50വയസിനടുത്തു ആയവർക്ക് അപ്ലൈ ചെയ്യാൻ പറ്റുമോ, റിപ്ലൈ തരാമോ, എഡ്യൂക്കേഷൻ 10nth ആണ് ഇപ്പോൾ സൗദിയിൽ ഹൌസ്മെയ്ഡ് ആയി ജോലി ചെയുന്നു, അപേക്ഷിക്കാമെങ്കിൽ എങ്ങനെ ആണ് അതൊക്ക ചെയ്യുക ഒന്ന് പറയാമോ
@@Angel-ld1qn 45+ chance illa, but still you can try, try with website like “indeed and LinkedIn, Allenkil agency through nokkanam but ath 8 to 12 lacks payment aakum. Genuinely speaking age problem aanu , if you are above 45. Sorry ❤️
Please inbox your doubts and queries ❤
50വയസിനടുത്തു ആയവർക്ക് അപ്ലൈ ചെയ്യാൻ പറ്റുമോ, റിപ്ലൈ തരാമോ, എഡ്യൂക്കേഷൻ 10nth ആണ് ഇപ്പോൾ സൗദിയിൽ ഹൌസ്മെയ്ഡ് ആയി ജോലി ചെയുന്നു, അപേക്ഷിക്കാമെങ്കിൽ എങ്ങനെ ആണ് അതൊക്ക ചെയ്യുക ഒന്ന് പറയാമോ
@@Angel-ld1qn 45+ chance illa, but still you can try, try with website like “indeed and LinkedIn, Allenkil agency through nokkanam but ath 8 to 12 lacks payment aakum. Genuinely speaking age problem aanu , if you are above 45.
Sorry ❤️
@@soorajsharonvlogs ഒക്കെ താങ്ക്യൂ
Ethenkilum genuine agency ariyumo
Linkdl, indeed ivayokke vazhi direct apply cheyyan pattumo
Uk yil course kazhinju joli illathe naatil poya engane face cheyyum aalkare aalkar cheetha parayoo
Avarude chilavil aanu course cheyhthenkil face cheythal pore ?, why you are concerned about society. Just do what you like to do 👍🏻
😄
Chechi natilnu course chayithitu angotu varan patille? Pls rply
Yes, 👍🏻
Offer letter, employment contract,, cos, ithoke nmmuk interview after kittandathano
Yes
Chechi Senior care visayil varunavarku pr options undoo
Yes
ചോദിച്ചു മനസ്സിലാക്കിയാൽ
പോരല്ലോ! എഗ്രിമെൻ്റ് വേണ്ടേ?
Carer assistant and senior care assistant difference and salary benefits PlZ video😊
Of course. Cheyyalo
oru agency number paranju tharumo chechi
ഒരു നല്ല വിശ്വസിക്കാൻ കഴിയുന്ന agency പറഞ്ഞു തരാമോ... ഞാൻ thodupuzha pls help me