ഞാൻ 4:15 ന് എണീക്കും,, തഹജ്ജുദ് നിസ്കാരം കഴിഞ്ഞ് സുബ്ഹി ബാങ്ക് വരെ നിസ്ക്കാര പായയിൽ ഇരുന്ന് ദുആ ചെയ്യും,,, ബാങ്ക് കൊടുത്താൽ സുന്നത്തും ശേഷം സുബ്ഹിയും നിസ്‌ക്കരിച്ച് കുറച്ചു സമയം ഖുർആൻ ഓതും,, ശേഷം അടുക്കളയിലേക്ക്,,, നല്ലൊരു സമാധാനം ആണ് നേരം വെളുത്താൽ,, അള്ളാഹു എന്നും നില നിർത്തി തരട്ടെ, ആമീൻ 🤲
സ്ഥിരം ആയി ചെയ്തിരുന്നു ഇപ്പോൾ മടിയാണ് 😔റമളാൻ ആയപ്പോൾ തുടങ്ങി അൽഹംദുലില്ലാഹ് ഉസ്താദേ ദുആ ചെയ്യണേ നമസ്കാരം നില നിർത്തി ഈമാനോട് കൂടി ജീവിച്ചു മരിക്കുവാൻ 🤲🤲🤲
ഉസ്താദേ ഞാൻ നിസ്കരിക്കാറുണ്ട് എന്നും ഈ ആ രോഗിയത്തോടെ നിസ്കരിക്കാനും രണ്ട് ആൺ മക്കൾ ആണ് ഉസ്താദേ അവരെ ഉസ്താദ് ആക്കണം ദർസ്സിൽ ആണ് പഠിക്കുന്നത് എന്റെ മക്കൾക്ക് വേണ്ടിയും ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲🤲
എല്ലാ ഫർള് സുന്നത്ത് നമസ്കാരങ്ങളും കൃത്യമായി മടി കൂടാതെ നിസ്കരിക്കാൻ എല്ലാ മുഅമിനീങ്ങൾക്കും അള്ളാഹു സുബ്ഹാനഹു താല തൗഫീഖ് നൽകുമാറാകട്ടെ ഇത്രയും മഹത്തായ ഇൽമ് ഞങ്ങളിലേക്ക് പകർന്നു തന്ന ഉസ്താദ് അവർകൾക്ക് അള്ളാഹു ആഫിയത്തും ബർക്കത്തും ദീർഘായുസ്സും നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ 🤲🤲🤲
അൽഹംദുലില്ലാഹ് വിവരം ഇല്ലാത്ത സാധാരണ ജനങ്ങൾക്ക് വളരെയധികം ഉപകാരമാണ് ഇനിയും ഇതുപോലെ ഉള്ള ദീനി അറുവുകൾ ജനങ്ങളിലേക്ക് എത്തിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ
ഞാൻ സ്ഥിരം നിസ്കരിക്കാറുണ്ട് തഹജ്ജുദ് കഴിഞ്ഞു വിത്ത് റും കഴിഞ്ഞു അടുക്കളയിൽ പോവും കാണാതെ കിട്ടുന്ന സൂറത്ത് കൾ ഓതി ചായ കടി ഉണ്ടാക്കി സുബഹി ആവും bozekku മുസല്ല യിൽ എത്തും എന്നും നില നിർത്താൻ അള്ളാഹു തൗ ഫീഖ് ചെയ്യട്ടെ.... ആമീൻ
തഹജ്ജുദ നമസ്കാരം മടികൂടാതെ തന്നെ നമസ്കാരം തുടരാൻ അള്ളാഹു അനുഗ്രഹിക്കട്ടെ ഇത്രയും പറഞ്ഞു തരുന്ന ഉസ്താദിനു അള്ളാഹു ആഫിയത്തും ആരോഗ്യം വും നൽകട്ടെ എനിക്ക് ഹാർട്ട് വീക്കം ആണ് ഉസ്താദ് ദുആയിൽ ഉൾപ്പവടുത്തണേ
ഉസ്താദ് ഞാൻ നി സ് ക്ക രി ക്ക റു ഡ്. അള്ളാദീർഘ ആ യ സ് ഉണ്ടാ വാൻ വേ ഡി ദുഹാ ച്ച യ്യ ണം അള്ളാഹു തവ് ഫീ ക് നൽ ഘ ട്ടെ. ദുഹാ ച്ച യ്യ കാ ലിൽ ചൊ റി ചി ൽ ഉണ്ട്. സുഗർ ഉണ്ട് അത് മാറാ ൻ ദുഹാ ചെയ്യണം
നമ്മളെയും ദോഹയിൽ ഉൾപ്പെടുത്തണം ഇത് അറിഞ്ഞതിൽ ഉസ്താദ് പറഞ്ഞതിലും എനിക്ക് കുറെ ഭാഗങ്ങൾ അറിയാൻ പറ്റിയ ഉസ്താദേ ഞാൻ വിചാരിച്ചു ഒരാൾ പറയുന്ന സ്ഥിരമായി നിസ്കരിച്ചാൽ മാത്രമേ പറ്റൂ. അല്ലാത്ത ആൾ നിസ്കരിക്കാൻ പാടില്ല അതുകൊണ്ടാണ് ഇത് വെച്ച് കണ്ടത് ആരോഗ്യത്തിന് നൽകാൻ
Alhamdulillah dua cheyyaney ustatey ഇത്രയും നല്ല അറിവ് പറഞ്ഞു തന്ന ഉസ്താദിന് അല്ലാഹു ദീർഗയുസ്സും ആരോഗ്യവും nalkumarakattey aameen aameen ya rabbul alameen
ഞാൻ തഹ്ജുദ് നമസ്കരിക്കുന്ന ഒരു ഉമ്മയാണ് എന്റെ മകൻ മദ്യപിക്കുന്നുണ്ട് ആ ദുസിച്ച ശീലം മാറിക്കിട്ടുവാൻ വേണ്ടി ഞാൻ അല്ലാനോട് പ്രാർത്ഥിക്കുന്നുണ്ട് എന്റെ മോനു വേണ്ടി ഉസ്താദും പ്രാർത്ഥികണമെന്ന് ഞാൻ അപേക്ഷിക്കുന്നു
ഇന്ഷാ അല്ലാഹ് ഈ സഹോദരിയുടെ അസുഗം റബ്ബ് സുബുഹാനഹു വ തഹല നിങ്ങളെ അസുഗം അത് എന്ത് തന്നെ ആയാലും പൂർണ മായും ശിഫ നെല്കി അനുഗ്രഹിക്കട്ടെ പൂർണ ആരോഗ്യവും ആഫിയത്തും ധീർഗായുസും പടച്ചവൻ നിങ്ങൾക് thare nale ജന്നത്തുൽ ഫിർ dhousil വെച്ച് നമുക്കു കണ്ടു മുട്ടാ നുള്ള bakiyam അള്ളാഹു നമുക്കെല്ലാവർക്കും പ്രധാനം cheyumaravate ദുഹാ വസിയതോടെ അസ്സലാമു അലെയ്ക്കും
ഞങ്ങൾക്കുവേണ്ടി ദുആ ചെയ്യാനാ ദീർഘായുസ്സ് കിട്ടാന് മരിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യണേ ഹജ്ജ് ഉംറയും ചെയ്യാനുള്ള ഭാഗ്യം ഞങ്ങൾക്ക് നൽകണേ റബ്ബേ എന്നും കൂടി ദുആ ചെയ്യണം
ഉസ്താതെ ഞങ്ങളുടെ ആധാരം ബാങ്കിലാണ് ജപ്തിയുടെ വക്കിലാണ് എത്രയും പെട്ടെന്ന് അത് വിടാനുള്ള മാർഗം കാണിച്ചു തരാൻ ദുആ ചെയ്യണം പിന്നെ എന്റെ ഭർത്താവ് ആക്സിഡന്റ് ആയി കാലിന് സുഖംമില്ലാതെ കിടക്കാണ് പെട്ടെന്ന് മാറിക്കിട്ടാൻ ദുആ ചെയ്യണം ഉസ്താദെ
അള്ളാഹുവേ ഉസ്താദ് തഹജ്ജുദ് നിസ്കാരത്തിന്റെ പൂർണ്ണ വിവരം മനസ്സിലായതിൽ വളരേ ഉപകാരം അള്ളാഹു ഉസ്താദിന് ആര്യോഗ്യത്തോടെ ദീർഘായുസ്സ് നൽകട്ടേ.... Aameen ya rabbal aalameen
Alhamdulillah, ഉസ്താദിന്റെ പ്രഭാഷണം കേൾക്കാൻ kazinhathin,. ഉസ്താദിനോട് നാനൊരു കാര്യം ആവശ്യപ്പെടുകയാണ്, ഒഴിവാക്കില്ല എന്ന് വിശ്വസിക്കുന്നു. എന്റെ മകൻ ഏപ്രിൽ മാസത്തിൽ പരീക്ഷ എഴുതി ഉന്നത വിജയം ലഭിക്കുവാൻ ദുഅ ചെയ്യേണം എന്ന് വിനീതമായി അപേക്ഷിക്കുന്നു. Assalamualaykkum.
ഞാൻ 4:15 ന് എണീക്കും,, തഹജ്ജുദ് നിസ്കാരം കഴിഞ്ഞ് സുബ്ഹി ബാങ്ക് വരെ നിസ്ക്കാര പായയിൽ ഇരുന്ന് ദുആ ചെയ്യും,,, ബാങ്ക് കൊടുത്താൽ സുന്നത്തും ശേഷം സുബ്ഹിയും നിസ്‌ക്കരിച്ച് കുറച്ചു സമയം ഖുർആൻ ഓതും,, ശേഷം അടുക്കളയിലേക്ക്,,, നല്ലൊരു സമാധാനം ആണ് നേരം വെളുത്താൽ,, അള്ളാഹു എന്നും നില നിർത്തി തരട്ടെ, ആമീൻ 🤲
❤
Barthavinte kadam veedanum joliyil barkath undavamum dhuha jayanam
@@Noorusharafu789 തീർച്ചയായും ദുആയിൽ ഉൾപ്പെടുത്താ ട്ടോ 🥰
🤲😭ameen🥺🤲🤲😭ameen🥺🤲🤲😭ameen🤲😭ameen🤲😭ameen🥺🤲🤲😭ameen🥺🤲🤲😭ameen🤲😭ameen🥺🤲🤲😭ameen🥺🤲🤲😭ameen🤲😭ameen🥺🤲🤲😭ameen🥺🤲🤲😭ameen🤲😭ameen🥺🤲🤲😭ameen🥺🤲🤲😭ameen🥺🤲ameen😭🥺
Insha allah❤
തഹജ്ജുദ് ജീവിതാവസാനം വരെ നിസ്കരിക്കാൻ തവഫീഖ് നൽകണേ അല്ലാഹ്...... 🤲🏻
Aameen
😮❤❤❤❤
Aameen
ആമീൻ
നമുക്കെല്ലാം allahu തഹജ്ജുദ് നിസ്കാരം മടികുടാതെ നിലനിർത്തി കൊണ്ട് പോകാൻ അള്ളാഹു തൗഫീഖ് നല്കട്ടെ dua വസിയ്യത്തോടെ
Aameen
Aameen
...o
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
Aameen
സ്ഥിരം ആയി ചെയ്തിരുന്നു ഇപ്പോൾ മടിയാണ് 😔റമളാൻ ആയപ്പോൾ തുടങ്ങി അൽഹംദുലില്ലാഹ് ഉസ്താദേ ദുആ ചെയ്യണേ നമസ്കാരം നില നിർത്തി ഈമാനോട് കൂടി ജീവിച്ചു മരിക്കുവാൻ 🤲🤲🤲
മടി കാണിക്കരുത് തീർച്ചയായും ഇത്ത നിസ്കരിക്കണം
അൽഹംദുലില്ലാഹ് അള്ളാഹുവേ മരണം വരെ തഹ്ജ്ജുദ് നിസ്കാരം നിർവഹിക്കാൻ തൗഫീഖ് ചെയ്യട്ടെ ആമീൻ
Aameeen
Ameen ya allah
Ameen 🤲
ആമീൻ 🤲♥️🤲
മരിക്കുന്നത് വരെ തഹജ്ജുദ് നിസ്കരിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ 🤲🏻🤲🏻🤲🏻🤲🏻
Ameen
Ameen🤲🏻🤲🏻🤲🏻🤲🏻
ഉസ്താദ് സലാം വിട്ടു ന്നതി നെ പറ്റി പറഞ്ഞത് എനി വളരെ ഇഷ്ടപെട്ടു
എനിക്ക് കൗണ്ട് ഉണ്ടാകാനും കുട്ടികൾ ഉണ്ടാവാനും ദുആ ചെയ്യണംഉസ്താദ് 🤲🤲🤲🤲🤲
വളരേ നന്നായി വിശദീകരിച്ചു.... കുറേ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു.. ഉസ്താദിന് പടച്ചവൻ ഒരുപാട് അനുഗ്രഹിക്കുമാറാകട്ടെ ആമീൻ
Aameen
ആമീൻ
ഉസ്താദേ ഞാൻ നിസ്കരിക്കാറുണ്ട് എന്നും ഈ ആ രോഗിയത്തോടെ നിസ്കരിക്കാനും രണ്ട് ആൺ മക്കൾ ആണ് ഉസ്താദേ അവരെ ഉസ്താദ് ആക്കണം ദർസ്സിൽ ആണ് പഠിക്കുന്നത് എന്റെ മക്കൾക്ക് വേണ്ടിയും ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲🤲
ĺĺlĺĺlĺĺĺllĺĺĺĺĺĺĺlĺĺĺĺĺĺĺĺĺĺllĺĺĺĺĺĺĺĺĺĺlĺĺĺĺllĺĺĺĺĺĺĺĺĺĺĺĺllĺĺĺĺĺĺĺĺĺĺlĺlĺĺlĺĺĺĺĺĺlĺĺĺĺlĺlĺĺĺllĺlĺĺĺĺĺllĺlĺĺllĺĺĺĺllĺĺĺĺllĺĺlĺlĺĺlĺĺĺĺĺlĺĺĺlĺllllĺĺlĺĺllllllllllllllllllllĺllllllllllllllĺlllllllllllllllllllĺlllllllllllllllllllllllĺllllllllllllllllllllllllllllllllllllllllllĺlllĺĺllllllllllllllllllĺĺĺĺĺĺĺĺĺllllĺĺĺlĺlĺlĺĺllllllĺĺlĺllĺlĺllĺĺĺlllĺĺlĺlllĺllĺllĺĺlĺĺĺĺĺĺĺĺllĺĺllllĺllĺĺĺĺĺ
Alhamdulillah തഹജ്ജുദ് മരണം വരെ നിലനിർത്താൻ വേണ്ടിയും ആക്കിമ്പത് നന്നാവാനും ദുഹാ ചെയ്യണേ
Pp P
ആമീൻ🤲🤲
Malayalam
ആമീൻ
Aameen
ഉസ്താദിന്റെ പ്രഭാഷണം കേട്ടാൽ നിസ്കരിക്കാത്തവൻ പോലും നിസ്‌കരിക്കാൻ തുടങ്ങും.മാഷാ അല്ലാഹ്. ♥️🌹
അതെ മാഷ അല്ലാഹ്
👍👍👍
🤲🤲🤲🤲🤲🤲
Mashaallah
എല്ലാ ഫർള് സുന്നത്ത് നമസ്കാരങ്ങളും കൃത്യമായി മടി കൂടാതെ നിസ്കരിക്കാൻ എല്ലാ മുഅമിനീങ്ങൾക്കും അള്ളാഹു സുബ്ഹാനഹു താല തൗഫീഖ് നൽകുമാറാകട്ടെ ഇത്രയും മഹത്തായ ഇൽമ് ഞങ്ങളിലേക്ക് പകർന്നു തന്ന ഉസ്താദ് അവർകൾക്ക് അള്ളാഹു ആഫിയത്തും ബർക്കത്തും ദീർഘായുസ്സും നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ 🤲🤲🤲
Aameenyarabbalaalameen 🤲
ആമീൻ
ആമീൻ
Aameen
Aameen
ഉസ്താദേ ഞാൻ 4അര മണിക്കാണ് എഴുനേൽക്കുന്നത് 🤲🏻🤲🏻 എന്നും നിസ്കരിക്കാറുണ്ട് അള്ളാഹു സ്വീകരിക്കട്ടെ ആമീൻ 🤲🏻🤲🏻😭
Masha allah 👍🏻👍🏻🤲🤲
Q\aQ
@@safeerashoukath1474 mppmpmpk
❤❤
ആമീൻ 🤲♥️🤲
ماشاء اللة
ماشاء اللة
അല്ലാഹു മരണംവരെ
തഹൂജുദ്.നമസ്കാരികാൻ.നമ്മുക്ക് എല്ലാർക്കും തൗഫീഖ് ചെയ്യണേ
തമ്പുരാനേ.
امين امين يارب العالمين
ഈ.അറിവുകൾ പറഞ്ഞു തന്ന
ഞങ്ങളുടെ ഉസ്താദിന്.അല്ലാഹു ആഫിയത്ത് ഉള്ള ദിർഹയിസ്.നൽകണേ.തമ്പുരാനേ
امين امين يارب العالمين
മസ്ക്കറ്റിൽ നിന്നും മാണ്
Ma sha allah🤲
Aameeen
തഹജ്ജുദ് നിസ്ക്കാരത്തിനെ പറ്റി ഉസ്താദ് വളരെ വ്യക്തമായി ഉസ്താദ് പറഞ്ഞു തന്നു അൽഹംദുലില്ലാഹ്
തഹജ്ജുദ്ധ നിസ്കാരം മരണം വരെ നിലനിർത്താൻ അള്ളാഹു തവ്ഫീഖ് നൽകട്ടെ
ആമീൻ 🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എല്ലാം ഹല്ലാഹ് കബൂൽ ചെയുമരക്കട്ടെ ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲🤲🤲🤲😂😂😂😂ഉസ്താദ് ദുഹാഹ് ചെയ്യണേ
എന്നും മടികൂടാതെ നിസ്കരിക്കാൻ ദുഹാ ചെയ്യണേ ഉസ്താ ദേ
അൽഹംദുലില്ലാഹ്
വിവരം ഇല്ലാത്ത സാധാരണ ജനങ്ങൾക്ക് വളരെയധികം ഉപകാരമാണ് ഇനിയും ഇതുപോലെ ഉള്ള ദീനി അറുവുകൾ ജനങ്ങളിലേക്ക് എത്തിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ
ഞാൻ സ്ഥിരം നിസ്കരിക്കാറുണ്ട് തഹജ്ജുദ് കഴിഞ്ഞു വിത്ത് റും കഴിഞ്ഞു അടുക്കളയിൽ പോവും കാണാതെ കിട്ടുന്ന സൂറത്ത് കൾ ഓതി ചായ കടി ഉണ്ടാക്കി സുബഹി ആവും bozekku മുസല്ല യിൽ എത്തും എന്നും നില നിർത്താൻ അള്ളാഹു തൗ ഫീഖ് ചെയ്യട്ടെ.... ആമീൻ
0
0pp0p00p0😢😢😢😢😢😢😢
❤❤❤❤❤❤❤❤❤❤❤❤
❤❤❤❤❤❤❤❤❤❤❤❤
Ameen
മരിക്കുന്നത് വരെ തഹജ്ജുദ് നിസ്കരിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ
ആമീൻ
🤲🏻😭
ആമീൻ
Aameen
ആമീൻ
വലൈക്കു o സലാം ഉസ്താദ് ഇപ്പോൾ ശരിക്കും മനസ്സിൽ ആയി നിസ്സ്കരിക്കുന്നു എങ്കിലും ഒരു പാട് മനസ്സിൽ ആയി അൽഹംദുലില്ലാഹ് അള്ളാഹു ഉസ്താദ് ആഫിയത്തും ഖൈർ തരട്ടെ
അൽഹംദുലില്ലാഹ് നല്ല അറിവ് ഉസ്താദിന് കുടുംബത്തിന് അല്ലാഹു ആഫിയത്തോടുകൂടെ ഉള്ള ദീർഘആയസ് നൽകുമാറാകട്ടെ ആമീൻ യാറബ്ബൽ ആലമീൻ
നിസ്കാരം നിലനിർത്താൻ റബ്ബേ താഹുഫീഖ് നൽകടെ 🤲
🧡💛💚💙💜🤎🖤🤍💘❤️💖💓💓💞💞💕💟🤲
IzzA😢😭
ഉസ്താതിന്റെ മിക്ക ക്ലാസും കേൾക്കാറുണ്ട്... നല്ല ക്ലാസ്സ് ആണ്....
Alhamdukilla
അൽഹംദുലില്ലാഹ്
നിങ്ങൾ എഴുതിയത് തെറ്റാണ്
ഒരുപാട് കടം കൊണ്ട് ബുദ്ധിമുട്ട് ഉണ്ട് ഉസ്താദേ. പെട്ടൊന്ന് വീട്ടാൻ അല്ലാഹുവിനോട് ദുആ ചെയ്യണേ. മരിക്കുന്ന നേരം ഈമാൻ സലാമത്കാനും
Enikkum unddu kadam nammuday kadagal ellam allah ethryoum payttannu veetti manassinu samadanam tharattay aameenyarabbalaalameen 🤲😭
Aameen
എപ്പോഴും ്് തഹജൂത് നിസ്കരിക്കാൻ മനസ് ഉണ്ടാവാനും ഉസ്ഥാത് ദുഹാ ചെയണേ
ഉസ്താദ്, എന്റെ ഉമ്മായിക്കും. സഹോദരങ്ങൾക്കും, മക്കൾക്കും, എന്റെ, മക്കൾക്കും ചെറുമക്കൾക്കും എനിക്കും ഭർത്താവിനും എല്ലാ മുമിനായ സഹോദരങ്ങൾക്കും വേണ്ടി ദുആ ചെയ്യണേ.
Aameen
പടച്ചോനെ ഇപ്പോൾ എനിക്ക് നിസ്കാരിക്കാൻ പറ്റുന്നു ഉണ്ട് റബേ 🤲❤️
ഉസ്താതിന്റെ ഈ പ്രഭാഷണം കേട്ടാൽ നിസ്കരിക്കാത്തവൻ വരെ നിസ്കരിച്ചു പോവും അൽഹംദുലില്ലാഹ് 🤲🤲🤲
Aameen AameenAameen
ശരിയാണ്
Allhamdunnilla 🤲
xh
ശരിയാണ്
Aameen
കൃത്യമായി നിലനിർത്തി കൊണ്ടുപോകാൻ നാം ഓരോരുത്തരെയും ലോകരക്ഷിതാവായ നാഥൻ തുണക്കട്ടെ. ..
ആമീൻ യാ റബ്ബൽ ആലമീൻ
Ameen
Aameen
ആമീൻ
Z z
V=
.0m.
ആമീൻ 🤲🤲
ഫർള് നിസ്കാരങ്ങളും അതിന്റെ സുന്നത് നിസ്കാരങ്ങളും തഹജ്ജുദ്, ള്ളുഹാ, സാലത്തുൽ അവ്വബിൻ, ഇശ്റക് നിസ്കാരം ഇതെല്ലാം നിർവഹിക്കാൻ ഉസ്താദ് ദുആ ചെയ്യണം 🤲
തഹജ്ജുദ നമസ്കാരം മടികൂടാതെ തന്നെ നമസ്കാരം തുടരാൻ അള്ളാഹു അനുഗ്രഹിക്കട്ടെ ഇത്രയും പറഞ്ഞു തരുന്ന ഉസ്താദിനു അള്ളാഹു ആഫിയത്തും ആരോഗ്യം വും നൽകട്ടെ എനിക്ക് ഹാർട്ട് വീക്കം ആണ് ഉസ്താദ് ദുആയിൽ ഉൾപ്പവടുത്തണേ
ഇത്ര വ്യക്തമായി മനസ്സിലാകുന്ന രീതിയിൽ പറഞ്ഞതിന് നന്ദി ഉസ്താ ദിന അള്ളാഹു ദീർഘായുസ്സും ഐശ്വര്യവും പ്രധാനം ചെയ്യട്ടെ
ആമീൻ.....
Aameen
Mashaallh@
ആമീൻ
Aameen
ഉസ്താദേ തഹജ്ജുദ് എന്നും നിസ്കരിക്കാറുണ്ട് മരണംവരെ നിലനിർത്താൻ അല്ലാഹു തൗഫീഖ് നൽകാൻ വേണ്ടി ദുആ ചെയ്യണം
Masha Allah
ഉസ്താദ് ഞാൻ നി സ് ക്ക രി ക്ക റു ഡ്. അള്ളാദീർഘ ആ യ സ് ഉണ്ടാ വാൻ വേ ഡി ദുഹാ ച്ച യ്യ ണം അള്ളാഹു തവ് ഫീ ക് നൽ ഘ ട്ടെ. ദുഹാ ച്ച യ്യ കാ ലിൽ ചൊ റി ചി ൽ ഉണ്ട്. സുഗർ ഉണ്ട് അത് മാറാ ൻ ദുഹാ ചെയ്യണം
Aameen
ഇന്ന് തൊട്ട് ഞാനും നിസ്കരിക്കും ഇത്ര ക്ലിയർ ആയിട്ട് പറഞ്ഞു തന്നെ ഉസ്താദിന് ആഫിയതുള്ള ദീർഘയുസ്സ് tharatte ആമീൻ ആമീൻ ആമീൻ യാ റബ്ബൽ aalameen
നമ്മളെയും ദോഹയിൽ ഉൾപ്പെടുത്തണം ഇത് അറിഞ്ഞതിൽ ഉസ്താദ് പറഞ്ഞതിലും എനിക്ക് കുറെ ഭാഗങ്ങൾ അറിയാൻ പറ്റിയ ഉസ്താദേ ഞാൻ വിചാരിച്ചു ഒരാൾ പറയുന്ന സ്ഥിരമായി നിസ്കരിച്ചാൽ മാത്രമേ പറ്റൂ. അല്ലാത്ത ആൾ നിസ്കരിക്കാൻ പാടില്ല അതുകൊണ്ടാണ് ഇത് വെച്ച് കണ്ടത് ആരോഗ്യത്തിന് നൽകാൻ
ഉസ്താദേ ഞാൻ 4 അര മണിക്കാണ് എഴുനേൽക്കുന്നത്🤲🤲 എന്നും നിസ്കരിക്കാറുണ്ട് അള്ളാഹു സ്വീകരിക്കട്ടെ അമീന🤲🤲 😭
മരികുന്നത് വരെ തഹജ് നിസ്കരി ക്ക് വാൻ അള്ളാഹു തുഫിഖ് നൽകട്ടെ ആമീൻ
Alhamdulillh....Tahajjud niskaram regular Aayi niskarikkan yenikku Allahu thoufique nalkatte 🤲
smsdbgmo
Ameen🤲
ഉസ്താദ് വളരെ നല്ല രീതിയിൽ ആണ് പറഞ്ഞു തന്നത് പടച്ചവനെ ഞങ്ങളെ എല്ലാവരെയും നീ കാത്തു രക്ഷികണേ നാഥാ......
Masha Alla🤲🤲🤲
അള്ളാഹുവേ ഞങ്ങള്ള നിസ്ക്കാരം സ്വീകരിക്കണേനാഥാ
Aameen
Alhamdulillah dua cheyyaney ustatey ഇത്രയും നല്ല അറിവ് പറഞ്ഞു തന്ന ഉസ്താദിന് അല്ലാഹു ദീർഗയുസ്സും ആരോഗ്യവും nalkumarakattey aameen aameen ya rabbul alameen
ആമീൻ
Aameen
നല്ലത് പോലെ എല്ലാ കാര്യങ്ങളും മനസിലാവുന്ന രീതിയിൽ പറഞ് തന്നു. അള്ളാഹു ഉസ്താദിന് ആയുസ്സും , ആരോഗ്യവും ഉസ്താദിന്റെ മുറാദുകളും അള്ളാഹു കൊടുക്കണേ,,,
Aameen
Duhayilulpeduthanneusthade
@@shibilishirin9202 mxxxd1x
Ameen
Aameen 🤲🏻🤲🏻🤲🏻
തഹജ്ജുദ് നിസ്കാരം ജീവിത അവസാനം വരെ നിലനിർത്താൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ
❤ തഹജ്ജുദ് നിസ്കരിക്കാൻ അല്ലാഹു ബർകത്ത് ചെയ്യട്ടെ എല്ലാവർക്കും അതൊരു പുണ്യമാണ് പുണ്യമാണ്
എന്നുംമുടങ്ങാതെ കൃത്യമായി നിസ്കരിക്കാൻ കഴിയണേ അല്ലാഹ് 🤲🏻🤲🏻
ഞാൻ തഹ്ജുദ് നമസ്കരിക്കുന്ന ഒരു ഉമ്മയാണ് എന്റെ മകൻ മദ്യപിക്കുന്നുണ്ട് ആ ദുസിച്ച ശീലം മാറിക്കിട്ടുവാൻ വേണ്ടി ഞാൻ അല്ലാനോട് പ്രാർത്ഥിക്കുന്നുണ്ട് എന്റെ മോനു വേണ്ടി ഉസ്താദും പ്രാർത്ഥികണമെന്ന് ഞാൻ അപേക്ഷിക്കുന്നു
അൽഹംദുലില്ലാഹ് അല്ലാഹുവേ മരണം വരെയും തഹജുദ് നമസ്കാരം നിലനിത്താൻ ത്വാഫീഖ് ചെയ്യണേ റബ്ബേ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ...................
നല്ല കളാസ് ആണ് ഉസ്താദിന് അള്ളാഹു ആഫിയതുള്ള ദീർഘയ്സ് നൽകട്ടെ 🤲🤲
Aameen
ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
Aameen
Usthadhe njn inn thudangi.niskarichit usthadhinte e class kelkunnu.niskaram maranam vare nilanirthan allahu thoufeeq nalkatte ameen
ചാവക്കാട് നിന്ന് ഒരു സഹോദരി എന്റെ അസുഖം ക്യാൻസർ ആണ് പൂർണമായും മാറാൻ ഉസ്താദ് പ്രത്യകം ദുആ ചെയ്യണം ഈ ഗ്രൂപ്പിൽ ഉള്ള എല്ലാ വരും ദുആ ചെയ്യണം 🙏🙏🙏🙏
ഇന്ഷാ അല്ലാഹ് ഈ സഹോദരിയുടെ അസുഗം റബ്ബ് സുബുഹാനഹു വ തഹല നിങ്ങളെ അസുഗം അത് എന്ത് തന്നെ ആയാലും പൂർണ മായും ശിഫ നെല്കി അനുഗ്രഹിക്കട്ടെ പൂർണ ആരോഗ്യവും ആഫിയത്തും ധീർഗായുസും പടച്ചവൻ നിങ്ങൾക് thare nale ജന്നത്തുൽ ഫിർ dhousil വെച്ച് നമുക്കു കണ്ടു മുട്ടാ നുള്ള bakiyam അള്ളാഹു നമുക്കെല്ലാവർക്കും പ്രധാനം cheyumaravate ദുഹാ വസിയതോടെ അസ്സലാമു അലെയ്ക്കും
@@5y957 àd
Hu h 1:35
ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻
.ആമീൻ
Aameen🤲🏻🤲🏻
ഉസ്താദേ എൻ്റെ മകൾ ഈ വർഷം മെയ്യ് മാസത്തിൽ സിവിൽ സർവ്വീസ് എക്സാം എഴുതാൻ പോകുന്നു ഇൻഷാ അള്ളാ എൻ്റെ മോൾക്ക് വേണ്ടി ദുഅ ചെയ്‌യാൻ മറക്കരുതേ
അൽഹംദുലില്ലാഹ് 🤲🏻തീർച്ചയായും ദുആ ചെയ്യും
Athiya
يا الله 🤲😰
നിസ്കാരം നഷ്ടപ്പെടുന്ന ഒരു അവസ്ഥയും ഒരു ബുദ്ധിമുട്ടും ഞങ്ങൾക്ക് തരല്ലേ
يا الله 🤲😰
ഞങ്ങൾക്കുവേണ്ടി ദുആ ചെയ്യാനാ ദീർഘായുസ്സ് കിട്ടാന് മരിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യണേ ഹജ്ജ് ഉംറയും ചെയ്യാനുള്ള ഭാഗ്യം ഞങ്ങൾക്ക് നൽകണേ റബ്ബേ എന്നും കൂടി ദുആ ചെയ്യണം
Aameen
Aaameeeeen
ഉസ് ഥാദ് വളരെ വ്യക്തമാക്കി നിസ്ക്കാരം പറഞ്ഞു തന്നു മാഷ അള്ളാ
അസ്സലാമു അലൈക്കും ഉസ്താദിന്റെ മജ്ലിസ് സ്ഥിരമായി കാണാറുണ്ട് ഉസ്താദ് ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം
കൃത്യമായി നിസ്കരിക്കാൻ അല്ലാഹ് തൗഫീഖ് നൽകട്ടെ ആമീൻ
ആമീൻ 🤲
Aameen
ആമീൻ 🤲🤲🤲🤲
Aameen yarabbal aalameen
Cfh
ഉസ്താതെ ഞാൻ 9മാസം ഗർഭിണി ആണ് എനിക്ക് സാലിഹ പെണ്ണ് കുട്ടി കിട്ടാൻ ദുഹാ ചെയ്യണേ 🤲🤲🤲🤲😔
അൽഹംദുലില്ലാഹ് അല്ലാഹുവേ മുത്ത് റസൂലിനെ സ്നേഹിക്കാത്ത ഒരു ജീവിതം ഞങ്ങൾക്ക് നൽകരുതേ
🤲🤲
@@musilandislamicchannelnewi3826❤ കേസൽ . ഇത് മാറ്റിത്തരണം ഇതു മാറ്റി തരണം .😊 ഇതെന്താ ഇങ്ങനെ നിൽക്കുന്നത് 😂❤ 23:37
മുടങ്ങാതെ തഹജ്ജുദ് നിസ്കാരം നില നിർത്താൻ അല്ലാഹുവിനോട് പ്രാർത്ഥിക്കണേ ഉസ്താദേ
അല്ലാഹുവിനെ മുഖത്തോട് മുഖം കാണാൻ തൗഫീഖ് നൽകട്ടെ 🤲
അല്ലാഹുവേ നിസ്കരിക്കുന്ന തഹജ്ജുദ് നമസ്കാരം നിലനിർത്താനുള്ള തൗഫീഖ് നൽകണേ അള്ളാ
അല്ലാഹുവേ അതിനുള്ള ബാഗിയം ഞങ്ങൾക്കും കിട്ണമേ ആമേൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ എന്നും നിസ്കരിക്കാൻ ഹാഫിയട്ടും ആരോ ഗിയബും നൽകണേ ഹാല്ലാഹ്
❤❤❤❤
❤
Aameen
ഉസ്താദേ ഞാൻ എന്നും നിസ്കരിക്കാറുണ്ട് ആ നിസ്കാരം എന്നും നില നില്കാൻ ദുഹാ ചെയ്യണേ 🤲🤲🤲🤲
ത ഹജ്ജുദ് മരണം വരെ നിസ്കരിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ
ഉസ്താതെ ഞങ്ങളുടെ ആധാരം ബാങ്കിലാണ് ജപ്തിയുടെ വക്കിലാണ് എത്രയും പെട്ടെന്ന് അത് വിടാനുള്ള മാർഗം കാണിച്ചു തരാൻ ദുആ ചെയ്യണം പിന്നെ എന്റെ ഭർത്താവ് ആക്സിഡന്റ് ആയി കാലിന് സുഖംമില്ലാതെ കിടക്കാണ് പെട്ടെന്ന് മാറിക്കിട്ടാൻ ദുആ ചെയ്യണം ഉസ്താദെ
Masha allah
നല്ല അവതരണം
എല്ലാം പ്രത്യേകം പറഞ്ഞു മനസ്സിലാക്കി തരുന്നുണ്ട്
ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ് ഉണ്ടാവട്ടെ
ആമീൻ
മജീലനന
Aameen
ഉസ്താദെ ഞങ്ങൾക്ക് ഒരിക്കൽ കൂടി അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു അത് മനസിലാക്കാൻ കഴിഞ്ഞു ഉസ്താദിന് അഫിയത് കിട്ടട്ടെ
883owws
അള്ളാഹുവേ ഉസ്താദ് തഹജ്ജുദ് നിസ്കാരത്തിന്റെ പൂർണ്ണ വിവരം മനസ്സിലായതിൽ വളരേ ഉപകാരം അള്ളാഹു ഉസ്താദിന് ആര്യോഗ്യത്തോടെ ദീർഘായുസ്സ് നൽകട്ടേ.... Aameen ya rabbal aalameen
Aameen aameen
Aameen
കടം ഉണ്ട് കടം വീടാൻ ദുആ ചെയ്യണം ഉസ്താദേ വീട് പണി പൂർത്തിയാവാൻ ദുആ ചെയ്യണം ഉസ്താദേ മോൾക്ക് ഒരു കുട്ടി ആവാൻ അല്ലാഹുവിനോട് ദുആ ചെയ്യണം
അസ്സലാമു അലൈക്കും ഹാപ്പി ബർത്ത് നന്നാവാനും ഈ നിസ്കാരം നിലനിർത്തിക്കൊണ്ടുപോകാനും അല്ല കാര്യങ്ങൾ സലാമത്ത് ആവാനും ഉസ്താദ് ദുആ ചെയ്യണം
തഹജ്ജുദ് നിസ്കരിക്കാൻ എല്ലാ മുഹ്‌മിനിനും ആഫിയത് നൽകട്ടെ ആമീൻ 🤲🤲
തഹജ്ജുദ്ന്ന് ശേഷം വിത്തിർ നിർബന്ധം ഉണ്ടോ
u^#
🤲🏻ആമീൻ
usthade chilar parayunnu kuranjad 1um koodiyad 11umanennanallo thahajjud niskaram
Aameen
മരണം വരെഅള്ളാഹു ഇഷ്ടപെടുന്ന വിധത്തിൽ നിലനിർത്താൻ അല്ലാഹു തൗഫീഖ് ചെയ്യണേ ആമീൻ ആമീൻ യാറബൽ ആലമീൻ
ഖൽബ് നന്നാക്കണേ തെറ്റുകൾ കഴുകി കളയണേ allaaah 😫😫🥺🥺🥺😭
മ. നസിലുള്ള എല്ലാ മുറാദുകളും ഹാസിലാകാൻ പ്രത്യഹം ദുഹാ ചെയ്യെണേ ഉസ്താദെ
Valare clear ayi paranja Usthadinum kudumbathinum padachon ella barkathum nalgi anugrahikatte. Aameen
ഉസ്ത്താദി ന് ദീർഗായുസ് നൽകട്ടെ
ഇതു പോലുള്ള ഒരു പാട് അറിവ് പറയാൻ ഉസ്താദിന് അല്ലാഹു ആഫിയതുള്ള ദീർഗായുസ് നൽകട്ടെ 🤲🏻🤲🏻
Ameen 🤲🤲
Aameen
Mashallah നല്ല അവതരണം ഉസ്താദിന് ദീർഘായുസ്സും ആഫിയത്തും നൽകണേ ..🤲🤲🤲
Aameen
Aameen
Aameen
Valarie. Nannayirunnu.ustad.paranju.thanna.kaaryanghal.ethoralum.thaniye.niskarichupokum
മരണം വരെ നിലനിർത്താൻ തൗഫീഖ് നൽകണേ നാഥാ
ഞാൻ നിസ്കരിക്കാറുണ്ട് ദുആ ചെയ്യണം മരണം വരെ അത് നിലനിർത്താൻ ഉസ്താദ് ദുആ ചെയ്യണം 🤲ബുഷ്‌റ മുഹമ്മദ് പടിക്കൽ 🤲
Aameen
ഇനിയും ഇത് പോലെയുള്ള ക്ലാസുകൾ തുടർന്നും ഉണ്ടാവണം, വളരെ ഉപകാരപ്രദമുള്ള ക്ലാസുകൾ 🤲🤲🤲🤲🤲🤲👍👍👍👍
kkkkkkkkkkkkk
امين امين يا ربل عالمين تقبلله 🤲🤲🤲
അളളാഹുവെ ഉസ്താദിന് ആഫിയതുളളദീർഘായുസും,ഹയ്റും ബർകതും,ഈ ശബ്ദവും നിലനിർത്തി കൊടുകണെ നാഥാാാ ആമീൻ യാറബൽ ആലമീൻ 🤲🤲🤲💞
Aameen
Aameen
Aameen
Ok
Aameen
Alhamdulillah, ഉസ്താദിന്റെ പ്രഭാഷണം കേൾക്കാൻ kazinhathin,. ഉസ്താദിനോട് നാനൊരു കാര്യം ആവശ്യപ്പെടുകയാണ്, ഒഴിവാക്കില്ല എന്ന് വിശ്വസിക്കുന്നു. എന്റെ മകൻ ഏപ്രിൽ മാസത്തിൽ പരീക്ഷ എഴുതി ഉന്നത വിജയം ലഭിക്കുവാൻ ദുഅ ചെയ്യേണം എന്ന് വിനീതമായി അപേക്ഷിക്കുന്നു. Assalamualaykkum.
ദുഹായിൽ ഉൾപെടുത്തണേ ഉസ്താതെ
വിവാഹം കഴിഞ്ഞിട്ട് 18 വർഷമായി സന്താനങ്ങളില്ല സ്വാലിഹായ സന്താനം ഉണ്ടാവാൻ ദുആ ചെയ്യണം
Insha Allah
Allahu ethrayum pettenn anugrahikattte.. Hairaaya onninne tharate.. Aameen aamen ya rabbal aalameen ❤️
Insha allahh
Aameen
🤲ആമീൻ
B
£
0
77
നിസ്കരിക്കാറുണ്ടായിരുന്നു. ഇപ്പൊ മടിയാണ് usthade😢. നിലനിർത്താൻ ഉസ്താദ് ദുആ ചെയ്യണം 🤲 ഇന്നുമുതൽ ഇൻശാഅല്ലാഹ് നിസ്കരിക്കും 🤲
മോളുടെ കണ്ണിന്റെ കാഴ്ച കൂടാനും ഭർത്താവിന്റെ കച്ചവടത്തിൽ ബറകത്ത് ഉണ്ടാവാനും ദുആ ചെയ്യണം
Ameen ,
Aameen
Insha allah kannin kaazhch illathavark allahuvine adhyam kaanuka avr aan insha allah.. 🤍
Aameen
ആമീൻ, എത്രയും പെട്ടെന്ന് മകൾക്ക് ശിഫ ഉണ്ടാകട്ടെ...
പല വിധത്തിലള്ള രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നു - ഉസ്താദ് പ്രത്യേകം ദുആ ചെയണം
Usthadhe manasil orupad prayasangalund.ella tension kalum ozhivayi samadhanathilavan Allah thoufeeq nalkatte ameen.makkaloke Nalla makkalavan Dua cheyyane
അൽഹംദുലില്ലാഹ് ഉസ്താദേ ദുആയിൽ ഉൾപെടുത്തണ്ണേ ന്നല്ല ക്ലാസ് ആണ് മാഷാ അ ള്ളാ 🤲🤲🤲🌹🌹🌹🌹🌹👌👌👌👌👌👌👌👌
Aameen.ameen.aameen.
ഇന്ഷാ അല്ലാഹു... ഇന്ന് മുതൽ ഞാൻ നിസ്കരിച്ചു തുടങ്ങും... എന്നും നില നിർത്തി തരണേ അള്ളാഹ...🤲🤲🤲
ആമീൻ
ആമീൻ യാ റബ്ബൽ ആല്മീൻ
അൽഹംദുലില്ലാഹ്, ഉസ്താദ് പറഞ്ഞുതന്നത് വളരെ ഉപകാരം ആണ്
അൽഹംദുലില്ലാഹ് മരണം വരെ നിലനിർത്താൻ ഹല്ലാഹ് ആഫിയത്തും ആരോഗ്യവും നൽകട്ടെ ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲🤲🤲🤲എല്ലാം നമ്മിൽ നിന്നും കബൂൽ ചെയ്യട്ടെ ame🤲🤲🤲🤲🤲🤲🤲🤲😂😂😂😂😂
എ ല്ലാ ദിവസവും തഹജ്ജുദ് നിസ്കരിക്കാൻ allahu❤️വിധി കൂട്ടി തരട്ടെ ആമീൻ
അലാഹു ഉസ്ദാദിന് ദീര്‍ഘമായ ആയുസ്സ് നല്‍കിയ നുഗഹികണെമേ