ലോക്‌സഭയില്‍ വഖഫ് ഭേദഗതി ബില്‍ ചര്‍ച്ചയ്ക്കിടെ രാഹുല്‍ ഗാന്ധി ഉറങ്ങിപ്പോയോ ? | Fact Check

Поділитися
Вставка
  • Опубліковано 21 гру 2024

КОМЕНТАРІ • 395

  • @user-gv4uw8st6q
    @user-gv4uw8st6q 5 днів тому +107

    രാഹുൽ കഴിഞ്ഞ ദിവസം ഉറങ്ങിയിട്ടില്ല പക്ഷെ മുൻപ് ഉറങ്ങിയ വീഡിയോ ആണ് കുടെ എഡിറ്റ് ചെയ്തു വച്ചിരിക്കുന്നത് എന്ന് പറയാൻ 24ന് മനസുവരുന്നില്ല

  • @sajeevchellapan8035
    @sajeevchellapan8035 5 днів тому +80

    ആരുറങ്ങിയാലും പാർലമെന്റ് ഉറങ്ങാൻ ഉള്ളതാണോ 😂😂😂

  • @wonderworld3399
    @wonderworld3399 6 днів тому +94

    രാഹുൽ അവിടെ ഇരുന്ന് ഉറങ്ങിയിട്ടുണ്ട് അത് സത്യമല്ല എന്ന് 24 പറയുമോ. അന്ന് തന്നെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വന്നതാണ്. വഖഫ് ബിൽ സമയത്താണെന്ന് പറഞ്ഞ് ആരോ ഇപ്പോൾ എടുത്തിട്ടതാണ്. അത് വെച്ച് നിങ്ങൾ അങ്ങേരെ ഉറക്കത്തിൽ നിന്ന് ഉണർത്താൻ നോക്കണ്ട

    • @jensimol7942
      @jensimol7942 4 дні тому +11

      സത്യം അതാണ്... അല്ലാതെ 24 ഇന്റെ ഈ വെളുപ്പിക്കൽ ചെലവാകില്ല

    • @MiaAnn-m8t
      @MiaAnn-m8t 3 дні тому

      Most of the bj party ministers are also sleeping but no News value 😅

  • @harikrishnan.s9768
    @harikrishnan.s9768 4 дні тому +94

    അതു പാർലമെന്റ് അല്ലെന്ന് 24പറയാൻ മറന്നു വെളുപ്പിച്ചോ പക്ഷെ സത്യത്തിൽ നിങ്ങൾ ആരെ ആണ് പറ്റിക്കുന്നത്

    • @Lucky-er2ne
      @Lucky-er2ne 2 дні тому +1

      Aanoda chanakame

    • @nazz749
      @nazz749 День тому +1

      ആ ചോദ്യം കറക്റ്റ് ആണ് ആരെയാണ് പറ്റിക്കുന്നത്........ 😄😄😄😄😄😄

  • @divakaranmd7543
    @divakaranmd7543 4 дні тому +25

    ഫാക്ട് ചെക്ക് ചെയ്യുന്നതും സെലക്ടീവായാണ്. വടക്കേയിന്ത്യയിൽ നടന്നതാണെന്ന് പറഞ്ഞ് എത്ര പെരും നുണവാർത്തകളാണ് ഇവിടത്തെ മാമകൾ പടച്ചുവിടുന്നത്. അത് കൂടി ഒന്ന് ഫാക്ട് ചെക്ക് ചെയ്യാമായിരുന്നു. മരിക്കാത്തവർക്കു വേണ്ടി കേരളത്തിൽ മയ്യത്ത് നമസ്ക്കാരം വരെ നടന്നതല്ലെ.

    • @ChandraRaj-r2e
      @ChandraRaj-r2e 3 дні тому +4

      പരമസത്യം

    • @Vinodkumar-z8v9m
      @Vinodkumar-z8v9m 3 дні тому +2

      @@divakaranmd7543 അയ്യോ അതൊന്നും ചെയ്യാൻ പറ്റില്ല ബ്രോ... അത് നമ്മുടെ മാപ്ര ധർമത്തിന് എതിരാണ്... 🤣

    • @jairammangattil7337
      @jairammangattil7337 12 годин тому

      Athinulla ampere Sree kundettanu illa....😜

  • @MAYoutubechannel-o7y
    @MAYoutubechannel-o7y 6 днів тому +173

    24ന് അഭിനന്ദനങ്ങൾ 👍

    • @naseerasiyas5327
      @naseerasiyas5327 5 днів тому

      Ithaanu nammmude godhi media bjp kaar Acha Acha ennu vilikkunna polathe avasthayanu godhi media ellam duplicate

    • @sreejeshkerry
      @sreejeshkerry 4 дні тому +1

      എൽഡിഎഫ് സർക്കാരിനെതിരെ വ്യാജ പ്രചരണം നടത്തുമ്പോൾ ഇതുപോലെ
      തിരുത്തൽ വാർത്ത കാണാറില്ല

    • @sanusane3133
      @sanusane3133 2 дні тому +3

      എന്തു അഭിനന്ദനം എഡിറ്റ് ചെയിത ഭാഗം കാണിക്കാൻ പറയടോ 😂😂😂😂

    • @midhunnm1987
      @midhunnm1987 2 дні тому

      Suresh Gopi yuda kawrysthilum thiruthal kaanarillyaa..pinna ithu pazaya video aanu waqaf bill alla....

    • @VishalNair-h2u
      @VishalNair-h2u День тому

      Enthin keralathile aalkare mandanmaar akunnathino?

  • @VeenaBaby-jb7iz
    @VeenaBaby-jb7iz 6 днів тому +38

    എന്താ രാഹുൽ ഗണ്ടി സ്നേഹം.... കഴിഞ്ഞ 5കൊല്ലം രാഹുൽഗണ്ടി വയനാടിന് എന്തു ചെയ്തു എന്നും പഠിക്കാൻ സമയം കണ്ടെത്തണം ❤

    • @dr.v.gopalakrishnan776
      @dr.v.gopalakrishnan776 3 дні тому +2

      അതുകള, അത് വയനാട് കാർ സഹിച്ചോളും

    • @ravendranhj
      @ravendranhj 3 дні тому

      ​@@dr.v.gopalakrishnan776താൻ ഏതായാലും വയനാട് കാരൻ അല്ലല്ലോ

    • @rahmanbabu7166
      @rahmanbabu7166 2 дні тому

      നമ്മക്ക് അവിടെ ഇരുന്നു kuthപടം കാണാം 😂

  • @jobyaz1980
    @jobyaz1980 3 дні тому +49

    എന്നാൽ പിന്നെ രാഹുൽ എന്താ സ്പീക്കർക്ക് കേസ് കൊടുക്കാത്തത്😀😀😀😀😀 ഇത് പ്രചരിപ്പിച്ചവർക്ക് എതിരെയും കേസ് കൊടുക്കാത്തത് എന്തോ കാര്യമുണ്ടായിട്ടല്ലേ🤙🤙🤙🤙🤙

    • @sunnyjoseph9253
      @sunnyjoseph9253 3 дні тому +1

      അതു ന്യായമാണോ?

    • @JoymonKaduvanal
      @JoymonKaduvanal 3 дні тому +2

      എന്തിനു കേസ്.... ഒറിജിനൽ വീഡിയോ ഉണ്ടല്ലോ

    • @saiuuu-fz7tg
      @saiuuu-fz7tg День тому

      Kazhuthakale pinnale pokalalla puliyude pani sanghi mone

  • @chandrababupr6413
    @chandrababupr6413 3 дні тому +52

    എന്നാൽ റിയൽ വീഡിയോ കാണിക്ക് 24 വെറുതെ നുണ പറയരുത്😂😂😂😂😂

  • @nikhilmohan3483
    @nikhilmohan3483 6 днів тому +38

    ജ്ജാതി വെളുപ്പിക്കൽ, 24 ന്യൂസ്‌ ❌❌❌ ഗാഗ്രെസ്സ് മീഡിയ ന്യൂസ്‌ ✔️✔️ വെറുതെ അല്ല താഴോട്ട് താഴോട്ട് പോകുന്നത്

  • @balakrishnank8157
    @balakrishnank8157 3 дні тому +7

    പിന്നെ എപ്പോഴാണ് രാഹുൽ ഉറങ്ങിയെതെന്നു പറയുക:.. 24 ലെ ?🥸

  • @bhaskarankadaly4552
    @bhaskarankadaly4552 4 дні тому +16

    കേസ്സു കൊടുക്കാമായിരുന്നില്ലേ വ്യാജവീഡിയോ പ്രചരിപ്പിച്ചതിന്.🥹😄😩🙃😃

  • @sandeepk.s7477
    @sandeepk.s7477 6 днів тому +198

    രാഹുൽ ഗാന്ധിയുടെ പ്രേതം ആയിരിക്കും ആ കിടക്കുന്നത്, എത്ര വെളുപ്പിക്കും 😂😂

    • @HavishVlogs-r5i
      @HavishVlogs-r5i 5 днів тому +21

      നീ നല്ല അസ്സൽ പൊട്ടൻ ആണല്ലോ 😂😂😂

    • @MiaAnn-m8t
      @MiaAnn-m8t 3 дні тому +2

      Photoshop edited

    • @sandeepk.s7477
      @sandeepk.s7477 3 дні тому +1

      @MiaAnn-m8t edited anu. Photo shop alla urangiythu munp Vere charchayil anu. Ithu 5masam munp purathu vannathanu. Malayala maprakalku ipolanum kittiyathu

    • @renjithushas2007
      @renjithushas2007 День тому

      @@MiaAnn-m8tedited anu photo original anu pand urangiye a

  • @sachuharsha4425
    @sachuharsha4425 4 дні тому +14

    എഡിറ്റു ചെയ്യാത്ത വീഡിയോ കാണിക്കണം എന്നാലല്ലേ ശരിയാണോ തെറ്റാണോ എന്ന് മനസ്സിലാവൂ 🤣🤣

  • @madhavant9516
    @madhavant9516 6 днів тому +86

    ഉറങ്ങട്ടെ. ക്ഷീണം കാണും നമ്മുടെ രാജ്യത്തിനു വേണ്ടി എന്തെല്ലാം ചെയ്യുന്നു. കുറച്ച് വിശ്രമിക്കട്ടെ. 😂😂😂

  • @byjugbyjug198
    @byjugbyjug198 4 дні тому +10

    സോഗായ എന്ന് പറഞ്ഞാല് ഉറങ്ങുക എന്നാണ്. വെളുപ്പിക്കാതട

  • @rajendrank8933
    @rajendrank8933 4 дні тому +13

    ഉണർന്നിരിന്നിട്ടും വലിയ കാര്യമില്ല

  • @Vinodkumar-z8v9m
    @Vinodkumar-z8v9m 3 дні тому +57

    ബോധം ഇല്ലാത്തവൻ ഉറങ്ങിയാൽ എന്ത്, ഉണർന്നിരുന്നാൽ എന്ത്?

    • @roypvarghese6281
      @roypvarghese6281 3 дні тому +3

      ബോധം ഇല്ലാത്തവർ ആരെന്ന് കാലം തെളിയിക്കും.

    • @Vinodkumar-z8v9m
      @Vinodkumar-z8v9m 3 дні тому +7

      @roypvarghese6281 അൻപതു വയസ്സ് കഴിഞ്ഞിട്ടും ബുദ്ധി ഉറയ്ക്കാത്തവൻ ഇനി എന്തോന്ന് തെളിയിക്കാൻ?

    • @anilkumars5523
      @anilkumars5523 День тому

      56 വയസ്സ്😂😂​@@Vinodkumar-z8v9m

  • @narayanannarayanan3944
    @narayanannarayanan3944 3 дні тому +12

    എന്നുവച്ചാൽ രാഹുൽ പാർലമെന്റിൽ ഉറങ്ങിയത് ആരും കണ്ടില്ലെന്നാണോ?

  • @JR-yi8xc
    @JR-yi8xc 5 днів тому +28

    പാവും 56 കാരൻ കുട്ടി.... മോദി ആപ്പുപനെതിരെ ആഞടിച്ചു ക്ഷിണിച്ച് ഉറങ്ങി പോയതായിരിക്കും....... 😂

  • @sevenbellsmusic
    @sevenbellsmusic 4 дні тому +31

    രാഹുലിന് പറ്റുക പഴംപൊരി കഴിക്കലും,ഇറ്റലിയിൽ പോകുന്നതുമാണ്.... 🙏🏻

  • @manukkdmanu7296
    @manukkdmanu7296 6 днів тому +53

    😃🤭 ഇന്നലെ പാർലമെൻ്റിൽ പറഞ്ഞത് എല്ലാവരും നേരിട്ട് കണ്ടതല്ലേ ........
    ആറ് ഏഴ് വയസുള്ള ഒരു യുവാവ് ദിവസവും രാവിലെ 4 മണിക്ക് എഴുന്നേറ്റ് തപസ്സ് ചെയ്യും അങ്ങനെ താപം വർദ്ധിക്കുന്നു എന്ന് കണ്ടെത്തിയ മഹാൻ

    • @arjithkamal
      @arjithkamal 6 днів тому +1

      ആദ്യം നീ സ്കൂളിൽ പോ... എന്നാലേ പറഞ്ഞത് എന്താണ് എന്ന് മനസിലാക്കാൻ ഉള്ള വിവരം കിട്ടൂ...

    • @gyprotech7703
      @gyprotech7703 5 днів тому +4

      😂😂😂എങ്കിൽ പറഞ്ഞത് ഒന്ന് പറഞ്ഞെ ​@@arjithkamal

    • @arjithkamal
      @arjithkamal 4 дні тому

      @@gyprotech7703 തപസ്സു ചെയ്‌താൽ എനെർജിറ്റിക് ആകും എന്നാണ് അദ്ദേഹം പറഞ്ഞത്..

    • @arjithkamal
      @arjithkamal 4 дні тому +1

      @@manukkdmanu7296 മഴയത്തു മേഘങ്ങൾക് ഇടയിൽ കൂടെ മിസൈൽ അയച്ചാൽ radar സിഗ്നൽ കിട്ടില്ലെന്ന്‌ ഒരു മഹാൻ പറഞ്ഞിരുന്നു.... 😂😂😂😂

    • @sunithas3491
      @sunithas3491 4 дні тому +2

      ​@@arjithkamalnjngl school poittund ..paranjath motham kelkkem cheithu....thankalk hindi ariyillel padichit poi kand nok

  • @lallamidhila5334
    @lallamidhila5334 3 дні тому +3

    രാരീരാരോ.. പപ്പുമോൻ. 🤭😆😂

  • @Abraham-t4m
    @Abraham-t4m 4 дні тому +9

    വയനാട്കാർക്ക് നടു വിരൽ നമസ്കാരം

  • @sandhyavijay6141
    @sandhyavijay6141 3 дні тому +4

    ഇയാൾ ഉറങ്ങിയാൽ എന്ത്, ഉറങ്ങിയില്ലെങ്കിൽ എന്ത്?😂

  • @narayanannarayanan3944
    @narayanannarayanan3944 3 дні тому +9

    രാഹുൽ ഉണങ്ങിയ ദൃശ്യം എവിടെ വച്ചുള്ളതാണ്?

  • @unnikrishnan4165
    @unnikrishnan4165 4 дні тому +5

    ന്നാ പിന്നെ യഥാർത്ഥ വീഡിയോ കാണിക്കു 24 കാര....

  • @babuambabuam6330
    @babuambabuam6330 5 днів тому +10

    രാഹുൽ ഗാന്ധി ലോക്സഭയിൽ വരുന്നത് ആത്മാർത്ഥതയോടെയല്ല, കേവലം രാഹുലിൻ്റെ അഭിനയം. ഉറങ്ങിയ രാഹുലിനെ വെള്ളു പ്പിക്കാൻ 24 വന്നിരിക്കുന്നു☪️☪️☪️☪️

  • @മരഭൂതം_1
    @മരഭൂതം_1 4 дні тому +19

    രാഹുൽ ഗാന്ധി ബെഡിൽ കിടക്കുന്ന video ആണല്ലോ അത് 😂😂😂

  • @jack56789
    @jack56789 4 дні тому +9

    വെളുപ്പിച്ചിട്ടു കാര്യം ഇല്ല

  • @sijo..0074
    @sijo..0074 6 днів тому +95

    നന്ദി. ഈ വീഡിയോയെക്കുറിച്ചുള്ള സത്യം മനസ്സിലാക്കികൊടുത്തതിന്, ഒരു വ്യക്തിയെ ഏതൊക്കെ മാർഗ്ഗത്തിലൂടെയാണ് ഇവരൊക്കെ നശിപ്പിക്കാൻ ശ്രമിക്കുന്നത്.

    • @അഭിപ്രായം-ധ5ദ
      @അഭിപ്രായം-ധ5ദ 5 днів тому +11

      ഉറക്കം ആണ് വേറെ ചർച്ചയിൽ ആണ്

    • @jayanG8468
      @jayanG8468 5 днів тому +17

      അപ്പൊ ആ ഉറങ്ങുന്ന ഫോട്ടോ സത്യം അല്ലാതെ ആവുന്നില്ല പാർലമെന്റിൽ ഉറങ്ങിയ ചിത്രം തന്നെയാണ് അത് പക്ഷെ അത് ഇന്നലത്തെ അല്ലെന്ന് മാത്രം

    • @abdulrahimanrahiman679
      @abdulrahimanrahiman679 4 дні тому +1

      ഇതും ഇതിലപ്പുറവും കാണിക്കും ചില മാപ്രകൾ

    • @dinudinu1396
      @dinudinu1396 4 дні тому +6

      ഇനിയെന്താണ് ഇവൻ നശിക്കാൻ bakki🤣

    • @anuraj4048
      @anuraj4048 4 дні тому +5

      24 ennum fake newes chanal

  • @smithap-lr9dy
    @smithap-lr9dy 3 дні тому +8

    ഇവൻ ഉണർന്നിരുന്നിട്ടും പ്രത്യേകിച്ച് കാര്യമില്ല

  • @AbdulManaf-y1w
    @AbdulManaf-y1w 6 днів тому +60

    Rahul ❤

  • @johnpaliakkara2382
    @johnpaliakkara2382 6 днів тому +143

    ഇത് പോലെ തന്നെയാണ് ബിജെപിക്കാരുടെ EVM മെഷീൻ 🙏
    ആര് വോട്ട് മറിച്ചു കുത്തിയാലും വോട്ട് ബിജെപി അക്കൗണ്ടിൽ വന്നു ചേരും 🙏

    • @m.sureshm9502
      @m.sureshm9502 6 днів тому +57

      ഇലക്ഷൻ കമ്മീഷൻ ഇവിഎമ്മിൽ കൃത്രിമം കാണിക്കാൻ രണ്ടു തവണ വെല്ലുവിളിച്ചിരുന്നു. താങ്കൾ എന്തേ വെല്ലുവിളി സ്വീകരിച്ചില്ല?? ഇനിയും അവസരമുണ്ട്

    • @madhavant9516
      @madhavant9516 6 днів тому +34

      വയനാട്ടിലെയും, പാലക്കാട്ടിലെയും result വീണ്ടും പരിശോധിക്കണം. EVM അട്ടിമറി ആണോ എന്ന് 😂😂😂

    • @prasanthpariyathara2646
      @prasanthpariyathara2646 6 днів тому

      അതേ ​@@madhavant9516

    • @prasanthpariyathara2646
      @prasanthpariyathara2646 6 днів тому +22

      പാലക്കാട്‌. വയനാട്... ഉദാഹരണം

    • @vivarevolution3527
      @vivarevolution3527 6 днів тому +22

      ആണോ , കോൺഗ്രസ് ജയിക്കുന്നത് അരോ ഹാക്ക് ചെയ്തിട്ടാകും 😂😂😂, മണ്ടത്തരം പറയുന്നതിനും ഒരു മര്യാധവേണ്ടേ

  • @STORY_WORLD_DK
    @STORY_WORLD_DK 4 дні тому +14

    തേച്ച് തേച്ച് വെള്ളിപ്പിച്ച് എടുക്ക്😅😂😂, ജനങ്ങൾ എല്ലാം അറിയാം

  • @prasdk9116
    @prasdk9116 6 днів тому +32

    24 കാരെ രാഹുൽ ഗണ്ടി പട്ടാഴിയിൽ ഉറങ്ങുന്ന വീഡിയോ ആണോ ഇത്.

  • @unnikrishnan7696
    @unnikrishnan7696 2 дні тому +4

    എങ്കിൽ ഒരു mp പാർലിമെന്റ് ൽ ഇരിക്കേണ്ട രീതിയിൽ ഇരിക്കാൻ പപ്പുവിനോട് 24 പറയുക...

  • @venusarangi
    @venusarangi 3 дні тому +4

    😂😂😂😂😂😂😂😂😂24അല്ലേ എല്ലാം വ്യാജം ഫാട്ട്ഡസ്ഖ്😂😂😂😂😂😂😂😂😂

  • @subhashputhanveetile6593
    @subhashputhanveetile6593 6 днів тому +33

    എന്നാ ഒറിജിനൽ കാണിക്ക്.

  • @അഭിപ്രായം-ധ5ദ
    @അഭിപ്രായം-ധ5ദ 5 днів тому +3

    രാഹുൽ പാർലമെന്റിൽ ഉറങ്ങുക തന്നെയാണ് അത് വേറെ ചർച്ചയിൽ ആണെന്ന് മാത്രം

  • @mitheeshpc7179
    @mitheeshpc7179 5 днів тому +2

    ബിജെപി ആണ് ഇനി രക്ഷ

  • @SreejithKS-ur9zz
    @SreejithKS-ur9zz 6 днів тому +97

    ഉറങ്ങാതെ ഇരുന്നാലും പ്രത്യേകിച്ച് വിശേഷം ഒന്നും ഇല്ല. പിന്നെ ഉറങ്ങുന്നതാണ് സ്വന്തം പാർട്ടിക്ക് കുറച്ച് മെച്ചം. മണ്ടത്തരം പറയില്ലല്ലോ 😂

    • @Foolboy10
      @Foolboy10 6 днів тому +8

      Modi fast day vannitt vayil kittit pinne kandillalo😂😂kunna bjp

    • @SreejithKS-ur9zz
      @SreejithKS-ur9zz 6 днів тому +4

      ​@@Foolboy10തോറ്റപ്പോൾ സ്വന്തം പാർട്ടിയിലെ സ്ഥാനങ്ങൾ ഉപേക്ഷിച്ചു ഓടിയതാരാ 😂. സ്വന്തം പേരിനോട്‌ നീതി പുലർത്തുന്ന കമന്റ് 🙏

    • @Js-fj5cz
      @Js-fj5cz 6 днів тому +5

      ഈ തവണ 400 എന്ന് പറഞ്ഞ ഒരു പൊട്ടൻ ഉണ്ടായിരുന്നു, അങ്ങേരോട് ചോദിക്കാം വിശേഷം ഉണ്ടോ ഇല്ലിയോ എന്ന് 😂😂

    • @SreejithKS-ur9zz
      @SreejithKS-ur9zz 6 днів тому +4

      400 ൽ നിന്ന് 40 ൽ എത്തിച്ചവർക്ക് സുഖമാണോ 😂

    • @bodybuildinginspiration2388
      @bodybuildinginspiration2388 6 днів тому +1

      കളവ് മാത്രം പ്രചരിപ്പിക്കുന്ന സംഗത്തിന്റെ അനുയായികൾക്ക് വിടുവായിത്തം പറഞ്ഞ് നിൽക്കാനും അറിയാം....
      സാരമില്ല ഒരുനാൾ പൊതുജനം ഈ നുണയൊക്കെ തിരിച്ചറിഞ്ഞ് ഉറക്കിക്കോളും

  • @salafikher2983
    @salafikher2983 4 дні тому +7

    😂😂😂😂ഉണർന്നിരുന്നാലും എന്താ പ്രയോചനം 😂

  • @aneeshkarimbanath4321
    @aneeshkarimbanath4321 4 дні тому +12

    ഉറങ്ങിയാലും സാരമില്ല ...... വെളുപ്പിക്കാൻ 24 ഉണ്ട്.....

  • @sibysebastian348
    @sibysebastian348 5 днів тому +2

    ഷീണം മാറ്റാൻ ഉടൻ എന്തെകിലും 🎉

  • @sreejeshkerry
    @sreejeshkerry 4 дні тому +2

    എൽഡിഎഫ് സർക്കാരിനെതിരെ വ്യാജ പ്രചരണം നടത്തുമ്പോൾ ഇതുപോലെ
    തിരുത്തൽ വാർത്ത കാണാറില്ല

  • @jithavarghese4322
    @jithavarghese4322 4 дні тому +3

    24 nu abhinanthanangal 65 years ayit congress bharichittu india yil enthanu undakkiyathu pavangal kku oru house 🏠🏡🏠🏡 polum undakki koduthittillaaa ithuvare pavangal kku verum cherikalum malinya kumbarangalum mathram undakki koduthu Gandhi kudumbam india yil oru army polum undayirunnilllaaa AK Antony synyathinu vendy onnum cheythittilllaaa Rahul Gandhi and AK Antony synyathinu onnu thirinju nokkarupolumillaa AK Antony synyathinu vendy oru socso kambily udupo vangi koduthittillaaa keeriya sox um udupukalumanu pavam syneekar annu use cheythu kondirunnathu pavam syneekar congress nte muslim preenanam aanu eee waqf board congress nte kalathu popular front of India pfl and waqf board padarnnu panthalichu azhimathi yum arajakathwum nirnjadiya congress kalakhattam congress ennum urakkathilanu arkkum vendy onnum cheyyillaa india virudha Shakthi yaya George sorus ne kuttu pidichu Adani ye USA yil arrest cheyyippichu indian economy ye yum business ne yum thakarthu tharippanamakkan nokkunnu sonia thalla Rahul and Priyanka rober Robert um Rahul Gandhi is the waste of India Modi ji super 😍💕💖 amazing power ful person in the world 🌎🌍❣️🌍🌍 Modi ji yanu india yil oru army polum undakkiyathu pavangal kku oru mani ari and wheat 🌾🌾🌾 and medicine 💊💊💉💉💉 koduthathu Mody Ji aanu

  • @PrasanthKS-fq8bg
    @PrasanthKS-fq8bg Годину тому +1

    പട്ടായയിൽ പോയി കാച്ചിയാൽ മതിയായിരുന്നു... പപ്പു😂

  • @SivanNv-v1m
    @SivanNv-v1m 3 дні тому +2

    എന്തൊരു,,, ഉത്തരവാദിത്വം,,,

  • @rasheedmoidu6771
    @rasheedmoidu6771 6 днів тому +95

    BJP ക്കാർക്ക് ഇതിലും നല്ലത് വല്ല മുള്ള് മുരിക്കേലും കേറുന്നതായിരിന്നു 🤪.രാഹുൽ ഗാന്ധി 💪💪💪💖.

    • @marykutty-bh2dj
      @marykutty-bh2dj 6 днів тому +17

      KHANGRESS evide vendaye.... india ..MUSLIM rajyam akum

    • @sandeepk.s7477
      @sandeepk.s7477 6 днів тому +13

      24വെളുപ്പിച്ചത് കണ്ടിട്ടാണോ 😂😂 രാഹുൽ ഗാന്ധിയുടെ പ്രേതം ആയിരിക്കും ആ കിടക്കുന്നത് 😂😂

    • @sameerp4950
      @sameerp4950 6 днів тому +1

      ​@@sandeepk.s7477അത് edit ചെയ്തതാണ്.

    • @VeenaBaby-jb7iz
      @VeenaBaby-jb7iz 6 днів тому +5

      രാഹുൽ ഗണ്ടിയെ രാഹുൽ ഗാന്ധി ആക്കിയ മായാജാലമോ...

    • @അഭിപ്രായം-ധ5ദ
      @അഭിപ്രായം-ധ5ദ 5 днів тому +5

      ബിജെപിയുടെ ഐശ്വര്യം രാഹുൽ ആണ്

  • @VishalNair-h2u
    @VishalNair-h2u День тому +1

    Ee കേരളത്തിലെ മാധ്യമങ്ങൾ ഇയാളെ ഇങ്ങനെ എന്തിനാണ് white wash cheyyunnath enn enikk oru pidiyum kitunilla.

  • @RatheeshanNk-wu5zr
    @RatheeshanNk-wu5zr 5 днів тому +8

    ഇയാളെ വിളിച്ചുണർത്തുകയായിരുന്നു സ്വന്തം MP എന്ന് വീഡിയോയിൽ കണ്ടതാണ്.

  • @sunnyjoseph9253
    @sunnyjoseph9253 3 дні тому +2

    എങ്ങനെ ഉറങ്ങാതിർക്കും കുറച്ചു ഒറക്കം ഇളച്ചത് അല്ലെ

  • @johnpaulandrews2410
    @johnpaulandrews2410 3 дні тому +5

    രാഹുൽ എഴുന്നേറ്റ് ഇരുന്നിട്ടും വലിയ കാര്യമൊന്നുമില്ല 😂😂

  • @revathys4894
    @revathys4894 4 дні тому +1

    🤝

  • @Yes-d9u
    @Yes-d9u 21 годину тому +1

    പൊരിഞ്ഞ പോരാട്ടം ആയിരുന്നല്ലോ ക്ഷീണം കാണും

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 3 дні тому +2

    കുറുക്കൻ രാജാവായ കഥ ഓർക്കുക, പ്രതിപക്ഷ നേതാവാണ് എന്നകാര്യം അൽപ സമയം മറന്നു പോയിക്കാണും, അതോ ആസ്ഥാനം പ്രിയങ്കക്ക് കൈ മാറാൻ ആലോചിച്ചു ഉറ ങ്ങിയതാണോ എന്ന് ആർക്കറിയാം

    • @nazz749
      @nazz749 День тому

      ഡോക്ടർ താങ്കളും ഇങ്ങനെ 😄😄😄😄

  • @manojkb1953
    @manojkb1953 5 днів тому +11

    അപ്പോൾ ഇത് ഞങ്ങൾ വിശ്വസിക്കണോ....24അല്ലേ

  • @shakthidharanp.v8030
    @shakthidharanp.v8030 3 дні тому +1

    I have seen live he was sleeping wheel kiran speech why you kerala kazji media catch bucket to congress party

  • @പുളകംപുരുഷൻ
    @പുളകംപുരുഷൻ 6 днів тому +9

    ഈവർഷം പട്ടായയിൽ പോയില്ല അതുകൊണ്ട് ഒരു ഊർജവും പ്രസരിപ്പും ഇല്ല

  • @AnilKumar-ys5vw
    @AnilKumar-ys5vw 4 дні тому +1

    Kashtam😮

  • @suhailchakkeri3217
    @suhailchakkeri3217 4 дні тому +1

    ഉറക്കം എന്നത് മാനുഷികമാണ്
    ആർക്കും എപ്പോഴും
    വന്നേക്കാവുന്ന ഒന്നു..

  • @ShihabSiya-e7e
    @ShihabSiya-e7e 5 днів тому +2

    കുപ്രചരണം നടത്തുന്നവർക്ക് എതിരെ കേസ് കൊടുക്കണം

    • @jairammangattil7337
      @jairammangattil7337 11 годин тому

      Correct.. EVM ennu nunapracharanam naduthunbavarkkethire EC case edukkanam.

  • @Haked-lif-_-Haked-lif
    @Haked-lif-_-Haked-lif 3 дні тому +1

    അയാളും ഒരു മനുഷ്യനല്ലേ അയാൾക്കും ഉണ്ടാകില്ലേ ക്ഷീണവും പ്രശ്നങ്ങളും ഒക്കെ ഇതൊക്കെ ഒരു രാഷ്ട്രീയ പ്രോപഗണ്ട യുടെ ഭാഗമാണ്

  • @SunnypaulSunnypol
    @SunnypaulSunnypol 4 дні тому +2

    ഇന്ത്യ മുഴുവൻ നടന്നു തീർത്ത ഏക നേതാവാണ് രാഹുൽ,,ആൾ ഉറക്കത്തിലും കാഴ്ച ഉള്ള ആളാണ്,,അടുത്ത PM ആണ്,,

  • @vinodchandranchandran2669
    @vinodchandranchandran2669 4 дні тому +2

    He was sleeping in the parliament..it may be waquaf of kuoqaf..did he sleep during discussion of the parliament or not?? 😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @Foolboy10
    @Foolboy10 6 днів тому +9

    24 Big salute 🫡

  • @Sharkzzzzz
    @Sharkzzzzz 6 днів тому +4

    അപ്പോള് രാഹുൽ ഗാന്ധി കണ്ണടച്ച് ധ്യാനിക്കുക ആകും അല്ലേ @24news. ഏതെങ്കിലും വിഷയത്തിൽ ചർച്ച നടക്കുമ്പോൾ തന്നെ അല്ലേ ആ ഉറക്കം 😂

  • @fahadkizhakayilfaizal1506
    @fahadkizhakayilfaizal1506 5 днів тому +1

    cjp സഹോദരങ്ങൾ എവിടെ തന്നെ കാണണം 😂😂😂

  • @rafimuthu8330
    @rafimuthu8330 5 днів тому +1

    രാഹുലല്ലോ ഉറങ്ങിയത് ബിജെപി നേതാക്കന്മാരാണ് ഉറങ്ങിയത് അയോധ്യയിൽ പോയില്ലേ ബിജെപി നേതാക്കന്മാർ ഉറങ്ങിപ്പോയി

  • @ShaniNubla
    @ShaniNubla 4 дні тому +1

    24 മണിക്കൂറുംജന സേവനത്തിന് ഇറങ്ങുന്ന ഒരാൾ ഒരല്പം ഉറങ്ങിപ്പോയി എന്നത് തെറ്റൊന്നുമല്ല.

    • @pranavrayan9405
      @pranavrayan9405 3 дні тому +1

      ജനസേവനമോ? കഴിഞ്ഞ തവണ വയനാട്ടിൽ എത്ര തവണ സേവനം നടത്തി.😂😂

  • @baburajchirayil121
    @baburajchirayil121 3 дні тому +5

    പപ്പുവിനേയും പപ്പിക്കുട്ടിയേയും നിങൾ വെളുപ്പിച്ചാലും വെളുക്കില്ല.

  • @jishapalakkal1589
    @jishapalakkal1589 3 дні тому

    രാഹുൽ ഗാന്ധി❤❤❤❤ എങ്ങനെ മോൾക്കാരനാക്കാം എന്ന് നോക്കി ഇരിക്കുകയാണ്

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw 5 днів тому +1

    സിപിഎം ഇത് എങ്ങനെ സഹിക്കും

  • @kumarvasudevan3831
    @kumarvasudevan3831 День тому

    ഉറങ്ങുന്ന സമയത്ത് വളരെ നല്ല തങ്കപ്പെട്ട മനുഷ്യനാ അങ്ങേര്.

  • @rajendranm.k5269
    @rajendranm.k5269 4 дні тому +6

    ജീവിതം ഉറങ്ങി തീർക്കേണ്ടി വരും..... പാവം പപ്പു....

  • @RAVI-i4f
    @RAVI-i4f 3 дні тому +1

    അത് കണ്ടുപിടിക്കാൻ പോയ നിങ്ങൾക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ😆

  • @RamdasDevan-sl5pv
    @RamdasDevan-sl5pv 6 днів тому +11

    അഭിനന്ദനങ്ങൾ വയനാടിന്

  • @ElizabethMichael-mi4yg
    @ElizabethMichael-mi4yg 21 годину тому

    മനുഷ്യൻ അല്ലേ ഉറങ്ങി പോയിരിക്കും അത് അതവലി കുറ്റം അല്ല❤

  • @littlestarbigb5421
    @littlestarbigb5421 5 днів тому +1

    അപ്പോൾ വീഡിയോ കാണുന്ന പോലെ രാഹുൽ എപ്പോഴാണ് കിടന്നുറങ്ങിയത് പാർലമെൻറിൽ

  • @ourprideournation_India
    @ourprideournation_India 5 днів тому +1

    But the fact that he slept one of his sitting time at Parliament that's true right...

  • @muhammedfaisal.p9648
    @muhammedfaisal.p9648 5 днів тому +1

    സത്യം പറഞ്ഞതിന് അഭിനന്ദനങ്ങൾ 🎉

  • @ElvinEldhose-m6d
    @ElvinEldhose-m6d 6 днів тому +6

    Enthoru veluppikkal aano?

  • @ramleshrr6002
    @ramleshrr6002 2 дні тому

    ഉറങ്ങിയതല്ല, മുനമ്പക്കാരെ എങ്ങനെ ഒഴിപ്പിക്കും എന്നാലോചിക്കുകയാണ്😂😂😂

  • @nafiadreams8132
    @nafiadreams8132 6 днів тому +4

    നന്ദിയുണ്ട് 24 വലിയൊരു വേദന മാറിയോ 🙏👍💫

  • @suttubabu7600
    @suttubabu7600 6 днів тому +21

    ഉറങ്ങുന്നതാണ് നല്ലത് അല്ലെങ്കിൽ മണ്ടത്തരം വല്ലതും വിളിച്ചു പറയും

  • @YoonusKeeran
    @YoonusKeeran 6 днів тому +2

    ഇനി രാഹുൽ ഉറങ്ങിയാൽ തന്നെ ഒരു കുഴപ്പവും ഇല്ല എല്ലാം പിടി വിട്ടു പോയി കൊണ്ടിരിരിക്കുന്നു എല്ലാം പടച്ചോന്റെ കയ്യിൽ

  • @KuttankuttuKuttu
    @KuttankuttuKuttu 5 днів тому +1

    2 ഫാക്ഫ് ബോർഡ് അല്ല ചർച്ച 😂😂😂😂അവിടെ തന്നെ പണിപാളി 24 ഹേ 😂q😂

  • @pixaad3249
    @pixaad3249 5 днів тому +1

    ഉറങ്ങിയാലും ഉറങ്ങില്ലെങ്കിലും കണക്കു ഒന്ന് തന്നെ

  • @roypvarghese6281
    @roypvarghese6281 3 дні тому

    24 ചാനലിൻ്റെ കമ്മ്യൂണിസ്റ്റ് അനുഭാവം പ്രകടമാകുന്നു.ഒപ്പം ബജെപിയോടും.

  • @Rainbow-r5j
    @Rainbow-r5j 4 дні тому +1

    ഉറങ്ങുന്നത് തെറ്റാണോ

  • @jayanm3561
    @jayanm3561 49 хвилин тому

    നല്ല വേളുപ്പിക്കലാണല്ലോ ഇപ്പോ സൺ സെറ്റല്ല സൺലൈറ്റാണ് നല്ലത്🎉🎉🎉🎉

  • @jomonpk7470
    @jomonpk7470 6 днів тому +2

    ഉറങ്ങും കേട്ട് പോലും കാണില്ല 😂😂

  • @rahimkottakkal5018
    @rahimkottakkal5018 5 днів тому +1

    Ohhh Valiya karyamayippoy , ettavum nalla news awards

  • @georgekuttykv4316
    @georgekuttykv4316 3 дні тому

    ഞാൻ കോൺഗ്രസ് കാരനാണ് എന്നാൽ വഖ്‌ബ നെ എതിർക്കുന്നു😢

  • @brahmajyothitrustboardofin485
    @brahmajyothitrustboardofin485 2 дні тому

    ഉറങ്ങിയത് എപ്പോഴാണ് എന്ന് കൂടി പറയാമായിരുന്നു. അല്ലെങ്കിൽ ഉറങ്ങിയതും എഡിറ്റ് ചെയ്തതാണ് എന്ന് വിചാരിക്കും

  • @baburajannp8255
    @baburajannp8255 6 днів тому +1

    ഇയാൾ ഇങ്ങനെയൊക്കേയാണ്. ജോർജ് സോറോസിൻ്റെ പണവും വാങ്ങി ലോകസഭയിൽ ബഹളമുണ്ടാ

  • @MohananPandhayil
    @MohananPandhayil 4 дні тому +1

    എത്ര കിട്ടി

  • @AbhilashNair-gn2jj
    @AbhilashNair-gn2jj 4 дні тому +1

    വിശ്വസിക്കാം അല്ലെ

  • @divakarprabhu590
    @divakarprabhu590 2 дні тому

    സൊറോസ് അയക്കുന്ന മരുന്ന് രാത്രിയിൽ മുടങ്ങാതെ കഴിക്കുന്നത്കൊണ്ടായിരിക്കും പകൽ ഉറക്കം. നല്ല ഉറക്കം ആവശ്യമാണ്.