ഒരൊറ്റ മണിക്കൂര്‍ കൊണ്ട് വെബ്സൈറ്റ് ഉണ്ടാക്കാം അതും ഫ്രീ

Поділитися
Вставка
  • Опубліковано 26 сер 2024
  • ☑️ Host Your Website @ www.keltechost... ☑️
    Build Your Own Website with in One Hour
    #WebdesignClassMalayalam #WebDesignerKerala #Webdesign

КОМЕНТАРІ • 384

  • @bpsujith
    @bpsujith 6 років тому +110

    താങ്ക്സ് രതീഷ് ഭായ്, വെബ് ഡിസൈൻ, ഹോസ്റ്റിങ് എന്ന മേഖല വളരെ ജനകീയമാക്കിയതിന്. 15 വർഷമായി ഈ ജോലി ചെയ്യുന്നു. ഇപ്പോൾ ബാംഗ്ലൂർ UX/UI ഡിസൈനർ ആണ്. അറിവുകൾ പകർന്ന് കൊടുക്കാനുള്ള നല്ല മനസ്സിന് നന്ദി, ആശംസകൾ.

    • @sumeshpp7687
      @sumeshpp7687 6 років тому +2

      hello bai..host my onlineil register cheyyan pattunnilla.password no strength ..follow occurred eanna parayunne...eni eanthanu cheyka?..my watsap no..9809051274..please help me

    • @SreeragPkadmin
      @SreeragPkadmin 5 років тому +2

      ഒരു website ആവശ്യമായ content കിട്ടാന്‍ വല്ലമാര്‍ഗവും ഉണ്ടോ ?

    • @umarjalal397
      @umarjalal397 5 років тому

      Hi

    • @mohammadyaseen5593
      @mohammadyaseen5593 4 роки тому +1

      Egane free hosting chythal Google Ads Kittumo?

    • @worldentertainmentvideo6000
      @worldentertainmentvideo6000 3 роки тому

      @@junaidyounu3567 your no ?

  • @binujoseph0
    @binujoseph0 4 роки тому +8

    സാര്‍ എല്ലാം ഒറ്റയടിക്ക് മനസ്സിലായില്ലെങ്കിലും, ഇത്രയും സിംമ്പിള്‍ ആയി സാധാരണക്കാരന് മനസ്സിലാകുന്ന വിധം പ്രസന്‍റ് ചെയ്തതിന് നന്ദി!

  • @valiyilmuhammed6253
    @valiyilmuhammed6253 6 років тому +4

    Very good information ,thank you .
    l may mention here a small mistake in your English .I have read .Plz read this as (I've red )not reed .bcz ppt of read is read (red )
    read-read -read is pronounsed as
    (reed -red -red ).

  • @timeforchangethings
    @timeforchangethings 5 років тому +4

    പക്ഷേ നിങ്ങൾ പറഞ്ഞത് പോലെ site ഉണ്ടാക്കാൻ കഴിയില്ല കുറെ പ്രശ്നങ്ങൾ und

  • @Footballarenaaaa
    @Footballarenaaaa 6 років тому

    നിങ്ങളുടെ ക്ലാസ്സിൽ നിന്നാണ് ഞാൻ യൂട്യൂബ് ചാനൽ ഉണ്ടാക്കാനും അതിൽ പരസ്യം കൊണ്ട് വരാനൊക്കെ പഠിച്ചത് താങ്ക്സ്

  • @vinomichael2373
    @vinomichael2373 22 дні тому

    രതീഷ് ഭായ് വളരെ നന്ദി

  • @mollywoodlovers
    @mollywoodlovers 6 років тому +11

    Hosting website ൽ ഫ്രീ ട്രയൽ കാണുന്നില്ല

  • @talented_dreamer_
    @talented_dreamer_ 3 роки тому +1

    appol 1 year free domain name time kazhinjal puthiyath undakkano.....

  • @sarathmemories2969
    @sarathmemories2969 6 років тому +8

    Malayalam best youtuber😍😘

  • @nowfalkannathel7135
    @nowfalkannathel7135 4 роки тому +1

    Sir, ഞാൻ ഒരു കാർട്ടൂൺ ചാനൽ തുടങ്ങാൻ ആഗ്രഹിക്കുന്നുണ്ട്.. മൊബൈലിൽ ആണ്. കാട്, അവിടുത്തെ മൃഗങ്ങൾ, അവയുടെ സ്റ്റോറി പറയാൻ പറ്റിയ നല്ലൊരു app പറഞ്ഞുതരാൻ കഴിയുമോ.. വളരെ helpfull ആയിരിക്കും.. pls

  • @junucreations8066
    @junucreations8066 6 років тому +3

    Hi Ratheeshetta..
    Home Pagil click cheyyumbol mattoru page open aavaan endhaan cheyyendath....
    Pls reply...

  • @muhammedsinan-bo1xj
    @muhammedsinan-bo1xj 4 роки тому +2

    hello sir thanlks,njaan oru angular web developer aaan njaan visual studio code appilaan web create cheyyunnath ippam course padichu theernnathee ulluu enikk njaan cheytha worke aaaa oru folder complete copy cheyyanoo athoo verum html page copy cheythaal mathiyoo sitil kaanaan veendi

  • @yaseenmalik1755
    @yaseenmalik1755 4 роки тому +1

    Chetta ith kollaam. Pakshe hostmywebsite thurakkumbol vere oru interface aanu kaanunnath. Onn sahayikumo

  • @thejasthomas8321
    @thejasthomas8321 2 роки тому +2

    When i trying to sign in freenom, display the screen"your social login could not be determined".why? e-mail password is correct.what can i do...??

  • @nithin7202
    @nithin7202 4 роки тому

    Innoru athyavisyam vannappo oodi vannnu nokkki ivide.......... elllam kittumennnu ariyam... ithilum nirasapeduthiyilllla🥳

  • @informationtechnology739
    @informationtechnology739 5 років тому +2

    Ithu useful aaanu. Thanks bro
    Nallath nallathennu thanne parayum. Alllathe elllaathinum kayari negative post cheyyilllaa.
    Thaangalude orupaadu videos nu njaan like and postive post cheyyaarulla aaal aaanu.
    But mosham aanel athu dislike cheyyum. Negative comment idum. Athu thaangal positive sense il ulkolllanam.
    Thanks for understanding bro
    Be cool
    Regards
    Process Data

    • @vibemedea1248
      @vibemedea1248 4 роки тому

      ningalk kitiyo?? hostmywebiste open avunnundo??

  • @lifeisbeautiful949
    @lifeisbeautiful949 5 років тому +4

    Bro, currently it's not support domains from freenorm

  • @shameerthamarakunnath9397
    @shameerthamarakunnath9397 3 місяці тому

    രതീഷ് ഭായി സൂപ്പർ പേയ്മെൻ്റ് method ithil undo ഇല്ലേൽ എങ്ങനെ add ചെയ്യാം

  • @anzus
    @anzus 6 років тому

    നിങ്ങൾ വെറും മാസല്ല ബ്രോ...കൊല മാസ്സാണ്...

  • @SamThomasss
    @SamThomasss Рік тому +1

    ശെടാ നാല് കൊല്ലം മുമ്പത്തെ ഈ വീഡിയോ കണ്ട് ഫ്രീ ഹോസ്റ്റിംഗിന് പോയ ഞാൻ... വീണ്ടും മണ്ടനായി.
    ഇത് പറയുന്ന സൈറ്റുകൾ ഒന്നും ഇപ്പോൾ ഇല്ല... വീഡിയോ ഡിലീറ്റ് ചെയ്താൽ ഉപകാരമായിരിക്കും

  • @aoustinpallikkathyil6012
    @aoustinpallikkathyil6012 6 років тому +1

    Hello Chetta host my website free alla ₹35 per month venamennu parayunnu appol enthu cheyum free vere host site Undo

  • @noufaltkl2935
    @noufaltkl2935 6 років тому +3

    ഒരിക്കൽ ആഡ് ചെയ്ത designing നെ എങ്ങനെ എഡിറ്റ്‌ ചെയ്യാം. അതും കൂടി please.....

  • @GOVINDKILIMANOOR
    @GOVINDKILIMANOOR 6 років тому +8

    Free period kazhinjal renew chayan ithinu top level doman ne kkal kooduthal alle charge.

  • @truckgaragebyMR
    @truckgaragebyMR 6 років тому

    Good morning ratheesh bhai
    എന്റെ ഫോണിൽ നോർമൽ കാൾ ചെയ്യുമ്പോൾ എന്റെ ശബ്ദം മറ്റുളളവർക്ക് കേൾക്കാൻ സാധിക്കുന്നില്ല
    എന്നാൽ സ്പീകർ മോഡിൽ ദൂരെ നിന്നും കേൾക്കുന്നത് പോലേ കേൾകും . അത് പോലേ imo യിൽ voice എല്ലാം clear ആണ് . Dollar voice call ലും clear ആണ്
    എന്റെ ഫോൺ Samsung A500F

  • @sonyxavierytbr8737
    @sonyxavierytbr8737 6 років тому +1

    Polichu chetta ijj polikk full support undavum

  • @wrongturner7968
    @wrongturner7968 6 років тому +2

    Yo kurach late ayi ennalum powli video bro keep going

  • @aneeshkumar7938
    @aneeshkumar7938 6 років тому +3

    Ratheeshetta oru nalla power bank parajutharumo

  • @lhedit7785
    @lhedit7785 6 років тому +26

    ഒരു വർഷത്തെ ഫ്രീ ഉപയോഗം കഴിഞ്ഞാലോ

  • @neethutravels1597
    @neethutravels1597 5 років тому +1

    The following errors occurred:
    The password you entered is not strong enough - please enter a more complex password...
    EVIDEYUM PASSWORD KODUKKANULLA OPTION VANNITTILLA

  • @vishnushivdas3515
    @vishnushivdas3515 4 роки тому

    രതീഷ് ചേട്ടാ ഇതിന്റെ ഒരു അപ്ഡേറ്റഡ് വീഡിയോ ചെയ്യു പ്ലീസ്.... പുതിയ മാർഗങ്ങൾ ഉൾപ്പെടുത്തി

  • @chaosytclips
    @chaosytclips 6 років тому

    Notice that he is a professional web designer!!!

  • @dhaneshsebastian4968
    @dhaneshsebastian4968 3 роки тому +1

    You are Awesome... 👏👏👏😍😍😍

  • @NITHINPREM
    @NITHINPREM 6 років тому

    വളരെ ഉപകാരപ്രദം താങ്ക്സ് രതീഷ് ഏട്ടാ

  • @naseerpanthavoor
    @naseerpanthavoor 6 років тому +4

    Wov ...engine edokkke sadikkunnnu

  • @sandeepv141
    @sandeepv141 4 роки тому

    രതീഷേട്ട നന്നായിട്ടുണ്ട്....
    Google G-Suit നെ പറ്റി ഒരു വീഡിയോ ഇടൂ

  • @jobinaugustine9024
    @jobinaugustine9024 6 років тому +1

    Hlo ..nalla upakaramulla video

  • @onlytrendygadgets6476
    @onlytrendygadgets6476 4 роки тому +1

    sir free domain registration tutorial onnudi updated video iduvo
    ee videoil kanikunnath pole ippo freenom workavunilla

  • @midhunmdmedia7044
    @midhunmdmedia7044 5 років тому +4

    എന്താ. കമന്റിനൊന്നും റിപ്ലൈ നൽകാത്തത് . ഇത് faKe ആണെന്നാണ് തോന്നുന്നു . reply

  • @SUHAILT
    @SUHAILT 4 роки тому

    Phone il undakkan patumo

  • @anasu23
    @anasu23 6 років тому +1

    Good ratheeshetta

  • @Madhuk131
    @Madhuk131 6 років тому

    എനിക്ക് ഉപകാരപ്പെട്ടു.............നന്ദി...............

  • @manavikammathew1792
    @manavikammathew1792 Рік тому

    Thankyou sir for your service, helpful so much

  • @malluphilloos9555
    @malluphilloos9555 5 років тому +1

    Enthayalum try cheyyatte...thanks

  • @SubiColours
    @SubiColours 2 роки тому

    Your social login could not be determined. Engane Aanu login cheyyan pattunnilla pls help

  • @SreeragPkadmin
    @SreeragPkadmin 5 років тому +1

    ഒരു website ആവശ്യമായ content കിട്ടാന്‍ വല്ലമാര്‍ഗവും ഉണ്ടോ ?

  • @jbvlogs9867
    @jbvlogs9867 6 років тому

    രതീഷ് ഏട്ടാ ഇത്‌ വേർഡ്പ്രെസ്സിൽ വർക്ക്‌ ചെയ്യുമോ
    ഇത്‌ one പേജ് വെബ്സൈറ്റ് അല്ലേ ബ്ലോഗ് പോലെ യൂസ്‌ ചെയ്യാൻ പറ്റുമോ
    i mean like Daily post Updates

  • @oneminutevideos8496
    @oneminutevideos8496 4 роки тому

    ഇതൊക്കെ സിമ്പിളാണെന്നാണ് രതീഷ് ചേട്ടൻ പറയുന്നത്

  • @viswarajtr1377
    @viswarajtr1377 6 років тому +1

    polichu njan nokinadanatu eniku kitty

  • @APPUZTUBE
    @APPUZTUBE 6 років тому

    Which pc screen recorder are you using

  • @BBcreation786
    @BBcreation786 Рік тому

    ഹായ് ഞാൻ തിരഞ്ഞ വീഡിയോ കാശില്ലാതെ ടെൻഷൻ അടിച്ചിരിക്കുകയായിരുന്നു

  • @learngrowsucceed2753
    @learngrowsucceed2753 5 років тому +1

    Free trail kaanunnilla Sir, entha cheyya? Any other free options plz

  • @jafar007f
    @jafar007f 6 років тому +2

    USE FULL INFO RADHEESH BAI

  • @user-nb3cw3zh9b
    @user-nb3cw3zh9b 6 років тому +1

    രതീഷ് ചേട്ടാ kalakki സൂപ്പർ

  • @oommentharianprasad
    @oommentharianprasad 6 років тому +3

    Pwolichu...😂😂😂 ultimate power Cpanel😇😇😇

  • @abdullajannath
    @abdullajannath 6 років тому

    അടിപൊളി........നല്ല വീഡിയോ....

  • @ananthutnkl3266
    @ananthutnkl3266 6 років тому +1

    Ratheeshettan Pwolichu

  • @abidk9190
    @abidk9190 6 років тому +1

    ഞാൻ ഒരു ar app ആയ porsche mission e play store ൽ നോക്കി. പക്ഷെ കാണിക്കുന്നത് Your device isn't compatible in this version എന്നാണ്. എന്റെ ഫോൺ moto g3 ആണ്. ഇത് എങ്ങെനെയാണ് instal ചെയ്യുക

  • @hariksdc
    @hariksdc 4 роки тому +2

    When I tried to loginin freenom through Gmail it shows the message "Your social login could not be determined". Whether the freenom has stopped giving the service you told. I tried several times

    • @SOAOLSRY
      @SOAOLSRY 4 роки тому

      എനിക്കും അങ്ങിനെ യാണ് കാണിച്ചത്

  • @jerin_menon
    @jerin_menon 5 років тому +1

    Ratheesh Bhai ninghal mwuthaanu❤

  • @raimoshow1795
    @raimoshow1795 6 років тому +4

    First comment

  • @user-jg4nn1xv8c
    @user-jg4nn1xv8c 6 років тому +3

    Good

  • @gireeshkrishnan6248
    @gireeshkrishnan6248 2 роки тому

    social account not determined. tell me about this issue how can be resolved.

  • @bijoykj9735
    @bijoykj9735 4 роки тому

    Freenom il register chaiyan pattunila

  • @punnya9950
    @punnya9950 3 місяці тому

    Freenom il ipo acc undakan patunilya

  • @maldaddy8034
    @maldaddy8034 5 років тому

    Ningaloru sambhavam thanne bhayi

  • @killadivasu8108
    @killadivasu8108 4 роки тому

    Oh my god, ചേട്ടാ എന്ത് നല്ല വീഡിയോ, ചേട്ടന്റെ വാട്സ് ആപ്പ് നമ്പർ തരുമോ?എത്ര വര്ഷമായി ഇതൊക്കെ പടിക്കണംന്ന് നിരീച്ചിച്ചിട്ടു. താങ്ക്സ്

  • @anuraggeorge7602
    @anuraggeorge7602 6 років тому

    ratheeashetta-- ningade videosaa vishwasichu kandirunne...host my website eppo create cheyyan pattunnilla..

  • @learngrowsucceed2753
    @learngrowsucceed2753 3 роки тому +1

    Is it still works sir?

  • @nidhinviswanadh5857
    @nidhinviswanadh5857 6 років тому

    UIDAI ഇതിനെപ്പറ്റി ഒരു വീഡിയോ ഇടുമോ.....

  • @sijups8775
    @sijups8775 4 роки тому

    അടിപൊളി......!

  • @archanaleneeshsmallart8506
    @archanaleneeshsmallart8506 4 роки тому

    Freenom register cheyumbo not aveyibal enna kanikunnathe

  • @saviourpanackal3983
    @saviourpanackal3983 6 років тому

    ഭായ്, ഫോട്ടോ,വീഡിയോ,സോങ്‌സ് എന്നിവ ഫോണിൽ ഫുൾ ആയി ഇതു സൂക്ഷിക്കാൻ പറ്റിയതും,തിരിച്ചു ഫോണിലേക്കു സേവ് ചെയ്യാവുന്നതുമായ external hard disc 1tb ഏതായിരിക്കും നല്ലത്‌? Otg വഴി ട്രാൻഫെർ ചെയ്യാമോ?

  • @jobinputhettu2298
    @jobinputhettu2298 6 років тому

    ചേട്ടാ. നല്ല ഒരു data entry job പറഞ്ഞു തരുന്ന ഒരു വീഡിയോ ചെയ്യാമോ?

  • @fredymichael8824
    @fredymichael8824 6 років тому

    Chetta honor 8 recovery ...Kittanilla...Wifi connect akanilla..Any options please

  • @learnsoftmalayalam
    @learnsoftmalayalam 6 років тому

    Thanks ratheesh Chettaa

  • @jobykp1744
    @jobykp1744 2 роки тому

    Social sign Chiyumpol login could note be determined ennanu eppol kanikkunne athendanu agane ennu parayamo

  • @higigijddd
    @higigijddd 3 роки тому +1

    Koi, enik aa host website kittunnilla 😭

  • @lmentertainments14
    @lmentertainments14 5 років тому

    Sir enikoru site create cheyth theruvo njn nokkiyitt pattunilla Onn help chey sir please

  • @TravelandRaresights523K
    @TravelandRaresights523K 2 роки тому

    സർ, ഓൺ ലൈൻ ന്യൂസ് പോർട്ട് എങ്ങനെയുണ്ടാക്കാം...?

  • @nazarudeen7863
    @nazarudeen7863 6 років тому

    Chetta huawei mate10 lite phone enganaya

  • @sajank6856
    @sajank6856 2 роки тому

    chetta freenom kittunila

  • @agnelgreen
    @agnelgreen 3 роки тому +1

    Thank you sir,

  • @EXAMCHOICESIN
    @EXAMCHOICESIN 6 років тому

    Ente website host cheythekkunnathu bloggerilanu.....................athu nilanirthi kondu extra hosting website server add cheyan pattumo?,add cheythal bloggeril post cheyunnathu new serveril automatic ayi kittumo?

  • @AmalScarfo
    @AmalScarfo 6 років тому

    Ee website namuku instant articlil use cheyan aakilaalo alle.
    Cash koduthu purchase cheyunnathalle patoo..

  • @tingtongmedia9944
    @tingtongmedia9944 3 роки тому

    ratheesh bhai ithil plugins add cheyyan pattille

  • @robygeorge647
    @robygeorge647 5 років тому

    After making website I canot open its coming likeYOUR CONNECTION IS NOT PRIVATE so pls give a solution...

  • @ajmalkm5134
    @ajmalkm5134 5 років тому

    use social sign ൽ ക്ലിക്ക് ചെയ്യുമ്പോൾ (Your social login could not be determined).ഇങ്ങനെ ഒരു error കാണിക്കുന്നു എന്താ ഇത്

  • @abidtirur
    @abidtirur 6 років тому

    its showing 'currently available only for Indian customers' that means i cannot create in saudi arabia?

  • @beelinetv1182
    @beelinetv1182 3 роки тому

    Hosting is not available

  • @swalihmonstartech6480
    @swalihmonstartech6480 3 роки тому

    Ipol aa site kaanunnila vere hosting site ndo

  • @nikhithas8953
    @nikhithas8953 5 років тому

    with google account , i couldn't register, what will do?

  • @shijumathew5300
    @shijumathew5300 6 років тому

    Chaytta anike oru 8 inch JBL vaynam!! Car elle kodukana . anike atha adukandathe anne ariella so please help me. Flipkart or Amazon only. Chayttane video adukan patela angle link send chi please very important

  • @uaamsunique7614
    @uaamsunique7614 3 роки тому +1

    Thank you so much sir😊

  • @TheVishag
    @TheVishag 6 років тому

    Webby ku pakalam vix upayogikan pattumo??

  • @ponnupomu7033
    @ponnupomu7033 4 роки тому

    ഫേസ്ബുക്കിലും യൂട്യൂബിലും വീഡിയോ കാണുമ്പോൾ പരസ്യം വരുന്നു, അത് ഒഴിവാക്കാൻ പറ്റുമോ

  • @krishnadas-kw7pz
    @krishnadas-kw7pz 6 років тому

    Windows 8 ... files lock cheyyan ulla option onnu paranju tharavo chettaa....

  • @ghoshkp1960
    @ghoshkp1960 6 років тому

    തകർത്തു RRMബായ്

  • @mohamedfayas.n2124
    @mohamedfayas.n2124 6 років тому

    Ratesh chetta laptop I'll bios update chita shesham laptop ilee browser valata hang avinnu itinu oru pariharam

  • @safwane216
    @safwane216 6 років тому

    Vivo v9, vivo nex
    ഇതിൽ ഏതാണ് നല്ലത്

  • @itsmefootball3045
    @itsmefootball3045 3 роки тому

    Ithin ads onnum elle