2. Supplementary List Kerala PSC - Chance of Getting Job from Supplementary List

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 591

  • @ശക്തരിൽശക്തൻഡിങ്കൻ-ഭ4ല

    വളരെ ലളിതമായ രീതിയിൽ വ്യക്തവും ഏല്ലാവർക്കും മനസ്സിലാവുന്നതുമായ അവതരണം. 👏👏

  • @sharikasamji5232
    @sharikasamji5232 5 років тому +20

    ലിസ്റ്റിനെയും റാങ്കിങ്ങിനെയും കുറിച്ചൊക്കെ വ്യക്തമായ അറിവ് നൽകുന്ന clear cut explanation 👍
    Thank you so much!

    • @indiraep6618
      @indiraep6618 5 років тому +2

      ഒരു റാങ്ക് ലിസ്റ്റിൽ ഫോർവേഡ് ഇൽ എത്ര പേർക്ക് ജോലി കിട്ടി എന്ന് പറഞ്ഞില്ല. അതും കൂടി പറയാമായിരുന്നു.

    • @dhrisyaasish5634
      @dhrisyaasish5634 Рік тому

      Short listl main listl എല്ലാരേയും select ചെയ്യില്ലേ?

  • @sijith.pantheerpadam1386
    @sijith.pantheerpadam1386 2 роки тому +2

    അധികമാളുകളുടെ വീഡിയോ കാണുമ്പോഴുo സ്കിപ്പ് ചെയ്യുകയാണ് പതിവ്
    പക്ഷേ താങ്കളുടെ രണ്ട് വീഡിയോയും മുഴുവനായും ഞാൻ കണ്ടു
    LGS ന് 59 മാർക്ക് വാങ്ങിയ നാളത്തെ എൻ്റെ അവസ്ഥ താങ്കൾ നേരത്തെ പറഞ്ഞു കഴിഞ്ഞിരിക്കുന്നു.
    താങ്ക് യൂ സർ!

  • @lincykrishna
    @lincykrishna 5 років тому +10

    ഇങ്ങനെയൊക്കെ ആണ് കാര്യങ്ങൾ എന്ന് പറഞ്ഞുതന്നതിന് വളരെയധികം നന്ദി.

  • @thajnumehjebin8522
    @thajnumehjebin8522 5 років тому +3

    ഒരു സജഷൻ പറയാൻ ഉള്ളത് ഒരുപാട് സംശയങ്ങൾ ഉള്ളവർ ഉണ്ട് അവർക്ക് വേണ്ടി ഒരു വാട്സ്ആപ്പ് നമ്പർ ആഡ് ചെയ്താൽ നന്നായിരിക്കും..... താങ്കളുടെ അറിവ് കൊണ്ട് മറ്റുള്ളവർക്ക് ഒരു സഹായം കിട്ടുന്നത് ആണ്....

  • @vaisakhrk8760
    @vaisakhrk8760 5 років тому +11

    Crystal clear explanation 👏👏

  • @Mysimple2020
    @Mysimple2020 4 роки тому +14

    Thank u sir.... ഞാൻ അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ ആണ് ഞാനും supply ലിസ്റ്റിൽ ആണ്

  • @chithrapk131
    @chithrapk131 5 років тому +5

    Thank u sir. Everything understood. Very good job.

  • @shafimuhammed6808
    @shafimuhammed6808 4 роки тому +1

    Good information ini nhan arodum chodikkila paranh kodukum

  • @thajnumehjebin8522
    @thajnumehjebin8522 5 років тому +5

    നല്ല പ്രസന്റേഷൻ.... സൂപ്പർ...

  • @crystalofficial2312
    @crystalofficial2312 2 роки тому +2

    താങ്കളുടെ സ്റ്റാൻ സേർ ടിറ്റി അതാണ് എനിക്കിഷ്ടം. ക്ലിയർ ആണ് കാര്യങ്ങൾ

  • @rejulashajahan8336
    @rejulashajahan8336 3 роки тому +2

    Thnq sir for ths valuable information ❤️

  • @padmamb6470
    @padmamb6470 5 років тому +3

    Thank you sir for this video..very helpful

  • @sujanas4189
    @sujanas4189 6 років тому +5

    Thank u so much sir use full one

  • @manjuarumughan7506
    @manjuarumughan7506 5 років тому +5

    Supr class sir...... ഇനിയും psc related topics പ്രേതീഷിക്കുന്നു 👌👌👌😍....

  • @athulya4499
    @athulya4499 Рік тому +1

    താങ്ക്സ് 🙏🙏💕sr

  • @agintommankuzhi9554
    @agintommankuzhi9554 5 років тому +5

    Simple and humble presentation

  • @ajesha777
    @ajesha777 6 років тому +11

    Please explain rotation turn of physically handicapped person

    • @divinemagic777
      @divinemagic777 2 роки тому

      Athonnum arum parayilla. 3% correct niyamanamonnum nadakkunnilla. Ellarum chernnu namme pattikkukayanu. Kanunnavarokke ningaku vegam kittumallo ennu chodikkumbozhanu kali varika
      Nammude list, rotation onnum arum parayilla

  • @lathaichandran2487
    @lathaichandran2487 3 роки тому +6

    വളരെ നന്നായി ലളിത മായ അവതരണം 👌👌👌🙏🏾🙏🏾🙏🏾. ഇടുക്കി ജില്ല യിൽ ഒബിസി യ്ക്കു ചാൻസ് ഉണ്ടോ. മെയിൻ ലിസ്റ്റ് ഇൽ 10ഇൽ താഴെ മാത്രം ഒബിസി കാർ ആണെങ്കിൽ supply ലിസ്റ്റ് കാർക് പ്രതീക്ഷ യ്ക്കു വകയുണ്ടോ

  • @ashish_p_s
    @ashish_p_s Рік тому +1

    നല്ല വിവരണം ❤️

  • @chikkuks4286
    @chikkuks4286 5 років тому +1

    Thsnks sir....gud video...very useful...

  • @azeezambali5002
    @azeezambali5002 4 роки тому +3

    താങ്കൾക് നിലവിലുള്ള lpsa സപ്ലിമെന്ററി ലിസ്റ്റിലെ നിയമന സാധ്യതാ കുറിച്ച് ഒരു വിഡിയോ thayyaraakkikude

  • @babysajitha8023
    @babysajitha8023 3 роки тому +1

    Simple explanation. Thku so much

  • @vijeeshv142
    @vijeeshv142 4 роки тому +1

    വളരെ നല്ല വീഡിയോ

  • @jayakumarn7437
    @jayakumarn7437 2 роки тому +2

    Very clear... 👍🏻👍🏻👍🏻

  • @wayoflife2197
    @wayoflife2197 2 роки тому +1

    Good information sir.. ❤️

  • @SarathKumar-hh3rd
    @SarathKumar-hh3rd 6 років тому +4

    Good one Ajo...

  • @jyothisudheesh7799
    @jyothisudheesh7799 6 років тому

    Sir ellam nalla informative anu
    Oralkk advice ayachathinu sesham etra kazhinjanu njd ayi pariganikkuka

  • @tojomathew1082
    @tojomathew1082 6 років тому +1

    Good information..thank you

  • @shuhaibculm
    @shuhaibculm Рік тому +1

    Well explained 👏

  • @whitedoves6290
    @whitedoves6290 6 років тому +1

    super information sir ....

  • @monishamahin5170
    @monishamahin5170 6 років тому +4

    സത്യം മനസിലാക്കാൻ പറ്റിയതിൽ സന്തോഷം ഉണ്ട് .ചെറിയ നിരാശ ഉണ്ടെങ്കിൽ പോലും. എങ്ങനാണ് sir psc mark കൂട്ടുമ്പോൾ 32.6,52.7 എന്നും മറ്റും varunnathe

    • @RightTrack
      @RightTrack  6 років тому +2

      3 തെറ്റുത്തരത്തിനു 1 മാർക്ക് കുറക്കപ്പെടും. അപ്പോൾ 1 തെറ്റാണെങ്കിൽ .33 മാർക് കുറയും, 2 ആണെങ്കിൽ .66 കുറയും..
      മനസിലായോ.?

    • @monishamahin5170
      @monishamahin5170 6 років тому +1

      @@RightTrack thank u

  • @shareenasalahuddin2903
    @shareenasalahuddin2903 6 років тому +2

    thnkyou sir

  • @2825arc
    @2825arc 4 роки тому +1

    *അതു എന്തു പ്രഹസനമാ മെയിൻ യിലും റീസെർവഷൻ റീസെർവഷൻ യിലും റീസെർവഷൻ OC എന്നത് ജാതി മത വ്യത്യാസം എന്നു കൊടുക്കാതെ മെയിൻ ലിസ്റ്റ് എന്നു മാത്രം ഇടണം. എന്നിട്ടു അതെല്ലാം തീർന്നിട്ടു റീസെർവഷൻ ഇലോട്ടു പോയാൽ മതി അതാവുമ്പോ മെയിൻ യിൽ ആരും വേർ തിരിച്ചു ഇല്ല എന്നും എന്നാൽ എല്ലാരും ഉണ്ട് എന്നും ആവും*

  • @fathimarafeeq542
    @fathimarafeeq542 Рік тому

    Thank u 🙏

  • @ToBeJustAndFearNot
    @ToBeJustAndFearNot 8 місяців тому

    Please make a video on company board assistant appointment procedure based on the current rank list.

  • @rajukottamkara9341
    @rajukottamkara9341 4 роки тому

    ബ്രിജിത , സപ്ലി - 52 2015, ICDS super visor.

  • @divya.gopinath8725
    @divya.gopinath8725 6 років тому +2

    Very very informative brother 👏👏👏👏👏

  • @Shyam-y2g
    @Shyam-y2g 4 місяці тому +2

    🎉🎉🎉🎉🎉 PSC SHYAM

  • @nisarpm4000
    @nisarpm4000 4 роки тому

    Nalla reethiyil paranju thannu

  • @ArjunMm-nf9ll
    @ArjunMm-nf9ll 4 місяці тому

    Merit il joli vangade makale.. Janicha jathhiyum, madhavum aabhushanamaki nalla mark ullavare purakilaki.. Vangunna jolik.. Enth andhass aanu ullath..

  • @fasnaunais3111
    @fasnaunais3111 2 роки тому

    U explained well.. sir👍

  • @dayart9232
    @dayart9232 2 роки тому

    Useful video

  • @ambilimanesh4764
    @ambilimanesh4764 6 років тому

    Thank you so much sir

  • @ashaloyid1287
    @ashaloyid1287 Рік тому +1

    Sir ente mon vetinery surgen ranklistil supplilmentry listil latin cathelic 3rd rank anu monu job kittumo

  • @Shyam-y2g
    @Shyam-y2g 6 місяців тому +1

    🎉🎉🎉 PS shyam

  • @vishnutkclt
    @vishnutkclt 2 роки тому

    U r great sir

  • @prajeeshkc5721
    @prajeeshkc5721 5 років тому +4

    Hi sir, njan 585/2012college lecturer economics ranklist il ulpettathan.supplimentary listil viswakarma 3 rd rank an . Enik job kittan chance undo .mainlistil aake 117 aalukalan ullath.mainlistil viswakarma oraale ullu.please reply.

  • @rahiravi752
    @rahiravi752 2 роки тому +1

    Njan 421/2019 jhi grade 2 listil supplymentary listil petta aalanu.main listil 35 pere ullu.njan obc aanu .mainlistil aarum obc ella.suppliyil 2 pere ullu obc .njanum vere oralum.ayal 10 mathe rotationil kayari.enik 40 rotation varumbol pattumayirunu.but 37 mathe rotationil main listile muzhuvan aalukalum kayaryum.appam list avasanikumo? Pinne supplyil ninnu aale adukilla?

  • @sooryakanti
    @sooryakanti 6 років тому

    Really great ajo. Tnk u.

  • @sabnaazeez7202
    @sabnaazeez7202 6 років тому

    Thank you

  • @nycilah7050
    @nycilah7050 6 років тому

    Good one sir thank you.. sir disabled personsnte reservation onnu detailed ayitt paranjal useful ayirikkum...

  • @christy2355
    @christy2355 Рік тому

    Please explain about disabled category in supplimentary list??

  • @shimasaras2662
    @shimasaras2662 Рік тому

    PSC websitile status of posts enna tabine patti oru clarification vdo cheyyamo ?

  • @sudheesha2006
    @sudheesha2006 4 роки тому

    Njan Kannur veo supplimentary list und .oru pratherkshayum illa

  • @lakshmi9559
    @lakshmi9559 5 років тому

    Thanks sir

  • @kittytuttu8301
    @kittytuttu8301 6 років тому

    Nice video , sir ..

  • @bnoybalanb
    @bnoybalanb 6 років тому +3

    Sir, njan written testil suppliment listil undu, interview kazhinjittilla. adutha list edumpol enikku interviewil mark kooduhtal undu enkil main listil cherkumo? atho supplementil firste avukayullo?

  • @sherinalocious8973
    @sherinalocious8973 6 років тому

    useful video thanksssssss

    • @sibilss5895
      @sibilss5895 6 років тому

      Sports quata staff nursessn undo

  • @cjvlogs3530
    @cjvlogs3530 5 років тому +9

    Company board assistant supply list ninnu edukkan any chance

  • @D2k133
    @D2k133 6 років тому

    നന്നായിട്ടുണ്ട്

  • @shezasstudio
    @shezasstudio 6 років тому

    Thanks

  • @harikrishnans50
    @harikrishnans50 6 років тому

    Very informative

  • @faruonline3251
    @faruonline3251 5 років тому

    very helpful sir

  • @sincymolpm2217
    @sincymolpm2217 5 років тому +3

    Lpsa supplymentery list l ox category l2nd ranl aanu enik main list l oral und enik apkl sadhyatha undo joli kittan 165 veccancy ee yr und

  • @lisyvarghese5718
    @lisyvarghese5718 3 роки тому +3

    PH rotation chartil include cheythittille

  • @sampeter940
    @sampeter940 6 років тому +2

    Sir please make a vedio about NJD and deletion

  • @shilpa2318
    @shilpa2318 3 місяці тому

    Appo ETB , supplimentary listkark pratheeksha venda lle....main list polum pakuthiyil athikam etb aan,appo etb suplimentary list veruthe ittathano

  • @divyata7875
    @divyata7875 5 років тому +18

    OC category തീർന്നാൽ , അതായതു main list തീർന്നു , but vacancy ഉണ്ടെങ്കിൽ പിന്നെ OC list എങ്ങനെ fill ചെയ്യും , Supply list ൽ നിന്നും എടുക്കുമോ ? അങ്ങനെയാണെങ്കിൽ അതിന്റെ preference എങ്ങനെ ?

    • @hibyepeachyfans.....5300
      @hibyepeachyfans.....5300 10 місяців тому

      No appointment.that rank list over

    • @ni_laa
      @ni_laa 3 місяці тому

      Onn explain cheyyuo​@@hibyepeachyfans.....5300

  • @abhilashrvkumar526
    @abhilashrvkumar526 4 роки тому +1

    Please make a video for the ex service men quota in KPSC and please tell can eligible to apply KPSC with ex-servicemen quota just before commencing to retirement?

  • @lavender__7680
    @lavender__7680 3 роки тому +1

    Sir eee idea vanna police constable driver rank listil 1032 main listil inde ..
    Sir deletion kitumbo ee list churugaan chance indo ?
    Supply kaarke chance kurauvoo .
    Main listil 46sc inde list muzhuvan eadukuka aaneagil supply etra varea open aakan chance inde ?

  • @asnaabbas9095
    @asnaabbas9095 5 років тому +2

    Sir lab assistant palakkad suplimentry 2019 kitumo ithinte certificate varification epol

  • @manh385
    @manh385 4 роки тому

    Great info ...

  • @bencycharles3648
    @bencycharles3648 2 роки тому +2

    Sir, shortlist il (main il community ariyan pattumo)

  • @sachinrctodaysvideoisgood.2459

    Please......... Can you do a video based on the chances for different an led candidates in a short list to get included in the main list and to get the job??????
    For example......Before few days company board LGS short list was published which includes more than 8000 candidates in total........which includes a separate list of 120 differently an led candidates of 3 categories with 40 each. I want to know about their chances to get the job and approximately what will be their cut off Mark comparing with the normal cut off Mark which is 76.67 for C B LGS...........................

  • @dream5759
    @dream5759 5 років тому +6

    Supllymentary list il cutoff engane anu

  • @s___j495
    @s___j495 3 роки тому

    Njan supply list und bt oru cheriya pratheeksha und

  • @monimohan7908
    @monimohan7908 6 років тому +2

    Secretariat assistant 2015 listil LC category advice vannath up to OC .appol LC reservation undayittum OC rank vare eduthitullu .ath engane aanu varunnathennu parayamo.

  • @sachinrctodaysvideoisgood.2459

    Sorry. I mean differently abled candidates........

  • @albinantony4309
    @albinantony4309 6 років тому +3

    Sir psc യുടെ relinquishment procedure പറയാമോ.

  • @sooryakanti
    @sooryakanti 6 років тому +1

    I hve a request too,can explain the comparison betwn these two posts:dme/dhs.i wnt to know which one is better for me....pls

    • @RightTrack
      @RightTrack  6 років тому

      Sure. I will make a video regarding that soon

  • @josejohn3368
    @josejohn3368 6 років тому +1

    jose john. . 19 hours ago. . എൻറെ പേര് ജോസ് ജോൺ ഞാൻ കാഴ്ച പരിമിതിയുള്ള ഒരു പിഎസ്‌സി ഉദ്യോഗാർഥികൾ പിഎസ്സി റാങ്ക് ലിസ്റ്റിൽ ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള സംവരണത്തെ പറ്റി കൂടുതലായി ഒരു വീഡിയോ ഞാൻ ആഗ്രഹിക്കുന്നു , Edit box. . .

  • @nimisadanandan5925
    @nimisadanandan5925 4 роки тому +3

    കമ്പനി ബോര്ഡിന്റെ ലിസ്റ്റിനെ കുറിച്ച് പറയുമോ

  • @shimasaras2662
    @shimasaras2662 Рік тому +1

    ചേട്ടാ,,, Short listum probability listum തമ്മിലുള്ള വ്യത്യാസം എന്താണ് പറഞ്ഞു തരാമോ ?

    • @RightTrack
      @RightTrack  Рік тому

      Short list നു വെരിഫിക്കേഷനും ഇന്റർവ്യൂ ഉണ്ടാകും. എന്നിട്ടേ റാങ്ക് ലിസ്റ്റ് പബ്ലിഷ് ചെയ്യൂ. Probability ലിസ്റ്റ് നു വെരിഫിക്കേഷൻ മാത്രമേ കാണൂ

  • @bidhukrishnan9527
    @bidhukrishnan9527 2 роки тому +1

    Ews supplementary list reservation enganeyanu?

  • @ayyappanpriya1438
    @ayyappanpriya1438 5 років тому

    Super sir

  • @Prasa3417
    @Prasa3417 5 років тому +1

    sir,PSC marks,negative mark, nde details,class venam

  • @Rahul56475
    @Rahul56475 6 років тому +5

    Sir ഞാൻ ഇപ്പോൾ പോലീസ് Department ൽ work ചെയ്യുകയാണ് . 2017 ലെ ഫോറസ്റ്റ് സെക്ഷൻ ഓഫീസർ എന്ന പോസ്റ്റിൽ ഞാൻ Apply ചെയ്യുകയും ,എന്നാൽ ഞാൻ NOC ക്കു അപേക്ഷിച്ചിട്ടില്ലായിരുന്നു. എന്നിക്ക് ഈ മാസം Forester ന്റെ exam ഉണ്ട് എന്നിക്ക് അത് എഴുതാൻ കഴിയുമോ...?

  • @harshpillai4806
    @harshpillai4806 3 роки тому

    ഞാൻ 2007 SSLC pass ആയത് ആണ്..എൻ്റെ certificate ലെ ഫോട്ടോ കാലപ്പഴക്കം മൂലം ഏകദേശം വികൃതമായ അവസ്ഥ ആണ് .. certificate verification സമയത്ത് ഇത് ഏതെങ്കിലും തരത്തിൽ പ്രശ്നം ആകാൻ ഉള്ള സാധ്യത ഉണ്ടോ?? ആർക്കെങ്കിലും ഇങ്ങനെ സംഭിവിച്ചിട്ടുണ്ടോ?? Pls comment..

  • @ethakuzhiyil7433
    @ethakuzhiyil7433 5 років тому

    Sports markinte details onnu parayuo sports mark engana add cheyyuka

  • @poojaknair9512
    @poojaknair9512 2 роки тому

    Sir supplememtary listil und document verification inu chennu kazhinjal next step endhayirunu

  • @shijinrejiabraham6806
    @shijinrejiabraham6806 5 років тому

    Ella jathiyum same aayi kananam

  • @jessysuresh6545
    @jessysuresh6545 5 років тому +1

    Sir njan 2018le lgs supplyil ezhava 2anu kittan sadhyadhaundo malappuara dist

  • @jak8105
    @jak8105 6 років тому

    PSC job kitten padiykkan thudagiyittu 3varshamai... Enittum supplimentry list matrame njan ullu. Ipol anu supplimentry list egane open akunu ennu manasilayi... Thank you.. Sir.. Ipol supplimentry list nu niyamanam undavarundo... Kuravanalee.. 🌝

  • @hugefanofashyea6195
    @hugefanofashyea6195 3 роки тому

    Sir please tgankalude cintact number onnu tharamo.. 🙏

  • @rageshthalavil7490
    @rageshthalavil7490 3 роки тому +1

    സർ, ഞാൻ VFA കണ്ണൂർ റാങ്ക്ലിസ്റ്റിൽ SC സപ്ളി. റാങ്ക് 29 ആണ് . ഇപ്പോൾ Sc സപ്ളി - 11- റാങ്ക് വരെ നിയമനം ലഭിച്ചു. ലിസ്റ്റിന് 1 വർഷം 3 മാസം കാലാവധി ഉണ്ട് എനിക്ക് നിയമന സാധ്യത ഉണ്ടോ ?

  • @shibinb4605
    @shibinb4605 4 роки тому +1

    Lgs 2018 പാലക്കാട് ' സപ്ലി ലിസ്റ്റിൽ (വിശ്വകർമ്മ 44 rank ) ഉൾപെട്ടിട്ടുണ്ട്. ജോലി കിട്ടാനുള്ള സാധ്യത ഉണ്ടോ.

  • @gleesonjohn6378
    @gleesonjohn6378 6 років тому +1

    Sir NjD, TPO explain Videos Cheyyamo? Please Help

  • @suvarnas7986
    @suvarnas7986 4 роки тому +1

    Ld typist supply list il ulla ezhava category kke chance illa alle

  • @Gokul-il4fo
    @Gokul-il4fo 5 років тому +6

    Sir. No ഒന്ന് തരുമോ?