കേരളത്തിൽ ഇങ്ങനെ ഒരു കടയോ? ഏത് സാധനവും ആർക്കും എടുക്കാം കയ്യിലുള്ളത് വെച്ചാൽ മതി

Поділитися
Вставка
  • Опубліковано 15 січ 2025
  • കേരളത്തിൽ ഇങ്ങനെ ഒരു കടയോ?ഈ കടയിലെ ഏത് സാധനങ്ങളും എടുക്കാം കയ്യിലുള്ള പൈസ വെച്ചാൽ മതി, ഇനി പൈസ ഇല്ലെങ്കിലും നിങ്ങൾക്ക് എടുക്കാം ഈ കുടുംബം സൂപ്പറല്ലേ?
    സ്ഥലം കൊല്ലം വേളമാനൂർ ആണ്

КОМЕНТАРІ • 2

  • @thattalathvelayudhanrajan1082
    @thattalathvelayudhanrajan1082 17 днів тому +1

    Nalla asayam Nalla reethiyil pokatte

  • @cherianJohn-hm1ep
    @cherianJohn-hm1ep 16 днів тому

    സഹോദര്യവും കരുണയും നല്ലതു തന്നെ. പക്ഷേ കേരളത്തിൽ ചിലവാകാൻ വളരെ ബുദ്ധിമുട്ട്. അന്ധരേയും വികലാംഗരേയും വരെ പറ്റിച്ചു പാലംകടത്തുന്ന നാട്ടിൽ വ്യക്തി നടത്തിയാൽ പെട്ടന്ന് പൂട്ടിപ്പോകും.