ഇതറിഞ്ഞില്ലെങ്കിൽ ഇനി കാർ ഡ്രൈവിംഗ് ടെസ്റ്റ്‌ വിജയിക്കില്ല പരിഷ്കരണങ്ങളിൽ പ്രധാനം ഇത് തന്നെയാണ്

Поділитися
Вставка
  • Опубліковано 30 вер 2024
  • ഹായ് ഫ്രണ്ട്സ് ഇന്നത്തെ വീഡിയോ പുതിയ ഡ്രൈവിംഗ് ടെസ്റ്റ് അനുബന്ധിച്ചാണ് വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ ലൈക് കമന്റ് സബ്സ്ക്രൈബ് ചെയ്യുക

КОМЕНТАРІ • 50

  • @elizabethmathew5944
    @elizabethmathew5944 4 місяці тому +3

    സ്വന്തം വണ്ടി യുടെ കാര്യം പണ്ടേ പറഞ്ഞതല്ലേ. ഗ്രൗണ്ട് അനേഷിച്ചു വേണ്ടപ്പെട്ടവർ പ്രയാസപ്പെടേണ്ട വരില്ല. Road test (പാർട്ട്‌ 1)10min
    കഴിയുമ്പോഴേ വിദ്യാർത്ഥിക്കു മനസിലാകും H test കാണാൻ വീണ്ടും ഗവണ്മെന്റിനു cash കൊടുക്കേണ്ടി വരുമെന്ന് 😂😂😂

  • @muhammadmuhsin2584
    @muhammadmuhsin2584 4 місяці тому

    പുതിയ നിയമപ്രകാരം റോട്ടസ്റ്റ് എങ്ങനെയാണ്

  • @joselymanoj5765
    @joselymanoj5765 4 місяці тому +1

    കാറിന്റെ റോഡ് ടെസ്റ്റ് പാസായി എച്ച് കിട്ടിയില്ലങ്കിൽ പിന്നെ ടെസ്റ്റി നി പോകുമ്പോൾ h മാത്രം എടുത്താൽ മതിയോ😢

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  4 місяці тому

      Adyam H aanu 2nd aanu road test

    • @kannankollam1711
      @kannankollam1711 4 місяці тому

      ​@@princydrivingschoolkattaka3827ചേട്ടാ ചിലപ്പോൾ സമരം ഉള്ള സമയത്ത് ഡ്രൈവിംഗ് ടെസ്റ്റിന് പോയ ആളുകൾ ആയിരിക്കും

  • @harishkannan9929
    @harishkannan9929 4 місяці тому

    Sir ippo nilavil road test alle first apol athil ithukudathe enthoke undavuka parishkaricha test il arengilm pangedutho

  • @ShameelaNp-dd8wh
    @ShameelaNp-dd8wh 4 місяці тому +9

    May 7 ന് ആയിരുന്നു Date ഇനി എന്ന് കിട്ടുമോ എന്തോ

    • @sijubhaskar1094
      @sijubhaskar1094 4 місяці тому +2

      എനിക്കും അന്നായിരുന്നു

    • @murshidalatheef1762
      @murshidalatheef1762 4 місяці тому +1

      എനിക്ക് 6 ന് ആയിരുന്നു

    • @AChuzzzzs
      @AChuzzzzs 4 місяці тому +1

      എനിക്ക് ഇന്ന് ആയിരുന്നു...😢

    • @stevehalland6572
      @stevehalland6572 4 місяці тому +2

      Enikk may 7in test nadannu. Aashan tharkkich nadathi

    • @noyalnohan2452
      @noyalnohan2452 4 місяці тому +1

      ​@@stevehalland6572പുതിയ രീതിയിൽ അന്നോ ടെസ്റ്റ്‌ നടന്നത് റിപ്ലൈ പ്ലീസ്

  • @debater685
    @debater685 4 місяці тому

    Low cc vandiyil half clutchill nilkilla

  • @Sameer-qh5ke
    @Sameer-qh5ke 4 місяці тому

    Road. Saidil. Parking. Elley
    Rivice. Parking

  • @kindhearted7708
    @kindhearted7708 4 місяці тому

    njan kazhinja masam test pass aayathaairunnu but ethuvare license kittiyittilla enik.. ini license kittaan vallaathe vaikumo? vaikukayaanenkil nammalkthanne proper license print cheyyaan pattumo? njan parivahan sitil ninn test pass aayappo download cheitha printout vachittaan ippo vandi odikkunnath

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  4 місяці тому

      ua-cam.com/video/0JRfddOApJU/v-deo.htmlsi=XCzouitTp3inn_ws

    • @kindhearted7708
      @kindhearted7708 4 місяці тому

      @@princydrivingschoolkattaka3827 njan eth use cheyyunnund chettaa... njan chothichath nammalkk thanne ee driving license print cheyyaan pattumo ennaanu chettaa.. kindly reply

  • @VanajaAk77-dp4pw
    @VanajaAk77-dp4pw 4 місяці тому +1

    👍👍

  • @asitharajprakashasitharaj7049
    @asitharajprakashasitharaj7049 4 місяці тому +1

    May 3 ayirunn test cancel ayi😢😢 ini enna no ntho puthiya date

  • @jalajapv1628
    @jalajapv1628 4 місяці тому

    May 6 ന് ആയിരുന്നു ഇനി എന്ന് കിട്ടും എന്ന് അറിയില്ല

  • @afsalfaizi8633
    @afsalfaizi8633 4 місяці тому

    Nxt day ahn brw driving test

  • @tasi1983
    @tasi1983 4 місяці тому

    Good vdo... Helpful vdo 🙏🙏👍👍

  • @lineeshr9854
    @lineeshr9854 4 місяці тому

    സ്കൂൾ എവിടെ

  • @reethaharikrishna960
    @reethaharikrishna960 4 місяці тому

    👍👍

  • @KripaBenSparks
    @KripaBenSparks 4 місяці тому

    Tku

  • @fahimarafeek4704
    @fahimarafeek4704 4 місяці тому

    Anik may17😭

  • @roslinreji6099
    @roslinreji6099 4 місяці тому +1

    Government pinmarilla ningal marumo😮😮

  • @nasiyaki808
    @nasiyaki808 4 місяці тому +1

    Road test fail aayi so road test le changes ellam parayumo plz pinne inni H test puthiya reethiyil cheythu kaannikano