ചേറ്റുവ ബോട്ടപകടം: ഇനി പ്രതീക്ഷ വേണ്ട അവർ മരിച്ചു | vlogettan

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 141

  • @Vlogettan1
    @Vlogettan1  2 роки тому +3

    ആ മത്സ്യത്തൊഴിലാളുകളുടെ മൃതദേഹം കോസ്റ്റ് ഗാർഡ് ഹെലികോപ്ടർ കണ്ടെത്തി എന്ന് അറിയിച്ചെങ്കിലും പിന്നീട്‌ കരയിലെത്തിക്കാനായി പോയ ബോട്ടിന് കണ്ടെത്താനായില്ല. കണ്ടത് മൃതദേഹങ്ങൾ തന്നെയായിരുന്നോ അതോ കണ്ടതിനു ശേഷം ഒഴുക്കിൽപ്പെട്ട് നീങ്ങിയതാണോ എന്ന ആശങ്ക നിലനിൽക്കുകയാണ്. രാത്രി വരെ വീണ്ടും തിരച്ചിൽ തുടർന്നിരുന്നു. 4-8-2022 രാവിലെ വരെ അവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എന്തെങ്കിലും അപ്‌ഡേറ്റ് ഉണ്ടെങ്കിൽ അറിയിക്കാം 🙏🙏

    • @shruthytr604
      @shruthytr604 2 роки тому

      Theerchayayum cheyyenam, wait cheyyanuu 🙏🏻

  • @mirsananaeem7619
    @mirsananaeem7619 2 роки тому +3

    നിങ്ങളുടെ വീഡിയോ വളരെ ഇഷ്ടപ്പെട്ടു വളരെ കഷ്ടപെട്ടാണ് താങ്ങൾ ഏത് കാണിക്കുന്നത് കൃത്യമായി സമയവും കാണിക്കുന്നത് നല്ലത് തന്നെ ഹസ്സൻ

  • @renjithraj1946
    @renjithraj1946 2 роки тому +9

    RIP 🥀🥀🥀
    Respect 💓💓💓💓

  • @usha3408
    @usha3408 2 роки тому +1

    you are very hard working i social comit ment .. We are proud of you - good. God Bless you🙏🙏🙏🙏🙏🙏

  • @nimmyachu9093
    @nimmyachu9093 2 роки тому

    Oro videoum etra kashtapetanu ningal edukunat vlogetta.so take care brother.

  • @usha3408
    @usha3408 2 роки тому +3

    Pranam to our beloved fishermen🌹🌹🌹🌹🌹🌷🌷

  • @_retro86
    @_retro86 2 роки тому +7

    പാവങ്ങൾ എത്ര പ്രതീക്ഷ വച്ചു പോയതാ 🥺🥺🥺🥺

    • @Vlogettan1
      @Vlogettan1  2 роки тому

      🙏🙏😢

    • @_retro86
      @_retro86 2 роки тому

      കിട്ടിയിട്ടില്ല എന്ന് പറയുന്നത് കേട്ടലോ

  • @sarithappu5000
    @sarithappu5000 2 роки тому +12

    ചേട്ടൻ എന്തോരം റിസ്ക്ക് എടുത്താണ് ഓരോ വിഡിയോയും കാണിക്കുന്നത് 🙏🙏🙏🙏

  • @aslamayzan3365
    @aslamayzan3365 2 роки тому +2

    ഒരു പ്രതീക്ഷ ഉണ്ടായിരുന്നു അവർ തിരിച്ചു വരും എന്ന് ഇപ്പൊ വീഡിയോ കണ്ടപ്പോൾ വല്ലാതെ വിഷമം 😭

  • @katturumbmusichub5035
    @katturumbmusichub5035 2 роки тому

    Avare kittittilaloo.. Chetta eniyum😔

    • @Vlogettan1
      @Vlogettan1  2 роки тому

      അറിഞ്ഞിരുന്നു. വീഡിയോ ഇട്ടിട്ടുണ്ട്

  • @shoukatreef3384
    @shoukatreef3384 2 роки тому +2

    RIP🌹😥

  • @tharacm876
    @tharacm876 2 роки тому +1

    വീട്ടിൽ വെള്ളം കേറിയോ കഴിഞ്ഞ പ്രാവശ്യം കണ്ടായിരുന്നു ഇപ്പൊ എങ്ങനെ യുണ്ട് വ്ലോഗ് ഇട്ടായിരുന്നോ ഞാൻ കണ്ടില്ല യിരുന്നു കടൽ കാണുമ്പോൾ പേടി തോന്നുന്നുഎന്തായാലും സൂക്ഷിച് വേണം ട്ടോ ഷൂട്ട്‌ ചെയ്യാൻഞങ്ങളുടെ ഭാഗത്തും നല്ല മഴ യാണ് അപ്പൊ ശരി ട്ടോ 😊🙏

    • @Vlogettan1
      @Vlogettan1  2 роки тому

      ഇത്തവണ ഇതുവരെ പ്രശ്നമില്ല

  • @5c-53-punnyam.r3
    @5c-53-punnyam.r3 2 роки тому

    E aduthanu videos kanduthudanghiyathu
    Valuable information aanutto
    Oro videosum

  • @meenakashi9715
    @meenakashi9715 Рік тому

    Padiyella bro

  • @gamingwithhyper6391
    @gamingwithhyper6391 2 роки тому +1

    RIP 😢💕

  • @sheejaraju2576
    @sheejaraju2576 2 роки тому +1

    Avarude Randuperudeyum Athmavinu Nithyashanthi nerunnu.🙏🙏🙏

  • @govindankandam8155
    @govindankandam8155 2 роки тому +1

    You are an adventurous vloger.

  • @sajithahari6186
    @sajithahari6186 2 роки тому +2

    😢😢

  • @nandakumarp.c322
    @nandakumarp.c322 Рік тому

    ❤❤❤

  • @krishna1004
    @krishna1004 2 роки тому

    Prannam 🙏🌹

  • @homecooking1982
    @homecooking1982 2 роки тому +2

    Life jacket ittal kadal (fisherman) apakadagalil ninnum raksha pedan patto pattumekil enda aarum life jacket idathe kadalil pokunadu

    • @Vlogettan1
      @Vlogettan1  2 роки тому

      അവർക്ക് ഫ്രീയായി പണിയെടുക്കാൻ പറ്റില്ല

  • @willys55
    @willys55 2 роки тому

    you take care bro.

  • @nishanish1146
    @nishanish1146 2 роки тому

    Please take care bro 😱😱😱

  • @meenanair4491
    @meenanair4491 2 роки тому

    Very sad1😭😭

  • @sunilkk9459
    @sunilkk9459 2 роки тому +2

    അങ്ങനെ ആ റോഡും ഓർമ്മ ആയി തീരുക ആണ് അല്ലെ ചേട്ടാ 😔😔😔

  • @minihari6460
    @minihari6460 2 роки тому

    RIP🌹🌹🌹😰😢

  • @reenachandran169
    @reenachandran169 2 роки тому

    🙏🙏🙏🌹🌹🌹

  • @radhikas.9110
    @radhikas.9110 2 роки тому

    ഈ മഴയത്തും കടൽ ഇത്ര ഷോഭിച്ച് കിടക്കുമ്പം ഇത്രയും റിസ്ക്ക് എടുത്ത് ഓരോ വീഡിയോയും ചെയ്യുമ്പം. ചേട്ടൻ ചേട്ടനെയും കുടുംബത്തേയും ഓർക്കണേ ..pls. സത്യം പറഞ്ഞാൽ കടൽ കാണാൻ ഭയങ്കര കൊതിയാരുന്നു , ഞങ്ങൾ മലമ്പ്രദേശത്ത് കിടക്കുന്നത് കൊണ്ട് അവിടെ തോട് : കുറച്ച് ദൂരം പോയാൽപിന്നെ പുഴ കാണാം. ചേട്ടന്റെ ഓരോ വീഡിയോയും കാണുമ്പം കൊതിയായി. പോയി കടൽ കണ്ടും ഉച്ച മുതൽ വൈകും നേരം വരെ .നേരത്തെ ഒന്നോ രണ്ടോ പ്രാവശ്യം കടൽ കണ്ടിരുന്നത്.🙏🙏🙏👌👌👌🌹🌹🌹 താങ്ക്സ് ചേട്ടാ . ശ്രദ്ധിക്കണേ വിഡിയോ എടുക്കുമ്പം

    • @Vlogettan1
      @Vlogettan1  2 роки тому

      നിങ്ങൾ ഒരുപാടുപേർ കൂടെയില്ലേ... അതാണെന്റെ ധൈര്യം 🙏🙏

  • @omanaroy1635
    @omanaroy1635 2 роки тому

    കടൽ... കടൽ.... എത്ര കണ്ടിട്ടും കണ്ടിട്ടും മതിവരാത്ത ഒരു വീഡിയോ....

  • @shibili-gk1pn
    @shibili-gk1pn 2 роки тому

    Rip,😭😭

    • @Vlogettan1
      @Vlogettan1  2 роки тому +1

      🙏

    • @shibili-gk1pn
      @shibili-gk1pn 2 роки тому

      @@Vlogettan1 ചേട്ട കിട്ടി യില്ലാന്ന് പറയുന്നത് കേട്ടു ശരിയാണോ

  • @manojtechbuilder5481
    @manojtechbuilder5481 2 роки тому

    How sad.

  • @manjuself1125
    @manjuself1125 2 роки тому

    🙏🙏🙏

  • @rajalakshmisubash6558
    @rajalakshmisubash6558 2 роки тому

    🙏🙏🙏🙏🙏🙏💝

  • @rameezsr
    @rameezsr 2 роки тому +2

    😿😥

  • @arathisukumaran196
    @arathisukumaran196 Рік тому

    Avaer anthina allea poyathu kashtamayi poyi😢

  • @sindhubijesh8952
    @sindhubijesh8952 2 роки тому

    Pranamam

  • @saliniajith9065
    @saliniajith9065 2 роки тому

    😥😥😥

  • @nisarathavanadnisar2899
    @nisarathavanadnisar2899 2 роки тому

    Hii. Vlogettaa.😰😰

  • @anubijoy6708
    @anubijoy6708 2 роки тому

    🤚😭😭😭😭😭

  • @haneefbabu9843
    @haneefbabu9843 2 роки тому +1

    13:20 മുതല് ള്ള വീഡിയോ കാണാൻ കഴിയുന്നില്ല

    • @Vlogettan1
      @Vlogettan1  2 роки тому

      അത് എഡിറ്റിങ്ങിൽ പറ്റിയ mistake ആണ്. ശരിയാക്കിയിട്ടുണ്ട്

  • @sulaimankunju288
    @sulaimankunju288 2 роки тому

    Ok

  • @meenakashi9715
    @meenakashi9715 Рік тому

    Pogarithu br0

  • @Charlotte_Knott
    @Charlotte_Knott 2 роки тому

    Große Träume schaffen die Magie, die die Seelen der Männer zu Größe anregt

  • @jibinbabujibinbabu10
    @jibinbabujibinbabu10 2 роки тому

    😰😰

  • @vijin.v5032
    @vijin.v5032 2 роки тому

    അവരുടെ വീട്ടുകാർക്ക് വേണ്ടി 🙏🙏🙏

  • @jayannb5733
    @jayannb5733 2 роки тому

    Yente ponno yendu thiramalayaa road yellam poyllo

  • @meenanair4491
    @meenanair4491 2 роки тому

    U don't take risk

  • @sudhakaranalukkal2216
    @sudhakaranalukkal2216 2 роки тому

    ഹോ ഇത് ഒരു വല്ലാത്ത സ്ഥിതി തന്നെ പ്രകൃതിയുടെ വിലാസങ്ങൾ "

  • @dreamsofafi6792
    @dreamsofafi6792 2 роки тому +1

    ന്റെ ഫോൺ പോയ്‌ ചേട്ടാ അത് കൊണ്ട് എല്ലാ വീഡിയോ മിസ്സ്‌ ആണ്

  • @GoDDinkenser
    @GoDDinkenser 2 роки тому +1

    13.00 ശേഷം എനിക്ക് വീഡിയോ കിട്ടുന്നില്ല

    • @Vlogettan1
      @Vlogettan1  2 роки тому +1

      അത് എഡിറ്റിങ്ങിൽ പറ്റിയ mistake ആണ്. ശരിയാക്കിയിട്ടുണ്ട്

  • @reenareena2524
    @reenareena2524 2 роки тому

    Ayyo

  • @qubegaming5900
    @qubegaming5900 2 роки тому

    Avare kittiyo

  • @misiriya1250
    @misiriya1250 2 роки тому +1

    വൈകുന്നേരം വാർത്താ ചാനലിൽ കണ്ടിരുന്നു കാണാതായ രണ്ടുപേരെയും മൃദദേഹം കിട്ടി എന്ന് 😔😔😔

  • @gamingkomban777
    @gamingkomban777 2 роки тому +1

    1st

  • @sankardamodaran5076
    @sankardamodaran5076 2 роки тому +2

    വളരെ വിഷമം തോന്നുന്നു മീൻപിടുത്തക്കാരുടെ ജീവിതം
    മരിച്ചു പോയവർക്ക് പ്രണാമം 🙏
    ആർക്കും ഒന്നും ചെയ്യാൻ പറ്റില്ലാ പ്രകൃതിയുടെ മുൻപിൽ
    എല്ലാം സഹിക്കുക നേരിടുക അത്ര മാത്രം .
    കടലിൻ്റെ രൂപഭാവങ്ങൾ കാണിച്ചു തരുന്ന താങ്കൾക്ക് നന്ദി 🙏👍

  • @abdullasalami158
    @abdullasalami158 2 роки тому

    Idinte prashnam onne ullu global warming

  • @hayyanhayyan8726
    @hayyanhayyan8726 2 роки тому +2

    എന്തോ നാശം വിതക്കാൻ പ്രകൃതി ഒരുങ്ങി കഴിഞ്ഞു

  • @magypo2958
    @magypo2958 2 роки тому

    കടലമ്മ അവരെയും ഏറ്റെടുത്തു

  • @പൂമ്പാറ്റ-ഥ5ത

    ഭയാനകം

  • @MrSajidmtl83
    @MrSajidmtl83 2 роки тому +1

    ഈ കുഴിച്ച കുഴിയിൽ ഇത് മൂടും മുൻബ് കരിങ്കല്ല് ഇട്ട് കടൽഭിത്തി കെട്ടിയാൽ കൂടുതൽ ഉറപ്പിൽ നിൽക്കുമെന്ന് തോന്നുന്നു .. പിന്നെ വെള്ളം ഇതുപോലെ കയറി വരില്ല .

    • @Vlogettan1
      @Vlogettan1  2 роки тому

      ആര് ചെയ്യാൻ ... പിന്നെ അത്രയും കല്ല് കിട്ടണ്ടേ

    • @MrSajidmtl83
      @MrSajidmtl83 2 роки тому

      @@Vlogettan1 മഴ കാലമല്ലേ ,ഇപ്പോൾ കിട്ടാനും പാടാണ് , എന്തെങ്കിലും നല്ലത് ദൈവം കാണിക്കാതിരിക്കില്ല

  • @sheeban.r2614
    @sheeban.r2614 2 роки тому

    വേഗം പോയി വണ്ടി എടുക്കു

  • @aboobackermohammed7052
    @aboobackermohammed7052 2 роки тому

    Rip 😭😭😭😭

  • @mariyasijo6772
    @mariyasijo6772 2 роки тому

    🙏

  • @riyasnazar2343
    @riyasnazar2343 2 роки тому

    😞🙏

  • @sujianu6572
    @sujianu6572 2 роки тому

    Rip🌹🌹🌹🌹🌹