തഹജ്ജുദ് നിസ്കാരത്തിൻറെ അതേ പ്രതിഫലം കിട്ടുന്ന മറ്റൊരു അമൽ.... വീട്ടിൽ ഐശ്വര്യം Sirajudheen Qasimi

Поділитися
Вставка
  • Опубліковано 15 січ 2022
  • lslamic speech in malayalam
    new speech 2022
    malayalam
    ജീവിതത്തിൽ വളരെ സിമ്പിൾ ആയി ചെയ്യാൻ കഴിയുന്ന അമൽ ... ഇന്ന് പലർക്കും ഇല്ലാതെ പോയ അമൽ....
    തഹജ്ജുദ് നിസ്കരിക്കാൻ കഴിയാത്തവരാണോ...??
    പാതിരാത്രി നിസ്കരിക്കുന്നതിന്റെ അതേ പ്രതിഫലം കിട്ടുന്ന മറ്റൊരു അമൽ
    ഈ നന്മ ചെയ്യുന്നവരുടെ വീട്ടിൽ ഐശ്വര്യവും സന്തോഷവും
    കളിയാടും
    അടിപൊളി വഅള് പറഞ്ഞ്
    സിറാജ് ഉസ്താദ്
    #sirajudheen qasimi
    #latestspeech
    #malayalam new speech
    #thahajjud
    #niskaram
    #dua

КОМЕНТАРІ • 94

  • @unknownguy8711
    @unknownguy8711 2 роки тому +6

    ഉസ്താതെ ഇരുലോക വിജയത്തിനും ആഖിബത് നന്നാവാനും തഖ്‌വ വർധിക്കാനും ദുആയിൽ ellaippoum ഉൾപ്പെടുത്തണേ

  • @muhammadjasim4239
    @muhammadjasim4239 2 роки тому +4

    Allahuve yenikk ee usthadine kanan thoufeeqtharene 🤲🤲🤲aameen aameen yarobbal aalameen

  • @sadhikhisham2388
    @sadhikhisham2388 2 роки тому +7

    വീടെടുത്ത് കടമുണ്ട് ഉസ്താദേ,, പെട്ടെന്ന് വീടികിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ 😓മനസ്സമാധാനമില്ല 😓😓

  • @asbinaasbi3500
    @asbinaasbi3500 Рік тому +1

    ഉസ്താദിന് ആഫിയത്തും ആരോഗ്വും വും തരട്ടെ

  • @swalihaswaliha4505
    @swalihaswaliha4505 2 роки тому +4

    ഉസ്താദ് ഞങ്ങക്ക് ഉംറയും ഹജ്ജും ചെയ്യാൻ വല്ലാത്ത ആഗ്രഹം ഉണ്ട് ഉസ്താദ് ദു. ഹാ ചെയ്യണേ
    ഉസ്താദ്

  • @salihriyan7453
    @salihriyan7453 2 роки тому +4

    ഉസ്താതെ എന്റെ ഉമ്മയ്ക്കും ഉപ്പയ്ക്കും വെറും അസുഖമാണ് പ്രേത്യേകം ദുആ ചെയ്യണേ 😥😥😥😥🤲

    • @sirajudheenqasimi2.0
      @sirajudheenqasimi2.0  2 роки тому +1

      അല്ലാഹു പെട്ടന്ന് ശിഫ നൽകട്ടെ ആമീൻ

  • @alfiyarameeshrameesh6456
    @alfiyarameeshrameesh6456 2 роки тому +4

    അല്ലാഹുവേ ഈ ശബ്ദം നിലനിർത്തണേ റബ്ബേ 🤲🏻😰 എന്തെല്ലാം ഉദ്ദേശത്തോടെ ആണോ ഈ ദുആ യിൽ എല്ലാവരും ആമീൻ പറഞ്ഞത് ആ ആമീൻ നീ സ്വീകരിച്ചു നിന്റെ തൃപ്തിയും പൊരുത്തവും നൽകണേ റബ്ബേ 🤲🏻🤲🏻🤲🏻

  • @sinusanu4209
    @sinusanu4209 2 роки тому +3

    അൽഹംദുലില്ലാഹ് ആകിബത് നന്നാവാനും മക്കൾ സ്വാലിഹവാനും ദുആ ചെയ്യണേ ഉസ്താദേ

    • @nihalmk5878
      @nihalmk5878 2 роки тому +1

      കുടുംബത്തിൽ മരിച്ചു പോയവർക്ക് വേണ്ടി ദുആ ചെയ്യണേ

  • @vegascrimegaming6552
    @vegascrimegaming6552 2 роки тому +1

    അൽഹംദുലില്ലാഹ് ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ

  • @muhammadjasim4239
    @muhammadjasim4239 2 роки тому +2

    Mashallah

  • @SaraSara-jq5ki
    @SaraSara-jq5ki Рік тому +2

    Aameen

  • @afsalafsu5732
    @afsalafsu5732 2 роки тому +2

    Allahuve enik ii usthadine neritt Kanan thaoufeek nalkane 🤲🤲🤲

  • @ramlathismail3478
    @ramlathismail3478 2 роки тому

    അൽഹംദുലില്ലാഹ്... ഉസ്താദ്.. എന്റെ ഹലാലായ.. മുറാദ്കൾ ഹാസിലാവാൻ ദുആയിൽ ഉൾപെടുത്തുക.. ഇൻ ഷാ അള്ളാഹ്.. ഉസ്താദിന്.. അള്ളാഹു.. ദീർഗായുസും ആരോഗ്യവും. തന്നനുഗ്രഹിക്കട്ടെ... ആമീൻ

  • @fousiya6349
    @fousiya6349 2 роки тому +1

    🤲🏠🏠🏠🏠🤲 ഉസ്താദ് ഞങ്ങൾക്ക് എത്രയും പെട്ടെന്ന് വീടും സ്ഥലവും ആവാൻ ദുആ ചെയ്യണേ

  • @ajeerkmajeer7683
    @ajeerkmajeer7683 2 роки тому +2

    മാഷാ അള്ളാഹ്🤲

  • @user-lw3sz6uo9j
    @user-lw3sz6uo9j 3 місяці тому

    Aameen yarabbal alamein 🤲🤲

  • @rinuhudha3549
    @rinuhudha3549 2 роки тому +1

    Orupad vishamam und dhuhah cheyanam 🤲🤲🤲🤲🤲🤲🤲

  • @lamiyant3518
    @lamiyant3518 2 роки тому

    الحمد الله الحمد الله الحمد الله👍👍👍👍

  • @rafhiz_rafie6519
    @rafhiz_rafie6519 Рік тому +1

    Dua cheyyanam ustad

  • @sakinabibi7181
    @sakinabibi7181 2 роки тому +2

    Ameen Ameen ya rabal alameen🤲

  • @-shazim3485
    @-shazim3485 Рік тому

    Aameen Yarabbal alameen

  • @ajsalaju5647
    @ajsalaju5647 Рік тому

    അൽഹംദുലില്ലാഹ് 🌹

  • @asiya.n1747
    @asiya.n1747 Рік тому

    Ameenyatabbalalameen

  • @ramlaayyoob9887
    @ramlaayyoob9887 2 роки тому

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാ റ ബ്ബൽ ആ ല മീൻ 🤲🤲🤲😭😭😭
    ഇൻ ഷാ ഹ ള്ളാ
    അ ള്ളാ ഹു വേ വ ല തി നെ മൂ ന്തി ക്കാ ൻതെ ഹ് ഫി ക്ക് ത ര ണെ 🤲🤲🤲😭😭

  • @ramlabeevi1078
    @ramlabeevi1078 Рік тому

    അസ്സലാമുഅലൈക്കും ദുഃആ ചയ്യണേ ഉസ്താദ് 🤲🤲👏🏾

  • @mushthaqag9830
    @mushthaqag9830 2 роки тому +1

    Alhamdulilah

  • @mohammedsalmanfaris9987
    @mohammedsalmanfaris9987 2 роки тому +1

    Hidayathe kituvaan duha cheyyane ustaade

  • @malludriver3228
    @malludriver3228 2 роки тому +1

    ദു ആ യിൽ ഉൾപെടുത്തണെ ഉസ്താദെ രോഗം മാറാനു : കടം തീരാനു

  • @raziqmonskp786
    @raziqmonskp786 2 роки тому +1

    Al hamdulillah 🤲🤲🤲😭🤲🤲

  • @noorjahannoor2524
    @noorjahannoor2524 2 роки тому +1

    ഉസ്താദേ വീട് വെക്കാൻ ദുആ ചെയ്യണേ

  • @muhammednifadm4194
    @muhammednifadm4194 2 роки тому

    Alla karyangalum rahathilavan dua çhayyane

  • @muhammadjasim4239
    @muhammadjasim4239 2 роки тому +1

    Aameen aameen yarobbal aalameen

  • @ramlathkandangal8911
    @ramlathkandangal8911 2 роки тому +1

    ماشاءالله الحمد لله
    തഖ് വയോ ടെ ജീവിക്കാനും ഈ മാനോടെ മരിക്കാനുള്ള തൗഫീക്കിന്നായി ഉസ്താദിന്റെ എല്ലാ പ്രാർത്ഥനയില്ലും ചേർക്ക് ണം

  • @shiyasshifan8905
    @shiyasshifan8905 2 роки тому +1

    Manasamadhanam undavan dua cheyyanamustha

  • @alhamdulillah502
    @alhamdulillah502 2 роки тому +1

    Emaaan kitty marikkaan duaaa cheyyanam usthadee.....

  • @shabeerbabu366
    @shabeerbabu366 2 роки тому +2

    എന്റെ ഉപ്പ കഴിഞ്ഞ ശനിയാഴ്ച മരണപ്പെട്ടു അദ്ദേഹത്തിന്റെ കബർ സ്വർഗീയ പൂന്തോപ്പ് ആക്കാൻ എന്ത് തെറ്റ് ഉണ്ടെങ്കിലും പൊറുക്കാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @nidhaponnu319
    @nidhaponnu319 2 роки тому

    Usthade madrasayilum schoolim 10 lan A+kittanum makkale nalavarakanum prathegam duha cheyyan

  • @unnikrishnanuv5018
    @unnikrishnanuv5018 2 роки тому +2

    Mashaallah

  • @shajirckpayyannur8083
    @shajirckpayyannur8083 2 роки тому

    Masha allah 🤲🤲

  • @mushthaqag9830
    @mushthaqag9830 2 роки тому +1

    Masha allah

  • @hamdhafathimah9239
    @hamdhafathimah9239 2 роки тому

    Ameen allhu hayrakatte

  • @sajithsajitha2907
    @sajithsajitha2907 2 роки тому

    ഉസ്ഥാ ദേ ദുആ യിൽ ഉൾപ്പെടുത്തണം

  • @asbinaasbi3500
    @asbinaasbi3500 Рік тому

    ദുആചെയ്യണം ഉസ്താദ്

  • @fathimahaleel6125
    @fathimahaleel6125 Рік тому

    Ameen

  • @rasheedpadanthorai5205
    @rasheedpadanthorai5205 2 роки тому

    നല്ല ഒരു ജോലി സരിയവൻ ദുഹാചെയ്യനെ

  • @thahiraalithahira4778
    @thahiraalithahira4778 2 роки тому

    الحمدللّه الحمدللّه الف مرّۃ ـــ
    امين امين امين ياربّ العالمين .
    اوصيكم بالدّعاء ــــ

  • @underworlds867
    @underworlds867 2 роки тому

    امین

  • @underworlds867
    @underworlds867 2 роки тому

    آمین امینامین

  • @rasheedvengara5344
    @rasheedvengara5344 2 роки тому

    ആമീൻ 🤲

  • @sameenanoohu7812
    @sameenanoohu7812 2 роки тому

    Usthadhai bharthavinu hyraya oru Joli kittan dua cheyyanai molk hadhiyadai exam vijayikkanum dua cheyyanai

  • @nazeerm5106
    @nazeerm5106 2 роки тому

    അൽഹംദുലില

  • @SaraSara-jq5ki
    @SaraSara-jq5ki Рік тому +1

    പഠിക്കാൻ ദുആ ചെയ്യണം

  • @shameerraihanath4712
    @shameerraihanath4712 2 роки тому

    Usthade dua cheyyane

  • @nafeesazanha766
    @nafeesazanha766 2 роки тому +1

    Usthadyy duaayil ulpeduthanyy ennyum enty vendapettavaryum

  • @fathimas355
    @fathimas355 Рік тому

    Allh 🤲🏻🤲🏻😭😥

  • @sameerasulaiman9069
    @sameerasulaiman9069 2 роки тому

    ഉസ്താദേ ഒരു സർക്കാർ ജോലി കിട്ടാനും ഭർത്താവിന്റെ അസുഖം മാറാനും ദുആ ചെയ്യണേ

  • @sageercb2520
    @sageercb2520 2 роки тому

    Duacheyanam

    • @muhammedsahalck1276
      @muhammedsahalck1276 2 роки тому

      ഉസ്താദേ..
      എന്റെ മകൻ ദാറുൽ ഹുദയുടെ ദഹവാ കോളേജിൽ പഠിക്കുന്നു. പഠനത്തിൽ ശ്രദ്ധ ഉണ്ടാവാൻ ദുആ ചെയ്യണേ.. 🤲🤲🤲

  • @haizuhaizutraveler2308
    @haizuhaizutraveler2308 2 роки тому +1

    Usthathe dua cheyyane corona yan etrayum pettann shifayayi nattil Ethan dua cheyyane

  • @nizarnizar9286
    @nizarnizar9286 2 роки тому +1

    ദുആ ചെയ്യാനേ ഉസ്താദ് യാ എന്റെകുട്ടി യുടെ ആർട്ട് ഓപ് റാ ഷ ൻ ആണ്

  • @ashikash2537
    @ashikash2537 2 роки тому

    😢😢😢🤲🤲🤲

  • @fousiya6349
    @fousiya6349 2 роки тому

    നല്ലൊരു ജോലി കിട്ടാൻ ദുആ ചെയ്യാനാ

  • @kamalpt4821
    @kamalpt4821 2 роки тому

    The rest of your

  • @fathimathasni9_c116
    @fathimathasni9_c116 2 роки тому +1

    ഉസ്താദ് എന്റെ മകൾക് മെൻസസ് കറക്റ്റ് അല്ല 15ൽ കൂടുതൽ ആവുന്നു 1,2ദിവസം മാത്രം നിസ്കരിക്കാൻ പറ്റുന്നുള്ളു ഈ അവസ്ഥ മാറാൻ ഉസ്താദ് ദുഹാ ചെയ്യണം 😭😭കുറെ ആയി ഇങ്ങനെ തുടങിയിട്ട് മരുന്ന് കഴിച്ചു മരുന്നില്ല.. 😭ഉസ്താദ് ഒരു മറുപടി തരണം 🙏

  • @fousiya6349
    @fousiya6349 2 роки тому

    ഉസ്താദ് ഞങ്ങളുട കാറ് കാണുന്നില്ല രണ്ടുകൊല്ലമായി കാറ്റ് കാണാതായിട്ട് ചേളാരി ആലുങ്ങൽ നജീബ് പറഞ്ഞ ആൾക്ക് വാടകയ്ക്ക് കൊടുത്തിരുന്നു അയാൾ കാറും കൊണ്ട് മുങ്ങി എത്രയും പെട്ടെന്ന് കിട്ടാൻ ദുആ ചെയ്യണേ

  • @yoosufalamcode9608
    @yoosufalamcode9608 Рік тому

    Ameen