യേശുവിന്റെ ക്രൂശുമരണത്തിൽ സാത്താൻ പങ്കുവഹിച്ചോ? | Br Shiel Jesus Vision | JVDM |PART 2 Live 🔴8:30 PM

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ • 21

  • @siluvincent4700
    @siluvincent4700 8 днів тому

    അബാ പിതാവേ അങ്ങേക്ക്സ്തുതിയേശുവേ നന്ദി യേശുവേ സ്തുതി ആന ആരാധന🙏🙏

  • @bincy6781
    @bincy6781 9 днів тому

    Praise the Lord
    Love you Jesus❤
    ആബാ അങ്ങയുടെ മകളാക്കി എന്നെ മാറ്റിയതില്‍ ഞാൻ നന്ദി പറയുന്നു.. യേശു മാത്രമാണ് ദെെവം. മറ്റൊരുവനിലും രക്ഷയില്ല.യേശുവേ അങ്ങയില്‍ ഞാൻ സന്തോഷിക്കുന്നു..അഭിമാനിക്കുന്നു..നന്ദി അപ്പാ..❤❤❤

  • @Kouchurani
    @Kouchurani 9 днів тому

    Amen Amen Amen Amen Amen Amen Amen Amen

  • @rosammajoseph3967
    @rosammajoseph3967 9 днів тому

    Praise the Lord hallelujah

  • @siluvincent4700
    @siluvincent4700 8 днів тому

    ആമേൻ ആമേൻ

  • @Kouchurani
    @Kouchurani 9 днів тому +1

    Amen Amen Amen

  • @anuachenkunju5061
    @anuachenkunju5061 8 днів тому

    Amen

  • @tissyjames8968
    @tissyjames8968 10 днів тому +1

    ആമ്മേൻ യേശുവേ നന്ദി🙏🙏

  • @x.s.blessingnimasajai7276
    @x.s.blessingnimasajai7276 10 днів тому +1

    Thank you to my Lord Jesus Christ…Amen…

  • @Indira-hh1vz
    @Indira-hh1vz 10 днів тому

    കർത്താവേ ഇപ്രകാരമുള്ള ക്ലാസുകൾ കേൾക്കാൻ തക്കവണ്ണം അവസരങ്ങൾ ഒരുക്കി തരുന്നതിനെ ഓർത്ത് നന്ദി പറഞ്ഞു സ്തുതി ക്കുന്നു
    ക്രൂശിലെ രക്ഷ അനേകം പേർക്ക് ലഭിക്കാൻ ഈ ക്ലാസുകൾ ഉപകരിക്കുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @prince99mathews
    @prince99mathews 10 днів тому

    Hallelujah Praise the Lord Jesus Christ 🙏🙏❤❤🙏🙏

  • @lijibabu1999
    @lijibabu1999 10 днів тому

    യേശുവേ നന്ദി സ്തുതി . ആരാധന.

    • @VishnuVishnu-mm4cs
      @VishnuVishnu-mm4cs 10 днів тому

      അവൻ ഒട്ടിക്കൊടുക്കുകയും ചെയ്തല്ലോ സാത്താനെ അങ്ങനെ ഒരു പങ്കു ഉണ്ടല്ലോ ബ്രദർ

  • @thressiammaantony331
    @thressiammaantony331 10 днів тому

    Amen🎉🎉❤❤🎉🎉

  • @Cicilypappachan-r4v
    @Cicilypappachan-r4v 10 днів тому

    ആമ്മേൻ

  • @minuchristy9714
    @minuchristy9714 10 днів тому

    അവിടുത്തെ കൃപയുടെ സമൃദ്‌ധിക്കൊത്ത്‌ നമുക്കു ക്രിസ്‌തുവില്‍ പാപമോചനവും അവന്റെ രക്‌തംവഴി രക്‌ഷയും കൈവന്നിരിക്കുന്നു.
    എഫേസോസ്‌ 1 : 7

  • @eldhopt8084
    @eldhopt8084 10 днів тому

    🙏🙏

  • @gigipjosephjoseph1016
    @gigipjosephjoseph1016 10 днів тому +1

    സാത്താൻ നേരിട്ടല്ല പരിശുദ്ധ കുർബാനയിൽ അവഹേളനം നടത്തുന്നത്, ദൈവത്തിൻറെ സൃഷ്ടിയായ മനുഷ്യനെ ഉപയോഗിച്ചുകൊണ്ട്, ദൈവത്തോട് വെല്ലുവിളി നടത്തുകയാണ്, തിരുവോസ്തിയിൽ മ്ലേച്ഛത നടത്തുന്ന ആളുകൾ ആ പൈശാചിക കർമത്തിലൂടെ, സാത്താനെ പ്രീതിപ്പെടുത്തി, അവരുടെ ഉദ്ദിഷ്ടകാര്യങ്ങൾ നേടുകയാണ്, ഈ ഘോര പാപം നടത്തുന്ന വ്യക്തിയെ , അവരുടെ തലമുറകളെ, ദൈവം തകർത്തുകളയും എന്ന് സാത്താന്അറിയാം, അവൻറെ ലക്ഷ്യവും അതുതന്നെയാണ്, ദൈവത്തിൻറെ ഛായയിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യനെ നശിപ്പിച്ചു കളയുക, ഈ ഘോര പാപം ചെയ്യുന്നവരെ, ദൈവം തള്ളിക്കളഞ്ഞിരിക്കുകയാണ്, അതുകൊണ്ടാണ് മോഷ്ടിക്കും പോൾ അടയാളങ്ങൾ നടക്കാത്തത്, എന്നാൽ, തിരുവോസ്തി മോഷ്ടിച്ച സമയത്ത് തന്നെ, ചിലരെ ദൈവം പിടികൂടിയിട്ടുണ്ട്, അവർ ഭാഗ്യവാന്മാർ, മുപ്പത് വെള്ളി കാശിന് ഈശോയെ ഒറ്റിക്കൊടുത്ത യൂദാസിന്, സംഭവിച്ച കാര്യങ്ങൾ തന്നെയാണ്, തിരുവോസ്തി മോഷ്ടിച്ച് വിൽക്കുന്ന വർക്കും സംഭവിക്കുന്നത്

  • @VishnuVishnu-mm4cs
    @VishnuVishnu-mm4cs 10 днів тому

    യോഹന്നാൻ 13-2 അതാഴ സമയത്ത് പിശാശ് ശിമയോന്റെ മകനായ യൂദാസ്‌കാര്യതയുടെ മനസിൽ യേശുവിനെ ഒട്ടിക്കോക്കാൻ തോന്നിച്ചു ബ്രദർ ഇത്‌ സാത്താനെകുറിഷുമാരണത്തിൽ ഇങ്ങനെ തോന്നിച്ചതു ഒരുപങ്കില്ലേ അല്ലെങ്കിൽ thonnikkendakarayamillayirunnallo