അതിരൂക്ഷമായ ഇസ്ലാമത വിമർശനം ശരിയാണോ ? Pastor Anil Kodithottam

Поділитися
Вставка
  • Опубліковано 7 вер 2024
  • #Tisson Thomas #lifeinloveofgod #Anil Kumar V Ayyappan

КОМЕНТАРІ • 312

  • @renjithomas6203
    @renjithomas6203 2 роки тому +22

    അനിൽ പാസ്റ്റർ ഇത്രെയും ജ്ഞാനി ആയിരുന്നോ?? ഞാൻ ആദ്യം ആയിട്ട് ആണ്‌ കേൾക്കുന്നത് ഈ സംവാദം ❤️ God Bless you പാസ്റ്റർ... 😍😍

    • @dinkan-w2x
      @dinkan-w2x 2 роки тому +6

      ദൈവ ദാസന്മാർ സംസാരിയ്ക്കുന്നത് മാനുഷിക ബുദ്ധികൊണ്ടല്ല.. ദൈവത്തിൻ്റെ ആത്മാവാണ് അവരിൽ കൂടി സംസാരിയ്ക്കുന്നത്.

    • @renjithomas6203
      @renjithomas6203 2 роки тому

      @@dinkan-w2x yes ❤️

  • @sebastianmookkilikkattu8343
    @sebastianmookkilikkattu8343 2 роки тому +85

    ഇയാളിപ്പോൾ മിതവാദി വേഷമണിയുന്നു എന്നേയുള്ളൂ ,ഇത്രയും,, കാര്യങ്ങൾ ,വഷളായപ്പോൾ പോലും ഞാനൊരു മുഹമ്മദീയനാണ്; അതിൽ അഭിമാനിക്കുന്നു എന്ന്, അയാൾക്കഭിമാനിക്കാം അതയാളുടെ വ്യക്തിസ്വാതന്ത്ര്യം. പക്ഷേ club house ൽ വന്ന് വെളുപ്പിക്കേണ്ട കോയാ!

  • @littleflower5898
    @littleflower5898 2 роки тому +30

    Excellent answer from pastor Anil Kodithottam….

  • @jojijoseph1571
    @jojijoseph1571 2 роки тому +8

    കൊടി തോട്ടത്തിന്റെ വാക്കുകളുൾ താളാത്മകം . ആ വാക്കുകളുടെ മൂർച്ച . അതിലെ ഇന്നർ മീനിംഗ് . സൂപ്പർ

  • @meeravthomas69
    @meeravthomas69 2 роки тому +34

    അവരും തങ്ങളുടെ തെറ്റായ വിശ്വാസം മനസിലാക്കി ശരിയെ, സത്യത്തെ തിരിച്ചറിഞ്ഞു സത്യം മുറുകെ പിടിക്കാൻ ഇടയാകട്ടെ എന്ന് പ്രാർഥിക്കാം 🙏

    • @georgemadavana5288
      @georgemadavana5288 2 роки тому +1

      They will never change, at any cost..

    • @kmsebastian6923
      @kmsebastian6923 2 роки тому

      സാക്ഷാൽ പിശാചുക്കൾ എങ്ങിനെ മാറാൻ 🙆🏼‍♂️

    • @saeeds9199
      @saeeds9199 2 роки тому

      എത്ര ദൈവമാണ് ഒന്നോ അല്ല മൂന്നോ ഇനിയും തീരുമാനമായില്ലേ? 🤣🤣🤣

  • @estherthomas1837
    @estherthomas1837 2 роки тому +11

    ഇത്ര നന്നായി മറുപടി കൊടുക്കുന്ന brotherinu നന്ദി 🙏

  • @augustinejoseph4302
    @augustinejoseph4302 2 роки тому +100

    പത്തിരുപത് വർഷങ്ങൾക്കു മുൻപ് എം എം അക്ബറും കൂട്ടരും വിതച്ചത് ഇപ്പോൾ 100 ഇരട്ടിയായി കൊയ്യുന്നു അത്രേയുള്ളൂ... ഇനി കരഞ്ഞിട്ട് ഒരു കാര്യവുമില്ല സുഹൃത്തുക്കളെ

    • @nelsonchirayath7461
      @nelsonchirayath7461 2 роки тому +10

      @@great2981 നബി
      അല്ലാഹ് ഖുർആൻ ഇതാണോ ത്രീതം

    • @johnwick-bn7xz
      @johnwick-bn7xz 2 роки тому +5

      @@great2981 മുഹമ്മദ് ജിബ്‌രീൽ അള്ളാഹു പൈശാചികം

    • @bicchi4292
      @bicchi4292 2 роки тому

      ബ്രിട്ടീഷുകാർ ഇവിടെ വന്നത് എന്തിനായിരുന്നു. അവരുടെ മതം പ്രചരിപ്പിക്കാൻ ആയിരുന്നില്ലേ കുറെ ഹിന്ദുക്കളെ മതം മാറ്റി. ഇസ്ലാമിൽ നിന്ന് ഒരു വെറും ഒരു 10 വയസ്സുകാരനെ മാത്രമാണ് കിട്ടിയത്. അവനെ വെച്ചിട്ട് മർകസിൽ ബിഷാറ ഉണ്ടാക്കി. ബാക്കി മുഹമ്മദ് ഈസ് പറയുന്നത് കേൾക്കൂ... ഇതിനെ പ്രതിരോധിക്കാൻ വേണ്ടിയാണ് mm അക്ബർ ഇറങ്ങേണ്ടി വന്നത്.

    • @nelsonchirayath7461
      @nelsonchirayath7461 2 роки тому +3

      @@bicchi4292 അക്ബറീൻറെ ഇറക്കം ദയനീയം ം

    • @bicchi4292
      @bicchi4292 2 роки тому

      @@nelsonchirayath7461 മുകളിലെ കമന്റിന് മറുപടി പറഞ്ഞതാണ്. മുസ്ലീങ്ങൾ അല്ല ആദ്യമായി ഇറങ്ങിയത്. അല്ലാതെ ജയമോ പരാജയമോ എന്നതല്ല ഇവിടുത്തെ വിഷയം.

  • @Zion-Jerusalem
    @Zion-Jerusalem 2 роки тому +16

    ഇത്രയും വാക്ക് മാധുര്യവും ചടുലതയും വസ്തുനിഷ്ടമായി വളരെ ഭംഗിയായി കേൾക്കുന്നവർക്കു കേട്ടിരുന്നു പോകാൻ പറ്റുന്ന രീതിയിലുള്ള സംഗീതൽമകമായ ഒരു പ്രഭാഷണം ഇയടുത്തു കേട്ടിട്ടില്ല.. ഈ ഒരു ഒറ്റ പ്രഭാഷണം മതി എല്ലാ ദവകാർക്കും ഉത്തരം മുട്ടാൻ...അഭിനന്ദനങൾ...

    • @SebastianPunnakkal
      @SebastianPunnakkal 2 роки тому

      സർവ്വ ശക്തനായ ദൈവമാണ് യേശു ക്രിസ്തു എന്ന് പറഞ്ഞ സെബാസ്റ്റ്യൻ പറയുന്നു യേശു ക്രിസ്തു തുപ്പിയിട്ടുണ്ട്,മൂത്രമൊഴിച്ചു, അപ്പിയിട്ടിട്ടുണ്ട്... എന്നൊക്കെ...
      സത്യ ക്രിസ്ത്യാനിയായ പ്രഭാഷകൻ്റെ സൂക്ഷ്മതയും ദൈവ ഭക്തിയും കൊള്ളാം ല്ലേ...
      ഇയാളുടെ പ്രേക്ഷകരായ പാവം അവർണ്ണ ഹൈന്ദവരെയും, പൊട്ടൻമാരായ നാസ്തികരെയും
      കുരങ്ങ് കളിപ്പിക്കുക എന്നിട്ട് ലൈക് നോക്കി ആനന്തിക്കുക എന്നതാണു ഇയാളുടെ ഹോബി....
      സത്യ ദൈവം ആരെന്ന് ഇന്ന് വരെ തീർച്ചപെടുത്താത്ത സെബാസ്റ്റ്യൻ അനിൽ കൊടി... എന്നിവർക്ക് ബൈബിളിനേയും യേശുവിൻ്റെയും മഹത്വം വിവരിച്ചു തന്നെ മറുപടി നൽകി മുജാഹിദ് ബാലുശ്ശേരി...
      ua-cam.com/video/awOuAHFAuGw/v-deo.html
      ua-cam.com/video/Y7FsgdL_hZk/v-deo.html
      കാരണം യേശു ക്രിസ്തുവിൻ്റെ മഹത്വം അറിഞ്ഞ് ബഹുമാനിക്കുന്നവരാണ് ഇസ്‌ലാമിക പ്രഭാഷകർ
      ua-cam.com/video/mz-TW28fAq8/v-deo.html

  • @josephzacharias869
    @josephzacharias869 2 роки тому +20

    One of the best debates in this series. Congrats to all the participants.

  • @user-fk6pu6zv6t
    @user-fk6pu6zv6t 2 роки тому +27

    മുസ്ലിം ലോകത്തെവിടെയും ഇങ്ങനെ തന്നെയാണ്, ആദ്യം വരുന്നിടത്തു വളരെ പാവമായി ആൾക്കാരുടെ ബഹുമാനം വാങ്ങും,
    പിന്നെ പതുക്കെ തന്റെ ബന്ധുക്കളെ അവിടെ കൊണ്ടുവരും, പിന്നെ ഒരു പച്ചനെറ്റ് കൊണ്ടൊരു ഷെഡും കൊളമ്പിയും ഉയരും, കച്ചവടസ്ഥാപനങ്ങൾ കൈപിടിയിൽ ആക്കും,
    അടുത്തത് ഭയം ജെനിപ്പിക്കുക ആണ്, ഇവിടെ ഞങ്ങൾ എന്തും ചെയ്യും എന്ന നിലയിലേയ്ക്കു വരും,
    സഹികെട്ടു കുറച്ചുപേർ കിട്ടിയവിലയ്ക്കു വിറ്റു പോകും, മറ്റു മദസ്ഥരുടെ സ്ഥലത്തിന് വിലയില്ലാതാകും,
    അവസാനം ഗിതിയില്ലാതെ ചെറുത്തു നിൽക്കും,
    പരാജയ പെടുമെന്ന് മനസിലായാൽ ഇരവാതം.
    അയ്യോ മുസ്ലിമിനെ മറ്റുമതസ്ഥർ ജീവിക്കാൻ അനുവദിക്കുന്നില്ലേ എന്ന നിലവിളി തുടങ്ങും,,
    നിങ്ങളുടെ അയൽവക്കത്തു സംഭവിച്ചിട്ടുണ്ടോ എന്നു പരിശോധിക്കുക..

    • @reshmiachuthan7408
      @reshmiachuthan7408 2 роки тому

      😃😃

    • @vaisakhpavaratty880
      @vaisakhpavaratty880 2 роки тому +1

      Innathe keralathile sahacharyam pala sthalathum nadannu nadanukondirikkunnu pala sthalathum nadathikondirikunnu 💯💯

  • @antonybj526
    @antonybj526 2 роки тому +46

    മായാവിയും, ഡിങ്കനും അള്ളാഹു അയച്ച പ്രവാചകന്മാരാണ്

    • @vimalraj4020
      @vimalraj4020 2 роки тому

      മാതാ അമൃതയെയും ആള്ള അയച്ചതാണോ..

    • @rejeeshr2741
      @rejeeshr2741 2 роки тому +1

      @@vimalraj4020 matha amrithananda mayi chaver ayi potti therikan parayunilla kai vettan parayunilla thuppal food kazhikan parayunilla 😂😂😂😂

    • @jjabraham6131
      @jjabraham6131 2 роки тому

      No they are good

    • @smile-dl8mt
      @smile-dl8mt 2 роки тому

      അന്തോണീസ് .....അച്ഛാ....
      ഞങ്ങള് നിങ്ങൾക്ക് മറുപടി ആയി ക്രൈസ്തവ വിശ്വാസങ്ങളെ താറടിച്ചു കാണിക്കുക ഇല്ല...ഞങ്ങൾക്ക് ഞങ്ങളുടെ മതത്തിൽ പരിപൂർണ വിശ്വാസവും മറ്റും ഉണ്ട്...
      നിങ്ങൾക്ക് അത് ഇല്ലാത്തതിനാൽ നിങ്ങൾക്ക് മറ്റു മതങ്ങളെ പരിഹസിച്ചു സംസാരിക്കണം ആയിരിക്കും ..ഞങ്ങളുടെ പ്രവാചകൻ പഠിപ്പിച്ചത് മറ്റുള്ള മതങ്ങളെ ബഹുമാനിക്കുക കൂടെ നിങ്ങളുടെ വിശ്വാസത്തെ മുറുക്കെ പിടിച്ചു ജീവിക്കുക എന്നാണ്.
      പിന്നെ ഡിക്കൻ...മായവി..അത് വിശ്വസിക്കുന്നവരെ പോലും പരിഹസിക്കാൻ മുസ്ലിം മുന്നോട്ട് വരില്ല...അവരെ പറഞ്ഞു മനസ്സിലാക്കും...ദൈവം ആരാണ് എന്നും പ്രവാചകൻ ആരാണ് എന്നും എം എം അക്ബർ , സാകിർ നായിക് എന്നിവർ പറഞ്ഞു കൊടുക്കുന്നത് കേട്ട് മനസ്സിലാക്കി തങ്ങളുടെ വിശ്വാസം തെറ്റായിരുന്നു എന്ന് ചിന്തിച്ചു കൊണ്ട് മുസ്ലിം ആവുന്ന ഒരുപാട് ക്രിസ്ത്യാനികൾ ഉണ്ട്...അത് കണ്ട് വിളറി പിടിച്ചിട്ടു കാര്യം ഇല്ല...
      വിശ്വാസം അതല്ലേ എല്ലാം.
      നിങ്ങൾക്ക് സത്യമാർഗ്ഗം ലഭിക്കാൻ പ്രതിക്കുന്ന്.

    • @smile-dl8mt
      @smile-dl8mt 2 роки тому

      @@vimalraj4020
      എല്ലാ മനുഷ്യരെയും അയച്ചത് അല്ലാഹു തന്നെ ആണ്.അതിൽ അവൻ ഉയർത്തുന്നവരെ താഴ്ത്താൻ ആർക്കും കഴിയില്ല...അവൻ താഴ്തുന്നവരെ ഉയർത്താനും ആർക്കും കഴിയില്ല... മാത അമൃതാന്ദമയീ അത് തീർച്ചയായും അല്ലാഹു അയച്ച സൃഷ്ടിയാണ്...
      അവർ ചെയ്യുന്ന നന്മയും തിന്മയും വിലയിരുത്തുക അല്ലാഹുവാണ്...
      അത് മനുഷ്യൻ്റെ ജോലി അല്ല...

  • @adhithyavamadev6001
    @adhithyavamadev6001 2 роки тому +76

    ശ്ശോ...'' എന്റെ കൊടിത്തോട്ടം സംഗീതാത്മകം തന്നെ ...... ശെമ്മാങ്കുടിയുടെ ഒന്നാന്തരമൊരു ഹംസധ്വനി - രാഗമാലിക രാഗ കച്ചേരി കേട്ട സംതൃപ്തി

  • @youngwolfenola1734
    @youngwolfenola1734 2 роки тому +29

    Praise the Lord 😍✝️💪🙏

  • @yesudasanpathrosepathrose425
    @yesudasanpathrosepathrose425 2 роки тому +42

    Bible പറയുന്നു ചെകുത്താൻ ബൈബിൾ
    ഉദ്ധരിക്കുമെന്നും മനുഷ്യരെ തമ്മിൽ
    കലഹിപ്പിക്കുമെന്നും,മനുഷൃരെ തമ്മൃൽ
    കലഹിപ്പിക്കാൻ. വേണ്ടി ഉണ്ടാക്കിയിണ്ടു
    ള്ള, ഗ്രദ്ധമാണ് QURAN

    • @aaface
      @aaface 2 роки тому

      താങ്കൾ ഖുർആൻ വായിച്ചിട്ടുണ്ടോ? വായിക്കുകയും പഠിക്കുകയും ചെയ്ത പോലീസ് മേധാവിയായിരുന്ന അലക്സാണ്ടർ സാറിന്റെ ഖുറാനെ സംബന്ധിച്ച അഭിപ്രായം കേട്ടിട്ടുണ്ടോ.. അതുപോലെ ഡോ. ഉമ്ബ്രാൻഡ്, മൈക്കിൾ ഹാക്സ് തുടങ്ങിയ ക്രിസ്ത്യാനികളായ മഹാ പണ്ഡിതന്മാർ ഇസ്ലാമിനെ സംബന്ധിച്ചു പറഞ്ഞത് കേട്ടിട്ടുണ്ടോ.. ഉണ്ടെങ്കിൽ ഇത്തരം മൂന്നാം കിട അഭിപ്രായം പറയില്ല.. ക്രിസംഖിസം തലയിൽ കയറിയാൽ കേവലം ആളുകളെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധമായ കുരിസിനെ ആരാധിക്കുന്നവരിൽ നിന്നും ഇതിനപ്പുറം പ്രതീക്ഷയില്ല. തന്നെയുമല്ല, ദൈവത്തിന്റെ സൃഷ്ടിയായ മനുഷ്യസ്ത്രീ പ്രസവിച്ച ആളെ ദൈവമാക്കികൊണ്ട് നടക്കുന്നവരുമല്ലേ.. സൃഷ്ടാവിനെ ആരാധിക്കാതെ സൃഷ്ടിയെ ആരാധിക്കുന്നവർ ഇസ്ലാം മതത്തെ വെറുപ്പോടെ കാണൂ.. കോടാനുകോടി മനുഷ്യരെ കൊന്നൊടുക്കിയ അമേരിക്ക അല്ലേ ഗോഡ് ഫാദർ..

    • @renjithomas6203
      @renjithomas6203 2 роки тому +4

      @@aaface താങ്കൾ ബൈബിൾ വായിച്ചിട്ടുണ്ടോ?? ആദ്യം ഞമ്മന്റെ മതം മാത്രം ആണ്‌ ശരി എന്ന തക്കിയ മാറ്റിപിടി

    • @aaface
      @aaface 2 роки тому

      @@renjithomas6203 പലരും എഴുതിയ വ്യത്യസ്തമായ ബൈബിൾ എന്റെ കൈവശം ഉണ്ട്. അരമായ ഭാഷയിലുള്ളതും ഞാൻ കാണിച്ചുതരാം.. ഓരോസുവിശേഷകരുടെയും പ്രത്യേക സുവുശേഷങ്ങളും കൊറയന്തർക്കേഴുതിയ ലേഖനങ്ങൾ വരെയും വായിക്കുകയും പഠിക്കുകയും ചെയ്ത്തിട്ടുണ്ട്.. അതിലെ പൊള്ളത്തരങ്ങൾ ഇന്നോന്നായി മനസിലാക്കിയിട്ടുണ്ട്.. കുറ്റവാളികളെ കൊല്ലാൻ ഉപയോഗിച്ചിരുന്ന ആയുധമായ കുരിശു കഴുത്തിൽ തൂക്കി നടക്കുന്നവർക്ക് അതെല്ലാം മഹത്വചനമായാൽ അതിശയിക്കാനില്ല.. നല്ല മലയാളം പോലും അറിയാത്ത ആകയതുകൊണ്ടാകാം ഞമ്മക് എന്നുള്ള ഭാഷ ഉപയോഗിച്ചിരിക്കുന്നത്.. ഇത്തരം പ്രാദേശിക ഭാഷ ഉപയോഗിക്കുന്ന മലപ്പുറത്തെ നല്ല ക്രിസ്ത്യാനികളെയും ഇങ്ങനെ ആക്ഷേപിക്കുന്നവരോട് പറഞ്ഞിട്ട് കാര്യമില്ലെന്ന് അറിയാം.. യേശു മനുഷ്യനെ സ്നേഹിക്കാൻ പഠിപ്പിച്ചപ്പോൾ അനുയായി വിദ്വേഷത്തിന്റെ ഭാഷയാണല്ലോ ഉപയോഗിക്കുന്നത്. ക്രിസ്ത്യാനിറ്റി യുടെ ഒരു പാപ്പര ത്തം..

    • @renjithomas6203
      @renjithomas6203 2 роки тому +1

      @@aaface ഞമ്മക്ക് എന്ന് പറയുന്നത് ആക്ഷേപം ആണോ 🙄 അത് പുതിയ അറിവ് ആണല്ലോ 😆
      പഴയ നിയമവും, പുതിയ നിയമവും ശരിക്കും. വായിക്കു... അതിൽ പൊള്ള ആയ ഭാഗം കാണിക്കു.. ഞാൻ അത്തിനു ഉത്തരം തരാം

    • @user-ko9fg6cn6u
      @user-ko9fg6cn6u 2 роки тому

      Yes..

  • @333mediakudamaloor3
    @333mediakudamaloor3 2 роки тому +18

    ദൈവം എല്ലാ സമൂഹത്തിനും ദൈവം ദൈവം ദൈവം പ്രവാചകൻമാരെ അയച്ചിട്ട് ഉണ്ടെങ്കിൽ എന്തുകൊണ്ട് യഹൂദന്മാർക്ക് ദൈവം 10 കൽപ്പനകൾ നൽകി ആ ദൈവം 10 കൽപ്പനകൾ ക്ക് എതിരായിട്ടുള്ള പ്രമാണങ്ങൾ നബിക്കു നൽകി

    • @kannaden3850
      @kannaden3850 2 роки тому

      യെഹൂദന്മാർക്ക് കല്പന
      കൊടുത്ത യഹോവയാം
      ദൈവം അല്ല നബിയുടെ ദൈവവും നബി വെളിപ്പെടുത്തുന്ന ദൈവം,

  • @youngwolfenola1734
    @youngwolfenola1734 2 роки тому +66

    Muhammad എന്ന കള്ളന്റെ കള്ളത്തരം പൊളിച്ചു 😂

    • @aaface
      @aaface 2 роки тому +1

      മുഹമ്മദ്‌ കള്ളനോ.. ബാലേഭേഷ്... സൃഷ്ടാവായ ദൈവത്തെ മാറ്റി നിർത്തി ദൈവത്തിന്റെ സൃഷ്ടിയായ മനുഷ്യസ്ത്രീ പ്രസവിച്ച ആളെ ദൈവമാക്കി ചുമന്നു ആളുകളെ പറ്റിക്കുന്നവരല്ലേ മഹാ കള്ളന്മാർ..

    • @youngwolfenola1734
      @youngwolfenola1734 2 роки тому +3

      @@aaface onnu po sudappi avante oru Muhammad... Yahova😍

    • @aaface
      @aaface 2 роки тому

      @@youngwolfenola1734 ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്നോ....

    • @johnnyvarunny3083
      @johnnyvarunny3083 2 роки тому

      @@aaface മുഹമ്മദ് വ്യാജ പ്രവാചകനാണ്.

    • @vvssst
      @vvssst 2 роки тому

      @@aaface ഖുറേഷി ദേവൻറെ കാര്യമാണോ പറഞ്ഞു വരുന്നത്

  • @josemangalamkunnel1689
    @josemangalamkunnel1689 2 роки тому +5

    Oh , What a wonderful ,to the point answer by Pastor Anil Kodithottam! Beautiful.. beautiful... congratulations dear Pastor. You have really the gift of the Holy Spirit. Praying for your health and the safety of your family. 🙏🙏

  • @divinewind6606
    @divinewind6606 2 роки тому +19

    യേശു ക്രിസ്തുവിനെ കുറിച്ച് പറയുമ്പോൾ പാസ്റ്ററുടെ ആവേശം.....മനസ് നിറഞ്ഞു...

  • @shibumathew129
    @shibumathew129 2 роки тому +9

    Anil Brother, you are great. GOD bless you.

  • @keraleeyan355
    @keraleeyan355 2 роки тому +51

    നവീകരിക്കപ്പെടണ്ടേഈ മതം. അന്യ മതസ്ഥന്റെ ജീവനെടുത്താൽ സ്വർഗം എന്ന ചിന്ത പ്രാചീനവും അപരിഷ്കൃതവുമാണ്

    • @hareek3745
      @hareek3745 2 роки тому +1

      നവീകരിക്കാൻ പോയവരൊക്കെ കൊല്ലപ്പെട്ട ചരിത്രമാണ്.. 😳

  • @cowboykowshikrishi1769
    @cowboykowshikrishi1769 2 роки тому +28

    ബൈബിലെ ഏവർക്കും വിമർശിക്കാം അതിനെ ചൊല്ലി ക്രൈസ്തവർക്ക് ഒരു ആശങ്കയുമില്ല.
    ബൈബിൾ അതിന്റെ ഉള്ളടക്കം കൊണ്ട് തന്നെ ഒരു പോറലോ പരുക്കോ ഒന്നുമില്ലാണ്ട് മുന്നത്തെ കാളും അദി കംബീരമായി ശോഭയോടെ തിളങ്ങി ഈശോയുടെ വിക്ത്വത്തിൽ ഞങ്ങൾ ക്രൈസ്തവർക്ക് അഭിമാനിക്കാൻ വകയുണ്ടു.
    ഖുർആന്റെ കാര്യത്തിൽ അങ്ങനെയല്ല വിഷയം.
    ഖുർആനെ വിമർശിക്കാൻ പാടുല്ല പറ്റുല്ല എന്നു മുസ്ലിംകൾ കൊല വിളി ഭീഷണി വരെ നടത്തുന്നു.
    ഖുർആന്റെ ഉള്ളടക്കം തന്നെ അതിന്റെ അടിവേരിന് നാശം
    സ്വയം പ്രഖ്യാപിത നബി(കള്ളൻ) മുഹമ്മദ് വൈരുദ്ധങ്ങളുടെ കോമരം.
    ഖുർആൻ ചിതൽ കാറ്ത്ത് തിന്നു എന്നേരവും പൊടിഞ്ഞു വിണശസാനിക്കും പരിധസ്ഥിയില്ണ്.
    അതു കൊണ്ടു മുസ്ലീങ്ങൾ മേൽ പടി ഈ തുലുക്കൻ ഇച്ഛിക്കുന്നത് പോലെ
    ക്രൈസ്തവ വിശ്വാസത്തെ കൂട്ടു പിടിച്ചു ഇസ്ലാമിന്റെ ഖുർആനെ കവാത്ത് ചെയ്യാൻ ഉദേശിക്കുന്നത് കൈയിൽ ഇരുന്നോട്ടെ.
    മതങ്ങൾ മനുഷ്യർ സർകാർ ആശ്യങ്ങൾ സകലതും വിമർശനത്തിന് ഉൾപെട്ടേ മതിയാവൂ.
    അഞ്ച് വയസും എട്ടു മാസവും ആയ ആയിഷയെ മുഹമ്മദ് ലൈംഗികമായി പ്രാപിച്ചത് - ഇവനു അത്ഭുതമാണ്
    പാസ്റ്റർ ഇയാളുടെ കുടിലതന്ത്രത്തിൽ പെട്ടു പോകില്ല എന്നു ഞങ്ങൾക്ക് ഉറപ്പുണ്ട്

    • @aaface
      @aaface 2 роки тому

      ലോകത്ത് എത്രതരം ബൈബിൾ ഉണ്ടെന്നു എത്രതരം സഭകളുണ്ടെന്നും ബൈബിൾ വെറും പൊള്ളായാണെന്നതിനു തെളിവല്ലേ.. ഖുർആൻ അവതരിച്ച നാൾ മുതൽ വള്ളിപുള്ളി പോകാതെ അതേപടി നിലനിൽക്കുന്നത് കണ്ണുള്ളവർക്കേ കാണാനാവൂ.. ക്രിസംഖികൾക്ക് മനസിലാവില്ല. പത്രോസ് എഥാർത്ത ബൈബിൾ കത്തിച്ചതും അതിനുശേഷം കൃത്രിമ ബൈബിൾ ഉണ്ടാക്കിയത് ആരാണെന്നും ചരിത്രം പഠിച്ചവർക്ക് അറിയാം.. ഒരുപാട് വിമർശനം ഏറ്റുവാങ്ങി വളർന്ന മതമാണ് ഇസ്ലാം. അതു ക്രിസംഖികളും കുരിശന്മാരും കൈകോർത്തുപിടിച്ചു തുടരുമെന്നും അറിയാം.എന്നിട്ടും അത് വളർന്നുകൊണ്ടിരിക്കുന്നു. അമേരിക്കയിൽ ചർച്ചകളിൽ ആളില്ലാത്തതുകാരണം ഇപ്പോൾ വില്പനക്ക് വച്ചിരിക്കുകയാണെന്ന് ക്രിസ്ത്യൻ പത്രങ്ങളിലും സോഷ്യൽ മീഡിയകളിലും പ്രചരിക്കുന്നത് കണ്ടുകാണില്ല... അഞ്ച് മോസ്ക്ക് മാത്രം ഉണ്ടായിരുന്ന അവിടെ പതിനായിരത്തോളം മോസ്കുകൾ ഇപ്പോൾ ഉണ്ടായത് പണം കൊടുത്ത് ആരെയും മതം മാറ്റിയത് കൊണ്ടല്ല. ക്രിസ്തുമതം ഉണ്ടായി നൂറ്റാണ്ടുകൾക്ക് ശേഷമുണ്ടായ ഇസ്ലാമതത്തിലേക്കു ക്രിസ്തുമതം വലിച്ചെറിഞ്ഞു ആളുകൾ കൂട്ടത്തോടെ ചേർന്നത് നസ്രാണികളുടെ കയ്യിലിരിപ്പും സൃഷ്ടാവിനെ മറന്നു സൃഷ്ടിയെ ആണ് ആരാധിക്കുന്നതെന്ന തിരിച്ചറിവും കൊണ്ടാണെന്ന് പലരും തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നു.
      ഹിറോഷിമയിലും നാഗസഖിയിലും ആറ്റം ബോംബിട്ടു മനുഷ്യകുലത്തെ കൊന്നൊടുക്കിയവരുടെ വേദാന്തം വിവരമുള്ള ക്രിസ്ത്യാനികൾ ചെവികൊള്ളില്ല.. ഒന്നും രണ്ടും ലോക മഹായുധങ്ങൾ, ഫ്രഞ്ച്, ചൈനീസ്, റഷ്യൻ, ജർമൻ യുദ്ധങ്ങൾ ഇതിൽ എത്ര ലക്ഷം പേരെയാ കൊന്നൊടുക്കിയത്. ഇതിൽ മുസ്‌ങ്ങളാണോ അമേരിക്ക ആണോ മുഖ്യ പങ്കുവഹിച്ചത്.. ഇറാക്കിലും അഫ്ഗാനിലും പിഞ്ചു കുഞ്ഞുങ്ങളെയും സ്ത്രീകളെയും വരെ കൊന്നൊടുക്കിയില്ലേ.. എന്നിട്ടും നായിക്കെന്തിനാ ഇത്രയും മുറുമുറുപ്പ്. ഇതാണോ യേശു പഠിപ്പിച്ച മനുഷ്യ സ്നേഹം.. ആദ്യം മനുഷ്യനാകുക.. എല്ലാ മതങ്ങളെക്കുറിച്ചും മുൻവിധിയില്ലാതെ പഠിക്കുക. ഏതെങ്കിലും കുരിശുവാദികൾ പറയുന്നത് കേട്ട് ഏറ്റു പറയാതെ നിഷ്പക്ഷമായി പഠിക്കുക. അപ്പഴേ തലയിൽ വെളിച്ചം കേറൂ . ഇസ്രായേലുകാരൻ ഇറക്കിയ കള്ള ഖുറാനല്ല വായിക്കേണ്ടത്. ഒറിജിനൽ കിട്ടും. അമേരിക്കയിൽ നിന്നും ഇഷ്ടനുസരണം പണം കിട്ടുന്നുണ്ടല്ലോ.. ഒറിജിനൽ ഖുർആന്റെ മലയാള പരിഭാഷ വാങ്ങാൻ കിട്ടും. അതു വായിച്ചാൽ മനുഷ്യനാകാൻ പറ്റും. ഇല്ലെങ്കിൽ മനുഷ്യ സ്ത്രീ പ്രസവിച്ച ആളെ ദൈവമാക്കി പൂജിച്ചു കൊണ്ടേയിരിക്കും...കേവലം ആയുധം മാത്രമായ കുരിസിനെ കഴുത്തിൽ തൂക്കി നടക്കുകയും ചെയ്യും.. ഇതിനു മരുന്നില്ല..

    • @Midhun98
      @Midhun98 2 роки тому +3

      @@aaface കുണ്ടൻ പെണ്ണുപിടിയൻ 🐷🐖മുഹമ്മദോളി കാട്ടികൂട്ടിയതിൻ്റെ അത്രയും ഗോവിന്ദസാമി പോലും ചെയ്യ്തിട്ടുണ്ടാകില്ല.😆🤣 ഞമ്മന്റെ ബാക്കി ഭാഗം ആട് തിന്നത് ഭാഗ്യം അല്ലേൽ കുറെകൂടെ 🐷🐖ഞമ്മതിന് airൽ കയറാമായിരുന്നു.😂😂😆🤣

    • @aaface
      @aaface 2 роки тому

      @@Midhun98 കുഞ്ഞുങ്ങളെപ്പോലും പീഡിപ്പിച്ചതിനു മാപ്പ് പറയേണ്ടി വന്ന മാർപാപ്പമാർ ഉള്ള മതമല്ല ഇസ്ലാം. അരമനകളിലെ കന്യസ്ത്രീകൾ എത്രെണ്ണത്തിന്റെ ഗർഭം അലസിപ്പിച്ചിട്ടുണ്ടെന്നു ഒന്നന്വേഷിക്കൂ.. അപ്പോൾ മനസിലാകും കുഞ്ഞടുകളുടെ തനി നിറം. സിസ്റ്റർ ലൂസി കളപ്പുരക്കൽ എഴുതിയ കർത്താവിന്റെ നാമത്തിൽ എന്ന പുസ്തകം ഒന്ന് വായിച്ചു നോക്ക്. അരമനകളിൽ ദൈവദാസിമാരുടെ തുണിപൊക്കിയ പച്ചയായ കഥകൾ വായിക്കാം... സ്ത്രീകളെ പീഡിപ്പിച്ചതിനു എത്ര പുരോഹിതരെയാണ് സഭ പുറത്താക്കിയതെന്നു അറിയണമെങ്കിൽ വല്ലതും വായിക്കുകയും നിഷ്പക്ഷമായി മനസിലാക്കുകയും വേണം. പകരം മുസ്‌ലിങ്ങളുടെ നെഞ്ചിൽ കയറുകയല്ല വേണ്ടത്.. കുറ്റവാളികളെ കൊല്ലാൻ ഉപയോഗിച്ചിരുന്ന ആയുധമായ കുരിശ് അല്ലേ കഴുത്തിൽ തൂക്കി നടക്കുന്നത്. പോരെങ്കിൽ മനുഷ്യസ്ത്രീ പ്രസവിച്ച ആളെ ഡൗവമാക്കിയും കൊണ്ട് നടക്കുന്നു.. തലയിൽ വെളിച്ചം കയറിലേന്നു ഉറപ്പല്ലേ...

    • @rejeeshr2741
      @rejeeshr2741 2 роки тому

      @@aaface ninde okke madrassayil kochu kuttikale peedipikunnath joodanmar ayath kond kuzhappam illa

  • @kavithakalbalamuraleekrish5382
    @kavithakalbalamuraleekrish5382 2 роки тому +2

    അനിൽ മാഷിന്റെ ജനം tv യിലെ ചർച്ച ഗംഭീരം ആയിരുന്നു... പൊതുവിൽ ഞാൻ ജനം കാണാറില്ല... നല്ല ഒരു ചിന്തകന്റെ ശൈലിയിൽ തന്നെ sir തുപ്പൽ വിവാദം കൈകാര്യം ചെയ്തു

  • @vinumarry1968
    @vinumarry1968 2 роки тому +10

    ഈ അച്ഛന് big salute.

  • @maranathathelordiscoming5727
    @maranathathelordiscoming5727 2 роки тому +12

    He is proud of being a muslim what good he found in Islam and mohamad !

  • @amhenotepakkardius5504
    @amhenotepakkardius5504 2 роки тому +18

    How much is too much?
    തിന്മയുടെ രൂക്ഷത വർദ്ധിക്കുന്നതിനനുസരിച്ച് വിമർശനത്തിന്റെ രൂക്ഷതയും കൂടണം. റേപ്പിസ്റ്റായ ഒരു കാരവൻ കൊള്ളക്കാരൻ സ്വയം മാനവർക്കെല്ലാം മഹോനത മാത്റുകയാണെന്നു പറഞ്ഞ് വരൂമ്പോൾ അവനെ മുറിപ്പത്തലെടുത്തടിക്കണം

  • @jainkora3265
    @jainkora3265 2 роки тому +5

    Well said Pastor Anil. Beautiful response. Wow!

  • @sakariababu
    @sakariababu 2 роки тому +25

    തൽക്കാലം അഭിമാനത്തോടെ മുസ്ലീമാണെന്ന് പറയണ്ട .
    അത് ആർക്കും എന്ത് പുല്ലും പറയാമെന്ന നിലവാരമാണ് .

  • @jimmeyjester6917
    @jimmeyjester6917 2 роки тому +1

    Anil bro you are the greatest orator and good flow of sweet words,big salute.

  • @delbinbaby7431
    @delbinbaby7431 2 роки тому +2

    Anil kodithottam പൊളിയാണ്, kidu ആണ്

  • @vadapav8434
    @vadapav8434 2 роки тому +9

    ഭംഗിയുള്ള പ്രഭാഷണം. എന്നാൽ മൂർച്ചയുള്ളത്.

  • @vineeshvijayan2964
    @vineeshvijayan2964 2 роки тому +21

    ഞങൾ ഖുർആനെ വിമർശിക്കും . അല്ലഹിവിനെ വിമർശിക്കും . ആശയം കൊണ്ട് .. ഞങൾ ഖുർആനിലൂടെയും ഹദീസിലൂടെയും പോയി തെളിവ് വെച്ച് സംസാരിക്കും . ഞങളുടെ പോരാളികൾ ഒന്നും പതിയിരുന്നു . ഇപ്പോൾ യെരോഹവിനെ ആശയപരമായി ഏല്പിച്ചു . ഹലാലിൽ അടക്കം നിങ്ങൾ തന്നെ തെളിവ് തന്നു !!! താക്കിയ കളി കൊള്ളാം !!! അനിൽ സാറിനെ ഒക്കെ പണി പഠിപ്പിക്കേണ്ട !!! പുള്ളിക്ക് ചുവടുകൾ ചവിട്ടി പഠിച്ചിട്ടു ആണ് തട്ടേൽ കേറുന്നത് . അതുകൊണ്ടു നോക്കിയില്ലേൽ സ്വന്തം ആശയ വാൾ കൊണ്ട് നിങ്ങള്ക്ക് മുറിയും . പൂച്ചാട്ടികൾ വലിയ സ്രാവുകൾ വരട്ടെ . എംഎം അകബര് , ബാലുശ്ശേരി , അലിയാർ ഖാസിമി ഒക്കെ വരട്ടെ . അപ്പോൾ ആശയ മല്ലയുദ്ധം കാണികൾക്കും ഹറാം ആയിരിക്കും . നിങ്ങൾ അല്ലാഹുവിന്റെ നാമത്തിൽ തട്ടൊരുകൂ . സമവായത്തിൽ യെഹോ യേശുവയുടെ നാമത്തിൽ ഞങളുടെ അഭിഷക്തർ വരാം . സംവാദം നടത്താൻ ബീവിമാരുടെ മറവിൽ പേടിച്ചു അരണ്ടിരിക്കുന്ന നിങ്ങളുടെ പണ്ഡിതന്മാരെ വിടൂ . കാണട്ടെ അറിവ് !

    • @aaface
      @aaface 2 роки тому

      സൃഷ്ടാവിനെ മാറ്റിനിർത്തി സൃഷ്ടിയെ ആരാധിക്കുന്നവരുടെ വായ്‌തരികൾക്ക് പുല്ലുവിലയെയുള്ളൂ.. നൂറ്റാണ്ടുകൾക്ക് മുമ്പുള്ള ആയുധമായ കുരിശ് കഴുത്തിൽ തൂക്കിയും ആരാധിച്ചു നടക്കുന്നവരുടെയും പൊള്ളത്തരങ്ങൾ ലോകജനതയ്ക്ക് മനസിലായിതുടങ്ങി. അതുകൊണ്ടാണല്ലോ കേറാൻ പോലും ആളില്ലാതായ അമേരിക്കയിലെ ചർച്ചകൾ ഇപ്പോൾ വില്പനക്ക് വച്ചിരിക്കുന്നത്.. ആർ എസ് എസ് കാരന്റെ പണം പറ്റുന്ന ക്രിസംഖികൾ എത്ര ഉറഞ്ഞുതുള്ളിയലും ഞങ്ങൾ അതിനെ വെറും കഴുതയുടെ രോദനം ആയെ കാണുള്ളൂ.. ഒറിജിനൽ ബൈബിൾ കത്തിച്ച പത്രോസിനെയും ദിവ്യനായി കാണുന്ന നിങ്ങൾ ആരെയാണ് പറ്റിക്കുന്നത്...

    • @Midhun98
      @Midhun98 2 роки тому +2

      @@aaface കുണ്ടൻ പെണ്ണുപിടിയൻ 🐷🐖മുഹമ്മദോളി കാട്ടികൂട്ടിയതിൻ്റെ അത്രയും ഗോവിന്ദസാമി പോലും ചെയ്യ്തിട്ടുണ്ടാകില്ല.😆🤣 ഞമ്മന്റെ ബാക്കി ഭാഗം ആട് തിന്നത് ഭാഗ്യം അല്ലേൽ കുറെകൂടെ 🐷🐖ഞമ്മതിന് airൽ കയറാമായിരുന്നു.😂😂😆🤣

    • @vineeshvijayan2964
      @vineeshvijayan2964 2 роки тому +3

      @@aaface നിങ്ങൾ ശരിക്കും മുഹമ്മദിനെ ആണ് ആരാധിക്കുന്നത് !!! അല്ലാഹുവിനെ അല്ല. ദൈവത്തിൽ അന്തർലീനമായ ദൈവവചനം ആണ് ക്രിസ്തു . ആ വചനം ജഡം ആയി വന്നതാണ് . അത് മനസിലാക്കാനുള്ള വിവേകം നിങ്ങൾക്ക് ഇല്ല . യേശിവിന്റെ അമ്മയായ മറിയം മോശയുടെ അഹരോന്റെ സഹോദരി ആകുബോൾ തന്നെ ഖുർആന്റെ വിവരക്കേട് വ്യക്തം !!! മോശയുടെ പെങ്ങൾ ആയ മിറിയം എങ്ങനെ ആണ് യേശുവിന്റെ 'അമ്മ ആകുന്നതു !!! മോശെ ലേവി ഗോത്രം ആണ് . ക്രിസ്തു ജനിച്ചത് യെഹൂദാ ഗോത്രത്തിലും !!! ഒരു 1500 വര്ഷം എങ്കിലും ഗാപ് ഉണ്ട് !!!

    • @indiaismycountry3687
      @indiaismycountry3687 2 роки тому +2

      @@aaface da oole

    • @vimalraj4020
      @vimalraj4020 2 роки тому

      @@aaface സൃഷ്ടിയെ ആരാധിക്കുന്നത് നിങ്ങളാണ്. 6 ആം നൂറ്റാണ്ടിൽ ഖുറേഷികൾ ഉണ്ടാക്കിയ അള്ളാഹു എന്ന ദൈവത്തെയും വെറും മനുഷ്യ പാപിയായ മുഹമ്മദിനെയും ആണ് നിങ്ങൾ ആരാധിക്കുന്നത്. അത് നിങ്ങൾ എന്താ ചിന്തിക്കാത്തത്. അള്ളാഹു ശക്തനായ ദൈവമായിരുന്നെങ്കിൽ മുഹമ്മദിന് വാൾ കൊണ്ട് മതം പ്രെചരിപ്പിക്കേണ്ടി വരുമായിരുന്നോ. അല്ലാഹുവിന് ജനത്തിന്റെ മുൻപിൽ സ്വയം വെളിപ്പെടുത്താമായിരുന്നല്ലോ. എന്നിട്ടും നിങ്ങൾ എന്താ ചിന്തിക്കാത്തത്. എന്നാൽ കർത്താവായ ക്രിസ്തു മനുഷ്യ രൂപമെടുത്തു സാക്ഷാൽ ദൈവത്തെ മനുഷ്യർക്ക് വെളിപ്പെടുത്തി തന്നിരിക്കുന്നു. ആ ദൈവത്തിലാണ് ഞങ്ങൾ വിശ്വാസിക്കുന്നത്. അല്ലാതെ സൃഷ്ടിയായ മുഹമ്മദിലും അള്ളാഹു ലാത്ത മനാത്ത യിലല്ല.

  • @stephenmathai6584
    @stephenmathai6584 2 роки тому +1

    Anil Kodithotam is a graceful gifted person . I really appreciate him

  • @thomasjoseph9551
    @thomasjoseph9551 2 роки тому +21

    Praise the Lord

  • @rexmathew1658
    @rexmathew1658 2 роки тому

    What a reply??? Anil pastor replied in depth and in beautiful language.

  • @jebaleverest1715
    @jebaleverest1715 2 роки тому +1

    Fantastic speech by Anil Pastor !!👏👏👏

  • @solvingmaster6872
    @solvingmaster6872 2 роки тому +2

    Very good and easy response sir, thanks a lot.

  • @nandakumaranpp6014
    @nandakumaranpp6014 2 роки тому

    നല്ലതും,ആരോഗ്യകരവും
    കേട്ടിരിക്കാന്‍ തോന്നിയതു
    മായ ചര്‍ച്ച.
    ചോദ്യവും സംശയങ്ങളും
    അതിനുള്ള മറുപടിയും
    ഒന്നിനൊന്നു മെച്ചം തന്നെ.

  • @thomasjoseph1832
    @thomasjoseph1832 2 роки тому +5

    Please don't stop

  • @mathewandrews2774
    @mathewandrews2774 2 роки тому +2

    Well said👍 anil paster is doing a great job.

  • @lawrencegeorge4152
    @lawrencegeorge4152 2 роки тому +20

    ഞമ്മള് ഇനി ഇരവാദം മുയക്കും

  • @jimmygeorge2102
    @jimmygeorge2102 2 роки тому +4

    Wow, wow... Anil first time I could complete my listening to you.

  • @lamasia2794
    @lamasia2794 2 роки тому

    ഉഫ്, ഇടിമുഴക്കം പോലുള്ള ഡയലോഗ്സ്... അനിൽ പാസ്റ്റർ 👍👍👍❤️❤️❤️

  • @midland7405
    @midland7405 2 роки тому +4

    Many muslims studied Quran from Christians....

  • @jerald7052
    @jerald7052 2 роки тому +12

    കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യുന്ന കോയമാർ

  • @estherthomas1837
    @estherthomas1837 2 роки тому +7

    അക്രമം ഞങ്ങളുടെ മാര്‍ഗം അല്ല മുസ്ലിംകളെ..യേശു ക്രിസ്തുവിനു ശേഷം ആ സത്വചനങ്ങള്‍ മാറ്റി marikkan ഈ മുഹമ്മദ് എങ്ങനെ എവിടെ നിന്ന് അവതരിച്ചു എന്നാണ് ഞങ്ങൾ അതിശയിക്കുന്നതു

    • @lifethroughromans8295
      @lifethroughromans8295 2 роки тому +1

      Esther Thomas - Muhammad probably did NOT exist. There is no historical backing for his existence outside of Islamic sources.

  • @gracymm1305
    @gracymm1305 2 роки тому +4

    ഏത് ദൈവത്തിനാണ്/ ഏത് പ്രവാചകനാണ് കൊലപാതകം, ബലാത്സംഗം , വഞ്ചന, നുണ....ഇതുപോലുള്ളവയെ ആദ്ധ്യാത്മികവൽക്കരിക്കാനാവുക?
    എന്നാൽ ഈ വക കാര്യങ്ങളിൽ,മുഹമ്മദിനും അള്ളാഹുവിനുമുള്ള നിലപാടെന്താണ്?

  • @kunjoonjammaninan7296
    @kunjoonjammaninan7296 2 роки тому +2

    Beautiful explanation

  • @dmagics7181
    @dmagics7181 2 роки тому +4

    Tisson bro..... God bless u.

  • @shajankuruvilla1903
    @shajankuruvilla1903 2 роки тому +3

    Well done brother Anil

  • @gamerjj777
    @gamerjj777 2 роки тому +3

    Pray tor Zakaria Botros

  • @binucheriyan4492
    @binucheriyan4492 2 роки тому +5

    Religions should show hermeneutical magnanimity and should find areas of cooperation

  • @kurianvarughese8409
    @kurianvarughese8409 2 роки тому +1

    Anil brother great God bless u

  • @vinumarry1968
    @vinumarry1968 2 роки тому +6

    ശരിയായ ഭുദ്ദിയുല്ലവൻ ഇസ്ലാം മിനെ അംഗീകരിക്കില്ല.

  • @kjGeorge29
    @kjGeorge29 2 роки тому +1

    Well said. It is 100% true

  • @Dhruvesh538
    @Dhruvesh538 2 роки тому +5

    #രൂക്ഷത പരുഷത # കണ്ടെത്തണം എന്നല്ലേ?
    ആ ഭാഗം ഒന്നു വായിക്കാമോ?

  • @sunnykuriakose2542
    @sunnykuriakose2542 2 роки тому +4

    ഇസ്ലാമും ഭൂമുഖത്തു ഉള്ള ബാക്കി എല്ലാ മതങ്ങളളും തമ്മിൽ ഉള്ള അടിസ്ഥാന വ്യത്യാസം തിന്മയും നന്മയും തമ്മിൽ ഉള്ള വ്യത്യാസം ആണ്. ഇസ്ലാമിൽ ഒരുവൻ കാണുന്ന, കേൾക്കുന്ന, അനുഭവിക്കുന്ന തിന്മകളുടെ ആധിക്യം ,അതാണ് ഏറ്റം വലിയ പ്രശനം. ആക്കാര്യത്തിൽ, ഇസ്ലാമിന് കൂട്ട് കമ്മ്യൂണിസം മാത്രമാണ്.
    ഇസ്ലാമിൽ നന്മ കണ്ടെത്തുക എന്നത് അമുസ്ലെങ്ങളെ സംബന്ധിച്ച് കടൽക്കരയിലെ ചിപ്പികൾ മുഴുവൻ എണ്ണി തീർക്കുകയാണ് എളുപ്പം.
    ഇസ്ലാമിന് പറ്റിയ കുഴപ്പം, അതിന് ആധുനിക മനുഷ്യജീവിതവുമായി ഒരു വിധത്തിലും യോജിക്കാൻ പറ്റുന്നില്ല എന്നതാണ്. കാരണം, അതിൻ്റെ അടിസ്ഥാനം : നുണകൾ + കാപട്യം + വഞ്ചന ആണ്.
    ഈയൊരു നിലപാട് എങ്ങിനെ ആധുനിക മനുഷ്യന് ചേരും?
    ഒരു പക്ഷെ, ഇസ്ലാമിക രാജ്യങ്ങളിൽ നടക്കുമായിരിക്കും, എന്നാല് മറ്റു രാജ്യങ്ങളിൽ?
    മുസ്ലീങ്ങൾ മനസ്സിലാക്കേണ്ട ഒരു വസ്തുത ഉണ്ട്, സത്യം എന്നത് ആരുടെയും ഒരു മതത്തിൻ്റെയും കുത്തക അല്ല, നാം പറയുന്നത് മറ്റുള്ളവർ വിശ്വസിക്കണം എങ്കിൽ അതിൽ സത്യം ഉണ്ടായിരിക്കണം, അങ്ങിനെ സത്യം ഉണ്ടാവണം എങ്കിൽ നാം സത്യത്തിൻ്റെ കൂടെ നിൽക്കണം, അല്ലാത്തെ, സത്യത്തെ പിടിച്ചു വലിച്ച് കൂടെ നിറുത്താൻ ശ്രമിക്കരുത്. സത്യം ആരുടെയും കൂടെ പോവില്ല, നമുക്ക് ചെയ്യാവുന്നത് സത്യത്തിൻ്റെ കൂടെ പോവുക എന്നതാണ്, അപ്പൊൾ നമ്മൾ സത്യസന്ധരാവം.

    • @aaface
      @aaface 2 роки тому

      മനുഷ്യ സ്ത്രീ പ്രസവിച്ച ആളെ ദൈവമാക്കുന്നതാണോ സത്യം. അക്കാലത്തെ മനുഷ്യനെ കൊല്ലാൻ ഉപയോഗിച്ചിരുന്ന ആയുധമായ കുരിശ് കഴുത്തിൽ തൂക്കി നടക്കുന്നതും പൂജിക്കുന്നതുമാണോ സത്യം..ദൈവത്തെ ഒറ്റിക്കൊടുത്തു കൊല്ലാൻ മനുഷ്യന് കഴിവുണ്ടെങ്കിൽ ആ ദൈവത്തെ ആരെങ്കിലും പൂജിക്കുമോ... മനുഷ്യൻ ഉണ്ടാക്കിയ വിഗ്രഹത്തെ അവൻതന്നെ ദൈവമാക്കി പൂജിക്കുന്ന ഹിന്ദു വിശ്വാസവും ഇതും തമ്മിൽ വല്ല വ്യത്യാസവും ഉണ്ടോ.. എന്തിനാ ഈ പാവങ്ങളെ ഇങ്ങനെ പറ്റിക്കുന്നത്..

    • @Midhun98
      @Midhun98 2 роки тому +1

      @@aaface കുണ്ടൻ പെണ്ണുപിടിയൻ 🐷🐖മുഹമ്മദോളി കാട്ടികൂട്ടിയതിൻ്റെ അത്രയും ഗോവിന്ദസാമി പോലും ചെയ്യ്തിട്ടുണ്ടാകില്ല.😆🤣 ഞമ്മന്റെ ബാക്കി ഭാഗം ആട് തിന്നത് ഭാഗ്യം അല്ലേൽ കുറെകൂടെ 🐷🐖ഞമ്മതിന് airൽ കയറാമായിരുന്നു.😂😂😆🤣

  • @lucytitus7412
    @lucytitus7412 2 роки тому

    ഇസ്ലാമിനെ കുറിച്ച് അനിൽ കൊടിതോട്ടവും സെബാനും ഫാദർ ആന്റണി തറെക്കടവിലും ഒക്കെ അതിരൂക്ഷമായ വിമർശനം നടത്തുമ്പോൾ അതിനെ വളരെ പക്വതയോടെ, സൗമ്യമായി ആർക്കും മനസ്സിലാകുന്ന രൂപത്തിൽ മുഹമ്മദ് ഈസ പൊളിച്ചെടുക്കുന്നത് കേൾക്കാൻ എന്തൊരു രസാണ്. എല്ലാം അവസാനം തിരിഞ്ഞുകൊത്തുന്നത് ക്രിസ്തുമതത്തിന് തന്നെയാണ്.

  • @rajjtech5692
    @rajjtech5692 2 роки тому +9

    👉മത വിമർശനമല്ല, മനുഷ്യബുദ്ധിയുടെ മോശമായ പ്രകടനമാണ് വിമർശനത്തിന് വിധേയമാക്കേണ്ടത്. 🙏. ഒരാൾ ഒരു മതത്തിൽ പിറന്നു വീണത് തെറ്റല്ല. പഠിപ്പിക്കുന്നവരുടെ അശുദ്ധി ആണ് വിമർശിക്കപ്പെടേണ്ടത്!. വിശുദ്ധി പാലിക്കുന്നില്ലെങ്കിൽ മനുഷ്യവംശം രോഗങ്ങളാൽ ഇല്ലാതാവും. മനുഷ്യൻ ഇല്ലാതായാൽ മതം ഇല്ലല്ലോ!.👏👏.മതപരമായ ആക്ഷേപത്തേക്കാൾ പരിശുദ്ധമായ ജീവിതം (Hygienic &Healthy life) കെട്ടിപ്പടുക്കാൻ എങ്ങനെ സാധിക്കും എന്ന് ചിന്തിക്കുന്നത് വളരെ നന്ന്!. എല്ലാരുടെയും മനസ്സിനും ശരീരത്തിനും സന്തോഷവും ഉന്മേഷവും നൽകുന്നത് പ്രാവർത്തികമാക്കുന്നതും എത്രയോ നല്ലതായിരിക്കും🔥.

    • @rajjtech5692
      @rajjtech5692 2 роки тому

      @@great2981 മതപരമായ ആക്ഷേപത്തേക്കാൾ പരിശുദ്ധമായ ജീവിതം (Hygienic &Healthy life) കെട്ടിപ്പടുക്കാൻ എങ്ങനെ സാധിക്കും എന്ന് ചിന്തിക്കുന്നത് വളരെ നന്ന്!. എല്ലാരുടെയും മനസ്സിനും ശരീരത്തിനും സന്തോഷവും ഉന്മേഷവും നൽകുന്നത് പ്രാവർത്തികമാക്കുന്നതും എത്രയോ നല്ലതായിരിക്കും.

    • @panfit7021
      @panfit7021 2 роки тому +3

      താങ്കൾ പോയി അങ്ങനെ നടത്തിക്കോളൂ വിമർശകരോട് പ്രതീവാദ० നടത്തണമെന്ന വചനപ്രകാരമാണ് ഞങ്ങൾ വിശ്വാസികൾ അതുചെയ്യുന്നത്..താങ്കൾ വേഗ०പോയി ആശയ० നടപ്പാക്കൂ..ഞങ്ങൾ മത വിഷവേരുമാന്തി മാനവീകതയെ രക്ഷപ്പെടുത്താനാണ് ശ്രമിക്കുന്നത്

  • @shameemmuhammed9222
    @shameemmuhammed9222 2 роки тому

    Ani lsir ntey vakchathuryam... Terrific..

  • @rappaikl5516
    @rappaikl5516 2 роки тому

    Nothing good to find in kuran for human life.
    Brother thank you for exposing the darkness of Islam

  • @ziddikhkayakkandy2809
    @ziddikhkayakkandy2809 2 роки тому +2

    അതി രൂക്ഷമായി വിമർശിക്കുക. എങ്കിലേ പഠിക്കൂ.. പഠിച്ചാലേ മുസ്‌ലിം ആകൂ..

  • @radhakrishnant7626
    @radhakrishnant7626 2 роки тому +1

    Super Super Super 👌🏼

  • @muhammadbasheer878
    @muhammadbasheer878 2 роки тому

    താങ്കൾ വളരെ രൂക്ഷമായി തന്നെ വിമർശിക്കണം .അപ്പോൾ മറ്റുള്ളവർക്കും എല്ലാ കാര്യങ്ങളും അതിന്റെ സത്യാവസ്ഥ വായിച്ചും ചിന്തിച്ചും മനസ്സിലാക്കാൻ കഴിയുന്നുണ്ട് .

  • @jasminrajeefhamza931
    @jasminrajeefhamza931 2 роки тому

    Baeble🌹valy🌹thattud

  • @aiyanakuttykrishnan7308
    @aiyanakuttykrishnan7308 2 роки тому +3

    I doubt this poor Muslim man could understand any thing.

    • @1abeyabraham
      @1abeyabraham 2 роки тому

      He will convert to Christianity. He will not follow rapist religion. Govindachami and Mohammed done same thing rape a woman same day her father and husband is killed.
      Govindachami raped a woman when she is thrown out of train by that cruel person.

  • @leenaninan2860
    @leenaninan2860 2 роки тому +3

    കോമടി , ഞാൻ ഇസ്ളാം ആയതിൽ അഭിമാനിക്കുന്നു. അക്കു പറഞ്ഞ് വിട്ടതായിരിക്കും ഇതിൽ നിന്നും എന്നെ ഒന്ന് കരകയറ്റാൻ.

  • @muhammedjaleel8534
    @muhammedjaleel8534 2 роки тому +2

    Njan ente islam madhom upeshikukayanu athil thetukallude koombarom kanunoo .

    • @thomachettan9870
      @thomachettan9870 2 роки тому

      ക്രിസ്തുവിനെ രക്ഷിതാവായി സ്വീകരിക്കുക എന്നാൽ നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും

  • @tkjohn8299
    @tkjohn8299 2 роки тому +1

    The time has come to discard the Quran and Hadis' which are in the present form and create a new Quran and Hadis' for the welfare of the society and Islam Religion. The last nail is the hadis of Mohammed spitting in the food. No human being can accept this type of faith and religion.

  • @aobabu9606
    @aobabu9606 2 роки тому +2

    👍👍👍👍👍🙏🙏🙏🌹🌹🌹

  • @vinumarry1968
    @vinumarry1968 2 роки тому +4

    ഇസ്ലാം എന്നാൽ ചീഞ്ഞ ഷവക്കൂന എന്നാണ് അർത്ഥം.

  • @rizwanhameed841
    @rizwanhameed841 2 роки тому

    Pastor anilnode ane chodiyam bibilil rande daivam undo arabic bibilil allahu ennum yahwa ennum parynunde appol allahu ningalude vadaprakaram chandra devande peranakil yahwayum allahuvum randalle appol rande daivam alle?
    2.Bibilil pithavu puthran parishudda athmavu monnum onnane ennu parynundo?
    3.jesus paranjo ningal ende vigraham undakki aradikkan?
    4.jesus paranjo nan daivamane ennum enne aradikkan ennum ?
    5.yahwa paranjo yeshu nan thanne anennum yeshuvine aradikkanam ennu?
    6.mune vedagrandangalil evidane yahwa paranja nan yeshuvayi boomiyil varumennu?
    7.vishama gattangalil enne vilichu prarthikkan yeshu bibilil evidane paranjirikkunath?
    8.yeshu yahwayanekil manushya visarganam kathichu appam chuttu thinnan pravajanode paranjille athinde moralilty onnu vishadeekarichalum
    Theri vilikkathe utharam parayane ariyam vayyathathu konde chodikkuva bibili vayichitilla manasil undaya ore samshayangale ane sathya daivathe kandethanulla oru shramam pastor utharama nalkumennu pratheeshikkunu

  • @reshmiachuthan7408
    @reshmiachuthan7408 2 роки тому +1

    ❤❤

  • @vimalraj4020
    @vimalraj4020 2 роки тому +3

    ആളെ വെച്ച് കളിച്ചാലും ഇസ്ലാം പിടിച്ചു നിക്കൂല്ല.

  • @malabarhistory7995
    @malabarhistory7995 2 роки тому +1

    എത്ര കാലം ഇങ്ങനെ കളവ് പറഞ്ഞു പിടിച്ചു നിൽക്കാനവും എന്തായാലും കൃഷ്തിയാനികൾ സത്ത്യം അറിയും അവരൊക്കെ മുസ്‌ലിം ആവാതിരിക്കാൻ മുസ്‌ലിംങ്ങളുടെ ജീവിതം തെറ്റാണ് എന്ന് എത്ര കാലം കളവ് പറയനാവും
    കൃഷ്ത്യാനികൾ ശെരിക്കും ബൈബിൾ പഠിക്കാൻ തുടങ്ങിയാൽ തന്നെ അവർക്ക് സംശയങ്ങൾ ഉണ്ടായി തുടങ്ങും ആരാണ് പിതാവ് ആരാണ് ഏശുവിനെ അയച്ചത് എന്ന് ഏശു തന്നെ പറയുന്ന ആ പിതാവ് എന്നൊക്കെ

  • @Sebastian-jl2ml
    @Sebastian-jl2ml 2 роки тому +4

    Rookhata pora ; some snake needs more beats to die ; continue the beats until it die !!!!

  • @rajeji1835
    @rajeji1835 2 роки тому

    ഒരു കാലത്ത് ഇവർ ക്രിസ്ത്യാനിറ്റിയേ കുറിച്ച് എന്തൊക്കെയോ ധരിച്ചുവെച്ച് സ്റ്റേജ് കെട്ടി ഏതൊക്കെയോ വിളിച്ചുപറഞ്ഞു... അതിന്റെ ഫലമായി തിരിച്ച് മറുപടി കൊടുക്കാൻ തുടങ്ങിയപ്പോൾ... ഇപ്പോൾ ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. 🤔

  • @rajouc3737
    @rajouc3737 2 роки тому +1

    சூப்பர் சூப்பர் சூப்பர்

  • @mohamedshareef3361
    @mohamedshareef3361 2 роки тому +1

    മുസ്ലീംഎന്ന പേരിലൊരുവനെ വെച്ചു ഖുർആനെയും പ്രവാചകനെയും അതിക്ഷേപിക്കുകയെന്ന അജണ്ട തുടരുന്നതായ് മനസിലായി. എംഎംഅക്ബറോ ഷാകിർനായികോ വേദങ്ങളുടെ ഏകദൈവ അന്തസത്ത എല്ലാംഒന്നാണെന്ന് സമർപിച്ചു പൗരോഹിത്യ കൈകടത്തലുകളെ തുറന്നു കാട്ടുക മാത്രമേ ചെയ്തത്. അല്ലാതെ യേശുവിനെയോ ഒന്നുംനിന്ദിച്ചിട്ടില്ല.ഇവിടെ ഇത്തരം വൈകൃതചിന്തകരായ പുരോഹിതർ 1980കാലവർഷം മുമ്പ്തന്നെ മർകസുൽബിഷാറ എന്നപേരിൽ ശക്തമായ ഇസ്ലാംവിരുദ്ധ പ്രചാരണത്തിന് തുടക്കം കുറിച്ച ഘട്ടമാണ് സംവാദവുമായി തെറ്റിദ്ധാരണ തിരുത്താനായി അക്ബറുമൊക്കെ ഇറങ്ങിയത് എന്നതാണ് യാഥാർഥ്യം

  • @beena173
    @beena173 2 роки тому +1

    പുള്ളി ഒരു പൂവല്ലേ ചോദിച്ചുള്ളൂ .. പക്ഷെ ഒരു പൂങ്കാവനം തന്നെ pastor കൊടുത്തു 😅

  • @indirashankarakrishnan2555
    @indirashankarakrishnan2555 2 роки тому +3

    തുപ്പുന്നത് മൂല്യമല്ലേ? ഹാ.. ഹാ.

  • @sheriefmodil5442
    @sheriefmodil5442 2 роки тому

    ഏതു മതമായാലും ശരി ആ മതത്തിന്റെ കാര്യങ്ങൾ ആ രീതിയിൽ തന്നെ പഠിപ്പിക്കുക ഇല്ലാത്തതൊന്നും മറ്റു മതങ്ങളെ തേജോവധം ചെയ്യുന്ന രീതിയിൽ അത് ഒരിക്കലും പഠിപ്പിക്കുകയും ചെയ്യരുത്. എന്താണോ വേദഗ്രന്ഥങ്ങളിൽ പറഞ്ഞിരിക്കുന്നത് അത് പഠിപ്പിക്കാം മറ്റു മതങ്ങളെയും അറിയാവുന്ന രീതിയിൽ തന്നെ പഠിപ്പിച്ചു കൊടുക്കുക. കാരണം ഇപ്പോഴുള്ള സൺഡേ ക്ലാസ്സുകളിലെ ക്രിസ്ത്രീയ ക്ലാസ്സുകൾക്ക് പറമ്പിൽ ഇസ്ലാം മത വിദ്വേഷം ആണ് പ്രവാചകനെ അന്തിക്രിസ്തു എന്ന രീതിയിലെ മോശമായ രീതിയിൽ ചിത്രീകരിച്ചു കൊണ്ടാണ് അവർ പഠിപ്പിക്കുന്നത് എന്ന് നമ്മൾ അറിയാറുണ്ട് അതിനൊരു കാരണമുണ്ട്. ഒരിക്കൽ എന്റെ ഒരു ക്രൈസ്തവ സുഹൃത്ത് എന്റെ റൂം മേറ്റ് ആയിരുന്നു അദ്ദേഹം ഖുർആൻ മലയാള പരിഭാഷ പഠിക്കുകയും അദ്ദേഹം എന്നെ ഒരുപാട് സംശയങ്ങൾ ചോദിക്കുകയും ചെയ്തു. എനിക്കറിയാവുന്ന രീതിയിൽ അദ്ദേഹത്തിന് സംശയങ്ങൾ ഒക്കെ നിവാരണം ചെയ്തു കൊടുത്തു അതിനെ തർജ്ജമ മലയാളത്തിൽ ഉള്ളതും എല്ലാം അദ്ദേഹം കൊടുക്കുകയും ചെയ്തു. അദ്ദേഹം ഒരിക്കൽ എടുത്തുപറഞ്ഞു ഞാൻ അറിഞ്ഞിരിക്കുന്നു സോഴ്സ് തെറ്റാണ് ഇസ്ലാമിനെ ഇങ്ങനെ രീതിയിലല്ല പഠിപ്പിച്ചിരിക്കുന്നത്. അങ്ങനെ ഒരു കാരണം പഠിപ്പിച്ചു കൊണ്ട് ഒരു മതം നിലനിർത്തുന്നത് താല്പര്യമില്ല എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം ഇപ്പോൾ ഇസ്ലാം മതം സ്വീകരിച്ചിരിക്കുകയാണ്. തിരിച്ചും ഇത് സംഭവിക്കാം ക്രിസ്തു വന്ന് പിഴച്ചവളാണോ മറ്റൊരു രീതിയിൽ ഒക്കെ മോശമായ രീതിയിൽ മുസ്ലിങ്ങൾ പഠിക്കുകയാണെങ്കിൽ നാളെ അവർ തിരിച്ചു മനസ്സിലാക്കുകയും നാളെ മുസ്ലിങ്ങൾ ക്രിസ്തീയ സുഹൃത്തുക്കളുമായി പ്രവാസം ചെയ്യുമ്പോൾ തിരിച്ചു മതം മാറ്റം ഉണ്ടാവുകയും ചെയ്യും. ഇപ്പോൾ സത്യം മാത്രം പഠിപ്പിക്കാം മുജാഹിദ് ബാലുശ്ശേരി പറയുന്നത്. . സെബാസ്റ്റ്യൻ പുന്നക്കൽ പറയുന്നതുംn. ഒരു ജനതയും നമുക്ക് പറ്റിക്കാനാവില്ല അവർ അറിവുള്ള ആളുകളാണ് അവർക്കിഷ്ടമുള്ള മാതാവ് തിരഞ്ഞെടുക്കട്ടെ

  • @manseerkhanmahin7163
    @manseerkhanmahin7163 2 роки тому +1

    John 9:6:7: Jesus spat on blind man👀👀🤣 Jesus saliva mixed with soil then put on blind man👀🤣🤣🤣 eyes,, Jesus cursed fig tree🌲🌲🌲, Jesus agry to market then fight 🤣🤣🤣guja

    • @kannaden3850
      @kannaden3850 2 роки тому

      அதுகொண்டு ஏந்டா
      அவனுக்கு பார்வை கிடக்கில்லவ.
      நாபி மாதிரி ஏமாற்றிந.

  • @shajimolshareefp
    @shajimolshareefp 2 роки тому

    അപ്പൻ, മകൻ, pareshuthathumavu, ഒലക്ക,

  • @vanimk1191
    @vanimk1191 2 роки тому

    Tru

  • @abdulkadertpc8609
    @abdulkadertpc8609 2 роки тому +1

    ഈ സാധു നസറാണിക്കെന്തറിയാം? വർഗീയ ദുഷ്ടത മാത്രമെ തുപ്പുകയുള്ളൂ🤭

    • @thomachettan9870
      @thomachettan9870 2 роки тому

      എന്ന് ഊക്ക് മുത്തിന്റെ അനുയായി

  • @daffodils7398
    @daffodils7398 2 роки тому

    Thangalku pareshudaatmaavu otereare arevum vevakavum tannu anugrahekkatta

  • @AB-hs5sl
    @AB-hs5sl 2 роки тому

    കാറ്റ് വിതച്ചു കൊടുംകാറ്റ് കൊയ്യുന്നവർ.....
    ആശയ സംവാദം അടുത്ത കാലത്തൊന്നും നിർത്തരുത് സഹോദരന്മാരെ.....ഭോഷത്തങ്ങൾ എല്ലാവരും അറിയട്ടെ....ഇത് ദൈവ നിശ്ചയം ആണ്.....വെളിപാട് 18 ഉടൻ നിറവേറട്ടെ........... ആമ്മേൻ...

  • @shihabudeenkp1569
    @shihabudeenkp1569 Рік тому

    This guy hasn't understand Islam nor doesn't hold an unbiased mind.the intetention is motivates.

  • @jofunlatter
    @jofunlatter Рік тому

    🙏🙏🙏👍👍👏👏👏❤❤❤❤❤❤🌹🌹🌹

  • @ramachandranpk2736
    @ramachandranpk2736 2 роки тому

    ഒട്ടും.തെറ്റല്ല -കാരണം മ യ മത് എന്ന് പറഞ്ഞാൽ തന്നെ ഞമ്മൻ്റെ മറ്റേ മ യ മതിനെയാണ് പറഞ്ഞതെന്നു ആരോപിച്ച് മറ്റുള്ളവരുടെ കയ്യും, കാലും തലയും വെട്ടാനുംബോംബിട്ട് കൊല്ലാനും നടക്കുന്നവന് .ഞമ്മൻ്റെ മൊയ മ തി ൻ്റെ തനികൊ ണം മറ്റുള്ളവർ പറഞ്ഞ് അൽപ ബോധമെങ്കിലും വെച്ചാൽ മറ്റുള്ളവർക്ക് കുറച്ചെങ്കിലും സ്വൈരം കിട്ടിയാൽ ഫാഗ്യമാവുമല്ലോ -

  • @chandrikaiyyalol4656
    @chandrikaiyyalol4656 2 роки тому +2

    Ee pudhi kurachu nerathe undayirunnenkil😀

  • @shameerthappi5620
    @shameerthappi5620 2 роки тому +1

    നിങ്ങൾ എങ്ങനെ എന്ന് വെച്ചാൽ വിമർശിച്ചോ 😄🤣ഒരു കുഴപ്പം ഇല്ല ഇനി airil നിർത്തുകയാണെങ്കിൽ അങ്ങനെ അപ്പൊ നാലാളു കാണും നിങ്ങളെപ്പോലെ ഭൂമിയോളം താന്ന് പോയാൽ പിന്നെ വില ഉണ്ടാകൂല 😄🤣😄നിങ്ങൾ കൂട്ടിയാൽ എത്ര കൂടും ഞങ്ങൾക്ക് അറിയാം 😄🤣

  • @saheert5887
    @saheert5887 2 роки тому +1

    ഒരു തെറ്റുമില്ല.. താങ്കളുടെ വീഡിയോ കാണുമ്പോൾ ഒരു പ്രിയദർശൻ സിനിമ കാണുന്നപോലെ.....

  • @balachandrabhat5816
    @balachandrabhat5816 2 роки тому +1

    തെറ്റല്ല

  • @moidukpmoidu7530
    @moidukpmoidu7530 2 роки тому

    അച്ചോ കാര്യങ്ങൾ അറിയുന്നവർ അറിയും ഈ വീഡിയോ സംസാരത്തിൻ്റെ രഹസ്യങ്ങളും അറിഞ്ഞു കഴിഞ്ഞു. അലവി മർക്കസ് ബഷാറ തുടങ്ങി ഇസ്സാമിനെ അവഹേളിക്കാൻ തുടക്കമിട്ടത് ആരാണച്ചോ അതിന് മുമ്പ് ഇസ്സാരമായി വല്ല പ്രശ്നങ്ങളും ഉണ്ടായിരുന്നോ ' പോയ കാലങ്ങൾ മറന്നു ഇപ്പോൾ വെള്ളക്കുമ്മായവുമായി എന്തിന് ഇറങ്ങുന്നു '

    • @kannaden3850
      @kannaden3850 2 роки тому

      ആ രഹസ്യം പുറത്ത് വിടണെ
      പെട്ടെന്ന് താമസിക്കരുതെ

  • @songjun551
    @songjun551 2 роки тому

    Edo myra, you think only Bible is the best holy book in the world and all other books are crap… first you study Bible and find the mistakes in that book and you find the mistakes in other books…

  • @smile-dl8mt
    @smile-dl8mt 2 роки тому

    മുസ്ലിം മാത്രം അല്ല... എല്ലാ അന്ധമായ മത വിശ്വാസവും തെറ്റാണെന്ന് പറയൂ കുഞ്ഞാട്.

  • @askarali2770
    @askarali2770 2 роки тому

    എഴുപതുകളിലും എൺപതുകളിലും ഒക്കെ, മതംമാറ്റ മോഹവും കൊണ്ട്, ലഘുലേഖ കളും ബൈബിൾതുണ്ടുകളും, ഖുർആൻ സൂക്തങ്ങളുടെ കഷ്ണങ്ങളുമായി, മലബാറിലെ ഓരോ മുസ്ലിം വീടുകൾ തോറും അലഞ്ഞു തിരിഞ്ഞു നടന്നിരുന്നു പാസ്റ്റർമാർ..! അന്ന് അവർ യേശു ദൈവമാണെന്നതിന് തെളിവായി, ഖുർആൻ ഓതിയിരുന്നു..!! അന്ന് യേശു ഈസയായിരുന്നു..!! മേരി, മറിയം ആയിരുന്നു..!! യഹോവ അല്ലാഹു ആയിരുന്നു..!!
    അവരുടെ കള്ളത്തരങ്ങൾ കയ്യോടെ പിടികൂടി, മുസ്ലീംങ്ങൾ ചില ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങിയപ്പോൾ, പാതിരിമാർക്ക് ഉത്തരം മുട്ടി..! മുസ്ലിങ്ങളെ മതംമാറ്റാൻ അവർ കൊണ്ടുവന്ന തന്ത്രങ്ങൾ ഉപയോഗപ്പെട്ടത് മുസ്ലിങ്ങൾക്കാണ്..! അതു വഴി ധാരാളം ക്രിസ്ത്യാനികൾ ഇസ്‌ലാമിനെ കുറിച്ച് കൂടുതൽ പഠിക്കാനും മനസ്സിലാക്കാനും, അതുവഴി ഇസ്ലാമിലേക്ക് കടന്നുവരാനും തുടങ്ങി. മുസ്ലിങ്ങളുമായി കൂടുതൽ ഇടപഴകുംതോറും, അവർ കൂടുതൽ ഇസ്ലാമിനെ ഇഷ്ടപ്പെടുന്നു എന്ന് മനസ്സിലാക്കിയ പുരോഹിതൻമാർ, മുസ്ലിങ്ങളിൽ നിന്ന് സ്വന്തം അനുയായികളെ അകറ്റുവാനുള്ള തത്രപ്പാടിലാണിപ്പോൾ..
    ചക്കിനു വെച്ചത് കൊക്കിനു കൊണ്ടു. എന്ന താണിപ്പോൾ പരുവം..!!
    സത്യമതമാണെങ്കിൽ സത്യം പറഞ്ഞു പ്രചരിപ്പിക്കണം. നുണയിലൂടെ പ്രചരിചരിച്ചാൽ അത് നുണമതമേ ആകൂ..

  • @sayidalvicp3758
    @sayidalvicp3758 2 роки тому

    ഇവൻ ആ സ്ത്രാല്യയിലാണൊ ആണെങ്കിൽ 'വ്യ പി ചരിക്കുന്നവനാകും വ്യപിചാരിക്ക് ജനിച്ചവനാണിവൻ

  • @adv.ramachandran6568
    @adv.ramachandran6568 2 роки тому

    /