ക,ക്കും,അൻ തും ഇതൊക്കെ നേരിട്ട് പറയുന്നതിന് ഉപയോഗിക്കുന്നതാ കേൾക്കുന്നില്ലെങ്കിൽ പിന്നെ എന്തിനാ ഇങ്ങനെ പറയുന്നത്? സലാം ദാറ കൗ മിൻ മു അ മിനിൻ എന്ന് പോരെ
സത്യം പറഞ്ഞാൽ എല്ലാം മുജാഹിദ് പണ്ഡിതന്മാരും അല്പഞ്നികൾ ആണ്. കുറെ കഴിയുമ്പോൾ മാറ്റിപറയും.മുജാഹിദ് ബാലുശ്ശേരി ഈ അടുത്ത് പ്രസംഗിച്ചത് മയ്യത്ത് നല്ലത് ആണെങ്കിൽ kaddimuni കാധിമുനി യെന്നു പറയും മോശം മയ്യത്ത് ആണെങ്കിൽ എന്നെ നിങ്ങൾ എങ്ങോട്ട് ആണ് കൊണ്ട് പോകുന്നതെന്ന് ചോദിക്കും ഇങ്ങനെ ആണെങ്കിൽ മരിച്ചു പോയ മയ്യത്ത് സലാം മടക്കും.
@@MuhammadMk-xg7mxബാങ്ക് കൊടുക്കുന്ന ആൾക്ക് കല്ലും മരവും ശാക്ഷി നിൽക്കുമെന്നും ഹദീസ് ഉണ്ട് അപ്പോൾ ബി ബാരധന പറ്റുമോ? ചന്ദ്ര കല കാണുമ്പോൾ ഉളള പ്രാർത്തനയി ൽ , റബ്ബി വറുബ്ബുക എന്ന് പറയുന്നത് ചന്ദ്ര ൻ കേൾക്കുമോ?
ഉള്ളിലൂടെയൊന്നുമല്ല നേരെതന്നെയാണ് പറഞ്ഞത്. എന്തെങ്കിലും ഒരു കുറ്റം കണ്ട്പിടിക്കണം അത് നിങ്ങടെ സ്വഭാവമാണ് . കാരണം നിങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് വെച്ചിരിക്കുന്നത്.
മരിച്ചവർ കേൾപ്പിക്കുവാൻ ജീവിച്ചിരിക്കുന്ന ഒരാൾക്കുംസാധിക്കുകയില്ലാ എന്ന് വി.ഖുർആൻ.പിന്നെ നമ്മോട് കൽപ്പിച്ചത് നാം ചെയ്യുക.അപ്പോൾ നമ്മൾ പറയുന്ന സലാം ഖബറാളികളെ കേൾപ്പിക്കുന്ന ഉത്തരവാദിത്വം അള്ളാഹുവിന്റെ താണ്.അതെങ്ങനെയെന്ന് നാം അറിയേണ്ട. അള്ളാഹു നബിമാരിലൂടെ പഠിപ്പിച്ചത് മാത്രം ചെയ്യുക.
കബരാളികൾ കേൾക്കില്ല പക്ഷേ അല്ലാഹു അവരെ കേൾപ്പിക്കും. അവരുടെ അടുത്തു വരുന്നവരെ പറ്റി ശരിയായ അറിവ് അല്ലാഹുതആല അവർക്ക് കൊടുക്കും അങ്ങനെ അവർ അറിയും കേൾക്കും. അല്ലാതെ അവർ കേൾക്കുകയില്ല. അറിയുകയില്ല. ജീവിച്ചിരുന്നപ്പോഴും എല്ലാവരും അങ്ങനെ തന്നെയാണ്. അല്ലാഹു കേൾപ്പിച്ചാൽ കേൾക്കും അല്ലാഹു അറിയിച്ചാൽ അറിയും. അല്ലാഹു ജീവിപ്പിചാൽ ജീവിക്കും. ആരും സ്വയമായി ഒന്നും കേൾക്കുകയോ സംസാരിക്കുകയോ അറിയുകയോ ചലിക്കുക ഇല്ല.
അങ്ങനെ പ്രതിഫലം കിട്ടുമായിരുന്നെങ്കിൽ..നമ്മളെക്കാൾ മുന്നേ അവർ സഹബകൾ ചെയ്യുമായിരുന്നു.. നബി (സ )അവർക്ക് അത് പഠിപ്പിച്ച് കൊടുക്കുമായിരുന്നു...അത് ഹദീസിൽ വരുമായിരുന്നു..നബി (സ ) പറഞ്ഞതെന്താണ്.. നിങ്ങളെ നരകത്തിലേക്ക് അടുപ്പിക്കുന്ന കാര്യങ്ങളിൽ നിന്നും നിങ്ങളെ ഞാൻ വിലകത്തെയും..സ്വർഗത്തിലേക്ക് അടുപ്പിക്കുന്ന കാര്യങ്ങൾ നിങ്ങൾക്ക് പഠിപ്പിച്ച് തരത്തെയും ഞാൻ നിങ്ങളെ വിട്ടേച്ച് പോകുന്നില്ല... എന്നാ ഹദീസ് ഇല്ലേ...
ഖബറാളികളോട് സലാം ചൊല്ലാൻ പറഞ്ഞാൽ അത് നമ്മൾ ചെയ്യുക.ഖുർആനിൽ അള്ളാഹു പറഞ്ഞു നിങ്ങൾക്ക് ഖബറാളികളെ കേൾപ്പിക്കാൻ കഴിയൂലാ.അള്ളാഹു ഒരു കാര്യം പറഞ്ഞാൽ പറഞ്ഞതാണ്.അപോൾ നമ്മൾ സലാം ചൊല്ലിയാൽ അത് ഖബറാളിക്ക് എത്തിക്കേണ്ട ചുമതല അത് അള്ളാഹുവിന്റെ താണ്.അത് നമ്മുടെ ബാധ്യതയല്ലാ.പറഞ്ഞത് അനുസരിക്കുകയും വിശ്വസിക്കുകയും ചെയ്യുക.കൂടുതൽ ചിക്കിചികയേണ്ട.
എന്നാൽ മുത്തു നബിയുടെ കൽപനക്ക് എതിരാണ് ഈ പുരോഹിതൻ പറഞ്ഞത്. മുത്ത്നബി പറയുന്നു.اقرؤو علي موتاكم سورة يس നിങ്ങൾ മരിച്ചവരുടെ അടുക്കൽ സൂറത്ത് യാസീൻ ഓതുക. (സൂറത്ത് യാസീൻ ഖുർആനിന്റെ ഹ്രദയ മാണ് "
@@questionanswer5614 അല്ലാഹുവും റസൂലും പഠിപ്പിച്ചത് മാത്രമേ ദീനിൽ ഉള്ളു എന്നാണ് ഫൈസല്‍ മൗലവി പറയുന്നത് അല്ലാഹുവും റസൂലും പറയാത്ത ചെയ്യാത്ത എത്ര കാര്യം മുജാഹിദുകൾ ചെയ്യുന്നുണ്ട് എന്ന് ഞങൾ എണ്ണി എണ്ണി കാണിച്ചു തരാം ഒന്ന് ഞങ്ങളുടെ മുമ്പിൽ വന്ന് നിന്ന് തരുമോ ?🤣🤣🤨ഞങ്ങൾ റെഡിയാണ് മൗലവി ഒന്ന് ഇബ്‌നു തൈമിയയുടെ കിതാബെങ്കിലും 🤣🤣🙏🙏
@@Eyyothil computer mic etc... Aayirikum Alle uddeshichath? Nabi sw use chaithitillallo Alle, Nammal upayogikunnille. Bro. Mic mathaprabhashanatnhinu Upayogokunnathu poleyalla deenil pudiya aachaaram undakunnath.
കുഞ്ഞാപ്പുമാരെ ആദ്യം യുവതിയായ ഭാര്യ പുറത്തിറങ്ങുമ്പോൾ പർദയും ഹിജാബും ധരിപ്പിച്ച് നടത്തിക്ക് 65 വയസ്സ് കഴിഞ്ഞ ഉമ്മാനെ കൊണ്ടല്ല ഇത് ധരിപ്പിക്കേണ്ടത്. എന്നാൽ പുറത്തിറങ്ങുമ്പോൾ ഭർത്താവിന് പ്രാധാന്യം കൊടുത്ത് കൊണ്ട് പർദയും ഹിജാബും ധരിക്കുന്ന ധാരാളം മുസ്ലിം യുവതികളുമുണ്ട് മഷാ അള്ളാ.
മൗലവി നിങ്ങൾ പറഞ്ഞതിൽ തന്നെ മറുപടിയുണ്ടല്ലോ നബി (സ )സലാം പറയണം എന്നു പറഞ്ഞില്ലേ പിന്നെ ഏതു മത ത്തിന്റെകാര്യാമാണ് മൗലവി നിങ്ങൾ പഠിപ്പിക്കുന്നത് സലഫി മതമോ??? സലഫി മതത്തിൽ നബി (സ )പറഞ്ഞാൽ പോരാ അല്ലെ??? നിങ്ങൾക്കൊക്കെ എനി എന്നാണ് മതത്തിനെ പറ്റി ബോധം വരുക നിങ്ങൾ കൊണ്ട് വരുന്ന പുതിയ സലഫി മതം കൊണ്ട് ആർക്കാണ് പ്രയോജനം ഒന്നും അറിയാത്ത ജനങ്ങളെ പിഴപ്പിക്കലല്ലേ നിങ്ങളുടെ ജോലി 😇
@@ameenihsan5688 ഈ അടുത്ത കാലത്താണ് ഖബർ സിയാറതിന് ഞങ്ങൾ എതിരല്ല എന്ന് പറയാൻ തുടങ്ങിയത്. പ്രസിദ്ധീകരണങ്ങൾ എൻറെ അടുത്ത് ഇല്ലാത്തതുകൊണ്ട് കൃത്യമായി അറിയുന്നവരോട് ചോദിച്ചാൽ മറുപടി കിട്ടുന്നതാണ്. ഏകദേശം പത്തു വർഷം മുമ്പ് വരെ അവരുടെ വാദം അങ്ങനെയായിരുന്നു. ഞങ്ങളുടെ നാട്ടിൽ ഉമർ മൗലവി വന്ന പ്രസംഗിച്ചപ്പോൾ മരവും കല്ലും മരണപ്പെട്ടവരും ഒരുപോലെ എന്നാണ് പ്രസംഗിച്ചത്. അതിന് തെളിവ് ചോദിച്ചപ്പോൾ മറുപടി പറയാൻ കഴിയാതെ വന്നപ്പോൾ നാട്ടുകാർ കല്ലെറിഞ്ഞു. സംഘാടകർ അദ്ദേഹത്തെ രക്ഷപ്പെടുത്തി എന്നാണ് പ്രായമായവരിൽ നിന്നും ഞാൻ കേട്ടത്
ഇത് എല്ലാം പൈസ ക് വേണ്ടി ഞങ്ങൾ ഉണ്ടാക്കിയതാണ് ഖുർആൻ ഓതി ഞങ്ങൾ ദുആ ചെയ്യും വീട്ടുകാർ പൈസ തരും സാധാരണ കാർ മതം പഠിച്ചാൽ അത് ഞങ്ങളെ ബാധിക്കും അത് കൊണ്ട് വഹാബികൾ കാഫിറുകൾ ആണ് അവർക്ക് സലാം കൊല്ലരുത് എന്നൊക്കെ ഞങ്ങൾ പറഞ് പഠിപ്പിക്കുന്ന ത്
@@kmdmkl235 എടാ, പിശാചിനു തളളാഹുവെന്ന പേരു ഞമ്മദു ചാർത്തിക്കൊടുത്തു, പിശാചു ഞമ്മളിൽ കയറിക്കൂടി, അതായതു ഞമ്മദു തളളാഹുവായി. ആ പരനാറി കുഞ്ഞുങ്ങളെ വരെ ഭോഗിച്ചു, നായീൻറെ മോൻ.
പ്രിയപ്പെട്ടവരേ ഇവരുടെ വാക്കുകൾ കേട്ടിട്ട് വിശ്വസിച്ചാൽ നിങ്ങളുടെ ഈമാൻ ഫസാദാഗും ഇവർ ഇന്ന് ഒന്ന് പറയും നാളെ വേറെ യൊന്നും പറയും .ഇവരുടെ മുഖം ഈമാന്റെ അംശം ഇല്ല
❓❓❓❓❓❓❓❓❓❓❓ സുന്നികൾ മരണപ്പെട്ടവർക്ക് വേണ്ടി ധാരാളം നന്മകൾ ചെയ്തു ഹാദിയ ചെയ്യുന്നു നമ്മുടെ മൗലവിമാർ അതിന്റെയൊക്കെ പ്രമാണങ്ങൾ തിരഞ്ഞു നടക്കുന്നു എപ്പോഴെങ്കിലും പ്രമാണങ്ങൾ ബോധ്യപ്പെട്ട് അതൊക്കെ ചെയ്യേണ്ടതാണെന്ന് പറഞ്ഞാൽ അതിന്റെ മുമ്പ് മരണപ്പെട്ടുപോയ സലഫികൾക്ക് വലിയ നഷ്ടം ആയിരിക്കും
ചുരുക്കിപ്പറയട്ടേ ജീവിച്ചിരിക്കുന്ന കാലത്ത് മാതാപിതാക്കളെ ഹൃദയം കൊണ്ട് ആത്മാർഥമായി സ്നേഹിച്ച് അവർ സഹിച്ച ത്യാഗം നന്ദിയോടെ സമരിച്ച് മനസിൽ കൊണ്ട് നടക്കാറുള്ള ഒരു മനുഷ്യനാണങ്കിൽ മാതാപിതാക്കൾ മരിച്ചാൽ അവർക്ക് വേണ്ടി പ്രാർഥിക്കാതിരിക്കാനോ ഖബർ സന്ദർഷിക്കാതിരിക്കാനോ ഒരു പൊന്നു മോനും കഴിയില്ല മുജാഹിദ് പറയുന്നത് ഖബർ ആരാധന എന്നാണ് ഖബർ ആരാധന പാടില്ലന്ന് തന്നാ സുന്നികളും പറയുന്നത് ഖബറിനടുത്ത് ചെന്ന് സർക്കസ് കാണിക്കല്ല സിയാറത്ത് വേണ്ടപ്പെട്ടവർക്ക് വേണ്ടി പൊറുത്ത് കൊക്കോൽ റബ്ബിനോട് പ്രാർഥിക്കുന്നത് എങ്ങനാ ഖബർ ആരാധനയാവുന്നത് മുജാഹിദ് ചെയ്യുന്നതെന്താ മറവ് ചെയ്താൽ പിന്നെ തിരിഞ്ഞ് നോക്കില്ല ചത്ത പൂച്ചയേ കുഴിച്ചിട്ട സമീപനമാ അവർ കബറാളികളോട് കാണിക്കുന്നത് ഇങ്ങനയാണങ്കിൽ പിന്നെന്തിനാ മയ്യിത്ത് കുളിപ്പിച്ച് കഫം ചെയ്ത് അത്തർ പൂശി മയ്യത്ത് നിസ്കരിച്ച് തൽഖീൻ ഓതി ഭംഗിയായി ഖബർ ശരിയാക്കി വെക്കേണ്ട ആവശ്യമൊന്നുമില്ലല്ലോ മാതാപിതാക്കളോ മറ്റ് വേണ്ടപ്പെട്ടവരോ മരിച്ചാൽ ബംഗാളിയോടോ മറ്റോ പറഞ്ഞാൽ മതിയല്ലോ ഒന്ന് കുഴിച്ചിട്ട് തരാൻ ഇത്തരം ചിന്തയും പ്രവർത്തിയും കൊണ്ട് നടക്കുന്നവരായത് കൊണ്ടാ മുജാഹിദുകളെ കണ്ടു കൂടാത്തത് മുജാഹിദായ എന്റെ ഒരു സുഹൃത്ത് പറഞ്ഞത് മരിച്ച പുരയിൽ യാസീൻ ഓതുന്നതിലും ഭേതം മനോരമ വീക്കിലി വായിക്കുന്നതാ നല്ലതെന്ന് ഞാനവനോട് പറഞ്ഞു തന്റെ വാപ്പ മരിക്കാറായല്ലോ പെട്ടെന്ന് ആവശ്യത്തിന് മനോരമ കിട്ടാതെ വരും ഒരു ലോഡ് മനോരമ ഇപ്പൾ തന്നെ ബുക്ക് ചെയ്യ് വരുന്നവരുടെ കയ്യിലൊക്കെ ഒന്ന് വീതം കൊടുക്കാമല്ലോ എന്ന് പിന്നെ ഇന്ന് വരേ അവൻ എന്നോട് മിണ്ടിയിട്ടില്ല അവന്റെ ഉപ്പാനെ പറഞ്ഞപ്പോ അവന് പൊള്ളി മറ്റുള്ളവർ മരിച്ചാൽ മനോരമ മതി യാസീന്ന് മനോരമയുടെ സ്ഥാനം കൊടുക്കുന്ന ഇവനൊക്കെ ആദ്യം രിദ്ധത്തിന്റെ കലിമ ചൊല്ലി മുസ്ലിമാണെന്ന് ഉറപ്പിച്ച ശേശമല്ലേ സുന്നിയാവണോ മുജാഹി താവണോ എന്ന് തീരുമാനിക്കേണ്ടത്
മൊയ്തു ചുരുക്കിയപ്പോൾ ഒരുപാട് ഇല്ലാത്തത് കൂട്ടി പറഞ്ഞു അല്ലേ മരിച്ചവർക്ക് വേണ്ടി ഖുർആൻ ഓതുന്നത് ദീനിൽ ഇല്ലാത്തതാണ് എന്ന് ഷാഫി ഇമാം ആണ് പറഞ്ഞത് മുജാഹിദുകൾ സ്വന്തം അഭിപ്രായം പറഞ്ഞത് അല്ല
ഇതെന്തൂട്ടാ സാധനം - ബസ്സിൽ യാത്രയിലിരിക്കേ കുർആൻ ഓതാം നല്ല കാര്യം. അന്നാലും മരിചോടത്ത് ഓതാൻ പാടില്ല പോലും !!! നബി തങ്ങൾ ഏത് ബസ്സിലിരി ക്കുമ്പളാ ഖുർ ആൻ ഓതിക്കോ നല്ല കാര്യം എന്ന് പറഞ്ഞത് (? ) അതേ ഹദീസാകുമല്ലോ മരിച്ചോടത്തും ഓതൂ എന്ന് പറഞ്ഞത് , മൗലവി യാരുടെ ഒരു മിമിക്രി എന്നല്ലാതെ എന്ത് പറയാൻ .കഷ്ടം തന്നെ മാപ്ലാരെ -ങ്ങടെ ഈ ജന്മം
ഇത് ഒരു പുണ്യമായ കാര്യമായിരുന്നെങ്കിൽ നമ്മളെകൾ മുന്നേ അവർ (സഹാബകൾ )ചെയുമായിരുന്നു.. അവർക്ക് കിട്ടാത്ത പുണ്യത്തിന്റെ വിഷയം നമ്മുക്ക് എങ്ങനെ കിട്ടി.. നമ്മുക്ക് വരുമാനം മാർഗത്തിന് വേണ്ടി സമസ്ത മതത്തിലെ പണ്ഡിതന്മാർ മെനഞു ഉണ്ടാക്കി.. സമസ്തക്കാർ ചെയ്യുന്ന എല്ലാ കാര്യങ്ങളും ഖുർആനിനും ഹദീസിനും എതിരാണ്.. തെളിവുകൾ ഇഷ്ട്ടപോലെ ഉണ്ട്
കബർ സിയാറത്തിന് കബർ ആരാധന എന്ന് പറഞ്ഞു മുസ്ലിം സമുദായത്തെ ഏറ്റവും കൂടുതൽ അക്രമിച്ചത് ആര് എന്നറിയാൻ സലഫിസം വഹാബിസം എന്ന് യൂട്യൂബിൽ സെർച്ച് ചെയ്തു കാണൂ സ്വയം തിരിച്ചറിയൂ
ഖബർ സിയാറത്തിനെ സലഫികൾ എതിർക്കുന്നില്ല. ഖബർ ആരാധനയെയാണ് എതിർക്കുന്നത്. കബ്രിന്മേൽ സുജൂദ് ചെയ്യുന്നു, പൂക്കൾ അർപ്പിക്കുന്നു, തലയടിച്ചു തൊഴുന്നു, അവരോട് സഹായം തേടുന്നു, തവാഫ് ചെയ്യുന്നു, ചരട് കെട്ടുന്നു, മയിൽപീലികൊണ്ട് പിരടിയിൽ അടിവാങ്ങുന്നു, അവിടെ നിന്ന് ഭസ്മം വാങ്ങി കഴിക്കുന്നു, അവിടെ മറ്റു പല കർമ്മങ്ങളും നടത്തുന്നു ഇതിനെയാണ് എതിർക്കുന്നത് ഇതെല്ലാം കാണണമെങ്കിൽ അജ്മീറിലും ഏർവാടിയിലും മറ്റും പോയി നോക്കൂ കണ്ണുകൊണ്ട് കാണാം. കബറുകൾ പൂജിക്കപ്പെടുന്നത് നിരവധി സ്ഥലത്തുണ്ട്. ദുർവാശി ഒഴിവാക്കി ചിന്തിക്കണം അപ്പോൾ മാത്രമേ സത്യം മനസ്സിലാകൂ.
വഹാബികൾഉറുണ്ട് കളിച്ച ഒരു മറുപടി പറയും അത്രതന്നെ അറബികൾ പന്തലുകെട്ടി കാവ കൊടുത്തു എല്ലാവരും വന്നിരുന്നു അങ്ങോട്ടും ഇങ്ങോട്ടും എന്താ പറയാ സ്നേഹം കൈമാറി ഖുർആൻ ഓതി ഒക്കെ തന്നെയാണ് കാര്യങ്ങൾ ചെയ്യുന്നത്. നല്ല ഭക്ഷണവും ഒരുക്കും
നീയൊക്കെ ആദ്യം പറഞ്ഞത് അവർക്ക് പ്രാർത്ഥിക്കാൻ പാടില്ലാ എന്ന് തൊണ്ടക്കീറും മാതിരി പറയുമായിരുന്നല്ലോ ഇപ്പോ എന്ത് പറ്റി , ഇസ്ലാം ഒന്ന് പഠിക്ക് മൗലവി , വഹാബികളുടെ കാര്യം വലിയ അഭധമാണ്
സ്വന്തക്കാർക്ക് വേണ്ടി പ്രാർത്ഥിക്കാൻ നമ്മൾ തന്നെ ചെയ്യണം അല്ലാതെ കൂലിക്ക് ആളെ വിട്ട് പ്രാർത്ഥിക്കുന്ന രീതി മതമല്ല അത് മോലിയൻമ്മാർ പൈസ നക്കാൻ ഉണ്ടാക്കിയ ചെറ്റത്തരമാണ്
ശവ പൂജകന്മാർ നരകത്തിലാണ് kurafee jarathil നടക്കുന്നത് അതാണ് റസൂൽ പ്രാർത്ഥിച്ചു എന്റെ കബറിടം ഒരു ബിംബരധാന ആക്കി matalle റബ്ബേ അല്ലാഹ് അത് ഖിയാമത് നാൾ വര നിലനിർത്തും karala സുന്നി കുറഫികളുടെ കയ്യിലാണ് മദീന എങ്കിലോ? Zamzam വെള്ളം നടത്തിപ്പുകാർ സുന്നികൾ anagi കോടി കണക്കിന് കാശുണ്ടാകുമായിരുന്ന
പോയി പ്രാർത്ഥിക്കുമ്പോൾ കൂടുതൽ മനസ്സ് കൊണ്ട് അടുപ്പം കൂടും. കാണാത്ത നിങ്ങൾക്ക് കാണിച്ചു ചെയ്യാൻ റബ്ബ് പൊട്ടനല്ല. ബുദ്ധിയുള്ള വൻ മനസ്സിലാക്കിയാണ് പെരുമാറേണ്ടത്. കാണിച്ചു തന്നാലെ ആരാധിക്കും അല്ലെ. റെഡിയോ കേസറ്റ്ൽ കേൾക്കുന്നദ് ചിന്തിക്കൂ
എല്ലാ പ്രമാണങ്ങളിലൂടെ തന്നെ എന്നത് ശരി തന്നെ പക്ഷെ പല മരണവീടുകളും ഇന്ന് കളി ചിരി യൂട്യൂബ് നോക്കി വൽ ഗർ തമാശകൾ കേട്ട് സമയം കൊല്ലുക ഇതൊക്കെയാണ് കാണാറു് ഇതിനേക്കാൾ ഭേദം നല്ല പുസ്തകവായന തന്നെയാണ്
ഖുർആൻ കുമ്പിട്ടു പാരായണം ചെയ്യേണ്ട തല്ലഉയർന്നു നിന്ന് പറയായണം ചെയ്യുക. ബുദ്ധി യുണ്ടോ ഇയാളപോലെ യാകാതിരിക്കട്ടെ.കാരണംഓരോരുത്തരോട് പ്രമാണം വേണമെന്ന് പറയൽ. തെറ്റാണ്. ഉയർന്ന പുണ്യ നബി. Sa:പറയുന്നദ് അനുസരിക്കുക
സെൽഫി എന്ന് പറഞ്ഞാൽ സ്വന്തം ഫോണുകളിൽ അവനവനു തോന്നിയ മാതിരി ഫോട്ടോസ് എടുത്തു പ്രചരിപ്പിക്കുന്നതിനെ സെൽഫി എന്ന് പറയും. സലഫി എന്ന് പറഞ്ഞാലോ? വിശുദ്ധ ഖുർആനും ഹദീസും അവനവനു തോന്നിയ പോലെ ദുർ വിക്യാ നിച്ചു പ്രചരിപ്പിക്കുന്നവരെ സലഫി എന്ന് പറയും.
കളവ് പ്രജരിപ്പിക്കുന്ന സമസ്തയുടെ കളവ് പറയുന്ന പ്രസിഡന്റ് പറഞ്ഞ ദുർവ്യാഖ്യാനം കണ്ടിട്ടുണ്ടോ? കൊട്ടപ്പുറത്ത് കാന്തപുരം ദുർവ്യാഖ്യാനിച്ചത് ഓർമയുണ്ടോ? നബി (സ) ആത്മഹിത്യ ചെയ്യാൻ ശ്രമിച്ചിരുന്നു എന്ന് തഫ്സീർ എഴുതിയ ഖാസിമിയുടെ തഫ്സീർ കണ്ടിട്ടുണ്ടോ?. കക്കുമ്പി ജാറം മൂടാൻ ആയത്ത് ഓദി ദുർവ്യാഖ്യാനിച്ചത് കണ്ടിട്ടുണ്ടോ?. ഇനിയും കുറേ ഉണ്ട് എഴുതാൻ വയ്യ. അത് കൊണ്ട് ആദ്യം സമസ്ത എന്താണ് എന്ന് പഠിക്ക് . നിങ്ങളെ പൂർവികനായ കുതുബി മുഹമ്മദ് മുസ്ലിയാർ ബ്രിട്ടീഷുകാരോട് യുദ്ധം ചെയ്യാൻ പാടില്ല എന്ന് പറയാൻ ഖുർആൻ ദുർവ്യാഖ്യാനിച്ചതെങ്കിലും അറിയുമോ?
@@questionanswer5614 കളവ് പറഞു പറഞു അതിനു വേണ്ടി കളവ് പറയൽ മത്സരം നടത്തി സോപ്പും പെട്ടി ഒന്നാം സമ്മാനം നൽകിയത് ഓർക്കുന്നുണ്ടോ? വഹാബിസം തന്നെ തുരുമ്പെടുത് തുടങ്ങിയില്ലേ? അനുയായികൾ ആടുമെയ്ക്കാൻ ലക്ഷ്യം തെറ്റി നടക്കുന്നത് കാണുന്നില്ലേ?
@@mashoodpp3208 ഏതായാലും മുകളിൽ പറഞ്ഞത് കളവാണെന്ന് ബോധ്യമായല്ലോ. അത് മതി. ഇനി ചിന്തിച്ചാൽ മതി.പിന്നെ സോപ്പ് പെട്ടി കൊടുത്ത സമ്പവം. നാദാപുരം ഗണ്ണനത്തിൽ അതിന് മറുപടി കൊടുത്തത് പോയി നോക്ക് അപ്പോൾ വ്യക്തമാവും ഞങ്ങളെ നിലപാട്. അല്ലാതെ നിങ്ങളെപ്പോലെ ന്യായീകരിക്കുകയല്ല.
@@questionanswer5614 നാദാപുരത്ത് പേരോടിന്റെ ചെരുപ്പും പെറുക്കി എടുത്തല്ലേ സലഫി പോയത്. നിങ്ങൾ ഇങ്ങിനെ ചെരുപ്പെടുത്തും, സോപ്പും പെട്ടി സമ്മാനിച്ചും, ആട് മെയ്ച്ചും നടന്നോ? പിന്നെ കോട്ടപുറമൊക്കെ പറയുന്നത് കേട്ടു. അവിടെ തുടങ്ങിവെച്ചത് ഇന്ന് നിങ്ങളെ പല ഗ്രൂപ്പുകളാക്കി അഡ്രസ് തന്നെ ഇല്ലാതാക്കി. അന്ന് സുന്നികളെ കാഫിറാക്കാൻ മത്സരിച്ചവർ ഇന്ന് പരസ്പരം കാഫിറാക്കി കളിക്കുന്നു. ഗുരു ശിഷ്യനെയും, ശിഷ്യൻ ഗുരുവിനെയും മുകളിൽ പറഞ്ഞ ഓമന പേരിൽ വിളിക്കുന്നു.
ഖുനൂത്ത് ഓതുന്നതിനേക്കാൾ നല്ലത് വ്യപിചാരമാണ് നല്ലത് എന്നും മരണ വീട്ടിൽ ഖുർആൻ ഓതുന്നതിനേക്കാൾ നല്ലത് മാത്ർഭൂമി വായിക്കലാണ് ഹയ്ർ എന്നല്ലെ ബാലു പറഞത് മൊയന്ദേ വളച്ചൊടിക്കല്ലേ
അത് മുജാഹിദ് ബാലുശ്ശേരി പറഞ്ഞതല്ല. വ്യഭിചാരത്തേക്കാളും ഇബ്‌ലീസിനു ഇഷ്ടപെടുക ഖുനൂത്തും കൂട്ടപ്രാർത്ഥന പോലുള്ള ബിദ്അത്തും ആണെന്ന് സുഫിയാനുസൗരി രഹിമഹുല്ലയാണ്. മുജാഹിദ് ബാലുശ്ശേരി അദ്ദേഹത്തിന്റെ ഉദ്ധരണി എടുത്തു വിഷയത്തിന്റെ ഗൗരവം പഠിപ്പിക്കികയായിരുന്നു
ഒരു സംശയം ...ളുഹർ മുൻപ് ശേഷം സുന്നത്തു നിസ്കാരം ഉണ്ട്...അസറിന് മുന്നേ സുന്നതുണ്ടോ..അത് പോലെ മഗ്‌രിബ്..ഇഷാഹ് നിസ്കാരത്തിനു മുൻപ് സുന്നത്തുണ്ടോ.. ളുഹർ മുന്നേ 4 ശേഷം. 2 അസർ മുന്നേ ഇല്ല..ശഷം ഇല്ല മഗ്‌രിബ് മുൻപ് ഇല്ല ശേഷം 2 ഇഷാഹ് മുന്നേ ഇല്ല ശേഷം 2 സുബഹി മുന്നേ 2 ശേഷം ഇല്ല.. ഇങ്ങിനെ 12 റകാഹത് അല്ലെ ഉള്ളൂ ഒരു മറുപടി.പ്രധീഷിക്കുന്നു..
ഫൈസൽ മൗലവിയെ ഒത്തിരി ഇഷ്ടം ❤
നാഥാ ശരിയായ ദീൻ എല്ലാവർക്കും നൽകുന്നേ?
ഏതൊരു സാധാരണക്കാരനും വളരെ വ്യക്തമായി മനസ്സിലാവുന്ന ലളിതമായ മറുപടി. ماشاء الله
നമ്മുടെ ഈമാൻ വാർഡിപ്പിക്കുക കബരാളികൾക് വേണ്ടി ദുആ ചെയ്യുക 🌹ചിന്ദിക്കുന്നവർക് മനസ്സിലാകും 🌹
എത്ര നല്ല വിവരണം, ശാന്തതയോടെ, വസ്തുനിഷ്ഠമായി, പ്രമാണബദ്ധമായി ട്ടുള്ള വിശദീകരണം.'
ത
Innuvere .prarthichitt enna....kittiyittund ..
എത്ര വ്യക്തമായ വിശദീകരണം
ما شاء الله
🌹Masha Allha Thabarakallha 🌹
ക,ക്കും,അൻ തും ഇതൊക്കെ നേരിട്ട് പറയുന്നതിന് ഉപയോഗിക്കുന്നതാ
കേൾക്കുന്നില്ലെങ്കിൽ പിന്നെ എന്തിനാ ഇങ്ങനെ പറയുന്നത്?
സലാം ദാറ കൗ മിൻ മു അ മിനിൻ എന്ന് പോരെ
എല്ലാ മരണപ്പട്ട മുജാഹിദ് വീടുകളിലും മാതൃഭൂമി വിതരണം ച്ചെയ്യുക
Kooooooooi potten
പ്രമാണങ്ങളിൽ കാണാഞ്ഞിട്ടല്ല കണ്ടത് മറച്ച് വെച്ചിട്ടാ അവർ നമ്മളെ കാൾ കേൾക്കും എന്ന് തിരുനബി പറഞ്ഞത് സ്വഹീ ആയ ഹദീസിലുണ്ട്
അവിടെ വരെ പഠിച്ചു വരുന്നേ ഉള്ളു. ഓതാൻ പാടില്ലെന്ന് പറഞ്ഞു ഒരു കാലത്. അത് ഇപ്പോൾ കിതാബിൽ കണ്ടു..
അവർ അവർ മാത്രം ആണ്
അത് കാഫിരുകളുടെ ഡെഡ്ബോഡി നോക്കി പറഞ്ഞതാ 🤣🤣🤣🤣🤣🤣🤣അപ്പൊ കാഫിറുകളും ഉത്തരം നൽകുമോ???? എന്തോന്നാടാ ഇത്
സത്യം പറഞ്ഞാൽ എല്ലാം മുജാഹിദ് പണ്ഡിതന്മാരും അല്പഞ്നികൾ ആണ്. കുറെ കഴിയുമ്പോൾ മാറ്റിപറയും.മുജാഹിദ് ബാലുശ്ശേരി ഈ അടുത്ത് പ്രസംഗിച്ചത് മയ്യത്ത് നല്ലത് ആണെങ്കിൽ kaddimuni കാധിമുനി യെന്നു പറയും മോശം മയ്യത്ത് ആണെങ്കിൽ എന്നെ നിങ്ങൾ എങ്ങോട്ട് ആണ് കൊണ്ട് പോകുന്നതെന്ന് ചോദിക്കും ഇങ്ങനെ ആണെങ്കിൽ മരിച്ചു പോയ മയ്യത്ത് സലാം മടക്കും.
@@MuhammadMk-xg7mxബാങ്ക് കൊടുക്കുന്ന ആൾക്ക് കല്ലും മരവും ശാക്ഷി നിൽക്കുമെന്നും ഹദീസ് ഉണ്ട് അപ്പോൾ ബി ബാരധന പറ്റുമോ? ചന്ദ്ര കല കാണുമ്പോൾ ഉളള പ്രാർത്തനയി ൽ , റബ്ബി വറുബ്ബുക എന്ന് പറയുന്നത് ചന്ദ്ര ൻ കേൾക്കുമോ?
എളുപ്പ വഴി - അല്ലാഹു എല്ലാറ്റിനും മതിയായവൻ-ജിന്നും വേണ്ട സിഹ്റും വേണ്ട -
അല്ലാഹുവിന്റെ സമാധാനം ഉണ്ടാവട്ടെ എന്നല്ലേ ഉള്ളു... ഒരു ആശംസ മാത്രം....
ജീവിതത്തിൽ പകർത്തേണ്ട നല്ല അറിവുകൾ Al hamdulillah
Mashallah നല്ല വിവരണം
മരിച്ചവർക്ക് ദുആ ചെയ്യാം ഖബറിൽ പോയും ദുആ ചെയ്യാം എന്ന് ഉള്ളിലൂടെ mavlavi
ഉള്ളിലൂടെയൊന്നുമല്ല നേരെതന്നെയാണ് പറഞ്ഞത്. എന്തെങ്കിലും ഒരു കുറ്റം കണ്ട്പിടിക്കണം അത് നിങ്ങടെ സ്വഭാവമാണ് . കാരണം നിങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് വെച്ചിരിക്കുന്നത്.
മരിച്ചവരോട് ദുആ ചെയ്യാൻ പാടില്ല എന്നാണ് ഇതേ വരെ പറഞ്ഞത്. മരിച്ചവർക്ക് വേണ്ടി ദുആ ചെയ്യാൻ പാടില്ല എന്ന് പറഞ്ഞില്ല
MASHA ALLAH
മാഷാ അല്ലാഹ് 👍👍👍👍
L
മരിച്ചവർ കേൾപ്പിക്കുവാൻ ജീവിച്ചിരിക്കുന്ന ഒരാൾക്കുംസാധിക്കുകയില്ലാ എന്ന് വി.ഖുർആൻ.പിന്നെ നമ്മോട് കൽപ്പിച്ചത് നാം ചെയ്യുക.അപ്പോൾ നമ്മൾ പറയുന്ന സലാം ഖബറാളികളെ കേൾപ്പിക്കുന്ന ഉത്തരവാദിത്വം അള്ളാഹുവിന്റെ താണ്.അതെങ്ങനെയെന്ന് നാം അറിയേണ്ട. അള്ളാഹു നബിമാരിലൂടെ പഠിപ്പിച്ചത് മാത്രം ചെയ്യുക.
അടുത്ത സെക്കൻഡിൽ ജീവിച്ചിരിക്കുമോ എന്നു പോലും ഉറപ്പില്ലാത്ത ജീവിച്ചിരിക്കുന്നവരെ കേൾപ്പിക്കുന്നത് ആരാണ്?
ബാക്കി കാര്യങ്ങൾ കേൾപിക്കുന്ന ഉത്തരവാദിത്തം ആർക്കാണ് സായിപ്പേ ?
@@sainu.a7078 ജീവിതത്തിൽ അള്ളാഹു തന്ന കേൾവി മുകേനെ കേൾക്കുകയാണ്.. മരിച്ചാൽ പിന്നെ അള്ളാഹു കേൾപ്പിക്കണം അപ്പോൾ മാത്രമേ കേൾക്കൂ
@@kmdmkl235 ജീവിതത്തിൽ അള്ളാഹു തന്ന കേൾവി എന്ന കഴിവ് മുഖേന കേൾക്കാൻ കഴിയും മരിച്ചു കഴിഞ്ഞാൽ കേൾവി ഇല്ലാത്തതകൊണ്ട് അള്ളാഹു കേൾപ്പിക്കണം
നിസ്ക്കാരത്തിന്റെ അവസാന സമയത്ത് അസ്സലാമു അലൈക്കും വ റഹ്മത്തുള്ളാ ഹ് എന്ന് പറയുന്നത് ആരോടാണ് ഫൈസൽ മൗലവി...?!!
അത് അവിടെയുള്ള മലക്കുകൾക്കും, സത്യ വിശ്വാസികൾക്കും ആണ്.....
ആർക്കാണ്
@@makkarmm165 തെളിവ്?
@@makkarmm165മരിച്ച വർക്ക് വേണ്ടി യാണെങ്കിൽ തെളിവ് എവിടെ
@@ameenihsan5688 അങ്ങനെ പറഞ്ഞില്ല... മലക്കുകൾ ക്ക് എന്നാണ്...
കബരാളികൾ കേൾക്കില്ല പക്ഷേ അല്ലാഹു അവരെ കേൾപ്പിക്കും. അവരുടെ അടുത്തു വരുന്നവരെ പറ്റി ശരിയായ അറിവ് അല്ലാഹുതആല അവർക്ക് കൊടുക്കും അങ്ങനെ അവർ അറിയും കേൾക്കും. അല്ലാതെ അവർ കേൾക്കുകയില്ല. അറിയുകയില്ല. ജീവിച്ചിരുന്നപ്പോഴും എല്ലാവരും അങ്ങനെ തന്നെയാണ്. അല്ലാഹു കേൾപ്പിച്ചാൽ കേൾക്കും അല്ലാഹു അറിയിച്ചാൽ അറിയും. അല്ലാഹു ജീവിപ്പിചാൽ ജീവിക്കും. ആരും സ്വയമായി ഒന്നും കേൾക്കുകയോ സംസാരിക്കുകയോ അറിയുകയോ ചലിക്കുക ഇല്ല.
മരിച്ചെ വർക്ക് വേണ്ടി ഖുർആൻ ഓതിയാൽ . അതിന്റെ പ്രതിഫലം. അവർ കിട്ടും മൗലവി
അങ്ങനെ പ്രതിഫലം കിട്ടുമായിരുന്നെങ്കിൽ..നമ്മളെക്കാൾ മുന്നേ അവർ സഹബകൾ ചെയ്യുമായിരുന്നു.. നബി (സ )അവർക്ക് അത് പഠിപ്പിച്ച് കൊടുക്കുമായിരുന്നു...അത് ഹദീസിൽ വരുമായിരുന്നു..നബി (സ ) പറഞ്ഞതെന്താണ്.. നിങ്ങളെ നരകത്തിലേക്ക് അടുപ്പിക്കുന്ന കാര്യങ്ങളിൽ നിന്നും നിങ്ങളെ ഞാൻ വിലകത്തെയും..സ്വർഗത്തിലേക്ക് അടുപ്പിക്കുന്ന കാര്യങ്ങൾ നിങ്ങൾക്ക് പഠിപ്പിച്ച് തരത്തെയും ഞാൻ നിങ്ങളെ വിട്ടേച്ച് പോകുന്നില്ല... എന്നാ ഹദീസ് ഇല്ലേ...
ഖബറാളികളോട് സലാം ചൊല്ലാൻ പറഞ്ഞാൽ അത് നമ്മൾ ചെയ്യുക.ഖുർആനിൽ അള്ളാഹു പറഞ്ഞു നിങ്ങൾക്ക് ഖബറാളികളെ കേൾപ്പിക്കാൻ കഴിയൂലാ.അള്ളാഹു ഒരു കാര്യം പറഞ്ഞാൽ പറഞ്ഞതാണ്.അപോൾ നമ്മൾ സലാം ചൊല്ലിയാൽ അത് ഖബറാളിക്ക് എത്തിക്കേണ്ട ചുമതല അത് അള്ളാഹുവിന്റെ താണ്.അത് നമ്മുടെ ബാധ്യതയല്ലാ.പറഞ്ഞത് അനുസരിക്കുകയും വിശ്വസിക്കുകയും ചെയ്യുക.കൂടുതൽ ചിക്കിചികയേണ്ട.
വളരെ വ്യകതമായ വിശദീകരണം. മാഷാ അള്ളാഹ്
എന്നാൽ മുത്തു നബിയുടെ കൽപനക്ക് എതിരാണ് ഈ പുരോഹിതൻ പറഞ്ഞത്. മുത്ത്നബി പറയുന്നു.اقرؤو علي موتاكم سورة يس നിങ്ങൾ മരിച്ചവരുടെ അടുക്കൽ സൂറത്ത് യാസീൻ ഓതുക. (സൂറത്ത് യാസീൻ ഖുർആനിന്റെ ഹ്രദയ മാണ് "
മരിച്ച വീട്ടിൽ അനാവശ്യ സംസാരങ്ങൾ ഒഴിവാക്കാൻ വേണ്ടി ഖുർആൻ ഒതിക്കൂടെ ?
കുറച്ചു ഓൾക്കാർ ഖുർ ആൻ ഓത്തുന്നു കുറച്ചു പേർ മറ്റ് സംസാരംഗളിലും ഏർപെടുന്നു .
വ്യക്തമായ വിശദീകരണം
മാഷാ അല്ല സലഫി പണ്ഡിതർക്ക് ആഫിയത്തു നൽകുമാറാവട്ടെ ആമീൻ 🤲🤲🤲
Ammen
ആഫിയത്തുണ്ടാവും ആദർശമുണ്ടാവില്ല 😐
@@questionanswer5614 അല്ലാഹുവും റസൂലും പഠിപ്പിച്ചത് മാത്രമേ ദീനിൽ ഉള്ളു എന്നാണ് ഫൈസല്‍ മൗലവി പറയുന്നത് അല്ലാഹുവും റസൂലും പറയാത്ത ചെയ്യാത്ത എത്ര കാര്യം മുജാഹിദുകൾ ചെയ്യുന്നുണ്ട് എന്ന് ഞങൾ എണ്ണി എണ്ണി കാണിച്ചു തരാം ഒന്ന് ഞങ്ങളുടെ മുമ്പിൽ വന്ന് നിന്ന് തരുമോ ?🤣🤣🤨ഞങ്ങൾ റെഡിയാണ് മൗലവി ഒന്ന് ഇബ്‌നു തൈമിയയുടെ കിതാബെങ്കിലും 🤣🤣🙏🙏
@@Eyyothil നമ്പർ തരു . ചർച്ചാ ഗ്രൂപ്പിൽ ചർച്ചയാവാം.❤️
@@Eyyothil computer mic etc...
Aayirikum Alle uddeshichath?
Nabi sw use chaithitillallo Alle,
Nammal upayogikunnille.
Bro. Mic mathaprabhashanatnhinu
Upayogokunnathu poleyalla deenil pudiya aachaaram undakunnath.
Avarthichulla question ayittum full keelkan kanicha aa manass undallo.. 🥰
Fatir 35:14
إِن تَدْعُوهُمْ لَا يَسْمَعُوا۟ دُعَآءَكُمْ وَلَوْ سَمِعُوا۟ مَا ٱسْتَجَابُوا۟ لَكُمْۖ وَيَوْمَ ٱلْقِيَٰمَةِ يَكْفُرُونَ بِشِرْكِكُمْۚ وَلَا يُنَبِّئُكَ مِثْلُ خَبِيرٍ
Malayalam - Abdul Hameed/Parappoor
നിങ്ങള്‍ അവരോട് പ്രാര്‍ത്ഥിക്കുന്ന പക്ഷം അവര്‍ നിങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുകയില്ല. അവര്‍ കേട്ടാലും നിങ്ങള്‍ക്കവര്‍ ഉത്തരം നല്‍കുന്നതല്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലാകട്ടെ നിങ്ങള്‍ അവരെ പങ്കാളികളാക്കിയതിനെ അവര്‍ നിഷേധിക്കുന്നതുമാണ്. സൂക്ഷ്മജ്ഞാനമുള്ളവനെ(അല്ലാഹുവെ)പ്പോലെ നിനക്ക് വിവരം തരാന്‍ ആരുമില്ല.
English - Tafsir Ibn Kathir
get Quran App: gtaf.org/apps/quran
#GreentechApps
നിങ്ങൾ ആരോട് പ്രാർത്ഥിക്കുന്ന പക്ഷം അവർ കേൾകൂല എന്ന്🤔
കേൾക്കാൻ ആഗ്രഹിച്ചത്❤️❤️☝️
സത്യം ആണ് ബിദ്അത്ത് പറയാനും പ്രസങ്ങിക്കാനും അതിലേക്ക് ക്ഷെണികുന്നവരാണ് കൂടുതൽ
കുഞ്ഞാപ്പുമാരെ ആദ്യം യുവതിയായ ഭാര്യ പുറത്തിറങ്ങുമ്പോൾ പർദയും ഹിജാബും ധരിപ്പിച്ച് നടത്തിക്ക് 65 വയസ്സ് കഴിഞ്ഞ ഉമ്മാനെ കൊണ്ടല്ല ഇത് ധരിപ്പിക്കേണ്ടത്. എന്നാൽ പുറത്തിറങ്ങുമ്പോൾ ഭർത്താവിന് പ്രാധാന്യം കൊടുത്ത് കൊണ്ട് പർദയും ഹിജാബും ധരിക്കുന്ന ധാരാളം മുസ്ലിം യുവതികളുമുണ്ട് മഷാ അള്ളാ.
മൗലവി നിങ്ങൾ പറഞ്ഞതിൽ തന്നെ മറുപടിയുണ്ടല്ലോ നബി (സ )സലാം പറയണം എന്നു പറഞ്ഞില്ലേ പിന്നെ ഏതു മത ത്തിന്റെകാര്യാമാണ് മൗലവി നിങ്ങൾ പഠിപ്പിക്കുന്നത് സലഫി മതമോ??? സലഫി മതത്തിൽ നബി (സ )പറഞ്ഞാൽ പോരാ അല്ലെ??? നിങ്ങൾക്കൊക്കെ എനി എന്നാണ് മതത്തിനെ പറ്റി ബോധം വരുക നിങ്ങൾ കൊണ്ട് വരുന്ന പുതിയ സലഫി മതം കൊണ്ട് ആർക്കാണ് പ്രയോജനം ഒന്നും അറിയാത്ത ജനങ്ങളെ പിഴപ്പിക്കലല്ലേ നിങ്ങളുടെ ജോലി 😇
ഒരു മൂന്ന് തവണ കൂടി കേൾക്കൂ...മനസ്സിലാകും..
Good question
Jasakallah khair.
Maranathay kurichu parayunna quraan atathukal othaan patumo
وان ليس للانسان الا ما سعى
എന്ന ആയത്ത് ഓതി ഖബർ സിയാറത്ത് വിമർശിച്ച വഹാബികൾ ഇപ്പോൾ ഉത്തരം മുട്ടിയപ്പോൾ ഖബർ സിയാറത്ത് സമ്മതിച്ചു
എന്നാണ് സിയാറത് വേണ്ട എന്ന് പറഞ്ഞത്
@@ameenihsan5688 ഈ അടുത്ത കാലത്താണ് ഖബർ സിയാറതിന് ഞങ്ങൾ എതിരല്ല എന്ന് പറയാൻ തുടങ്ങിയത്. പ്രസിദ്ധീകരണങ്ങൾ എൻറെ അടുത്ത് ഇല്ലാത്തതുകൊണ്ട് കൃത്യമായി അറിയുന്നവരോട് ചോദിച്ചാൽ മറുപടി കിട്ടുന്നതാണ്. ഏകദേശം പത്തു വർഷം മുമ്പ് വരെ അവരുടെ വാദം അങ്ങനെയായിരുന്നു. ഞങ്ങളുടെ നാട്ടിൽ ഉമർ മൗലവി വന്ന പ്രസംഗിച്ചപ്പോൾ മരവും കല്ലും മരണപ്പെട്ടവരും ഒരുപോലെ എന്നാണ് പ്രസംഗിച്ചത്. അതിന് തെളിവ് ചോദിച്ചപ്പോൾ മറുപടി പറയാൻ കഴിയാതെ വന്നപ്പോൾ നാട്ടുകാർ കല്ലെറിഞ്ഞു. സംഘാടകർ അദ്ദേഹത്തെ രക്ഷപ്പെടുത്തി
എന്നാണ് പ്രായമായവരിൽ നിന്നും ഞാൻ കേട്ടത്
Kallam parayan vendi mathram prasangkunnavanod enthinu chodikunnu
കളവ് പറയുകയാണ് ഈ പുരോഹിതൻ ,സൽകർമ്മം മുൻ നിറുത്തി ദുആ ചെയ്താൽ പെട്ടന്ന് ഉത്തരം കിട്ടും ഖുർആൻ പാരായണം സൽകർമ്മമാണ്
Adhehsm. Kallam parayunna. Manushyan alla. Enikkariyavunna. Aala. Mayyathinte. Munnilirunnothanullathalla. Kuran. Padhich. Jeevithathil pakarthanillathan u. Athru. Jeevitha. Charyaaanu. Allahu. Thankalk. Hidayath. Nalkatte. Aameen
ഇത് എല്ലാം പൈസ ക് വേണ്ടി ഞങ്ങൾ ഉണ്ടാക്കിയതാണ്
ഖുർആൻ ഓതി ഞങ്ങൾ ദുആ ചെയ്യും വീട്ടുകാർ പൈസ തരും
സാധാരണ കാർ മതം പഠിച്ചാൽ അത് ഞങ്ങളെ ബാധിക്കും അത് കൊണ്ട് വഹാബികൾ കാഫിറുകൾ ആണ് അവർക്ക് സലാം കൊല്ലരുത് എന്നൊക്കെ ഞങ്ങൾ പറഞ് പഠിപ്പിക്കുന്ന ത്
ഇതിൽ മൗലവി പറയുന്നു അലി റാലിയള്ളാഹു അൻഹു കബരാളികളോട് വിശേഷം പറയുന്നു എന്ന് അവര് കേൾക്കുന്നില്ലെങ്കിൽ എന്തിനാ അവരോട് വിശേഷം പറയുന്നത്
@@semeermarutha5620 മുഴുവൻ കേൾക്കാത്ത കുഴപ്പം
🙏🙏🙏
മുസ്ലിങ്ങളേ നിങ്ങൾ ഭോഷൻ ഞമ്മദിൻ്റെ - തളളാഹുവെന്ന പിശാചിൻ്റെ അടിമകളായി ജീവിക്കാതെ മനുഷ്യരായി ജീവിക്കുക. 🙏🙏
Ni ഇവിടുന്ന് പോടാ പുല്ലേ 😡
സംഘി പി ശാച് !
@@kmdmkl235 എടാ, പിശാചിനു തളളാഹുവെന്ന പേരു ഞമ്മദു ചാർത്തിക്കൊടുത്തു, പിശാചു ഞമ്മളിൽ കയറിക്കൂടി, അതായതു ഞമ്മദു തളളാഹുവായി. ആ പരനാറി കുഞ്ഞുങ്ങളെ വരെ ഭോഗിച്ചു, നായീൻറെ മോൻ.
Manushyan. Ithrem adhappathikkaruth
@@asworldbyaslu4226 അതെ, തളളാഹുവെന്ന ഞമ്മദു ഇത്രയും അധ:പതിക്കരുതായിരുന്നു. 🤣🤣
കബറാളി നമ്മൾ നടക്കുന്ന ചെരിപ്പിന്റെ ശബ്ദം പോലും കേൾക്കുമെന്നല്ലേ
ഖുർആൻ മാത്രം ഖുർആൻ മാത്രം ഖുർആൻ മാത്രം ഖുർആൻ മാത്രം മരണം ഓർക്കാൻ വഴി ഉള്ളു
പ്രിയപ്പെട്ടവരേ ഇവരുടെ വാക്കുകൾ കേട്ടിട്ട് വിശ്വസിച്ചാൽ നിങ്ങളുടെ ഈമാൻ ഫസാദാഗും ഇവർ ഇന്ന് ഒന്ന് പറയും നാളെ വേറെ യൊന്നും പറയും .ഇവരുടെ മുഖം ഈമാന്റെ അംശം ഇല്ല
100%👍🏼
എന്ന് താടി വടിച്ചു ജൂതന്റർ മുഖമായി വന്ന ഒരുത്തൻ.... നിന്റെ മുഖത്ത് ഏത് ഈമാൻ ആണ്????
ഇതിൽ വിഡ്ഢിത്തപ്പരാമർശം നടത്തുന്ന കമൻറാളികൾ ഫൈസൽ മൗലവിയുടെ ഈ പ്രഭാഷണം മുഴുവനായി ഒന്ന് കേട്ടിരുന്നെങ്കിൽ അവർ ഈ ജാതി കമൻറുകൾ എഴുതില്ലായിരുന്നു
കേൾക്കാഞ്ഞിട്ടല്ല സുഹൃത്തേ... ഹൃദത്തിൽ സീൽ വെച്ചവർക്ക് കേട്ടാലും മനസിലാവില്ല... അല്ലാഹു നമുക്കെല്ലാം ഹിദായത് നൽകട്ടെ
❓❓❓❓❓❓❓❓❓❓❓
സുന്നികൾ മരണപ്പെട്ടവർക്ക് വേണ്ടി ധാരാളം നന്മകൾ ചെയ്തു ഹാദിയ ചെയ്യുന്നു
നമ്മുടെ മൗലവിമാർ അതിന്റെയൊക്കെ പ്രമാണങ്ങൾ തിരഞ്ഞു നടക്കുന്നു എപ്പോഴെങ്കിലും പ്രമാണങ്ങൾ ബോധ്യപ്പെട്ട് അതൊക്കെ ചെയ്യേണ്ടതാണെന്ന് പറഞ്ഞാൽ അതിന്റെ മുമ്പ് മരണപ്പെട്ടുപോയ സലഫികൾക്ക് വലിയ നഷ്ടം ആയിരിക്കും
മ രി ച്ചവരെ നിങ്ങൾക്ക് കേൾപ്പിക്കാനാവില്ല. നബിയെ- പരിശുദ്ധ കുറ് ആൻ- സുറത്തുന്ന മ്ല്
ചുരുക്കിപ്പറയട്ടേ ജീവിച്ചിരിക്കുന്ന കാലത്ത് മാതാപിതാക്കളെ ഹൃദയം കൊണ്ട് ആത്മാർഥമായി സ്നേഹിച്ച് അവർ സഹിച്ച ത്യാഗം നന്ദിയോടെ സമരിച്ച് മനസിൽ കൊണ്ട് നടക്കാറുള്ള ഒരു മനുഷ്യനാണങ്കിൽ മാതാപിതാക്കൾ മരിച്ചാൽ അവർക്ക് വേണ്ടി പ്രാർഥിക്കാതിരിക്കാനോ ഖബർ സന്ദർഷിക്കാതിരിക്കാനോ ഒരു പൊന്നു മോനും കഴിയില്ല മുജാഹിദ് പറയുന്നത് ഖബർ ആരാധന എന്നാണ് ഖബർ ആരാധന പാടില്ലന്ന് തന്നാ സുന്നികളും പറയുന്നത് ഖബറിനടുത്ത് ചെന്ന് സർക്കസ് കാണിക്കല്ല സിയാറത്ത് വേണ്ടപ്പെട്ടവർക്ക് വേണ്ടി പൊറുത്ത് കൊക്കോൽ റബ്ബിനോട് പ്രാർഥിക്കുന്നത് എങ്ങനാ ഖബർ ആരാധനയാവുന്നത് മുജാഹിദ് ചെയ്യുന്നതെന്താ മറവ് ചെയ്താൽ പിന്നെ തിരിഞ്ഞ് നോക്കില്ല ചത്ത പൂച്ചയേ കുഴിച്ചിട്ട സമീപനമാ അവർ കബറാളികളോട് കാണിക്കുന്നത് ഇങ്ങനയാണങ്കിൽ പിന്നെന്തിനാ മയ്യിത്ത് കുളിപ്പിച്ച് കഫം ചെയ്ത് അത്തർ പൂശി മയ്യത്ത് നിസ്കരിച്ച് തൽഖീൻ ഓതി ഭംഗിയായി ഖബർ ശരിയാക്കി വെക്കേണ്ട ആവശ്യമൊന്നുമില്ലല്ലോ മാതാപിതാക്കളോ മറ്റ് വേണ്ടപ്പെട്ടവരോ മരിച്ചാൽ ബംഗാളിയോടോ മറ്റോ പറഞ്ഞാൽ മതിയല്ലോ ഒന്ന് കുഴിച്ചിട്ട് തരാൻ ഇത്തരം ചിന്തയും പ്രവർത്തിയും കൊണ്ട് നടക്കുന്നവരായത് കൊണ്ടാ മുജാഹിദുകളെ കണ്ടു കൂടാത്തത് മുജാഹിദായ എന്റെ ഒരു സുഹൃത്ത് പറഞ്ഞത് മരിച്ച പുരയിൽ യാസീൻ ഓതുന്നതിലും ഭേതം മനോരമ വീക്കിലി വായിക്കുന്നതാ നല്ലതെന്ന് ഞാനവനോട് പറഞ്ഞു തന്റെ വാപ്പ മരിക്കാറായല്ലോ പെട്ടെന്ന് ആവശ്യത്തിന് മനോരമ കിട്ടാതെ വരും ഒരു ലോഡ് മനോരമ ഇപ്പൾ തന്നെ ബുക്ക് ചെയ്യ് വരുന്നവരുടെ കയ്യിലൊക്കെ ഒന്ന് വീതം കൊടുക്കാമല്ലോ എന്ന് പിന്നെ ഇന്ന് വരേ അവൻ എന്നോട് മിണ്ടിയിട്ടില്ല അവന്റെ ഉപ്പാനെ പറഞ്ഞപ്പോ അവന് പൊള്ളി മറ്റുള്ളവർ മരിച്ചാൽ മനോരമ മതി യാസീന്ന് മനോരമയുടെ സ്ഥാനം കൊടുക്കുന്ന ഇവനൊക്കെ ആദ്യം രിദ്ധത്തിന്റെ കലിമ ചൊല്ലി മുസ്ലിമാണെന്ന് ഉറപ്പിച്ച ശേശമല്ലേ സുന്നിയാവണോ മുജാഹി താവണോ എന്ന് തീരുമാനിക്കേണ്ടത്
Well said
ഏജ്‌ജാതി കളവ്
മൊയ്തു ചുരുക്കിയപ്പോൾ ഒരുപാട് ഇല്ലാത്തത് കൂട്ടി പറഞ്ഞു അല്ലേ മരിച്ചവർക്ക് വേണ്ടി ഖുർആൻ ഓതുന്നത് ദീനിൽ ഇല്ലാത്തതാണ് എന്ന് ഷാഫി ഇമാം ആണ് പറഞ്ഞത് മുജാഹിദുകൾ സ്വന്തം അഭിപ്രായം പറഞ്ഞത് അല്ല
ഇതെന്തൂട്ടാ സാധനം - ബസ്സിൽ യാത്രയിലിരിക്കേ കുർആൻ ഓതാം നല്ല കാര്യം. അന്നാലും മരിചോടത്ത് ഓതാൻ പാടില്ല പോലും !!! നബി തങ്ങൾ ഏത് ബസ്സിലിരി ക്കുമ്പളാ ഖുർ ആൻ ഓതിക്കോ നല്ല കാര്യം എന്ന് പറഞ്ഞത് (? ) അതേ ഹദീസാകുമല്ലോ മരിച്ചോടത്തും ഓതൂ എന്ന് പറഞ്ഞത് , മൗലവി യാരുടെ ഒരു മിമിക്രി എന്നല്ലാതെ എന്ത് പറയാൻ .കഷ്ടം തന്നെ മാപ്ലാരെ -ങ്ങടെ ഈ ജന്മം
ഞാൻ 32 വർഷം ഗൾഫിൽ ജോലി ചെയ്ത ആളാണ് അറബികളുടെ വീട്ടിലും ധാരാളം ജോലി ചെയ്തിട്ടുണ്ട് മരിച്ചുകഴിഞ്ഞാൽ അവിടെ ഖുർആൻ എല്ലാം ഓതുന്നു ഉണ്ട്
ഇത് ഒരു പുണ്യമായ കാര്യമായിരുന്നെങ്കിൽ നമ്മളെകൾ മുന്നേ അവർ (സഹാബകൾ )ചെയുമായിരുന്നു.. അവർക്ക് കിട്ടാത്ത പുണ്യത്തിന്റെ വിഷയം നമ്മുക്ക് എങ്ങനെ കിട്ടി.. നമ്മുക്ക് വരുമാനം മാർഗത്തിന് വേണ്ടി സമസ്ത മതത്തിലെ പണ്ഡിതന്മാർ മെനഞു ഉണ്ടാക്കി.. സമസ്തക്കാർ ചെയ്യുന്ന എല്ലാ കാര്യങ്ങളും ഖുർആനിനും ഹദീസിനും എതിരാണ്.. തെളിവുകൾ ഇഷ്ട്ടപോലെ ഉണ്ട്
ഏതെങ്കിലും ഒരു അറബിയുടെ മരണവീട്ടിൽ ഖുർആൻ ഓതിയാൽ അത് ഇസ്ലാമിൽ തെളിവല്ലാ.
അറബികൾ എല്ലാം ഖുർആനും സുന്നത്തും അനുസരിച്ചാണ് എല്ലാം ചെയ്യുന്നത് എന്ന് താങ്കൾക്ക് എങ്ങനെ അറിയാം ❓️❓️
ഗൾഫുകാർ ആണോ മാതൃക അതോ നബിയോ.....
@@fayiskp2209ok തെളിവ് കാണിക്ക്
അല്ലാഹു കേൾപ്പിക്കും
കബർ സിയാറത്തിന് കബർ ആരാധന എന്ന് പറഞ്ഞു മുസ്ലിം സമുദായത്തെ ഏറ്റവും കൂടുതൽ അക്രമിച്ചത് ആര് എന്നറിയാൻ സലഫിസം വഹാബിസം എന്ന് യൂട്യൂബിൽ സെർച്ച് ചെയ്തു കാണൂ സ്വയം തിരിച്ചറിയൂ
അല്ലാതെ samasthakkar ചെയ്യുന്നത് കൊണ്ടല്ല അല്ലേ.. കണ്ടുപിടുത്തം കൊള്ളാം
ഖബർ സിയാറത്തിനെ സലഫികൾ എതിർക്കുന്നില്ല. ഖബർ ആരാധനയെയാണ് എതിർക്കുന്നത്.
കബ്രിന്മേൽ സുജൂദ് ചെയ്യുന്നു, പൂക്കൾ അർപ്പിക്കുന്നു, തലയടിച്ചു തൊഴുന്നു, അവരോട് സഹായം തേടുന്നു, തവാഫ് ചെയ്യുന്നു, ചരട് കെട്ടുന്നു, മയിൽപീലികൊണ്ട് പിരടിയിൽ അടിവാങ്ങുന്നു, അവിടെ നിന്ന് ഭസ്മം വാങ്ങി കഴിക്കുന്നു, അവിടെ മറ്റു പല കർമ്മങ്ങളും നടത്തുന്നു ഇതിനെയാണ് എതിർക്കുന്നത് ഇതെല്ലാം കാണണമെങ്കിൽ അജ്മീറിലും ഏർവാടിയിലും മറ്റും പോയി നോക്കൂ കണ്ണുകൊണ്ട് കാണാം. കബറുകൾ പൂജിക്കപ്പെടുന്നത് നിരവധി സ്ഥലത്തുണ്ട്. ദുർവാശി ഒഴിവാക്കി ചിന്തിക്കണം അപ്പോൾ മാത്രമേ സത്യം മനസ്സിലാകൂ.
👍👍
നിങ്ങൾ ഖബറിനെ ആരാധിക്കുക തന്നെയാണ്.
ചെയ്യുന്നത്.
സുന്നികൾ കബർ സന്ദർശിച്ച് അവർക്ക് വേണ്ടി പ്രാർത്ഥന നടത്താറുണ്ട്.
ഖുർആൻ ക്രോഡീകരിക്കാൻ അല്ലാഹു നബിയോട് പറഞ്ഞിരുന്നുവോ? പിന്നീട് വന്ന ബിദ്അത്ത് അല്ലേ ?
Al aalimul allaama shaiqul islaam qutubul ulama hayaathulla roohulla faisal moulavi
മരിച്ചാൽ മൗനം പാലിച്ചാൽ മരണവും ജനനവും ഓർകൂല ഖുർആൻ സമാധാനം തരും മൗനം മാനസിക അസുഖം വരും ചില മരണം അങ്ങനെ ആണ്
മുഖാമുഖത്തിൽ ഏറ്റവും കുടുങ്ങിയ ഫൈസൽ
വഹാബികൾഉറുണ്ട് കളിച്ച ഒരു മറുപടി പറയും അത്രതന്നെ അറബികൾ പന്തലുകെട്ടി കാവ കൊടുത്തു എല്ലാവരും വന്നിരുന്നു അങ്ങോട്ടും ഇങ്ങോട്ടും എന്താ പറയാ സ്നേഹം കൈമാറി ഖുർആൻ ഓതി ഒക്കെ തന്നെയാണ് കാര്യങ്ങൾ ചെയ്യുന്നത്. നല്ല ഭക്ഷണവും ഒരുക്കും
ഖുർആൻ ഉണ്ട് qabaralikalodu സെലാം മടക്കാൻ എന്ന് അല്ലാഹുവിന്റെ അനുമതിയോടെ അവർ സെലാം മടക്കും എന്ന്
ഏതാ ആയത്ത്
കേട്ടില്ലേ എന്തെങ്കിലും പ്രസംഗിച്ചു ഒഴിഞ്ഞുമാറും പത്രം മാതൃഭൂമി മറ്റുള്ളതൊന്നും തൊട്ടില്ലല്ലോ
ഉദ്ദേശ്യം.... എന്നാണു ശരി
നീയൊക്കെ ആദ്യം പറഞ്ഞത് അവർക്ക് പ്രാർത്ഥിക്കാൻ പാടില്ലാ എന്ന് തൊണ്ടക്കീറും മാതിരി പറയുമായിരുന്നല്ലോ ഇപ്പോ എന്ത് പറ്റി , ഇസ്ലാം ഒന്ന് പഠിക്ക് മൗലവി ,
വഹാബികളുടെ കാര്യം വലിയ അഭധമാണ്
സ്വന്തക്കാർക്ക് വേണ്ടി പ്രാർത്ഥിക്കാൻ നമ്മൾ തന്നെ ചെയ്യണം അല്ലാതെ കൂലിക്ക് ആളെ വിട്ട് പ്രാർത്ഥിക്കുന്ന രീതി മതമല്ല അത് മോലിയൻമ്മാർ പൈസ നക്കാൻ ഉണ്ടാക്കിയ ചെറ്റത്തരമാണ്
ശവ പൂജകന്മാർ നരകത്തിലാണ് kurafee jarathil നടക്കുന്നത് അതാണ് റസൂൽ പ്രാർത്ഥിച്ചു എന്റെ കബറിടം ഒരു ബിംബരധാന ആക്കി matalle റബ്ബേ അല്ലാഹ് അത് ഖിയാമത് നാൾ വര നിലനിർത്തും karala സുന്നി കുറഫികളുടെ കയ്യിലാണ് മദീന എങ്കിലോ? Zamzam വെള്ളം നടത്തിപ്പുകാർ സുന്നികൾ anagi കോടി കണക്കിന് കാശുണ്ടാകുമായിരുന്ന
ASALAMU ALAIKUM ANGAYUDE PRABHASHANAM Ere nannaayi pakshe NABISALLALLAHUVINDE PERUM SALATHUM CHOLLIYATHINU PIRAKE THANGAL ENNA THETTAYA PADHAM ENTHINANU UCHARIKKNNATH ANGINEYORU VAKKU NABI PADIPPICHITTILLE YILLA ORU NIGANDUVILO ARABI BHASHAYILO ILLA THANUM PANDITHNAYA ANGU GOWRAVATHIL EDUKKUMALLO. ASSALAMUALAIKKUM
റക്കീബ് അതീദ് വിളികേൾക്കും ദുആ കേൾക്കില്ല 😂😂😂
Nabi(s) kabaril ullavarod salaam paranjittundo...?🙄😇
അൽഹംദുലില്ല ജസാക്കള്ള ഖൈർ
ക പട വിശ്വാസികൾ ::: വഴി . തെറ്റിക്കും.' നല്ലതു തിരഞ്ഞെടുക്കുക.. അല്ലാഹു.. സുബഹാനവത്ത ആല . ഹിദായ ത്തു.. നല്കി: അനുഗ്രഹിക്കുമാറാകട്ടെ ആമീൻ :
എന്നിട്ടെന്താ സലാം മടക്കാത്തത് - കേൾക്കുന്നവർക്ക് മടക്കാനും അറിയില്ലേ?
അത് ശരിയാണല്ലോ
പോയി പ്രാർത്ഥിക്കുമ്പോൾ കൂടുതൽ മനസ്സ് കൊണ്ട് അടുപ്പം കൂടും. കാണാത്ത നിങ്ങൾക്ക് കാണിച്ചു ചെയ്യാൻ റബ്ബ് പൊട്ടനല്ല. ബുദ്ധിയുള്ള വൻ മനസ്സിലാക്കിയാണ് പെരുമാറേണ്ടത്. കാണിച്ചു തന്നാലെ ആരാധിക്കും അല്ലെ. റെഡിയോ കേസറ്റ്ൽ കേൾക്കുന്നദ് ചിന്തിക്കൂ
അത്തയ്യാത്തിൽ റസൂലിന്റെ പേരിൽ സലാമും, സലാത്തം. പറയുന്നത് കേൾക്കില്ലെ?
നബിയും അത് തന്നെയല്ലേ ചൊല്ലിയത്?
@@mpalikurikkalthamarasseri3541 റസൂൽ ജീവിച്ചപ്പോൾ നേരിട്ട് കേട്ടു മരിച്ചപ്പോൾ അള്ളാഹു കേൾപ്പിക്കും എന്നാണ് ഹദീസ് ൽ... കേൾക്കും എന്നല്ല
എന്തെ ഇപ്പോ وان لیس للانسان الاما سعی എന്നതിന്റെ അർത്ഥo മൂടി വ ച്ചോ ???? നുണ പറയാൻ വേണ്ടി സമയം കളയണോ?
അന്തം കമ്മി മുജാഹില് മൗലവിയും കുഞ്ഞാടുകളും
അസ്സലാമു അലൈകും ദുആ ആണെങ്കിൽ ആമീൻ എന്ന് മൗലവിമാർ സലാം മടക്കുമോ
ടാപ് റിക്കോർഡ് കേൾക്കുന്നുണ്ടോ ഉണ്ടെങ്കിൽ മയ്യിത്തിനെ കേൾപ്പിക്കൂ റബ്ബ് കാണും കേൾക്കും.. എതിർകുന്ന വിഡ്ഢികളെ മാറ്റി നിർത്തൂ
ഉസിട്ടാൽ ഉളുഹ് മുറിയില്ല എന്ന മുജാഹിദ് വാദം ശെരിയാണോ
Marichavarkvendi umra hajjicheyunnille quranodi adiyacheyyunille ? Onnum kittillannano? Salafi
لما تقول في الصلاة السلام عليك ايها النبي ورحمةالله وبركاته السلام علينا وعلى عباد الله الصالحين يا سلفي
വ അ ല്ല യ് സ ലിൽ ഇൻസാനി ഇല്ലാ മാ സആ
എന്ന ആ യത്ത് മറന്നു വോ മൗലവി
എല്ലാ പ്രമാണങ്ങളിലൂടെ തന്നെ എന്നത് ശരി തന്നെ
പക്ഷെ പല മരണവീടുകളും ഇന്ന് കളി ചിരി
യൂട്യൂബ് നോക്കി വൽ ഗർ തമാശകൾ കേട്ട് സമയം കൊല്ലുക ഇതൊക്കെയാണ് കാണാറു്
ഇതിനേക്കാൾ ഭേദം
നല്ല പുസ്തകവായന തന്നെയാണ്
ഏതാ നല്ല പുസ്തകങ്ങൾ ? ലിസ്റ്റ് തരോ ?
ഖുർആൻ thanne
ഖുർആൻ ഓതുന്ന വീട്ടിൽ മറ്റു സംസാരം ഉണ്ടാവില്ല അനുഗ്രഹിക്കട്ടെ എന്ന് പറയാൻ മലക്കുകൾ വരും മരണം ഉള്ള വീട്ടിലും അല്ലാത്ത വീട്ടിലും
സലാം ഖബറാളികൾ മടക്കും
എല്ലവഹാബീ മരിച്ചാഉഉൾ കേൾക്കുമോ നിങ്ങളുടെ ത് ഏത് മതമാണ്
ഖുർആൻ കുമ്പിട്ടു പാരായണം ചെയ്യേണ്ട തല്ലഉയർന്നു നിന്ന് പറയായണം ചെയ്യുക. ബുദ്ധി യുണ്ടോ ഇയാളപോലെ യാകാതിരിക്കട്ടെ.കാരണംഓരോരുത്തരോട് പ്രമാണം വേണമെന്ന് പറയൽ. തെറ്റാണ്. ഉയർന്ന പുണ്യ നബി. Sa:പറയുന്നദ് അനുസരിക്കുക
സെൽഫി എന്ന് പറഞ്ഞാൽ
സ്വന്തം ഫോണുകളിൽ അവനവനു തോന്നിയ മാതിരി
ഫോട്ടോസ് എടുത്തു പ്രചരിപ്പിക്കുന്നതിനെ സെൽഫി
എന്ന് പറയും.
സലഫി എന്ന് പറഞ്ഞാലോ?
വിശുദ്ധ ഖുർആനും ഹദീസും
അവനവനു തോന്നിയ പോലെ
ദുർ വിക്യാ നിച്ചു പ്രചരിപ്പിക്കുന്നവരെ സലഫി
എന്ന് പറയും.
കളവ് പ്രജരിപ്പിക്കുന്ന സമസ്തയുടെ കളവ് പറയുന്ന പ്രസിഡന്റ് പറഞ്ഞ ദുർവ്യാഖ്യാനം കണ്ടിട്ടുണ്ടോ? കൊട്ടപ്പുറത്ത് കാന്തപുരം ദുർവ്യാഖ്യാനിച്ചത് ഓർമയുണ്ടോ? നബി (സ) ആത്മഹിത്യ ചെയ്യാൻ ശ്രമിച്ചിരുന്നു എന്ന് തഫ്സീർ എഴുതിയ ഖാസിമിയുടെ തഫ്സീർ കണ്ടിട്ടുണ്ടോ?. കക്കുമ്പി ജാറം മൂടാൻ ആയത്ത് ഓദി ദുർവ്യാഖ്യാനിച്ചത് കണ്ടിട്ടുണ്ടോ?. ഇനിയും കുറേ ഉണ്ട് എഴുതാൻ വയ്യ. അത് കൊണ്ട് ആദ്യം സമസ്ത എന്താണ് എന്ന് പഠിക്ക് . നിങ്ങളെ പൂർവികനായ കുതുബി മുഹമ്മദ് മുസ്ലിയാർ ബ്രിട്ടീഷുകാരോട് യുദ്ധം ചെയ്യാൻ പാടില്ല എന്ന് പറയാൻ ഖുർആൻ ദുർവ്യാഖ്യാനിച്ചതെങ്കിലും അറിയുമോ?
@@questionanswer5614 കളവ് പറഞു പറഞു അതിനു
വേണ്ടി കളവ് പറയൽ മത്സരം
നടത്തി സോപ്പും പെട്ടി ഒന്നാം
സമ്മാനം നൽകിയത് ഓർക്കുന്നുണ്ടോ?
വഹാബിസം തന്നെ തുരുമ്പെടുത്
തുടങ്ങിയില്ലേ? അനുയായികൾ
ആടുമെയ്ക്കാൻ ലക്ഷ്യം തെറ്റി
നടക്കുന്നത് കാണുന്നില്ലേ?
@@mashoodpp3208 ഏതായാലും മുകളിൽ പറഞ്ഞത് കളവാണെന്ന് ബോധ്യമായല്ലോ. അത് മതി. ഇനി ചിന്തിച്ചാൽ മതി.പിന്നെ സോപ്പ് പെട്ടി കൊടുത്ത സമ്പവം. നാദാപുരം ഗണ്ണനത്തിൽ അതിന് മറുപടി കൊടുത്തത് പോയി നോക്ക് അപ്പോൾ വ്യക്തമാവും ഞങ്ങളെ നിലപാട്. അല്ലാതെ നിങ്ങളെപ്പോലെ ന്യായീകരിക്കുകയല്ല.
@@questionanswer5614 നാദാപുരത്ത് പേരോടിന്റെ ചെരുപ്പും പെറുക്കി എടുത്തല്ലേ
സലഫി പോയത്. നിങ്ങൾ ഇങ്ങിനെ ചെരുപ്പെടുത്തും,
സോപ്പും പെട്ടി സമ്മാനിച്ചും,
ആട് മെയ്ച്ചും നടന്നോ?
പിന്നെ കോട്ടപുറമൊക്കെ പറയുന്നത് കേട്ടു. അവിടെ
തുടങ്ങിവെച്ചത് ഇന്ന് നിങ്ങളെ
പല ഗ്രൂപ്പുകളാക്കി അഡ്രസ് തന്നെ
ഇല്ലാതാക്കി. അന്ന് സുന്നികളെ
കാഫിറാക്കാൻ മത്സരിച്ചവർ ഇന്ന്
പരസ്പരം കാഫിറാക്കി കളിക്കുന്നു. ഗുരു ശിഷ്യനെയും, ശിഷ്യൻ ഗുരുവിനെയും മുകളിൽ
പറഞ്ഞ ഓമന പേരിൽ വിളിക്കുന്നു.
ഫസ്റ്റ് ടൈം സലഫിയുടെ അർത്ഥം മനസിലായി 👍
അല്ലമാവുലവി അബുജാഹിലിനെയുംകൂട്ടരേറുംകൊന്നു കുഴിയ്‌ലിടാശേഷം എന്താണ് റസൂലുള്ള പറഞ്ഞത് ആട്ടൊന്നുകുഞ്ഞാടുകൾക്കു പറഞ്ഞുകൊടുക്കു
ആരാണ് തസ്ബീത് നബിക്ക് വേണ്ടി ചൊല്ലിയത്
ദുആ അല്ലാഹു കേൾക്കാൻ ആണ്...
ഫൈസൽ മൗലവി.... താങ്കളുടെ പിതാവിന്റെ ജനാസക്കരികെ... താങ്കൾ പ്രാർത്ഥിക്കുന്നത് കണ്ടല്ലോ....
പ്രാർത്ഥിക്കാൻ തന്നെ യല്ലെ അവരും പറഞ്ഞത്.
നല്ല വിശദീകരണം
ഇയാൾ സു ന്നി യാകും വരെ അഹന്തകുറയില്ലഅദ് അയാൾക് വലിയ നഷ്ടമാണ്
നബിയോ,സഹാബതോ അങ്ങനെ ചെയ്തില്ല
മതം എന്ന പ്രയോഗം മാറ്റി ദീൻ എന്ന് പറയുവോ. Thanks
ഖുനൂത്ത് ഓതുന്നതിനേക്കാൾ നല്ലത് വ്യപിചാരമാണ് നല്ലത് എന്നും മരണ വീട്ടിൽ ഖുർആൻ ഓതുന്നതിനേക്കാൾ നല്ലത് മാത്ർഭൂമി വായിക്കലാണ് ഹയ്ർ എന്നല്ലെ ബാലു പറഞത് മൊയന്ദേ വളച്ചൊടിക്കല്ലേ
@@sevansky6790
നീ സൂപ്പർ മൊയന്താ ണല്ലോ... 🤭🤭🤭🤭
3😚
@@sevansky6790 പടു ജാഹില് എന്ന് പറയുന്നില്ല
@@sevansky6790 nee poda pattikaattam kona konaa
അത് മുജാഹിദ് ബാലുശ്ശേരി പറഞ്ഞതല്ല. വ്യഭിചാരത്തേക്കാളും ഇബ്‌ലീസിനു ഇഷ്ടപെടുക ഖുനൂത്തും കൂട്ടപ്രാർത്ഥന പോലുള്ള ബിദ്അത്തും ആണെന്ന് സുഫിയാനുസൗരി രഹിമഹുല്ലയാണ്. മുജാഹിദ് ബാലുശ്ശേരി അദ്ദേഹത്തിന്റെ ഉദ്ധരണി എടുത്തു വിഷയത്തിന്റെ ഗൗരവം പഠിപ്പിക്കികയായിരുന്നു
പോടാ ദജ്ജാലെ ആളുകളെ തെറ്റിക്കാതെ
വാപ്പ പൂജാരിയാണന്ന് പറഞ്ഞ നീയാണോ റബ്ബിർഹം ഹുമാ ദുആ ചെയ്യാൻ പറയുന്നത്
The tto shariyo ennariyilla pakshe onnariyam oru muslim abide qurqn odugayaanengil orumich oodum appol Mattu samsaaram kuryum appol ath thamne ballad ithonnumillangil marichidath pogunnath enthinaan
ഒരു സംശയം ...ളുഹർ മുൻപ് ശേഷം സുന്നത്തു നിസ്കാരം ഉണ്ട്...അസറിന് മുന്നേ സുന്നതുണ്ടോ..അത് പോലെ മഗ്‌രിബ്..ഇഷാഹ് നിസ്കാരത്തിനു മുൻപ് സുന്നത്തുണ്ടോ..
ളുഹർ മുന്നേ 4
ശേഷം. 2
അസർ മുന്നേ ഇല്ല..ശഷം ഇല്ല
മഗ്‌രിബ് മുൻപ് ഇല്ല
ശേഷം 2
ഇഷാഹ് മുന്നേ ഇല്ല
ശേഷം 2
സുബഹി മുന്നേ 2
ശേഷം ഇല്ല..
ഇങ്ങിനെ 12 റകാഹത് അല്ലെ ഉള്ളൂ
ഒരു മറുപടി.പ്രധീഷിക്കുന്നു..
ഖുർആൻ ഓതി ദുആ ചെയ്യുക, അള്ളാഹു സ്വീകരിക്കുന്നത് അല്ലാതെ you tube ഇൽ വന്നു പ്രസംഘിക്കുന്നവരല്ല
അല്ല, റസൂൽ (സ്വ) പറഞ്ഞത് കൊണ്ടാണ്.. അവർ കേൾക്കില്ല എന്ന് വിശേഷ ബുദ്ധിയുള്ളവർക്ക് ആരും പറഞ്ഞ് കൊടുക്കേണ്ട.. അതില്ലാത്തവർ സംശയത്തിൽ കളിക്കും.. രക്ഷയില്ല
ഇസ്ലാം പൂർണ മാണല്ലോ. എന്ത് കൊണ്ട് അഭിപ്രായം വ്യത്യാസം ഉണ്ടാകുന്നതു??
ലോകാവസാനം വരാ എങ്ങനെ തർക്കിച്ചു നില്കും.
ഇസ്ലാം പരിപൂർണമാണ്. പക്ഷേ മനുഷ്യർ പരിപൂർണമല്ലല്ലോ?
ഇന്നക്കലാതു സ്മി ഉൽ മൗത്ത വലതു സ്സ് മി ഉസ്സുമമ ദുആ അ - നബിയെ മരിച്ചവരെ കേൾപ്പിക്കാനാവില്ല - സൂറത്തുന്ന മല്
Super സ്പീച്