തിരുദൂതർ ആധുനിക വായന | കോഴിക്കോട് | Rahmathulla qasimi | 17.08.2024

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 145

  • @quranstudycentremukkam
    @quranstudycentremukkam  2 місяці тому +16

    *Greetings From Raise Publications*
    *Raise Publications* ഇപ്പോൾ പുറത്തിറക്കിയ റഹ്മത്തുല്ലാഹ് ഖാസിമിയുടെ മൂന്നാമത്തെ ഗ്രന്ഥമായ *തിരുദൂതർ: നിയോഗം (PART 1)* Whatsapp വഴി ഓർഡർ ചെയ്തു പോസ്റ്റ്‌ സംവിധാനം വഴി അയച്ചു കിട്ടുവാൻ താല്പര്യപെടുന്നവർ, താഴെ നൽകിയ ഓർഡർ നമ്പറുകളിൽ ഏതെങ്കിലും ഒന്നിൽ Whatsapp Contact ചെയ്യുക(*Whatsapp Only*).
    RP 1 - +916235194737
    RP 2 - +916235194766
    RP 3 - +916235194711
    RP 4 - +916235194788
    പുസ്തക വില = 500 + പോസ്റ്റൽ ചാർജ്
    -----------------------------------
    *Regards*
    *Raise Publications, Calicut.*

  • @AshrafanvariAnvari
    @AshrafanvariAnvari 2 місяці тому +31

    രാഹുൽ... 👍👍👍
    എന്നെ ചിന്തിപ്പിച്ച വലിയ വാക്ക്. നാം ഒന്നല്ല... നാം ഒരുമിച്ചാണ്..... ഹൌ വല്ലാത്ത വാക്ക്.....❤❤❤❤

  • @psidheequ
    @psidheequ 2 місяці тому +60

    എന്തൊക്കെ വിമർശനങ്ങൾ ഉണ്ടായാലും റഹ്മത്തുള്ള ഖാസിമി ഉസ്താദിന്റെ കാലിക പ്രശസ്തമായ പ്രസംഗങ്ങൾ എനിക്ക് ഒരുപാട് അറിവുകൾ നൽകുന്നു . നിശ്കപക്ഷമായ അറിവുകൾ

  • @SinanPurhur
    @SinanPurhur 2 місяці тому +46

    Masha allaha😍😍🥰
    ഉസ്താദിന് ദീൻ പറയാനും എഴുതാനും അല്ലാഹു ദീർഘയുസ്സ് പ്രദാനം ചെയ്യട്ടെ.... ആമീൻ

  • @fathihmanzil6473
    @fathihmanzil6473 2 місяці тому +3

    രാഹുൽജി ലോകത്ത് നന്മയും നീതിയും ധർമ്മവും വരണമെന്ന് ആഗ്രഹിക്കുന്ന നല്ലൊരു വിശാല മനസ്സുള്ള ആളാണ് ❤

  • @INDIA_240
    @INDIA_240 2 місяці тому +11

    ഖാസിമി ഉസ്താത് അപകടത്തിൽ പെട്ടതും അയൽവാസിയായ അമ്മ ആ വിവരം അറിഞ്ഞിട്ട് ഉറങ്ങാതെ രാവിലെതെന്നെ ഉസ്താതിന്റെ വീട്ടിൽ വന്നതും ഉസ്താദിനെ കണ്ടപാടെ കൈപിടിച്ച് സ്നേഹം പങ്കിട്ടതും പറഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞു.. 😔❤️❤️❤️

  • @APJ71
    @APJ71 2 місяці тому +8

    ഖാസിമിയുടെ പ്രഭാഷണങ്ങൾ അത്ഭുതപ്പെടുത്തുന്നു.കൂടെ ഭയവും

  • @MuhammedAli-jz6il
    @MuhammedAli-jz6il 2 місяці тому +20

    ഇന്ന, ത്തെ നമ്മുടെ പാട്ടുകാർ ഇതു പോലെ" അല്ലാഹുവി നെ പറ്റിയും റസൂലി െന പറ്റിയും മഹാൻമാരെ പറ്റിയും ഇങ്ങനെ വിടട്ടെ എന്തൊരു രസകരമാണു ഇതാണ് പാട്ട്

  • @INDIA_240
    @INDIA_240 2 місяці тому +7

    മൻസൂർ പുത്തനത്താണിയുടെ പാട്ടുകൾ എന്നെ 2 കൊല്ലമായി കൂടുതൽ സ്വാധീനിക്കുന്നു...🥰 വഹദത്തു മാല, കഞ്ചാവ്,.. Etc നിരവധി സൂഫി ഗാനങ്ങൾ വളരേ അത്ഭുതമായി കാണുന്നു..🙏ഇലാഹിയായ അനുഭൂതി ഏറ്റവും കൂടുതൽ മനസ്സിൽ കഴറിയത് ഈ ഗാനങ്ങൾ തന്നെയാണ്.. എന്റെ ജീവിതം മാറ്റി മറിച്ച സംഭവത്തിന്‌ ഈ ഗാനങ്ങൾ ഒരുപാട് സ്വാധീനം ഉണ്ടാക്കിയിട്ടുണ്ട്.. മൻസൂർ എന്ന സഹോദരനും കൂട്ടാളികൾക്കും എല്ലാവിധ പ്രാർത്ഥനകൾ.. 🥰🤲🤲

  • @fysalpayanthatt6974
    @fysalpayanthatt6974 2 місяці тому +4

    ഉസ്ഥാദിന് 🌹ആരോഗ്രമുള്ളദീർഗ്ഗായുസ്സ് കൊടുക്കണേ നാഥാ🤲 ആമീൻ ആമീൻ യാറബ്ബൽ ആലമീൻ🌷

  • @Shafi....355
    @Shafi....355 2 місяці тому +4

    തിരുദൂതർ 25% വായിച്ചു. ഒരു ചരിത്രാന്വേഷിയുടെ ശക്തമായ പഠനം. ഉൾക്കാഴ്ചയുള്ള ഗഹനമായ പഠനം

  • @salmanfarisy8680
    @salmanfarisy8680 2 місяці тому +8

    രാഹുൽ ജി supper,
    കേരളത്തിന് ഇവരെ പോലുള്ള വ്യക്തിത്വം സമ്മാനിച്ച നാഥൻ എത്രയോ പരിശുദ്ധൻ

  • @Zainuvayyattu
    @Zainuvayyattu 2 місяці тому +10

    ഉസ്താദിന്റെ എല്ലാ ബുക്സ് എനിക്കു വേണം .. ഇന്ഷാ അല്ലാഹ്

  • @ayyoobpunnathala157
    @ayyoobpunnathala157 2 місяці тому +13

    മാഷാഹ് അല്ലാഹ്,
    കാസിമി ഉസ്താദും രാഹുൽ ഈശ്വരും ന്റെ മൻസൂർ പുത്തനത്താണിയും 🥰❤❤

  • @Berlin-cj5ly
    @Berlin-cj5ly 2 місяці тому +7

    Masha allah അൽഹംദുലില്ലാഹ്

  • @Zainuvayyattu
    @Zainuvayyattu 2 місяці тому +11

    ഉജ്ജലവും proudavum മഹത്വരവും മായ സദസ്സ് ...രാഹുൽ കൃത്ത്യതയോടെ പരഞ്ഞു 🥰😍😍

  • @abdulkareemchathothe1264
    @abdulkareemchathothe1264 2 місяці тому +15

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് പാട്ട് കേക്കുമ്പോൾ തന്നെ കണ്ണ് നിറയുന്നു

  • @haseenahaseena534
    @haseenahaseena534 2 місяці тому +29

    അൽഹംദുലില്ലാഹ് എല്ലാ കേട്ട് ലൈവിൽ അൽഹംദുലില്ലാഹ് അല്ലാഹു ഉസ്താദിന് ദീര്ഗായൂസും ആരോഗ്യം നൽകട്ടെ

  • @muthalibmuthalibfuj7123
    @muthalibmuthalibfuj7123 2 місяці тому +7

    Al hamdulillah. Usthathintay Ella prabhasam valeray upakaram ullathannu

  • @ശംസുൽഉലമ
    @ശംസുൽഉലമ 2 місяці тому +5

    അൽഹംദുലില്ല Good.

  • @MuhammedAli-jz6il
    @MuhammedAli-jz6il 2 місяці тому +18

    രാഹുൽ ചേട്ടനും റഹ്മതുള്ള യും നല്ല ക്ഷമാശീലരായ നല്ല മനുഷ്യരാണ് ഇത് പോലെ എല്ലാ മതത്തിലും എല്ലാറ്റിലും പെട്ട നേതാക്കളും ജനങ്ങളും ആയാൽ ശാന്തമായ സുന്ദരമായ അക്രമമില്ലാത്ത ജീവിതമായിരിക്കും എല്ലായിടത്തും

  • @raseenavtr8109
    @raseenavtr8109 2 місяці тому +3

    അൽഹംദുലില്ല🤲🤲🤲

  • @nusrathkareem4293
    @nusrathkareem4293 2 місяці тому +3

    അൽഹംദുലില്ലാഹ്...
    🎉🎉🎉🎉

  • @സത്യത്തിനൊപ്പം

    എന്ത് പറയണമെന്നറിയുന്നില്ല❤❤❤

  • @Shafi....355
    @Shafi....355 2 місяці тому +9

    തിരുദൂതർ കണ്ണോടിച്ചു
    ഗഹനമായ അവതരണം

  • @amanaamanu5750
    @amanaamanu5750 2 місяці тому +34

    രാഹുൽ ചേട്ടൻ പറഞ്ഞപോലെ ഹിന്ദുക്കൾക്ക് ശനിയാഴ്ച ദിവസം കൂടുന്നത് ഉണ്ടായാൽ വളർന്നു വരുന്ന കുട്ടികൾക്ക് ശരിയായ ഹിന്ദു ആവാൻ പറ്റും. ഞങ്ങൾ മുസ്ലിം ക്രി സ്ത്യൻ കുട്ടികൾ പള്ളിയിൽ നിന്നും മതം പഠിക്കുന്നു. അത് കൊണ്ട് വിശ്വസം കുഞ്ഞു നാളിൽ കിട്ടുന്നു

    • @malbariindians
      @malbariindians 2 місяці тому +1

      ശനിയാഴ്ച ജൂത ആഴ്ച
      ഹിന്ദുവിന് വ്യാഴാഴ്ച പറ്റും

    • @basithk8027
      @basithk8027 2 місяці тому

      ശനിയാഴ്ച ജൂതരുടെ ദിവസം😂

  • @abduraheem7372
    @abduraheem7372 2 місяці тому

    നന്മകൾ പൂക്കട്ടെ മനസുകൾ സത്യം ധർമം സ്നേഹം മനസിലാക്കട്ടെ ❤

  • @vahabdudevideo1213
    @vahabdudevideo1213 2 місяці тому +9

    രാഹുൽ (ഇ ) very nice speech🔥🔥

  • @ismailk7114
    @ismailk7114 2 місяці тому +1

    റഹ്മത്തുള്ള ഖാസിമി ഉസ്താദ് ❤❤❤ താങ്ങൾ അറിവിന്റെ നിറകൂടം

  • @abdulnasar191
    @abdulnasar191 2 місяці тому +9

    Usthadey vahabisathinethiraya brihathaya grantham charithram padikkan agrahikkunna vidhyarthikal agrahichirunnu . Asha muriyathey kathirikkunnu .insha alla .athayirikkum usthadindey master pees grantham.

  • @Salma-bi1mt
    @Salma-bi1mt 2 місяці тому +3

    Alhamdulil ha ... എന്റെ തിരുദൂതർ

  • @Xifza
    @Xifza 2 місяці тому +3

    Thanks Mr.Rahul 🎉

  • @MujeebRahman-qt9wk
    @MujeebRahman-qt9wk 2 місяці тому +5

    അൽഹംദുലില്ലാഹ്

  • @Madeena2345.
    @Madeena2345. 2 місяці тому +7

    اللہم صل علی النور واھلہ 💘

  • @Muhammed_hamdan_Ck
    @Muhammed_hamdan_Ck 2 місяці тому +7

    Masha Allah ❤

  • @Shafi....355
    @Shafi....355 2 місяці тому +27

    ഇന്ന് എൻ്റെ വയർ നിറഞ്ഞു
    ഖാസിമി ഉസ്താദ് ❤
    രാഹുൽ ഈശ്വർ ❤

  • @sharafukynjimarakaar8492
    @sharafukynjimarakaar8492 2 місяці тому +5

    മാഷാ അല്ലഹ

  • @muhammadam6326
    @muhammadam6326 2 місяці тому +8

    രാഹുൽ ഈശ്വർ താങ്കളുടെ പ്രസംഗം സ്തുത്യർഹം ആണ്. ഇനിയും താങ്കൾ വരണം മുസ്ലിം വേദിയിൽ

  • @afzalzyn4500
    @afzalzyn4500 2 місяці тому +1

    Well said ❤

  • @KhadeejathulKubra
    @KhadeejathulKubra 2 місяці тому +3

    അൽഹംദുലില്ലാഹ് 💚

  • @arees047
    @arees047 2 місяці тому +1

    Masha Allah

  • @Salma-bi1mt
    @Salma-bi1mt 2 місяці тому +3

    Musha Allah.. Allah:

  • @abdulsamadpallimanjalil3805
    @abdulsamadpallimanjalil3805 2 місяці тому

    ഖാസിമി, രാഹുൽ ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ

  • @thambi4927
    @thambi4927 2 місяці тому

    usthad❤

  • @Salma-bi1mt
    @Salma-bi1mt 2 місяці тому

    അൽ ഹംദുലില്ലാഹ്: തുടക്കം മുതൽ അവസാനം വരെ ഗംഭീരം

  • @SadikSadik-jg8fv
    @SadikSadik-jg8fv 2 місяці тому +6

    Mashallah ❤

  • @ShanaAyshu
    @ShanaAyshu 2 місяці тому

    ❤❤❤

  • @abdulnajeebpalancheri40
    @abdulnajeebpalancheri40 2 місяці тому +6

    Usthath & Rahul ❤

  • @FasluRahman-cv1qm
    @FasluRahman-cv1qm 2 місяці тому +1

    അടിപൊളി ക്ലാസ് 👌👌🥰🥰

  • @trafficm4035
    @trafficm4035 2 місяці тому

    Alhamdhulillah ❤❤

  • @SaleemSaleem-l9q
    @SaleemSaleem-l9q 2 місяці тому

    അൽഹംദു ലില്ലാഹ്.അള്ളാഹു അക്ക്ബർ

  • @shahidkkc7584
    @shahidkkc7584 2 місяці тому +3

    Mr രാഹുൽ ഈശ്വർ.. താങ്കളെ പോലെ ഉള്ള വിവരവും വിവേകവും ഉള്ളവർ ഉണ്ടകിൽ ആ സദസ്സ് കാണാൻ തന്നെ ഭംഗി ആണ്...

    • @basithk8027
      @basithk8027 2 місяці тому

      ദ്വിമുഖമുള്ളവരെ മനസ്സിലാക്കാൻ കടുപ്പമാണ്. അപകടകാരിയാണ്

  • @afsalm4528
    @afsalm4528 2 місяці тому +5

    اللهم صلي وسلام وبارك على سيدنا محمد وعلى اله وصحبه اجمعين. اللهم انصر فلسطين وجميع المسلمين يارب العالمين

  • @bava5710
    @bava5710 2 місяці тому +1

    😢😢അഭവാഇലെ
    വല്ലാത്തൊരു ഫീൽ
    ശിഹാബ് അങ്ങ് കരയിച്ചു കളഞ്ഞു 😢😢😢😢😢
    ഈ പാട്ടിൽ മുട്ട് വേണ്ട 🙏🙏

  • @vahabdudevideo1213
    @vahabdudevideo1213 2 місяці тому +5

    Very nice book ❤❤❤❤❤

  • @akbarkaruvaattilmuthuthala1199
    @akbarkaruvaattilmuthuthala1199 2 місяці тому

    👍ആമീൻ 🤲

  • @shamilvakkaloor3183
    @shamilvakkaloor3183 2 місяці тому +2

    Al Hamdullillah...🥰🥰

  • @mubashiramubi8820
    @mubashiramubi8820 2 місяці тому +7

    അൽഹംദുലില്ലാഹ് ഖാസിമി ഉസ്താദ്

  • @MuhammedAli-jz6il
    @MuhammedAli-jz6il 2 місяці тому +3

    രാഹുൽമുത്ത് പറഞ്ഞത് പോലെ ഹിന്ദുക്കൾക്ക് ശനി ദിവസങ്ങളിൽ മുസ്ലിം കൃസ്തീയ ജൂതര പോലെ പടച്ചവനിലേക് ഒരു ധാർമ്മികമായ ഒത്തുചേരൽ ഉണ്ടാവട്ടെ. കേരള മുസ്ലിമീങ്ങളിൽ സമസ്തലോകത്തെവിടെയുമില്ലാ,ത്ത മഹല്ല് വിപ്ലവം ഹിന്ദുക്കളിലും കൃസ്തീയ രിലും നല്ല രീതിയിൽ ഇന്ത്യയിൽ എല്ലായിടത്തും ഒരു മതത്തിനും ഒരാൾക്കും ഒരു നിലക്കും ദ്രോഹം ചെയ്യാത്ത നിലയിൽ നടത്തട്ടെ ഇങ്ങനെ ഹിന്ദുവും മുസ്ലിമും കൃസ്താനിയും തോളുരുമ്മി ഈ ലോകത്ത് ജീമിക്കുന്ന കാലത്തോളം നടക്കട്ടെ. ഇപ്പം എവിടയും നടന്ന് കൊണ്ടിരിക്കുന്ന അവസ്ഥ വളരെ പ്രശനകലുശിതമാണ് ശാസ്ത്രിയമായ എല്ലാ ഉയർച്ചയുടെ കൊടുമുടിയിൽ എത്തീട്ടും മാതാപിതാക്കൾ മകളെ കൊല്ലലും മക്കൾ തിരിച്ചും മറ്റുള ഇ പാർട്ടിക്കാരും മതക്കാരും തിരിച്ചും മറിച്ചും കൊല്ലലും, വ്യഭിജാരവും, പട്ടിണിയും വാക് തർകങ്ങളും മക്കളെ പീഡിപ്പിക്കലും പെണണുങ്ങളെ പീഡിപ്പിക്കലും ശാസ്ത്രീയമായി വാനോളം ഉയർന്ന കാലഘട്ടത്തിലും നടക്കുന്നു ഇവിടെയാണ് രാഹുലിനെയും ഖാസ്മിയേയും പോലുള്ളവർ ജനങ്ങൾക്ക് വഴി കാണിച്ച് കൊടുക്കേണ്ടത്. ഒന്ന് ചിന്തിക്കുക അല്ലാഹുവിനെ അങ്ങേയറ്റം സ്നേഹിക്കുകയും പേടിക്കുകയും ചെയ്യുന്ന സമസ്ത പണ്ഡിതൻമാർ ചെയ്ത മഹല്ല് എല്ലാവരും മാതൃകയാക്കുക ഒരൊറ്റ ഉദാഹരണം ഈ എളിയവൻ്റെ മഹല്ലിൽ 300 ഓളം മുസ്ലിം വീടുകൾ ഉണ്ട് വീടില്ലാത്തവർക്ക് വീടപ വെച്ചും പാവങ്ങൾക്കും രോഗികൾക്കും അവരുടെ പ്രശ്നം പരിഹരിച്ചും നീണ്ടു ന്നു. ഇങ്ങന ഹിന്ദുക്കളിലും കൃസ്തീയരിലും മുസ്ലിംകളിലും കേരളത്തിലും ഇന്ത്യയിൽ എല്ലായിടത്തും ഭദ്രമാക്കുക എൻ്റെ വടകര പുതുപ്പണം മഹല്ലിൽ എൻ്റെ വീട് പോലെ നാം ഓരോർത്തരും എല്ലാ വീട്ടിലുള്ള വരയും 100 ശതമാനം അറിഞിരിക്കുക പട്ടിണി കിടക്കുന്ന അവർക്ക് ശാരീരകമായി ജോലി ചെയ്യാൻ പറ്റാത്തവർക്ക് എല്ലാവരും കൂടി സഹായിക്കുക, അത് പോലെ എല്ലാ നൻമയിലും സഹകരിക്കുക തിൻമകളെ എല്ലാവരും ഒറ്റക്കെട്ടായി എതിർക്കുക എന്നാൽ ഇങ്ങനെ ചെയ്താൽ നമ്മുടെ കൺമുന്നിൽ ചെറുമക്കളെയും പെണണുങ്ങളെയും പീഡിപ്പിക്കലും ഭക്ഷണം കിട്ടാതെ വീടില്ലാതെയും മറ്റും വിഷമിച്ചുള്ള ആത്മഹത്യ പോലോത്തതൊന്നും ഉണ്ടാവില്ല നമ്മെളെല്ലാം നൻമ ചെയ്യുകയാണെ കുറെ ശതമാനം ജനങ്ങള oരക്ഷപ്പെടും ഇവിടെ യാണു പ്രവാചകപ്രഭു മുഹമ്മത് മുസ്തഫ സ്രാ തിരുദൂതരുടെ വാക് എല്ലാവരും വില കൽപ്പിക്കുക '1അയൽവാസി പട്ടിണി കിടക്കുമ്പോൾ വയർ നിറച്ച് ഭക്ഷണം കഴിക്കുന്നവൻ നമ്മിൽ പെട്ടവനല്ല എന്നത് ഇത് എല്ലാ തലങ്ങളിലും ചിന്തിക്കേണ്ട വാക്കാണ്

  • @ummerp2771
    @ummerp2771 2 місяці тому +8

    Mashaallah 4:16:31

  • @fasald3922
    @fasald3922 2 місяці тому +12

    രാഹുൽ ഈശോർ ഈ സമ്മേളനത്തിന്റെ ഐ ഷോര്യം

  • @NasarMenattil
    @NasarMenattil 2 місяці тому

    Alhamdulella

  • @FaisalYamani-q3u
    @FaisalYamani-q3u 2 місяці тому +6

    mashalla

  • @24ന്യൂസ്
    @24ന്യൂസ് 2 місяці тому +5

    പരിപാടി അടിപൊളി ആയിട്ടുണ്ട്... ക്യാമറ ഓപ്പറേറ്റർമാർ എന്തൊക്കെയോ കാണിക്കുന്നു....

  • @myvediosentertiments4375
    @myvediosentertiments4375 2 місяці тому +6

    ,, മാഷാ. അല്ല,

  • @fariscp7336
    @fariscp7336 2 місяці тому +2

    ❤❤❤❤❤❤❤❤❤❤🌹

  • @shuhaibsidheeq6952
    @shuhaibsidheeq6952 2 місяці тому +2

    👍🏻👍🏻👍🏻

  • @yousufmusliyar.pariyaramse4115
    @yousufmusliyar.pariyaramse4115 2 місяці тому +5

    Rahul eeshwerinte nalla vishaya avatharanam

  • @samplecalicut6y755
    @samplecalicut6y755 2 місяці тому

    اللهم صل على النور واهله❤

  • @sma9416
    @sma9416 2 місяці тому +2

    🌹🌹❤️❤️🤲

  • @koshafiya
    @koshafiya 2 місяці тому

  • @sharafudheenvarnam3632
    @sharafudheenvarnam3632 2 місяці тому

    രാഹുൽ ഈശ്വർ❤❤❤❤❤❤

  • @FasluRahman-cv1qm
    @FasluRahman-cv1qm 2 місяці тому +3

    🥰👌

  • @SarthajVlma-zu9ig
    @SarthajVlma-zu9ig 2 місяці тому

    🥰🥰🥰

  • @raseenapk4804
    @raseenapk4804 2 місяці тому +2

    الحم على 🤲🏼🤲🏾🤲🏿🤲🤲🏻

  • @ashik7515
    @ashik7515 2 місяці тому +5

    ഹബീബിനെ എത്ര പഠിച്ചാൽ തീരൂല

  • @GULLU_GAMING
    @GULLU_GAMING 2 місяці тому +4

    I will read usthad's all book if he writes thousand book ,he is scholar but not only scholar he has some which not be explained but it other has not but it explained by them

  • @muhammed__sanink2250
    @muhammed__sanink2250 2 місяці тому

    Alhamdulillah
    Book order chaidhu

  • @esamed6445
    @esamed6445 2 місяці тому +2

    ❤❤❤❤❤❤❤💕💕💕💕💕💕💕💕💕💕💕

  • @BasheerValli-ic9hs
    @BasheerValli-ic9hs 2 місяці тому

    Nice

  • @ibrahimcpy7416
    @ibrahimcpy7416 2 місяці тому +4

    ഈ സംഗമം ഒരു ഹിന്ദു മുസ്ലിം ഐക്യ വേദി ഉണ്ടാവാൻ ഒരു കാരണം ആകട്ടെ
    അത് ഒരു വലിയ മാറ്റത്തിന്റെ തുടക്കമാവും

  • @ShafnaSherin-c4f
    @ShafnaSherin-c4f 2 місяці тому +5

    There is speech about mahabharath by rahmathullah qasimi i wish rahul eshwar must watch it

    • @sayyidr4zi
      @sayyidr4zi 2 місяці тому +1

      Assalamu alaikum aa speech kittumo?

  • @mohammadali-nv7vy
    @mohammadali-nv7vy 2 місяці тому +3

    Ustade ed pettann Kannada languagelek translation cheyyanam plz

  • @SiyadHaque-tu7rs
    @SiyadHaque-tu7rs 2 місяці тому +1

    🎉🎉🎉🎉

  • @binth_nisa123
    @binth_nisa123 2 місяці тому

    🙌💥🌹

  • @SHAFIAUH-t5u
    @SHAFIAUH-t5u 2 місяці тому

    Legends

  • @raseenapk4804
    @raseenapk4804 2 місяці тому +1

    😮

  • @shafeeqpt6283
    @shafeeqpt6283 2 місяці тому +4

    ഈ ബുക്ക് മലപ്പുറത്ത് എവിടെ കിട്ടും?

  • @munifthodika7223
    @munifthodika7223 Місяць тому

    Assalamu Alaikum, does Usthad's book come in English?

  • @faisualikc
    @faisualikc 2 місяці тому +2

    How to get books in saudi arabia

  • @riyaspt9070
    @riyaspt9070 2 місяці тому +3

    Good Speech

  • @mymoonabeevi9460
    @mymoonabeevi9460 2 місяці тому +2

  • @azharali2551
    @azharali2551 2 місяці тому +7

    ഈ പുസ്തകം കിട്ടാൻ എന്ത് ചെയ്യണം

  • @pluspositive-pv6zi
    @pluspositive-pv6zi 2 місяці тому +1

    49:40 onwards Rahul eswar

  • @mymoonabeevi9460
    @mymoonabeevi9460 2 місяці тому +3

    🩷

  • @abuhaneef.baqavi.kalanthod3841
    @abuhaneef.baqavi.kalanthod3841 2 місяці тому +1

    സൂഫി ആവണമെങ്കിൽ സൂഫിയേ പിൻപറ്റുക

  • @basithk8027
    @basithk8027 2 місяці тому

    നിങ്ങൾക്ക് ഒരുമിക്കാൻ നിങ്ങൾക്ക് ഒരു ദിവസമില്ലാത്തത് ഇതരരുടെ കുറ്റമാണോ?

  • @nrchemistryclassesnoorudhe7960
    @nrchemistryclassesnoorudhe7960 2 місяці тому

    25min

  • @afeefaafee2239
    @afeefaafee2239 2 місяці тому

    ഖുർആൻ അറബിയിൽ ഓതി അർത്ഥം പറയുന്നതാണ് ഉത്തമം എന്ന് തോന്നുന്നു. ഇംഗ്ലീഷിൽ പറഞ്ഞു മലയാളത്തിൽ അർത്ഥം പറയുന്നതിനേക്കാൾ.

  • @AyishaThenha-k9y
    @AyishaThenha-k9y 2 місяці тому

    ഇങ്ങനെയൊക്കേയല്ലേ.. മനുഷ്യരാകേണ്ടത്.