തൃശ്ശൂരിന്റെ വെള്ളയപ്പങ്ങാടി കണ്ടിട്ടുണ്ടോ ഗഡിയെ.. | Velleppam angadi thrissur | Erinjery Angady

Поділитися
Вставка
  • Опубліковано 8 лют 2025
  • തൃശ്ശൂരിന്റെ വെള്ളയപ്പങ്ങാടി കണ്ടിട്ടുണ്ടോ ഗഡിയെ...
    തൃശ്ശൂർ പുത്തൻപള്ളിക്കു പിന്നിലായി വെള്ളേപ്പത്തിന് മാത്രമായി ഒരു മാർക്കറ്റ്. തൃശ്ശൂരിന്റെ സ്വന്തം വെള്ളയപ്പങ്ങാടിയുടെ വിശേഷങ്ങൾ കാണാം. തലമുറകളായി കൈമാറി വന്ന വെള്ളയപ്പങ്ങാടി പുലർച്ചെ 5.00 മണി മുതൽ 11മണി വരെയാണ് ഇവിടത്തെ കച്ചവടം.
    (കൂടുതൽ വീഡിയോ കാണാനായി ഈ ചാനൽ സബ്സ്ക്രൈബ് ചെയുക)
    Facebook : / greenmangoentertainment
    Instagram : / greenmangolive
    Green Mango Whatapp No : 9995589697
    #velleppamangadi #thrissur #velleppam

КОМЕНТАРІ • 40