മുറ്റത്തെത്തും തെന്നലേ | Muttathethum Thennale Song | Chandrolsavam | Mohanlal | Meena | Vidyasagar

Поділитися
Вставка
  • Опубліковано 7 вер 2024
  • മുറ്റത്തെത്തും തെന്നലേ | Muttathethum Thennale Song | Chandrolsavam | Mohanlal | Meena | Vidyasagar
    Film: Chandrolsavam (2005)
    Directed by: Ranjith
    Produced by: Santhosh Damodharan
    Lyrics: Gireesh Puthanchery
    Music: Vidyasagar
    Singer: KJ Yesudas
    #muttathethum #vidyasagar #chandrolsavam
    മുറ്റത്തെത്തും തെന്നലേ
    മൊട്ടിട്ടെന്നോ ചെമ്പകം
    അവളെന്‍ കളിത്തോഴി
    അഴകാം കളിത്തോഴി
    തൊട്ടാല്‍ പൂക്കും ചില്ലമേല്‍#
    പൊന്നായ് മിന്നും പൂവുകള്‍
    കാറ്റിന്‍ പ്രിയതോഴി
    കുളിരിന്‍ പ്രിയതോഴി
    അവളെന്‍ കളിത്തോഴി
    മുറ്റത്തെത്തും തെന്നലേ
    മൊട്ടിട്ടെന്നോ ചെമ്പകം
    അവളെന്‍ കളിത്തോഴി
    അഴകാം കളിത്തോഴി
    കാര്‍ത്തികയില്‍ നെയ്ത്തിരിയായ്
    പൂത്തുനില്‍ക്കും കല്‍വിളക്കേ
    നിന്നേ തൊഴുതു നിന്നു
    നെഞ്ചില്‍ കിളി പിടഞ്ഞു
    കണ്ണിറുക്കിയ താരകള്‍ ചൊല്ലണു
    പൊന്നിനൊത്തൊരു പെണ്ണാണ്‌
    കൊന്നമലരാല്‍ കോടിയുടുത്തൊരു മേടനിലാവാണ്
    താമരപ്പൂവിന്‍റെ ഇതളാണ്
    ഇവളെന്‍ കളിത്തോഴി
    അഴകാം കളിത്തോഴി
    വെണ്മുകിലിന്‍ താഴ്വരയില്‍
    വെണ്‍നിലവേ നീ മറഞ്ഞു
    എന്നും കാത്തിരുന്നു
    നിന്നെ ഓര്‍ത്തിരുന്നു
    പാതി ചാരിയ വാതില്‍പ്പഴുതിലെ
    രാവിളക്കിന്നൊളിയല്ലേ
    മഞ്ഞുകൂടിനുള്ളിലൊളിച്ചൊരു മാമ്പൂമലരല്ലേ
    പാട്ടിനു തംബുരു ശ്രുതിയല്ലേ
    ഇവളെന്‍ കളിത്തോഴി
    അഴകാം കളിത്തോഴി
    മുറ്റത്തെത്തും തെന്നലേ
    മൊട്ടിട്ടെന്നോ ചെമ്പകം
    അവളെന്‍ കളിത്തോഴി
    അഴകാം കളിത്തോഴി
    #gireeshputhenchery #tophits #kschithra #malayalam #evergreenhits #malayalamevergreensongs #malayalamromanticsongs #malayalammmusic
    #malayalamfilmsongs #malayalam #malayalamsongs #videosong #gireeshputhenchery #vidyasagar #kjyesudas #kschithra #dancehitsongs
    #BestMalayalamSongs #malayalamsongs #songs
    || ANTI-PIRACY WARNING ||
    This content is Copyrighted to Speed Audio Video Dubai. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 14

  • @VibinRaaj-wv7id
    @VibinRaaj-wv7id 7 місяців тому +4

    എനിക്ക് ഇഷ്ട്ടം❤❤❤❤❤❤❤❤❤❤❤😊😊😊😊😊😊

  • @vs6892
    @vs6892 7 місяців тому +3

    മുപ്പത്തിരണ്ടാം ലൈക്ക് ശാരംഗ് എന്ന എന്റെ വകയാവട്ടെ. ഇന്ന് ഫെബ്രുവരി മൂന്ന് 2024 ശനിയാഴ്ച.

  • @manieshvnair
    @manieshvnair 7 місяців тому +2

    അയാൾ സംഗീതത്തിന്റെ രാജാവാണ്.

  • @shylaphilip2512
    @shylaphilip2512 7 місяців тому +2

    Chandrolsavam

  • @user-of8pj9hl9f
    @user-of8pj9hl9f 7 місяців тому +1

    ചന്ദ്രോത്സവഠ സിനിമയിലെ പൊൻ മുളഠ തണ്ടു മുളുഠ പാട്ട് ഇടാമോ?

  • @user-of8pj9hl9f
    @user-of8pj9hl9f 7 місяців тому +1

    ഈ സിനിമ ഇറങ്ങിയ വർഷം എത്?

  • @user-of8pj9hl9f
    @user-of8pj9hl9f 7 місяців тому +2

    ചന്ദ്രോത്സവഠ സിനിമയിലെ ആരാരുഠ കാണാതെ ആരോമൽ തൈമുല്ല പാട്ട് ഇടാമോ?

  • @user-of8pj9hl9f
    @user-of8pj9hl9f 7 місяців тому +1

    ഇത് എത് സിനിമ ആണ്?

  • @vijithavijitha1061
    @vijithavijitha1061 4 місяці тому

    V