Dr. Sherly Vasu talk about Saumys postumortum | Manorama News

Поділитися
Вставка
  • Опубліковано 31 тра 2016
  • Dr. Sherly Vasu talk about Saumys postumortum
    The official UA-cam channel for Manorama News.
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews UA-cam Channel goo.gl/EQDKUB
    Get #ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanes.com goo.gl/wYfPKq
    Follow #ManoramaNews in Twitter goo.gl/tqDyok
    Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
    Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
    Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
    Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
    Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
    Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
    Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV

КОМЕНТАРІ • 764

  • @akakak4788
    @akakak4788 3 роки тому +2679

    ഇത് നടക്കുമ്പോൾ എനിക്ക് 16 വയസ്സ്... ഇപ്പൊ 26 കഴിഞ്ഞു... ഇനിയും നീതി കിട്ടിയില്ല... കൊന്നു കളയാതെ എടുത്തുവച്ചേക്കുന്നു ആ പരനാറി ചെറ്റ യെ... 👏ഭരണകൂടം 👏👏

  • @Sabnadrupath12
    @Sabnadrupath12 5 років тому +1905

    ഹോ എന്റെ ഇന്ത്യൻ നീതി പീഠമേ സമ്മതിച്ചു... ഇത്രയൊക്കെ സംഭവിച്ചിട്ടും അപൂർവങ്ങളിൽ അപൂർവം അല്ല അല്ലെ... വല്ലാത്ത ഒരു സ്വാതന്ത്ര്യം ആയി പോയി ബ്രിട്ടീഷ് കാരിൽ നിന്നും നമ്മുക്ക് നേടി തന്നത്... കഷ്ടം...

    • @peaceseeker8248
      @peaceseeker8248 5 років тому +82

      Sathyam 😢 sowmya case is a Black mark on indian judicial system

    • @afraaymenafra1293
      @afraaymenafra1293 5 років тому +11

      Correct 😣

    • @meerabinuraj9058
      @meerabinuraj9058 5 років тому +16

      അതേ....വല്ലാത്ത നീതി.... പോലീസ് കർക്ക്....നിസ്സഹായാവസ്ഥ ആയിരിക്കും ..ഇയാളെ ഒന്ന് തലോടാൻ

    • @MaluZvlog
      @MaluZvlog 4 роки тому +10

      Ente deivame kekkan polum vayya kashtam... Ennitum ivneyoke ivide konnukalayanum kallu eriyanum oru janangalum munnotu varanilla oru aal irangiyal 1000 peru koodavarum... Ini law alla theerumanikendath janangal aanu... Athinu thayar akatha kaalam ee naadu nannavilla

    • @sreekanthkb4913
      @sreekanthkb4913 4 роки тому +1

      എല്ലാം sheriyavum

  • @bijuvp1658
    @bijuvp1658 6 років тому +1697

    ഇത്രയും വേദന തിന്നു മരണം വരിച്ച ആ കുട്ടിക്ക് നീതി ലഭിച്ചോ.... അവനെ സംരക്ഷിക്കാൻ തത്രപ്പെടുകയല്ലേ നിയമം

  • @akshayvj9179
    @akshayvj9179 2 роки тому +529

    കൊന്നവനെ തീറ്റി പോറ്റുന്ന നാറിയ നിയമം. പാവം എത്ര വേദന സഹിച്ചു 😢

  • @anjusss598
    @anjusss598 Рік тому +452

    എന്തൊക്കെ അനുഭവിച്ചു.. എന്നിട്ടും തെറ്റ് ചെയ്തവൻ ജീവിച്ചിരിക്കുന്നു എന്നുള്ളത് എത്ര ഭയാനകമാണ് 😭😭😭

    • @Jub_z_
      @Jub_z_ Рік тому +2

      😢sathyam

    • @najimol3235
      @najimol3235 Рік тому

      😩🥺

    • @sarannyasarannya6350
      @sarannyasarannya6350 Рік тому +13

      ഈ സംഭവം നടക്കുമ്പോൾ ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ഇപ്പോൾ 2023 ഇപ്പഴും ഇങ്ങനെത്തെ സംഭവങ്ങൾ നടക്കുന്നു ഒരു മാറ്റവും ഇല്ല

    • @anjusss598
      @anjusss598 Рік тому

      @@sarannyasarannya6350 ഞാനും അതെ.. പീഡനം എന്താണെന്ന് മനസിലാവാത്ത കാലവും പ്രായവും ആയിരുന്നു.... എന്നിട്ട് ഇന്നും അവൻ ജീവനോടെ... എനിക്ക് ആലോചിക്കുമ്പോൾ തന്നെ... ☹️എന്തോരം സഹിച്ചു ആ പാവം..... ഒറ്റ കൈ കൊണ്ട് അവനു ഒറ്റക് ഇങ്ങനെ ചെയ്യാൻ പറ്റുമോ എന്ന് തോനുന്നു. ചിലപ്പോൾ അവന്റെ കൂടെ വേറെ ആരോ ഉണ്ട് അവരായിരിക്കും ആളൂരിനെ കേസ് ഏല്പിച്ചത്

    • @ramszar123
      @ramszar123 Рік тому

      ​@@sarannyasarannya6350😊

  • @jyothi5563
    @jyothi5563 3 роки тому +979

    ഇന്നും എന്നും മനസ്സിൽ തീരാത്ത നോവാണ് സൗമ്യ.

  • @rasheednelliyil3761
    @rasheednelliyil3761 5 років тому +529

    ഗോവിന്ദച്ചാമിയെ ഇനിയും ജെയിലിൽ വെച്ചിരിക്കരുത് അവനെ തൂക്കിലേറ്റണം'

  • @shareefakm205
    @shareefakm205 2 роки тому +754

    ഒരു ജീവൻ അനുഭവിക്കുന്നതിന്റെ ഏറ്റവും അസഹനീയം ആയ വേദന, ഭയം, എല്ലാം അതിന്റെ ഏറ്റവും അവസാനം വരെ അനുഭവിച്ച ആ പാവത്തിന് എന്തു നീതിയാണ് കിട്ടിയത്..

    • @user-gd5mu7nq7d
      @user-gd5mu7nq7d 2 роки тому +5

      😭

    • @jakonjhn
      @jakonjhn 2 роки тому +2

      Pavam chechi.

    • @sanahriya2484
      @sanahriya2484 Рік тому

      ഇവിടുന്ന് രക്ഷപെടുക ⚡️

    • @jameelakassim3566
      @jameelakassim3566 Рік тому +1

      2:26 😊😅😊😅😊

    • @sherin8928
      @sherin8928 Рік тому

      ​@@jameelakassim3566ചിരിക്കാൻ എന്ത് ഇരിക്കുന്നു

  • @prijiskaria149
    @prijiskaria149 Рік тому +96

    ഇന്ത്യൻ നീതിപീഠമേ.... എന്നെ ഓർമ്മയുണ്ടോ
    ഞാൻ ഒരുപാട് സ്വപ്നങ്ങളുമായാണ് അന്ന് വീട്ടിലേക്ക് തിരിച്ചത്... അത്രമേൽ സന്തോഷത്തോടെ... പുതിയൊരു ജീവിതം തുടങ്ങാൻ പോകുന്നതിന്റെ എല്ലാ ആഹ്ലാദവും എന്നിൽ ഉണ്ടായിരുന്നു...
    ഒരു നിമിഷം... എന്റെ സ്വപ്നങ്ങളിൽ കരിനിഴൽ വീഴ്ത്തിയ ആ ഒരു നിമിഷം🥺...
    എന്റെ ശരീരത്തെ മുറിവുകൾ നീ കാണുന്നില്ലേ... എനിക്ക് സംഭവിച്ചത് എന്തെന്ന് നീ അറിയുന്നില്ലേ? എന്നിട്ടും നീ എന്തിന് എനിക്ക് നീതി നിഷേധിച്ചു? ഇതാണോ നീതി... ഇതാണോ ന്യായം... എന്നെ പോലെ ഒരുപാട് സഹോദരിമാർ സഹിച്ചില്ലേ... പ്രാണൻ പോകുന്ന വേദന അനുഭവിച്ചില്ലേ ഞങ്ങൾ... എന്തിന് ഞങ്ങളോട് ഈ ക്രൂരത???
    ഇന്ന് എല്ലാവരോടും ഞാൻ വിളിച്ചുപറയുന്നു...
    "ഇത് ഇന്ത്യ ആണ്... ഇവിടെ ഇങ്ങനെയാണ്..."
    ഇനി ഒരുവൾക്കും ഇത് സംഭവിക്കാതെ ഇരിക്കട്ടെ... നടക്കില്ല എന്നറിയാം എന്നാലും ഒരു ആഗ്രഹം 🥺

    • @ardrasunny444
      @ardrasunny444 Рік тому +2

      പിഞ്ചുകുഞ്ഞുങ്ങളെ പോലും വെറുതെ വിടുന്നില്ല പിന്നെയല്ലേ... നിയമങ്ങൾ ഇങ്ങനൊക്കെ തന്നെ ആണെങ്കിൽ ഇന്ത്യ ഇനിയും ഇങ്ങനെ തന്നെ തുടരും...

  • @alfithankachan1505
    @alfithankachan1505 Рік тому +76

    ഞാൻ 10 പഠിക്കുമ്പോൾ feb 1 നു.. അന്നെന്റെ ബർത്ത് ഡേ ആയിരുന്നു.. ഓരോ ബിർത്തഡേ കും സൗമ്യ നെ ormaവരും.. അവൻ പുഴുത്തു ചാകും... അന്ന് മുതൽ എന്റെ പ്രാർത്ഥന ആണ്.... എപ്പോൾ 12 വർഷമായി.... അവൻ ചത്തു എന്ന് വാർത്ത കേൾക്കാൻ കാത്തിരിക്കുന്നു

    • @sreegayathri7685
      @sreegayathri7685 11 місяців тому

      അവനു വാധശിക്ഷ vidhicho

    • @greeshmab.s4058
      @greeshmab.s4058 7 місяців тому

      ​@@sreegayathri7685വധ ശിക്ഷ വിധിച്ചു പക്ഷെ അവൻ ജീവിച്ചിരിക്കുന്നു

    • @ms2ms218
      @ms2ms218 3 місяці тому +1

      Same njaanum 10 th il ente bday feb 1 st😮

    • @alfithankachan1505
      @alfithankachan1505 3 місяці тому

      @@ms2ms218 🥳🥳

  • @chaithanya_Gandhibhavan
    @chaithanya_Gandhibhavan 3 роки тому +859

    നാശം പിടിച്ചവൻ വെള്ളം കിട്ടാതെ ചാവും....... ദൈവം ഉണ്ടെങ്കി അവനും ഇതിനേക്കാളും വേദനിച്ചേ ചാവു.....

    • @user-qk2zu3cv6m
      @user-qk2zu3cv6m 2 роки тому +25

      Daivam illa

    • @London_____diary
      @London_____diary 2 роки тому +30

      Daily biriyani kettunundavum ath anelo nammaudey niyamam😏

    • @lekshmi_sajeev8065
      @lekshmi_sajeev8065 2 роки тому +10

      അവൻ ഇൗ വർഷം പുറത്ത് ഇറങ്ങും....

    • @fathimariza8063
      @fathimariza8063 2 роки тому +3

      @@lekshmi_sajeev8065 ivane konnitundo??

    • @k89yyss
      @k89yyss 2 роки тому +5

      നമ്മുടെ നാട്ടിലെ നിയമം മാറുന്നത് വരെ അവനോകെ ജീവികും അല്ലെങ്കിൽ ജീവിപികും😡

  • @sncreation9701
    @sncreation9701 6 років тому +522

    ചങ്ക് കലങ്ങി പോയ്‌ ദൈവമേ😑ആ പാവം എത്ര വേദന സഹിച്ചു കാണും😖

    • @poojadhathatriyajadhav5056
      @poojadhathatriyajadhav5056 3 роки тому +16

      എന്നെ ഏറ്റവും haunt ചെയ്ത കേസ്.
      സൗമ്യയെ മറക്കാൻ കഴിയില്ല

  • @aswani9513
    @aswani9513 2 роки тому +76

    എന്ത് വേദന ആ ചേച്ചി മരിച്ചതിനു മുന്നേ സഹിച്ചു🥺 കേട്ടിട്ടു സഹിക്കാൻ പറ്റുന്നില്ല
    അവനേ വെറുതേ കൊല്ലാതെ നല്ല വേദന കൊടുത്തു കൊല്ലണേ ദൈവമേ .....

  • @kaladevidevi9487
    @kaladevidevi9487 Рік тому +67

    ഇപ്പോൾ ചന്ദിനി മോളും.....😢
    ഇവിടുത്തെ നിയമ വ്യവസ്ഥ ആണ് എല്ലാത്തിനും കാരണം 😢😢🌹

    • @Mine-tw7sj
      @Mine-tw7sj Рік тому +2

      Nan ee chekuthan enthayi nokan news search cheythatah..avan vadashiksha vidichu enn oru newsil kandu...commentsil kandu 9 months mumbillath avan jailil ninn irangikanumenn...avan enthan ayath...vadashiksha vidichille...ee caseonnum nan deep ayt ann ketila..ann nan college padikumbayrnnu..inganethe newsoke kelkanim pediyayr nnu..ipolum pedi aanu

  • @user-by9ju7kv2l
    @user-by9ju7kv2l 6 років тому +548

    എന്നിട്ടും ഗോവിന്ദ ചാമിയെ ഈ നാട് തീറ്റി പ്പോറ്റി ഈ നാട്ടില്‍ ആണുങ്ങള്‍ ഉണ്ടായില്ല അവനെ കൊല്ലാന്‍ .

    • @user-wr2tk2we4z
      @user-wr2tk2we4z 5 років тому +39

      നീ ആണല്ലേ???? പറയാൻ എളുപ്പമാണ്..... നീയുൾപടെ ഉള്ള സമൂഹമാണ് ഈ ആൺ വർഗം...... എന്നിട്ടെന്തേ പറ്റാർന്ന്.... നിയമം കയ്യിലെടുക്കാൻ ആർക്കും അവകാശമില്ല

    • @Leoleo-rh2ln
      @Leoleo-rh2ln 4 роки тому +1

      @Arun K.V patum

    • @sindujoby5566
      @sindujoby5566 3 роки тому

      Yes .... 2022il he will be release

    • @praseedadevi
      @praseedadevi 2 роки тому

      Do it by your self.

    • @suja605
      @suja605 2 роки тому

      അതിന് ആണ് ആവനോ? എന്തിനാണ് ആണുങ്ങൾക്ക് ഇത്രെയും superiority complex.. ഒരു കാര്യവും ഇല്ല. പിന്നെ നിയമം കയ്യിൽ എടുത്താൽ ജയിലിൽ കിടക്കും.

  • @sanafathima9136
    @sanafathima9136 2 роки тому +530

    എത്ര വേദന സഹിച്ചിട്ടുണ്ടാവും 😞😭

  • @ashasusanth2385
    @ashasusanth2385 5 років тому +429

    ഒരു dead bodyk ഒരിക്കലും അവർക്കെന്തൊക്കെ പറ്റിയെന്നു പറയാൻ കഴിയില്ല. ഒരു പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ ആണ് അവർക്ക് നീതി വാങ്ങി കൊടുക്കാനുള്ളത്.. ഇത്രയൊക്കെ സംഭവിച്ചിട്ടും എന്തുകൊണ്ട് ആ നീതി അവർക്ക്ക് ആ നീതി ലഭിച്ചില്ല...????

    • @meerabinuraj9058
      @meerabinuraj9058 5 років тому +20

      No dead body speaks..how she or he killed...that can hear only an expert s like umadethan sir sherly Vasu madam etc.....they are super duper...Uma dethann sir s book I read...it was informative....

    • @joshwinjoy
      @joshwinjoy 3 роки тому +2

      @@meerabinuraj9058 published by DC books right?? What's the name of that book?

    • @sethukumar4304
      @sethukumar4304 3 роки тому +8

      @@joshwinjoy He wrote so many books in English and Malayalam.. i think the most populous is “ oru police surgeonte ormakkuripukal “

    • @joshwinjoy
      @joshwinjoy 3 роки тому

      @@sethukumar4304 thanks man

    • @she_the_luna
      @she_the_luna 2 роки тому

      @@sethukumar4304 that's not the name of her book ... The name of the book is "Postmartum Table"

  • @messyeatingchannel77
    @messyeatingchannel77 2 роки тому +61

    എന്നും ട്രെയിനിൽ പോകുന്ന വെക് തിയാണ് ഞാൻ മിക്കപോഴും ഈ പെൺകുട്ടിയെ പറ്റി ചിന്തിക്കാറ് ഉണ്ട്

  • @riyakurian3340
    @riyakurian3340 2 роки тому +36

    ഇത്ര വർഷം ആയിട്ടും ഇത്രയൊക്കെ ചെയ്ത ഒരുത്തനെ തീറ്റിപോറ്റുന്നു.. നല്ല നീതി 😡😡

  • @greengraveangel666
    @greengraveangel666 2 роки тому +217

    She is very articulated, appreciate the details she explained. RIP Saumya

  • @Meenukutty12
    @Meenukutty12 2 роки тому +242

    എനിക്ക് 15 വയസ്സ് ഉള്ളപ്പോൾ ആയിരുന്നു ഈ സംഭവം ഇപ്പൊൾ 26 വയസ്സായി എന്നിട്ടും ആ ചേച്ചിക്ക് എന്ത് നീതിയാണ് കിട്ടിയത് കഷ്ടം ലജ്ജ തോന്നുന്നു കേരളമേ എന്തിനാണ് ഇവിടെ നിയമവും കോടതിയും മന്ത്രിമാരും എല്ലാം 😰🤬🤬🤬

    • @cuttingman007
      @cuttingman007 2 роки тому +2

      ദിലീപ് ഇത് പോലേ കൊട്ടേഷൻ നടത്തിയ കേസ് കൂടി കേൾക്കാൻ സമയം ആയി

    • @geethuanandhu7740
      @geethuanandhu7740 2 роки тому +6

      പണവും പിടിപാടും ഇല്ലാത്ത എല്ലാ സാധരണ പെൺകുട്ടികളുടെയും അവസ്ഥ ഇത് തന്നെ ആയിരിക്കും കോടതി മുന്നിലിട്ട് പീഡിപ്പിച്ചാലും തെളിവുണ്ടോ എന്നാണ് ആദ്യം ചോദിക്കുന്നത് നമ്മളെപ്പോലെള്ളവർക്ക് നീതി എന്നും കിട്ടക്കനി ആണ്

    • @Meenukutty12
      @Meenukutty12 2 роки тому +2

      @@geethuanandhu7740 ഇതിനെല്ലാം മാറ്റം വരണം ഇനിയെങ്കിലും

    • @Meenukutty12
      @Meenukutty12 2 роки тому

      @@cuttingman007 അതെ

    • @Blurnglitches
      @Blurnglitches 2 роки тому

      Swaabhavikam

  • @subhashpbalan
    @subhashpbalan 5 років тому +127

    The blind Justice wonen
    Yes it is scars ,
    Nailed scars
    Yes it is blood
    Bited bloods
    My lips... My vagina... My breast
    But now it's piece of chocolate for him
    He... No... Them...
    Without my permission
    Yes it is blood.
    Yes it is scars....
    Yes itz India...

  • @siyasworld7611
    @siyasworld7611 3 роки тому +400

    Allah എത്ര വേദന അനുഭവിച്ചു കാണും ആ കുട്ടി 😞😞

  • @truetracker8334
    @truetracker8334 Рік тому +24

    ആദ്യമായിട്ടാണ് സൗമ്യ എന്ന പെൺകുട്ടി ഇത്രക്ക് വേദന സഹിച്ചാണ് മരണത്തിലേക്ക് പോയതെന്ന് അറിയുന്നെ😢.ഇത് നടക്കുമ്പോൾ എനിക്ക് വയസ്സ് 12 എന്ന് എനിക്ക് അത് ഒരു വാർത്ത മാത്രം .ഓരോ പെൺകുട്ടിയും ഇത് കേൾക്കണം.ഉള്ള ജീവൻ വെച്ച് തിരിച്ചു കൊല്ലണം ഇത് പോലെ ഉള്ള പിശാചിനുണ്ടായവനെ ഒക്കെ.

  • @bold1987
    @bold1987 2 роки тому +39

    മഹാപാപി വെള്ളമിറങ്ങാതെ ചാകും. നശിച്ച നാടും നിയമവും. ഇവനെയൊക്കെ നമ്മൾ കൊടുക്കുന്ന ടാക്സും കൊണ്ടാണാല്ലോ തീറ്റിപ്പോറ്റുന്നത് എന്നോർക്കുമ്പോൾ ഒരു സ്ത്രീയെന്ന നിലയ്ക്ക് എന്നോടുതന്നെ എനിക്ക് അവജ്ഞ തോന്നുന്നു.

  • @neethupaul1573
    @neethupaul1573 5 років тому +333

    പാവം എത്ര pain സഹിച്ചു jesus

  • @theonlychild4719
    @theonlychild4719 4 роки тому +183

    പാവങ്ങളെ ഉരുട്ടി കൊന്നിട്ടുള്ള പോലീസ് എന്ത്യെ ആവോ .....🙄🙄🙄

    • @jencyshaine8062
      @jencyshaine8062 2 роки тому

      പോലീസ് മൈ......... മാർ

  • @Miyashami
    @Miyashami Рік тому +21

    ഒരു മനുഷ്യ ശരീരം അല്ലെ ഇത്രയും ക്രൂരമായ രീതിയിൽ പീഡിപ്പിച്ചിട്ടും ആ കുട്ടിക്ക് നീതി കിട്ടിയില്ല . ആ അമ്മ അവളെ വീട്ടുജോലിക്കു പോയാണ് വളർത്തിയതു ആ അമ്മ ഇപ്പോഴും എന്തോരം വേദനിക്കുന്നുണ്ടാവുo ഇതൊക്കെ ആരു കാണാൻ ആരുകേൾക്കാൻ കോർട്ട് ഇൽ ആവശ്യം എവിടൻസ് കൾ ആണ് കൃത്യമായ എവിടൻസ് ഉണ്ടായിരുന്നിട്ടും ന്തു ഫലം .ഇന്ത്യൻ നിയമം അങ്ങനെ ആയിപ്പോയില്ലേ....

  • @amrutha8075
    @amrutha8075 2 роки тому +62

    ഈ വീഡിയോ കാണാൻ കഴിഞ്ഞത് 2022 ഇൽ ആണ്, അവൾ എന്തുമാത്രം സഹിച്ചു 🥺

    • @bincymathewalex376
      @bincymathewalex376 2 роки тому

      .

    • @bincymathewalex376
      @bincymathewalex376 2 роки тому +3

      Really am also seeing this now....Really it's shocked....still acan nalla food kazhichu jeevikkunnu....shame on our judiciary....oru penkuttikkum evide neethi kittillla...

  • @anusallu7485
    @anusallu7485 3 роки тому +98

    ഇതെല്ലാം അറിഞ്ഞിട്ടും അയാളെ വെറുതെ വിട്ട നിയമമേ....

  • @thasneemnoushad5837
    @thasneemnoushad5837 Рік тому +21

    നരകിച്ചു തീരണം അവൻ അത്രയെങ്കിലും നീതി കിട്ടണം ആ ചേച്ചിക്ക്... ഇവിടുത്തെ നീതിന്യായയത്തിൽ അത് സംഭവിക്കുമെന്ന് പ്രതീക്ഷ ഇല്ല അങ്ങനെ ഉണ്ടാവും ആയിരുന്നേൽ അത് എന്നേ ആകുമായിരുന്നു... ദൈവം നേരിട്ട് ശിക്ഷ വിധിക്കട്ടെ

  • @hasimkm
    @hasimkm 3 роки тому +175

    പടച്ചവനെ ഇത് കേൾക്കാൻ കഴിയുന്നില്ല അവനെ വെറുതെ വിടല്ലേ

  • @Nayana_nena97
    @Nayana_nena97 8 місяців тому +10

    ഇത് നടക്കുമ്പോ എനിക്ക് 15 വയസ് ആയിരുന്നു. 10ൽ പഠിക്കുമ്പോ.ഇപ്പോൾ 26 വയസ് ആയി.ഇപ്പോഴും നീതി കിട്ടിയില്ല 🙁 ഇന്നും ഇത് ഓർക്കുമ്പോ മനസിന് ഒരു തീരാ വേദന ആണ് 😢

  • @sreevinlat6817
    @sreevinlat6817 4 роки тому +56

    ജീവിതത്തിൽ എത്രകണ്ട് പണവും സമ്പാദ്യങ്ങളും ഉണ്ടെങ്കിലും മനസ്സമാധാനം ഉണ്ടായിരിക്കുകയും ശാരീരികാസ്വാസ്ഥ്യങ്ങൾ ഇല്ലാതിരിക്കുകയും ചെയ്താൽ മാത്രമേ സന്തോഷത്തോടെ ജീവിക്കുന്നു എന്ന് പറയാൻ സാധിക്കുകയുള്ളൂ. ഒരു മനുഷ്യനോട് ഇത്രയും ക്രൂരമായി പെരുമാറാൻ കഴിഞ്ഞ ആ നികൃഷ്ട ജന്തുവിന് അങ്ങനെ ഒരു സൗഭാഗ്യം ദൈവം നൽകാതിരിക്കട്ടെ

  • @adithyarenjith9386
    @adithyarenjith9386 5 років тому +198

    ആ അമ്മ ഇതെങ്ങനെ കേൾക്കും...ഹോ

  • @divyakukku1076
    @divyakukku1076 Рік тому +63

    സൗമ്യയുടെ അമ്മ ഇത് കേൾക്കാതിരിക്കട്ടെ 😢സഹിക്കില്ല ആ പാവം

  • @akshaa9126
    @akshaa9126 4 роки тому +61

    How cruel was that bloody guy....who gave him rights to hurt someone's daughter.
    Now that he's done this heinous crime, why can't our judiciary system give a cruel judgement?
    Just killing him at once is also a least punishment for such animal...
    No wonder certain culprits are not scared of committing a crime...they for sure no that a case will drag for years and the maximum punishment would be just jail where they get food on time and a place to sleep 😠

  • @rameshsrrameshsr9
    @rameshsrrameshsr9 6 років тому +178

    Dr shirlyvasu ningalepoleyulla kazivum dedicatedumayittulla doctorsanu Indian medical sciencenum,police departmentnum afimanam,retirement kazinjalum medical studentsnum,patientsnum e doctornte sevanam avasyamanu,great personality,

  • @anooprc7279
    @anooprc7279 3 роки тому +448

    2022 മാർച്ച 16 പുറത്തിറങ്ങും കൈയ്യിൽ കിട്ടുന്നവർ അവസരം പാഴാക്കരുത്

    • @user-qk2zu3cv6m
      @user-qk2zu3cv6m 2 роки тому +25

      Iniyim ethrayethra crime avanu cheyyaanirikkunnu.

    • @shahinshaji9653
      @shahinshaji9653 2 роки тому +7

      Ahh mairane veruthe vedaruthu

    • @jf1341
      @jf1341 2 роки тому +43

      How did the courts release him??? What is wrong with the legal system in India

    • @kesiyasebastian4810
      @kesiyasebastian4810 2 роки тому +7

      കഷ്ടം😭😓

    • @muhammedazhar4940
      @muhammedazhar4940 2 роки тому +8

      _ന്നാ താൻ പോയി അവനെ കൊന്ന് അകത്ത് പോയിക്കോ.._

  • @rahanahazeem954
    @rahanahazeem954 2 роки тому +34

    ഇത്രയും തെളിവ് കിട്ടി എന്നിടും അ നാറി ജയിലിൽ സുഖിച്ചു കഴിയുന്നു.കഷ്ടം അവനെ ജനങ്ങൾക്ക് വിട്ടു നൽകണം.സർകാർ ചിലവിൽ സുഖിച്ചു കഴിയാൻ ആകും അവൻ ഇത് ചെയ്തത്.🙏

  • @letsmakeanonline4217
    @letsmakeanonline4217 3 роки тому +26

    എന്താണ് നമ്മുടെ നിയമം ഉദ്ദേശിക്കുന്ന അപൂർവങ്ങളിൽ അപൂർവം. നമ്മുടെ നിയമത്തോട് പുച്ഛം മാത്രം

  • @Happybehappy123
    @Happybehappy123 2 роки тому +111

    കേട്ടുനിൽക്കാൻ പറ്റുന്നില്ല...... ആരെങ്കിലും ഒന്നു കൊന്നുതരുവോ അവനെ... വെറുതെ വിടരുത് ആ ചെറ്റയെ
    😭😭😭😭
    ഇല്ലെങ്കിൽ നമ്മുടെ പെൺകുട്ടികൾ ഈ ലോകത്ത് സുരക്ഷിതരാവില്ല... ഇങ്ങനെയുള്ള സംഭവങ്ങൾ ഇനിയും തുടരും...

    • @borntowin6246
      @borntowin6246 2 роки тому +4

      അവൻ മരണപ്പെടു൦ (കൊല്ലപ്പെടു൦) ,, ഉറപ്പാ ..., വെളിയില് ഇറങ്ങുമ്പോൾ ..100% sure ..

  • @aminashemeer833
    @aminashemeer833 2 роки тому +39

    പാവം എന്തോരം സഹിച്ചിട്ടുണ്ടാകും 🥺🥺🥺

  • @veenachandranchandran2395
    @veenachandranchandran2395 5 років тому +32

    Ethrayum kruramayittu Oru pennina konnittu avana kolllan evida niyamamilla .....great Dr .sherly vasu

  • @pinkforest2013
    @pinkforest2013 3 роки тому +128

    ഇങ്ങനെ ഒക്കെ മനുഷ്യന് ചെയ്യാൻ പറ്റുമോ... 🥺😿

  • @Klm531
    @Klm531 2 роки тому +25

    ഇതിൽ കൂടുതൽ എന്തു തെളിവ് വേണം നീതിപീഠമേ??? 😞😞😞😞🙏🙏🙏🙏

  • @pradeeshph8321
    @pradeeshph8321 3 роки тому +18

    Proud of you Mam

  • @ashishrobertsamuelahne2188
    @ashishrobertsamuelahne2188 2 роки тому +32

    😢😢😢😭😭😭😭😭 😫😫 ohh ദൈവമേ ആരും അടുത്ത് അന്ന് ഇല്ലാരുന്നല്ലോ 😭😰😰
    അവനെ കൈയിൽ കിട്ടിയാൽ 😖😖😡😠

  • @sinduc2220
    @sinduc2220 Рік тому +14

    Judiciary യിൽ ഉള്ള വിശ്വാസം നഷ്ടപ്പെട്ടു ഈ സംഭവത്തിന് ശേഷം .. പകൽ പോലെ സത്യം എന്നിട്ടും ഗോവിന്ദ ചാമി വിലസുന്നു

  • @hareeshprasadam1913
    @hareeshprasadam1913 6 років тому +124

    നമ്മുടെ നാട്ടിലെ നിയമങ്ങൾ ഇതുപോലാണെങ്കിൽ ഇനിയും ചാമിമാർ ഉണ്ടാകും. നാണക്കേട് -- '

  • @benadost464
    @benadost464 2 роки тому +16

    നിന്റെ ശിക്ഷ കഴിഞ്ഞു നീ തിരിച്ച് വരും. അന്ന് മുതൽ നിന്റെ യഥാർത്ഥ ശിക്ഷ തുടങ്ങും

  • @saranyapradeep96
    @saranyapradeep96 5 років тому +44

    Nammude judiciary oru sambhavam Thanne.. ... Ithilkooduthal paranjal seriyavilla

  • @dddfdddd56
    @dddfdddd56 3 роки тому +102

    സത്യം പറയാല്ലോ....ബ്രിട്ടീഷ് ഭരണം മതിയായിരുന്നു....

    • @nivedhya.niranjana9999
      @nivedhya.niranjana9999 3 роки тому +10

      👍👍

    • @anjanapr3071
      @anjanapr3071 2 роки тому +6

      @@nivedhya.niranjana9999 നമ്മടെ ഇപ്പോഴത്തെ നിയമവും എല്ലാം തെറ്റ് അതിൽ എതിരഭിപ്രായം ഇല്ല.
      പക്ഷെ ബ്രിട്ടീഷ്‌ ഭരണകാലത്തു ഒട്ടനേകം സ്ത്രീ പീഡനങ്ങളും മരണങ്ങളും അന്നുണ്ടായിട്ടുണ്ട്.
      അതിൽ കൂടുതലും താഴ്ന്ന ജാതിക്കാർ ആയിരുന്നു.

    • @user-um7jw6yv9f
      @user-um7jw6yv9f Рік тому +2

      ബ്രിട്ടീഷ് ഭരണം ആയിരുന്നെങ്കിൽ ഇങ്ങനെ ഒരു കമന്റ്‌ എനിക്കോ നിനക്കോ ഇടാൻ പോലും പറ്റില്ലായിരുന്നു.. 🙌🙌

  • @preethavinod9361
    @preethavinod9361 3 роки тому +35

    ഒരിക്കൽ എങ്കിലും സൈക്കോസ് വേണം എന്ന് തോന്നിപ്പോവുന്ന നിമിഷം 😠😠

    • @Tobeymaguire820
      @Tobeymaguire820 3 роки тому

      🙄

    • @anjanapr3071
      @anjanapr3071 2 роки тому +2

      അന്യൻ പോലെ ഉള്ളത് ആണോ ഉദേശിച്ചത്‌

  • @myidmywish
    @myidmywish 2 роки тому +24

    Authorities should listen to this postmortem details. ഇത് അവർടെ വീട്ടിലെ പെണ്ണിന് സംഭവിക്കണം. എന്നിട്ട് അവർക്കൊക്കെ എന്ത് വികാരം ആവും വരിക?

  • @jandar98
    @jandar98 6 років тому +73

    Madam I respect you

  • @dhanyaroy9086
    @dhanyaroy9086 Рік тому +10

    എന്നിട്ടും നീതി കിട്ടിയില്ലല്ലോ ആ പാവത്തിന് 🥲... ആ ദുഷ്ടൻ ഇപ്പോഴും ജയിലിൽ തിന്നും കുടിച്ചും കിടക്കുവല്ലേ 😡😡😡

  • @nesimol1610
    @nesimol1610 5 років тому +17

    shame on u supreme court

  • @jayasankarv3653
    @jayasankarv3653 2 роки тому +49

    വേലുപിള്ള പ്രഭാകരൻ 🐅അണ്ണാ 🙏

  • @anilsurendran9720
    @anilsurendran9720 4 роки тому +14

    Omg still I feel the pain

  • @abhikallumkal9455
    @abhikallumkal9455 5 років тому +42

    Ingane ullavanmare kaikaryam cheyyan nammal educated aayittulla youths..dulqar salmante theevram movie model thudanganam ...ennittu oru eecha polum ariyathe kaikaryam cheyyanam...dairyam ullavar undo ennodoppanm anicheeru...ivide like cheyyu

    • @jeffingeorgesam
      @jeffingeorgesam 5 років тому +3

      9400379457..vilichl mathi..ivn irangunna divasom theerkkarnnu..nadakkillenn ariyaam..ennalum oru agraham

  • @shijinveerppad7726
    @shijinveerppad7726 2 роки тому +24

    ഗൾഫിലെ നിയമം കൊണ്ടുവരണം

  • @blazebeautygirl7637
    @blazebeautygirl7637 2 роки тому +9

    വധശിക്ഷക്ക് വിധിക്ക മാത്ര കേട്ടുള്ളു അവനെ ഒക്കെ തീറ്റിപോറ്റാൻ സർക്കാരിന് നാണമില്ലേ 5year ആയി ആളുകൾ കേൾക്കാൻ ആഗ്രഹിക്കുന്ന കാര്യം ആണ് എന്തിനാ ഇങ്ങനെ നീട്ടിവലിച്ചുകൊണ്ടുപോകുന്നത് അവനെ തൂക്കികൊല്ലുക. സൗമ്യയുടെ ആത്മാവിനെങ്കിലും ശാന്തി കിട്ടാൻ

  • @merlin3515
    @merlin3515 3 роки тому +19

    ആളൂരാനെയും തൂക്കിക്കൊല്ലാൻ..വിധിച്ചെങ്കിൽ

  • @skn2672
    @skn2672 5 років тому +15

    Hw can one handed person do this crime ? Impossible..!!!!

  • @kesiyasebastian4810
    @kesiyasebastian4810 2 роки тому +10

    നീതിക്കൊരു കോടതിയുണ്ട് അവിടുന്ന് നീയൊന്നും രക്ഷപെടില്ലടാ ദുഷ്ട,,,,,,

  • @Adhivava12
    @Adhivava12 2 роки тому +5

    Oh god. Kettu nikkan pattanilla. Strong നിയമം ഇന്ത്യയിൽ വരണം. ഗൾഫ് രാജ്യങ്ങളിൽ ഉള്ള നിയമം വരണം.

  • @kunjukunju1789
    @kunjukunju1789 2 роки тому +6

    ഈ ഒറ്റക്ക്യ്യൻ ഇപ്പോൾ നമ്മെക്കാൾ നന്നായി ജീവിക്കുന്നു.... മലയാളികൾക്ക് നെട്ടെല്ല് ഇല്ല... ഡൽഹി റേപ്പ് കേസ് ലെ പ്രതികളെ തൂകിക്കൊന്നില്ലേ

  • @undampori
    @undampori 2 роки тому +6

    ഇതിപ്പോ എന്തിനാ എനിക്ക് suggestion വന്നേ

  • @misnanazeer200
    @misnanazeer200 5 років тому +19

    Niyamam strong aayillengil iniyum ith sambavikkum...

    • @bijukalli1984
      @bijukalli1984 3 роки тому +4

      Seriya...penmakkalulla mathapithakkalude pediswapnam...
      Ivaneyokke shoot cheyyunna oralanu judge aakendath

  • @jayancheruparamadathil1749
    @jayancheruparamadathil1749 3 роки тому +31

    കാലിന്റെ ഇടയിലെ നിയമം ഇന്ത്യയിൽ

    • @shijinveerppad7726
      @shijinveerppad7726 2 роки тому +1

      പൊളിച്ചു 😄👌🏼

    • @mallutuber005
      @mallutuber005 2 роки тому

      @@shijinveerppad7726 ethokke aru undakunnatha, public opinion ellathe😏

  • @ARUNSTRAVELVLOG368
    @ARUNSTRAVELVLOG368 10 місяців тому +1

    ഇത്രയും ക്രൂരമായി ചെയ്തവൻ ഇപ്പോഴും തിന്ന് കൊഴുത്ത് ജീവിക്കുന്നു.

  • @justinjainmathew9684
    @justinjainmathew9684 4 роки тому +63

    ഗോവിന്ദ ചാമിക്ക് ഭക്ഷണം കൊടുക്കാതിരുന്നുകൂടെ.. അയാൾക്ക് ക്രൂരമായ ജീവിതം കിട്ടണം

    • @merlin3515
      @merlin3515 3 роки тому +8

      ഭക്ഷണമോ..
      ബീരിയാണി...

    • @12.amaljoy59
      @12.amaljoy59 3 роки тому

      @@merlin3515 😔😔😔satharana kaaran kanjim payarm. Immathiri chetakalk biriyani koduth theetipotunn. Athm nammade tax kond😞😞

    • @shijinveerppad7726
      @shijinveerppad7726 2 роки тому +2

      അയ്യോ ഭക്ഷണം എന്നു പറയാതെ സുഖ ഭോജനം എന്നു പറയു 👌🏼👌🏼

  • @commentred6413
    @commentred6413 2 роки тому +6

    അന്നും ആ ട്രെയിനിൽ സൗമ്യയെ ഉപദ്രവിക്കുന്നത് എത്രപേർ കണ്ടുകാണും ആരും സാഹയിത്തിന് ചെന്നില്ലല്ലോ

  • @joicysusan3880
    @joicysusan3880 5 років тому +11

    Kettittu sahikan pattunnilla..😭

  • @reshmakr2992
    @reshmakr2992 7 місяців тому +1

    Njan prayer cheythirunnu annu aaa chechi marikyaan.. paavam

  • @eattantevavachy9216
    @eattantevavachy9216 2 роки тому +5

    OOO daivame🙏🙏🙏🙏😭

  • @shahnabasheer9748
    @shahnabasheer9748 4 роки тому +6

    Ya Allah ethra pain anubavichu kanum

  • @arushamohan776
    @arushamohan776 2 роки тому +10

    നിയമത്തിനോട് ഒരു ലോഡ് പുച്ഛം മാത്രം 😏😏😏😏😏

  • @Afreena-gd7gs
    @Afreena-gd7gs 2 роки тому +31

    Feel shame about Indian laws

    • @ABC-sj8rh
      @ABC-sj8rh 2 роки тому +2

      We are not barbarians like islamic countries

  • @sruthy1233
    @sruthy1233 5 років тому +2

    Ente veed shornur ane ..ee sambhavam kette ake vishamayi..epozhum ormayil ninne maritilaaa

  • @snehasudhakaran1895
    @snehasudhakaran1895 2 роки тому +5

    എന്തു സുരക്ഷ ആണ് നൽകുന്നത്,, പുതിയ സംവിധാനം വരേണ്ട കാലം കഴിഞ്ഞിരിക്കുന്നു ഒറ്റക്ക് പെട്ടുപോയാൽ അവർ ആരുടെ സഹായം തെടും, എന്തൊക്കെ വേദന

  • @neverevergiveup3655
    @neverevergiveup3655 2 роки тому +11

    ഇത് നടക്കുമ്പോൾ ഞാൻ 9 ആം ക്ലാസ്സിൽ 🥺

  • @arunarunarun51
    @arunarunarun51 5 років тому +7

    👍👍👍

  • @reshma3686
    @reshma3686 2 роки тому +10

    Shame on this indian constitution 🤐

  • @lovelyluckyangels3350
    @lovelyluckyangels3350 3 роки тому +6

    Anyone can say in English what she is explained

    • @Lifestyle_kv
      @Lifestyle_kv 2 роки тому +16

      She is explaining the postmortom report of a girl raped and murdered during travelling in train. She was horribly injured and 6 times he hit her head somewhere also pushed her out from train. Her teeth misplaced and even she swallowed some of it. The one handed man also jumped after pushing her down and after he raped and the girl died. In our country the law is very weak and there are loopholes. So he escaped from maximum punishment. Now he is about to come out from jail

  • @aginprabha2532
    @aginprabha2532 2 роки тому

    Vadha shikshak vidhivhitu enth patty ??

  • @JustFun-vj6lf
    @JustFun-vj6lf Рік тому +4

    I think kerala is now filling with bihar people.. most people from kerala are leaving abroad for better life….

  • @sreejithasreekutty5129
    @sreejithasreekutty5129 3 роки тому +5

    Ente eswaraaa AAA pavammm enthoru vedhana anubhavichu kaaanummmm,,,,konnnavanu eppozhumm sughamaayi nadakkunnnu

  • @bijunair2573
    @bijunair2573 6 років тому +9

    She is a first degree liar, The whole world knows she did not do the post-mortem. She pretends as if she has all details. Compare this video with the other video and you will see that she is stammering throughout in this video. A text book sign of lying. Shame on Sherly, surely. One day when she is old, I am sure she will be haunted by the injustice to Sowmya.

    • @pradeepu9067
      @pradeepu9067 5 років тому

      Anubhavikkum Dr.Sherly Vasu.. ......because Dr. Unmesh athrayum kroosikkappettu......

    • @pradeepu9067
      @pradeepu9067 5 років тому

      Really..... Dr.Sherly Vasu should be haunted...

    • @borntolearn6138
      @borntolearn6138 5 років тому

      🙄🙄🙄🙄what do you mean🤔

  • @shabnasubair8219
    @shabnasubair8219 3 роки тому +27

    ഇതൊക്കെ ചെയ്തത് അവനാണെന്നറിഞ്ഞിട്ടും അവനെ ഇപ്പോഴും തീറ്റിപ്പോറ്റുകയല്ലേ... കഷ്ടം...

  • @jesmysreejil2672
    @jesmysreejil2672 2 роки тому +7

    ഇങ്ങനെ ചെയ്ത ഒരു ചെകുത്താനെ സംരക്ഷിക്കുന്നവർ ഇതൊക്കെ കേൾക്കുന്നുണ്ടോ ആവോ ... അവരൊന്നും മനുഷ്യരല്ല'

  • @maxsystemskottayam1278
    @maxsystemskottayam1278 4 роки тому +6

    Ithrayum valiya kruratha cheytha avane pachakku roadilittu kathikkanam aa amma ithengane sahikkum 😢😢😢

  • @user-dd3zl3zl5t
    @user-dd3zl3zl5t 2 роки тому +1

    ഇന്നലെ പുറത്ത് ഇറങ്ങി കാണും

  • @annageorge1992
    @annageorge1992 5 місяців тому

    What's the name of this anchor?

  • @arathikc2334
    @arathikc2334 4 роки тому +4

    As a women i cant hear this case...

  • @thasnihassan4586
    @thasnihassan4586 3 роки тому +8

    കേട്ടിരിക്കാൻ കഴിയുന്നില്ല.... ഇങ്ങനൊയൊക്കെ ചെയ്തിട്ടാണോ അവനെ കൊല്ലാതെ വിട്ടത്

  • @ansiyaichu8580
    @ansiyaichu8580 5 років тому +7

    Ente veedinte kurach appurathaanu ee soumyaye konnath Govindha chami enn kelkumpol thanne chardhikan varunnu

  • @MmU2000
    @MmU2000 2 роки тому +1

    Enik pathu vayas ullapol nadanna sambavam innum a case onumaitlla ipolende mrrg vare kazhijju 😭

  • @mohamedzayanmalayilm4130
    @mohamedzayanmalayilm4130 3 роки тому +12

    Arab rashtrangalile niyamam inganeyulla caseileelum veenam