സംഹാരത്തിന്റെ അവതാരമായി ഇന്ദുചൂഡൻ | Narasimham Movie Scene | Mohanlal | Aishwarya

Поділитися
Вставка
  • Опубліковано 8 січ 2022
  • Narasimham Directed by Shaji Kailas & Produced by Antony Perumbavoor under the banner of Aashirvad Cinemas. The film features an ensemble cast comprising Mohanlal, Thilakan, N. F. Varghese, Aishwarya, Kanaka, Jagathy Sreekumar, and Bharathi Vishnuvardhan among others. Mammootty appears in a cameo role.
    Directed By : Shaji Kailas
    Written By : Ranjith
    Produced By : Antony Perumbavoor
    Cinematography : Sanjeev Sankar
    Edited By : L. Bhoominathan
    Music By : M. G. Radhakrishnan
    Production Company : Aashirvad Cinemas
    Distributed By : Swargachitra
    Starring : Mohanlal , Thilakan , N. F. Varghese , Aishwarya , Kanaka , Jagathi Sreekumar , Bharathi Vishnuvardhan
    #NarasimhamMovie Scene #2KRemastered #ShajiKailas #Mohanlal #Thilakan #Aishwarya #Kanak
    Digital Partner : Avenir Technology
    Digital Partner : Avenir Technology
    Enjoy & stay connected with us!
    👉 Subscribe Now : bit.ly/31tMp9y
    👉 Like On Facebook : bit.ly/2S2bllv
    👉 Follow Us on Twitter : bit.ly/2UwWwce
    👉 Follow us on Instgram: bit.ly/3mbIKJc
    👉 Web : www.aashirvadcinemas.in/
    || ANTI-PIRACY WARNING ||
    This content is Copyrighted to AASHIRVAD CINEMAS. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
  • Розваги

КОМЕНТАРІ • 193

  • @spk6219
    @spk6219 2 роки тому +91

    നീ ഒന്ന് തടയാൻ പറ പവിത്രാ.. ഇതിലെ എത്രയെണ്ണത്തിന് ചങ്കുറപ്പുണ്ടെന്ന് ഞാനൊന്ന് കാണട്ടെ.. 💥🔥

  • @vvskuttanzzz
    @vvskuttanzzz 2 роки тому +125

    ആ മീശ കണ്ടോ......😍
    ആ മീശക്ക് വരെ ഒരു ഫാൻസ് അസോസിയേൻ തുടങ്ങാം🥰

    • @unnitk2936
      @unnitk2936 Рік тому +3

      Proud mass entry

    • @dawwww
      @dawwww Рік тому +4

      pandu pulli udutha aa mundu vere hit aayirrinnu..

    • @abhijith7480
      @abhijith7480 2 місяці тому +1

      Underrated mass comment🔥❤️

  • @OrdinaryMan1289
    @OrdinaryMan1289 2 роки тому +72

    എത്ര കണ്ടാലും മതിവരാത്ത സിനിമ " നരസിംഹം "🔥❤

  • @pvniranjan113
    @pvniranjan113 2 роки тому +117

    ഇന്ദുചൂഡൻ്റ വരവ് ഒന്നന്നരവരമാണ്🔥💥

    • @unnitk2936
      @unnitk2936 Рік тому +3

      Only malayalam hero king mass etry levels

  • @souravsreedhar5310
    @souravsreedhar5310 2 роки тому +22

    ഇന്ദുചൂഡൻ എന്ന ലാലേട്ടന്റെ ഏറ്റവും മികച്ച കഥാപാത്രം എനിക്ക് വളരെ ഇഷ്ടമാണ്.
    നരസിംഹം എന്റെ ഇഷ്ട സിനിമ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰👍👍👍👍👍👍💥💥💥💥💥💥💥

  • @biker9374
    @biker9374 2 роки тому +123

    മഹാനടൻ്റെ നടന വൈഭവം... ഒരേയൊരു രാജാവ് - നമ്മുടെ സ്വന്തം ലാലേട്ടൻ

    • @noushadnoushad5891
      @noushadnoushad5891 2 роки тому +2

      മികവിൽ മികച്ചമഹാനടൻ മഹാമെഗാ മമ്മുകയുടെ ഗസ്റ്റ് റോൾ ഇപടത്തിന്റെ ഏറ്റവുംവലിയ ഹൈലൈറ്റ് 👍👍മമ്മുക്ക 👍👍

    • @biker9374
      @biker9374 2 роки тому +19

      @@noushadnoushad5891 hahhahha 😂😂😂 Guhan mammunni

    • @indrajit2417
      @indrajit2417 2 роки тому +4

      @@noushadnoushad5891 Prr🤣

    • @hera6181
      @hera6181 2 роки тому +2

      @@noushadnoushad5891 🤣🤣🤣🤣🤣 ഉവ്വ

    • @thoufeekvfc7420
      @thoufeekvfc7420 Рік тому

      @@indrajit2417 athukonda padsm keriyathu allenkil vettiyitta batathandu pole uumbiyene🤣🤣

  • @Magic-capture
    @Magic-capture 2 роки тому +39

    ശ് ശ്.....ലാലേട്ടന്റെ മീശ..... 💜🥰👌

  • @hasibackar
    @hasibackar 2 роки тому +40

    ലാലേട്ടന്റെ Entry BGM... 🔥

  • @saheersha7362
    @saheersha7362 7 місяців тому +11

    Nf vargees.. Mass.. Villanism.. ✨🔥🔥🔥🔥

  • @abdulrasik9808
    @abdulrasik9808 2 роки тому +150

    ചങ്കുറപ്പും എല്ലുറപ്പും നിന്റെ അത്രേ ഒരുത്തനും വരില്ല എനിക്കറിയാടോ അത് കാട്ടുകൊമ്പനോട് മല്ല യുദ്ധം പാടില്ല വാരികുഴി ഉരുക്കണം അതാ ബുദ്ധി ഉള്ള മനുഷ്യന്റെ വഴി

  • @ajoaj828
    @ajoaj828 2 роки тому +9

    ഇതാണ് ലാലേട്ടൻ പവർ ഉഫ് 🔥🔥🔥

  • @yedhu7908
    @yedhu7908 2 роки тому +26

    ഞാൻ വല്യേട്ടൻ തിയേറ്ററിൽ ഇരുന്ന് കാണുന്ന സമയം അതിൽ മണിചേട്ടൻ അഭിനയിച്ച charecterne പിടിക്കാൻ അറക്കൽ മാധവനുണ്ണിയും അനിയന്മാരും പോകുന്നു അവിടെ വെച്ച് മനോജ്‌ k ജയൻ മണി ചേട്ടന്റ തോളിൽ തട്ടിയിട്ട് കൂടെ വരാൻ പറയുന്നു അപ്പോൾ കൈ തട്ടി മാറ്റിയിട്ടു മണിച്ചേട്ടൻ എന്തോ പറഞ്ഞു തിയേറ്റർ മുഴുവൻ ഇളകി മറിഞ്ഞു ഞാൻ കരുതി ഇക്ക ഇടി തുടങ്ങിയെന്നു but അതല്ല പറഞ്ഞത് എന്താണ് എന്ന് ഒച്ചപ്പാടിന് ഇടയിൽ കസിനോട് ചോയ്ച്ചപ്പോൾ ആണ് പറഞ്ഞെ നീ പോ മോനെ ദിനേശാ എന്നാണ് എന്ന് 💥

  • @vineeshmattanur2184
    @vineeshmattanur2184 2 роки тому +23

    നായക സങ്കല്പങ്ങളുടെ പൂർണത 🔥🔥🔥🔥🔥🥰🥰🥰🥰🥰💪💪💪💪💪💪

  • @rammuhammadjoseph2379
    @rammuhammadjoseph2379 2 роки тому +11

    0:08 oh ലാലേട്ടന്റെ ആ വരവ്

    • @ananthrajendar9601
      @ananthrajendar9601 Рік тому +2

      ഞാൻ ഈ ജീപ്പ് കണ്ടിട്ടുണ്ട്. ഞങ്ങളുടെ പെരുമ്പാവൂരിലെ മധു ചേട്ടന്റെ ജീപ്പ്. അവിടുത്തെ വർക്ക്ഷോപ്പിലെ ഷെഡിൽ ഈ ജീപ്പ് ഇപ്പഴും കിടപ്പുണ്ട്.

  • @anusivakalloor8674
    @anusivakalloor8674 Рік тому +5

    ലാലേട്ടൻ ❤️❤️❤️അഭിനയകുലപതി...

  • @nisanthk4971
    @nisanthk4971 2 роки тому +25

    Plz remaster 80 s and 90 s mohanlal movies

  • @Im_Sharan
    @Im_Sharan 2 роки тому +5

    2000 ormavannu ..@ Sree Kumar theater 🔥🔥🔥🔥 oru pooraparambairunnu oh 🔥🔥🔥

    • @joelshaji177
      @joelshaji177 5 місяців тому

      Which other theatre did this release at

  • @liginlopez286
    @liginlopez286 2 роки тому +29

    Full movie പ്രതീക്ഷിക്കുന്നു.... 🔥🔥🔥

  • @TOMMY-mv2xx
    @TOMMY-mv2xx 2 роки тому +9

    Waiting❤️🔥

  • @prasanthgmuttath8384
    @prasanthgmuttath8384 2 роки тому +7

    N F വർഗീസ് ♥️♥️♥️

  • @syammohan8620
    @syammohan8620 2 роки тому +6

    ആരോടും ഒന്നും മിണ്ടാതെ വാതിൽക്കൽ നിൽപ്പൂ ....ഈ പാട്ട് 2k യിൽ ഇടാമോ

  • @ANANDhu616
    @ANANDhu616 2 роки тому +4

    Enna oru varavaa 💥💥🔥🔥🔥🔥

  • @user-gp6pc3jl4s
    @user-gp6pc3jl4s Рік тому

    ചങ്കുറപ്പും എല്ലുറപ്പും നിന്റെ അത്രെ മറ്റൊരുത്തനും വരില്ല കാട്ടുകൊമ്പനോട് മല്ലയ്യുധം പാടില്ല ♥️♥️♥️♥️♥️

  • @user-zq5bd7ns9m
    @user-zq5bd7ns9m 2 роки тому +10

    Lalettan ♥️💥

  • @mytravel7658
    @mytravel7658 2 роки тому +8

    രോമാഞ്ചം 🔥🔥

  • @joshy1251
    @joshy1251 2 роки тому +12

    Dialogues 🔥🔥🔥

  • @akshayviswanathambadi1267
    @akshayviswanathambadi1267 2 роки тому +8

    1:11.....dialogue mass

  • @reghukumarvr3471
    @reghukumarvr3471 2 роки тому +7

    What a mass, ente oru aphiprayathil ethinte pakuthi mass ella, eppo eragiya marakaril🔥🔥🔥(ente mathrem aphiprayam anne)

  • @anurajckkl8019
    @anurajckkl8019 2 роки тому +4

    Lalettan outstanding♥♥♥👍

  • @athulgs1557
    @athulgs1557 2 роки тому +7

    ❤💥

  • @josephnorton6859
    @josephnorton6859 2 роки тому +4

    തെലുങ്ക് പടം കണ്ടിട്ട് ഇതിലെ ഫൈറ്റ്ഒരുമാതിരി ഒണ്ട്

    • @KALKI73679
      @KALKI73679 Рік тому +3

      Onnu poda Telugu Padathile fight okke over aanu pakshe ithile fight okke kanan super aanu nalla energetic fight scenes

  • @rkv3128
    @rkv3128 2 роки тому +3

    Aah aa varavum pokkum innum avesham tharunna scenes the real king of Indian cinema

  • @jojimonjoseph4620
    @jojimonjoseph4620 2 роки тому +5

    ലാലേട്ടൻ സൂപ്പർ ആക്ടിങ്

  • @unnitk2936
    @unnitk2936 Рік тому +4

    Mass mass mass my hero king mass entry

  • @sreerajaj1246
    @sreerajaj1246 6 місяців тому +1

    Ithine okke entha vilikkande,🔥🔥🔥ore oru RAAJAAV🔥

  • @sanandhu_
    @sanandhu_ Рік тому +3

    കടുവയിൽ ഉണ്ട് ഇത് പോലെ ഒരെണ്ണം 🔥

  • @fabdesighnaluminiuminterio3538
    @fabdesighnaluminiuminterio3538 2 роки тому +3

    Full movie upload lalettante shabdhathod kattakku nilkkunnu nf nte voice🥰🥰🥰

  • @akshaysivanand8020
    @akshaysivanand8020 2 роки тому +2

    BRAND ENTRY ❤

  • @sahadsalman8027
    @sahadsalman8027 2 роки тому +2

    🔥നര സിംഹം 🔥

  • @rahulr7997
    @rahulr7997 2 роки тому +4

    🔥

  • @sreehari61
    @sreehari61 2 роки тому +8

    Lalettan ❤️

  • @sreehari61
    @sreehari61 2 роки тому +4

    🔥🔥🔥🔥🔥🔥

  • @anuragab8
    @anuragab8 2 роки тому +4

    🔥🔥🔥

  • @Akash_Murali
    @Akash_Murali 2 роки тому +4

    ❤️❤️

  • @governmen
    @governmen 2 роки тому +4

    😍😍😍

  • @neelakantansekhar2701
    @neelakantansekhar2701 5 місяців тому

    N F chettan. Super

  • @pranavkk3814
    @pranavkk3814 Рік тому +1

    Njn adyamayi theatril poyi kanda film..
    Ithinte print video casat okke kandathokke ...

  • @sajeev8400
    @sajeev8400 2 місяці тому

    ❤❤❤

  • @user-vg7ct9fw4q
    @user-vg7ct9fw4q 2 роки тому +2

    🔥🔥🔥🔥

  • @jishamjishu3999
    @jishamjishu3999 2 роки тому +3

    Laalettan Maas alle mammokade entry powlich ❤️❤️🔥🔥🔥🔥🔥

  • @vishnuvichu6462
    @vishnuvichu6462 2 роки тому +3









    ❤❤❤❤❤❤

  • @prathyushpk9247
    @prathyushpk9247 2 роки тому +2

    Full movie aayitt upload chey

  • @vishnuvichu6462
    @vishnuvichu6462 2 роки тому +1

    Yeyey

  • @user-ci3tk9dq5o
    @user-ci3tk9dq5o 3 місяці тому

    😍😍😍😍😍😍😍😍 🖤

  • @jithusnair3214
    @jithusnair3214 2 роки тому +2

    Full movie 2k version upload cheyumo ....plz plz

  • @akcutz9051
    @akcutz9051 2 роки тому +6

    The King 👑

  • @godsonthomas5638
    @godsonthomas5638 2 роки тому +1

    E filimile eattavum super scene 2 aalum poli

  • @AjayKumar-xe8sp
    @AjayKumar-xe8sp 2 роки тому +2

    Please Upload full movie 4k 🙏

  • @vlogs-hm4is
    @vlogs-hm4is 2 роки тому +2

    Please upload full movie 4k

  • @unnitk2936
    @unnitk2936 Рік тому +4

    Malayalam mass entry

  • @JerinJacob-vx4gt
    @JerinJacob-vx4gt 2 місяці тому

    Lalettan❤

  • @roshanshine5087
    @roshanshine5087 10 місяців тому +1

    Certain. .

  • @PBsyam
    @PBsyam 2 роки тому +2

    NF Varghese കട്ടക്ക് കട്ടക്ക്

  • @gfrcompany7234
    @gfrcompany7234 9 місяців тому

    Nf Varghese sound modulation ❤

  • @mohanakumaran4635
    @mohanakumaran4635 Рік тому

    Nadana vaibhavyaam ❤❤❤❤❤❤❤❤❤❤❤❤❤❤

  • @ManuKumar-fc4lj
    @ManuKumar-fc4lj 2 роки тому +2

    Full movie upload cheyyu. Same quality

  • @maneeshh7564
    @maneeshh7564 13 днів тому

    ലാലേട്ടൻ masss seen🔥🔥🔥🔥💥💥💥💥🔥🔥🔥

  • @ajojerin7134
    @ajojerin7134 2 роки тому +2

    Ettannnn 🔥🔥🔥

  • @user-um2wo6bk1e
    @user-um2wo6bk1e 24 дні тому

    Lalettan voice power

  • @jeringeorge4276
    @jeringeorge4276 3 місяці тому

    When the eyes speaks

  • @Anjana-
    @Anjana- 12 днів тому

    2:37 🔥🔥

  • @niceninanthomas
    @niceninanthomas 2 роки тому +1

    🥵🥵🔥🔥🔥💥💥💥⚡⚡⚡

  • @vishnuvichu6462
    @vishnuvichu6462 2 роки тому +2

    ☺️
    ☺️
    ☺️
    ☺️
    ☺️
    ☺️
    ☺️☺️☺️☺️☺️☺️

  • @akshayviswanathambadi1267
    @akshayviswanathambadi1267 2 роки тому +3

    2:35 🥰🥰

  • @Youranish
    @Youranish 8 місяців тому

    NF❤

  • @jibicena6630
    @jibicena6630 2 роки тому +3

    Lalettan

  • @soorajrnair6466
    @soorajrnair6466 2 роки тому +4

    നരസിംഹം കട്ട് ചെയ്യാത്ത ഫുൾ പ്രിന്റ് ക്വാളിറ്റിയിൽ അപ്‌ലോഡ് ചെയ്യാമോ

  • @akshayviswanathambadi1267
    @akshayviswanathambadi1267 2 роки тому +4

    0:06-0:09 jeep entry😍😍😍😍

  • @livinvincent6661
    @livinvincent6661 2 роки тому +1

    padam illya you tubil 😭

  • @vishnuvichu6462
    @vishnuvichu6462 2 роки тому

    🙂🙂

  • @mulife3647
    @mulife3647 2 роки тому +1

    Ee ettane ini enna thirichu kittuka🥺

  • @vishnuvichu6462
    @vishnuvichu6462 2 роки тому +1

    🙂🙂🙂

  • @AliAli-dk5nr
    @AliAli-dk5nr 10 місяців тому

    ഇന്ദു ചൂടൻ

  • @SandeepJShridhar
    @SandeepJShridhar 2 роки тому +3

    ഇനിയും നീ ഇതുവഴി വരില്ലേ?
    സംഹാരത്തിന്റെ അവതാരമായി ജീപ്പും തെളിച്ചു കൊണ്ട് ???

  • @crazyheart8371
    @crazyheart8371 Рік тому +1

    No ഞാൻ വരാം....😂

  • @VishnuprasadSG
    @VishnuprasadSG 2 роки тому +3

    സ്റ്റാറ്റസ് വിഡിയോസിനായി ഈ ചാനലിലേക്ക് പോരു.....

  • @vishnuvichu6462
    @vishnuvichu6462 2 роки тому +1

    🤔
    🤔

  • @company6676
    @company6676 2 роки тому +3

    Iithil Tehran ennam und changurapp

  • @shyamalaskitchen6061
    @shyamalaskitchen6061 4 місяці тому

    😅😅

  • @SandeepJShridhar
    @SandeepJShridhar 2 роки тому +6

    ഞാൻ വരും...
    തൂണു പിളർന്നും വരും...
    തൃസ്സന്ധ്യയിൽ ഉമ്മറപ്പടിയിലിട്ട്...
    നെഞ്ചു കീറി കുടൽമാല പുറത്തിടാൻ...
    സംഹാരത്തിന്റെ അവതാരമായി ഞാൻ വരും... !!!
    ഹോ... മേലാസകാലം രോമം എണീറ്റ് നിന്നും പോകും ഇത് കേൾക്കുമ്പോൾ.
    ഇതക്കെ എങ്ങനെ പറയാൻ തോന്ന്ന്നോ എന്തരോ... പെറ്റ തള്ള സഹിക്കൂല്ല !

    • @thoufeekvfc7420
      @thoufeekvfc7420 Рік тому

      പോയി അറക്കൽ മാധവനുണ്ണി character kanu athinte ഏഴു അഴലത്തില്ല പറിച്ചൂടാൻ അറക്കൽ മാധവനുണ്ണി ആ പേരിന് നിന്റെയൊക്കെ ഉടയോൻ എന്നർത്ഥം കൂടി ഉണ്ട് അത് മറക്കരുത് മറന്നു പോകരുത് ☝️😌

    • @rajeshkiran7084
      @rajeshkiran7084 Рік тому

      @@thoufeekvfc7420 നരസിംഹം 🔥🔥🔥🔥🕉️🕉️🕉️ വളി ഏട്ടൻ 💩💩🇵🇰🇵🇰🇵🇰

    • @user-lt4tr8bu4b
      @user-lt4tr8bu4b Рік тому

      100 kodi ellatha megachar waste 😂😂😂😂

  • @josemonx40
    @josemonx40 2 роки тому

    Sagar Alice Jacki cheyaamo

  • @raghavanchaithanya9542
    @raghavanchaithanya9542 Місяць тому

    Indrachoodansooparayi

  • @razoads
    @razoads Рік тому

    No nan varaan

  • @hhh447
    @hhh447 Рік тому

    Ohenteponno
    Koritharipikkunnascene
    Anathathintemalayala
    Udaharanam
    Athanupoovalliinduchoodan
    Iniethokkecinemairangiyallum
    Lalettantepoovalliinduchoodanumunpilathuonnumonnumallalalettanjay

  • @SandeepJShridhar
    @SandeepJShridhar 2 роки тому +1

    സപ്ലി ഉള്ള മെഡിക്കൽ വിദ്യാർത്ഥി...
    " നെഞ്ചുകീറി കുടൽമാല പുറത്തിടാണോ ?
    ഈ കുടല് നെഞ്ചിലാണല്ലേ ? "
    HOD ദയനീയമായി അവനെ നോക്കുന്നു...
    " അപ്പൊ ഹൃദയമോ ? "
    HOD :
    "അത്‌ കുടല് പണ്ടാരമടക്കിയതിന് ശേഷം... മേലെ നോക്കിയാ മതി !!!"

  • @offtheradar1898
    @offtheradar1898 2 роки тому +7

    രാവണപ്രഭു = Blockbuster Mega Hit 🔥
    നരസിംഹം = Flop 👎

    • @caspiconstudio80
      @caspiconstudio80 2 роки тому +2

      രണ്ടും ഊളപടമാണ് .

    • @caspiconstudio80
      @caspiconstudio80 2 роки тому

      @@user-zq5bd7ns9m
      മഴക്കാർ കണ്ടുലോലെ 😂😂😂😂😂😂😂😂😂😂😂

    • @_ananya_ks_
      @_ananya_ks_ 2 роки тому +7

      Eda poora

    • @_ananya_ks_
      @_ananya_ks_ 2 роки тому +4

      Myra

    • @_ananya_ks_
      @_ananya_ks_ 2 роки тому +5

      അന്റെ ഉപ്പ

  • @caspiconstudio80
    @caspiconstudio80 2 роки тому +2

    ഊളപ്പടം

    • @mr.d957
      @mr.d957 2 роки тому

      🥱

    • @aruncd6078
      @aruncd6078 2 роки тому +5

      Kashttam thanne kuruppe

    • @caspiconstudio80
      @caspiconstudio80 2 роки тому

      @@aruncd6078
      ഇത് വരെ മമ്മുട്ടി Fan ആയിട്ടാണ് എന്നെ ആൾക്കാർ തെറി പറഞ്ഞേ .
      താൻ ലേശമെങ്കിലും വെത്യാസം കൊണ്ടു വന്നു 🙏

    • @caspiconstudio80
      @caspiconstudio80 2 роки тому

      @@aruncd6078
      കഷ്ടമോ .
      നഷ്ടമാണ് . തേരാ നഷ്ടമാണ് നായരെ...

    • @aruncd6078
      @aruncd6078 2 роки тому +1

      @@caspiconstudio80 ഞാൻ നിന്നെ കുറുപ്പ് എന്നല്ല വിളിച്ചത് കുരുപ്പ് ennanu

  • @madmaxmax8599
    @madmaxmax8599 Рік тому

    Fire dialogue🔥🔥🔥🔥🔥🔥🔥

  • @swarajswargam7889
    @swarajswargam7889 Рік тому

    അപാര ദൈര്യം തന്നേ ഈ സീൻ

  • @thoufeekvfc7420
    @thoufeekvfc7420 Рік тому +3

    അറക്കൽ മാധവനുണ്ണി 😌💯👑തട്ട് എന്നും ഉയർന്നിരിക്കും

    • @sreedhujk3950
      @sreedhujk3950 Рік тому +1

      Lol😂😂😂😂😂

    • @rajeshkiran7084
      @rajeshkiran7084 Рік тому +1

      നീ പോടാ ഇട്ടികണ്ടപാ തൗഫീക്കെ 🤣🤣🤣

    • @KALKI73679
      @KALKI73679 Рік тому +2

      Valeyttanil manichettan abhinayicha kachapilli pappane kanumbol muttidikkunna madhavanunniyo
      🤣🤣🤣🤣🤣

    • @anoops9827
      @anoops9827 Рік тому +4

      സുടാപ്പി കൾക്ക് മാത്രം 🤣🤣🤣

    • @thoufeekvfc7420
      @thoufeekvfc7420 Рік тому

      @@anoops9827 lalunni lalappan jimittolikal karayalle🤣🤣parichoodNe kondu poyi vallapotta kinattilum idu