♦️✨നിങ്ങളുടെ വ്യക്തിയും തേർഡ് പാർട്ടിയും തമ്മിൽ സെക്ഷ്വൽ റിലേഷൻഷിപ്പ് ഉണ്ടോ?

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ • 428

  • @thankamaniramakrishnan2348
    @thankamaniramakrishnan2348 Місяць тому +13

    സത്യം. വർഷങ്ങൾ പഴക്കം ഉണ്ട്. അതിൽ ഒരുകുട്ടിയും ഉണ്ട്. കൂടാതെ വേറെ പലതിനെയും വച്ചുകൊണ്ട് ഇരിക്കുന്നു.ശാരീരികമായി പോയിട്ടുള്ളവർ അതിൽ നിന്നും ഒരിക്കലും തിരിച്ചുവരില്ല. അവർക്കു മാറാൻ പറ്റില്ല. പറഞ്ഞതു വളരെ ശരി. ഇങ്ങനെ ഉള്ള ഒരാളെ എന്തിനു നമ്മൾ വേണമെന്ന് വാശിപിടിക്കുന്നു. പോകട്ടെ. മറ്റുസ്ത്രീകളുടെ കൂടെ പോകുന്നവരെ നടമുക്ക് എന്തിന്. ഇങ്ങനെ ഉള്ള ആളെ എനിക്ക് ഉൾകൊള്ളാൻ പറ്റില്ല. ആരെ ആണോ അയാൾക്കു വേണ്ടത് അവരുടെ കൂടെ പൊയ്ക്കോട്ട അതല്ലേ എല്ലാവർക്കും നല്ലത്‌.

  • @SugunaSuguna-p2f
    @SugunaSuguna-p2f Місяць тому +21

    ആൾ ആ നെഗറ്റീവിൽ നിന്നും പുറത്തു കടക്കാൻ ദൈവം ശക്തി കൊടുക്കട്ടെ 🙏🙏🙏

  • @SreerithikaSreerithika
    @SreerithikaSreerithika Місяць тому +6

    വളെരെ സത്യം ഉള്ള റീഡിങ്. എന്റെ ജീവിതം അതെ പോലെ വായിച്ചു. Thank u യൂണിവേഴ്സ്.
    അവന് ഏത് അവസ്ഥയും നേരിടാൻ സാധിക്കട്ടെ.
    ഇതിന്റെ കാരണക്കാരി സുഗമായി ജീവിക്കട്ടെ. കാലം കണക്ക് ചോദിക്കും എല്ലാത്തിനും. ഒരു പെണ്ണിന്റെ ശാപത്തിനും കണ്ണീരിനും അവളോട് ദൈവം പൊറുക്കില്ല.

  • @Sreehariom82
    @Sreehariom82 Місяць тому +16

    എല്ലാം ശരിയാണ്.. അദ്ദേഹം തിരിച്ചു വരും. യൂണിവേഴ്സ് തിരികെ കൊണ്ടു തന്നു. താങ്ക്സ് യൂണിവേഴ്സ് 🙏❤️🙏

  • @Ajitha.M.G
    @Ajitha.M.G Місяць тому +12

    ഈ റീഡിംഗ് വളരെ കറക്റ്റ് ആണ്, എന്റെ പേഴ്സനെ ചതിച്ചു 😢😢😢അദ്ദേഹം ഇപ്പോൾ ഒരു വല്ലാത്ത അവസ്ഥയിൽ ആണ്. എന്റെ യൂണിവേഴ്സ് അദ്ദേഹത്തിന്റെ കൂടെ ഉണ്ടാകട്ടെ 🙏🙏🙏. ഇത്രയും ദിവസം അദ്ദേഹത്തിന്റെ അവസ്ഥ എനിക്ക് അറിയില്ലായിരുന്നു. കഴിഞ്ഞ ദിവസം ഞാൻ അദ്ദേഹത്തെ കണ്ടു 😢😢😢😢ഒന്ന് സംസാരിക്കാൻ പോലും പറ്റാത്ത അവസ്ഥ. എപ്പോഴും നല്ല ഹാപ്പി ആയിരുന്നു അദ്ദേഹം ഇപ്പൊ കണ്ടാൽ അദ്ദേഹം ആണ് എന്ന് പറയില്ല 😢😢😢😢എന്റെ ഭഗവാനെ, അദ്ദേഹത്തിന്റെ കൂടെ ഉണ്ടാകണേ 🙏🙏🙏

  • @jayasree5750
    @jayasree5750 Місяць тому +7

    സത്യമായ reading ആണ്. എല്ലാം ഈശ്വരനിൽ സമർപ്പിക്കുന്നു. സത്യം എന്നും വിജയിക്കും. Thank you Universe🙏 Thank you Mam🙏🙏

  • @SahikumarKumar-b1n
    @SahikumarKumar-b1n Місяць тому +1

    എന്റെ സർവേശ്വര എന്റെ ഭാര്യ എന്നിലേക്ക്‌ വരണേ 🙏🙏🙏🙏കൈവിടല്ലേ ഗുരുവായൂർ അപ്പാ എന്നെ. താങ്ക്സ് universe🙏🙏🙏🙏🌹🌹🌹🌹🙏🌹🌹🌹🌹🙏🙏🙏🙏🙏

  • @sulfishamsudeen7988
    @sulfishamsudeen7988 24 дні тому +1

    ഇത് കുറെയൊക്കെ ശരിയാണെന്ന് തോന്നുന്നു എനിക്കുളളത് real love തന്നെയാണ് അല്ലേലും നല്ലതിന് കാലമില്ല നല്ലത് വന്ന് ഭവിക്കട്ടെ❤❤❤ എല്ലാ പേരും നന്നായിരിക്കട്ടെ ❤

  • @Vaishnavivaishu-x1i
    @Vaishnavivaishu-x1i Місяць тому +4

    കറക്റ്റ് reading... കറക്റ്റ് ടൈമിൽ തന്നെ.. അവൾ പണ്ടും ചതിച്ചു. ഇപ്പോഴും ചതിച്ചു കൊണ്ടിരിക്കുന്നു.വലിച്ചെറിഞ്ഞു കളഞ്ഞിട്ട് ഇപ്പോൾ ബ്ലാക്ക് മാജിക്‌ ചെയ്തു വശീകരിച്ചു കൂടെ നിർത്തീരിക്കുന്നു കാര്യസാധ്യത്തിനു വേണ്ടി.. ഇനിയും വലിച്ചെറിയും.. ഉറപ്പ്.. അദ്ദേഹത്തിനു മനസ്സിലാകുമ്പോൾ തിരിച്ചു വരും..എല്ലാ പോസിറ്റീവ് എനെർജിയെയും എന്നിലേയ്ക്കും atract ചെയ്യുന്നു. 🙏🙏👍thankyou universe.. 🙏എത്ര മറച്ചു വെച്ചാലും സത്യം ഏതെങ്കിലും രൂപത്തിൽ മറനീക്കി ഒരുദിവസം പുറത്തു വരും... 👍👍🙏🙏എന്റെ ഭഗവാൻ എന്റെ കൂടെ ഉണ്ട്.. 🙏🙏🙏

  • @SunilsoudhiSoudhisunil
    @SunilsoudhiSoudhisunil Місяць тому +3

    പ്രപഞ്ചം കാണിക്കുന്ന സാഹചര്യങ്ങൾ തികച്ചും സത്യമാണ് . ' അതുകൊണ്ട് പോകുന്നവർ പോകട്ടെ : വരുന്നവർ വരട്ടെ '' യൂണിവേഴ്സലിനെ ഞാൻ വിശ്വസിക്കുന്നു ''🙏🙏🙏🙏

  • @SanthaKumari-e5f
    @SanthaKumari-e5f Місяць тому +2

    മാം പറഞ്ഞത് അത്രയും ശരിയാണു ചതിയാണു അവൾ എന്നേട് കാണിച്ചത് പണത്തിന് വേണ്ടി👍 നന്ദി നന്ദി നന്ദി യുണിവേഴ്സ്

  • @sleepingbeauty4010
    @sleepingbeauty4010 Місяць тому +14

    I claim third party removal and reconciliation with my person. Thankyou universe

  • @ajithkunnath4673
    @ajithkunnath4673 Місяць тому +3

    കാർത്തിക എത്രയും പെട്ടന്നു എന്റെ അടുത്തേക് തിരിച്ചു വരണേ എന്നെ ജീവനും തുല്യം സ്നേഹിക്കണേ... Thank you universe 🙏🙏🙏❤️

  • @sssudhisudhikajavi9559
    @sssudhisudhikajavi9559 Місяць тому +2

    എന്റെ v 3 പാർട്ടിയെ ഉപേക്ഷിച്ചു എന്നിലേക്ക് തിരിച്ചു വന്നതിന് ഞാൻ യൂണിവേഴ്സിനോട് നന്ദി നന്ദി നന്ദി പറയുന്നു 🙏🙏🙏🙏🙏❤️ എന്റെ v തിരിച്ചു വരും

  • @jayancb6245
    @jayancb6245 26 днів тому

    മാഡം ഗുഡ് മോർണിങ്ങ് എന്റെ കാര്യങ്ങൾ വളരെ കൃത്യം തന്നെയാണ് ഒരുപാട് നന്ദി

  • @sknair8967
    @sknair8967 Місяць тому +1

    Reconciliationന് ആഗ്രഹിക്കുന്നു. യൂണിവേഴ്സിൻ്റെ അനുഗ്രഹം ഉണ്ടാവണെ .

  • @satangamer5010
    @satangamer5010 Місяць тому +5

    Ella positivesum attract cheyyunnu..
    Claim cheyyunnu
    Thank u universe
    Thank u mam

  • @PreethiMukesh
    @PreethiMukesh Місяць тому +1

    I am strongly claim in this msg 🙏🙏എന്റെ ഏട്ടൻ നല്ല മനസ്സോടെ തിരിച്ചു വരണേ 🙏🙏

  • @sunis2197
    @sunis2197 Місяць тому +3

    ഈ പറഞ്ഞതെല്ലാം 100 100% ശരി തന്നെയാണ് ദൈവം തന്നെ അതിനുള്ള കൂലി കൊടുക്കട്ടെ

  • @SreemonuThagam-iz3ft
    @SreemonuThagam-iz3ft 18 днів тому

    അതെ സത്യം തന്നെയാണ് ഇത് തന്നെയാണ് ഞാനിപ്പോൾ അനുഭവിക്കുന്നത്

  • @rajaleshmis7758
    @rajaleshmis7758 Місяць тому +2

    എന്റെ വ്യക്തിയെ എനിക്ക് ജീവനാണ് ആ വ്യക്തി ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല അവൻ തേർഡ് പാർട്ടിയെ ഉപേക്ഷിച്ചു എന്നിലേക്ക് വരാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏thank u universe 🙏🙏🙏🙏🙏🙏🙏

  • @deepuk-i2o
    @deepuk-i2o Місяць тому +4

    ചേച്ചി പറഞ്ഞു കാര്യം വളരെ കറക്റ്റ് ആണ് ഞാൻ ദൈവത്തോട് ദൈവത്തിനോട് പ്രാർത്ഥിക്കുന്നു😭😭

  • @AnithaKumari-j4r
    @AnithaKumari-j4r 26 днів тому

    Correct 💯%it s my reading husband thirichuvarum I strongly claim this positive energy thankyou universe

  • @Spartanking11196
    @Spartanking11196 Місяць тому +4

    Thankyou universe 🌿🌿🌿
    Thankyou divine 🌿🌿🌿
    Thankyou angels 🌿🌿🌿

  • @SanoojS-p3w
    @SanoojS-p3w Місяць тому +2

    പറഞ്ഞത് എല്ലാം സത്യം ആണ് mam thank you mam thank you universe 🙏🙏🙏

  • @ManikantanR-p1e
    @ManikantanR-p1e Місяць тому +1

    100% Correct reading
    Thank you universe ❤🙏
    Thank you divine ❤🙏
    Thank you angels ❤🙏
    Thank you mam 🙏❤
    Permanent reunion 🙏🙏🙏
    Thank you 🙏🙏🙏

  • @annahhannahh2009
    @annahhannahh2009 Місяць тому +1

    reading 100 % 👍 wait cheyyunnilla move on cheyyunnu..... thank god .... thank U universe.....❤

  • @ValsalaMK-ch8sr
    @ValsalaMK-ch8sr Місяць тому +1

    Thank you univers. എത്ര കാലമായാലും കാത്തിരിക്കും. യൂണിവേഴ്സ് എന്റെ ആഗ്രഹം സാധിപ്പിച്ചു തരും. 🙏

  • @DevanandaDevu-f8u
    @DevanandaDevu-f8u Місяць тому +1

    ശരിയാണ്. മാം thank you mam🙏🙏🙏❤️❤️❤️

  • @RaniRani-xt9rg
    @RaniRani-xt9rg Місяць тому +1

    താങ്ക്സ് മാം 🙏♥️🥰♥️🙏, താങ്ക്സ് univers 🙏♥️🥰♥️🙏, താങ്ക്സ് മൈ person 🙏♥️🥰♥️🙏

  • @Meenutti123
    @Meenutti123 Місяць тому +11

    ഞാനും നോക്കിയിരുന്ന വീഡിയോ 🙏🙏🙏🙏എന്തായാലും ഒരു പെണ്ണും സഹിക്കില്ല ആൾ പുറത്തു വന്നിട്ടില്ല 😭അവർ ഹാപ്പി ആണ് 😢😢 എന്നിൽ നിന്ന് അകറ്റണം അത് മാത്രം 3rd പാർട്ടി ഉദ്ദേശിച്ചത് അത് അവർ സാധിച്ചു ഇതിനെ കുറിച്ചു ചോദിച്ചതാണ് ഇങ്ങനെ പോകാൻ കാരണം 😭 എനിക്ക് ശെരിക്കും മനസിലായി ചേച്ചി ഇവർക്ക് ഇതിനു ദൈവം മറുപടി കൊടുക്കുവോ 😭thank you univeres ഇപ്പൊ എല്ലാം cliyar ആക്കി തന്നതിന് 🙏🙏🙏🙏🙏വരേണ്ട എന്നെ വിട്ട് മറ്റൊരുത്തിയെ തേടി പോയതല്ലേ പോട്ടെ 😭😭😭😭കരഞ്ഞും പ്രാർത്ഥിച്ചു മടുത്തു ഇനി univeres തീരുമാനിക്കട്ടെ ❤️❤️

  • @risharavi2853
    @risharavi2853 Місяць тому +2

    100% സത്യം ഞാൻ കാത്തിരിക്കുന്നു യൂണിവേഴ്സൽ അനുഗ്രഹിക്കട്ടെ എന്റെ വ്യക്തി എന്നിലേക്ക് എത്രയും പെട്ടെന്ന് എത്തിച്ചേരട്ടെ യൂണിവേഴ്സിറ്റിയുടെ നന്ദി പറഞ്ഞുള്ളൂ 🙏🏻🙏🏻🙏🏻

  • @sajithasajitha45
    @sajithasajitha45 Місяць тому +1

    Reading 100% correct aanu. Ellaam universe സമർപ്പിക്കുന്നു. ഞാൻ ആഗ്രഹിച്ചതുപോലുള്ള ഒരു ലൈഫ് എനിക്ക് യൂണിവേഴ്സ് കൊണ്ട് തരുമെന്ന് ഉറച്ചു വിശ്വസിക്കുന്നു. അതിനുവേണ്ടി പ്രാർത്ഥനയോടെ കാത്തിരിക്കുന്നു. Thank you universe 🙏🙏🙏
    Thank you mom🙏🙏🙏

  • @7510shan
    @7510shan Місяць тому +1

    100% കറക്റ്റ് ആയിട്ടുള്ള റീഡിങ്.... അദ്ദേഹത്തിന് എപ്പോഴും അസുഖം ആണ് ഇപ്പോൾ...... എല്ലാ ശെരിയായ സമയം എന്നിലേക്ക് പൂർണ്ണമായും അദ്ദേഹം എത്തുക തന്നെ ചെയ്യും.... ഞാൻ കാത്തിരിക്കുന്നു ❤
    ആ ഒരു സമയം എത്രയും പെട്ടന്ന് ഞങ്ങളിലേക്ക് നൽകണേ എന്ന് ആത്മാർത്ഥമായ് പ്രാർത്ഥിക്കുന്നു ❤️🙏🏻🙏🏻🙏🏻

  • @shahinivenu2336
    @shahinivenu2336 Місяць тому +1

    എല്ലാം Correct ആണ് . എല്ലാം ശരിയാവണേ 🙏

  • @jessyanchilose5194
    @jessyanchilose5194 Місяць тому +2

    ഇത് പൂർണമായും എന്റെ reading ആണ് sex ഭക്ഷണം പോലെ ആയിരുന്നു അയാൾക്. ശരി ക്കും black magaic ആണ്. അല്ലാതെ എന്നെ ഇട്ടിട്ട് പോകാനുള്ള ഒരു കാരണം പോലും മറ്റുള്ളവരോട് അയാൾക് പറയാനില്ല. എന്നെ പൂർണമായും നശിപ്പിച്ചു കളഞ്ഞിട്ടാണ് അയാൾ പോയത്. തിരിച്ചു എനിക്ക് അയാളെ വേണ്ട അവൾ തന്നെ എടുത്തോട്ടെ. ശരിക്കും എന്നെയും മൂന്നു മക്കളെയും ഓർത്തു അയാൾ നീറട്ടെ. ഇനി എനിക്ക് വേറെ ഒരാളെ അതുപോലെ സ്നേഹിക്കാൻ ഈ ജന്മത്തിൽ ആവില്ല ഒറ്റക്ക് ജീവിച്ചു കാണിച്ചുകൊടുക്കും

  • @smithapeter3722
    @smithapeter3722 Місяць тому +1

    Thirdparty യിൽ പുറത്തു കടക്കാൻ ദൈവം സഹായിക്കട്ടെ 🙏
    Thankyou god 🙏
    Thank you universe 🙏
    Thank you mam 🙏

  • @pocotv799
    @pocotv799 Місяць тому +3

    I Claim positive ridding Enargy
    Thank you❤🌹🙏 universe❤❤
    Thank you❤🌹🙏 Divine❤❤❤
    Thank you❤🌹🌹 Angels❤❤❤
    Thank you❤🌹🙏 madam❤❤❤

  • @ShemeerSha-d1o
    @ShemeerSha-d1o Місяць тому

    ബ്യൂട്ടിഫുൾ വീഡിയോമേടം... 🥰🥰🥰

  • @VijayartsVijay
    @VijayartsVijay Місяць тому +1

    വളരെ വളരെ ശരിയാണ്. റീഡിങ്ങിൽ പറയുന്നത് മുഴുവനായും mam നേരിൽ കണ്ട് പറയുന്നപോലത്തെ feeling. ചുരുക്കിപ്പറഞ്ഞാൽ അത്രക്കും currect ആണ് പറഞ്ഞതുമുഴുവൻ. രക്ഷപ്പെടണമെന്ന് വിചാരിച്ചാലും പറ്റാത്തൊരവസ്ഥ. Person trap ൽ കുടുങ്ങിപോയതാണ് എന്ന് പലപ്പോഴും മനസിലാക്കാൻ കഴിയുന്നുണ്ട്. എന്നിലേക്ക് എന്റെ person തിരിച്ചുവരും എന്ന് ഞാൻ വിശ്വസിക്കുന്നുണ്ട് പ്രാർത്ഥിക്കുന്നുമുണ്ട്. എല്ലാം യൂണിവേഴ്സിന് സമർപ്പിക്കുന്നുണ്ട്

  • @LillyRose-h3y
    @LillyRose-h3y Місяць тому +1

    100% സത്യമാണ് മോളെ അദ്ദേഹം എന്ത് ചെയ്താലും സത്യം പറയുന്ന ആളായിരുന്നു അവൾ ഒരു ദൃഷ്ടയാണ് അമ്മായിയുടെ മകളാണ്. നന്ദി മോളെ യൂണിവേഴ്സിന് നന്ദി ഓം നമ: ശിവായ ഇപ്പോൾ അവൾക്ക് ഒന്നിനും പറ്റില്ല ലിവർ സീറോസീസ് ആണ് അവൾക്ക് ഇപ്പോൾ പണം വേണം ആൾ സഹായവും വേണം അവളെ മക്കൾ വെറുത്തു ഞാൻ അയാൾ പൂർണ്ണമായി ഒഴിവാക്കിയാൽ മാത്രമെ ഞാൻ സ്വീകരിക്കുകയുള്ളൂ.❤❤❤

  • @ripaccount
    @ripaccount Місяць тому +1

    പ്രപഞ്ച നാഥൻ എന്നെയും എന്റെ വ്യക്തിയെയും അദ്ദേഹത്തിന്റെ ഉള്ളം കയ്യിൽ പരിപാലിക്കുന്നു 🎉❤😊

  • @deepa_unnithan
    @deepa_unnithan Місяць тому +3

    ഇത് എല്ലാം എന്റെ reading ആണ്... ഇതെല്ലാം പറഞ്ഞത് സത്യം ആണ്...ഞൻ claim ചെയ്യുന്നു.... Thanks Universe.. I trust you 🙏

  • @sheebakv4314
    @sheebakv4314 Місяць тому +1

    ഓരോരോ വ്യക്തികൾ പറയുന്നു ദൈവത്തിൽ അമിതമായി വിശ്വസിക്കരുത് എന്ന് ഈ വ്യക്തിയെ രക്ഷിച്ചതും ദൈവം തന്നെയല്ലേ ദൈവം രക്ഷിച്ചില്ലെങ്കിൽ അവസ്ഥ മാഡം ഒന്ന് ചിന്തിച്ചു നോക്കിയാൽ കൊള്ളാം സ്വയം രക്ഷപ്പെടാൻ ഒരിക്കലും കഴിയില്ല ആര് എന്തു പറഞ്ഞാലും അവരെ പറയുന്നവരെ കള്ളം പറയുന്ന എന്ന് തോന്നുകയുള്ളൂ താങ്ക്യൂ താങ്ക്യൂ സത്യം പുറത്തുവന്നതിൽ എല്ലാവരെയും അറിയിക്കാൻ കഴിഞ്ഞതിൽ സന്തോഷം 🙏🏼🙏🏼🙏🏼👍🏼👍🏼👍🏼😍♥️🥰

  • @minithankachan318
    @minithankachan318 Місяць тому

    Yes .100%Thanku. Univers.🙏🙏🙏🙏🙏🙏🙏

  • @ajithak3194
    @ajithak3194 Місяць тому +1

    🙏🙏🙏. ഒന്നും പറയാനില്ല. 101% correct reading 🙏. Thank you 🙏🙏👍. I strongly claim for reconciliation and complete removal of third party in my life. 🙏🙏🙏

  • @tpponnamma8467
    @tpponnamma8467 Місяць тому +1

    Ellam valare Sathyam ആണ് ..പാറഞ്ഞതെല്ലാം correct. എന്നൽ ഒരു വർഷമായി ഒരു ചേഞ്ചും ഇല്ല ..തിരിച്ചു വരാൻ ഒരു ഉദ്ദേശവും ഇല്ല .ഒരിക്കലും ഇതിൽ നിന്നും മോചനം ഉണ്ടാവില്ല എന്ന് തോന്നുന്നു. ഇനിയും എല്ലാം Universe തീരുമാനിക്കട്ടെ.

  • @geethuarjun2414
    @geethuarjun2414 Місяць тому +1

    എല്ലാം ശരി ആണ് പറഞ്ഞത്...... എന്റെ ഭർത്താവ് എന്നിലേക്കു തന്നെ മടങ്ങി വരും.... Thank you universe❤❤❤

  • @Savithamk-z2l
    @Savithamk-z2l Місяць тому +1

    സത്യമായ റീഡിങ്ങ്❤❤❤❤❤ താങ്ക്യൂ യൂണിവേഴ്സ്🙏🙏🙏🙏🙏

  • @BeKind369
    @BeKind369 Місяць тому +1

    10000%ഇത് എന്റെ റീഡിങ് ആണ് അവർ എന്നും കാണുന്ന ആൾക്കാർ ആണ് ഒരുമിച്ചു വർക് ചെയ്യുന്നു മാത്രമല്ല ഇപ്പോഴത്തെ ഒരു സാഹചര്യം അനുസരിച് അവർ രണ്ടും ഒറ്റയ്ക്ക് ആണ് ജോലിസ്ഥലത്തു ഉള്ളത് അപ്പൊഎല്ലാം അവർക്ക് അനുകൂലമായിട്ടാണ് ഉള്ളത് എന്തും സാധിക്കുന്ന അവസ്ഥ അവൾ എന്ന് ഞങളുടെ ജോലിസ്ഥലത്തേക്ക് വന്നോ കുറഞ്ഞ സമയം കൊണ്ട് തന്നെ ആളെ എല്ലാ അർത്ഥത്തിലും സ്വന്തം വരുതിയിലാക്കി ഇത് എല്ലാവർക്കും അറിയാം യൂണിവേഴ്സ് തീരുമാനിക്കട്ടെ എല്ലാം നീതി നടപ്പാക്കും എന്ന് ഞാൻ വിശ്വസിക്കുന്നു 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @PriyaBalaB
    @PriyaBalaB Місяць тому +2

    What a perfect reading mam... I am worried about whether I got affected with this black magic...let's wait and watch... Thank you Universe 🙏

  • @anandhamnair7139
    @anandhamnair7139 Місяць тому +37

    ഇത് എന്റെ റീഡിങ് ആണ്... പറഞ്ഞത് മുഴുവൻ സത്യം ആണ് 🙏... എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏...

    • @sushamasurendran2697
      @sushamasurendran2697 Місяць тому

      Entyum

    • @minisanthu2121
      @minisanthu2121 Місяць тому

      Entyum

    • @meenasubash2294
      @meenasubash2294 Місяць тому

      Thank you univers 🙏🙏🙏🙏🙏❤️❤️❤️❤️ Thankyou dear ❤❤❤❤ Thankyou Devine 🎉🎉❤🙏🧡🧡🙏🙏🙏🙏🙏🙏 Thankyou Angels 🙏🙏🙏🙏😇❤

    • @fazalvaas8024
      @fazalvaas8024 Місяць тому

      എന്റെയും 😥

  • @RijilM-m3d
    @RijilM-m3d Місяць тому

    സത്യം.. ✨✨എന്നാലും.. ഇവളെ...ചതി... 🫥🫥🫥വല്യ ചതി ആണ് സ്നേഹം ഉണ്ടെന്നു നടിക്കുന്നത്... ഇല്ലെങ്കിൽ ആരോടാണെങ്കിലും ഇല്ല എന്ന് പറയുക. കല്യാണം കഴിഞ്ഞിട്ടാണെങ്കിൽ ഒരിക്കലും കല്യാണം കഴിച്ച വ്യക്തിയെ പറ്റിക്കാതിരിക്കുക..!

  • @ramanika8209
    @ramanika8209 Місяць тому +1

    പറഞ്ഞതെല്ലാം... 💯💯💯💯💯💯 സത്യം ആണ്........ 🙏🏻🙏🏻🙏🏻

  • @anilv1297
    @anilv1297 Місяць тому +1

    എന്റെ എല്ല സങ്കടങ്ങളും യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤

  • @RevathiE.S
    @RevathiE.S Місяць тому

    Sathiyaam ma'am njan Ellam arinju njan Black magic'kandu pidichu 🙌
    Thank youu universe 🫂🙌
    Thank youu ma'am 🤍🙌

  • @bindhurajan1062
    @bindhurajan1062 Місяць тому +1

    Thank you universe 🙏🙏🙏❤️❤️❤️
    Thank you God 🙏🙏🙏❤️❤️❤️
    Thank you Angles 🙏🙏🙏❤️❤️❤️

  • @sreedevivijayan5043
    @sreedevivijayan5043 Місяць тому

    Correct aanu Mam valare satyam universe avarude aduthu nnum entethu mathrakki kodutharunnathinu nanni nanni nanni 🙏🙏🙏

  • @westchalakudyscbr262
    @westchalakudyscbr262 Місяць тому

    🙏അതെ 100% ഇത് ഞങ്ങളുടെ റീഡിങ് ആണ്. യൂണിവേഴ്സ് ഈ സിറ്റുവേഷനിൽ നിന്നും ഞങ്ങളെ മോജിപ്പിച്ചു പരസ്പരം ഞങ്ങളെ ഒരുമനസ്സും ഒരു ശരീരവും ആയി ഒന്നാക്കി ഞങ്ങളെ സംരക്ഷിക്കും അമ്മേ 🙏🙏🙏❤️ താങ്ക് യു യൂണിവേഴ്സ് നന്ദി നന്ദി നന്ദി 🙏🙏🙏❤️

  • @doubletech7814
    @doubletech7814 Місяць тому +1

    തേർഡ് പാർട്ടി യെ ഉപേക്ഷിച്ചു വരണേ എന്ന് പ്രാർത്ഥിക്കുന്നു യൂണിവേഴ്സ് 🙏🙏🙏

  • @RadhikaVelayudhan-ni3bm
    @RadhikaVelayudhan-ni3bm Місяць тому +1

    സത്യം ആണ് 100%

  • @anuAnu-kq3dk
    @anuAnu-kq3dk Місяць тому +1

    Correct reading thank you,reading claim cheyyunnu🎉🎉🎉🎉🎉🎉

  • @sindhugs7682
    @sindhugs7682 Місяць тому +2

    I claim all positive energy in this reading ❤❤thank you universe ❤❤

  • @jency2015
    @jency2015 Місяць тому +1

    I attract all positive energy from this reading,and l strongly claim permanent reunion and immediate third party removal .Thank you God and thank you universe 🙏

  • @remadevi9718
    @remadevi9718 Місяць тому +1

    പറഞ്ഞതെല്ലാം ശരിയാണ്. Thank you universe❤

  • @AdarshAdarshkanna
    @AdarshAdarshkanna Місяць тому +3

    100% ശരിയാണ്👌👌👍

  • @Sreeja-z1d
    @Sreeja-z1d Місяць тому

    മാം പറഞ്ഞതെല്ലാം ശരിയാണ്, ഇപ്പൊ 2week ആയി ഞാനുമായി സ്നേഹത്തിലാണ് എന്റടുവരുകയും ഒക്കെ യുണ്ട്. പക്ഷേ രാത്രിയിൽ ആൾ ഒറ്റക്കാണ്. പൂർണമായും എന്നിലേക്കുവരാൻ ഞാൻ ക്ലെയിം ചെയുന്നു. താങ്ക്സ് മാം ❤താങ്ക്സ് യൂണിവേഴ്സ് ❤❤❤❤❤

  • @shibitha.tshibitha.t2865
    @shibitha.tshibitha.t2865 Місяць тому

    എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ അട്രാക്ട് ചെയ്യുന്നു. 100 % സ്ട്രോങ്ങ്ലി ക്ലെയിം ചെയ്യുന്നു ഞാനും എന്റെ ഏട്ടനും എത്രയും വേഗം ഒന്നിക്കട്ടെ. പെര്മനൻറ് റിമോവ്വൽ ഓഫ് തേർഡ് പാർട്ടി ഇൻ മൈ റിലേഷൻ ഷിപ്. യൂണിവേഴ്സ് അനുഗ്രഹിക്കട്ടെ

  • @ajithakp8512
    @ajithakp8512 Місяць тому +2

    ഇതെന്റെ റീഡിംഗ്‌ ആണ് ഇതിലെ പോസിറ്റിവ് കാര്യങ്ങൾ attract ചെയ്യുന്നു thank God thank mam ഇതിലെ thanks universe thank God thank mam njan trust ചെയ്യുന്നു athil നിന്ന് adheham reskapedanam.

  • @prabhithasundharan8104
    @prabhithasundharan8104 Місяць тому +2

    Thank you Universe Divine Angels ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @aryaashok123-w8w
    @aryaashok123-w8w Місяць тому

    എന്റെകൊച്ചാട്ടൻ തിരിച്ചു വരാൻ ആദ്മാർഥമായി പ്രാർത്ഥിക്കുന്നു. Thankyou. Universe

  • @Nightwalker-lt9kc
    @Nightwalker-lt9kc Місяць тому +1

    Mam njan ningalude kalil namaskarikkunnu atrayum correct ane oro vakkum njan atrayum vishamichanu ee video Kanan thudangiyathu Avante mattam enne orupadu vishamippikununde Avan tirichu varum etra vykiyalum Avan varum njan kathirikum thank you mam 🙏🙏 thank you universe 🙏🙏🙏

  • @MufeedaMufi-o9w
    @MufeedaMufi-o9w Місяць тому

    Mam പറഞ്ഞത് വളരെ crct aanu💯💯💯💯💯
    Thnk you mam ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Susan-g5oGigit
    @Susan-g5oGigit 24 дні тому

    Ente person ennilekku thanne thirichu varane Jesus ❤

  • @Kishoranu7227
    @Kishoranu7227 Місяць тому

    Thank you univers 🙏🙏🙏❤❤❤.
    Thank you Devine 🙏🙏🙏❤❤❤.
    Thank you Angels 🙏🙏🙏❤❤❤.
    Thank you Mam 🙏🙏🙏❤❤❤.
    ഈ റീഡിങ്ങിൽ പറഞ്ഞതുപോലെ എന്റെ ഭർത്താവിനെ third പാർട്ടിയിൽ നിന്നും third പാർട്ടിയുടെ ബ്ലാക്ക് മാജിക്ക് എനർജിയിൽ നിന്നും എന്നെന്നേക്കുമായി മോചിപ്പിച്ച് എന്നിലേക്ക് തിരികെ തരുന്നതിനായി ഞാൻ യൂണിവേഴ്സിനോട് നന്ദി പറയുന്നു 🙏🙏🙏.
    അദ്ദേഹം എത്രയും വേഗം തന്നെ എന്നെയും മക്കളെയും സ്നേഹിച്ച് എന്നെന്നേക്കുമായി ഞങ്ങളിലേക്ക് തിരികെ വരുന്നതിനായി ഞാൻ യൂണിവേഴ്സിനോട് നന്ദി പറയുന്നു 🙏🙏🙏.
    Gratitude 🙏🙏🙏❤❤❤.

  • @jessammakurianichakal5322
    @jessammakurianichakal5322 Місяць тому

    Wow !!!100% correct reading. God bless you

  • @sreejayaak5920
    @sreejayaak5920 Місяць тому

    Third party black magic മാറി എന്നിലേക്ക് തിരിച്ചു വരട്ടെ...

  • @sindhubaburaj-i3t
    @sindhubaburaj-i3t Місяць тому

    എല്ലാം ശരിയാണ് എന്റെ വികാസ് തിരിച്ചു വരും യൂണിവേസ് തിരിച്ചു കൊണ്ട് വരും ഞാൻ മനസുരുകി പ്രാർത്ഥിക്കുന്നു 🙏🙏🙏താങ്ക്സ് മാം ❤❤❤❤

  • @bindusudhakaran4124
    @bindusudhakaran4124 Місяць тому

    I strongly claim all positive energies of this reading. Thank you universe 🙏🏻🙏🏻🙏🏻

  • @girijasudhakaran1109
    @girijasudhakaran1109 Місяць тому

    ഇത് എന്റെ റീഡിങ് ഇതിൽ പറഞ്ഞത് സത്യം തന്നെ യാണ് എല്ലാ യൂണിവേഴ്സിറ്റി വിട്ടുകൊടുക്കാം 🙏🙏 താങ്ക്യൂ മേഠം❤️❤️❤️🙏🙏🙏 താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏❤️❤️❤️

  • @UserC53-w6h
    @UserC53-w6h Місяць тому +1

    താങ്ക്യൂ യൂ യൂണിവേഴ്സ്

  • @PriyaRajeev-o3j
    @PriyaRajeev-o3j Місяць тому +1

    താങ്ക്‌യൂ യൂണിവേഴ്സ് 🙏

  • @sumisumiyath9616
    @sumisumiyath9616 Місяць тому

    100% ശെരിയാണ് 😔
    തേർഡ് പാർട്ടിയിൽ നിന്ന് പുറത്തു വരാൻ പറ്റാത്ത അവസ്ഥയിലാണ് 🥹🥹എല്ലാം എത്രയും പെട്ടന്ന് ശെരിയായാൽ മതിയായിരുന്നു 🙏🙏
    താങ്ക്യൂ യൂണിവേഴ്സ് 😍😍
    താങ്ക്യൂ മാം 😍😍😍

  • @SanthaKumari-e5f
    @SanthaKumari-e5f Місяць тому

    പുറത്ത് കടക്കാൻ പറ്റുന്നില്ല ചേട്ടനു ഞാൻ എല്ലാം അറിയുന്നു എല്ലാം ശരിയാ വട്ടെ ഹരേ കൃഷ്
    ണാ

  • @nitheeshnithi6281
    @nitheeshnithi6281 Місяць тому

    I strongly claim permanent reunion with my person and third party removal
    Thank you universe ❤
    Thank you Divine ❤
    Thank you Angels ❤

  • @nirmalakm6250
    @nirmalakm6250 6 днів тому

    100% correct reading

  • @tomsythomas310
    @tomsythomas310 Місяць тому +1

    Strongly claimed

  • @kamalammat.b8953
    @kamalammat.b8953 Місяць тому

    Very correct
    Ellam Sree guruvayoorappanil samarpikkunnu black magic control serial relation

  • @Sindhu.k.g.K.g
    @Sindhu.k.g.K.g Місяць тому

    ഇത് എനിക്കുള്ള റീഡിങ് ആണ് 🙏താങ്ക്യൂമഹാദേവ 🙏ഓം ഹ്രീം മഹാദേവ 🙏🙏🙏🙏താങ്ക്യൂ മേഡം ❤❤❤

  • @anishkb6996
    @anishkb6996 Місяць тому +2

    🙏🌹 3 Years wait cheythu.. ieniyum wait cheyam.. 🙏🌹👍 lord pls give me Reconsilation.. Anish & Sneha. ❤️.. New beginning give me... 🙏

  • @PattintePaalazhi
    @PattintePaalazhi Місяць тому

    സത്യം 👌👌👌

  • @asama7247
    @asama7247 Місяць тому

    Ente person poornamayi third partiyude energy yil ninnu vittu varan universinod prarthikkunnu🙏positivity ellam claim cheyyunnu🙏thank u mam🙏thank u universe🙏

  • @SheebaR-z1c
    @SheebaR-z1c Місяць тому

    Valare correct reading Anu mam.. third party il ninnu Mari pettenu thirichu varum eannu urachus viswasikkunnu thanks mathave thanks universe

  • @geethanjaliunnikrishnan1255
    @geethanjaliunnikrishnan1255 Місяць тому

    Daksha Ma"m!!!! 🙏🙏🙏 Ma"m nte Holy Reading തുടങ്ങിയപ്പോഴേക്കും എനിക്ക് തോന്നിയതും വിശ്വസിച്ചതും അവസാനം Read ചെയ്തെത്തിയത്, അതിതാണ്, ഞാൻ അദ്ദേഹത്തെ എന്റെ DM നെ trust ചെയ്യുന്നു എന്ന്. ഇന്നും, ഇപ്പോഴും !!!

  • @ManjuThakudu-ig9sz
    @ManjuThakudu-ig9sz Місяць тому +2

    എൻ്റെ കണ്ണനെ എത്രയും പെട്ടെന്ന് എന്നിലേക്കെത്തിക്കാൻ യൂണിവേഴ്സിനോട് ഞാൻ പ്രാർത്ഥിക്കുന്നു

  • @RajeswaryNanu-hz6si
    @RajeswaryNanu-hz6si Місяць тому +1

    Thank you mam ❤❤❤Thank you unnivers ❤❤❤

  • @thahiyathauz4269
    @thahiyathauz4269 Місяць тому +1

    പെട്ടുപോയതാണ് റെസപോ ൻ സിബിലിറ്റീസ് അതാണ്

  • @Thankamani-ee1ug
    @Thankamani-ee1ug Місяць тому +1

    വളരെ ശരിയാണ് ട്ടോ❤😢😢😢😢😢😢😢😢😢😢😢😢😢😢😢

    • @Thankamani-ee1ug
      @Thankamani-ee1ug Місяць тому +1

      കയാളുടെ ഭാര്യയും അവുായി അമ്മയും കൂടി ബ്ലേക്ക് ചെല്ത് എടുത്തു ആയാളെ ഇശ്വരൻ ഉത്തരം പറയട്ടെ 34 വടനെ ഭഗാവാൻ പറയട്ടെ ഉത്തരം

  • @prass_dmp34
    @prass_dmp34 Місяць тому

    I claim all the positive energy to this reading... waiting for permanent reconciliation... completely trusted in the power of universe...thank you universe 🙏❤

  • @PushpaLatha-d9h
    @PushpaLatha-d9h Місяць тому

    എന്റെ. റെഡിങ്.. തന്നെ. ഓക്കേ. മാം. ❤️❤️❤️❤️❤️