Tpo ilm njd ilm main rotation start cheyyunnathilm ayi 5 Muslim category vannal, 10 vacancy il 5mm musilm nu pokumo. 20pere edukkumpo athil 10 oc ayirikkanamennu nibhandhana undo
Ews വന്ന ശേഷം വന്ന മാറ്റങ്ങൾ,TPO പോലുള്ളവയിൽ മാറ്റം എങ്ങനെ, അതുപോലെ merit 50% എന്ന പഴയ rule മാറുമോ? അങ്ങനെ മാറുകയാണെങ്കിൽ അത് rotation chart ൽ വരുത്തുന്ന മാറ്റങ്ങൾ. ഇതെല്ലാം ഉൾക്കൊള്ളിച്ച് ഒരു വീഡിയോ ചെയ്യാമോ
ഒരു റാങ്ക് ലിസ്റ്റ് എടുത്തപ്പോൾ 77oc വരെ അഡ്വൈസ ചെയ്തു അതിൽ 72sc njd headquarter anu athu ആ ജില്ലക്ക് തന്നെ ലഭിക്കുമോ അതിൽ തന്നെ 74E kept as a TPO ennu കാണുന്നു ഏതു എന്താണ് അടുത്ത ആളെ വിളിക്കുമ്പോൾ ഇ TpO എങ്ങനെ badhikkum
Mam ഞാൻ binder grade ranklist il 3 rank നേടിയ ആള് ആണ്...oc... ആ rank list il 2 advise നടന്നു... ഇപ്പോൾ report ചെയ്തത് HI കു വേണ്ടി നീക്കി വച്ചു.. but ഈ list അതിൽ ഉൾപ്പെട്ട ആരും തന്നെ ഇല്ല... അതു correct ano... reply pls.....
Tpo ഒരു കാറ്റഗരിക്ക് 5 ഉണ്ടകിൽ 50വാക്കാൻസി വരുന്നു എങ്കിൽ 5എണ്ണം tpo ക്കു ഫസ്റ്റ് കൊടുത്തു പിന്നീട് 50 വാക്കൻസി ക്കു 5വാക്കൻസി ഉണ്ട് എങ്കിൽ അതും ചേർത്ത് 10 പേരെ ആ കാറ്റഗറി എടുക്കുമോ
Madam, ഈ പ്രാവശ്യത്തെ LPSA exam എഴുതിയ ഒരു sc category ആളാണ് ഞാൻ. St category 5 പേരിനുള്ളിലെ ഈ ലിസ്റ്റിലും ഉൾപ്പെടുന്നുള്ളു. അപ്പോൾ അവരുടെ turn നികത്താൻ sc എടുക്കുമോ. അവരുടെ ഈ കഴിഞ്ഞ NCA examinum ആളുകൾ 4 പേർ ഉള്ളൂ. vaccancy 30 ഓളം ഉണ്ട്. ആ vaccanacy ഈ LPSA EXAMIL നിന്നും sc എടുത്ത് നികത്താൻ ചാൻസ് ഉണ്ടോ. Plz reply mam
ഒരു rank ലിസ്റ്റിൽ TPO ആയിപോയാൽ. ആ rank ലിസ്റ്റ് നിലനിൽക്കുമ്പോൾ തന്നെ അടുത്ത vacancy report cheythal ഈ TPO ആയി മാറ്റി വെക്കപ്പെട്ടവർക്ക് കയറാൻ പറ്റുവോ.
കേരള PSC യിൽ 50% Rule നിലനിർത്തുന്നതിനു വേണ്ടി യഥാർത്ഥത്തിൽ പരിഗണിക്കപ്പെടേണ്ട E / T / B ടേൺ TPO (temporary passed over) ആകുകയും, അടുത്ത OC ടേണിൽ Advice പോകുകയും ചെയ്തു. ഈ OC NJD ആകുകയാണെങ്കിൽ അടുത്ത Advice OC ക്ക് പോകുമോ ? മുൻപ് TPO ആയ ETB ക്ക് പോകുമോ ? എനിക്കും സംശയം ഉണ്ട് .
Hi Madam Njaan oru driver list il included aanu. Enikku mukalil ulla oral nu advice kitti But pullikku job venda. Police il job und But deletion um tharilla.... Aa advice cancel aakan ethra days edukkum Please reply me....
Tpo aduppich 2 ezhava rotation for eg 78tpo E, 80 tpo muslim, 82 tpo ezhava and 84 tpo SC, so 6 vacancy vannal 50-50 rule base cheyt 3 reservation and 3 open competition so 3 reservationil 2 ezhava tpo kodukkuoo ..atho 1 E, 1muslim and 1 SC pokuoo...reply please
@@LawMalayalam അതല്ല... NCA yil 2 vaccines മാത്രം ആണ് റിപ്പോർട് ചെയ്തിട്ടുള്ളത്.... 2 പേരെ നിയമിച്ച് അതിനുശേഷം ആ ലിസ്റ്റ് cancel ആകുമോ? Or physical pass aaya same NCA ലിസ്റ്റില് പെട്ട ബാക്കിയുള്ള candidates നേയും ഉൾപ്പെുദുത്തുമോ?
സർ/മാഡം, ഈ ലേഖനം പി.എസ്.സി യുടെ ഏത് പ്രസിദ്ധീകരണത്തിൽ വന്നതാണെന്ന് പറയാമോ? PSC Bulletin_ ൽ ആണെങ്കിൽ ഏത് ലക്കമാണെന്ന് പറയാമോ? Notes Download ചെയ്ത് സൂക്ഷിക്കാനാണ്.
Mam
എന്റെ തൊട്ടു മുന്നിലുള്ള ആൾ അഡ്വൈസ് കൈപറ്റി പക്ഷെ ജോലിയിൽ ജോയിൻ ചെയ്തിട്ടില്ല. അപ്പോൾ ആ ജോലി എനിക്കു കിട്ടാൻ സാധ്യത ഉണ്ടോ? Plz reply
Very informative... Thank you so much Madam
Doubt? Oral job keri 2 month work cheythu enit venda vechu poyal..aa vacncy new vacancy avumo atho... Open categoryk povumo atho...job keriya ayal etha category.. Aa vacncy aa categoryk povumo
Tpo ilm njd ilm main rotation start cheyyunnathilm ayi 5 Muslim category vannal, 10 vacancy il 5mm musilm nu pokumo.
20pere edukkumpo athil 10 oc ayirikkanamennu nibhandhana undo
Tpo kodukunnath rotation prakaramano athkond reservation ullavark oral koodi pokumo pls replay
സർ ഒരു rank ലിസ്റ്റ് അവസാനിക്കുമ്പോൾ 2 TPO 36 M, 38 SIUC യും balance ഉണ്ടെങ്കിൽ psc next 2 vacancy വരുമ്പോൾ advice അയക്കുന്നത് ആർക്കാണ് പറഞ്ഞു തരാമോ?
Appoinment എന്തായി parayamo
Hi.madom.oc listil ullavar reservation category il ullavaranu ottumicka alukalum
.appol aa list cancel akunnenu munpu oc listil ullavarkellam job kittiyal oc eni arumillatha sahacharyathil reservation listil ninnum edukumo.atho list cancel cheyumo.pls reply madom...
ഒരുപാട് നന്ദി ഉണ്ട്,, കുറെ കാര്യങ്ങൾ മനസ്സിലായി 🙏🙏🙏🙏
255/2021 kottayam. SC rank 1 aanu. Joli kittan chance undo
Mam, ഞാൻ lpsa യിൽ മുസ്ലിം supply യിൽ ആദ്യം ഉണ്ട്... ഇപ്പൊ supply യിൽ 2എണ്ണം എടുത്തു... അപ്പൊ ഇനി ചാൻസ് ഉണ്ടോ...
ജില്ല etha
റോട്ടേഷൻ ചാർട്ട് പ്രകാരം ഞാൻ obc വിശ്വകർമ.ആണ് കയറേണ്ടി ഇരുന്നത് പക്ഷെ അത് TPO കാരണം OC കൊടുത്തു. അടുത്ത തവണ എനിക്ക് കിട്ടുമോ??😢
How the rotation occurs for differently abled?
Mam, oru njd vaccancy vannal ath athath jillyile psc lekkano atho njd Vanna jillyile psclekkano report cheyyendath?
Ews വന്ന ശേഷം വന്ന മാറ്റങ്ങൾ,TPO പോലുള്ളവയിൽ മാറ്റം എങ്ങനെ, അതുപോലെ merit 50% എന്ന പഴയ rule മാറുമോ? അങ്ങനെ മാറുകയാണെങ്കിൽ അത് rotation chart ൽ വരുത്തുന്ന മാറ്റങ്ങൾ.
ഇതെല്ലാം ഉൾക്കൊള്ളിച്ച് ഒരു വീഡിയോ ചെയ്യാമോ
Report cheytha vaccancyilekku ethra daysnulli advice varum?
No any specific date
Good explanation.But one doubt.SC and ST NCA തൊട്ട് മുൻപുള്ള ലിസ്റ്റിനെ ആശ്രയിച്ചാരിക്കുമോ.
very informative👍
Glad you think so!
Good explanation
ഒരു റാങ്ക് ലിസ്റ്റ് എടുത്തപ്പോൾ 77oc വരെ അഡ്വൈസ ചെയ്തു അതിൽ 72sc njd headquarter anu athu ആ ജില്ലക്ക് തന്നെ ലഭിക്കുമോ അതിൽ തന്നെ 74E kept as a TPO ennu കാണുന്നു ഏതു എന്താണ് അടുത്ത ആളെ വിളിക്കുമ്പോൾ ഇ TpO എങ്ങനെ badhikkum
Example base ചെയ്തു rotation chart പറയാമോ
Mam ഞാൻ binder grade ranklist il 3 rank നേടിയ ആള് ആണ്...oc... ആ rank list il 2 advise നടന്നു... ഇപ്പോൾ report ചെയ്തത് HI കു വേണ്ടി നീക്കി വച്ചു.. but ഈ list അതിൽ ഉൾപ്പെട്ട ആരും തന്നെ ഇല്ല... അതു correct ano... reply pls.....
Tpo ഒരു കാറ്റഗരിക്ക് 5 ഉണ്ടകിൽ 50വാക്കാൻസി വരുന്നു എങ്കിൽ 5എണ്ണം tpo ക്കു ഫസ്റ്റ് കൊടുത്തു പിന്നീട് 50 വാക്കൻസി ക്കു 5വാക്കൻസി ഉണ്ട് എങ്കിൽ അതും ചേർത്ത് 10 പേരെ ആ കാറ്റഗറി എടുക്കുമോ
Locomote Disability ഉള്ളവരുടെ കാര്യം ഒന്നു വിശിധികരിച്ച് പറയാമോ
Details ഇവിടെ വായിക്കാം
keralapscgov.co.in/kerala-psc-weightage-ph-reservation/
Madam, ഈ പ്രാവശ്യത്തെ LPSA exam എഴുതിയ ഒരു sc category ആളാണ് ഞാൻ. St category 5 പേരിനുള്ളിലെ ഈ ലിസ്റ്റിലും ഉൾപ്പെടുന്നുള്ളു. അപ്പോൾ അവരുടെ turn നികത്താൻ sc എടുക്കുമോ. അവരുടെ ഈ കഴിഞ്ഞ NCA examinum ആളുകൾ 4 പേർ ഉള്ളൂ. vaccancy 30 ഓളം ഉണ്ട്. ആ vaccanacy ഈ LPSA EXAMIL നിന്നും sc എടുത്ത് നികത്താൻ ചാൻസ് ഉണ്ടോ. Plz reply mam
Madam interview feb il vilichu ene anna madam job n kayaran pattunne
Plz reply mam
ഒരു rank ലിസ്റ്റിൽ TPO ആയിപോയാൽ. ആ rank ലിസ്റ്റ് നിലനിൽക്കുമ്പോൾ തന്നെ അടുത്ത vacancy report cheythal ഈ TPO ആയി മാറ്റി വെക്കപ്പെട്ടവർക്ക് കയറാൻ പറ്റുവോ.
List enthyi.. Nan oru listil ind sam avstha anu enthyi enn paryamo?
Thank u Mam very informative video🙏
Thrown out ???
മേഡം റാങ്കലിസ്റ്റ് അവസാനിച്ചപ്പോൾ suci nadar വിഭാഗത്തിൽ ലിസ്റ്റിൽ ആളില്ലാതെ വന്നാൽ nca suci nadar വേക്കൻസി എങ്ങനെയാണ് നികത്തുന്നത്
Nca notification for suci nadar
Ranklist vannathinu shesham Psc aa ranklistinte rotation chart prasidheekarikkimo ?
Appol disability reservation koode vannal OCyil 47 turn aanu ullathalle
Mam..
Oralk reservation vazhi job kiti...
Kurachu nal kazhinj vere job kitiyapol ayal avde join cheythu..
Apl Vanna vacancy AV ayii report cheythu...
Ee vacancyil same listile ..same reservation nu akumo kituka..
(AV vacancy aii pscil report cheythu)
ഇതിനു മറുപടി കിട്ടിയോ?
എവിടുന്നേലും
Answer kittiyo
Tpo ബാലൻസ് ഉള്ളത് main listil ആളുകൾ ഇല്ലങ്കിൽ NCA rank listil നിന്ന് പരിഗണിക്കുമോ?
Yes
@@MyNotebookpsc Thanx madam
1 fresh vacancy മാത്രം റിപ്പോർട്ട് ചെയ്താൽ 0C ആയിരിക്കുമോ B C ആയിരിക്കുമോ
@@lalulalu3766Sir did you get the job.
Good attempts. Keep it good.
Oru doubt ,
oru rank list il TPO ഉണ്ടെങ്കിൽ OC le NJD ഒഴിവ് next എവിടെ നിന്ന് fill ആകും ?
-- > from NJD / from TPO ?
കേരള PSC യിൽ 50% Rule നിലനിർത്തുന്നതിനു വേണ്ടി യഥാർത്ഥത്തിൽ പരിഗണിക്കപ്പെടേണ്ട E / T / B ടേൺ TPO (temporary passed over) ആകുകയും, അടുത്ത OC ടേണിൽ Advice പോകുകയും ചെയ്തു. ഈ OC NJD ആകുകയാണെങ്കിൽ അടുത്ത Advice OC ക്ക് പോകുമോ ? മുൻപ് TPO ആയ ETB ക്ക് പോകുമോ ?
എനിക്കും സംശയം ഉണ്ട് .
@@manoj.c.pmathil734 Njn enquire chythapol next turn OC il inu thanne pokum en ariju . Confirm akn vendi ivide chodiche..
@@surajsuresh6332 ok, thank you
Mam.. NCA rank listil jobini kayariya aal vere higher post vannappol addesham ee post vendan vech aa postil join cheythu.appol addeham poyappol nilavil indaya vacancy adhe communityil ulla aalkayiriko kittunnad?
No
Njd procedure video cheyyamo
Tpo complete എടുത്തിട്ട് ആണോ oc തുടങ്ങുക ?
Ithinine paty ariyuvanel cmnt edane
Please reply
ഒരു ലിസ്റ്റിൽ ഓപ്പൺ കാറ്റഗറി 1000-മത് ഉള്ള ഒരാൾക്ക് ഏകദേശം ലിസ്റ്റ് എത്ര ആകുമ്പോൾ അഡ്വൈസ് ലഭിക്കും.
companyboard assistant list il 4000 ullork chance undo
കിട്ടിയോ ജോലി
Mam റാങ്ക് ലിസ്റ്റിന്റെ അവസാനം TPO ആകുന്നത്.. ആ ലിസ്റ്റിൽ നിന്ന് എടുക്കുമോ അതോ പുതിയ ലിസ്റ്റിൽ നിന്നാണോ എടുക്കുന്നത്
Aa listil vacant undel edukkum allel nxt rank listil ninnum
Madam,Any age consideration in general rotation chart? please reply.Egarly waiting
2categorikum kude oru xm nadakumbo atinte appointment engane anenu parayumo
Ithinte pdf download link und..
Yaa it's helpful thanks 👍
Oc NJD yil DA fill aakumo
Lgs rank listil vannal ishtam ulla job select aakan patumo
IPL pH nalle 1st advice kodukkuka
Hi
Madam
Njaan oru driver list il included aanu.
Enikku mukalil ulla oral nu advice kitti
But pullikku job venda. Police il job und
But deletion um tharilla....
Aa advice cancel aakan ethra days edukkum
Please reply me....
3 4 months edukum njd report cheyyan
Mam njaan asst. Sailesman rank listil ulla aalan 2018 laan rank list vannathh sc catagory 86 rank aan but supplementary listil aan eppol 23 vare aayi niyamanam kittumo please reply mam...
Ranklist noki rotation nokku
@@MyNotebookpsc OK mam
Tpo aduppich 2 ezhava rotation for eg 78tpo E, 80 tpo muslim, 82 tpo ezhava and 84 tpo SC, so 6 vacancy vannal 50-50 rule base cheyt 3 reservation and 3 open competition so 3 reservationil 2 ezhava tpo kodukkuoo ..atho 1 E, 1muslim and 1 SC pokuoo...reply please
Good❤
കൊല്ലം ജില്ലയിൽ പുതിയ Lgs റാങ്ക് ലിസ്റ്റ് വന്നു .... BC ടേൺ
എത്രയിലാണ് ആദ്യ അഡ്വൈസ് പോകുന്നത് ...
???
Mam eppol oru listil oral jolikku kayari oru 2 months kanzhinju ayal aa job vendennu vachu poyal aa ozhive same castenu aalistil ninnu kittumo
No
Mam tpo Aki vecha ozhivukal rank listinte kalavadhi iniyum 1 yr undenkil athe listil ninnu thanne nikathapedumo.
Mam, nca notification l upsa aychtnd. Ithnte exam undakumo
Mam rank list ethra vare poyi engane nokam
Details of advice and status of posts site il und
NCA 2 വേക്കൻസി ആണ് ഉള്ളത് (excise)... 3 വർഷം validity ഉള്ള list ആണെങ്കിൽ physical test pass ആയ മറ്റുള്ളവരെ വിളിക്കാൻ chance undo?
@@LawMalayalam അതല്ല... NCA yil 2 vaccines മാത്രം ആണ് റിപ്പോർട് ചെയ്തിട്ടുള്ളത്.... 2 പേരെ നിയമിച്ച് അതിനുശേഷം ആ ലിസ്റ്റ് cancel ആകുമോ? Or physical pass aaya same NCA ലിസ്റ്റില് പെട്ട ബാക്കിയുള്ള candidates നേയും ഉൾപ്പെുദുത്തുമോ?
@@LawMalayalam sc
nca notification nte കാലാവധി എത്ര യാണ്
ഒരാൾ അപ്പോയ്ന്റ്മെന്റ് കിട്ടി ജോലിയിൽ പ്രവേശിച്ചില്ല എങ്കിൽ എത്ര ദിവസം ആകുമ്പോഴ് njd ആകും
15+ 15 total 30 days
Nca എത്ര പ്രാവശ്യം വിളിച്ചാലാണ് ആളില്ലെങ്കിൽ മാതൃലിസ്റ്റ് ലേക്ക് മടങ്ങുക.
Iee jathi peril samvaranam nirthalakan vala margam undo ??
India ഒരു രാജ്യം ആയി ഇരിക്കുനിടതോളം ഇതൊക്കെ നടക്കും
Jathi peril samvaranam nirthan ellarum intercaste marrg cheytal mati
Poc enthanennu parayamo?
Thnk u
Good
Mam njan kollam village field assistant rank listil 158 rank aanu.. open category aanu ippo 76th OC aanu last appointment aayath.. listil motham 52 deletion aayitund.. enik iniyulla 2 yearinullil appointment sadhyathayundo.. please reply mam.. please aarelum onnu reply
Job ayoo
ഇ റാങ്ക് ലിസ്റ്റിൽ പെട്ടാൽ എന്നെകിലും ജോലി കിട്ടുമോ വെയിറ്റ് ചെയ്താലും
Ranklist expire akunna vare ye athil ninnu edukku
LPSA rotation chart tharumo
Njd generala categorykkum undavumo?
Chechig namale sapourt yeppolum undavu
ഒന്നും മനസിലായില്ല.... ജോലി കിട്ടുവോ?
ഇതിൻ്റെ pdf kittumo?
Madam scc യുടെ അഭാവം sc യ്ക്ക് നൽകുമോ?
സർ/മാഡം,
ഈ ലേഖനം പി.എസ്.സി യുടെ ഏത് പ്രസിദ്ധീകരണത്തിൽ വന്നതാണെന്ന് പറയാമോ? PSC Bulletin_ ൽ ആണെങ്കിൽ ഏത് ലക്കമാണെന്ന് പറയാമോ? Notes Download ചെയ്ത് സൂക്ഷിക്കാനാണ്.
Let me check. Psc bulletin aanu.
@@MyNotebookpsc Thanks inadvance.
Silver jubilee special issue 2014-2015
See
Pls reply mam
Eante SSLC certificate lamination cheydhadhanu adhu pinned preshnamanu ennu parayunnu .idhinu eandhanu solution.
No pblm
Duplicate nu school mukaantharam apeksha kodukkuka
Thrown out enthan
Enikkoru dout undu.....
Main listil NCA badhakam aano?
Njd ozhivukalilekku advice ayakkan maximum etra time edukkum
3 months
Mam... thank you..
Madam 2 rank OC filled next OBC turn ane OBC TPO mattivach 3 rank fillup cheydu next vacancy tpo ano 4 th ranko
Ithinu answer kityo
Thank you mam
Thanku mam. Mamintha voice super anu
Thank You..
Go(p)7/2006 ayache tharamoo
Madam,
റിസർവേഷൻ റാങ്ക് ലിസ്റ്റിൽ ഉള്ളവർ TPO ആയാൽ അവർക്ക് advice ഉറപ്പ് ആണോ? Incase റാങ്ക് ലിസ്റ്റ് cancel അയാൽ പോലും.
Ys
Vacancy illenkil engane advice cheyyana?
Ezhava categoryil ullaa aal deletion nalkiyal Aa vaccancy ezhavakk thanneyano kittunnath... Arenkilum onnu parayavo
Ys
3 yr aano rank list validity
Sad hara na 3 varshavum uniform job 1 varshavum anu ennal govt nu kalavadi nittilakam max 4.5 varsham
Thank you mam