മൂത്രപ്പഴുപ്പ് എന്താണ്? 💧 Do You Know the Symptoms & Treatment of Urine Infection? 🩺 Malayalam

Поділитися
Вставка
  • Опубліковано 5 лис 2024

КОМЕНТАРІ • 97

  • @doctorprasoon
    @doctorprasoon  5 місяців тому +6

    Dofody: Your Health Companion: Discuss your health concerns with specialist doctors via chat, voice, or video calls .www.dofody.com/
    For any help and support, contact Dofody customer support number +918100771199 .

  • @jamesk.j.4297
    @jamesk.j.4297 2 роки тому +3

    വളരെ നല്ല അറിവ്. thank u doctor 🌹

  • @Shifasherinshz
    @Shifasherinshz Рік тому +20

    എന്റെ പൊന്നു ഡോക്ടർ... എനിക്ക് കുറെ കാലം ആയി ഈ uti ഉണ്ടാവുന്നു... Cultr ചെയ്‌യും പ്രശ്‌നം ഇല്ല... പിന്നെ എനിക്ക് മഴക്കാലം ആണ് കൂടുതൽ... Pani ഉണ്ടാവും... ഛർദി ഉണ്ടാവും.. എരിച്ചിൽ.. എല്ലാം ഉണ്ടാവും എപ്പോഴും ഞാൻ വൃത്തിയോടെ നടക്കു.... ഡോക്ടറെ കാണിക്കും.. എന്നിട്ടും ചിലപ്പോ മാറൂല.... എന്താണ് റീസൺ..... എനിക്ക് 32ആയി

    • @chinjusworldrefreshyour-mi7111
      @chinjusworldrefreshyour-mi7111 10 місяців тому +1

      മോര് ഇഞ്ചി അരച്ച് ദിവസവും കഴിക്കുക

    • @rajeenarasvin9306
      @rajeenarasvin9306 9 місяців тому

      mariyo

    • @shaboosshabu5171
      @shaboosshabu5171 8 місяців тому

      Mariyoo... Panii shardhi Eppozhum undoo

    • @FathialiAli-pf1hl
      @FathialiAli-pf1hl 3 місяці тому

      നടുവേദന ഉണ്ട്.

    • @harismuhammedharis5217
      @harismuhammedharis5217 2 місяці тому

      കട്ടൻ ചായ കുടിക്കരുത് കളർ അടങ്ങിയ മിട്ടായി പുളിയുള്ള മിട്ടായിയും കഴിക്കരുത്

  • @terleenm1
    @terleenm1 2 роки тому +3

    Great 👍..thank you

  • @jeffyfrancis1878
    @jeffyfrancis1878 2 роки тому +2

    Thank you very much Dr for the valuable information.

  • @gangamadhu1669
    @gangamadhu1669 Рік тому +3

    Sir ഒരു വർഷം ആയി മാസത്തിൽ ഒരു പ്രാവശ്യം urine test ചെയ്യുന്നുണ്ട്, എപ്പോൾ നോക്കിയാലും pus cells 4-5, epithelial cells(+), ബാക്റ്റീരിയ present, പിന്നെ slightly scrubed എന്ന് കൂടി റിസൾട്ട്‌ ൽ കാണുന്നു.

  • @sreedharannair2218
    @sreedharannair2218 2 роки тому +1

    Very useful information's. Thank you Doctor.

  • @Dracula338
    @Dracula338 2 роки тому

    In 2021 i got serious UTI. I had blood drops in urine. I immediately went to hospital and did tests. Doctor said it was infection due to dehydration. I got better in two days, but it was a nightmare for me. I think normal uti since I didn't get hospitalized and doctor said nothing to worry. Thanks for this information.

  • @richurishan6509
    @richurishan6509 Місяць тому

    Sir. Enikk adyam vayar vedhna pole ayirunnu ath mari pnne bhakshanam kazhichu kazhinjal vedhana athum mari kathi kaalicha puram vedhana. Doctre kanichu athokke mari. Ipo thinnunnath apo thanne dhahikkathe lesham lesham ayitt ingaottenne porum. Vellavum ingottenne kureshe porum. Pnne moothram ozhikkan und enn oru thonnal enikkilla. Njan veruthe bathroomil. Poyi moothram ozhikkanu. Athe pole vishap thonnunnilla. Malam pokan undo ariyunnilla athokke cherungane oru kuthal pole thonnunnullu. Ipo urakkum illathayi. Kazhiyumenkil rply tharanam. Tension adich illathe ayeenu

  • @georgevarghese2561
    @georgevarghese2561 Рік тому +5

    മൂത്രം ഒഴിക്കുബോഴ് നിറുത്തി നിറുത്തി മൂത്രം പോകുക അതുപോലെ ക്ളോസറ്റിലെ വെള്ളത്തില്‍ പത വരുക എന്ത് കൊണ്ട് ആണ്?

    • @arunakv928
      @arunakv928 Рік тому

      Urine infection undayal pathaum

  • @ahamedunni8795
    @ahamedunni8795 2 роки тому +4

    എല്ലുരുക്കം എന്താണ്

  • @sreeshmapv4086
    @sreeshmapv4086 6 місяців тому

    Sir Acinetobacter baumanni complex എന്താണ്?

  • @georgejoseph1372
    @georgejoseph1372 Рік тому +1

    Thank u sir

  • @faisalbaquvi7728
    @faisalbaquvi7728 Рік тому

    Sir ynikku 42age mootrapazhuppu undu aduttha hospitelil kaanichhu textukalum yaduthu calcher textum yeduthu marunnum thannu marunnukal disodium hydrogen pentox meftal forte cefix200 evayanu sir nchan mattuvalla dr kanikkanamo?

    • @sha6045
      @sha6045 5 місяців тому

      Maairyruno bro

  • @kannankannam495
    @kannankannam495 2 роки тому +4

    Dr. എനിക്ക് 2മാസം കൂടുമ്പോൾ ഒരു തവണ എങ്കിലുംമൂത്രത്തിൽ പഴുപ്പ് ണ്ടാകുന്നുണ്ട്.യൂറിൻ കൾച്ചർ ചെയ്തുപല തവണ. Dr മരുന്ന് തരും. അപ്പോൾ കുറയും.2,3മാസം കഴിയുമ്പോൾ വീണ്ടും ഉണ്ടാകുന്നുണ്ട്.സ്ക്കാനിങ് ചെയ്തു. Pcod ഉണ്ടായിരുന്നു.3മാസം മരുന്ന് കഴിച്ചു. പക്ഷെ ഇപ്പോഴും ഇടക്കിടെ ഉണ്ടാകുന്നുണ്ട് യൂറിൻ ഇന്ഫെക്ഷൻ. എന്താണ് ചെയ്യേണ്ടത്

  • @kvn6136
    @kvn6136 4 місяці тому +3

    എന്റെ മകൾക്ക് ഇടക്ക് ഇടക്ക് പനിയാണ് മൂത്രത്തിൽ പഴുപ്പ് ഉണ്ട്. മൂത്രം ഒഴിക്കുമ്പോൾ പ്രശനമില്ല മലബന്ധം സ്ഥിരമായിട്ടുണ്ട് പരിഹാരം നിദ്ദേശിക്കാമോ

    • @doctorprasoon
      @doctorprasoon  Місяць тому

      Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/

  • @AaAa-ct7hk
    @AaAa-ct7hk Рік тому +1

    സാർ ഞാൻ പ്രവാസിയാണ് അടുത്ത് തന്നെ നാട്ടിൽ വരാൻ ഇരിക്കുകയാണ്. എനിക്ക് യൂറിനറി ഇൻഫെക്ഷൻ ഉണ്ട് യൂറിൻ പോണം പോണം എന്ന് ടെൻഡൻസ് കൂടുതലാണ് മൂത്രമൊഴിക്കാൻ പോയിരുന്നാൽ ഭയങ്കരമായിട്ടും പൊള്ളുന്ന വേദന ശരീരം മൊത്തമായിട്ട് വെറയിൽ വരും അതുപോലെ ബാക്ക് പെയിൻ ഉണ്ട് എന്തൊക്കെയോ രോഗമുള്ളതുപോലെ അവസ്ഥ ഞാൻ എന്തു ചെയ്യും എനിക്ക് 64 വയസ്സായി നാട്ടിലെത്താൻ ടിക്കറ്റ് ഇതുവരെ കിട്ടിയിട്ടില്ല

  • @rajeenarasvin9306
    @rajeenarasvin9306 Рік тому

    dr urinary blader well disyended ennu kanikunnu.kidney stone ind.ithu prashnamano

  • @gejopaul5814
    @gejopaul5814 Місяць тому

    Drink 2.5 liter water daily. Uti vannal barly water super aanu.

  • @NishaKrishna-vg2gi
    @NishaKrishna-vg2gi Місяць тому

    Yes sir vannitund

  • @kmsivakaran4162
    @kmsivakaran4162 Місяць тому

    I am 78 and having urinary infection as as result of prostrate problem.two year back testicles removed.still my psa checked found as low as 0.7 . Now a days urine infection is there small round particles found in urine.Dr.prescribed medicine while undergone testicles removal.pls inform the possible type of infection

    • @doctorprasoon
      @doctorprasoon  Місяць тому

      Dofody: Your Pocket Doctor: Get the right health information by consulting experienced online doctors through Dofody.www.dofody.com/

  • @JayasreeM-j1n
    @JayasreeM-j1n 10 місяців тому

    Sir, inan lady
    Ente age 51 yrs
    Urin testil Pus cells 8
    RBC 2-4.ultra sound scan cheythu. No problem. Sugar idakk normal, random blood sugar 140
    Hba1c 7 . Ini ethenkilum doctore kanikkano?

  • @jyothi-stitchdesk9230
    @jyothi-stitchdesk9230 Місяць тому +1

    25 വർഷമായി എല്ലാ മാസവും ഇത് അനുഭവിക്കുന്നു, എല്ലാമാസവും ആന്റിബയോട്ടിക് കഴിച്ചാൽ മാത്രമേ മാറുകയുള്ളു, ഇത് വന്നാൽ ഇരിക്കാന്നും കിടക്കാനും ഒന്നും പറ്റില്ല, ശരിക്കും ഏതു ഡോക്റ്ററിനെ കാണിക്കണം ഒന്നും പറഞ്ഞു തരുമോ, സഹിക്കാൻ പറ്റുന്നില്ല. മറുപടി തരുമോ

    • @doctorprasoon
      @doctorprasoon  Місяць тому

      Dofody: Your Pocket Doctor: Get the right health information by consulting experienced online doctors through Dofody.www.dofody.com/

    • @AryaS-hq6ln
      @AryaS-hq6ln Місяць тому

      Enikku 12 year aayittundu, urology kaanikkathenthey, ithinte vedana nannayi anubhavikkunnundu

  • @rathyaravindan9203
    @rathyaravindan9203 4 місяці тому

    Yes dr

  • @shanu7690
    @shanu7690 7 місяців тому

    ipol vanitund pus cells 15kanikunu antibiotic edukunundu ethra day edukanam

  • @unninair2520
    @unninair2520 Рік тому +3

    സർ എനിക്ക് colorectum ട്രീറ്റ്മെന്റ് എടുത്തിട്ട് എട്ടു വർഷം കഴിഞ്ഞു. ഇപ്പോൾ ഏഴുമസമായിട്ട് ഇടക്ക് ഇടക്ക് യൂറിൻ ഇൻഫെക്ഷൻ. മരുന്ന് കഴിച്ചാൽ മാറും. ഒരുമാസമോ രണ്ടുമാസമമോ കഴിഞ്ഞാൽ വീണ്ടും വരും. എനിക്ക് radiation, chemotherapy and surgery കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ ആരുമാസത്തിൽ ഒരിക്കൽ എല്ലാ ടെസ്റ്റുകൾ ചെയ്യാറുണ്ട്. കാൻസർ പ്രോബ്ലെംസ് ഒന്നും ഇല്ല. എന്തു കൊണ്ടാണ് frequently urine infection വരുന്നത്. റേഡിയേഷൻ effect ആണോ. എന്തു treatment ചെയ്യണം. Please reply sir.

    • @unninair2520
      @unninair2520 Рік тому

      Please reply to @unninair 2520.30th October queries

    • @sha6045
      @sha6045 5 місяців тому

      ​@@unninair2520maariyoo prostate isues undo

    • @doctorprasoon
      @doctorprasoon  Місяць тому

      Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/

  • @sruthyanumodh6218
    @sruthyanumodh6218 Рік тому +1

    Leg pain varmo ithinte symptoms il...

  • @rakhita9008
    @rakhita9008 6 місяців тому +1

    Back pain undakumo

  • @mariyaabhilash5595
    @mariyaabhilash5595 2 роки тому

    Dr enik uti anu .urine routine puscells 16_18 anu..antibiotic edukkunnundu.kidney infection undakumo.

  • @jisnaabin9449
    @jisnaabin9449 2 роки тому

    Sir 2year aya babykk oru divassathil etra litter water kodukkanam..

  • @mwoh9080
    @mwoh9080 2 роки тому

    Ectopic beats treatment parayu sir

  • @srksrd374
    @srksrd374 2 роки тому +4

    എനിക്ക് സ്ഥിരമായി മൂത്രം മഞ്ഞ നിറമായി കാണുന്നു ഞാൻ എന്ത് ചികിത്സ യാണ് തേടേണ്ടത് എനിക്ക് 37 വയസ്സായി

  • @krishnaprasadvp2737
    @krishnaprasadvp2737 Рік тому

    Sir enikke two months ayi urin pass cheythu kazhinjal veendum Kurachu kazhinju pass cheyan thonaa.doctre kanichu,first kanichapol water nannyi kudichalo mathi ennu paranju.Pne 1 month kazhinju test cheythapol” mucus” cheruthayittu undu ennu paranju.antibiotic start cheythu.but still enikke same anu sir.eni Entha cheyande?? Plz reply me

    • @doctorprasoon
      @doctorprasoon  9 днів тому

      Dofody: Your Health Companion: Discuss your health concerns with specialist doctors via chat, voice, or video calls .www.dofody.com/

  • @shamnanajeeb1946
    @shamnanajeeb1946 9 місяців тому

    Adu specialise dr kaniknm

  • @bhaskarapillaik7792
    @bhaskarapillaik7792 2 роки тому +1

    Pus cells 2 _ 3 WBC/HpF EPI Cells 0_1 proteins etc. Negative no any symptom treatment avasyamundo

    • @doctorprasoon
      @doctorprasoon  2 роки тому +1

      looks normal, pakshe symptoms undenkil culture cheyunathanu nalathu

    • @bhaskarapillaik7792
      @bhaskarapillaik7792 2 роки тому

      @@doctorprasoon thanks

    • @SyamilySyama-ys7jf
      @SyamilySyama-ys7jf Рік тому +1

      Dr മുത്രം ഒഴിക്കുന്ന സ്ഥലം വഴി പഴുപ്പ് വന്നാൽ എന്താണ് അവസ്ഥ

  • @Corner-ek9um
    @Corner-ek9um 2 роки тому

    Hi Dr njan 6 week pregnant aanu Rubella lgG positive kaanikkunnu greater than 500
    Enthenkilum problems babykk undakumo

  • @sopanammedia4642
    @sopanammedia4642 6 місяців тому

    D. R.. ഞാൻ ഡൈബറ്റിസ് ഉള്ള ആൾ ആണ് ഒരു മാസം ആയി മൂത്രം ഒഴി കുന്നു പുറം വശം എൻഡിനു അടുത്ത് പഴുപ് വരുന്നുണ്ട് ഒന്ന് വാഷ് കഴിഞ്ഞു 3 മനോക്കൂർ കഴിഞ്ഞു വീണ്ടും കാണുന്നു പഴുപ്പ് നല്ല ചൊറിച്ചിൽ അനുഭവം പെടുന്നു അവിടെ സ്കിൻ പുറത്തു തൊലി പൊട്ടുന്നു എന്താണ് D. R PLEAS HELLP

    • @doctorprasoon
      @doctorprasoon  Місяць тому

      Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/

  • @AjithAjith-su1sd
    @AjithAjith-su1sd 5 місяців тому

    Wbc യൂറിനിൽ 40-50 ഉണ്ട് കുറയാൻ എന്തു ചെയ്യണം

    • @sha6045
      @sha6045 5 місяців тому

      Antibiotics edukunili ?

    • @doctorprasoon
      @doctorprasoon  Місяць тому

      Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/

  • @Yonusm-rn4fc
    @Yonusm-rn4fc Рік тому +1

    Sir ഏതു ഹോസ്പിറ്റലിൽ ആണ്

  • @beenabaiju30
    @beenabaiju30 2 роки тому

    Stoolil positive annalenth

  • @ismayiliritty4324
    @ismayiliritty4324 Рік тому +2

    Dr.kidni.stone.podichirunnu.yurininfetoiun.undayirunnu.medicin.kazochu.infection.poyi.iniyengote.kidnike.preshnamundavumo

  • @lalydevi475
    @lalydevi475 2 роки тому

    🙏🙏

  • @PrincessWorld1498
    @PrincessWorld1498 Рік тому

    Dr .Ente delivery kazhinjitt 16divasam aayi enikk urine pass cheyyumbol bhayangara stomach pain.nadu vedanayum und.urine test cheythu athil RBC 20-25 und.problm undo doctor reply tharane pls..

    • @doctorprasoon
      @doctorprasoon  Місяць тому

      Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/

  • @jamesk.j.4297
    @jamesk.j.4297 2 роки тому +4

    Dr. എന്റെ ഭാര്യക്ക്‌ മിക്കപ്പോഴും മൂത്രത്തിൽ പഴുപ്പ് ഉണ്ടാകാറുണ്ട്. ciplox എന്ന ഗുളിക ഡോക്റ്ററുടെ നിർദേശം അനുസരിച്ച് കഴിക്കുന്നുണ്ട്. അപ്പോൾ രോഗം മാറും

    • @doctorprasoon
      @doctorprasoon  2 роки тому +1

      edak varuna infection anenkil one time urologistne kanikanam... cultrue test cheythitundo?

  • @rashilife924
    @rashilife924 4 місяці тому

    Enik pus cell 65.70

  • @ramdaskty
    @ramdaskty Рік тому +2

    Dr. Antibiotic 2 മാസം കഴിക്കാൻ പറഞ്ഞിട്ടുണ്ട് ..2 മാസം നിർബന്ധം കഴിക്കണം ഉണ്ടോ

    • @resmirathi1020
      @resmirathi1020 Рік тому +1

      Aano ente molk
      13 days kodukkan paranju

    • @ramdaskty
      @ramdaskty Рік тому

      @@resmirathi1020 ok

    • @ramdaskty
      @ramdaskty Рік тому

      @@resmirathi1020 epo engane sari aayo

    • @resmirathi1020
      @resmirathi1020 Рік тому +1

      @@ramdaskty nale kude marunnu kodukkanam kuravund

    • @ramdaskty
      @ramdaskty Рік тому

      @@resmirathi1020 mm

  • @alexandriya4019
    @alexandriya4019 2 роки тому

    Dr engana malayalam padichath

  • @ismayiliritty4324
    @ismayiliritty4324 Рік тому +1

    Dr .kidni stone.podichirunnu.toobitirunnu.eduthu.yurin.infection.undayirunnu.kidnike.cheriya.preshnamundennum.parennu.medicin.kazichu.yurin.normalayi.iniyengote.endekilum.preshnamundavumo.dr.please.repplay

    • @doctorprasoon
      @doctorprasoon  Місяць тому

      Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/

  • @raveendranc.a5250
    @raveendranc.a5250 2 роки тому +1

    എനിക്ക് 56 വയസുണ്ട്
    ഷുഗർ പേഷ്യന്റ് ആണ് 500 വന്നു ഇപ്പോൾ
    270 > ഉണ്ട്
    യൂറിൻ ഒഴിക്കണം എന്ന് തോന്നുമ്പോൾ [ചിലപ്പോൾ അല്ലാതെയും ] ബാത്ത്റൂമിന്റെ അടുത്ത് എത്തുമ്പോൾ ചാടി പോകുന്നു എന്നുള്ളതാണ് ഇത് 1 വർഷമായി
    ഇടക്ക് കുറയും നിൽക്കാറില്ല !
    ഇതിനിടെയാണ് ഷുഗർ 500 നു മുകളിൽ വന്നു ....
    പെനിസ് തടിച്ച് വീർത്തു ....
    ഡോക്ടറെ കണ്ടു ആന്റിബയോട്ടിക്ക് കഴിച്ചു സിപ്രാക്സ് TD 200 ടാബ്ലറ്റ്
    5 ദിവസം കൊണ്ട് മാറി
    ഷുഗറിന് മരുന്ന് കഴിക്കുന്നുണ്ട്
    2 മാസം കഴിഞ്ഞ് വീണ്ടും പെനിസ് ചെറിയ തോരിൽ തടിച്ചിരിക്കുന്നു
    ഇത് ഡോക്ടറെ കാണിച്ചില്ല1 !
    നോർമൽ ആയ കാരണം
    ഇത് എന്ത് കൊണ്ട് സംഭവിയ്ക്കുന്നു❓
    ഏത് ടെസ്റ്റ് നടത്തണം
    മെഡിസിൻ എങ്ങിനെ❓
    ഡോക്ടറുടെ ഉപദേശം കാത്തിരിയ്ക്കുന്നു
    8281187716