ശ്രീ മഹാദേവ്യൈ നമഃ..!! ശ്രീ മാതേ നമഃ !! മഹത്തായ ..ഗൗരവമേറിയ ... ചിന്തോദ്ദീപകമായ വിഷയങ്ങൾ... നമ്മൾ ആഗ്രഹിക്കുന്ന വേളയിൽ തന്നെ അവതരിപ്പിയ്ക്കുന്നല്ലോ!! അതിയായ സന്തോഷം! സ്നേഹം! ഒത്തിരി നന്ദി തിരുമേനി! ജഗദാംബികേ ശരണം!! ഹരേ കൃഷ്ണാ!! ❣️❣️🌹🌹👌👌🌺🌺🌺🙏🙏🙏
എന്റെ അമ്മേ കുറിച്ചിമുട്ടത് വാഴുന്ന അമ്മേ ദേവി ദുർഗാ കാത്തുരക്ഷിക്കണേ.. ദേവി സർവെശ്വരി മഹാമായേ അനുഗ്രഹിക്കണേ... അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ.. 🙏🙏🙏🙏🙏അമ്മേ ദേവി... നമോസ്തുതേ... 🙏
എൻ്റെ ജന്മ നാട്ടിലെ ജഗദമ്പികയാണ് തിരുമാന്ധാംകുന്ന് ഭഗവതി..എന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ശാന്ത സ്വരൂപിണിയായ ഭദ്രകാളി..കരുണാമയി.. മനസ്സുരുകി വിളിക്കുമ്പോൾ സാന്നിധ്യം തരുന്ന അമ്മ തന്നെയാണ്...ഒരാഴ്ച മുൻപ് കൺകുളിർക്കെ ദർശനം നടത്തി വന്നതേയുള്ളൂ...
നമസ്കാരം തിരുമേനി. നല്ല വാക്കു ചൊല്ലണം എന്ന് പറയുന്നതെത്ര അർത്ഥവത്താണ്. ശരിക്കും അങ്ങേക്ക് മൂകാംബികേടെ അനുഗ്രഹം കൂടിയുണ്ട്. അതും കൂടി ഒത്തു വരുന്നതിലാണ് മികവ്. നമ്മൾ എന്തേലും പറയുന്നതിലല്ല കേൾക്കുന്നവരുടെ മനസ്സിൽ ബുദ്ധിയിൽ വെളിച്ചം പകരുന്നതിലാണ് കാര്യം. എന്റെ മനസ ഗുരുവിനത് ആ വോളം സാധിക്കുന്നുണ്ട്. അങ്ങയുടെ പാദാരവിന്ദത്തിൽ പ്രണാമം ഗുരോ. കാക്കണേ കൃഷ്ണാ ഗുരുവായൂരപ്പാ
Namaskaram Thirumeni. Angu parayunnath sari thanne.Anubhavam nd.Ennirunnalum Pandu koottu kudumba malle.A avastha yil ninnu mari anu kudumbam ayi. Ippol nammal engane kandu pidikkum arkka ariya .Enthayalum prathi sandhi yil pedum
തിരുമേനി, പരാദേവത ക്ഷേത്രം എവിടെയാണ് എന്ന് അറിയാൻ സാധിക്കുന്നില്ല.... എന്താണ് വേണ്ടത് എന്ന് അറിയുന്നില്ല.... കണ്ടുപിടിക്കാൻ എന്തു ചെയ്യണം എന്ന് പറഞ്ഞു തരാമോ...
🙏🙏🙏🙏ഓം!!!. ശ്രീ മഹാ ദേവ്യേ നമഃ... 🌹🌹🌹🌹🌹അമ്മേ!!...... തൃ ക്കപാ ലേ ശ്വര ത്തു വാണരുളീടും കാർ ത്യാ യനീ ദേവി കാത്തിടേണം... ആനന്ദ ദായിനീ ആശ്രയ മേകണേ!ആദി പരാശക്തീ കൈ തൊഴുന്നേൻ!🙏🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏നമസ്തേ!!!തിരുമേനീ 🙏🙏🙏🙏🙏🙏🙏
നമസ്കാരം 🙏🤨തിരുമേനി:-നമ്മുടെ തറവാട്ടിലും പണ്ട് പൂർവ്വികർ കുടുംബ പരദേവതയെ ആരാ ധിച്ചിരുന്നു ,പക്ഷെ പിന്നീട് എപ്പഴോ'എ ല്ലാം കൈവിട്ടുപോയി -എന്താണ് തറവാട്ടി ൽ സംവഭിച്ചത് എന്ന് വ്യക്തമല്ല,വർഷങ്ങൾ പിന്നിട്ട് '4-5'തലമു റ പിന്നിട്ടപ്പോൾ അടി ക്കടി ദുരിതങ്ങൾ വന്നുകൊണ്ടിരുന്നു,മാതാപിതാക്കളുടെ സ്വബോധമില്ലായ്മ കൊണ്ട് ഞങ്ങൾ മക്കളുടെ ജീവിത ത്തേയും ബാധിച്ചു,ത റവാട്ടിൽ ഇങ്ങനെ കുടുംബപരദേവതയെ ആരാധിച്ചുപോ ന്ന വിവരം അച്ഛൻ സ്വന്തം മക്കളുടെ ശ്രദ്ധിയിൽ പെടു ത്തിയില്ല,ആയതിനാ ൽ ഞങ്ങൾക്ക് ഈ സംഭവം അറിയാൻ വളരെ വൈകി, പല വിധ ദുരിതങ്ങളിൽ അകപ്പെട്ട ഞങ്ങൾ പിന്നീട് -നിലവിൽ പരദേവതയെ പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ്, അറിവില്ലായ്മകൊണ്ട് ഞങ്ങൾ വർഷ ങ്ങളായി കുടുംബം ദുരിതത്തിലായിരുന്നു.🙏😒
@@lenajayan8402 'നല്ല അറിവുള്ള ഒരു ജ്യോതിഷ ആചാര്യനെ സമീപിച്ച് - അദ്ദേഹത്തെ കൊണ്ട് സ്വന്തം ഭവനത്തിൽ വച്ച് ഗ്രഹനില നോക്കിക്കണം, അപ്പോൾ പൂർണ്ണ വിവരങ്ങ ൾ ലഭ്യമാകും,🙏🏼😒🙏🏼☹🙏🏼
പരദേവതയുടെ നിറഞ്ഞ അനുഗ്രഹം കുടുംബത്തിൽ നൽകി അനുഗ്രഹിച്ചു രക്ഷിച്ചു നയിക്കുമാറാകേണമേ അമ്മേ 🙏🙏🙏🙏🌹🌹🌹❤️❤️❤️
ഇത്രയും വലിയ അറിവു തന്ന അങ്ങയോട് ഹൃദയം നിറഞ്ഞ നന്ദികൃതജ്ഞത അറിയിക്കുന്നു
പരദേവതമാരെ..കോടി കോടി.. നമസ്കാരം...🙏🙏🙏🙏🙏🙏..വീണ്ടും പുതിയ ഒരു അറിവ്‌നൽകിയ തിരുമേനിക്ക് നന്ദി.. നമസ്കാരം...🙏🙏🙏🙏🙏🙏
കാളി കാളി മഹാകാളി ഭദ്രകാളി നമോ സ്‌തുതേ കുലം ച കുല ധർമ്മം ച മാം ച പാലയ പാലയ🙏🙏🙏🙏🌹🌹🌹
അങ്ങു പകർന്നുതന്ന വിലയേറിയ അറിവിന് നന്ദി
Thank you
ശ്രീ മഹാദേവ്യൈ നമഃ..!!
ശ്രീ മാതേ നമഃ !!
മഹത്തായ ..ഗൗരവമേറിയ ... ചിന്തോദ്ദീപകമായ വിഷയങ്ങൾ... നമ്മൾ ആഗ്രഹിക്കുന്ന വേളയിൽ തന്നെ അവതരിപ്പിയ്ക്കുന്നല്ലോ!! അതിയായ സന്തോഷം! സ്നേഹം!
ഒത്തിരി നന്ദി തിരുമേനി!
ജഗദാംബികേ ശരണം!!
ഹരേ കൃഷ്ണാ!!
❣️❣️🌹🌹👌👌🌺🌺🌺🙏🙏🙏
ഗുരുവായൂരപ്പാശരണം 🙏🙏🙏👌അതിമനോകരം
👍
നല്ലറിവ് പറഞ്ഞു തന്ന തിരുമേനി ക്ക് ആയുസ്സ് ആരോഗ്യ വും ഉണ്ടാവട്ടെ
ഭഗവാനെ ഗുരുവായൂരപ്പാ അങ്ങ്തന്നെ എന്റെ ഭരദേവതയും ഇഷ്ടദേവനും എല്ലാം കൃഷ്ണാ എപ്പോഴും തുണയായിരിക്കേണമേ നാരായണ നാരായണ നാരായണ 🙏🙏🙏🌹🌹❤️❤️❤️
🙏🏻🙏🏻🙏🏻
ഹരേകൃഷ്ണഹരേരമ
@@shobanas4583 കൃഷ്ണാ ഗുരുവായൂരപ്പാ എല്ലാ സജ്ജനങ്ങൾക്കും അങ്ങ് തുണയായിരിക്കേണമേ നാരായണ നാരായണ നാരായണ 🙏🙏🙏🌹🌹🌹
@@saarika2909 ഹരേ കൃഷ്ണ രാധേ ശ്യാം 🙏🙏🙏🌹🌹🌹
Namaskar am thirumeni nalla arivukal pakarnnu tharunnathinu nanni
അമേമശരണം പരദേവതേനമസ്കരം🙏🙏🙏തിരുമേനിക്ക് നമസ്കാരം 👍
പരദേവതയെ കുറിച്ചും താങ്കൾ പറഞ്ഞു തന്നു🙏🙏🙏
അമ്മേ ദേവീ ശ്രീ കോട്ടാ ങ്ങാ ൽ ഭഗ വ തി അമ്മേ ശ്രീ ഭദ്രകാളി എല്ലാദോഷങ്ങളും അകറ്റി ഞങ്ങളെ രക്ഷിക്കേണ മേ 🙏🙏🙏🌹🌹🌹
നാരായണ എന്റെ പരദേവത ഭാഗവനെ കൃഷ്ണ നീ തന്നെ ഭാഗവനെ കള്ളാ കണ്ണാ 🌹🙏🙏🙏♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
🙏🙏🙏 Namaskarm
സുകുമാരൻ നായർ പരദേവതമാരെ കാത്തു രക്ഷിക്കണേ ദൈവങ്ങളെ
കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ കുലം ച കുല ധർമം ച മാം ച പാലയ പാലയ 🙏🙏🙏🌹🌹🌹🌹🌹🌹🌷🌷🌷🌷🌺🌺🌺🌺🔴
മൂഴിക്കൽ കാവിൽ അമ്മേ കാത്ത് കൊള്ളേണമേ 🙏🌹c🙏
എന്റെ അമ്മേ കുറിച്ചിമുട്ടത് വാഴുന്ന അമ്മേ ദേവി ദുർഗാ കാത്തുരക്ഷിക്കണേ.. ദേവി സർവെശ്വരി മഹാമായേ അനുഗ്രഹിക്കണേ... അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ.. 🙏🙏🙏🙏🙏അമ്മേ ദേവി... നമോസ്തുതേ... 🙏
എന്റെ പരദേവത ഭദ്രകാളിയാണ് 🙏ഓം ആദി പരാ ശക്തിയെ നമഃ 🙏അമ്മേ നാരായണാ,🌹ദേവി നാരായണാ🌹 ലക്ഷ്മി നാരായണാ 🌹ഭദ്രേ നാരായണാ 🌹🙏🌹
അമ്മേ ദേവീ പരാശക്തീ പരംപൊരുളേ അഖിലാണ്ഡേശ്വരീ നമിക്കുന്നു മാതാവേ ലോകത്ത് നൻമയും സമാധാനവും ശാന്തിയും അരുളേണമേ മഹാശക്തീ🙏
Namaskaram Thirumeni 🙏, paranju thannathinu othiri thanks.
ഗുരുപവനേശാ പ്രസാദിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
കൃഷ്ണ ഗുരുവായൂരപ്പാ 🙏അമ്മേ മഹാമായേ ശ്രീ കർത്യായ നീ അമ്മേ 🙏🌿🌹🌺🌼
എൻ്റെ ജന്മ നാട്ടിലെ ജഗദമ്പികയാണ് തിരുമാന്ധാംകുന്ന് ഭഗവതി..എന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ശാന്ത സ്വരൂപിണിയായ ഭദ്രകാളി..കരുണാമയി..
മനസ്സുരുകി വിളിക്കുമ്പോൾ സാന്നിധ്യം തരുന്ന അമ്മ തന്നെയാണ്...ഒരാഴ്ച മുൻപ് കൺകുളിർക്കെ ദർശനം നടത്തി വന്നതേയുള്ളൂ...
Paradevathapreethikkullla vazhipadukal koodi paranju tharu thirumeni
എന്റെ ഭഗവാനേ... കണ്ണാ .... 🙏🏻🙏🏻🙏🏻❤️❤️❤️
ഭഗവാനെ കാത്തു രക്ഷിക്കേണമേ 🙏🏻🙏🏻🙏🏻
ഓം ശ്രീ വട്ടേക്കാട്ടു ഭാഗവതിയെ അടിയങ്ങളെ അനുഗ്രഹിച്ചു കാത്തുകൊള്ളണമേ അമ്മേ ഭഗവതി ശരണം 🌹🌹🌹 🙏🙏🙏
Thirumeniyide samsaram kettaal,kettukondu irikkaan thonnum. Namaskkaram 🙏🙏
എന്റെ പരദേവതേ അമ്മേ.. കോടി കോടി പ്രണാമം... എല്ലാ ദുഃഖത്തിൽ നിന്നും സംരക്ഷിക്കണമേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏കൃഷ്ണ ഗുരുവായൂരപ്പ കൈ വിടല്ലേ 🙏🙏🙏🙏🙏🙏🙏🙏
കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ കുലം ച കുല ധർമ്മം ച മാം ച പാലയ പാലയ :
ധർമ്മ ദൈവങ്ങളെ കാത്തു കൊള്ളണേ
Thank you the information was very useful
നമസ്കാരം തിരുമേനി. നല്ല വാക്കു ചൊല്ലണം എന്ന് പറയുന്നതെത്ര അർത്ഥവത്താണ്. ശരിക്കും അങ്ങേക്ക് മൂകാംബികേടെ അനുഗ്രഹം കൂടിയുണ്ട്. അതും കൂടി ഒത്തു വരുന്നതിലാണ് മികവ്. നമ്മൾ എന്തേലും പറയുന്നതിലല്ല കേൾക്കുന്നവരുടെ മനസ്സിൽ ബുദ്ധിയിൽ വെളിച്ചം പകരുന്നതിലാണ് കാര്യം. എന്റെ മനസ ഗുരുവിനത് ആ വോളം സാധിക്കുന്നുണ്ട്. അങ്ങയുടെ പാദാരവിന്ദത്തിൽ പ്രണാമം ഗുരോ. കാക്കണേ കൃഷ്ണാ ഗുരുവായൂരപ്പാ
🙏
നാരായണ നാരായണ 🙏🙏🙏
Puthiya arivinnu valare. Nanniyode. Namaskarm. Thirumeni 🌹🙏🙏🙏🙏🌹
പരദേവത കാത്തു രക്ഷിക്കണേ. 🙏🙏🙏🙏🙏. കൃഷ്ണാ ഗുരുവായൂരപ്പാ കാത്തോളണേ.🙏🙏🙏
ഹരേ കൃഷ്ണാ...
അമ്മേ ശരണം
😍🙏🙏🙏🙏🙏
Thank you sir . please do video about Dharmadevata preeti
Hai thirumany 🙏🙏🙏anjay anil aswathi abhijayanil exam ann thirumans prathhikkanam❤️❤️❤️😘🙏🙏🙏🙏🙏
നമസ്തേ തിരുമേനി
🙏 ഹരേ കൃഷ്ണാ.... 🙏നമസ്കാരം തിരുമേനി.... 🙏എന്റെ കുടുംബദേവതാക്ഷേത്രം കൊട്ടാരക്കര ഏനാത്ത് പഴയകാവിൽ മണ്ണടിക്ഷേത്രമാണ് അമ്മേ ദേവി എല്ലാവരെയും രക്ഷിക്കണേ അമ്മേ മഹാമായേ....അമ്മേ നാരായണ.... ദേവി നാരായണ.... ലക്ഷ്മി നാരായണ.... ഭദ്രേ നാരായണ....🙏 സിന്ദൂരാരുണ വിഗ്രഹാം ത്രിണയനാം മാണിക്യമൗലിസ്പുരത് താരാനായകശേഖരാം സ്മിതമുഖിമാപിന വാക്ഷോരൂഹാം പാളിഭ്യാംമളീ പൂർണ്ണരത്നചഷകം രക്തനോഫലം ബിഭ്രതിം സൗമ്യാം രത്നഘടസ്ത രത്നചരണാം ധ്യായേത് പരംഅംബികാം 🙏🙏🙏🙏
ഗുരുവായൂരപ്പാ കാത്തുരക്ഷിക്കണേ🙏🙏🙏
പ്രണാമം തിരുമേനി 🙏🙏🙏
ഹരേകൃഷ്ണ 🌿🌿🌿🌿🌿
കൃഷ്ണാ ഗുരുവായൂരപ്പാ എൻ്റെ പര ദേവതേ എപ്പോഴും വഴികാട്ടിയായി കൂടെയുണ്ടാകണേ 🙏🙏🙏🙏
Devi Bhagavathi Mahaamaye Jagathambike Mookambike Ende Ponnu Sree Guruvayurappaaa Bhagavane Saranam 🙏🙏🙏🙏🙏🙏🙏
NamaskaremThirumeni,.HareaRamaaa..HareaRamaaa..HareaRamaaa...HareaKrishnnaaa...HareaKrishnnaaa...HareaKrishnnaaa. HariOom Vandanam 🙏🙏🌼🌼🌻🌹🌼🌺🙏🙏🙏🙏
കൃഷ്ണ ഗുരുവായൂരപ്പാ നാരായണ 🙏🙏. ഭഗവാനെ അനുഗ്രഹിക്കണേ
അമ്മേ നാരായണ...🙏🙏🙏
Namaskaram Thirumeni.
Angu parayunnath sari thanne.Anubhavam nd.Ennirunnalum
Pandu koottu kudumba malle.A avastha yil ninnu mari anu kudumbam ayi. Ippol nammal engane kandu pidikkum arkka ariya .Enthayalum prathi sandhi yil pedum
Namaskaramttirumeani
ഗുരുവായൂരപ്പാ ശരണം 🙏🙏 ഗുരുവായൂരപ്പാ ശരണം 🙏🙏
അമ്മേ പരാശക്തിയെ ശരണം
NAMASKARAM THIRUMENI 😊🙏🏼🙏🏼🙏🏼🙏🏼🙏🏼
Hare Krishna 🙏
Namaskaram Thirumeni 🙏🙏🙏
Krishna Guruvayurappa katholane Bagavane
തിരുമേനി, പരാദേവത ക്ഷേത്രം എവിടെയാണ് എന്ന് അറിയാൻ സാധിക്കുന്നില്ല.... എന്താണ് വേണ്ടത് എന്ന് അറിയുന്നില്ല.... കണ്ടുപിടിക്കാൻ എന്തു ചെയ്യണം എന്ന് പറഞ്ഞു തരാമോ...
Hare krishna 🙏🙏🙏
എന്റെ കൃഷ്ണാ എന്റെ അമ്മേ കാത്തുകൊള്ളണമേ 💕💕💕
ഓം അമ്മേ നാരായണാ...
അമ്മെയ് ഭഗവതി kaatholaney🙏🙏
Absolutely you are right adi shakthi is universal mother
Thanks
തിരുമേനിക്ക് എല്ലാ.നന്മകളും നേരുന്നു
കാളി കാളി മഹാകാളി.. ഭദ്രകാളി നമോസ്തുതേ... കുലം ച കുല ധർമ്മം ച മാം ച പാലയാ പാലയാ🙏🙏🙏
ഹരേ കൃഷ്ണ 🙏🙏🙏❤🌹
ഓം നമോ നാരായണായാ നമഃ 🙏🙏
Pranamam Thirumeni. Narayana akhilaguro bhagavan namasthe.
ഹരേ കൃഷ്ണ🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
എന്റെ പരദേവത്തെ ame കാക്കണേ guruvayurapa 🙏🙏🙏🙏🙏🌹🌹🌹🌹🌹
🙏🙏🙏🙏ഓം!!!. ശ്രീ മഹാ ദേവ്യേ നമഃ... 🌹🌹🌹🌹🌹അമ്മേ!!...... തൃ ക്കപാ ലേ ശ്വര ത്തു വാണരുളീടും കാർ ത്യാ യനീ ദേവി കാത്തിടേണം... ആനന്ദ ദായിനീ ആശ്രയ മേകണേ!ആദി പരാശക്തീ കൈ തൊഴുന്നേൻ!🙏🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏നമസ്തേ!!!തിരുമേനീ 🙏🙏🙏🙏🙏🙏🙏
Hare krishnaaa🙏🙏🙏
എങനെ ആണ് അത് കണ്ടുപിടിക്കുക
Hare Krishna 🙏🏾🙏🏾🙏🏾
Amme Parasakthi... രക്ഷിക്കണേ 🙏🙏🙏
Amme Devi mahamaye katthurakshikane 🙏🙏
Baghavane Guruvayurappa ennum koodeyundavane 🙏🌷🌷🌼
2008 April 18 3.52am Seattle USA anagha vasudevan thirumeni pranams
Jagadamba enn paranjal aranu , kshemikkenm ariyanmelanjitta🙏
🕉️ശ്രീ മഹാദേവിയേ നമഃ
ഓം നമോ ഭഗവതേ വാസുദേവായ നമഃ 🙏🙏🙏
അമ്മേ മഹാമായേ കാത്തോളണേ 🙏🙏🙏🙏🙏
Pranam Guru🙏🙏🙏
Amma Davi mahamaya kattukollanmma 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️🌹
"ഓം നമോ നാരായണായ"🙏
അമ്മേ ദേവീ ശരണം. എന്റെ പേരണ്ടൂരമ്മേ ശരണം 🙏🙏🙏🌹🌹🌹
നമസ്കാരം 🙏🤨തിരുമേനി:-നമ്മുടെ തറവാട്ടിലും പണ്ട് പൂർവ്വികർ കുടുംബ പരദേവതയെ ആരാ ധിച്ചിരുന്നു ,പക്ഷെ പിന്നീട് എപ്പഴോ'എ ല്ലാം കൈവിട്ടുപോയി -എന്താണ് തറവാട്ടി ൽ സംവഭിച്ചത് എന്ന് വ്യക്തമല്ല,വർഷങ്ങൾ പിന്നിട്ട് '4-5'തലമു റ പിന്നിട്ടപ്പോൾ അടി ക്കടി ദുരിതങ്ങൾ വന്നുകൊണ്ടിരുന്നു,മാതാപിതാക്കളുടെ സ്വബോധമില്ലായ്മ കൊണ്ട് ഞങ്ങൾ മക്കളുടെ ജീവിത ത്തേയും ബാധിച്ചു,ത റവാട്ടിൽ ഇങ്ങനെ കുടുംബപരദേവതയെ ആരാധിച്ചുപോ ന്ന വിവരം അച്ഛൻ സ്വന്തം മക്കളുടെ ശ്രദ്ധിയിൽ പെടു ത്തിയില്ല,ആയതിനാ ൽ ഞങ്ങൾക്ക് ഈ സംഭവം അറിയാൻ വളരെ വൈകി, പല വിധ ദുരിതങ്ങളിൽ അകപ്പെട്ട ഞങ്ങൾ പിന്നീട് -നിലവിൽ പരദേവതയെ പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ്, അറിവില്ലായ്മകൊണ്ട് ഞങ്ങൾ വർഷ ങ്ങളായി കുടുംബം ദുരിതത്തിലായിരുന്നു.🙏😒
Njangalkum ariyilla.engane kandupidikkum.
@@lenajayan8402 'നല്ല അറിവുള്ള ഒരു ജ്യോതിഷ ആചാര്യനെ സമീപിച്ച് - അദ്ദേഹത്തെ കൊണ്ട് സ്വന്തം ഭവനത്തിൽ വച്ച് ഗ്രഹനില നോക്കിക്കണം, അപ്പോൾ പൂർണ്ണ വിവരങ്ങ ൾ ലഭ്യമാകും,🙏🏼😒🙏🏼☹🙏🏼
Ente kuladevathe shasthave prasadikkane ❤️🙏
പ്രണാമം തിരുമേനി 🙏🙏🙏🙏❤❤
Amme Narayana Devi Narayana Lakshmi Narayana Bhadre Narayana.
Hare Krishna 🌸🙏
Amme naaraayana devi naaraayana lakshmi naaraayana bhadre narayanaya 🙏🙏🙏🙏 krishna guruvaayoorappaa 🙏🙏 narayanaya 🙏🙏
Omlalithambikayay nama
Pranamam thirumeni. Ente paradevathey kathukkolleney.
Hare Krishna, Hare Krishna, Krishna Krishna Hare Hare 🙏🙏🙏🙏🙏
അച്ഛൻ വഴി യുള്ളതോ അമ്മ വഴിയുള്ളതോ ആയ ഏത് ദേവത യെ ആണ് പ്രാർത്ഥിക്കേണ്ടത്
ഏതായാലും നല്ലതാണ് 🙏
Namaskaram tirumeni 🙏
ഹരേകൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹അമ്മേശരണം 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
Hare krishna ohm mahadevye namah🙏🏻🙏🏻🙏🏻🙏🏻🙏🏻
Paradhevadha aranu ariyadhe nashichu poya 4thalamurayan ante kudumbam arkum onum parayan pateetila inum njn urangumbol paradhevadha aran anu alochikarundu kudumbam nashichu .... Andhan cheyan kazhiuka thirumeni.
Hare Krishnaaaa 🙏🙏
കുടുംബത്തിൽ ആർക്കും അറിയില്ല. അങ്ങനെ ഇല്ല എന്ന് പറഞ്ഞു. അതുകൊണ്ട് എന്തു ചെയ്യും.
Paradevathaye varsharthil orikal poyi kanumbol andhokke vazhipadukal chaiyanam thirumeni