ഈ പടം ആർക്കും വീതം വെക്കാൻ വേണ്ടി ചെയ്തതല്ല |Manikandan Pattambi |Salim Hassan

Поділитися
Вставка
  • Опубліковано 7 вер 2024
  • ഈ പടം ആർക്കും വീതം വെക്കാൻ വേണ്ടി ചെയ്തതല്ല |Manikandan Pattambi |Salim Hassan
    panchayath jetty movie trailer|panchayath jetty movie|panchayath jetty|panchayath jetty movie team|panchayath jetty movie actors|panchayat jetty|panchayat jetty movie|panchayath jetty movie interview|panchayath jetti movie|panchayath jetty movie marimayam team|panchayath jetty interview|panchayath jetty marimayam|panchayath jetty pooja|panchayath jetty teaser|panchayath jetty new movie|panchayath jetty movie review|panchayat jetty trailer
    #salimhassan #manikandanpattambi

КОМЕНТАРІ • 441

  • @ashrafua8361
    @ashrafua8361 Місяць тому +71

    രചനയുടെ അഭിനയം കൃത്രിമം, മഞ്ചു നാച്ചുറൽ 👍

    • @manjumalavika2
      @manjumalavika2 Місяць тому +2

      Sathyam

    • @SmilingDandelion-yl2gm
      @SmilingDandelion-yl2gm 24 дні тому +1

      മഞ്ജു വിനെ ഒഴിവാക്കരുതായിരുന്നു, ന്യായീകരിക്കാൻ എന്തും പറഞ്ഞു

  • @marymarysexactly
    @marymarysexactly Місяць тому +32

    മഞ്ജു പത്രോസ് എനിക്ക് ഒരുപാട് ഇഷ്ടം ആണ്

  • @evanelroy6353
    @evanelroy6353 Місяць тому +56

    Manju is our favourite🥰

  • @Poombatta12
    @Poombatta12 Місяць тому +274

    രചനയേക്കാൾ നന്നായി അഭിനയിക്കുന്നത് മഞ്ജു തന്നെയാണ് 👍

    • @altharausa
      @altharausa Місяць тому +5

      മഞ്ജു പത്രോസ്, മഞ്ജു പിള്ള, മഞ്ജു വാര്യർ അങ്ങനെ പലരെയും നിർദ്ദേശിക്കാൻ ആളുകൾ ഉണ്ടാവും. എന്നാൽ ഇത് മറിമായം ടീമിൽ എല്ലാവരും കൂടി ടൂർ പോയതോ പല എപ്പിസോഡുകൾ ഒരുമിച്ചാക്കി സിനിമ ഉണ്ടാക്കിയതുമല്ലല്ലോ.

    • @Poombatta12
      @Poombatta12 Місяць тому +2

      @@altharausa അഭിനയത്തെ കുറിച്ച് പറഞ്ഞതാണ്....

    • @JayasreeNair-z5m
      @JayasreeNair-z5m Місяць тому +4

      രചനയും നല്ലൊരു അഭിനേത്രി ആണ്.

    • @musthafaMMD
      @musthafaMMD 26 днів тому

      രണ്ടുപേരും രണ്ടു ശൈലിയിൽ നന്നായി അഭിനയിക്കുന്നു ..

    • @sunilkumar-zm9cd
      @sunilkumar-zm9cd 22 дні тому +2

      Manju is the best

  • @Revathi323
    @Revathi323 Місяць тому +234

    അഭിനയത്തിൽ മഞ്ജുവാണ് സൂപ്പർ

    • @altharausa
      @altharausa Місяць тому +1

      മഞ്ജു പത്രോസ്, മഞ്ജു പിള്ള, മഞ്ജു വാര്യർ അങ്ങനെ പലരെയും നിർദ്ദേശിക്കാൻ ആളുകൾ ഉണ്ടാവും. എന്നാൽ ഇത് മറിമായം ടീമിൽ എല്ലാവരും കൂടി ടൂർ പോയതോ പല എപ്പിസോഡുകൾ ഒരുമിച്ചാക്കി സിനിമ ഉണ്ടാക്കിയതുമല്ലല്ലോ.

    • @Tomsrockskp
      @Tomsrockskp Місяць тому

      @@Revathi323 മലയാളഠ
      ..

  • @ashrafpullooral
    @ashrafpullooral 29 днів тому +10

    മഞ്ജുവിൻ്റെ ഏഴയലത്തെത്തുല രചന

  • @user-eg1dp6xc2d
    @user-eg1dp6xc2d Місяць тому +199

    രചന വേണ്ടായിരുന്നു മഞ്ജു മാത്രം മതിയായിരുന്നു സത്യം ❤മഞ്ജു

    • @CHANDRANPT-f2l
      @CHANDRANPT-f2l Місяць тому +7

      Rajana vendayirunnu

    • @altharausa
      @altharausa Місяць тому

      മഞ്ജു പത്രോസ്, മഞ്ജു പിള്ള, മഞ്ജു വാര്യർ അങ്ങനെ പലരെയും നിർദ്ദേശിക്കാൻ ആളുകൾ ഉണ്ടാവും. എന്നാൽ ഇത് മറിമായം ടീമിൽ എല്ലാവരും കൂടി ടൂർ പോയതോ പല എപ്പിസോഡുകൾ ഒരുമിച്ചാക്കി സിനിമ ഉണ്ടാക്കിയതുമല്ലല്ലോ.

    • @sarasam7642
      @sarasam7642 Місяць тому +9

      രചന നല്ല ഒരു ആക്ടര്സ് അല്ല. മഞ്ജു ആണ് nallathu

    • @ashrafpullooral
      @ashrafpullooral 29 днів тому +1

      രചന ഒരു അഹങ്കാരം നിറഞ്ഞ അഭിനയമായി തോന്നിയിട്ടുണ്ട്

    • @jayarajanpa7195
      @jayarajanpa7195 День тому

      അത് താങ്കളുടെ അഭിപ്രായം! എല്ലാവരും അങ്ങനെ ആവണം എന്ന് ശഠിക്കരുത്!

  • @user-uk2yu7sl3f
    @user-uk2yu7sl3f Місяць тому +18

    മഞ്ചു പത്രോസ് നല്ല ആർട്ടിസ്റ്റാന് സംശയമില്ല.... ഭാര്യയായും അമ്മായിഅമ്മയായും എല്ലാം എല്ലാ👍🥰

  • @rainbowtex2542
    @rainbowtex2542 Місяць тому +165

    മഞ്ജു പത്രോസ് മറിമായത്തിനു വേണ്ടി ജീവിച്ച ഒരു നല്ല കലാകാരിയാണ്

    • @gourisp7528
      @gourisp7528 Місяць тому +12

      മഞ്ജു അത്ര പോര അങ്ങിനെഎങ്കിൽ രജന നാരായണൻകുട്ടി യാണ്‌ വേണ്ടത് മഞ്ജു വേണ്ട

    • @ajithark8213
      @ajithark8213 Місяць тому +8

      Manju varunnathinu ethrayo munp thudangiyathanu marimayam

    • @gourisp7528
      @gourisp7528 Місяць тому +6

      @@ajithark8213 yes അന്നൊക്കെ രജന ആയിരുന്നു മഞ്ജു അത്ര വരില്ല

    • @altharausa
      @altharausa Місяць тому +4

      ഇതെന്താ കുടി കെടപ്പ് അവകാശം ആണോ?

    • @naijusalam
      @naijusalam Місяць тому

      ശ്ശൊ.. സഹിക്കുവോ... 😭😭😭😂😭😭😭

  • @sreekaladevi.s4739
    @sreekaladevi.s4739 Місяць тому +19

    പഞ്ചായത്ത്ജട്ടി കണ്ടു, വളരെ നല്ല സിനിമ ,
    കഥ ,തിരക്കഥ ,സംവിധാനം ,അഭിനേതാക്കൾ എല്ലാം സൂപ്പർ
    Hats off to the entire team .💐💐💐
    സലിം ,മണികണ്ഠൻ പട്ടാമ്പി ,നിയാസ് എല്ലാവരുടേയും പ്രകടനം വളരെ മികച്ചതായിരുന്നു ,ഇനിയും നല്ല സിനിമകൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു

  • @omanakuttankavitha5327
    @omanakuttankavitha5327 Місяць тому +61

    രചന നാരായണന്‍കുട്ടിക്ക് പകരം മഞ്ജുപത്രോസാണ് വേണ്ടിയിരുന്നത്.

  • @basheerthangal319
    @basheerthangal319 24 дні тому +3

    മഞ്ജു സൂപ്പർ

  • @kripashalom6332
    @kripashalom6332 Місяць тому +36

    Manju super acting❤❤❤❤❤

  • @manasanthimalayalamvlog3059
    @manasanthimalayalamvlog3059 Місяць тому +35

    മഞ്ജുവിൻ്റെ അനുപമമായ അഭിനയ ചാതുരി മറിമായത്തിൻ്റെ ഹൃദ്സ്പന്ദനമാണെന്ന് പറയാതിരിക്കാനാവില്ല.

  • @user-ii5ju2fk4u
    @user-ii5ju2fk4u Місяць тому +38

    പത്തുകൊല്ലം മുൻപ് മറിമായം വിട്ടുപോയ രചനയെ പുറകെ നടന്നു വിളിച്ചു. മാസങ്ങൾക്ക് മുൻപ് മാത്രം വിട്ടുപോയ മഞ്ജുവിനെ ഒഴിവാക്കി. ബെസ്റ്റ് ടീം 😏

  • @BitesandDrinkbyBiniDaniel
    @BitesandDrinkbyBiniDaniel Місяць тому +100

    മഞ്ജു പത്രോസ് നെ ഒഴിവാക്കാൻ പാടില്ലായിരുന്നു.. നല്ല ഒരു കലാകാരിയെ ഒഴിവാക്കി

  • @viji4917
    @viji4917 Місяць тому +116

    മഞ്ജു അഭിനയിക്കുക ആണെന്ന് തോന്നില്ല.. ശരിക്കും കഥാപാത്രം ആയി ജീവിക്കും ❤️❤️❤️

    • @shajahankoorthattil8228
      @shajahankoorthattil8228 Місяць тому +1

      ഇപ്പോൾ അവൾ നല്ല കഥാപാത്രമായി സ്വതന്ത്രയായി അടിച്ച് പൊളിച്ച് കോപ്രായം കാട്ടി നടക്കുന്നുണ്ട് കൂട്ടിന് വേറൊരുത്തിയും ഉണ്ട്.

    • @naijusalam
      @naijusalam Місяць тому

      അതെയതെ.. പക്ഷേ വെടിയുടെയോ, കൂട്ടിക്കൊടുപ്പുകാരോയുടെയോ ആയിരിക്കേണമെന്നുമാത്രം 😁😁😁😁😁

  • @basheerhalabasheer358
    @basheerhalabasheer358 Місяць тому +13

    രചനക്ക് പകരം മഞ്ജു പത്രോസ് മതിയായിരുന്നു.. രചനക്ക് അഭിനയിക്കാനറിയില്ല..

  • @rosybenny1844
    @rosybenny1844 Місяць тому +103

    മഞ്ജുവിന് തുല്യം മഞ്ജു മാത്രം മറിമായത്തിൽ മഞ്ജു പത്രോസിൻ്റെ അഭിനയം അതിഗംഭീരം തന്നെയാണ്

  • @sujakurian3429
    @sujakurian3429 Місяць тому +7

    ഞാൻ മറിമായം സ്ഥിരം കാണുന്നതാണ്.ഈ ഫിലിം കണ്ടു്.വളരെ നല്ലത്.ഞാൻ ഒരു rtd govt ഉദ്യോഗസ്ഥ ആണ്. ഞങ്ങളുടെ ഒക്കെ പ്രായം ഉള്ളർവക്ക് ഒത്തിരി ഇഷ്ടപ്പെട്ടു.സലിം ഹുസ്സൈൻ, മണികണ്ഠൻ നല്ല അഭിനയം ആയിരുന്നു.സലിം ഇത്രയും മനോഹരമായി അഭിനയിക്കുന്നത് കണ്ടു് അങ്ങ് ഇരുന്നു.

  • @vanajadevi2434
    @vanajadevi2434 Місяць тому +105

    വീണ ചെയ്ത റോൾ മഞ്ജുന് പറ്റിയതാണ്. മഞ്ജുനെ വല്ലാതെ മിസ്സ്‌ ചെയ്തു

    • @altharausa
      @altharausa Місяць тому

      അളിയൻസ് കണ്ടാൽ മതി

  • @nidhins2012
    @nidhins2012 Місяць тому +7

    മഞ്ജു വിന്റെ ആക്ടിങ് സ്കിൽ അറിയാൻ അളിയൻസ് കണ്ടാൽ മതി

  • @pradeebpradeeb9121
    @pradeebpradeeb9121 Місяць тому +5

    Manju is great artist

  • @chandravallypv16
    @chandravallypv16 Місяць тому +21

    മഞ്ജുവിന്റെ presence വേണമായിരുന്നു, മഞ്ജു the great. ചില ആളുകൾക്ക് ഇഷ്ട്ടമുണ്ടാകില്ല, but അഭിനയം ഒരു ഒന്നൊന്നര അഭിനയം ആണ്, അതിന്റ പോരായ്മ അതിനു ഉണ്ടാകും

  • @georgemadathiparambil1665
    @georgemadathiparambil1665 24 дні тому +6

    എന്തെല്ലാം പറഞ്ഞാലും മഞ്ജു ചേച്ചിയുടെ അഭിനയം എനിക്ക് വളരെ ഇഷ്ടമാണ്

  • @yoonusthachankunnu9758
    @yoonusthachankunnu9758 Місяць тому +6

    പ്യാരി പൊളിച്ച് അണ്ണാക്കിൽ ഒന്ന് കൊടുത്ത് ലാസ്റ്റ് 🤙🤙🤙🤣🥰🥰സത്യേട്ടൻ പിന്നെ പറയാൻ ഉണ്ടോ 🥰🥰🥰🥰🥰🥰കോയാക്ക എല്ലാം ആ ചിരിയിൽ ഉണ്ട് 🥰🥰🥰

  • @shibyhelen2209
    @shibyhelen2209 Місяць тому +10

    മഞ്ജു ❤️❤️❤️❤️❤️❤️

  • @Dream2Heart
    @Dream2Heart Місяць тому +4

    നല്ല നാടൻ സിനിമ ഒരുപാട് നാളുകൾക്ക് ശേഷം സന്തോഷിച്ച സിനിമ 👍👍

  • @sheebasabu4061
    @sheebasabu4061 Місяць тому +11

    മഞ്ജു പത്രോസ് സൂപ്പർ അഭിനയം

  • @johnpoul6480
    @johnpoul6480 Місяць тому +7

    ❤MANJU❤

  • @MJS648
    @MJS648 Місяць тому +44

    ജനം പ്രതീക്ഷിക്കുന്നു മഞ്ചു രചന ❤❤❤❤❤ഞങ്ങളുടെ ഹാർട്ടിൽ ഉണ്ട് ഇവർ

  • @anishn4883
    @anishn4883 6 днів тому

    രചനയുടെ അഭിനയം പലപ്പോഴും അരോചകമായി തോന്നാറുണ്ട്

  • @user-kg3jm7eb4p
    @user-kg3jm7eb4p Місяць тому +4

    മറിമായത്തിലെ വളരെ സ്വാഭാവികനടിയാണ് മഞ്ജു. അവർക്കും ഒരു സീനെങ്കിലും കൊടുക്കാമായിരുന്നു, വീതം വെക്കണമോയെന്നു മണികണ്ടൻ ആശാന്റെ ചോദ്യം ഒട്ടും ശരിയായില്ല

  • @pushpyjose7978
    @pushpyjose7978 Місяць тому +5

    Manju is my favourit

  • @subinbabu3782
    @subinbabu3782 Місяць тому +34

    ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-ou7ut1kf7z
    @user-ou7ut1kf7z Місяць тому +14

    രചന നിലവിൽ മാറിമായത്തിൽ ഇല്ലാലോ പിന്നെന്തിനാ അഭിനയിപ്പിച്ചത്

  • @jayasreemg5442
    @jayasreemg5442 Місяць тому +5

    Manju is really deserving to be in your movie....

  • @bobbykuruvilla2633
    @bobbykuruvilla2633 Місяць тому +50

    നിയാസിനെ കാണുമ്പോള്‍ ഒരു വലിയ സന്തോഷമാണ്. നിയാസിന്റെ ബാപ്പയെ ഒരിക്കല്‍ മാത്രമേ കണ്ടിട്ടുള്ളു. മറക്കാന്‍ പറ്റില്ല. ഞാന്‍ ഒരു പഴയ സിനിമാക്കാരന്‍ .

    • @Rajesh-mh7nf
      @Rajesh-mh7nf Місяць тому

      @@bobbykuruvilla2633 ❤️❤️❤️

  • @4667robin
    @4667robin Місяць тому +4

    manju is a very good talented actress. There is no doubt. No matter what they say, it is not a good idea to exclude her.

  • @user-lk7bd6es3r
    @user-lk7bd6es3r Місяць тому +63

    സൂപ്പർ മൂവി മലയാളികൾ കണ്ടിരിക്കണം നല്ല സിനിമയാണ് മണികണ്ഠൻ പ്യാരി എല്ലാം കലക്കി അടിപൊളി സിനിമ മറിമായം ടീമിന് വേണ്ടി എല്ലാവരും പോയി കാണണം ഞാനും എന്റെ ഫാമിലിയും കണ്ട് 💯💯💯💯💯❤❤❤❤❤👍👍👍👍👍💐💐💐💐

  • @Divyasamuel5889
    @Divyasamuel5889 Місяць тому +5

    Manju super actress aanu.

  • @ElizabethMichael-mi4yg
    @ElizabethMichael-mi4yg Місяць тому +56

    മഞ് ജുനേ ഇഷ്ടം❤

  • @ORMAKITCHEN
    @ORMAKITCHEN Місяць тому +6

    മഞ്ജു കൂടി വേണമായിരുന്നു.
    രചന യും ഇപ്പോൾ മറിമായം സീരിയലിൽ ഇല്ലല്ലോ..

  • @Divyasamuel5889
    @Divyasamuel5889 Місяць тому +5

    Manju missing

  • @manjulasasidharan81
    @manjulasasidharan81 Місяць тому +7

    മഞ്ജുവിനെ ഇഷ്ടം❤

  • @madhukp7488
    @madhukp7488 Місяць тому +18

    TV യിൽ വരുമ്പോൾ കാണാം🎉🎉🎉

  • @monisasidharan8469
    @monisasidharan8469 Місяць тому +10

    നല്ല സിനിമ ആണ്. സുമേഷ് ചേട്ടനെ ഒരു ഫോട്ടോയിലൂടെ ഉൾപ്പെടുത്തിയത് വളരെ ഉചിതമായി. റിലീസ് ദിവസം തന്നെ കണ്ടു. ഒപ്പം സ്കൂളിൽ പഠിച്ച കൂട്ടുകാരൻ അജയൻ സിനിമയിൽ ഉണ്ടായിരുന്നു. അജയനോടൊപ്പം ഞങ്ങൾ സ്കൂൾ സുഹൃത്തുക്കൾ 10 പേർ ഒന്നിച്ചാണ് പെരുമ്പാവൂർ ആശിർവാദിൽ സിനിമ കണ്ടത്. ഇനിയും നല്ല സിനിമകൾ ചെയ്യാൻ ആകട്ടെ എന്ന് ആശംസിക്കുന്നു. പാട്ടുകൾ രണ്ടും മനോഹരമായിരുന്നു. ❤❤❤

  • @nddas2329
    @nddas2329 Місяць тому +6

    മഞ്ചുവിന് കൂടി ഒരു അവസരം കൊടുക്കണമായിരുന്നു.

  • @sabukvsvlogs4204
    @sabukvsvlogs4204 23 дні тому +1

    മജ്ജു അത്യുഗ്ര നടിയാണ്

  • @vincentva620
    @vincentva620 Місяць тому +1

    It is a good movie..
    All acted well...
    Congratulations to All.

  • @JYOTHISHM-bh7lb
    @JYOTHISHM-bh7lb Місяць тому +11

    Mani. Saleam❤❤❤❤❤❤❤

  • @vsrameshvsramesh1430
    @vsrameshvsramesh1430 Місяць тому +6

    ഇവർക്കു ഭയങ്കര അഹംകാരം ആയിപോയി

  • @raxinmoon631
    @raxinmoon631 Місяць тому +6

    "ആൾകാർക്ക് വിതം വേക്കൻവേണ്ടി ചെയ്തതല്ല " ഇവരുടെ യഥാർത്ഥ മുഖം., എന്തൊരു അഹംകാരം..

    • @altharausa
      @altharausa Місяць тому +1

      മഞ്ജു പത്രോസ്, മഞ്ജു പിള്ള, മഞ്ജു വാര്യർ അങ്ങനെ പലരെയും നിർദ്ദേശിക്കാൻ ആളുകൾ ഉണ്ടാവും. എന്നാൽ ഇത് മറിമായം ടീമിൽ എല്ലാവരും കൂടി ടൂർ പോയതോ പല എപ്പിസോഡുകൾ ഒരുമിച്ചാക്കി സിനിമ ഉണ്ടാക്കിയതുമല്ലല്ലോ.

  • @VALSALASurendranath-zk3pe
    @VALSALASurendranath-zk3pe 24 дні тому +1

    Manjuvine istamanu ellavareyum istamanu

  • @Shiju-s5k
    @Shiju-s5k 27 днів тому +1

    നിങ്ങളുടെ മറിമായം മതി ചേട്ടന്മാരെ ❤❤❤ അതാണ് നല്ലത്

  • @selikuttankarunakaran7579
    @selikuttankarunakaran7579 Місяць тому +6

    മഞ്ജുനെ ഒഴിവാക്കിയത്...ശെരിയായില്ല

  • @jayashivadasan2703
    @jayashivadasan2703 Місяць тому +29

    Manju nalloru kalakari❤❤

    • @Rajesh-mh7nf
      @Rajesh-mh7nf Місяць тому +5

      @@jayashivadasan2703 മജ്ഞു. '
      കുടുംബ പ്രേക്ഷകർ അംഗീകരിക്കാത്ത..😂😂
      " blakkees.പുച്ഛം..🤣🤣🤣

  • @anil8879
    @anil8879 Місяць тому +4

    മറിമായത്തിനെ മറിമായമാക്കിയത് മഞ്ചു വാണ് ഞ്ചുവിനെ ഒഴിവാക്കി എന്ത് മറിമായം. മഞ്ചുവിൻ്റത്രയുംnatural performance ഒന്നും ഒരു പകരക്കാരിക്കുമില്ല

    • @SajiSajir-mm5pg
      @SajiSajir-mm5pg Місяць тому

      രചന പണം ഇറക്കിക്കാണും അതുകൊണ്ട് അവരെ ഉൾപ്പെടുത്തി.. അല്ലാതെ എന്താ

  • @foodmagicfamilyrestaurant7435
    @foodmagicfamilyrestaurant7435 24 дні тому +1

    Manju sooper

  • @thomasvarghese3552
    @thomasvarghese3552 Місяць тому +4

    3.57 best reply

  • @pkm2577
    @pkm2577 Місяць тому +27

    എന്ന് ബിഗ്ബോസിൽ പോയി അന്ന് മുതൽ മഞ്ജുവിൻ്റെ കഷ്ടകാലം

  • @saseendranpoduvalparambil2060
    @saseendranpoduvalparambil2060 Місяць тому +5

    രചനാ നാരായണൻകുട്ടി നിലവിൽ മറിമായത്തിലില്ലല്ലോ സലീമെന്ന പാരിജാതം.

  • @abdulkader1946
    @abdulkader1946 Місяць тому +10

    Marimayam ihttayad manju patros abinayati manju syamala illata marimayam uppillata kanjipole vayar noreum pakse testilla. Manju patros ❤❤❤❤

  • @DhanyaDays
    @DhanyaDays Місяць тому +8

    കാലം മാറി പ്യാരി ഏട്ടാ ഇപ്പൊ 60 വയസുള്ള അപ്പൂപ്പൻ വരെ ഇൻസ്റ്റ നോക്കിയേ സിനിമ കാണാൻ പോകൂ

  • @kallikkadratheesh6239
    @kallikkadratheesh6239 Місяць тому +2

    ആശംസകൾ ചങ്ക്‌സ് ❤️❤️❤️

  • @pavithranp5432
    @pavithranp5432 Місяць тому +6

    മഞ്ജു ഇല്ലാത്തതു ഒരു കുറവുണ്ടാക്കും

  • @SiniGopalan
    @SiniGopalan Місяць тому +30

    മഞ്ജു കൊറേ നാള് മുൻപേ മാറിമായത്തീന്ന് സ്വയം മാറിപ്പോയതാന്നാ തോന്നണേ, അതിന് ഇവരോട് ഒരുമാതിരി വൃത്തികെട്ട ചോദ്യങ്ങള് കുത്തി കുത്തി ചോദിച്ചിട്ടെന്താ കാര്യം, കഷ്ട്ടം 🤦‍♀️🤦‍♀️

  • @maniiyer9685
    @maniiyer9685 26 днів тому +1

    ശ്യാമള ആണ് sooooper 👌👌👌

  • @abdulsalam8421
    @abdulsalam8421 Місяць тому +2

    Manikandan super

  • @sivajialanchery-bi5qx
    @sivajialanchery-bi5qx Місяць тому +8

    Nalla filim❤

  • @FaisalFaisal-nm6ul
    @FaisalFaisal-nm6ul Місяць тому +1

    എനിക് ഇഷ്ടമായി ❤️

  • @sreedharankv4766
    @sreedharankv4766 19 днів тому

    അഭിനയത്തിൽ മണ്ഡോദരിയാണ് എക്കാലത്തും മികച്ച നടി '
    വത്സല ടീച്ചർക്ക് നന്നായി അഭിനയിക്കാനറിയാം. അവർക്ക് ഇനിയും മികവ് തെളിയിക്കാൻ പറ്റുന്ന കഥാപാത്രങ്ങളെ ലഭിക്കേണ്ടിയിരിക്കുന്നു അവർക്ക് സ്വതസ്സിദ്ധമായ കഴിവുണ്ട് എ ന്തു കൊണ്ടോ അർഹിക്കുന്ന അംഗീകാരം ലഭിച്ചിട്ടില്ല അവർക്ക്

  • @sreenivasankv2669
    @sreenivasankv2669 Місяць тому +1

    നല്ല സിനിമ ആലുവ സീനത്തിൽ കണ്ടു ❤

  • @dennysonn.g9238
    @dennysonn.g9238 Місяць тому

    Super film. Openly from my Heart..🎉🎉🎉🎉❤❤❤❤

  • @nirmalakumari8517
    @nirmalakumari8517 Місяць тому +4

    Manju srikumar evaroke evide

  • @jhsdfjhgjh
    @jhsdfjhgjh Місяць тому +5

    Njangal innu padam kandu.. Otthiri ishtapettu.. Aa vedi role cheithu nadakkunna avale ulpeduthaanjathu enthukondum nannaaye ollu.. Iniyum itharathil hridayasparshi aaya nalla padangal ningalilninnum pratheekshikkunnu.. 👏👏👏👏

  • @LonaKutty-bq8kt
    @LonaKutty-bq8kt Місяць тому +1

    എന്തായാലും എല്ലാവരുടേയും പങ്ക് വേണ്ടിയിരുന്നു. ഇല്ലാത്ത ആളുകളുടെ പേരെടുത്ത് പറഞ്ഞ് അവരില്ലല്ലോ എന്ന് ചോദിക്കുമ്പോൾ മറുപടി ഇങ്ങിനെ തന്നെയാണ് വേണ്ടത്. വേറെ കാരണങ്ങൾ പറഞ്ഞാൽ തികയാതെവരും'

  • @prakashveetil3448
    @prakashveetil3448 Місяць тому +1

    Manju❤❤❤❤

  • @binuk9579
    @binuk9579 Місяць тому +1

    Sprrrr movieee marimayam ❤

  • @sreenivasanpoolakkamannil8967
    @sreenivasanpoolakkamannil8967 Місяць тому +29

    മഞ്ജു സുനിച്ചൻ എന്ന വേർസറ്റയിൽ കലാകാരിയെ മനസ്സിലാക്കാൻ മലയാള സിനിമയിൽ ഒരു സംവിധായകനും വളർന്നിട്ടില്ല.

    • @altharausa
      @altharausa Місяць тому +2

      അളിയൻസ് കണ്ടാൽ മതി

  • @imnotamoose8391
    @imnotamoose8391 Місяць тому +2

    Rachana left the show long time ago. Also she is nothing compared to Manju. There is a drift you can see here.

  • @earthwaves9109
    @earthwaves9109 26 днів тому

    രചന വേറെ ലെവൽ❤❤❤❤

  • @anilchandran9248
    @anilchandran9248 Місяць тому +1

    രജന സൂപ്പർ

  • @george1737
    @george1737 Місяць тому +114

    മഞ്ജു പത്രോസിനെ മാത്രമല്ല രജന നാരായണൻകുട്ടിയെയും ഒഴിവാക്കേണ്ടതായിരുന്നു.

    • @taara2707
      @taara2707 Місяць тому +3

      Yes

    • @harnazsandhu22
      @harnazsandhu22 Місяць тому +1

      Guys ithil manju mathram anu illathathu.. Rajana ee movieil und.. So pls go and watch the movie

    • @satheesh2241
      @satheesh2241 Місяць тому +2

      date പ്രശ്നം ആണെന്ന് പറഞ്ഞത് കെട്ടില്ലാരുന്നോ

    • @Yahooth_obg3
      @Yahooth_obg3 Місяць тому

      അവക്കിപ്പോ പഡമുണ്ടോ​ഇപ്പൊ അയന്@@satheesh2241

    • @sherinmelit
      @sherinmelit Місяць тому

      Athokke avarude eshtam alle ningalu enthinu ethra manjuvine thangunne

  • @shabari3
    @shabari3 Місяць тому +2

    Why avoid Manju pathros.she is very very talented actress.

  • @mohamedkabeer7205
    @mohamedkabeer7205 Місяць тому +2

    Manjuvene thereche കൊണ്ട് വരണം maremayathel സൂപ്പർ nadeyane

  • @alicp3418
    @alicp3418 Місяць тому +17

    ഒരുസിനിമ ഇറങ്ങിയപ്പോൾ ഇങ്ങെനെ അഹഗാരം 😂😮

  • @renjusha.p5162
    @renjusha.p5162 Місяць тому +3

    മാറിമായതിൽ നിലവിൽ രചനയും ഇല്ലല്ലോ

  • @s-eprath
    @s-eprath Місяць тому +5

    രചന ഇവർക്കിടയിൽ വേണ്ട

  • @sinojks1816
    @sinojks1816 Місяць тому +24

    ലോലിതനെ ഒഴിവാക്കിയത് വളരെ നന്നായി

    • @ejercitoajaj9120
      @ejercitoajaj9120 Місяць тому +2

      Yes Avante oru valicha chiri thuffff

    • @piousjohn404
      @piousjohn404 29 днів тому

      ലോലിതൻ്റെ ഭാര്യയ്ക്ക് വെറും തറ റോൾ ആണ് കൊടുത്തത്

  • @user-uv1ks3ks2q
    @user-uv1ks3ks2q Місяць тому +10

    ❤❤❤❤❤❤❤love you ❤❤❤❤❤❤❤marimayam team❤❤❤❤❤❤❤❤❤❤❤❤❤❤

  • @altharausa
    @altharausa Місяць тому +5

    മഞ്ജു പത്രോസ്, മഞ്ജു പിള്ള, മഞ്ജു വാര്യർ അങ്ങനെ പലരെയും നിർദ്ദേശിക്കാൻ ആളുകൾ ഉണ്ടാവും. എന്നാൽ ഇത് മറിമായം ടീമിൽ എല്ലാവരും കൂടി ടൂർ പോയതോ പല എപ്പിസോഡുകൾ ഒരുമിച്ചാക്കി സിനിമ ഉണ്ടാക്കിയതുമല്ലല്ലോ.

    • @jayamadhavan9218
      @jayamadhavan9218 Місяць тому

      Oralay thashthi kayttoka oralayuyarthuka kasttam thany avaravaruday kashivinanusarichu avar abinayichirikkum

  • @josekuttypathrose1579
    @josekuttypathrose1579 Місяць тому +2

    God bless you all

  • @MurshidMurshi-ll9rz
    @MurshidMurshi-ll9rz Місяць тому +5

    Pyari vere levelaanu 😂😂

  • @Super12130
    @Super12130 Місяць тому +46

    രചന ഒഴിവാക്കിയാലും മഞ്ജുവിനെ ഒഴിവാക്കരുതായിരുന്നു...

    • @Rajesh-mh7nf
      @Rajesh-mh7nf Місяць тому +2

      @@Super12130 രചന നല്ല ആർട്ടിസ്റ്റാ..
      മഞ്ജു.. ഇല്ലാതെ മറിമായം റേറ്റ് കൂടിയത്..അവളുടെ .. ടിഷ്യം.. ടിഷ്യും.. ഒച്ചയാണേ..😂😂
      അവളില്ലാത്ത മറിമായം..
      5 മടങ്ങ് റേറ്റിങ്ങാണ്..
      അറിയില്ല..അല്ലേ..
      തെരുവ് വെടി ഫാൻ..😂😂😂😂😂

    • @Rajesh-mh7nf
      @Rajesh-mh7nf Місяць тому +3

      @@Super12130 മജ്‌ഞുഇല്ലാത്തതാണ് മറിമായത്തിൻ്റെ വിജയം..
      ഈ സംരംഭവും ആ ടിഷും ൻ്റെ
      അഭാവത്തിൽ വിജയിക്കും..😂😂

    • @sreekumarannairneelakandan9980
      @sreekumarannairneelakandan9980 Місяць тому

      ചിത്രത്തിൽ ആരു വേണമെന്ന് നിർമ്മാതാക്കൾ തീരുമാനിക്കും. മഞ്ജു അവിഭാജ്യ ഘടകമൊന്നുമല്ല.

    • @abdulkader1946
      @abdulkader1946 Місяць тому

      Manju patrosine vimarsikunnavar swndam mugam kannadil nokiyal kollam

    • @jayamadhavan9218
      @jayamadhavan9218 Місяць тому

      ​@@Rajesh-mh7nf❤

  • @okok-fn7xe
    @okok-fn7xe Місяць тому +5

    മഞ്ജുവിന് നിറം ആയിരിക്കും പ്രശ്നം.ചേർത്ത് പിടിക്കേണ്ടതായിരുന്നു.വളരെ നിരാശ തോന്നി.എന്തെങ്കിലും ചെറിയ റോൾ മതിയആയിരുന്നു. കഷ്ടം.😮😮😮

  • @kochumonv70
    @kochumonv70 Місяць тому +18

    Why did you avoid Manju? Rachna is also not a part of marimayam. Salim ahankarathode anallo samsaram

  • @askarmohammed6676
    @askarmohammed6676 Місяць тому +3

    രചന അഭിനയിക്കുന്നുണ്ടോ മാറിമായത്തിൽ..
    മറിമായം ത്തിന്റെ ഇന്നത്തെ നിലയിൽ എത്തിയത് രചന പോയതോടെ ആണ്

  • @afnanx7o
    @afnanx7o Місяць тому +5

    അഭിനയത്തിൽ മഞ്ജു കഴിഞ്ഞിട്ടേ ഉള്ളൂ ബാക്കിയുള്ളവർ

  • @kamalludin6498
    @kamalludin6498 Місяць тому +2

    ഞാനും ചങ്ങാതിയും കൂടി സിനിമകാണാൻ പോയി നിരാശരായി മടങ്ങി.തളിപ്പറമ്പ് ക്ലാസിക്കിൽ പ്രദർശനം ഇല്ല.

    • @pavithranv2662
      @pavithranv2662 Місяць тому

      എനിക്ക് രണ്ടു പ്രാവശ്യം ഇതേ അനുഭവം