മന്ത്രം ഒന്നോ രണ്ടോ ദിവസം അല്ലെങ്കിൽ ഒരാഴ്ച അതുമല്ലെങ്കിൽ ഒരു മാസം വരെ മുടങ്ങിയാലും സാരമില്ല ! നിങ്ങൾക്ക് വീണ്ടും ചൊല്ലാം. എന്നാൽ തുടർച്ചയായി 41 ദിവസം മുടങ്ങിപ്പോയാൽ ആദ്യം തൊട്ട് ചൊല്ലിത്തുടങ്ങണം
അതെ സത്യമാണ്. മക്കളുടെ പഠിത്തംകാര്യത്തെ പറ്റി അറിയുവാൻ കോട്ടയത്ത് പ്രഗൽഫനായ ജ്യോത്സനെ കാണാൻ പോയി കുറെ കാര്യങ്ങൾ പൂജ ഒക്കെ പറഞ്ഞു... എന്നിട്ട് അന്നത്തെ ദക്ഷിണ കൊടുക്കാൻ വേണ്ടി പോക്കറ്റിൽ നിന്നും കാശ് എടുത്തു ഈ സമയം ആ ജ്യോത്സ്യൻ മൊത്തം കാശു വാങ്ങി.. തട്ടിപ്പറിക്കുന്ന രീതിയിൽ മേശയിൽ ഇട്ടു.. ഞങ്ങൾ 4പേർക്ക് തിരികെ വരുമ്പോൾ ഫുഡ് ബസ്‌കൂലി ഓട്ടോക്കൂലി ഒക്കെ വേണ്ടിയതാണ്.. ഭാഗ്യത്തിന് എന്റെ ബാഗിൽ കുറച്ചു കാശ് ഉണ്ടായിരുന്നു അതുകൊണ്ട് വീടെത്തി.. പിന്നെ ഇന്നുവരെ ഇതുപോലുള്ള അബദ്ധം പറ്റീട്ടില്ല. ജ്യോത്സ്യന്റെടുത്തു പോകുന്നെങ്കിൽ പോക്കറ്റിൽ 2..3.ഭാഗത്തു 1000 വെച്ചിട്ട് പോകും. ആർത്തിപ്പണ്ടാരം ജ്യോത്സ്യൻ ആരുന്നു.... 9വർഷം മുൻബു നടന്നതാണ്. ഒരിക്കലും മറക്കില്ല
ആകെ കടവും ചേട്ടന് 2 അറ്റാക്ക് ഒക്കെ വന്നു ഒരുപാട് പ്രശ്നങ്ങളിൽ ആണ് അമ്പത്തിൽ പോയി നോക്കിയപ്പോൾ.ദൈവാധീനം ഇല്ല എന്ന് പറഞ്ഞു അത് കൊണ്ടാണ് എന്ന് ഇതിന് എന്താണ് പ്രതിവിധി
സ്വർണ്ണാ കർഷണഭൈരവ മന്ത്രം 108 ജപിക്കുമ്പോൾ തന്നെ മാറ്റം അറിയാം. തുടർച്ചയായി ശുദ്ധി വൃത്തിയോടെ ജപിച്ചാൽ തീർച്ചയായും അത്ഭുതകരമായ മാറ്റം വരും. യന്ത്രം കൂടി വീട്ടിൽ വെക്കണം
41 days pattilalo so what's the solution pls reply one month 30/31 days a ollu before that one mensuration period next comes with in 28 days that's not possible
@@sreejamg9789 *ഓം ഹരി ശ്രീ ഗണപതയെ നമഃ* 🙏 *ஓம் சரவண பவ* 🙏 🙏 *ഓം ശരവണ ഭവ* 🙏 ------------------------------ --------------- 🙏 *JAI SHREE KRISHNA* 🙏 എല്ലാവർക്കും സർവ്വേശ്വരന്റെ നാമത്തിൽ ഐശ്വര്യത്തിന്റെയും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും നല്ലൊരു ശുഭദിനം നേരുന്നു --------------------------------------------- ॐ➖➖➖➖ॐ➖➖➖➖ॐ *സദാശിവസമാരംഭാം* *ശങ്കരാചാര്യമധ്യമാം* *അസ്മദാചാര്യപര്യന്താം* *വന്ദേ ഗുരുപരമ്പരാം.* ॐ➖➖➖➖ॐ➖➖➖➖ॐ *! ! ! ഹരി ഓം ! ! !* *ശുഭ സുപ്രഭാതം* *22/11/2020 ലെ പഞ്ചാംഗം* (കേരളത്തിലെ തൃശൂരിലെ സൂര്യോദയമനുസരിച്ച്) കൊല്ല വർഷം: *1196 വൃശ്ചികം 07* ആംഗലേയ വർഷം *2020 November 22* വാരം: ഞായറാഴ്ച സംവത്സര നാമം: ശാർവരീ കലി വർഷം : 5122 കലിദിനം: 1870710 ശകവർഷം 1942 മാർഗ്ഗശീർഷം 01 (ഹേമന്ത ഋതു) (India Govt. Saka - കേരളം) 1942 കാർത്തിക 08 (Traditional Saka - North India) അയനം: ദക്ഷിണായനം ഋതു : ശരത് ഞാറ്റുവേല: അനിഴം *നക്ഷത്രം* അവിട്ടം 11.07 a.m. വരെ ശേഷം ചതയം ---------------------------------------------- *ഇന്നത്തെ (22/11/2020 ലെ) പിറന്നാൾ ആഘോഷിക്കേണ്ട നക്ഷത്രം:* *അവിട്ടം* 🌹🌹🌹ഇന്ന് അവിട്ടം നക്ഷത്രം പിറന്നാൾ ആഘോഷിക്കുന്ന എല്ലാവർക്കും അശംസകളും, നന്മകളും, ആയുരാരോഗ്യ സൗഖ്യവും നേരുന്നു🌹🌹🌹 --------------------------------------- ------- ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം/തിഥി: *ചതയം / അഷ്ടമി* ---------------------------------------- ------- *നാളത്തെ (23/11/2020 ലെ) പിറന്നാൾ നക്ഷത്രം: *ചതയം* *നാളത്തെ ശ്രാദ്ധം* ആചരിക്കേണ്ട നക്ഷത്രം/തിഥി: *പൂരുരുട്ടാതി / നവമി* ---------------------------------------------- *തിഥി:* ശുക്ല പക്ഷ അഷ്ടമി 10.52 p.m. വരെ ശേഷം ശുക്ല പക്ഷ നവമി *കരണം* വിഷ്ടി 10.15 a.m. വരെ സിംഹം 10.52 p.m. വരെ ശേഷം വ്യാഘ്രം *നിത്യ യോഗം:* വ്യാഘാത 23/11/2020 05.46 a.m വരെ ശേഷം ഹർഷണ *രാഹു കാലം:* 04.30 p.m. മുതൽ 05.56 p.m. വരെ (Based on Normal panchangam as per kerala sunrise 04.30 p.m. to 06.00 p.m.) *ഗുളിക കാലം* 03.03 a.m. മുതൽ 04.30 a.m. വരെ (Based on Normal panchangam as per kerala sunrise is 03.00 a.m. to 04.30 a.m.) *യമകണ്ട കാലം:* 12.11 p.m. മുതൽ 01.37 p.m. വരെ (Based on Normal panchangam as per kerala sunrise is 12.00 p.m. to 01.30 p.m.) (മുമ്പും രാഹുകാലം, ഗുളികകാലം, യമഘണ്ട കാലം എന്നിവയുടെ സമയവ്യത്യാസത്തെപ്പറ്റി വിശദീകരിച്ചിരുന്നു. നമ്മുടെ ഈ പഞ്ചാംഗത്തിൽ തുടക്കത്തിൽ തന്നെ തൃശ്ശൂർ ഉദയ സമയം കണക്കിന് എന്ന് കൊടുത്തിരിക്കുന്നത് ശ്രദ്ധിക്കുക. സാധാരണ പഞ്ചാംഗത്തിൽ ദക്ഷിണ കേരളത്തിലെ സൂര്യോദയം അനുസരിച്ചാണ് ഇവയെല്ലാം കൊടുത്തിരിക്കുന്നത്. നമ്മുടെ ദിവസ പഞ്ചാംഗത്തിൽ തൃശൂർ Base ചെയ്തും. അതാണു വ്യത്യാസം) അതത് സ്ഥലത്തെ സൂരോദയമനുസരിച്ചാണ് ഇവ കണക്കാക്കുന്നത്. ഉദയം: 06.27 a.m. അസ്തമയം: 05.56 p.m *ദുർ മുഹൂർത്തം* 04.24 p.m. മുതൽ 05.10 p.m. വരെ *വർജ്ജ്യ മുഹൂർത്തം* 06.54 p.m. മുതൽ 08.38 p.m വരെ --------------- ------------------------------- ഇന്ന് *22/11/2020* എന്തെല്ലാം ശുഭ കാര്യങ്ങൾക്കാണ് മുഹൂർത്തം ഉള്ളത്? ഇന്ന് *ഒരു ശുഭ കാര്യങ്ങൾക്കും മുഹൂര്‍ത്തം ഇല്ല.* ------------------- നാളെ *23/11/2020* എന്തെല്ലാം ശുഭ കാര്യങ്ങൾക്കാണ് മുഹൂർത്തം ഉളളത്? നാളെ *ഒരു ശുഭ കാര്യങ്ങൾക്കും മുഹൂര്‍ത്തം ഇല്ല.* ---------------------------------------------- *22/11/2020 ലെ അഭിജിത് മുഹൂർത്തം* 11.48 a.m. മുതൽ 12.10 p.m. വരെയും 12.14 p.m. മുതൽ 12.36 p.m. വരെയും (അഭിജിത്ത് എന്നു പറയുന്നത് (പകൽ എട്ടാമതായി വരുന്ന) ഉച്ചയ്ക്ക് ഉദ്ദേശം ഒന്നര നാഴിക മുതൽ രണ്ടു നാഴികയോളം വരുന്ന ഒരു മുഹൂർത്തമാണ്. അഭിജിത് മുഹൂര്‍ത്തം വിവാഹാദി ശുഭകര്‍മ്മങ്ങള്‍ക്ക് ഏറ്റവും വിശേഷമാണ്. തിഥി വാരാദി ഏതെങ്കിലും ദോഷമുണ്ടെങ്കില്‍ത്തന്നെയും ആ ദോഷശക്തിയെ ഇല്ലാതാക്കുന്നതും നന്മയെ പ്രദാനം ചെയ്യുന്നതുമായ ഒന്നാണ്. അഭിജിത് മുഹൂര്‍ത്തത്തില്‍ എല്ലാ ദോഷങ്ങളും ഹനിക്കപ്പെടുന്നു എന്നാണ് ആചാര്യമതം. ---------------------------------------------- *ഇന്ന് 22/11/2020 ലെ വിശേഷങ്ങൾ:* ഇന്ന് *പ്രത്യേകിച്ച് വിശേഷങ്ങൾ ഇല്ല* ------------------------------------------------- നാളെ *23/11/2020 ലെ വിശേഷങ്ങൾ*: നാളെ *ത്രേതായുഗാദി, മേൽപ്പത്തൂർ ദിനം* ========================== *ലോകാഃ സമസ്താഃ സുഖിനോഃ ഭവന്തുഃ* ഓം ശാന്തി ശാന്തി ശാന്തി *_▬▬▬▬▬▬▬▬▬▬▬▬▬▬▬_* *_▬▬▬▬▬▬▬▬▬▬▬▬▬▬▬_* *നാരായണയെന്നു സദാ* *ജപിച്ചാൽ പാപംകെടും* *പശികെടും വ്യസനങ്ങൾ* *തീരും നാവിന്നുണർച്ചവരു-* *മേറ്റവുമന്ത്യകാലേ ഗോവിന്ദപാദകമലങ്ങൾ* *തെളിഞ്ഞുകാണും* *സർവ്വത്ര ഗോവിന്ദ നാമ* *സങ്കീർത്തനം ഗോവിന്ദാ...* *ഗോവിന്ദ.*
മന്ത്രം ഒന്നോ രണ്ടോ ദിവസം അല്ലെങ്കിൽ ഒരാഴ്ച അതുമല്ലെങ്കിൽ ഒരു മാസം വരെ മുടങ്ങിയാലും സാരമില്ല ! നിങ്ങൾക്ക് വീണ്ടും ചൊല്ലാം. എന്നാൽ തുടർച്ചയായി 41 ദിവസം മുടങ്ങിപ്പോയാൽ ആദ്യം തൊട്ട് ചൊല്ലിത്തുടങ്ങണം
HINDU VISION
Sthree aanenkil engane 41 divasam chollan kazhiyuka
@@rejithr729 min cu mi bunny in
In on
Manthram paranu tharamo swami
Very very true, u explained very well.
സാർ പറഞ്ഞത് സത്യം ആണ്
Thank you thirumeni
Thank U Sir
Thanks Sir, Nice explanations.
soooopur program Tanks
അതെ സത്യമാണ്. മക്കളുടെ പഠിത്തംകാര്യത്തെ പറ്റി അറിയുവാൻ കോട്ടയത്ത് പ്രഗൽഫനായ ജ്യോത്സനെ കാണാൻ പോയി കുറെ കാര്യങ്ങൾ പൂജ ഒക്കെ പറഞ്ഞു... എന്നിട്ട് അന്നത്തെ ദക്ഷിണ കൊടുക്കാൻ വേണ്ടി പോക്കറ്റിൽ നിന്നും കാശ് എടുത്തു ഈ സമയം ആ ജ്യോത്സ്യൻ മൊത്തം കാശു വാങ്ങി.. തട്ടിപ്പറിക്കുന്ന രീതിയിൽ മേശയിൽ ഇട്ടു.. ഞങ്ങൾ 4പേർക്ക് തിരികെ വരുമ്പോൾ ഫുഡ് ബസ്‌കൂലി ഓട്ടോക്കൂലി ഒക്കെ വേണ്ടിയതാണ്.. ഭാഗ്യത്തിന് എന്റെ ബാഗിൽ കുറച്ചു കാശ് ഉണ്ടായിരുന്നു അതുകൊണ്ട് വീടെത്തി.. പിന്നെ ഇന്നുവരെ ഇതുപോലുള്ള അബദ്ധം പറ്റീട്ടില്ല. ജ്യോത്സ്യന്റെടുത്തു പോകുന്നെങ്കിൽ പോക്കറ്റിൽ 2..3.ഭാഗത്തു 1000 വെച്ചിട്ട് പോകും. ആർത്തിപ്പണ്ടാരം ജ്യോത്സ്യൻ ആരുന്നു.... 9വർഷം മുൻബു നടന്നതാണ്. ഒരിക്കലും മറക്കില്ല
അത് കൊള്ളാലോ ഏതാ ആ ജ്യോൽസ്യൻ അയാൾ തട്ടിപ്പ് ആയിരിക്കും
😂😂😂😂😂
നമസ്തേ,സർ ഇതിന്റെ muulamanthram പറയാമോ
സർ വളരെ നന്ദി
Ellavarkkum nallathuvaratte alle sir
Valichu neettathe point vyakthamakkiyal vallya upakaram
ആശയ വ്യക്ത കേൾവിക്കാരിൽ എല്ലാവരിലും വരുത്താനാണ് വിശദമാക്കുന്നത്.താങ്കൾമാത്രമല്ല ഇത് കാണുന്നത്.
Athra dhrithi ullavar skip cheyth kanuka. Or video speed koottuka.
Speed kooty Kane appam pettann theerum 4x
Thanks sir
Sir,Thank you very much.
Vattano
Thank you so much
കലക്കി തിരുമേനി
Super
Very very SUPER
Nangal mumbail anu thamarayonnum kittilla pinne kulavum illa appol engine japokkanam
108 pravisyam japikenda dhanakarshana bhairava manthram ethanennu 2 vedios kandappo doubt ayi.Ethane sarikke japikkendathenne clear ayilla .Ethanennu vyakthamakkamo?
Namaskaram Sr ethra sremichitum oru job kitunila adinu oru vazhi parayamo
Adipoli
Ammamarkkayulla vratham vallathum undo
എന്റെയടുത്ത് നിന്ന് ഒരാൾ കുറെ പണം കടം വാങ്ങിയിട്ട് ഇതുവരെ തിരിച്ചു തന്നിട്ടില്ല. അത് കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ?
@@uday.panicker 🤣
ആകെ കടവും ചേട്ടന് 2 അറ്റാക്ക് ഒക്കെ വന്നു ഒരുപാട് പ്രശ്നങ്ങളിൽ ആണ് അമ്പത്തിൽ പോയി നോക്കിയപ്പോൾ.ദൈവാധീനം ഇല്ല എന്ന് പറഞ്ഞു അത് കൊണ്ടാണ് എന്ന് ഇതിന് എന്താണ് പ്രതിവിധി
Sir homatinte deatail video epol prasthee kariikum
Sir homam ennu parayum
Devyayudam suvarna mayoora vahanam ennum undallo edanu sari...pls reply sir
Sir medition video chyvoo
very informative....
സ്വർണ്ണാ കർഷണഭൈരവ മന്ത്രം 108 ജപിക്കുമ്പോൾ തന്നെ മാറ്റം അറിയാം. തുടർച്ചയായി ശുദ്ധി വൃത്തിയോടെ ജപിച്ചാൽ തീർച്ചയായും അത്ഭുതകരമായ മാറ്റം വരും. യന്ത്രം കൂടി വീട്ടിൽ വെക്കണം
Evide kittum
എവിടെയാ kittuka
Tirumeni homam vedio epol var
Varum
Edu yandram plzzz parayumo🙏🏿😭 orupadu issues😭😭😭😭😭😭
ഓം നമോ നമഃ ശിവായ
tamara kittilla endu cheiyum
Sariyade sir
🙏🙏🙏🙏🙏🙏🙏🙏🙏
Arkengilum anubavam undo?
Sthreeghal 41divasam enghane chollum appol sthreeghal ennum adhyam muthal chollendi varum😀😀😀😀😀😁😃😊😆😅😅😅😅😅😅😅😅😅😅
Good message
ഓം...
Sir bhairava homam program ennannu
സർ, രാജഗോപാലമന്ത്രം പറഞ്ഞു തരുമോ
ua-cam.com/video/IOb2j67XstA/v-deo.html
Pregnant aytullavrk japikkamo
first view first like..Hari siree..njan what app msg cheyathitum sire marupadi Ella..sir plzz athrakum avisham ana..eniyum unda sirenoda kuduthal kariyam chodicha ariyan.
God bless u
പിന്നെ valare പെട്ടെന്ന്
sthreekalk thadarcha aayi 41 divasavum chollan pattillallo. idak mudangiyal mantram adyam mudal cholli thudanganam ennu paranju adu manasilayilla. pinney chandass ella divasavum chollanamo. reply pls
Same question for me
41 days pattilalo so what's the solution pls reply one month 30/31 days a ollu before that one mensuration period next comes with in 28 days that's not possible
Mensuration period kazhinj 7 divasam kazhinj continue cheythal mathi
Reply കിട്ടുമെന്ന് പ്രതീക്ഷിക്കണ്ട മക്കളേ...
Sariyanu ente otta kaiyanu ente kaiyil lakshanghal vannu innu njhan zero anu
Enddinane sir iggane valiche neettunnadhe
Thanks. Ellavarkkum vendathanu.
ഭാരതീയ പൈതൃകം
സ്ത്രീകൾ എങ്ങനെ 41 ദിവസം തുട൪ച്ചയായി ചെയ്യു൦
Manthram-chollikkazhinjum chandaz ruzhi drvatha Eva chollande
Japichond.....chumma veettil irunnal mathiyallo alle
കുറെ കാലം മായി ചിന്തിക്കുന്നത് ആണ് ,ദൈവങ്ങളും പുകഴത്തൽ ഇഷ്ടപെടുന്നവർ ആണ് അല്ലേ
Pukazthal alla avare bhajikukayanu
gangeya puthram damarum thrissoolam ennalle? chodyam thettanenkil kshamikkanam..
തി രു മേ നി. മന്ത്രം ഇ ഴു തി എടുക്കാൻ പറ്റു ന്നില്ല. പ്ലീസ്
വീഡിയോ പോസ് ചെയ്തു പിടിച്ചാൽ മതി
Download it.so u can watch anytime in offline too ..any
ഞാൻ ഭദ്ര കാളി മന്ത്രം എന്നും ജപിക്കാർ ഉണ്ട്
അപ്പോൾ ഇ മന്ത്രം കൂടി ജപിക്കാമോ
ഭദ്ര കാളി മന്ത്രം ഗുരു ഉപദേസത്തോടെ ആണ് ജപിക്കുന്നതാണ്
Arranu ningade guru.plz reply
@@sreejamg9789 *ഞാൻ*
@@lightoflifebydarshan1699 phaaaa
@@sreejamg9789 *എന്താ എനിക്ക് അതിനുള്ള യോഗ്യത ഇല്ലെന്നനാണോ ചേച്ചീടെ ധാരണ.. എങ്കിൽ കണ്ടോളൂ...ഞാൻ ചില കാര്യങ്ങൾ ഇവിടെ പറയാം..👇👇👇👇*
@@sreejamg9789 *ഓം ഹരി ശ്രീ ഗണപതയെ നമഃ*
🙏 *ஓம் சரவண பவ* 🙏
🙏 *ഓം ശരവണ ഭവ* 🙏
------------------------------ ---------------
🙏 *JAI SHREE KRISHNA* 🙏
എല്ലാവർക്കും സർവ്വേശ്വരന്റെ നാമത്തിൽ
ഐശ്വര്യത്തിന്റെയും സമാധാനത്തിന്റെയും
സന്തോഷത്തിന്റെയും നല്ലൊരു ശുഭദിനം നേരുന്നു
---------------------------------------------
ॐ➖➖➖➖ॐ➖➖➖➖ॐ
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*! ! ! ഹരി ഓം ! ! !*
*ശുഭ സുപ്രഭാതം*
*22/11/2020 ലെ പഞ്ചാംഗം*
(കേരളത്തിലെ തൃശൂരിലെ
സൂര്യോദയമനുസരിച്ച്)
കൊല്ല വർഷം:
*1196 വൃശ്ചികം 07*
ആംഗലേയ വർഷം
*2020 November 22*
വാരം: ഞായറാഴ്ച
സംവത്സര നാമം:
ശാർവരീ
കലി വർഷം : 5122
കലിദിനം: 1870710
ശകവർഷം
1942 മാർഗ്ഗശീർഷം 01
(ഹേമന്ത ഋതു)
(India Govt. Saka - കേരളം)
1942 കാർത്തിക 08
(Traditional Saka - North India)
അയനം: ദക്ഷിണായനം
ഋതു : ശരത്
ഞാറ്റുവേല: അനിഴം
*നക്ഷത്രം* അവിട്ടം 11.07 a.m. വരെ ശേഷം ചതയം
----------------------------------------------
*ഇന്നത്തെ (22/11/2020 ലെ) പിറന്നാൾ ആഘോഷിക്കേണ്ട നക്ഷത്രം:*
*അവിട്ടം*
🌹🌹🌹ഇന്ന് അവിട്ടം നക്ഷത്രം പിറന്നാൾ ആഘോഷിക്കുന്ന എല്ലാവർക്കും അശംസകളും, നന്മകളും, ആയുരാരോഗ്യ സൗഖ്യവും നേരുന്നു🌹🌹🌹
--------------------------------------- -------
ഇന്നത്തെ ശ്രാദ്ധം
ആചരിക്കേണ്ട നക്ഷത്രം/തിഥി:
*ചതയം / അഷ്ടമി* ---------------------------------------- -------
*നാളത്തെ (23/11/2020 ലെ) പിറന്നാൾ നക്ഷത്രം: *ചതയം*
*നാളത്തെ ശ്രാദ്ധം* ആചരിക്കേണ്ട നക്ഷത്രം/തിഥി:
*പൂരുരുട്ടാതി / നവമി*
----------------------------------------------
*തിഥി:* ശുക്ല പക്ഷ
അഷ്ടമി 10.52 p.m. വരെ ശേഷം ശുക്ല പക്ഷ നവമി
*കരണം* വിഷ്ടി 10.15 a.m. വരെ സിംഹം 10.52 p.m. വരെ ശേഷം വ്യാഘ്രം
*നിത്യ യോഗം:*
വ്യാഘാത 23/11/2020 05.46 a.m വരെ ശേഷം ഹർഷണ
*രാഹു കാലം:* 04.30 p.m. മുതൽ 05.56 p.m. വരെ
(Based on Normal panchangam as per kerala sunrise 04.30 p.m. to 06.00 p.m.)
*ഗുളിക കാലം* 03.03 a.m. മുതൽ 04.30 a.m. വരെ
(Based on Normal panchangam as per kerala sunrise is 03.00 a.m. to 04.30 a.m.)
*യമകണ്ട കാലം:*
12.11 p.m. മുതൽ 01.37 p.m. വരെ
(Based on Normal panchangam as per kerala sunrise is 12.00 p.m. to 01.30 p.m.)
(മുമ്പും രാഹുകാലം, ഗുളികകാലം, യമഘണ്ട കാലം എന്നിവയുടെ സമയവ്യത്യാസത്തെപ്പറ്റി
വിശദീകരിച്ചിരുന്നു. നമ്മുടെ
ഈ പഞ്ചാംഗത്തിൽ തുടക്കത്തിൽ തന്നെ തൃശ്ശൂർ ഉദയ സമയം കണക്കിന് എന്ന് കൊടുത്തിരിക്കുന്നത് ശ്രദ്ധിക്കുക. സാധാരണ പഞ്ചാംഗത്തിൽ ദക്ഷിണ കേരളത്തിലെ സൂര്യോദയം
അനുസരിച്ചാണ് ഇവയെല്ലാം കൊടുത്തിരിക്കുന്നത്. നമ്മുടെ ദിവസ പഞ്ചാംഗത്തിൽ തൃശൂർ Base ചെയ്തും. അതാണു വ്യത്യാസം) അതത് സ്ഥലത്തെ സൂരോദയമനുസരിച്ചാണ് ഇവ കണക്കാക്കുന്നത്.
ഉദയം: 06.27 a.m.
അസ്തമയം: 05.56 p.m
*ദുർ മുഹൂർത്തം*
04.24 p.m. മുതൽ 05.10 p.m. വരെ
*വർജ്ജ്യ മുഹൂർത്തം* 06.54 p.m. മുതൽ 08.38 p.m വരെ
--------------- -------------------------------
ഇന്ന് *22/11/2020* എന്തെല്ലാം ശുഭ കാര്യങ്ങൾക്കാണ് മുഹൂർത്തം ഉള്ളത്?
ഇന്ന് *ഒരു ശുഭ കാര്യങ്ങൾക്കും മുഹൂര്‍ത്തം ഇല്ല.*
-------------------
നാളെ *23/11/2020* എന്തെല്ലാം ശുഭ കാര്യങ്ങൾക്കാണ് മുഹൂർത്തം ഉളളത്?
നാളെ *ഒരു ശുഭ കാര്യങ്ങൾക്കും മുഹൂര്‍ത്തം ഇല്ല.*
----------------------------------------------
*22/11/2020 ലെ അഭിജിത് മുഹൂർത്തം*
11.48 a.m. മുതൽ 12.10
p.m. വരെയും 12.14 p.m. മുതൽ 12.36 p.m. വരെയും
(അഭിജിത്ത് എന്നു
പറയുന്നത് (പകൽ എട്ടാമതായി വരുന്ന) ഉച്ചയ്ക്ക് ഉദ്ദേശം ഒന്നര നാഴിക മുതൽ രണ്ടു നാഴികയോളം വരുന്ന ഒരു
മുഹൂർത്തമാണ്.
അഭിജിത് മുഹൂര്‍ത്തം വിവാഹാദി ശുഭകര്‍മ്മങ്ങള്‍ക്ക് ഏറ്റവും വിശേഷമാണ്. തിഥി വാരാദി ഏതെങ്കിലും ദോഷമുണ്ടെങ്കില്‍ത്തന്നെയും ആ ദോഷശക്തിയെ ഇല്ലാതാക്കുന്നതും നന്മയെ പ്രദാനം ചെയ്യുന്നതുമായ ഒന്നാണ്.
അഭിജിത് മുഹൂര്‍ത്തത്തില്‍ എല്ലാ ദോഷങ്ങളും ഹനിക്കപ്പെടുന്നു എന്നാണ് ആചാര്യമതം.
----------------------------------------------
*ഇന്ന് 22/11/2020 ലെ വിശേഷങ്ങൾ:*
ഇന്ന് *പ്രത്യേകിച്ച് വിശേഷങ്ങൾ ഇല്ല*
-------------------------------------------------
നാളെ *23/11/2020 ലെ വിശേഷങ്ങൾ*:
നാളെ *ത്രേതായുഗാദി, മേൽപ്പത്തൂർ ദിനം*
==========================
*ലോകാഃ സമസ്താഃ സുഖിനോഃ ഭവന്തുഃ*
ഓം ശാന്തി ശാന്തി ശാന്തി
*_▬▬▬▬▬▬▬▬▬▬▬▬▬▬▬_*
*_▬▬▬▬▬▬▬▬▬▬▬▬▬▬▬_*
*നാരായണയെന്നു സദാ*
*ജപിച്ചാൽ പാപംകെടും*
*പശികെടും വ്യസനങ്ങൾ*
*തീരും നാവിന്നുണർച്ചവരു-*
*മേറ്റവുമന്ത്യകാലേ ഗോവിന്ദപാദകമലങ്ങൾ* *തെളിഞ്ഞുകാണും*
*സർവ്വത്ര ഗോവിന്ദ നാമ* *സങ്കീർത്തനം ഗോവിന്ദാ...*
*ഗോവിന്ദ.*
ഈ മന്ത്രത്തിന്റെ അർത്ഥവും കൂടി അറിഞ്ഞിരിക്കേണ്ട
Appol strikalku 41 dhivasam engane japikkan aakum
Sir ente veetil kumbalam padumulayayi undayi dharalam kumbalangakal undavunnu ith doshamano? Please reply sir
പെണ്ണുങ്ങൾ എങ്ങനെ 41days തുടർച്ചയായി ചൊല്ലും... reply
Good question
@Thusha Thulasidhar enganane chollum mandaaa
41 days mudagiyal anu 41 days again start,ladies problem only 7 days,maybe 9 days.agai will start.
@@annaann9808 ok
@@soumya6534 engil ethelum tablet kazhikkanam bro angane kazhichal sharirika aswasatha ningalkalle chinthikkkk
Moola mantram ille?
നമസ്തേ
Sir 1008 divasam japichittundo
Appol strikal engane japikkum
Ethra slow aayi parayaathe nerittu paranjude plzzz
Currect
Video speed koottamallo😂😂😂😂😂😂
Ethu manthram allalo dyanam alle
Ugk
ok
🙏🙏🙏
Thank you sir
Thank you so much
Thanks sir
🙏
Thanks sir
🙏
Thanks for you
Thanks sir