"എന്റെ ശരീരം ടച്ചബിൾ ആണെന്നുള്ള പ്രഖ്യാപനമാണ് Divya S Iyer ചെയ്തത്"; Mridula Devi

Поділитися
Вставка
  • Опубліковано 23 чер 2024
  • "സ്നേഹത്തിന് പ്രോട്ടോകോൾ ഇല്ലെന്നും സ്നേഹത്തിന്റെ ആശ്ലേഷമാണ് ആ ചിത്രമെന്നും Divya S Iyer IAS പറയുമ്പോഴും ഉയർന്ന ഉദ്യോഗസ്ഥ മന്ത്രിയെ ആലിംഗനം ചെയ്യുന്നതിന് ജാതീയതയുടെ നിറം ചേർത്ത വരെ Social Media വലിയ ചർച്ചയാക്കുകയാണ്. Gender വിത്യാസമില്ലാതെ ജാതി മത വിത്യാസമില്ലാതെ ഒരു ആലിംഗനം ചെയ്യാൻ നമ്മുടെ സാമൂഹിക വ്യവസ്ഥിതി ഇന്നും അതിർ വരമ്പ് വെക്കുന്നുണ്ടോ. ഒരു ആലിംഗനം ചർച്ചയാക്കപ്പെടേണ്ടാത്ത കാലത്തേക്ക് ഏതാണ് ഇനിയും എത്ര ദൂരം ?
    #kradhakrishanan #divyasiyyer #activistmriduladevi #news18kerala #malayalamnews #keralanews #newsinmalayalam #todaynews "
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

КОМЕНТАРІ • 36

  • @maximusmani10
    @maximusmani10 Місяць тому +15

    ഇവൾക്ക് എന്തിൻ്റെ കേടാ. അവരുടെ മനസ്സിൽ തോന്നിയ സ്നേഹം '

  • @rejanianilkumar-ym2mz
    @rejanianilkumar-ym2mz Місяць тому +8

    ഇതുപോലെ വിഷം തുപ്പുവാൻ കാളിയൻ എന്ന വിഷപാബിന് പോലും കഴിയില്ല കഷ്ടമാണ് സഹോദരി

  • @ebrahimkuttychakkarakattu2818
    @ebrahimkuttychakkarakattu2818 Місяць тому +27

    ഈ സ്ത്രീക്ക് ഭ്രാന്താണ്. ദിവ്യാ അയ്യർ എന്ന കളക്ടർ ചെയ്തത് ഒട്ടും മോശം അല്ല. രാധാകൃഷ്ണൻ ഒരു സാധു മനുഷ്യൻ.❤❤❤❤

    • @aneesh_sukumaran
      @aneesh_sukumaran Місяць тому +1

      അതെങ്ങിനെ മനസ്സിലായി സാധു മനുഷ്യൻ ആണെന്ന്. ഒരിക്കലും ഒരാളെയും മനസ്സിലാക്കാൻ പറ്റില്ല ആദ്യം അതൊന്ന് മനസ്സിലാക്കു. സൗമ്യമായി സംസാരിക്കുന്നു എന്ന് വച്ച് ഒരാൾ എങ്ങിനെയാണ് സാധു മനുഷ്യൻ ആകുന്നത്. നമ്മൾക്ക് ഒരാളുടെ മനസ്സിൽ എന്താണെന്ന് അറിയാൻ പോലും സാധിക്കില്ല. വിമർശനങ്ങൾ വന്നുകൊണ്ടിരിക്കും അണികൾ അങ്ങിനെയാണ് മറ്റു വ്യക്തികളെ പറഞ്ഞിരുന്നത്.

  • @SaraswatiSarada
    @SaraswatiSarada Місяць тому +6

    കുഞ്ഞേ നീ ഏതാ, എന്തു ചെയ്യുന്നു. ഇത്രയും "അൽമാർത്ഥത " ആയ വിഷമം 😂 ഹിസ്റ്റരിയയുടെ എന്തെങ്കിലും ആസ്കിയത ഉണ്ടോ?

  • @waterblue5230
    @waterblue5230 Місяць тому

    Pranthikkippo entha vendey

  • @user-kl6tc6nc6v
    @user-kl6tc6nc6v Місяць тому +11

    നീ പോടി ജാതി നോക്കി യാണോ എല്ലാവരും സ്‌നേഹം കൊടുക്കുന്നത്

  • @arsan1117
    @arsan1117 28 днів тому +1

    എൻ്റെ പൊന്നോ...... തല ഭയങ്കരം. ശരീരം touchable ആണെന്ന് പറയേണ്ടത് താൻ അല്ല. മനുഷ്യൻ മനുഷ്യനോട് സ്നേഹം കാണിക്കുന്നതിൽ ലിംഗം ജാതി വർണ്ണം ഇതൊക്കെ കുത്തിതിരുകാതെ. ഒരാളുടെ ഇഷ്ടമാണ് എങ്ങിനെ സ്നേഹം പ്രകടിപ്പിക്കണം എന്നത്. എതിരെ നിൽകുന്ന ആളിൽ ഉള്ള വിശ്വാസമാണ് ഈ ചിത്രത്തിൽ കാണുന്നത്. വിലയിരുത്താനും മാർക്ക് ഇടാനും ഒന്നും ഒരാളും ഇറങ്ങിത്തിരിക്കേണ്ട കാര്യമില്ല.

  • @aneesh_sukumaran
    @aneesh_sukumaran Місяць тому

    വിമർശങ്ങൾ വരട്ടെ 👍 വിമർശനം ഒരു കൂട്ടരുടെ മാത്രം അവകാശം അല്ലല്ലോ 👍

  • @rajeshpillaik
    @rajeshpillaik Місяць тому

    എന്തായിപ്പം ഇവിടണ്ടായെ ?

  • @SubhadraVaravoor-qq5sp
    @SubhadraVaravoor-qq5sp Місяць тому

    അടിപൊളി

  • @augustine2399
    @augustine2399 Місяць тому +2

    രാധാകൃഷ്ണൻ ഒരു മഹാനായ മനുഷ്യനാണ്. അംബേദ്കർ പോലും ഒരു ബ്രാ പ്മിൺസ്ത്രീയെ ആണു വിവാഹം കഴിച്ചത്

  • @hngogo9718
    @hngogo9718 Місяць тому +1

    ആർക്കൊക്കെയോ ഒരു ദിവസം വരും. ഇത് രാധാകൃഷ്ണന്റെ ദിവസം. ആരും വിഷമിക്കരുത് .നാളെ നിങ്ങളുടെ ദിവസം വരും. ദിവ്യ നിങ്ങളോടും സ്നേഹം പങ്കുവെക്കും. സ്നേഹത്തിനു പ്രോട്ടോകോൾ ഇല്ലെന്നു അവർ ഉറപ്പു തന്നിട്ടുണ്ട്.

  • @sajumathewmammouttil6771
    @sajumathewmammouttil6771 Місяць тому +1

    അതിന് സത്യത്തിൽ നീ ആരാണ്.....

  • @rajeshrsutube
    @rajeshrsutube 29 днів тому

    Ivar aaraanu
    Oru award kodukkanam

  • @RekhaRekha-xk9ng
    @RekhaRekha-xk9ng Місяць тому +1

    Ithara manasilayilla.

  • @syamaumar2096
    @syamaumar2096 29 днів тому

    ഇതെന്തു ത്തിൻറെ കുഞ്ഞാടെ

  • @harshachandranc9395
    @harshachandranc9395 Місяць тому +1

    അവർക്ക് സഹിക്കുന്നില്ല

  • @waterblue5230
    @waterblue5230 Місяць тому +1

    Eee streekku branthanu

  • @Shalini-sy3zf
    @Shalini-sy3zf Місяць тому +2

    കഷ്ടം നിനക്ക് ഒരു പണിയും ഇല്ലേ

  • @pradeeppradeep2206
    @pradeeppradeep2206 Місяць тому +1

    Utter nonsense what's she is barking

  • @vijilal4333
    @vijilal4333 Місяць тому

    Kastham. What u r talking.??
    Already enough poison in our society.
    Dont add extra.

  • @augustine2399
    @augustine2399 Місяць тому

    ദിവ്യ ഒരു ദിവ്യ തന്നെയാണ്

  • @raghunathank2724
    @raghunathank2724 Місяць тому

    വിമോചന സമരകാലത്ത് ദലിത് പിന്നോക്ക വിഭാഗക്കാരെക്കൊണ്ട് വിളിപ്പിച്ച ചില മുദ്രാവാക്യങ്ങളാണ് ഓർമ്മ വന്നത് "എമ്പ്രാനെന്നു വിളിപ്പിക്കും. പാളെക്കഞ്ഞി കുടിപ്പിക്കും. ഞാനേറ്റു വിളിച്ച മുദ്രാവാക്യം എനിക്കെതിരാണെന്നു അന്നും ഇന്നും ദളിതർ മനസ്സിലാക്കിയിട്ടില്ല മനസ്സിലാക്കിയിരുന്നെങ്കിൽ രമ്യാ ഹരിദാസ് കോൺഗ്രസ്സുകാരിയായി അഭിമാനത്തോടെ സമൂഹത്തിൻ്റെ മുമ്പിൽ പ്രത്യക്ഷപ്പെടുമായിരുന്നോ?

  • @user-jk1vv9is6r
    @user-jk1vv9is6r 29 днів тому

    നിനക്കൊക്കെ എന്തിന്റെ കേടാ

  • @Yonadhan
    @Yonadhan Місяць тому

    😂

  • @mohammedalikuttikkattil9757
    @mohammedalikuttikkattil9757 Місяць тому +1

    Eeeee pu myrne arangilum kettipidikumo?

  • @gomathythanuja
    @gomathythanuja 13 днів тому

    ഹെൻ്റമ്മോ എന്തൊരു കണ്ടുപിടുത്തം പെണ്ണേ
    നിനക്ക് വേറെ ഒരു പണിയും ഇലേല്ല

  • @antosinger4055
    @antosinger4055 Місяць тому +1

    രാധ കൃഷ്ണൻ ഇങ്ങിനെ ഒരു പെൺ കളക്ടരെ കെട്ടി പിടിച്ചാൽ ഇവിടെ എന്താകുമായിരുന്നു... മന്ത്രി സ്ഥാനം പോയി കിട്ടിയേനെ 😂

  • @muhammedsaleem3258
    @muhammedsaleem3258 Місяць тому

    ANOTHER MADAVIKUTTY IN THE MAKING! BUT SHE SHOULD FIRST GUVE UP ADMINISTRATIVE SERVICE !