സത്യത്തിൽ ഇന്ന് ഞങ്ങൾ നെഞ്ച് വിരിച്ചാണ് duty ചെയ്യുന്നത്.. ഇങ്ങോട്ട് ഒന്നടിച്ചാൽ അങ്ങോട്ട് പത്ത് അടിക്കാൻ ഉള്ള ധൈര്യം. അത് നമ്മടെ പ്രധാന മന്ത്രി ഞങ്ങൾക്ക് തന്നെ ഉറപ്പാണ്.. ഇതിന് മുൻപും ഈ കഴിവുകൾ ഉണ്ടായിരുന്നു. പക്ഷെ എന്റെ പിറന്ന മണ്ണിനെ ശത്രുക്കൾ ബലാത്സഘം ചെയ്യുമ്പോൾ നിറകണ്ണുകളോടെ നോക്കി നിൽക്കാനേ കഴിഞ്ഞിരുന്നുളൂ.... ഇന്ന് അങ്ങനെ അല്ല... എന്റെ ഇന്ത്യയെ തൊട്ടാൽ നിന്നെ ഞങ്ങൾ കളി പഠിപ്പിക്കും മോനെ ദിനേശാ.... Pls accept my salute dear Samuel sir.... U said it!!!
ഇൻഡ്യയിലെ ഏറ്റവും മികച്ച രാഷ്ട്രീയ നിരീക്ഷകൻ കേരളത്തിലെ അത്താഴ ചാനലുകളിൽ വരുന്ന ബഹുഭൂരിഭാഗവും കൂപമണ്ഡൂകങ്ങളാണ് ആർ മാത്യു സാറിന്റെ ശബ്ദം കേൾക്കുക great സാമുവൽ സാർ
സംഘികളെ സുഖിപ്പിക്കുന്ന ഈ സ്വപ്ന ജീവിക്ക് അറിയില്ലെ നുഴഞ്ഞ് കയറ്റം എങ്ങോട്ടാണന്നത്. ഇന്ത്യൻ പ്രാധാനമന്ത്രിയെ വെടിവെച്ച് കൊന്നത് ഏത് പട്ടാളക്കാരാണ്😂 വെടക്കാക്കി തനികാക്കാൻ ഇന്ത്യയെ തകർക്കാൻ വേണ്ടി ഇറക്കിയ മോസാദിനെ സഹായിക്കുന്ന സംഘികളെയും മോസാദിയൻ ഭാഷയിൽ കാലം തിരിച്ചടിക്കും തീർച്ച
@@dineshkumarkvkannan7463. Proud to be an indian അതെന്നും,, അതിൽ രാഷ്ട്രീയം കാണണ്ട അനിയാ. അതിപ്പോ ആര് ഭരിച്ചാലും എനിക്കെന്റെ ഇന്ത്യ എന്റെ ഹൃദയം പോലെയാണ്, വേറെ ഇനി വാക്കുകളില്ല,,, പിന്നെ ആരാധിക്കുന്ന ഒരു വ്യക്തിയാണ് മോദിജി,, അതിവിടെ സ്ഥപിക്കേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല അതുകൊണ്ട് അതിനെ പറ്റി സംസാരിക്കുവാൻ താല്പര്യമില്ല. Once again "proud "an INDIAN 🇮🇳🇮🇳🇮🇳❤️
എന്റെ ഏട്ടൻ മദ്രാസ് റെജിമെന്റൽ ആണ്. Havildar ആണ്. നരേദ്രമോദിജി വന്നപ്പോൾ യുദ്ധെമുണ്ടാകും എന്നു ഞങ്ങൾ എല്ലാവരും (ഏട്ടൻ ഒഴികെ) ഭയനിരുന്നു. പക്ഷെ അയാൾ Geopolitics ടെ തമ്പ്രാൻ ആണ്. യുദ്ധം ചെയ്യാതെ തന്നെ എതിരികളെ ഒതുക്കി. ഇപ്പോ ഞാനും ഒരുമോദി സപ്പോർട്ടർ ആണ്.
@@phovidsstreams6453 നീ ഏതവനെയാണോ ജയിപ്പിച്ചു വിട്ടത് അവനോട് പറ ഇതിൻ്റെ വില കുറയ്ക്കാൻ , ചെയ്തില്ലെങ്കിൽ അവനെ രണ്ട് പൊട്ടീര് കൊടുത്തിട്ട് ഇറങ്ങിപ്പോകാൻ പറ
2014ഇൽ മോദി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷമുള്ള പ്രകടമായ മാറ്റം ആണിത്. അതിനു മുമ്പുള്ള മൻമോഹൻ സർക്കാർ, മുംബൈ ആക്രമണം നടത്തിയപ്പോഴോ നമ്മുടെ സൈനികരുടെ തലവെട്ടി കൊണ്ടു പോയപ്പോഴോ, ഇന്ത്യയിൽ ഉള്ള ഒരു പ്രബല ന്യൂനപക്ഷ വിഭാഗത്തിനെ പ്രീണിപ്പിക്കാൻ വേണ്ടി പാകിസ്താന് നേരെ ഒന്നും ചെയ്യാൻ ധൈര്യപ്പെട്ടിരുന്നില്ല
@@uwaisibrahimmvkumaranelloo4381 എന്നിട്ടു എന്തു നേടി? 90,000 യുദ്ധ തടവുകാർ കയ്യിൽ ഉണ്ടായിട്ടും കശ്മീർ തിരിച്ചു പിടിക്കാൻ ഒന്നും ചെയ്യാതെ അവരുടെ അവസാന സൈനികരെ വരെ അവർക്കു നൽകുകയും നേരെ മറിച്ചു പാകിസ്താന്റെ തടവിൽ ആയ, ഇന്ത്യൻ സൈനികരെ തിരികെ നേടിയെടുക്കാതെ,30-40 വർഷം അവരുടെ പീഡനം സഹിച്ചു മരിക്കാൻ അവസരം നൽകിയതോ?
🤘🏻💐 🧡 നമ്മുടെ 🇮🇳 ആർമിയുടെ 10 അല്ലേൽ 100 ജവാന്മാർ വീരമൃത്യു വരിച്ചാലും ...1000 അല്ലേൽ ലക്ഷക്കണക്കിന് ഭാരതീയർ ആർമിയുടെ ഭാഗമാകാൻ കാത്തു നിൽക്കുന്നു...അതിൽ ഒരു സംശയവും ഈ ഭാരതത്തിൽ ആർക്കും വേണ്ട...എന്റെ ഭാരതവും എന്റെ ആർമിയും എന്റെ അഭിമാനം അതായിരിയ്ക്കണം ഓരോ ഭാരതീയരുടെയും മനസും ശരീരവും🧡
Kashmir kazhinjal Indiayil etavum kooduthal terrorists Keralathil thanneyanu.unlike other states,South India is a terrorist safe heaven..most of their Fundings are from Kerala.
Bro oro Indian uvakkalum indian uvakkalude kaaryam aanu paranjathu army I'll job illathavar polum nammude rajyathu oru war undayal nammude indian army de koode war nu irangum because nammukku india karkku ulla rajya sneham vere oru rajayathullavare kaal valare adhikam kooduthal aanu . Pinne njan ithu paranjathinte purake njan varilla paranju varunnavarodayi njan rajya snehikalude kaaryam aanu paranjathu🙏
🤘🏻💐 അതു ചേട്ടന്റെ വെറും തോന്നൽ മാത്രം...നമ്മുടെ 🇮🇳 ആർമിയുടെ 10 അല്ലേൽ 100 ജവാന്മാർ വീരമൃത്യു വരിച്ചാലും ...1000 അല്ലേൽ ലക്ഷക്കണക്കിന് ഭാരതീയർ ആർമിയുടെ ഭാഗമാകാൻ കാത്തു നിൽക്കുന്നു...അതിൽ ഒരു സംശയവും ഈ ഭാരതത്തിൽ ആർക്കും വേണ്ട...എന്റെ ഭാരതവും എന്റെ ആർമിയും എന്റെ അഭിമാനം അതായിരിയ്ക്കണം ഓരോ ഭാരതീയരുടെയും മനസും ശരീരവും
അതാണ് സത്യം .... ഓരോ ഇന്ത്യാക്കാരന്റെ ജീവനേയും മാനിക്കുന്ന ഒരു സർക്കാർ അതാണ് നരേന്ദ്ര മോദിയുടെ കരുതൽ ..... നരേന്ദ്ര മോദിയുടെ കരങ്ങളിൽ രാജ്യവും ജനങ്ങളും സുരക്ഷിതരാണ്.
ഭാരതാമ്പയ്‌ക്ക് ഇങ്ങനെ ഒരു ചാരക്കണ്ണുകൾ ലോകം മുഴുവൻ ഉണ്ടാക്കുവാൻ വളരെ easy ആണ് കാരണം നമ്മൾ കേരളക്കാർ ഇല്ലാത്ത ഒരു രാജ്യവും ഇന്നീ ഭൂമിയിൽ ഇല്ല, പ്രിയ്യ മോദിജി ഞങ്ങളുടെ ഈ ശക്തി ഉപയോഗിക്കു ഇന്ത്യക്ക് വേണ്ടി
അയ്യോ ഇതൊക്കെ ചെയ്യുന്നത് നമ്മുടെ അഹിംസാ സിദ്ധാന്തതിനും മതേതരത്വത്തിനും സെക്കുലറിസിത്തിനും എതിരല്ലേ.(ഞാള് കോങ്കിരസ്സ് ഭരിച്ചിരുന്നെങ്കിൽ ഈ ഹിംസ നടക്കുമായിരുന്നോ? വീണ്ടും ഗാന്ധികളെ അധികാരത്തിൽ കയറ്റൂ.... പാക്കിസ്ഥാനികളെ രക്ഷിക്കൂ.... ഷേവ്.....)
സംഘികളെ സുഖിപ്പിക്കുന്ന ഈ സ്വപ്ന ജീവിക്ക് അറിയില്ലെ നുഴഞ്ഞ് കയറ്റം എങ്ങോട്ടാണന്നത്. ഇന്ത്യൻ പ്രാധാനമന്ത്രിയെ വെടിവെച്ച് കൊന്നത് ഏത് പട്ടാളക്കാരാണ്😂 വെടക്കാക്കി തനികാക്കാൻ ഇന്ത്യയെ തകർക്കാൻ വേണ്ടി ഇറക്കിയ മോസാദിനെ സഹായിക്കുന്ന സംഘികളെയും മോസാദിയൻ ഭാഷയിൽ കാലം തിരിച്ചടിക്കും തീർച്ച
ഇന്ത്യ അതിന്റെ യഥാർത്ഥ ശക്തി കാണിക്കേണ്ട സമയം ആണിത്. നമ്മൾ ഈ ലോകം ഭരിക്കാൻ അല്ലെങ്കിൽ നിയന്ത്രീക്കാൻ കളിവുള്ളവർ ആണ് നമ്മൾ. ഇത് നാം ഈ ലോകത്തിന് കാണിച്ചു കൊടുത്തേ മതിയാവൂ. ജയ് ഹിന്ദ്.🙏🇮🇳🇮🇳🇮🇳🙏
RAW won't be influenced by any political parties. Since the high jack, RAW would have started the investigation on those people. It's not easy way to do. First the team learn about the targeted people,they learn their character ,daily routine , everything , later another team will be sent by the organisation , they might be handle logistics. Once everything thing is set up the HIT team will be landed and execute the mission.
കാശ്മീർ മാത്രമല്ല , ഇന്ത്യ മൊത്തം ഞമ്മൻ്റെയാക്കാൻ ആണ് ഇസ്ലാമിസ്റ്റ് ഭീകരരുടെ ശ്രമം. ഇന്ത്യയെ കീഴടക്കാൻ പരിശ്രമിച്ച് സ്വർഗ്ഗം നേടണമെന്നാണ് നബിയുടെ തിരുവചനം - 'ഗസ്വ ഇ ഹിന്ദ് '
Love listening to you ! And the way you acknowledge what is good with the current Govt. No administration is perfect; BJP and Modi deserves criticisms. But how he projected India’s image in the new world makes me proud
I don't like or vote for any political parties, but I have to say this BJP government is the best government India has ever seen. And I hope they will remain in power for the next 30 years.
എന്റെ കൂട്ടുകാരൻ ഇന്ത്യൻ ആർമി para ഫോഴ്സ് ആണ്... അദ്ദേഹം പറഞ്ഞു ഇന്ന് ഇന്ത്യ യെ ആരു ആക്രമിച്ചാലും തിരിച്ചെടുക്കാൻ ഉള്ള പവറും അധികാരവും അവർക്കു കൊടുത്തിട്ടുണ്ട് എന്ന്.. പണ്ടത്തെ പോലെ കാത്തു നിൽക്കേണ്ട അവസ്ഥ ഇന്നില്ല
@@kurukshetrawar6680 God level...njan oru മുസ്ലിം അണ് എങ്കിലും പറയട്ടെ ഇക്ക... അല്ലാഹുവിന് പോലും നമ്മുടെ രാജ്യത്തിന് മുൻപിൽ പിടിച്ചു നിൽക്കാൻ കഴിയില്ല... തനി ഇബിലിസ് അല്ലേ നമ്മുടെ രാജ്യം... പേവേർ
എന്റെ മാത്യു സാർ ആ 1971 സംഭവം ഓര്മിപ്പിക്കാതെ, സ്വന്തം മതം നോക്കി രാജ്യം ഉണ്ടാക്കിയവൻമാർ അതും ഒരേ മതക്കാർ തമ്മിൽ അടിച്ചു, ശരിക്കും ഇന്ദിരഗാന്ധി അന്ന് കാണിച്ച അവിവേകം കാരണം എത്ര പട്ടാളക്കാരെയും, സിവിലിയന്മാരെയും ആണ് നഷ്ടപെട്ടത് അതിന്റെ ഒക്കെ ഭാവിഷ്യത്തു ഇന്ത്യ ഇന്നും അനുഭവിച്ചു കൊണ്ടിരിക്കുന്നു.. അന്ന് വലിഞ്ഞു കേറിയ കോടികൾ ആണ് ഇപ്പോഴും അടുത്ത തലമുറ ആയിട്ടു ഇന്ത്യയിൽ സുഖവാസം നടത്തുന്നത്..അന്ന് സഹായിച്ചതിനു ഒരു നന്ദിയും ഇപ്പോൾ ബംഗ്ലാദേശ് ന് ഇന്ത്യയോട് ഇല്ല.. അന്നത്തെ തമ്മിൽ അടിക്കാർ ഇപ്പോൾ വലിയ ചങ്ങാത്തത്തിൽ ആണ്..
ഇന്ത്യൻ വിമാനം റാഞ്ചുന്ന സമയത്ത് ഇവിടെ ഭരിച്ചത് ബിജെപി ആയിരുന്നു.... അന്ന് റാഞ്ചപെട്ടവരുടെ ബന്ധുക്കളും രാഷ്ട്രീയ പാർട്ടികളുടെ സമ്മർദ്ധവും കാരണം സർക്കാരിന് റിസ്ക് എടുക്കാൻ കഴിയാതെ പോയി.... കാർന്നോൻമാർക്ക് കഴിയാതെ പോയത് അടുത്ത തലമുറ ചെയ്തു കാണിക്കുന്നു.... പക വീട്ടാനുള്ളതാണ്... അത് വീട്ടുക തന്നെ ചെയ്യും... അതിനിനി എത്ര നാൾ കാത്തിരിക്കേണ്ടി വന്നാലും..... അതാണ് നമ്മുടെ പ്രത്യയശാസ്ത്രം
സത്യത്തിൽ ഇന്ന് ഞങ്ങൾ നെഞ്ച് വിരിച്ചാണ് duty ചെയ്യുന്നത്.. ഇങ്ങോട്ട് ഒന്നടിച്ചാൽ അങ്ങോട്ട് പത്ത് അടിക്കാൻ ഉള്ള ധൈര്യം. അത് നമ്മടെ പ്രധാന മന്ത്രി ഞങ്ങൾക്ക് തന്നെ ഉറപ്പാണ്.. ഇതിന് മുൻപും ഈ കഴിവുകൾ ഉണ്ടായിരുന്നു. പക്ഷെ എന്റെ പിറന്ന മണ്ണിനെ ശത്രുക്കൾ ബലാത്സഘം ചെയ്യുമ്പോൾ നിറകണ്ണുകളോടെ നോക്കി നിൽക്കാനേ കഴിഞ്ഞിരുന്നുളൂ.... ഇന്ന് അങ്ങനെ അല്ല... എന്റെ ഇന്ത്യയെ തൊട്ടാൽ നിന്നെ ഞങ്ങൾ കളി പഠിപ്പിക്കും മോനെ ദിനേശാ.... Pls accept my salute dear Samuel sir.... U said it!!!
നിങ്ങൾ ഒരു പട്ടാളക്കാരനല്ല. ഉറപ്പ് 😄
@@kurukshetrawar6680 ഉദ്ദേശം മനസ്സിലായി.. പക്ഷെ നടക്കില്ല 😁
ആർമിക്കാരെപ്പറ്റി ഒന്നും അറിയില്ല എന്ന് മനസ്സിലായി..
@@anudr.5878 ഇതിനുള്ള മറുപടി ഒരു ചിരിയിൽ ഒതുക്കുന്നു....
@@silverrays2769
ഉദ്ദേശം എനിക്കും മനസ്സിലായി. അതുകൊണ്ടാണ് നിങ്ങൾ പട്ടാളക്കാരനല്ല എന്ന സത്യം പറഞ്ഞത്. 😀
ഇൻഡ്യയിലെ ഏറ്റവും മികച്ച രാഷ്ട്രീയ നിരീക്ഷകൻ കേരളത്തിലെ അത്താഴ ചാനലുകളിൽ വരുന്ന ബഹുഭൂരിഭാഗവും കൂപമണ്ഡൂകങ്ങളാണ് ആർ മാത്യു സാറിന്റെ ശബ്ദം കേൾക്കുക great സാമുവൽ സാർ
Super
Modi modi modi
🥰🥰👍
നമ്മുടെ രാജ്യത്തിന് രാജ്യസ്നേഹികളായ ഭരണാധികാരികളല്ലേ വേണ്ടത്?
Super
മറ്റുള്ള ചാനലുകളിൽ നിന്ന് നാരദയെ വ്യത്യസ്തമാക്കുന്നത് ശ്രീ മാത്യു സാമുവലിൻ്റെ അനുഭവസമ്പന്നതയിലൂന്നിയ ഈ സംഭാഷണങ്ങൾ തന്നെ.
ഇന്ത്യ വേറെ ലെവൽ ആകുകയാണല്ലോ,
തീർച്ചയായും🇮🇳😍😍👌
You may want to check with China about it
@@doc72774 even china agrees, evident from them being disengaging from Galwan and Pangong so
And Their FM coming to India
സംഘികളെ സുഖിപ്പിക്കുന്ന ഈ സ്വപ്ന ജീവിക്ക് അറിയില്ലെ നുഴഞ്ഞ് കയറ്റം എങ്ങോട്ടാണന്നത്.
ഇന്ത്യൻ പ്രാധാനമന്ത്രിയെ വെടിവെച്ച് കൊന്നത് ഏത് പട്ടാളക്കാരാണ്😂
വെടക്കാക്കി തനികാക്കാൻ
ഇന്ത്യയെ തകർക്കാൻ വേണ്ടി ഇറക്കിയ മോസാദിനെ സഹായിക്കുന്ന സംഘികളെയും മോസാദിയൻ ഭാഷയിൽ കാലം തിരിച്ചടിക്കും തീർച്ച
അഭിനന്ദനങ്ങൾ പ്രിയ മാത്യു സർ.. ജയ് ഹിന്ദ് 🙏🙏🙏
👍👍👍
ഒരു ഇന്ത്യക്കാരനായതിൽ അന്നും ഇന്നും എന്നും അഭിമാനം 🇮🇳♥️🙏🏻
ഇന്ന് അഭിമാനിക്കുന്നു എന്നുപറഞ്ഞാൽ ഒക്കെ അത് എല്ലാവർക്കും മനസ്സിലാകും അന്ന് എന്തിനാണ് അഭിമാനിച്ചത എന്ന് പറഞ്ഞ് തരാമോ
@@dineshkumarkvkannan7463. Proud to be an indian അതെന്നും,, അതിൽ രാഷ്ട്രീയം കാണണ്ട അനിയാ. അതിപ്പോ ആര് ഭരിച്ചാലും എനിക്കെന്റെ ഇന്ത്യ എന്റെ ഹൃദയം പോലെയാണ്, വേറെ ഇനി വാക്കുകളില്ല,,, പിന്നെ ആരാധിക്കുന്ന ഒരു വ്യക്തിയാണ് മോദിജി,, അതിവിടെ സ്ഥപിക്കേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല അതുകൊണ്ട് അതിനെ പറ്റി സംസാരിക്കുവാൻ താല്പര്യമില്ല. Once again "proud "an INDIAN 🇮🇳🇮🇳🇮🇳❤️
🙏
🙏
@@ashaashok6812 🙏🏻
രാജ്യം ആണ് വലുത് അത് കഴിഞ്ഞേ ഉള്ളൂ നിന്റെ ഓഞ്ഞ രാഷ്ട്രീയം.... കേൾക്കുക കേരളമേ... Big സല്യൂട്ട് സാർ..
എന്റെ ഏട്ടൻ മദ്രാസ് റെജിമെന്റൽ ആണ്. Havildar ആണ്. നരേദ്രമോദിജി വന്നപ്പോൾ യുദ്ധെമുണ്ടാകും എന്നു ഞങ്ങൾ എല്ലാവരും (ഏട്ടൻ ഒഴികെ) ഭയനിരുന്നു. പക്ഷെ അയാൾ Geopolitics ടെ തമ്പ്രാൻ ആണ്.
യുദ്ധം ചെയ്യാതെ തന്നെ എതിരികളെ ഒതുക്കി.
ഇപ്പോ ഞാനും ഒരുമോദി സപ്പോർട്ടർ ആണ്.
രാജ്യമാണ് വലുത് ...അതിനെതിരെ പ്രവർത്തിക്കുന്ന ശക്തികളെ അകത്തും പുറത്തും നുഴഞ്ഞു കയറി തകർക്കേണ്ടത് രാജ്യത്തിന് ആവശ്യം ആണ്...
👍👍👍🇮🇳🇮🇳🇮🇳
🇧🇴
ദേശദ്രോഹികളെ തകർത്തു തരിപ്പണം ആക്കണം..വന്ദേ ഭാരതം🇮🇳🇮🇳🇮🇳🇮🇳
h77
രാഷ്ട്ര ഭക്തിയേക്കാൾ രാഷ്ട്രീയ ഭക്തിയുള്ളവർ, മത ഭക്തിയുള്ളവർ, ധനം ആർത്തിയുള്ളവർ മറ്റുമാണ് നമ്മുടെ രാജ്യത്തിൻറെ ശാപം.
ഇന്ത്യ അങ്ങിനെ step by step strong ആവുകയാണ് ❤❤❤
🌹🇮🇳💪
ഇത് കാണുമ്പോൾ എന്റെ മുഖത്തു വരുന്ന സന്തോഷം....... കാണുമ്പോൾ എനിക്കുതന്നെ അസൂയതോന്നുന്നു
😄👍
😂😂🔥🔥
വളരെ ത്രസിപ്പിക്കുന്ന വാർത്ത. സാറിന് നന്ദി. പ്രമുഖ മലയാളം ഏറാൻ മൂളി ജേർണലിസ്റ്റുകൾക്ക് ഇതു പോലെ വാർത്തകൾ കുള്ളിൽ കടന്ന് വായിക്കാനറിയില്ല.
They are not ' Journalists'...only media 'employees'...!!!!!?????
മാത്യൂസ് സാർ - പല Youtub ചാനലിനേക്കാൾ എന്തുകൊണ്ടും വ്യത്യസ്ഥമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന താങ്കൾക്കും Team നും എല്ലാ വിധ ഭാവുകങ്ങളും
ഇതാകണം എൻ്റെ, നമ്മുടെ, ഭാരതം.
ശക്തനായ ഒരു ഭരണാധികാരി തൻ്റെ രാജ്യത്തെ , രാജ്യത്തെ ജനങ്ങളെ എങ്ങനെ സംരക്ഷിക്കുന്നു എന്ന് കാണുക.
Bad idea good reply
ആഹാ..പെട്രോളിനും ഗ്യാസിനും എന്താ വില.. കൊള്ളയടിക്കുന്ന ഭരണാധികാരി!!!
Mair onnh podey
@@phovidsstreams6453 നീ ഏതവനെയാണോ ജയിപ്പിച്ചു വിട്ടത് അവനോട് പറ ഇതിൻ്റെ വില കുറയ്ക്കാൻ ,
ചെയ്തില്ലെങ്കിൽ അവനെ രണ്ട് പൊട്ടീര് കൊടുത്തിട്ട് ഇറങ്ങിപ്പോകാൻ പറ
@@phovidsstreams6453 പൊല.... ടി മോനെ, എന്തു പറഞ്ഞാലും നിന്റെ പെട്രോൾ.. കോപ്പേ.. നീ പോയി കൊണ്ടുവാടാ പെട്രോൾ..!!
2014ഇൽ മോദി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷമുള്ള പ്രകടമായ മാറ്റം ആണിത്.
അതിനു മുമ്പുള്ള മൻമോഹൻ സർക്കാർ, മുംബൈ ആക്രമണം നടത്തിയപ്പോഴോ നമ്മുടെ സൈനികരുടെ തലവെട്ടി കൊണ്ടു പോയപ്പോഴോ, ഇന്ത്യയിൽ ഉള്ള ഒരു പ്രബല ന്യൂനപക്ഷ വിഭാഗത്തിനെ പ്രീണിപ്പിക്കാൻ വേണ്ടി പാകിസ്താന് നേരെ ഒന്നും ചെയ്യാൻ ധൈര്യപ്പെട്ടിരുന്നില്ല
ഇതുപോലുള്ള വാർത്തകൾ സിപിഎം നും കോൺഗ്രസ് നും ഒട്ടും ഇഷ്ടപ്പെടില്ല.
പാകിസ്താനെ രണ്ട് വട്ടം അവരുടെ മടയിൽ കേറി കണ്ടം വഴി ഓടിച്ചപ്പോഴും ഇന്ത്യ ഭരിച്ചിരുന്നത് കോൺഗ്രസ് ആയിരുന്നു.
@@uwaisibrahimmvkumaranelloo4381 ന്റെ ഉപ്പൂപ്പക്ക് രണ്ട് ആനയുണ്ടാർന്നു. (ഇപ്പോൾ ഇല്ല 🤣)
@@uwaisibrahimmvkumaranelloo4381 എന്നിട്ടു എന്തു നേടി?
90,000 യുദ്ധ തടവുകാർ കയ്യിൽ ഉണ്ടായിട്ടും കശ്മീർ തിരിച്ചു പിടിക്കാൻ ഒന്നും ചെയ്യാതെ അവരുടെ അവസാന സൈനികരെ വരെ അവർക്കു നൽകുകയും നേരെ മറിച്ചു പാകിസ്താന്റെ തടവിൽ ആയ, ഇന്ത്യൻ സൈനികരെ തിരികെ നേടിയെടുക്കാതെ,30-40 വർഷം അവരുടെ പീഡനം സഹിച്ചു മരിക്കാൻ അവസരം നൽകിയതോ?
സുഹൃത്തേ കോൺഗ്രസിന്റെ കഴിവുകേടാണ് അതിനു ഇന്ത്യയിലെ മുസ്ലികൾ എന്തു പിഴച്ചു.
🤘🏻💐 🧡 നമ്മുടെ 🇮🇳 ആർമിയുടെ 10 അല്ലേൽ 100 ജവാന്മാർ വീരമൃത്യു വരിച്ചാലും ...1000 അല്ലേൽ ലക്ഷക്കണക്കിന് ഭാരതീയർ ആർമിയുടെ ഭാഗമാകാൻ കാത്തു നിൽക്കുന്നു...അതിൽ ഒരു സംശയവും ഈ ഭാരതത്തിൽ ആർക്കും വേണ്ട...എന്റെ ഭാരതവും എന്റെ ആർമിയും എന്റെ അഭിമാനം അതായിരിയ്ക്കണം ഓരോ ഭാരതീയരുടെയും മനസും ശരീരവും🧡
Brilliant Conclusion :
"ഒരോ ഇന്ത്യാക്കാരന്റെയും ജീവനും സ്വത്തും ഒക്കെ നോക്കുന്ന ഒരു സർക്കാർ ഇപ്പോൾ ഉണ്ടായി അതാണ് നമ്മൾ മനസ്സിലാക്കണ്ടത് "
പാക്കിസ്ഥാൻ സുരക്ഷിതമല്ല എന്ന്
ഭീകരർ മനസിലാക്കുമ്പോൾ സാക്കിർ
കാക്കാ പറഞ്ഞത് കേട്ട് മൊത്തം തീവ്രവാദികളും ഞമ്മന്റെ ഖേരളത്തിലേക്ക് വര്യോ പാടച്ചോനേ😭😭😭
വരട്ടെ ഒന്നിച്ച് തീർക്കാം
ഹ.ഹ.ഹ.
Kashmir kazhinjal Indiayil etavum kooduthal terrorists Keralathil thanneyanu.unlike other states,South India is a terrorist safe heaven..most of their Fundings are from Kerala.
Ennal kurachukudi elupamayi engot varan shenikuka
അപ്പൊ ഈ kinkaranmar ആയ മൊസാദ് ശിശുക്കള്‍ക്ക് കേരളം അപ്രാപ്യമായ onnaano
വളരെയധികം, അഭിമാനവും, ആത്മവിശ്വാസവും നൽകുന്ന , കാലികപ്രസക്സ്ഥമായ നിരീക്ഷണം...
ഇത് കേൾക്കുമ്പോൾ.. എനിക്ക്.. ഷാനിപ്രഭാകരൻ..പ്രമോദ് രാമൻ. പരുത്തിക്കുരു.ഇവരെല്ലാം ഓർമ്മയിൽ വരുന്നു.
😂😂😂
ഇൻഡ്യയിലെ ഏറ്റവും മികച്ച രാഷ്ട്രീയ നിരീക്ഷകൻ. HE IS VERY CORRECTLY ANALYSES EACH SUBJECT , HAVE DEEP KNOWLEDGE OF INTERNATIONAL SUBJECTS.
ഞാൻ work കഴിഞ്ഞു വന്നാലുടൻ മാത്യു സാറിന്റെ ടാസ്ക് ഉണ്ടോന്നാണ് അത് കണ്ടിട്ടേ വേറെയെന്ധും ഉള്ളൂ the great ജേര്ണലിസ്റ്റ് കിടു
well den മാത്യൂ സാർ മാമാ മാധ്യമങ്ങൾ വിലസുന്ന കേരളത്തിൾ വേറിട്ട ശബ്ദം അവതരണ രീതിയും ന്ന ന്നായി Thanku
എനിക്ക് ഇഷ്ടമുള്ള രണ്ടു ഇന്ത്യൻ പ്രധാമന്ത്രിമാർ.1ഇന്ദിരാ ഗാന്തി 2 ശ്രീ നരേന്ദ്രമോദിജി മോദിജി സൂപ്പർ ❤
ശ്രീ പിവി നരസിംഹ റാവുവും അതേ ശ്രേണിയിൽ വരും..
വൈകിയാലും സിംഹം സിംഹം തന്നെ 🙏🏾
Simham varan vaiki athrellu 🔥
നമസ്തേ മാത്യൂ സര്‍!
അങ്ങയുടെ വീഡിയോ
വലിയ ആത്മവിശ്വാസവും
രാജ്യസ്നേഹവും വര്‍ദ്ധിപ്പിക്കുന്നു.
Great News Proud of Mr.Dowel
അഭിനന്ദനങ്ങൾ രണ്ടു പേർക്കും
ഇന്ത്യ എന്ന് പറഞ്ഞാൽ ഒരു ആവേശമായിരിക്കണം🙏🙏
Correct... Nice.. Comment..
Pranananu nammude rajyam❤️
@@anupamaashok4837 yes 🙏
Bro oro Indian uvakkalum indian uvakkalude kaaryam aanu paranjathu army I'll job illathavar polum nammude rajyathu oru war undayal nammude indian army de koode war nu irangum because nammukku india karkku ulla rajya sneham vere oru rajayathullavare kaal valare adhikam kooduthal aanu .
Pinne njan ithu paranjathinte purake njan varilla paranju varunnavarodayi njan rajya snehikalude kaaryam aanu paranjathu🙏
🇮🇳🔥
🥰🥰🥰🥰🥰ഇന്ത്യൻ
JAI INDIAN GOVT 🇮🇳🇮🇳🇮🇳♥️♥️♥️♥️💕💕💕😊😊🙏🏻🙏🏻
True Indian muslim
@@knightofgodserventofholymo7500 ഇന്ത്യൻ അത്രമത്തി മതം വേണ്ട
കാശ്മീരിൽ 5..6എണ്ണത്തിനെ ഒന്നിച്ചു തീർത്തപ്പോൾ പിന്നെ " കമാൻഡർ "" ആവാൻ ആളെ കിട്ടാതായി.
🤣🤣🤣🤣🤣🤣🤣👍
😂😂😂
🤘🏻💐 അതു ചേട്ടന്റെ വെറും തോന്നൽ മാത്രം...നമ്മുടെ 🇮🇳 ആർമിയുടെ 10 അല്ലേൽ 100 ജവാന്മാർ വീരമൃത്യു വരിച്ചാലും ...1000 അല്ലേൽ ലക്ഷക്കണക്കിന് ഭാരതീയർ ആർമിയുടെ ഭാഗമാകാൻ കാത്തു നിൽക്കുന്നു...അതിൽ ഒരു സംശയവും ഈ ഭാരതത്തിൽ ആർക്കും വേണ്ട...എന്റെ ഭാരതവും എന്റെ ആർമിയും എന്റെ അഭിമാനം അതായിരിയ്ക്കണം ഓരോ ഭാരതീയരുടെയും മനസും ശരീരവും
തീവ്രവാദികൾക്ക് (ലഷ്കർ ഇ തയിബ) കമാണ്ടർ ആവാൻ ആളില്ലാതെ ആയി എന്നാവും ഉദേശിച്ചത്..😎
@@alexvjacobveloopra1898 He was talking about Hizbul commanders .
Super രണ്ട് പേർക്കും ഒത്തിരി നന്ദി
India യിലെ ഒരു നല്ല രാഷ്ട്രീയ നിരീക്ഷകനാണ് താങ്ങൾ സാർ. We ആരെ aporeciated you. Salute
അതാണ് സത്യം .... ഓരോ ഇന്ത്യാക്കാരന്റെ ജീവനേയും മാനിക്കുന്ന ഒരു സർക്കാർ അതാണ് നരേന്ദ്ര മോദിയുടെ കരുതൽ ..... നരേന്ദ്ര മോദിയുടെ കരങ്ങളിൽ രാജ്യവും ജനങ്ങളും സുരക്ഷിതരാണ്.
Petrol adikarillenn thonnunnu...veetil virak aduppanennu thonnunnu
എന്നിട്ടാണല്ലോ സ്വയം അധ്വാനിച്ച് ഉണ്ടാക്കിയ പണം എടുക്കാൻ ക്യു ഇൽ നിന്നു ആളുകൾ മരണം അടഞ്ഞത്.. അതൊക്കെ മോദിജി യുടെ കരുതൽ ആയിരിന്നു എന്ന് അശ്വസിക്കാം.. 😂
ഭാരതാമ്പയ്‌ക്ക് ഇങ്ങനെ ഒരു ചാരക്കണ്ണുകൾ ലോകം മുഴുവൻ ഉണ്ടാക്കുവാൻ വളരെ easy ആണ് കാരണം നമ്മൾ കേരളക്കാർ ഇല്ലാത്ത ഒരു രാജ്യവും ഇന്നീ ഭൂമിയിൽ ഇല്ല, പ്രിയ്യ മോദിജി ഞങ്ങളുടെ ഈ ശക്തി ഉപയോഗിക്കു ഇന്ത്യക്ക് വേണ്ടി
ഇന്ത്യയുടെ ശത്രുക്കൾ ഒന്നൊന്നായി , അന്യ രാജ്യങ്ങളുടെ അന്തരാളങ്ങളിൽ പോലും നിർദയം കൊല്ലപ്പെടുന്ന കാഴ്ച്ചയാണ് നാം ഇന്ന് കാണുന്നത് 👍 ജയിക്കട്ടെ ഭാരതം 👍👍👍
അയ്യോ ഇതൊക്കെ ചെയ്യുന്നത് നമ്മുടെ അഹിംസാ സിദ്ധാന്തതിനും മതേതരത്വത്തിനും സെക്കുലറിസിത്തിനും എതിരല്ലേ.(ഞാള് കോങ്കിരസ്സ് ഭരിച്ചിരുന്നെങ്കിൽ ഈ ഹിംസ നടക്കുമായിരുന്നോ? വീണ്ടും ഗാന്ധികളെ അധികാരത്തിൽ കയറ്റൂ.... പാക്കിസ്ഥാനികളെ രക്ഷിക്കൂ.... ഷേവ്.....)
Ahimsayude pujati gandi shishyanmaar pothunirathil,, matetaram arakkitturappikkam pashukkidavine kazhuttaruthu naduroadil beaf olathan tudangi enthoru gatikedu?????!!!!!!!!!!
സംഘികളെ സുഖിപ്പിക്കുന്ന ഈ സ്വപ്ന ജീവിക്ക് അറിയില്ലെ നുഴഞ്ഞ് കയറ്റം എങ്ങോട്ടാണന്നത്.
ഇന്ത്യൻ പ്രാധാനമന്ത്രിയെ വെടിവെച്ച് കൊന്നത് ഏത് പട്ടാളക്കാരാണ്😂
വെടക്കാക്കി തനികാക്കാൻ
ഇന്ത്യയെ തകർക്കാൻ വേണ്ടി ഇറക്കിയ മോസാദിനെ സഹായിക്കുന്ന സംഘികളെയും മോസാദിയൻ ഭാഷയിൽ കാലം തിരിച്ചടിക്കും തീർച്ച
പാകിസ്ഥാൻ മിലിട്ടറി തന്നെ കീഴടങ്ങിയിട്ടുണ്ട് ഇന്ദിരഗാന്ധി ഭരിച്ചിരുന്നപ്പോൾ പിന്നെ ആണ്.. ഇന്ദിരഗാന്ധി കോൺഗ്രസ് ആയിരിന്നു എന്നാണ് എന്റെ അറിവ്
ഇന്നു ഒരു പട്ടാളക്കാരനും ആയി സംസാരിച്ചപ്പോൾ ഒരു കാര്യം പറഞ്ഞത്, ഇന്നത്തെ നമ്മുടെ പട്ടാളക്കാർക്കു ഭയങ്കര ആദ്മ ധൈര്യം ആണ്. 👍👍👍
ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന 3000 വർഷങ്ങൾക്കു മുൻപുള്ള ആ വാചകം ഇന്ത്യയിൽ ഇന്നും പ്രാവർത്തികമാണ്.
5000
5000 years
5100 വർഷത്തിനു മേൽ ..😮
മുo ബൈയിൽ മുസ്ലിം കൾ ബോം മ്പു വെച്ച് കൊന്ന 275 പേർക്കും
വേണ്ടിയാവണം ഇനി RAW യുടെ
പ്രവർത്തി ....
Maricha paavangalil kooduthalum sadharana Muslims thanne aayirunnu...
ബോംബ് വെച്ച് പാവങ്ങളെ കൊല്ലുന്നവന്റെ മതം നോക്കാതെ അവനെ തട്ടണം....
@@ManojKumar-ft6tpayyirikum .. pakshe bhaviyela bheegher akkam aver
ഇന്ത്യ അതിന്റെ യഥാർത്ഥ ശക്തി കാണിക്കേണ്ട സമയം ആണിത്. നമ്മൾ ഈ ലോകം ഭരിക്കാൻ അല്ലെങ്കിൽ നിയന്ത്രീക്കാൻ കളിവുള്ളവർ ആണ് നമ്മൾ. ഇത് നാം ഈ ലോകത്തിന് കാണിച്ചു കൊടുത്തേ മതിയാവൂ.
ജയ് ഹിന്ദ്.🙏🇮🇳🇮🇳🇮🇳🙏
മാത്യു സാമൂവൽ സാറിന്റെ നിരീക്ഷണം, കഴുമ്പുള്ള സംസാരം...കേട്ടുകൊണ്ട് ഇരിക്കാം... ഏറ്റവും നല്ല മാധ്യമ പ്രവർത്തനം..
അഭിനന്ദനങ്ങൾ നാരദ ന്യൂസ്
ആർ മാത്യൂ സാമുവൽ സാറിന് ഒരു ബിഗ് സലൂട്ട്
ഈ പ്രോഗ്രാം കാണുന്ന നേരത്ത് 3 ആമത്തെ ആളെയും തട്ടിയതായി വാർത്ത പുറത്തുവന്നിരിക്കുന്നു...😂❣️
Uff... 🔥🔥🔥🔥
😅😅😅
Fake news
@@mohammedyusuf480
Muriyandi mohammade
Chirrikkanda
മദാമ്മയും മക്കളും100വർഷം ഭരിച്ചാലും അവർക്ക് ഇങ്ങനെ ഒരു തിരിച്ചടി നല്കാൻ പറ്റുമായിരുന്നോ.
Beaf olathumaayirunnu 😁😁😁😁 porathatinu tante mutumuthachan indiaye vetti murichatupole pappuvum madammayum indiayil mattoru vibhajanathinu vazhivakkumayirunnu
RAW won't be influenced by any political parties. Since the high jack, RAW would have started the investigation on those people. It's not easy way to do. First the team learn about the targeted people,they learn their character ,daily routine , everything , later another team will be sent by the organisation , they might be handle logistics. Once everything thing is set up the HIT team will be landed and execute the mission.
മദാമ്മ കുറിച്ച് ഓർമപ്പിക്കല്ലേ 🙏
ഇന്ത്യയെ വളർത്തി എടുത്തത് കോൺഗ്രസ് ആണ് കോൺഗ്രസ് ഗവണ്മെന്റ് സ്ഥാപിച്ച പ്രസ്ഥാനങ്ങളെ ഇന്ത്യയിൽ ഉള്ളു മോഡി അവൻ വിറ്റു തുലക്കുകയാണ് ചെയ്തത്....
@@ajishkumar4388 modi vittuengil neeti oru vali vechu koddu. congress undaakiyathu onnum parayanda , kodi kanakinnu azhumathi nadathi madhamayum kootarrum. athum porathathinu budhi urakaatha oru unnakan thairu kalaki party presidentum aaki
Mathews sir. വളരെ വില പിടിച്ച വാക്കുകൾ... തുടരുക ഇനിയും ഇനിയും...
രോമാഞ്ചം വരുന്ന informations 🙏
പിറന്ന നാടിനെതിരെ യുദ്ധം ചെയ്യുന്ന ഏതൊരാളും നമ്മുടെ ശത്രു തന്നെയാണ്.
ജയ്ഹിന്ദ്.
കാശ്മീർ മാത്രമല്ല , ഇന്ത്യ മൊത്തം ഞമ്മൻ്റെയാക്കാൻ ആണ് ഇസ്ലാമിസ്റ്റ് ഭീകരരുടെ ശ്രമം. ഇന്ത്യയെ കീഴടക്കാൻ പരിശ്രമിച്ച് സ്വർഗ്ഗം നേടണമെന്നാണ് നബിയുടെ തിരുവചനം - 'ഗസ്വ ഇ ഹിന്ദ് '
ആ നബിവചനം നടപ്പാക്കാൻ ആര് ശ്രമിച്ചാലും ഖബർ വിശാലാമാക്കാനെ നേരമുണ്ടാകത്തൊള്ളൂ..
ആര് ഞമ്മൻ്റെ കുണ്ടൻ കുത്ത് നബിയോ
@@YISHRAELiIslamic extremism should be wiped out ,for a better world
@@sivasankarsaju9310 Islam should be... Ennu parayoo... The rest is understood....
സ്വര്‍ഗത്തില്‍ സ്ഥലം കാണുമോ?
ജയ് ഹിന്ദ്... 💪💪💪💪💪💪👌👌👌👌👌🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
Love listening to you !
And the way you acknowledge what is good with the current Govt.
No administration is perfect; BJP and Modi deserves criticisms. But how he projected India’s image in the new world makes me proud
What is India's new image?
@@kurukshetrawar6680 മഞ്ഞപ്പത്രം വായിച്ചു പഠിക്ക് 🤣
ധർമ്മസംസ്ഥാപനത്തിനായി അധർമ്മത്തിനെതിരെ ബ്രഹ്മാസ്ത്രമെടുത്തു നിൽക്കുന്നു നമ്മുടെ ഭാരതം.... അതെ , വെട്ടുന്ന പോത്തിനോട് ഇനി വേദം ഓതുകില്ല നമ്മൾ....
ഒരു ഹിന്ദുവായതിൽ ,ഹിന്ദുസ്ഥാനിയായതിൽ ഞാൻ അഭിമാനിക്കുന്നു...
ജയ് ശ്രീറാം.. ജയ് RSS.. ജയ് മോദിജി.. ജയ് ഹിന്ദുസ്ഥാൻ.
ഭാരതാബ ക്ക് പ്രണാമം
അമ്മയെ നെഞ്ചിലേറ്റിയ വീര നായകന്മാർക്ക്
ഇപ്പോൾ നയിക്കുന്ന വീരനായകന്മാർക്ക്
ആയുരാരോഗ്യ സൗഭാഗ്യം ലഭിക്കാൻ
ഈശ്വരൻ തുണക്കട്ടെ
മൃത്യു സർ പറയട്ടെ.. രാജ
തടസ്സപ്പെടുത്തല്ലേ
വേറിട്ട ഒരു നല്ല വാർത്ത നല്ല ചിന്താശക്തിയുള്ളവർഎല്ലാവരും ഉൾകൊളളണം
Proud to be INDIAN. INDIAN ARMY❤
Sir കോരുത്തരിക്കുന്നു താങ്കളുടെ obsevations. സത്യം എന്നൊന്ന് എന്നെങ്കിലും പുറത്തുവരും എന്നുള്ളത് ഒരു സത്യമാണ്.
Well said sir....👏👏👏
Mr. Mathew, your observations are bang on target....superb...
നമ്മുടെ ഭാരതത്തെ ഇനി തീവ്രവാദികൾ ഭയക്കണം..വന്ദേ ഭാരതം..ഈ വിവരണത്തിന് നാരദക്കും പ്രണാമം
രാജ്യസ്നേഹം ഇല്ലാത്ത രാജ്യദ്രോഹികളായ പേടിത്തൊണ്ടന്മാരായ മാമമാധ്യമങ്ങളെ അപേക്ഷിച്ചു ഓണ്ലൈൻ മാധ്യമങ്ങൾക്ക് തന്നെ ആർജ്ജവം. Congrats❤❤
I don't like or vote for any political parties, but I have to say this BJP government is the best government India has ever seen. And I hope they will remain in power for the next 30 years.
🙏👍
സിംഹത്തെയായാലും അതിന്റെ മടയിൽ ചെന്ന് തീർക്കുന്നതാണ് പുതിയ നിയമം ! 🙏🇮🇳
എന്റെ കൂട്ടുകാരൻ ഇന്ത്യൻ ആർമി para ഫോഴ്സ് ആണ്... അദ്ദേഹം പറഞ്ഞു ഇന്ന് ഇന്ത്യ യെ ആരു ആക്രമിച്ചാലും തിരിച്ചെടുക്കാൻ ഉള്ള പവറും അധികാരവും അവർക്കു കൊടുത്തിട്ടുണ്ട് എന്ന്.. പണ്ടത്തെ പോലെ കാത്തു നിൽക്കേണ്ട അവസ്ഥ ഇന്നില്ല
ദുബായിൽ വച്ചു സെക്യൂരിറ്റി ക്യാമറകളെ കബളിപ്പിച്ചു കൊണ്ടു ഹാമാസ് ലീഡർ കൊന്ന ആ രീതി മാത്രം മതി മോസാദിനെ അളക്കാൻ 👍
MOSSAD👌
Great Talk 👍🏻👍🏻.. Welldone Mathew Sir... 👍🏻👍🏻
BJP full support
🙏🏻🙏🏻🙏🏻♥️💕
👍👍👏
❤🫶👍🏼
Proud to an Indian by the leadership of Mr:Modi and his diplomatic teams 👏and our JAWANS.
I'm ready to join the force and fight for india 🇮🇳
സുഡാപ്പികൾക്കും ഒരു താക്കിത്
Very good analysis. It has all the footprints of Ajit Doval (who was incidentally a Kerala cadre IPS officer)
കുമ്പളത്തെ മാധ്യമ പുല്ലൻ മാർ ഒളിപ്പിച്ച വാർത്ത ആണ് മാത്യു sir പൊളിച്ച് അടുക്കിയത്....
ഇന്ത്യയുടെ പഴയ കണ്ണുനീർ മോദിക്ക് അറയാം
രോമാഞ്ചം💯💕💕💕💕💕💕
മാത്യു സാമുവൽ സാറിനു കേൾക്കുന്ന ആരെയും പിടിച്ചിരുത്താനുള്ള അസാധ്യ കഴിവുണ്ട്
ആയിരം പത്രം വായിക്കുന്നത് = മാത്യു സർ 🤗🤗🤗🤗
Very good analysis. Waiting for Missile analysis.
ഇമ്രാൻകുഞ്ഞുങ്ങൾ ഇനി എന്ത് ചെയ്യും മല്ലയാ..
അജിത് ഡോവൽ 😍😍😍
Israel❤India 🇮🇳🇮🇱🇮🇳🇮🇱🇮🇳🇮🇱Mossad❤RAW ,Thankyou Modhiji ...🙏🙏
ഇനി അങ്ങോട് അടിക് തിരിച്ചടി
ഇന്ത്യ🔥
സാമുവൽജി താങ്കളുടെ അവതരണം പ്രസംസനീയം ആണ് , All the best take care , with Love Gen MK
56 ഇഞ്ചിൽ കൂടുതൽ ഉണ്ടോ എന്ന് മാത്രമേ എനിക്ക് ഇപ്പൊൾ സംശയം ഉള്ളു... India vera level ayi 🇮🇳❤️🇮🇳❤️
ഏത് ലെവൽ?
@@kurukshetrawar6680 God level...njan oru മുസ്ലിം അണ് എങ്കിലും പറയട്ടെ ഇക്ക... അല്ലാഹുവിന് പോലും നമ്മുടെ രാജ്യത്തിന് മുൻപിൽ പിടിച്ചു നിൽക്കാൻ കഴിയില്ല... തനി ഇബിലിസ് അല്ലേ നമ്മുടെ രാജ്യം... പേവേർ
നാരദ ചാനലിന് അഭിനന്ദനങ്ങൾ
ഇന്ത്യ പഴയ ഇന്ത്യയല്ലാ;💕💕💕💕💕
മൂന്നാമനും തീർന്നതായി കേൾക്കുന്നുണ്ട്.
mera Bharat mahan ❤️❤️❤️🇮🇳🇮🇳🇮🇳
മാത്യൂ സാറിന് ഒരു പാട് നന്നി ഉണ്ട് ഇങ്ങനെ പറഞ്ഞതിൽ🇮🇳🇮🇳🙏👏👌👍💪♥️
India 🔥🔥🔥🔥
Both POK and Indian. ABSOLUTELY right.
ഇന്ത്യ... ഇന്ത്യ.. ഇന്ത്യ...🥰 🙏
എന്റെ മാത്യു സാർ ആ 1971 സംഭവം ഓര്മിപ്പിക്കാതെ, സ്വന്തം മതം നോക്കി രാജ്യം ഉണ്ടാക്കിയവൻമാർ അതും ഒരേ മതക്കാർ തമ്മിൽ അടിച്ചു, ശരിക്കും ഇന്ദിരഗാന്ധി അന്ന് കാണിച്ച അവിവേകം കാരണം എത്ര പട്ടാളക്കാരെയും, സിവിലിയന്മാരെയും ആണ് നഷ്ടപെട്ടത് അതിന്റെ ഒക്കെ ഭാവിഷ്യത്തു ഇന്ത്യ ഇന്നും അനുഭവിച്ചു കൊണ്ടിരിക്കുന്നു.. അന്ന് വലിഞ്ഞു കേറിയ കോടികൾ ആണ് ഇപ്പോഴും അടുത്ത തലമുറ ആയിട്ടു ഇന്ത്യയിൽ സുഖവാസം നടത്തുന്നത്..അന്ന് സഹായിച്ചതിനു ഒരു നന്ദിയും ഇപ്പോൾ ബംഗ്ലാദേശ് ന് ഇന്ത്യയോട് ഇല്ല.. അന്നത്തെ തമ്മിൽ അടിക്കാർ ഇപ്പോൾ വലിയ ചങ്ങാത്തത്തിൽ ആണ്..
കേരളത്തിൽ ഇതുപോലത്തെ ഒരു പത്രപ്രവർത്തകൻ ഇല്ല
കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ ഇതൊന്നും പറയാറില്ല ... സുടാപ്പി ഫണ്ട് ഉണ്ടെന്നു തോന്നുന്നു
എന്റെ രാജ്യം എന്റെ അഭിമാനം ❤❤❤🇮🇳
Very good Sir.
ഇന്ത്യൻ വിമാനം റാഞ്ചുന്ന സമയത്ത് ഇവിടെ ഭരിച്ചത് ബിജെപി ആയിരുന്നു.... അന്ന് റാഞ്ചപെട്ടവരുടെ ബന്ധുക്കളും രാഷ്ട്രീയ പാർട്ടികളുടെ സമ്മർദ്ധവും കാരണം സർക്കാരിന് റിസ്ക് എടുക്കാൻ കഴിയാതെ പോയി.... കാർന്നോൻമാർക്ക് കഴിയാതെ പോയത് അടുത്ത തലമുറ ചെയ്തു കാണിക്കുന്നു.... പക വീട്ടാനുള്ളതാണ്... അത് വീട്ടുക തന്നെ ചെയ്യും... അതിനിനി എത്ര നാൾ കാത്തിരിക്കേണ്ടി വന്നാലും..... അതാണ് നമ്മുടെ പ്രത്യയശാസ്ത്രം
നന്ദി ഗുഡ് 🙏🏽🙏🏽🙏🏽👍👍👍♥️♥️♥️
Well said sir salute 👍