എന്റെ സഹോദരനും ഇതുപോലെ ഒരു physco ആണ് 3 കല്യാണം കഴിച്ചു അവളുമാരുടെ സ്വർണവും പണവും എടുത്തു അവൻ ആഘോഷിക്കും അവളുമ്മാർക് അടിയും തൊഴിയും മിച്ചം നമ്മൾ എന്തെങ്കിലും പറഞ്ഞാൽ അവളുമാർ നമ്മൾ പറഞ്ഞെന്നു പറഞ്ഞു കൊടുക്കും അവനു ഞാൻ എന്നും ശത്രു ആണ് കുഞ്ഞിലേ മുതൽ ഞാൻ അവന്റെ ശത്രു ആണ്
ആദ്യത്തെ 15 ദിവസത്തിനുള്ളിൽ തന്നെ എന്താണ് സ്വഭാവം എന്ന് അറിഞ്ഞിട്ടും പിന്നെയും അയാളുടെ അടുത്തേക്ക് തന്നെ പോയത് ആലോചിച്ചിട്ടാണ് സങ്കടം 😢.... അതുമല്ല അച്ഛനും അമ്മയും ഒക്കെ ഇങ്ങനെ ഉള്ളത് അറിഞ്ഞിട്ടും ഒരു ഫോളോ അപ്പ് നടത്തിയതുപോലും ഇല്ലേ....
മാതാപിതാക്കൾ, ബന്ധുക്കൾ ഒക്കെ ഈ ബന്ധം വേണ്ട എന്ന് തന്നെ തീരുമാനിച്ചു.. പക്ഷേ ഞാൻ പഠിക്കുന്ന സ്ഥാപനത്തിൽ , വരുന്ന വഴികളിൽ എല്ലാം നിരന്തരം എന്നെ പിന്തുടർന്ന് ക്ഷമ പറയുകയും സ്നേഹത്തോടെ സംസാരിക്കുകയും ചെയ്ത് എന്റെ മനസ് മാറ്റി നന്നായി അഭിനയിക്കാൻ അറിയാം.. അതിനാൽ പിന്നീട് ആരുടെയും അഭിപ്രായത്തിനു ഞാൻ ചെവി കൊടുത്തില്ല സത്യത്തിൽ അയാളോട് എനിക്ക് ഭ്രാന്തമായ ഇഷ്ടം ആയിരുന്നു അത് അയ്യാൾ മുതലെടുത്തു അതാണ് സത്യം 🙏🏻
Why you stayed with him. The day one when you got abuse. You should ran away from him. Don’t think he will improve. Never . Ian also suffering like you. The only better point for me is Ian working now also and getting enough my
വിശ്വസിക്കാൻ പ്രയാസമുള്ള കഥ. വിവാഹ ശേഷം ഭർത്താവിന്റെ മറ്റൊരു മുഖമാണ് കണ്ടെതെന്ന് പറയുന്നു. ആദ്യ 13 ദിവസം കൊടിയ പീഡനം, 4-ാ൦ മാസം വിശേഷ൦, ഉറങ്ങുമ്പോൾ മുഖത്ത് അടിക്കുന്നു, 2 കുട്ടികൾ, ഇതെല്ലാം സഹിച്ചു നിങ്ങൾ അദ്ദേഹത്തിന്റെ കൂടെ കഴിയുകാ എന്നു പറഞ്ഞാൽ. നിലവിൽ ഡൈവേഴ്സ് ആണോ.? രണ്ടു കൈകൾ തമ്മിൽ കൂട്ടി മുട്ടിയാലെ ശബ്ദം ഉണ്ടാവുകയുള്ളൂ. 😢
Narcisism ബാധിച്ചവർ ഇങ്ങനയാണ്. ഞങ്ങളുടെ വീടിനടുത്തു ഇതുപോലൊരു ഫാമിലി ഉണ്ട്. ഒരുപാട് suffer ചെയ്യുന്ന സഹോദരിയും രണ്ട് പെണ്മക്കളും. ശരിയല്ല എന്ന് കണ്ടാൽ പിന്നെ അഡ്ജസ്റ്റ് ചെയ്യാൻ നിൽക്കരുത്. Bye പറഞ്ഞു അവനവന്റെ ശരീരവും മനസ്സും സുരക്ഷിതമാക്കണം. Narcistukalude കൂടെ സമാധാനത്തോടെ ജീവിക്കാൻ കഴിയില്ല
ഇങ്ങനെ okke ilond aahn ipm penpilerk kalyanm kaikan thalparaym illlaathad...... Sathym aaaitumm........ Ndina verthe velondem keeze ingane patteeene pole nikkkane.... Arkum thalparaym illa. Endinum vendad oru joli aahn ella penmakkalum jolik ponom...... Svandam aait oru stand venom..... Dont get into trouble
@@reshmatm52good .. remember our life is precious...we are not born to suffer physically and mentally by other humans..( either from parents,husband or society)
ഒരു കോപ്പുമില്ലാ ഇപ്പൊ അടുത്ത കാലത്ത് കുറച്ചു ഫെമിനിച്ചികൾ ഇറങ്ങീട്ടുണ്ട് അവർക്കൊരു സന്ദോഷ കുടുംബ ജീവിതത്തിന് ആഗ്രഹമില്ല പക്ഷെ മറ്റുള്ള പെൺകുട്ടികളെ കൂടി പുരുഷ വിരോധികൾ ആക്കി അവരുടെ ജീവിതം കൂടി കുളമാക്കുന്നു ഇവറ്റകൾ 🙏ആരോടും കടപ്പാടില്ല ആരെയും ബഹുമാനിക്കില്ല എല്ലാരും ഇവർക്ക് ശതൃക്കളാണ് 🙄
ഇത് പോലെ ഒരു ഫാമിലിയിൽ നിന്നും രക്ഷപെട്ടതിനാൽ എന്റെ മോൾ മനഃസമാദാനത്തോടെ ജീവിക്കുന്നു
സഹോദരി... ഇനി മനസിന് സന്തോഷം സമാധാനം ഈശ്വരൻ തരട്ടെ
❤
നഷ്ടപ്പെട്ട എല്ലാം തിരികെപിടിക്കൂ.... Be Happy
Sister, ജോലിയുണ്ടല്ലോ,അയാളെ ഒഴിവാക്കുക, നരകിച് ജീവിക്കുന്നതിലും, നല്ലത്, തനിച്ചു ജീവിക്കുക, വിവാഹം കഴിച്ചാലെ ജീവിതമുള്ളൂ എന്ന ചിന്താഗതി മാറ്റുക,
😢🙏😔 അത് എല്ലാം പോട്ടെ ഇനിയുള്ള ജീവിതം ഹാപ്പി ആകട്ടെ
ഹാപ്പി ആണ്
ഇങ്ങനെയുള്ളവരെ കണ്ണൂരിലെ രാഷ്ട്രീയക്കാർക്ക് വിട്ടു കൊടുക്ക്. അല്ലെങ്കിൽ അവിടെ പറ്റിയ നാട്ടുകാരുണ്ടെങ്കിൽ അവർക്ക് വിട്ടുകൊടുക്ക്.
ഇത് മറ്റൊരു സ്ത്രീകൾക്കും സംഭവിക്കരുതേ!
@@lekhaghoshghosh4662അവന്റമ്മേ ന്റെ
എന്റെ സഹോദരനും ഇതുപോലെ ഒരു physco ആണ് 3 കല്യാണം കഴിച്ചു അവളുമാരുടെ സ്വർണവും പണവും എടുത്തു അവൻ ആഘോഷിക്കും അവളുമ്മാർക് അടിയും തൊഴിയും മിച്ചം നമ്മൾ എന്തെങ്കിലും പറഞ്ഞാൽ അവളുമാർ നമ്മൾ പറഞ്ഞെന്നു പറഞ്ഞു കൊടുക്കും അവനു ഞാൻ എന്നും ശത്രു ആണ് കുഞ്ഞിലേ മുതൽ ഞാൻ അവന്റെ ശത്രു ആണ്
❤
ലോകവസാനം വരെ കേൾക്കണ്ടി വരുമോ ദൈവമേ ഇങ്ങനെ ഉള്ള വാർത്തകൾ
@@mariyamary975 ഇതുപോലെ ഉള്ള കുറെയെണ്ണം ഉള്ള കാലത്തോളം കേൾക്കേണ്ടി വരും
Am sorry to hear this
Chathavokke shareerathil pazhakiyath undel ath cancer aayi marumennu keattitt und pand thallu kittiyath aakum ippol ingane aayi mariyath@@lekhaghoshghosh4662
ആദ്യത്തെ 15 ദിവസത്തിനുള്ളിൽ തന്നെ എന്താണ് സ്വഭാവം എന്ന് അറിഞ്ഞിട്ടും പിന്നെയും അയാളുടെ അടുത്തേക്ക് തന്നെ പോയത് ആലോചിച്ചിട്ടാണ് സങ്കടം 😢.... അതുമല്ല
അച്ഛനും അമ്മയും ഒക്കെ ഇങ്ങനെ ഉള്ളത് അറിഞ്ഞിട്ടും ഒരു ഫോളോ അപ്പ് നടത്തിയതുപോലും ഇല്ലേ....
മാതാപിതാക്കൾ, ബന്ധുക്കൾ ഒക്കെ ഈ ബന്ധം വേണ്ട എന്ന് തന്നെ തീരുമാനിച്ചു.. പക്ഷേ ഞാൻ പഠിക്കുന്ന സ്ഥാപനത്തിൽ , വരുന്ന വഴികളിൽ എല്ലാം നിരന്തരം എന്നെ പിന്തുടർന്ന് ക്ഷമ പറയുകയും സ്നേഹത്തോടെ സംസാരിക്കുകയും ചെയ്ത് എന്റെ മനസ് മാറ്റി നന്നായി അഭിനയിക്കാൻ അറിയാം.. അതിനാൽ പിന്നീട് ആരുടെയും അഭിപ്രായത്തിനു ഞാൻ ചെവി കൊടുത്തില്ല സത്യത്തിൽ അയാളോട് എനിക്ക് ഭ്രാന്തമായ ഇഷ്ടം ആയിരുന്നു അത് അയ്യാൾ മുതലെടുത്തു അതാണ് സത്യം 🙏🏻
😢
സ്വയം fool ആയി ചമഞ്ഞു.
@@lekhaghoshghosh4662buundo
Living the same life, struggling to get divorce
15 divasam ayapazheku engane enkil enthina avideku thirichu poyathu.
Nammal engane sahichu nilkaruthu ayirunu.
Oh my God what a sadist.
Joliyillathe sthreekal vivaham kazhichal enthokke cheythalum sahich jeevikkan thayyarakum..aadym oru kochundayth potte..thudakkathil elladathum kurachenkilum sneham kanumallo..pinne randamathum engne manasu vannu chechi..anne jeevanum kond rakshapedande allarnno .
NPD രോഗം ആയിരിക്കും😢... Sadiest 😢
Same to u Oru pad anubavichu ipo depression anxity😢😢
നല്ല അടി കിട്ടാത്തതിന്റെ രോഗമാണ്
Inganathe patti manushyan mar ku areyengilum pain varuthiyal nalla happiness thonnum. Mental cases aanu. Thalli kollanam patti manushyan maare.
ജോലി കിട്ടിയപ്പോൾ തിരിച്ചു വീട്ടിൽ പോയി നിൽക്കാമായിരുന്നില്ലേ
കുടുംബം കലക്കി ഫെമിനിച്ചി ചിന്താഗതി 🤣
say no...lead own life
Why did u suffer all these without retorting
Enganeolla manasika rogikalkk orikkalum maaran pattathilla. Ith ella kalippande kandaarimarum manasilakkiyal avarkk kollam
Ningale aan parayendath...ayale kettiyit nannayi kodukkanamayirunnu....ningal athmahathya cheythal aa kuttykalk aran undavuka
😢total psycho family aanalle.. enthina ഇത്രേം ക്ഷമിച്ചതു
Mattangal varilla enna sathyam manasilakkanm...npd disorder enthanenn videos okke orupad und....onn kanunnath nallathan
Why you stayed with him. The day one when you got abuse. You should ran away from him. Don’t think he will improve. Never . Ian also suffering like you. The only better point for me is Ian working now also and getting enough my
Their addiction.
Why did u suffer this ....oo god...
Athe avarokke ottakkett anu ellam ellavarkkum ariyam but anubhavikkatte enna mind anu ,,,,nammal arodum onnum cheythillellum nammalod bhayankara shathrutha kanikkum,athikam arum mindan varilla
Ente husum ingane thanne anu
Ente husum ingane anu oru samadhanavum illa,,,,nyt onnu urangan polum sammathikkilla
Painful 😢
❤
Npd aaan...ivar nannayi abhinayikkum...ozhivakki poran thudangyal sneham abhinayich oppam kootum veendum...avark oru iraye kityalulla pratheethi aaan...ath kalayan avark kazhiyilla ...ith manasikaeogaman....orikkalum maaarilla...ipolan ithokke aalakrk manasilakan thudangyath.....ipolum ingane okke anubhavikkunnundel please aa kalyanathil ninn purath poruka.....lifel oru mattavum varan pokunnilla...npd personality aaan ivark...orikkalum maarilla....nammale depressionlek thalli vidum...max use cheyyum....exploit cheyyum...vere ivare kond namuk oru upakaravum undakilla....enthinan ingane okke sahich ninnath...iyalk manasika rogam aaan.....idakkulla snehaprakadanangalil veenu pokunnath aaan....
😮😮😮
വിശ്വസിക്കാൻ പ്രയാസമുള്ള കഥ. വിവാഹ ശേഷം ഭർത്താവിന്റെ മറ്റൊരു മുഖമാണ് കണ്ടെതെന്ന് പറയുന്നു. ആദ്യ 13 ദിവസം കൊടിയ പീഡനം, 4-ാ൦ മാസം വിശേഷ൦, ഉറങ്ങുമ്പോൾ മുഖത്ത് അടിക്കുന്നു, 2 കുട്ടികൾ, ഇതെല്ലാം സഹിച്ചു നിങ്ങൾ അദ്ദേഹത്തിന്റെ കൂടെ കഴിയുകാ എന്നു പറഞ്ഞാൽ. നിലവിൽ ഡൈവേഴ്സ് ആണോ.? രണ്ടു കൈകൾ തമ്മിൽ കൂട്ടി മുട്ടിയാലെ ശബ്ദം ഉണ്ടാവുകയുള്ളൂ. 😢
Narcisism ബാധിച്ചവർ ഇങ്ങനയാണ്. ഞങ്ങളുടെ വീടിനടുത്തു ഇതുപോലൊരു ഫാമിലി ഉണ്ട്. ഒരുപാട് suffer ചെയ്യുന്ന സഹോദരിയും രണ്ട് പെണ്മക്കളും. ശരിയല്ല എന്ന് കണ്ടാൽ പിന്നെ അഡ്ജസ്റ്റ് ചെയ്യാൻ നിൽക്കരുത്. Bye പറഞ്ഞു അവനവന്റെ ശരീരവും മനസ്സും സുരക്ഷിതമാക്കണം. Narcistukalude കൂടെ സമാധാനത്തോടെ ജീവിക്കാൻ കഴിയില്ല
അനുഭവിച്ചവർക്കേ അറിയൂ 😢
He is having NPD
ഇങ്ങനെ okke ilond aahn ipm penpilerk kalyanm kaikan thalparaym illlaathad...... Sathym aaaitumm........ Ndina verthe velondem keeze ingane patteeene pole nikkkane.... Arkum thalparaym illa.
Endinum vendad oru joli aahn ella penmakkalum jolik ponom...... Svandam aait oru stand venom..... Dont get into trouble
വിശ്വസിക്കാൻ പറ്റുന്നില്ല
Chilapol ollath ayirikam. Chilapol publicity ku vendi ayirikam.
Ithokke sathyam thanne anu ira ayavarkke athu manasilaku
@@Kaeerthanajishy ayirikam. Allayirikum. Enik ariyila. Ath kond nan abhiprayam parayila
😢😢
ലേഖ അക്ക
മക്കളെ നിനക്കൊരു ജോലി ഉണ്ടല്ലോ ഇനി ദൈവം തമ്പുരാൻ നിനക്ക് വഴികൾ കാട്ടിത്തരും
😢
Saaramilla chechi. Daivam indallo
Same avastha enikum😢
❤
Aa kalyanathil ninun purath poku.
@@Alien-f6Divorce ne apply cheidu
@@reshmatm52good .. remember our life is precious...we are not born to suffer physically and mentally by other humans..( either from parents,husband or society)
Narcist person aanayal.
Husbandinte swabhavam ithan enn naatukarod parayan ipozhum pennungalk prasnam aanallo....athan ee bahaviourne prothsahipikkunath
Ithrayum peedanathinidayilum pregnant aavaan kaanicha manasse. Daily peedanam....... Mmmmmm
😅😅
ഒരു കോപ്പുമില്ലാ ഇപ്പൊ അടുത്ത കാലത്ത് കുറച്ചു ഫെമിനിച്ചികൾ ഇറങ്ങീട്ടുണ്ട് അവർക്കൊരു സന്ദോഷ കുടുംബ ജീവിതത്തിന് ആഗ്രഹമില്ല പക്ഷെ മറ്റുള്ള പെൺകുട്ടികളെ കൂടി പുരുഷ വിരോധികൾ ആക്കി അവരുടെ ജീവിതം കൂടി കുളമാക്കുന്നു ഇവറ്റകൾ 🙏ആരോടും കടപ്പാടില്ല ആരെയും ബഹുമാനിക്കില്ല എല്ലാരും ഇവർക്ക് ശതൃക്കളാണ് 🙄
താൻ എന്ത് കോപ്പ് ആണ് ഈ പറയുന്നത്. Narscissit personality disorder എന്താണ് എന്ന് പഠിക്ക്.
Ullath paranjal feministo..