അച്ഛമ്മയുടെ ഇഷ്ട്ട വിഭവം ആലുപൊറോട്ട | Jelaja Ratheesh| Puthettu Family Vlog|

Поділитися
Вставка
  • Опубліковано 27 січ 2025

КОМЕНТАРІ • 246

  • @shafeequeshafu4151
    @shafeequeshafu4151 Рік тому +72

    അങ്ങ് മേഘാലയിൽ പൊറാട്ടയും പോർക്കും ഇവിടെ ആലു പൊറോട്ട 😍😍

  • @lilyjoseph9038
    @lilyjoseph9038 Рік тому +24

    സൂര്യയുടെ അവതരണം വളരെവ ളരെ നല്ലതാണ്. എനിക്ക് വളരെയധികം ഇഷ്ടമാണ്.

  • @mohandasshivan860
    @mohandasshivan860 11 місяців тому +1

    Super naashta ❤jayammaa🙏

  • @bawabasuresh8443
    @bawabasuresh8443 Рік тому +5

    ഏറ്റുമാനൂർ അമ്പലത്തിൽ എന്നും പോകണം നിങ്ങൾക്ക് അവിടെ അടുത്താണല്ലോ അമ്പലം മഹാദേവൻ എല്ലാ ഐശ്വര്യവും ഇനിയും തരും എല്ലാവർക്കും വേണ്ടി പ്രാർത്ഥനയോടെ

  • @madhavinair9928
    @madhavinair9928 Рік тому +3

    ചേച്ചിയും ചേട്ടനും പറഞത് അക്ഷരം പ്രതി അനുസരിക്കുന്ന അനുജനും അനുജാതിയും അവിടെ പോർക്കും പറോട്ടയും ഇവിടെ ആളുപറോട്ട ഭേഷ്👌👌👌♥️

  • @mackwilljohns2582
    @mackwilljohns2582 Рік тому +30

    ഇളയമ്മ എല്ലാം ഒരുക്കി പൊണ്ണ് കുട്ടിയെ ഒരമ്മയെ പോലെ യാത്രയാകുന്നു...ഈ സ്നേഹം എന്നും നിലാലനിക്കട്ടെ എന്ന് ആശംസിക്കുന്നു..

  • @vish7229
    @vish7229 Рік тому +4

    മേഘാലയയിലെ കാഴ്ചകളും കൂട്ടുകാരും ആയിട്ട് പൊറൊട്ട അടിയും പോർക്ക് കറിയും അടിപൊളി നാട്ടിലോ അച്ഛമ്മ ആലു പൊറാട്ട തക്കാളി ചമ്മന്തി സൂപ്പർ കൂടെ കൊഴുക്കട്ടയും ചേടനും അനിയനും അച്ഛമ്മേടെ മിടുക്കരായ മക്കൾ ❤❤❤

  • @rajinair6181
    @rajinair6181 Рік тому +3

    രാജേഷിന്റെ ശബ്ദം രതീഷിന്റെ ശബ്ദം പോലെ തന്നെ . 🌹👌

  • @priya33655
    @priya33655 Рік тому +2

    ഈ വീഡിയോയിലെ താരം സൂര്യ ചേച്ചിയാണ് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @KL50haridas
    @KL50haridas Рік тому +1

    ചേച്ചി മേഘലയക്കാർ അവിടെ തകർക്കുന്നു.. എന്തായാലും സംഗതി കലക്കിട്ടോ ❤❤❤

  • @radhakrishnanv9584
    @radhakrishnanv9584 Рік тому +3

    സുപ്പർ എപ്പിസോഡ് 'അച്ചാമ്മയോട് ഉള്ള കരുതൽ❤

  • @Priya-o4k2q
    @Priya-o4k2q 9 місяців тому +1

    സൂപ്പർ ആലൂ പൊറാട്ട 😘😘😘😘😘😘😘😘😘😘😘😘😘

  • @aswinsatheesh3013
    @aswinsatheesh3013 Рік тому +1

    അടിപൊളി. ആലുപൊറോട്ട ആദ്യമായി ഉണ്ടാക്കുകയാണന്നു ഒരിക്കലും പറയില്ല

  • @SURYANNAIRgeneral
    @SURYANNAIRgeneral Рік тому +2

    ആലൂ പൊറോട്ട സൂപ്പർ. അതിനു കൂടെ കട്ട തൈര് ആണ് North ഇന്ത്യയിൽ കഴിക്കുന്നത്. പക്ഷെ നമ്മുടെ നാടൻ കറികൾ ഉള്ളപ്പോൾ പിന്നെ വേറെ എന്ത് വേണം. പാചകം കണ്ടപ്പോൾ തന്നെ അത് അടിപൊളി യായിരിക്കും എന്ന് ഉറപ്പായിരുന്നു 🎉🎉

  • @augustinethomas5406
    @augustinethomas5406 Рік тому +5

    Really I am appreciating your family

  • @pvramachandran1076
    @pvramachandran1076 Рік тому +5

    Nice Ponnikutty was at home n you treated her with aloo parota . My best wishes to all

  • @ratheeshranganathan1370
    @ratheeshranganathan1370 Рік тому

    ക്യാമറമെൻമ്മാരും അഭിനയത്രികളും വീട് നിറച്ചാണല്ലോ

  • @shaharbanum3353
    @shaharbanum3353 Рік тому +9

    ഹാവൂ അങ്ങനെ വീഡിയോ വന്നു... ആഴ്ചയിൽ 2വിഡിയോ ഇടണം എന്നൊക്കെ മെയിൻ ഡ്രൈവർ പറഞ്ഞേൽപ്പിച്ചു പോയതാണ്.. ഇതിപ്പോ 2ആഴ്ചക്ക് ഒരു വീഡിയോ ആണല്ലോ.. 😄😄..

  • @shashiarayil630
    @shashiarayil630 Рік тому +1

    മേഘാലയിൽ പൊറോട്ടയും, പോർക്കും, ഇവിടെ ആലുപൊറോട്ട😊😊😊

  • @tulunadu5585
    @tulunadu5585 Рік тому

    അടിപൊളി, ആലുപൊറാട്ട, അങ്ങനെ പുതിയ ഐറ്റംസ് വരട്ടെ 👍👍👌👌👌

  • @sachinm1436
    @sachinm1436 Рік тому +3

    കൊച്ചിനെ വണ്ടിയിൽ കൊണ്ട് വിടുന്നത് വരെ ഉൾപ്പെടുത്താമായിരുന്നു ,ആ ഫാമിലിയുടെ കരുതൽ പൂർണ്ണമായേനെ

  • @allanjohn1631
    @allanjohn1631 Рік тому +2

    Thanks to Ammachi . Alu Parotta is now popular in Etumanoor !

  • @sajikumar1513
    @sajikumar1513 Рік тому

    👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼 അച്ഛമ്മ ഹായ് ❤

  • @ajaac8829
    @ajaac8829 Рік тому +2

    സൂര്യ ❤❤❤❤
    ജലജ ❤❤❤❤

  • @PradeepKumar-re5fs
    @PradeepKumar-re5fs Рік тому

    സൂര്യാ ജി യുടെ ആലൂ പെറോട്ടാ ഭംഗിയായി പാകം ചെയ്തു ഭക്ഷിച്ചു അച്ചമ്മയുടെ അഭിപ്രായം കൂടി ആയപ്പോൾ സക്സസ്

  • @g.girishdevaragam2438
    @g.girishdevaragam2438 Рік тому +1

    സൂര്യ കുട്ടിയുടെ അവതരണം അടിപൊളി❤രതി ഷിൻ്റെ യും രാജേഷി റേയും സംസാരരീതി ഒരേ വോലെയാണ്😊 അവിടെ പൊറോട്ട ഇവിടെ ആലു പൊറോട്ട😂

  • @thankamthekkepat
    @thankamthekkepat Рік тому

    വീഡിയോ കലക്കി👍👏👏👏👌👏👏👏

  • @sajeevraji6761
    @sajeevraji6761 Рік тому +1

    പുത്തൂറ്റ് ഫാമിലി ബ്ലോഗ് ആഴ്ച രണ്ടു വീഡിയോ പ്രതീക്ഷിക്കുന്നു

  • @muralimurali-xs9hq
    @muralimurali-xs9hq Рік тому

    Super vedio rajesh Bai Meghalayil porotto undakkunnu thanks

  • @retnakumaridas6749
    @retnakumaridas6749 Рік тому +2

    Alu porotta super ayittund. Appreciate you surya! Meghalayil porottayum porkum!

  • @kunhikannanpera9465
    @kunhikannanpera9465 Рік тому

    നല്ല അല്ലു പോരാട്ട 👍🏻👍🏻👍🏻

  • @SanthoshKumar-mj1rc
    @SanthoshKumar-mj1rc Рік тому +4

    നിങ്ങൾ ഇവിടെ ആലും കഴിച്ചുകൊണ്ട് ഇരുന്നോ. മുന്ന്പേര് മേഘയിൽ പോർക്കും പൊറോട്ടയും കഴിച്ചു എബക്കവും വിട്ട് ഇരിക്കുവാ.. 😃😃👍👍❤️

  • @rajnishramchandran1729
    @rajnishramchandran1729 Рік тому +2

    Full marks to Rajesh and Soorya... very good attempt.... Regards to Achamma and Jaya amma.

  • @sidhiksinusanu9569
    @sidhiksinusanu9569 Рік тому

    ഇവിടെ ആലു പൊറോട്ട❤അവിടെപോർക് പൊറോട്ട അടിപൊളി❤❤❤❤❤❤❤❤❤❤❤

  • @vinojvijay5459
    @vinojvijay5459 Рік тому +1

    Alu parottayude combination Nadan curd kazichall mathi

  • @priya33655
    @priya33655 Рік тому +1

    പൊളി ആലൂ പൊറാട്ടയും തക്കാളി കറിയും 😘😘😘😘😘😘😘😘😘😘😘😘😘😘😘

    • @ThampyJohn-l8g
      @ThampyJohn-l8g Рік тому

      Not compilation..compilation is with curd and pickle

  • @noufal-ap-kottour
    @noufal-ap-kottour Рік тому +2

    മേഘാലയ യില് ഒരു ടീം പോർകും പൊറോട്ടയും അടിക്കുന്നു ഇവിടെ ആലൂ പൊറോട്ടയും. പൊളി

  • @AaAa-xq2ol
    @AaAa-xq2ol Рік тому

    സൂര്യ, സൂപ്പർ ♥️♥️👍👍

  • @surendranathangp9053
    @surendranathangp9053 Рік тому

    Achamma,Aloo porathayude brand Ambassador🎉

  • @jeojose8130
    @jeojose8130 Рік тому +5

    Superb 👌 she is good at cooking 😊

  • @vibi5915
    @vibi5915 Рік тому +1

    പോർക്ക്‌ കറിയും പൊറാട്ടയും കണ്ടു ഇപ്പോ വന്നേ ഉള്ളു 😍😍😍

  • @jithujithu812
    @jithujithu812 Рік тому

    ഈ വീഡിയോ ഞങ്ങൾക്കും ഇഷ്ടമായി ❤❤👍

  • @renjup.r6210
    @renjup.r6210 Рік тому

    Super ..

  • @sujaanilbaby9486
    @sujaanilbaby9486 8 місяців тому

    ഇതു കണ്ട് ആദ്യമായി ഞങ്ങളിന്ന് ആലു പറാത്തയുണ്ടാക്കി. നന്നായി

  • @PushpaKumari-qo6de
    @PushpaKumari-qo6de Рік тому

    super video😊❤

  • @PRAMOD.T.K
    @PRAMOD.T.K Рік тому

    Good സൂര്യ

  • @SibySimon-h7l
    @SibySimon-h7l 8 місяців тому

    Super 👍👍

  • @kavanaldileep7090
    @kavanaldileep7090 Рік тому +1

    Good video 😊feeling hungry now after seeing this cooking😂😂

  • @sobhanasreekumar1732
    @sobhanasreekumar1732 Рік тому

    പൊറോട്ട. ഇറച്ചി avide❤❤❤❤

  • @babushibila4157
    @babushibila4157 7 місяців тому

    അടിപൊളി 👍👍

  • @annsabu8394
    @annsabu8394 Рік тому +5

    You made it very nice. You can add in the atta, ajwain( iyamodhagam) .
    It's good for gas problem

  • @PushppaLedha-py9yr
    @PushppaLedha-py9yr 5 місяців тому

    Super Vdiyo ❤❤❤

  • @jincysvlog9505
    @jincysvlog9505 Рік тому

    Surya ♥️

  • @supriyak6939
    @supriyak6939 Рік тому

    ❤❤orupad ishtam❤❤ellapereyum❤❤

  • @chandranpn155
    @chandranpn155 Рік тому +1

    ❤SUPER COOKING❤

  • @martingeorge1673
    @martingeorge1673 Рік тому

    🙏🌹സൂപ്പർ വീഡിയോ 🌹🙏

  • @akshaykumarp8629
    @akshaykumarp8629 Рік тому

    Very nice video rajesh bro❤️❤️✨✨✨✨

  • @SajooSajiv
    @SajooSajiv Рік тому

    Good family.. 🌹 🌹 🌹

  • @SunilSunil-yf1qf
    @SunilSunil-yf1qf Рік тому +1

    എല്ലാവർക്കും നമസ്ക്കാരം ❤🌹

  • @shebinkr
    @shebinkr Рік тому

    Super💞

  • @rajinisuresh8544
    @rajinisuresh8544 Рік тому

    Well done Surya 👏

  • @unnigillu1431
    @unnigillu1431 Рік тому

    Surya super❤

  • @rajeshap1135
    @rajeshap1135 Рік тому

    👍adipoli

  • @praneeshprasad5753
    @praneeshprasad5753 Рік тому +2

    Jayamma❤❤

  • @johnmathew3693
    @johnmathew3693 Рік тому

    Congratulations

  • @rafeerafeeq8157
    @rafeerafeeq8157 Рік тому

    Soooper 🎉🎉🎉🎉

  • @MohammedHussain-qe6os
    @MohammedHussain-qe6os Рік тому

    ALUPOROTA SUPER AYO

  • @shibuak3643
    @shibuak3643 Рік тому

    സൂപ്പർ ചേച്ചി 🥰🥰🥰

  • @ratheeshapthattummal6481
    @ratheeshapthattummal6481 Рік тому

    Supper

  • @sobharejin9029
    @sobharejin9029 Рік тому

    സൂപ്പർ സൂര്യ❤❤❤❤

  • @pratheepgnair1204
    @pratheepgnair1204 Рік тому +2

    അങ്ങനെ രാജേഷും സൂര്യേം ... ഇവിടെ തകർക്കുന്നു ..... അവിടെ രതീഷും ജലജയും ..... ഏറ്റുമാനൂരിൽ പുത്തേത്ത് ഫുഡ് കോർട്ട് തൊടങ്ങിയാലോ .?😂😂😂

  • @gokuldas678
    @gokuldas678 Рік тому

    Hi puthettu family, Surya അവതരണം ok

  • @dineshav1002
    @dineshav1002 Рік тому

    അത് തകർത്തു

  • @AJITH-c1s
    @AJITH-c1s Рік тому

    അടിപൊളി ഫാമിലി. I ലവ്

  • @jayaramp.b1410
    @jayaramp.b1410 Рік тому

    Hai Aachama❤❤❤

  • @shibujohn5403
    @shibujohn5403 Рік тому

    ❤❤Super ❤❤❤

  • @joychenjosephivorytowers
    @joychenjosephivorytowers Рік тому

    Surya u r super

  • @busraab2024
    @busraab2024 Рік тому

    masha allah happy family

  • @sheelaskitchen9030
    @sheelaskitchen9030 Рік тому

    😍Adipoli 👍💞

  • @shajiksa9222
    @shajiksa9222 Рік тому

    സൂപ്പർ

  • @baburanganathan2729
    @baburanganathan2729 Рік тому

    Super Aloo paratha thank you ❤

  • @dasettanp
    @dasettanp Рік тому

    Superb ❤👏👌

  • @marysusai407
    @marysusai407 Рік тому

    Family vlog 👍👌

  • @SainudheenPS-o6l
    @SainudheenPS-o6l Рік тому

    സൂപ്പർ ആക്കണേ

  • @jensonjensonkv5626
    @jensonjensonkv5626 4 місяці тому

    ❤😂😂❤❤❤ kodungallur

  • @Vnsh.K-ph7sd
    @Vnsh.K-ph7sd Рік тому

    🥰🥰fam....❤️

  • @vinayanaadhith9749
    @vinayanaadhith9749 Рік тому

    Soopper ❤🥰

  • @RajiVinod-h6t
    @RajiVinod-h6t Рік тому

    Super video ❤❤❤

  • @abdulgafoor2966
    @abdulgafoor2966 Рік тому

    കൊയ്കട്ട (ഉണ്ട )അടിപൊളി......

  • @artofcooking-pachakakala5715
    @artofcooking-pachakakala5715 10 місяців тому

    aloo parotta combnation ennu paranjal
    thyril kurachu uppum pinne panchasaarayum cherkanam,pinne pacha mulaku cheruthayi ennayil fry cheyyanam
    athodappam dal fryum kazhikam
    plus manga achar north indian achar aanu nallathu

  • @neethajohn7482
    @neethajohn7482 Рік тому +1

    we eat aaloo parotta with curd and plckle. like aaloo parotta there is Gobi parotta and paneer parotta, do try it.

  • @sinijaby8235
    @sinijaby8235 Рік тому

    👍😃🥰

  • @sujajoy6160
    @sujajoy6160 Рік тому

    Super

  • @raveendranthopilnarayan7886

    Achhammaku bhagyam eppolum undallo snehikkan ellavarum .adutha tripil Achhamma VEENDUM pokanammm god anugrahikkummm

  • @ThampyJohn-l8g
    @ThampyJohn-l8g Рік тому

    No need of frying oniyan and ginger ,mix it with allu mesh and fry it ,use oil in both side for frying. Use amul butter.

  • @oommenbinu5439
    @oommenbinu5439 Рік тому

    Very good family and God bless

  • @deepaksarode3764
    @deepaksarode3764 Рік тому

    Nice yummy yummy allu paratha 😅😅😅😅

  • @madhusudanvadakkepat4566
    @madhusudanvadakkepat4566 Рік тому

    Love achamma❤❤❤

  • @thomasjoseph3055
    @thomasjoseph3055 Рік тому

    സൂപ്പർ സ്പഷ്യൽ ആണ്