എമിലിയാനോയുടെ ആ ഒറ്റ സേവിലാണ് അർജന്റീനയുടെ പ്രഷർ എല്ലാം ഒലിച്ചു പോയത് .. പോസ്റ്റിലേക് എപ്പോൾ വേണമെങ്കിലും ഗോൾ വീണേക്കാമെന്ന ടെൻഷനിൽ കളിക്കുന്ന മിഡ്ഫീൽസേഴ്സിന് അയാൾ കൊടുത്ത വലിയ സിഗ്നൽ ... "കയറി അടിക്കട പിള്ളേരെ വല നുമ്മ നോക്കിക്കോളാം ... "
Leono messi.. Messi is a ooohhhh..... That's a care for.......... The ane magic man.......... One more.. a messi moment's... Argentina.. Are alive.... 🥺🥺🥺🇦🇷🇦🇷🇦🇷🇦🇷🇦🇷
സ്റ്റേഡിയത്തിൽ ഞാനും ഉണ്ടായിരുന്നു. മറക്കാൻ കഴിയില്ല ആ നിമിഷങ്ങൾ . മെസ്സി ഗോൾ അടിച്ചപ്പോൾ അക്ഷരാർത്ഥത്തിൽ സ്റ്റേഡിയം ആർത്തിരമ്പുകയായിരുന്നു. Awesome feeling 🥰🥰🇦🇷🇦🇷🇦🇷🇦🇷
@@kurukshetrawar6680 പത്തു വർഷമായി ഖത്തർ പ്രവാസി ആയിട്ട്. വേൾഡ് കപ്പ് വരുന്നു എന്ന് അറിഞ്ഞപ്പോൾ മുതൽ കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിപ്പായിരുന്നു. അർജന്റീനയുടെ ഒര് കളിയെങ്കിലും കാണാൻ പറ്റണേ എന്നായിരുന്നു പ്രാർത്ഥന. അവസാനം 3 കളിക്കുള്ള ടിക്കറ്റ് കിട്ടി. happy 🤩🤩
No doubt, അത് ഇനി കാഴ്ചയിലും ആണെങ്ങി ശെരി, ഇനി അത് aa സാഹചര്യത്തിന്റെ based ആണെങ്കിലും ശെരി. Ijjaathy goal, ഒരു പക്ഷെ messi finalil നേടിയ ആദ്യ penalty goal inekaalun പതിമടങ്ങു ഊർജം നിറഞ്ഞ goal. Messi ആ goal mexico kk എതിരെ നേടിയില്ലർണെങ്കിൽ ഒരു പക്ഷെ പുറകെ വന്ന അര്ജന്റീന yude ഗോളുകൾ ഒന്നും ഇണ്ടാവില്ലായിരുന്നു. സമനില പിടിക്കുകയാർണെങ്കിൽ ഒന്നും വേറെ നോക്കണ്ട കാര്യം indaakooolayirunnu. Arg പുറത്തായേനെ
ഞാൻ നേരിട്ട് കണ്ട മത്സരം. എന്തൊക്കെ പറഞ്ഞാലും അന്ന് അവിടെ കൂടിയ മെക്സിക്കാൻ സപ്പോർട്ടേഴ്‌സ് അവരുടെ അർപ്പുവിളി എനിക്ക് എന്നും ഓർത്തിരിക്കാൻ കഴിയുന്ന സുന്ദര നിമിഷം ആയിരുന്നു
2010 ലെ അർജന്റീന vs ബ്രസീൽ freindly matchile messi യുടെ solo goal ഖത്തറിലെ khalifa സ്റ്റേഡിയത്തിൽ നേരിൽ കാണാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും വേൾഡ് കപ്പിൽ lusail സ്റ്റേഡിയത്തിൽ വെച്ചു messiyude goal കണ്ടപ്പോൾ അനുഭവിച്ച സന്തോഷം വാക്കുകൾക്കതീതം ..😘😘😘
സ്റ്റേഡിയവും പരിസരവും നീല കുപ്പായക്കാരേക്കൊണ്ടും മെക്സിക്കൻ തൊപ്പിക്കാരെ കൊണ്ടും നിറഞ്ഞു കവിഞ്ഞ ദിവസo. Lusail സ്റ്റേഡിയത്തിലെ ഒരു മൂലയിൽ ഞാനും ഉണ്ടായിരുന്നു.അവിശ്വസനീയം. ആ Match ടിക്കറ്റ് ഇന്നും ഒരു നിധിപോലെ സൂക്ഷിക്കുന്നു.🩵
പ്രവാസികൾ അനുഭവിച്ചതിന്റെ നൂറിരട്ടി ഇവിടെ നാട്ടിൽ അനുഭവിച്ചു കളിയാക്കലൊക്കെ at its peak തലേദിവസം ഉറങ്ങിയിട്ടില്ല വൈകുന്നേരം മത്സരം തുടങ്ങും വരെ ടെൻഷൻ എങ്കിലും കോപ്പയും ഫൈനാലിസീമയും ജയിച്ചു ആധികാരികമായി വേൾഡ് കപ്പിന് വന്നവർ വെറും കയ്യോടെ മടങ്ങില്ല എന്ന് മനസ്സിലാരോ പറയുന്നുണ്ടായിരുന്നു ആദ്യമത്സരത്തിൽ വാങ്ങാതെ പോയ ജെയ്‌സി ഒരെണ്ണം വാങ്ങിച്ചാണ് ആ മത്സരം കണ്ടത് 64ആം മിനിറ്റിൽ ലോകം നിലച്ചുപോയി ശബ്ദങ്ങൾ ഞങ്ങളുടേത് മാത്രമായി ഓരോ സ്ക്രീനുകളും അര്ജന്റീനക്കാരുടെ ആർപ്പുവിളികളാൽ മുങ്ങിപ്പോയി thanks leo thanks argentina ഓർമവെച്ച നാളുകൾ മുതൽ കേട്ട പരിഹാസങ്ങളെ ഇല്ലാതാക്കി കളഞ്ഞതിനു എതിരാളികളെ നിഷ്പ്രഭരാക്കിയതിന് 🎉🎉
ഈ കളി, ആ Messi ഗോൾ🌟
The moment 🇦🇷 won WC !!!
സൗദിയോട് തോറ്റത് നാണക്കേടല്ല. നമ്മുടെ ഒരു ശെനി ദശ അതോടെ അങ്ങനെ പോയി കിട്ടി
Vamos 🔥🔥🔥
Leo ❤️❤️❤️❤️
Sathyam paranja aa tholvi anivaaryam aarnnu. Tension maari teaminte mid filedl defnce okke maatam vann❤
@@pranavpranu7357 ഒറ്റ കാര്യത്തിൽ മാത്രേ സങ്കടം ഉണ്ടായിരുന്നുള്ളു. 36 കളിക് ശേഷം ആണ് ആ കളി തോറ്റത്
മെസ്സിയുടെ ആ ഒരു ഗോൾ കണ്ടപ്പോൾ ഇപ്പോഴും അറിയാതെ കണ്ണ് നിറഞ്ഞു പോയി 🥺
എമിലിയാനോയുടെ ആ ഒറ്റ സേവിലാണ് അർജന്റീനയുടെ പ്രഷർ എല്ലാം ഒലിച്ചു പോയത് .. പോസ്റ്റിലേക് എപ്പോൾ വേണമെങ്കിലും ഗോൾ വീണേക്കാമെന്ന ടെൻഷനിൽ കളിക്കുന്ന മിഡ്ഫീൽസേഴ്സിന് അയാൾ കൊടുത്ത വലിയ സിഗ്നൽ ... "കയറി അടിക്കട പിള്ളേരെ വല നുമ്മ നോക്കിക്കോളാം ... "
ഒരെ ഒരു രാജാവ്... ലിയോ മെസ്സി 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Cr7❤❤❤👍🏻👍🏻👍🏻
@@faziranufaziranu2493😂😂 പെനൽഡോ
@@faziranufaziranu2493and😂😂😂😂
ഞാൻ നേരിട്ട് കണ്ട കളി🔥🔥
ഞാനും ഉണ്ടായിരുന്നു
Bro.. ഔട്ട് സൈഡ് ബോക്സ് ഗോൾ എങ്ങനെ ബുള്ളറ്റ് ഷോർട് ആണോ 😍
Unexpected vedichillu goal🔥
@@thejusmk3848speed aano ❤🔥
ഭാഗ്യവനെ
ഇപ്പൊ hilights കാണുമ്പോഴും ടെൻഷൻ 🥹🥹🥹🥹
Vamos argentina 🔥🔥🔥🔥
Final highlights kanumbol
Satyam
ഓരേ കളിയും ടെൻഷൻ 🧑🦯
സത്യം
Sathiyam uragan polum kazhinittilla eniku
@shameemshameem1655 ❤🎉😢
Tensioniloode kalich jaichu madanghi cup um kondoyi enna albuthakaran rosariovil ninnu lionel Messi ❤🩹❤🔥❤🔥
Athey
That commentary from Peter Durry 💥
Leono messi.. Messi is a ooohhhh..... That's a care for.......... The ane magic man.......... One more.. a messi moment's... Argentina.. Are alive.... 🥺🥺🥺🇦🇷🇦🇷🇦🇷🇦🇷🇦🇷
@@murshidmurshid2975Argentina are alive 😍😍😍😍🔥🔥🔥🔥
@expertedits100 😂😂😂😍😍🔥🔥🔥🔥
സ്റ്റേഡിയത്തിൽ ഞാനും ഉണ്ടായിരുന്നു. മറക്കാൻ കഴിയില്ല ആ നിമിഷങ്ങൾ . മെസ്സി ഗോൾ അടിച്ചപ്പോൾ അക്ഷരാർത്ഥത്തിൽ സ്റ്റേഡിയം ആർത്തിരമ്പുകയായിരുന്നു. Awesome feeling 🥰🥰🇦🇷🇦🇷🇦🇷🇦🇷
Njnm undayirunnu ninte back seatil 😉😂
@@Pranav-rp8gx നീ കളിയാക്കിയത് ആണെന്ന് അറിയാം. ഒര് കളി അല്ല mexico.poland.australia എന്നീ മൂന്ന് കളികളും സ്റ്റേഡിയത്തിൽ ഇരുന്നു കാണാൻ സാധിച്ചു
@@user-bilaljohnkurishingal369
Lucky man
👍👍👍
@@kurukshetrawar6680 പത്തു വർഷമായി ഖത്തർ പ്രവാസി ആയിട്ട്. വേൾഡ് കപ്പ് വരുന്നു എന്ന് അറിഞ്ഞപ്പോൾ മുതൽ കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിപ്പായിരുന്നു. അർജന്റീനയുടെ ഒര് കളിയെങ്കിലും കാണാൻ പറ്റണേ എന്നായിരുന്നു പ്രാർത്ഥന. അവസാനം 3 കളിക്കുള്ള ടിക്കറ്റ് കിട്ടി. happy 🤩🤩
@@user-bilaljohnkurishingal369
ആ നീലക്കുപ്പായം നേരിൽ കാണാൻ പുണ്യം ചെയ്യണം!!!
👍👍👍
Otta kali thottathinu kaliyakkiyavarekond final fifa cup il mutham vech marupady kodutha mothal Mishiha one and only MESSI❤️🔥❤️🔥
അര്ജന്റീനയുടെ ആദ്യ മത്സരമായ സൗദിയുമായി അല്ലാത്ത എല്ലാ മത്സരങ്ങളും ഞങ്ങൾക് ഫൈനൽ പോലെ ആയിരുന്നു
ശെരിയാണ് 😔
Messi emi deMariya and Enzo 🇦🇷🇦🇷🇦🇷🇦🇷🐐🐐🐐🐐🇦🇷🇦🇷
ജീവിതത്തിൽ ഏറ്റവും കൂടുതൽ tention adichath ee dhivasam ayirkum 🥺🤍🫀
Old matches ഒന്നും കണ്ടില്ലല്ലോ 😂🤣
What about final🙂🔥
Nope final 🥶
Appo finelo 😮
World Cup കളി മൊത്തം Tension ആയിരുന്നു
Goosebumps 😢❤
രോമാഞ്ചിഫിക്കേഷൻ ❤..ഗോൾ അടിക്കുമ്പോ റിയൽ കമന്റ്റി ആയിരുന്നേൽ കുറച്ചുകൂടി നന്നായേനെ..
That messi's goal >>>>>>mbappe final hattrick 💥💥💥
No doubt, അത് ഇനി കാഴ്ചയിലും ആണെങ്ങി ശെരി, ഇനി അത് aa സാഹചര്യത്തിന്റെ based ആണെങ്കിലും ശെരി. Ijjaathy goal, ഒരു പക്ഷെ messi finalil നേടിയ ആദ്യ penalty goal inekaalun പതിമടങ്ങു ഊർജം നിറഞ്ഞ goal. Messi ആ goal mexico kk എതിരെ നേടിയില്ലർണെങ്കിൽ ഒരു പക്ഷെ പുറകെ വന്ന അര്ജന്റീന yude ഗോളുകൾ ഒന്നും ഇണ്ടാവില്ലായിരുന്നു. സമനില പിടിക്കുകയാർണെങ്കിൽ ഒന്നും വേറെ നോക്കണ്ട കാര്യം indaakooolayirunnu. Arg പുറത്തായേനെ
🤌🏻@@User_85053
Bro ee video nan 5 പ്രാവശ്യം കണ്ടു എന്നിട്ടും മടുക്കുന്നില്ല രോമാഞ്ചം🇦🇷🔥leoooo
That MESSI goal,,.. i watched Live 🔥🇦🇷🥵
Vega യുടെ ഫ്രീകിക്ക് എമിലിയാനോ നിഷ്പ്രയാസം കൈക്കലാക്കിയ നിമിഷം തന്നെ, അയാൾ വേൾഡ് കപ്പ് കൊണ്ടുപോകാൻ തന്നെ വന്നതാണ് എന്ന് മനസ്സിലായി
Emi save....❤🔥💨
മുത്താണ് മെസ്സി❤💕🇦🇷
പണ്ടാരോ പറഞ്ഞത് ഓർക്കുന്നു... സൗദിയിൽ നിന്ന് എന്ത് കിട്ടിയാലും ബർക്കത്ത് ഇണ്ടാവും എന്ന്❤..
എന്നിട്ട് സൗദി നേരത്തെ പോയി കിടന്നുറങ്ങി 😂😂
ഞാൻ നേരിട്ട് കണ്ട മത്സരം. എന്തൊക്കെ പറഞ്ഞാലും അന്ന് അവിടെ കൂടിയ മെക്സിക്കാൻ സപ്പോർട്ടേഴ്‌സ് അവരുടെ അർപ്പുവിളി എനിക്ക് എന്നും ഓർത്തിരിക്കാൻ കഴിയുന്ന സുന്ദര നിമിഷം ആയിരുന്നു
ഞാനും ഉണ്ടായിരുന്നു 🔥🔥🔥
ആദ്യമായി അർജൻ്റീനയുടെ കളി നേരിട്ട് കാണാൻ സാധിച്ചു .😍
ഞാൻ മൂന്ന് കളി നേരിട്ട് കണ്ടു
VAMOS ARGENTINA VAMOS MESSI 🇦🇷
Voice❤❤❤❤❤
The magician Goat 🐐 Messi,
അര്ജന്റീനേടെ ഏത് കളി കാണുമ്പോഴും കണ്ണീർ വരും 🥹💙🤍
ഇതുപോലെ എല്ലാ അർജന്റീനയുടെ എല്ലാ കളികളുടെയും ചെയോ bro
Messi ❤❤❤❤❤
നേരിൽ കണ്ട കളി.. ജീവിതത്തിൽ ഒരിക്കലും മറക്കില്ല... സ്റ്റേഡിയത്തിലെ ആരവം.... പറഞ്ഞറിയിക്കാൻ കഴിയില്ല... വാമോസ് അർജന്റീന
Messi daaa Argentina daaa 👌👌👌👌
Ochoa 💥 🖤
Memorable moment in wc 2022❤
🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷❤❤❤❤❤
Vamos Argentina 🤍💙🇦🇷👑👑👑👑👑👑🏆🏆🏆🏆
Ee Kalyilealea Emi Aa Save🔥🔥
Vamous ARJENTINA 🇦🇷🔥❤️
Adyamai Kanda FIFA match, and that's messi match, jayikkany kalicha kali.....vamoos
Hey big fan
2010 ലെ അർജന്റീന vs ബ്രസീൽ freindly matchile messi യുടെ solo goal ഖത്തറിലെ khalifa സ്റ്റേഡിയത്തിൽ നേരിൽ കാണാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും വേൾഡ് കപ്പിൽ lusail സ്റ്റേഡിയത്തിൽ വെച്ചു messiyude goal കണ്ടപ്പോൾ അനുഭവിച്ച സന്തോഷം വാക്കുകൾക്കതീതം ..😘😘😘
1st ❤️
സൗദിയോട് തോറ്റത് നാണക്കേട് അല്ല, അത് പിന്നീട് mistakes വരുത്താതിരിക്കാൻ സഹായിച്ചു
❤messi🇦🇷🇦🇷🇦🇷🇦🇷🇦🇷
Messi my heart men
Argentina vs Netherlands match recreate cheyyamo
But emi 🥺❤️
Super 👌👌👌👌
Eth Mathram Alla Pinna Angottulath Ellam Anganea Arunn🥲😌🤍
Messinta aaa goal 🥹
World cupile messi de best goal kanda kalli🔥
Mac Alister the best pick from scaloni
Lisandro,Maria,Messi🔥
മിശിഹ യുടെ തിരിച്ചു വരവ് 🔥🔥🔥🔥🥵🥵🥵
സ്റ്റേഡിയവും പരിസരവും നീല കുപ്പായക്കാരേക്കൊണ്ടും മെക്സിക്കൻ തൊപ്പിക്കാരെ കൊണ്ടും നിറഞ്ഞു കവിഞ്ഞ ദിവസo. Lusail സ്റ്റേഡിയത്തിലെ ഒരു മൂലയിൽ ഞാനും ഉണ്ടായിരുന്നു.അവിശ്വസനീയം. ആ Match ടിക്കറ്റ് ഇന്നും ഒരു നിധിപോലെ സൂക്ഷിക്കുന്നു.🩵
Bro ❤
മെക്സിക്കോ പോളണ്ട് ഓസ്‌ട്രേലിയ. എന്നീ 3 മൽസരങ്ങളും നേരിട്ട് കാണാൻ സാധിച്ചു 🔥🔥🇦🇷🇦🇷🇦🇷
Messi🔥🔥🔥
Leo. 🇦🇷🇦🇷🇦🇷💪💪
എല്ലാ കളിയും ഇപ്പോഴും മുഴുവൻ ആയി കാണാം. Jio cenima യിൽ. Highlight alla.
How
🔥
Argentina വേജാറോടെ കണ്ട കളി
Oru vibe ilya video
Bro ella kaliyum onnu cheyavo voice vechu
ഞങ്ങൾ അര്ജന്റീന ആരാധകർ എല്ലാം അര്ജന്റീന കളികളും ടെൻഷനോടായ കാണുന്നെ 🔥
World cup nde Argentine ella macth recreation cheyyu please please please please please please please please please please please please please please please please 🙏
പ്രവാസികൾ അനുഭവിച്ചതിന്റെ നൂറിരട്ടി ഇവിടെ നാട്ടിൽ അനുഭവിച്ചു കളിയാക്കലൊക്കെ at its peak തലേദിവസം ഉറങ്ങിയിട്ടില്ല വൈകുന്നേരം മത്സരം തുടങ്ങും വരെ ടെൻഷൻ എങ്കിലും കോപ്പയും ഫൈനാലിസീമയും ജയിച്ചു ആധികാരികമായി വേൾഡ് കപ്പിന് വന്നവർ വെറും കയ്യോടെ മടങ്ങില്ല എന്ന് മനസ്സിലാരോ പറയുന്നുണ്ടായിരുന്നു ആദ്യമത്സരത്തിൽ വാങ്ങാതെ പോയ ജെയ്‌സി ഒരെണ്ണം വാങ്ങിച്ചാണ് ആ മത്സരം കണ്ടത് 64ആം മിനിറ്റിൽ ലോകം നിലച്ചുപോയി ശബ്ദങ്ങൾ ഞങ്ങളുടേത് മാത്രമായി ഓരോ സ്ക്രീനുകളും അര്ജന്റീനക്കാരുടെ ആർപ്പുവിളികളാൽ മുങ്ങിപ്പോയി thanks leo thanks argentina ഓർമവെച്ച നാളുകൾ മുതൽ കേട്ട പരിഹാസങ്ങളെ ഇല്ലാതാക്കി കളഞ്ഞതിനു എതിരാളികളെ നിഷ്പ്രഭരാക്കിയതിന് 🎉🎉
ഫൈനൽന്റെ അന്ന് ഹൃദയം പൊട്ടി മരിക്കാഞ്ഞത് പോരക്കാരുടെ ഭാഗ്യം
10 th nmbr jersey aarkkokkeya ulle bro ?
🔥🔥🔥🔥🔥
Next match😊
Argentina and messi fans like adi
That time...
That tension 🥴
Vamos🥰
💪💪
Avasanam verunna songum iyalude vakkukalum real vibe il ethikkunnu
ഫൈനലിനെക്കാൾ ടെൻഷൻ ഈ കളിയിലായിരുന്നു
This match 🥹💙❤️🔥
Bro neymar puthiya video cheyo
Sure
@@Footballmania789 tnx ❤️
6 finals🔥
Vamos 🔥👍
Messi
Please play 2022 final Word cup
Enzo 🤩
💙🇦🇷😍
😍😍😍😍😍😍😍
Messi❤❤ ഇത്രേം ഇഷ്ടം ഒരു കായിക താരത്തോടും തൊന്നിയിട്ടില്ല.. അത്ര ഇഷ്ടം അർജന്റീന. മെസ്സി
Loving from aluva
🇦🇷🇦🇷🇦🇷
Mexico match really tough match
Marakkan pattuvoooo❤😢
✨️✨️❤
❤🎉
2010 wold കപ്പ് സമയം രാത്രി ഞാൻ ഒര് സ്വപ്നം കണ്ടു അർജെന്റിന ചമ്യഭ്യൻ ആയതു
No hate but messi is the real goat🐐
വിട്ടുകൊടുക്കൻ തയ്യാറായില്ല വിപ്ലവത്തിന്റെ നാട്ടുകാർ 🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷❤️❤️❤️❤️
❤❤❤❤❤❤❤❤❤
2024 Kanunnavar Undo ❤️🙌🏽
❤🥰
കഥ പ്രസംഗം ആണോ