Viswanu parttikar ethrakoduthu

  • @Ramakrishnankapil
    @Ramakrishnankapil 12 годин тому +2

    അന്ന് എന്തിനാണ് ജാമ്യം നിഷേധിച്ചത്... 😡

    • @RekhaRekha-c3s
      @RekhaRekha-c3s 11 годин тому +2

      Janangale othukan

    • @PappuThekkedath
      @PappuThekkedath 10 годин тому

      Jenangal elakiyathukondaane codathi munkoor jamiyam nishedhichathu
      Jenagaley othuki codathi just game just game

    • @RekhaRekha-c3s
      @RekhaRekha-c3s 8 годин тому

      @@PappuThekkedath ys

  • @magician915
    @magician915 12 годин тому

    Eppozhum chirikkan kaatunna aah manasu nammal kanathe pokaruthu

  • @Muhabhath
    @Muhabhath 11 годин тому

    Thankkale. Viswasicha janagalum. Pottanayo