രാവിലെ മുതൽ രാത്രി വരെ ആ വീട്ടിലെ എല്ലാ ജോലികളും ചെയ്യുന്ന രേവതി എന്ന കഥാപാത്രം. പക്ഷേ ആ അഴിച്ചിട്ട കേശഭാരം, ഉടുത്തിരിക്കുന്ന സാരി ഒന്നിനും ഒരു ഒടിവോ, ചുളിവോ ഇല്ല. രാത്രി കിടക്കുമ്പോഴും അങ്ങനെ തന്നെ. എന്റെ മാമന്മാരെ ഒന്ന് മാറ്റിപ്പിടി 😂😂😂
Revathi...ottum...kollilla...karachil polum...kanumpol..dheshiyam..varunnu...bhor acting...saree..yude kariyam..comment til kandathu hundred times seriyanu...
വർഷ വന്നപ്പോൾ രേവതി ക്ക് തുണയാകും എന്നു വിചാരിച്ചു. പക്ഷെ ആ പെണ്ണും selfish തന്നെ. അവൾക്കു വേണ്ടി കൂടി രേവതി ജോലി ചെയ്യണം
Achamma varatte... Katha super aakum... Gomathy Priya poya kuravu maaranam engil Achamma varanam... Njan kaanaarilla keto... Kelkkare ulloo... Achamma vannaal kaanum...
വർഷ രേവതിയ്ക്കു സപ്പോർട്ട് ആകും എന്ന് വിചാരിച്ചു പക്ഷെ അവളും കണക
രാവിലെ മുതൽ രാത്രി വരെ ആ വീട്ടിലെ എല്ലാ ജോലികളും ചെയ്യുന്ന രേവതി എന്ന കഥാപാത്രം. പക്ഷേ ആ അഴിച്ചിട്ട കേശഭാരം, ഉടുത്തിരിക്കുന്ന സാരി ഒന്നിനും ഒരു ഒടിവോ, ചുളിവോ ഇല്ല. രാത്രി കിടക്കുമ്പോഴും അങ്ങനെ തന്നെ. എന്റെ മാമന്മാരെ ഒന്ന് മാറ്റിപ്പിടി 😂😂😂
സൂപ്പർ അവതരണം👌
Revathi...ottum...kollilla...karachil polum...kanumpol..dheshiyam..varunnu...bhor acting...saree..yude kariyam..comment til kandathu hundred times seriyanu...
G. Morng
ഈ അവതരണം സീരിയൽ കാണുന്നതിലും നന്ന്