3 kg Rainbow Cake

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 42

  • @Yaseen650
    @Yaseen650 Рік тому +3

    എത്രമാത്രം hardwork ചെയ്തിട്ടു ആണ്... ഇങ്ങനെ ok ചെയ്യണമെങ്കിൽ കുറച്ചു ക്ഷമ ok വേണം... Superbb വാക്കുകൾ ഇല്ല 🥰🥰🥰

    • @RushaasRecipes
      @RushaasRecipes  Рік тому +1

      Thankss dear athyavashym nalla hardwrk und oroo cake num

    • @sreekala463
      @sreekala463 Рік тому

      ​@@RushaasRecipes rainbow cakine kooduthal time വേണം, ച്യ്ത വരുമ്പോ weight um കൂടും

  • @sreekala463
    @sreekala463 Рік тому

    അടിപൊളി, ലാസ്റ്റ് weight etra

  • @varshapk7694
    @varshapk7694 Рік тому

    Itha powli ayit und ,really hats off for your dedication 👏hardwork👏and patience.really beautiful 🎂🍰 cake 😊

  • @ayshahaneef3991
    @ayshahaneef3991 Рік тому +2

    Masha Allah super 🥰👍🏻👌🏻

  • @ichusworldhizashafeeque747
    @ichusworldhizashafeeque747 Рік тому

    Rushaaa.... ഞാൻ ഇത് ചെയ്തിട്ടുണ്ട്.... ശരിക്കും മടുത്തു പോകും... നല്ല ക്ഷമ വേണം... വീട്ടിലെ ജോലിന്റെ ഇടയ്ക്കു rainbow cake ചെയ്യാൻ പണി കൂടുതൽ ആണ്.2 kg ആയിരുന്നു എന്റെ ഓർഡർ.. ചെയ്തു vannappo ഒന്നെമുക്കാൽ....2 kg ഇല്ല... ഞാൻ 2 kg ക്ക് 2000 ആയിരുന്നു റേറ്റ് പറഞ്ഞത്... ഞാൻ wight കുറച്ചു കുറവാണെന്ന് പറഞ്ഞപ്പോൾ എനിക്ക് 1200 തന്നുള്ളൂ ... ഒരുപാട് കഷ്ട്ടപ്പെട്ടു...എന്നിട്ട് പറഞ്ഞു വേറെ ഒരു cake കൂടി വാങ്ങണം. എങ്കിലേ എത്തുകയുള്ളൂന്ന് 😢... വല്ലാത്ത സങ്കടം വന്നു... കളർ ചേർത്ത ലയർ ആയത് കൊണ്ട് എക്സ്ട്രാ ലയർ ചെയ്യാനും കഴിഞ്ഞില്ല.250 gm ന്റെ കുറവ് കൊണ്ട് 750 രൂപ പോയി 😢😢

    • @RushaasRecipes
      @RushaasRecipes  Рік тому

      Saramilla da chilar angne aan.. Pinne wgt corrct kittan fillings nannayi chyyanam. Cream sryp fillings appol set aakum..

  • @Dbm69-u3
    @Dbm69-u3 Рік тому

    🎉കേക്ക് ഓർഡർ കിട്ടുന്നുണ്ട്.. ടോൾ കേക്കിന്റെ പാക്കിങ് ഒന്ന് കാണിക്കാമോ🙏🙏

    • @RushaasRecipes
      @RushaasRecipes  Рік тому

      Njn vdo ittittund dear munb pala typ packing vdo kandunokku channel und kurachu month munb chilath 1 year

  • @shalum4304
    @shalum4304 Рік тому +1

    Caken ethraya rate?

  • @sajithatc3617
    @sajithatc3617 Рік тому

    Hardwork and patience makes your cake perfect and delicious. ..പിന്നെ cake damage ആയപ്പോൾ സഹിച്ചില്ല കേട്ടോ. പിന്നെ റുഷ അതൊക്കെ manage ചെയ്യും.Anyway Beautiful and rich cake 👏👏👏🥰🥰🥰

    • @RushaasRecipes
      @RushaasRecipes  Рік тому +1

      Thankss dear❤❤❤ ethra hrdwrk chythalum last finishing pic kandal hooo athoru samadhanam an

  • @sheebasaju3986
    @sheebasaju3986 Рік тому

    Super 👍❤
    1 kg rate ethraya

  • @mazivlogs1632
    @mazivlogs1632 Рік тому

    Ithande vdo kand kand njanum ippo cake undakan thudangi thnq 🥰🥰😘

  • @arshadhidha
    @arshadhidha Рік тому

    1kg rainbow cake ethra rooaya charge cheyune

  • @seethalminesh4478
    @seethalminesh4478 Рік тому

    👌

  • @asnamol5640
    @asnamol5640 Рік тому

    Super👌👌👌👌👌🥰🥰

  • @siljimohammedsilji7765
    @siljimohammedsilji7765 Рік тому

    ഈ കേക്ക് 👍👍👍ഹാർഡ് വർക്കിന് ബിഗ് സല്യൂട്ട് ❤️❤️❤️❤️🙏🙏

  • @alsabithsabith9453
    @alsabithsabith9453 Рік тому +1

    ❤👌🥰

  • @aneettavarghese8056
    @aneettavarghese8056 Рік тому

    3.31 കാണാൻ നല്ല ഭംഗിയുണ്ട് 🤣

  • @soniyageorge2121
    @soniyageorge2121 Рік тому

    സൂപ്പർ 🎉

  • @rajalekshmysk796
    @rajalekshmysk796 Рік тому

    👌🤝🌈🤩❤️❤️❤️

  • @raseena.asajeena.m3215
    @raseena.asajeena.m3215 Рік тому

    👌👌👌👌👌🎂🎂🎂🎂🎂👌👌

  • @crafty_gossip
    @crafty_gossip Рік тому

    Super😻

  • @beekushan143
    @beekushan143 Рік тому

    👍🏻👍🏻👍🏻👍🏻🤍