ഒരു രൂപ പോലും ഡൗൺ പെയ്മെൻറ് അടയ്ക്കേണ്ട വണ്ടി എടുക്കുമ്പോൾ| quality used cars|maruti Suzuki|

Поділитися
Вставка
  • Опубліковано 30 лис 2023
  • രണ്ടുവർഷം വാറണ്ടിയോട് കൂടി ഒരു രൂപ പോലും ഡൗൺ പെയ്മെൻറ് ഇല്ലാതെ ഏറ്റവും ചുരുങ്ങിയ കിലോമീറ്റർ ഓടിയതും വളരെ കുറച്ചു പഴക്കമുള്ള വാഹനങ്ങൾ വമ്പൻ വിലക്കുറവിൽ നിങ്ങൾക്ക് സ്വന്തമാക്കാം
    വാഹനങ്ങൾ കുറിച്ചും മറ്റും കൂടുതൽ വിവരങ്ങൾക്ക്.
    Mahindra first choice used cars
    havens motors
    kurishinmoodu, kalluvadhukkal Kollam
    ഒരു രൂപ പോലും ഡൗൺ പെയ്മെൻറ് അടക്കാതെ യൂസ്ഡ് കാറുകൾ നിങ്ങൾക്ക് സ്വന്തമാക്കാം വിവരങ്ങൾ അറിയാൻ കൂടുതൽ വിവരങ്ങൾ അറിയാൻ +919072513888 +91 90488 29406
    നിങ്ങളുടെ സ്ഥാപനങ്ങളുടെയും വീഡിയോ ഇതുപോലെ ചിത്രീകരിക്കാം
    advertisement on Facebook page UA-cam channel and Instagram
    please call or WhatsApp
    anshad nazar 7034750936
  • Авто та транспорт

КОМЕНТАРІ • 47

  • @anshuanshuKollam
    @anshuanshuKollam  7 місяців тому +2

    Mahindra first choice used cars
    havens motors
    kurishinmoodu, kalluvadhukkal Kollam
    ഒരു രൂപ പോലും ഡൗൺ പെയ്മെൻറ് അടക്കാതെ യൂസ്ഡ് കാറുകൾ നിങ്ങൾക്ക് സ്വന്തമാക്കാം വിവരങ്ങൾ അറിയാൻ കൂടുതൽ വിവരങ്ങൾ അറിയാൻ +919072513888 +91 90488 29406

    • @Pajucat739
      @Pajucat739 7 місяців тому +1

      Alto,cahse,ahumach

  • @user-zm2cw7fi7n
    @user-zm2cw7fi7n 8 місяців тому +6

    അൻഷാദിക്ക ഒത്തിരി നാൾ ആയി ഇത്പോലെ ഉള്ള വീഡിയോ ചെയ്തിട്ട് ഇനിയും ഇതോപോലെ ഉള്ള വീഡിയോ പ്രദീഷിക്കുന്നു 🌹🌹🌹

  • @joyabraham1511
    @joyabraham1511 7 місяців тому

    കുറേനാളായി കണ്ടിട്ട് സൂപ്പർ ❤❤

  • @saimanoj1988sm
    @saimanoj1988sm 7 місяців тому

    Valare maanyamaya dealings👍👍

  • @user-zm2cw7fi7n
    @user-zm2cw7fi7n 8 місяців тому +1

    അടിപൊളി വീഡിയോ സൂപ്പർ കാറുകൾ 👍👍👍

  • @ajayanaromal907
    @ajayanaromal907 7 місяців тому

    Oru mike koodi vangoo bro...

  • @amaresh.b3453
    @amaresh.b3453 7 місяців тому

    Ekka poli ❤❤❤😍😍😍👍👍👍

  • @AbhiRam-zt2sb
    @AbhiRam-zt2sb 8 місяців тому +1

    Ikka❤❤. No. 1

  • @aneeshc7038
    @aneeshc7038 7 місяців тому

    ഒത്തിരി നാളായി കണ്ടിട്ട്

  • @user-yx6mo6nc5r
    @user-yx6mo6nc5r 7 місяців тому

    Full support Alappuzha

  • @havensmedia4496
    @havensmedia4496 7 місяців тому

    ❤❤❤❤❤

  • @mrctrading1497
    @mrctrading1497 7 місяців тому

    കുറച്ചു നാളായി കാണുന്നില്ല എന്തു പറ്റി അംബാസഡർ എന്താണ് കാണിക്കാത്തത്..... കാണാൻ കൊതിച്ച് ഒരു subscriber......

    • @anshuanshuKollam
      @anshuanshuKollam  7 місяців тому +1

      Thank you bro oru video ചെയ്യാം ഉടൻ

    • @mrctrading1497
      @mrctrading1497 7 місяців тому

      @@anshuanshuKollam ഇക്കാ നിങ്ങളെ വളരെ ഇഷ്ടമാണ് അതാണ് മെസ്സേജ് അയക്കുന്നതും ഇങ്ങനെ പറയുന്നതും

  • @vishnuprakash2385
    @vishnuprakash2385 7 місяців тому +1

    Hey please don't try to judge this WagonR to a high beem according to today's world this car is just a dustbin on city roads😂😂😂

  • @User-d3u5k
    @User-d3u5k 7 місяців тому +2

    Mahindra ടെ വില കേട്ട് തരിച്ചു പോയി.
    Calicut ഒരു ലക്ഷം രൂപ കുറഞ്ഞ് കിട്ടും

    • @anshuanshuKollam
      @anshuanshuKollam  7 місяців тому

      അതേപോലെ വാറണ്ടിയും കിട്ടില്ല ക്വാളിറ്റിയും കുറയും

  • @Salahudheen-of7dg
    @Salahudheen-of7dg 8 місяців тому +1

    കൊല്ലം ജില്ലയിൽ മാത്രം ഒള്ളോ ഫിനാൻസ് പുറത്തുള്ള ജില്ലയിൽ കൊടുക്കോ.

  • @chullans2846
    @chullans2846 7 місяців тому

    വാടകക്ക് താമസിക്കുന്നവർക്ക് കിട്ടുമോ ഫിനാൻസ്. ലാന്റ് ടാക്സ് ഇല്ല

    • @anshuanshuKollam
      @anshuanshuKollam  7 місяців тому

      സുഹൃത്തുക്കളുടെയോ ആരുടെയെങ്കിലും ആണെങ്കിലും മതി ,

  • @manu-dk6dv
    @manu-dk6dv 8 місяців тому +4

    വില വളരെ കുറവാണല്ലോ 😄😄😄

  • @fahadnaithani8429
    @fahadnaithani8429 7 місяців тому

    Vila valare kooduthal

  • @lttteamsmkd2670
    @lttteamsmkd2670 7 місяців тому +3

    വണ്ടി ഇറങ്ങിയപ്പോൾ ഉള്ള വിലകൂടി ചോദിച്ചാൽ കാണുന്നവർക്ക് വണ്ടി എടുക്കണോ വേണ്ടേ എന്ന് തീരുമാനി ക്കാൻ എളുപ്പമാവും

  • @manu-dk6dv
    @manu-dk6dv 8 місяців тому +3

    ഒരു മൈക്ക് കൂടി വാങ്ങു ചേട്ടാ ദാരിദ്ര്യം കാണിക്കാതെ

    • @anshuanshuKollam
      @anshuanshuKollam  7 місяців тому

      കൂടെ വാങ്ങാനായിരുന്നെങ്കിൽ എത്രയും പെട്ടെന്ന് വാങ്ങിയേനെ , ഇനി രണ്ടു മൈക്ക് സെറ്റ് ചെയ്യുന്ന ക്യാമറയ്ക്ക് ഒരു ലക്ഷത്തിൽ പുറത്തുവില വരും, ഓരോ വർഷം കഴിയുന്തോറും ക്യാമറമാറ്റാനുള്ള വരുമാനം ഒന്നും എനിക്കില്ല ബ്രോ, യൂട്യൂബിൽ നിന്നും ഫേസ്ബുക്കിലും രണ്ടുമാസം കൂടുമ്പോഴാണ് 100 ഡോളർ എങ്കിലും കിട്ടുന്നത്

  • @mohammedashrafvp3972
    @mohammedashrafvp3972 7 місяців тому

    ബജാജ് ന്റെ ലോൺ സിഫറ്റ് കിട്ടുമോ

  • @HassanHassan-mw3cg
    @HassanHassan-mw3cg 7 місяців тому

    Evide kaananilla😅

  • @sadic770
    @sadic770 7 місяців тому

    E car oke 5 to 6 months ayi njn video kannunne annu mudinna price karam arkum venda 😂😂😂na

    • @anshuanshuKollam
      @anshuanshuKollam  7 місяців тому

      New stock ആണ് ബ്രോ ഇവിടെ കണ്ടു aa link ഒന്ന് അയചട്ടെ

    • @sadic770
      @sadic770 7 місяців тому

      @@anshuanshuKollam athe athe😅😅

    • @anshuanshuKollam
      @anshuanshuKollam  7 місяців тому

      അല്ല ഈ വിറ്റ് കടക്കാതെ പോകുന്ന വീഡിയോ കണ്ടാൽ ലിങ്ക് അയച്ചു തരാൻ പറയുമ്പോൾ സിറിക്കണത് ചേട്ടാ

    • @sadic770
      @sadic770 7 місяців тому

      @@anshuanshuKollam oke link ayakm

    • @anshuanshuKollam
      @anshuanshuKollam  7 місяців тому

      ആറുമണിക്കൂർ കഴിഞ്ഞിട്ടുണ്ടല്ലോ എന്തേ മോനെ ലിങ്ക് കിട്ടിയില്ലേ 😂