മലയാളത്തിലെ ഏറ്റവും താരമൂല്യമുള്ള നടൻമാർ ആരൊക്കെ

Поділитися
Вставка
  • Опубліковано 16 жов 2024

КОМЕНТАРІ • 427

  • @rishankn1942
    @rishankn1942 4 роки тому +7

    Mammootty

  • @raheenasalam9325
    @raheenasalam9325 Рік тому +3

    Mega 🌟 star Mammootty gurandi hero

  • @Sallar62
    @Sallar62 2 роки тому +2

    ആദ്യം മായി star വാൽയു ഉള്ള super star പ്രേം nazeer ആയിരുന്നു ഒപ്പം സത്യനും പിന്നെ മധുവും പിനീട് ജയൻ വന്നു രണ്ടാം സ്ഥാനത് പ്രേം നസീർ തന്നെ മൂന്നാം സ്ഥാനത് സുകുമാരനും 80ളിൽ ശങ്കർ വന്നു അപ്പോളും പ്രേം നസ്സീർ തന്നെ ഒന്നാമൻ പിന്നെ റഹ്മനും.... പിന്നെ പ്രേമനസിറിനെ ഒന്നാം സ്ഥാനത്തു നിന്ന് മാറ്റി mammootty ആയി പിന്നെ മമ്മൂട്ടിയും മോഹൻലാലും ഒരുപോലെ megastar ആയി...94ആയപ്പോൾ മോഹൻലാലിനെയും മമ്മൂട്ടിയെയും മാറ്റി super star സുരേഷ് ഗോപി ഒന്നാം സ്ഥാനത് എത്തി പിന്നെ ജയറാം super star ആയി ഒന്നാംസ്ഥാനത് ആയി..... പിന്നെ വീണ്ടും മോഹൻലാൽ മമ്മൂട്ടി ഒന്നാം സ്ഥാനത് എത്തി ഇടക്ക് ദിലീപ് വന്നു... എന്നാലും മമ്മൂട്ടിയും മോഹൻലാലും ഒന്നാം സ്ഥാനത് എത്തി....2015മുതൽ മോഹൻലാൽ ആയി ഒന്നാം സ്ഥാനത് 2സ്ഥാനത് മമ്മൂട്ടി..... ഇപ്പോൾ വീണ്ടും ഭീഷ്മ പാർവതിലൂടെ മമ്മൂട്ടി വീണ്ടും ഒന്നാമൻ ആയി.... ഇപ്പോൾ ഏറ്റവും സ്റ്റാർ വാൽയു ഉള്ള stars......1മമ്മൂട്ടി 2മോഹൻലാൽ 3ഫഹത് ഫാസിൽ 4ദുൽകർ സൽമാൻ 5പ്രിത്വിരാജ് 6കുഞ്ചക്കോ ബോബൻ 7ടോവിനോ തോമസ് 8നിവിൻ പൊളി9സുരേഷ് ഗോപി 10ജയസൂര്യ 11മഞ്ജു വാര്യർ

  • @Rahul-qb8fv
    @Rahul-qb8fv 5 років тому +6

    Mammootty,mohanlal,dileep

  • @pranoobco3276
    @pranoobco3276 5 років тому +23

    Mohanlal, mammooty ,dileep,Prithviraj, jayasurya,nivin poly,chakkochan,dulqur ,fahad ,

  • @harikrishnanm6713
    @harikrishnanm6713 5 років тому +26

    Dileee തന്നെ ആണ് മാർക്കറ്റ് value Ulla നടൻ. ഇത്രയും ഇഷ്യൂ ഉണ്ടായിട്ടും ആളുകൾ സിനിമ കാണാൻ കയറുന്നു എങ്കിൽ.. അദ്ദേഹത്തിന്റെ സിനിമയുടെ quality തന്നെ ആണ്. എല്ലാവരും ബിരിയാണി ഇഷ്ടപ്പെടുന്നത് പോലെ... മോഹൻലാൽ film minimum guarantee evide undnnaa parayunnath.. നീരാളി എന്ന സിനിമ ലോക തോൽവി.. ലാലേട്ടൻ സൂപ്പർ ആണ് but.. ആളുകൾ കഥ പറഞ്ഞ് അദ്ദേഹത്തെ പറ്റിക്കുന്നത് സ്ഥിരം ആക്കി ഇരിക്കുക ആണ്.

  • @abdusalamp2011
    @abdusalamp2011 5 років тому +34

    ആ ... കാരണം കൊണ്ടൊന്നും ദിലീപേട്ടൻ തളരില്ല.
    തളർത്താൻ നോക്കിയിട്ട് തളർന്നില്ല പിന്നയണോ തകർക്കാൻ DILEEP😍

  • @aneeshpk2592
    @aneeshpk2592 5 років тому +12

    മലയാളത്തിൽ അകറ്റി നിർത്താൻ പറ്റാത്ത 4 നടന്മാരെ ഉള്ളൂ അവരെ മറികടക്കാൻ സാധിക്കും എന്നു എനിക്ക് തോന്നുന്നില്ല... മോഹൻലാൽ, മമ്മൂട്ടി, ജയറാം, സുരേഷ് ഗോപി, ഇവരാണ്....

  • @നാദിർബാവ
    @നാദിർബാവ 5 років тому +24

    ദിലീപ് തന്നെ മുന്നിൽ

  • @sasidamodharan595
    @sasidamodharan595 5 років тому +26

    ദിലീപിന്റെ പേര്‌ മാറ്റി നിർത്തേണ്ട ഒരു കാര്യവുമില്ല..

  • @moneymakingmalayalam
    @moneymakingmalayalam 5 років тому +30

    Dileep

  • @കൊച്ചുമോൻM
    @കൊച്ചുമോൻM 5 років тому +3

    ഫസ്റ്റ് ലൈക്ക്‌ & ഫസ്റ്റ് കമെന്റ് എന്റെ വഹ... മോഹൻലാൽ എന്ന സിനിമ സാമ്പത്തിക വിജയം ആയിരുന്നോ..

  • @കൊച്ചുമോൻM
    @കൊച്ചുമോൻM 5 років тому +31

    ജയറാം എന്നൊരു നടൻ ഇപ്പോഴും മലയാള സിനിമയിൽ ഉണ്ട് കേട്ടോ..

    • @nobimathew9092
      @nobimathew9092 5 років тому +1

      സംഘി ആയതിൽ പിന്നെ ഒരു gurantee. ഇല്ല

    • @cinemacinema
      @cinemacinema  5 років тому +6

      10 kollamengilum aayille nalloru hit thannitt

    • @surasurajiths9014
      @surasurajiths9014 5 років тому +3

      @@cinemacinema hittillenkil entha namuku orupadu flopukal thannille

    • @vinodvijayan8389
      @vinodvijayan8389 5 років тому +1

      Jayrametanu guarantee ipo illa

    • @harikrishnanm6713
      @harikrishnanm6713 5 років тому +2

      ജയറാം നല്ല നടൻ ആണ്. But ore സങ്കടം അഭിനയം ...കൊണ്ട് വെറുപ്പിച്ചു. സൂര്യയെ പോലെ ആണ് സിനിമ thudangumbo സൂപ്പർ ആയിരിക്കും. ക്ലൈമാക്സ് ഒക്കെ ആവുമ്പോ ഏതൊക്കെയോ തീരങ്ങളിൽ ചെന്ന് അടിയും.. അതോടെ എല്ലാം തീരും..

  • @shakirshakirshan242
    @shakirshakirshan242 5 років тому +30

    ഇത്.ഇപ്പോൾ. എല്ലാവരും. ആയലേ).ഇവൻ.എവിടെ. വനനു.ഫഹ്ദ.എവിടെ. ഇനന്.ഏറ്റവും. ലാഭം. കെ)യുനന.നടൻ. ഫഹദ്. ആണ്

  • @abdulbasithbasi6123
    @abdulbasithbasi6123 5 років тому +41

    Dileep eattan 😍😍

    • @girijanair348
      @girijanair348 5 років тому +1

      Abdul basith basi 👏👏👏

    • @tonydemon4678
      @tonydemon4678 5 років тому +3

      no mammookka and lalettan 💪💪💪

  • @vaishnavpv6452
    @vaishnavpv6452 5 років тому +7

    Janapriyan is backkkk babyyy

    • @cinemacinema
      @cinemacinema  5 років тому +2

      Yaaa...box office collection will do once again. It is a hit movie

  • @ഹരീഷ്ദിലീപ്
    @ഹരീഷ്ദിലീപ് 5 років тому +35

    ദിലീപ് ഏട്ടൻ ❤❤❤❤👌👌👌

  • @mollywoodpalace8794
    @mollywoodpalace8794 5 років тому +9

    Megastar mammootty

  • @vaisakhca1575
    @vaisakhca1575 5 років тому +5

    ഒരു കാലത്തു മലയാള സിനിമയിൽ മിനിമം ഗ്യാരണ്ടി ഉള്ള ഒരേ ഒരു നടൻ ജയറാം ആയിരുന്നു... ഒരു പക്ഷെ മലയാള സിനിമയിൽ പ്രേംനാസിറിന് ശേഷം തുടർച്ചയായി ഹിറ്റ് കൾ നൽകിയിരുന്ന ഒരേ ഒരു നടൻ ജയറാം ആയിരുന്നു... ആ ഒരു ലെവെലിൽക്കു ഇനിയുള്ള ഒരു നടനും എതാനും പറ്റില്ല...

  • @amalpjames6555
    @amalpjames6555 5 років тому +15

    Dileep is best and balan vakeel is hit 👍👍👍

  • @vinukm1235
    @vinukm1235 5 років тому +5

    ഞാൻ ഒരു ലാലേട്ടൻ ഫാന പക്ഷെ ഞാൻ ദിലീപ് ഏട്ടനെ ഇഷ്ട്ടപെടുന്നു 😘😘

  • @somalathasomanpillai3091
    @somalathasomanpillai3091 5 років тому +17

    മലയാളത്തിൽ ഇന്ന് ഏത് നിലയിൽ നോക്കിയാലും ഒന്നാം സ്ഥാനത്തു മോഹൻലാൽ ആണ് എന്ന് ഏത് കുഞ്ഞിനും അറിയാം

    • @kesiya6282
      @kesiya6282 5 років тому

      Somalatha somanpillai correct

    • @girijanair348
      @girijanair348 5 років тому

      Somalatha somanpillai Very true! Not talking about religion, talking about grear acting, Mohanlal, Mammuty, Jayaram.....

    • @arjunaju332
      @arjunaju332 5 років тому +2

      ചിരി വരുന്നു 2018ഒന്നു ആലോചിച്ചു നോക്കടാ

    • @hbinteriors7229
      @hbinteriors7229 5 років тому +4

      ഡ്രാമ, വില്ലൻ, ഒടിയൻ, വെളിപാടിന്റെ പുസ്തകം, എല്ലാം നല്ല വിജയമായിരുന്നു. അതല്ലേ മിനിമം ഗേറന്റീ

    • @ubaidkv9350
      @ubaidkv9350 5 років тому +1

      Aa antappan produce cheyyanam athre ullo

  • @sreeja3266
    @sreeja3266 5 років тому +43

    ഈ പറഞ്ഞതിനോട് അത്ര യോജിപ്പില്ല നിങ്ങൾ നിങ്ങൾക്കു ശരിയിതോ നി യ ത് പറയണം ആരധകരെ വിട്ടേക്കു ഏറ്റവും വില കൂടിയതരം മോഹൻ ലാൽ ആണന്ന് ഏത് പൊട്ടനുമറിയാം

    • @ankmedia5306
      @ankmedia5306 5 років тому +5

      Ad nee pottanayadu kond thonnunnada

    • @binoybinu55
      @binoybinu55 5 років тому

      ചെലക്കതെ പോടാ

    • @thasnithachi9282
      @thasnithachi9282 5 років тому +4

      Poda avante lalunni

    • @kesiya6282
      @kesiya6282 5 років тому +3

      Only Mohanlal

    • @cinemacinema
      @cinemacinema  5 років тому +2

      Pree business il mohanlal mammooty same

  • @amalkk142
    @amalkk142 5 років тому +12

    Dileep ❤👌

  • @ഈലോകത്തിലെഒരുനല്ലമനുഷ്യൻ

    ദിലീപ് അല്ലാതെ പിന്നെയാറ്, അദ്ദേഹം ജയിലിലെല്ല ഏത് കോപ്പിൽ പോയാലും ദിലീപിന്റെ ഗ്യാരണ്ടി നഷ്ടപെടില് ഇപ്പോഴും ദിലീപ് തന്നെയാണ് ഒന്നാമത്

  • @shaniledappal
    @shaniledappal 5 років тому +7

    Mahesh
    Thondimuthal
    Carbon
    Varuthan
    Njan prakashan
    Kumbalangi ethokkey aanu 2 years ullill fahad tte movies
    Ithinu purame
    Vellakaran
    Takeoff muthalaya kure vereyum
    Ellam minimum guaranteed

    • @cinemacinema
      @cinemacinema  5 років тому +1

      Ee chitrangalellam release cheithathin seshaman satellite poyath

    • @muhammedrafi9301
      @muhammedrafi9301 5 років тому +1

      Ithuvare fahad abhinayicha ottumikka padangalum hittanu..satalite matram nokkunna ee vedio valare borrayi thonni..

  • @shahulhameedpvs7536
    @shahulhameedpvs7536 5 років тому +18

    കുഞ്ചാക്കോ ഓൾഡ് മൂവീസ് കൊള്ളാം ഇപ്പോൾ അയാളുടെ വള്ളിയും പുള്ളിയും തെറ്റി കിടക്കുകയാണ് അറുബോറൻ movie കളാണ് ഇപ്പോൾ വരുന്നത്

    • @jestinartworld7538
      @jestinartworld7538 5 років тому +3

      അള്ള് രാമചന്ദ്രൻ 😂😂😂😂😂.... തട്ടിൻപുറത്തെ അച്ചുതൻ... അങ്ങനെ നീളുന്നു ദുരന്ത ലിസ്റ്റുകൾ

    • @lailakesavan2012
      @lailakesavan2012 5 років тому

      Bonjour Monsie bbur. B.
      Je ne Sais pas de iiyyhghhhgeszetj Sais pas trop i am not going out

  • @unaiskuzhimanna9820
    @unaiskuzhimanna9820 5 років тому +22

    1st dileep

  • @abdulbasithbasi6123
    @abdulbasithbasi6123 5 років тому +33

    Ippozum dileep eattan tanne😍😍😍

  • @vineethvineeth3948
    @vineethvineeth3948 5 років тому +14

    ആദ്യ 10നമ്പർ ലാലേട്ടൻ, 11 മുതൽ മറ്റുള്ളവർ നോക്കിക്കോ.

    • @arjunaju332
      @arjunaju332 5 років тому +4

      ഒന്നു പോടാ ലാലുണ്ണി കുട്ടാ

    • @arjunaju332
      @arjunaju332 5 років тому +4

      Fast ikka

    • @shoukathali3676
      @shoukathali3676 3 місяці тому

      പൂറാണ് ആദ്യ പത്തിൽ ലാൽ ഇല്ല ആദ്യ പതിനഞ്ച് വരേ മമ്മുട്ടി മാത്രം

  • @jobyjobyjoby5855
    @jobyjobyjoby5855 5 років тому +7

    ലാലേട്ടൻ no 1

  • @manjumanju9086
    @manjumanju9086 5 років тому +10

    Mohanlal thanne akum,athu kazhinje mammukka varu, ellarkkum thangal parayathe ariyaam

    • @BERLINGAMING
      @BERLINGAMING 5 років тому +2

      Ennnu aaru paranju iyalano theermanikkne🤣🤣😂😂

    • @ubaidkv9350
      @ubaidkv9350 5 років тому +2

      Mohan lal sonthayi produce cheyyendi varum

    • @todayjollytomorrowkali8057
      @todayjollytomorrowkali8057 4 роки тому

      😂😂😂😂😂

    • @bernnymichael4083
      @bernnymichael4083 4 роки тому +1

      Producerupolumillatha mohanlalano guaranteed nadan hihihi

    • @DQ-ix2hs
      @DQ-ix2hs 3 роки тому +1

      @@bernnymichael4083 haha പൊട്ടൻ ആണെന്ന് വിളിച്ച് കൂവുവാണല്ലോടെ

  • @reghunathanpillai9936
    @reghunathanpillai9936 5 років тому +7

    Dilepetan 1st

  • @0811innu
    @0811innu 5 років тому +25

    balan vakeel nalla collection undallo .

  • @mfmedia5866
    @mfmedia5866 5 років тому +3

    Fahad Faazil

  • @vasuvavottil7634
    @vasuvavottil7634 5 років тому +2

    Do u proof it exactly.amount?

  • @meghastarmeghstar5724
    @meghastarmeghstar5724 5 років тому +15

    megastar.mammootty.king

  • @sinsimuthu5158
    @sinsimuthu5158 5 років тому +14

    Dileepettan..

  • @emiratesboats
    @emiratesboats 5 років тому +8

    dileepettan is the real box office king

  • @dereview1302
    @dereview1302 5 років тому +6

    Dileep chitrangalkku ippazhum nalla market thanneya.athonnum angana poyppovoola. ippazhum family kku dileep thanneya favorite.

  • @manukuttan94
    @manukuttan94 2 роки тому

    വളരെ വസ്തുനിഷ്ടമായ അവലോകനം

  • @shijucrcherukadu3591
    @shijucrcherukadu3591 5 років тому +8

    Dheleep

  • @murshidulhaqueullus2021
    @murshidulhaqueullus2021 5 років тому +1

    കാർബൺ ഫ്ലോപ്പ് ആയെങ്കിൽ പോലും ഏകദേശം 4 cr മുകളിൽ കളക്ഷൻ നേടിയിട്ടുണ്ട്, വരത്തൻ (33 cr)ഞാൻ പ്രകാശൻ (55cr)കുമ്പളങ്ങി നെറ്സ് (30 cr)

    • @cinemacinema
      @cinemacinema  5 років тому +1

      ഇപ്പോഴും സാറ്റലൈറ്റ് റേറ്റ് ഇല്ല . ദിലീപിനും കൊടുക്കണില്ല , പക്ഷെ പ്രകാശന്ന് നല്ല റേറ്റിൽ സാറ്റല്ലൈറ്റ് പോവുകയും ചെയ്തു

  • @sharonjacob1742
    @sharonjacob1742 5 років тому +23

    Dileepettan Thanne....
    Muthaanu Dileepettan💕💕💕

  • @mollywoodpalace8794
    @mollywoodpalace8794 5 років тому +7

    Mammookka

  • @prassanthr560
    @prassanthr560 5 років тому +18

    Lalettan. Entha dought

  • @sukumaranavittathur6465
    @sukumaranavittathur6465 Рік тому

    ഗ്യാരണ്ടിയിൽ, ബിജു മേനോൻ കഴിഞ്ഞിട്ടേ മറ്റേത് നടനും മലയാളത്തിലുള്ളു.

  • @arjunaju332
    @arjunaju332 5 років тому +5

    ചേട്ടൻ എന്തെകെ പറഞ്ഞാലും fastഗ്യാരണ്ടി ഉള്ള നടൻ mammokka തന്നെ ആണ് അതു അതു ഇവിടത്തെ കൊച്ചു പിള്ളേര്ക്ക് വരെ അറിയാം അതു പ്രത്യകിച്ചു പറയേണ്ട ആവശ്യംമില്ല

  • @brijinb42
    @brijinb42 5 років тому +4

    Lalettan kazhinja pinna dileepettan a ollu

  • @Zoomin123
    @Zoomin123 5 років тому +8

    Fahad is super. Very natural actor..

  • @ahmedjaneesh3383
    @ahmedjaneesh3383 5 років тому +7

    ഇപ്പൊഴത്തെ അവസ്ഥയിൽ എന്റെ ലിസ്റ്റ്
    1. മോഹൻലാൽ
    2. മമ്മുട്ടി
    3. ദുൽഖർ / പ്രത്വിരാജ്
    4. ദിലീപ് / ഫഹദ് / നിവിൻ
    5. ജയസൂര്യ / ആസിഫ് അലി

    • @girijanair348
      @girijanair348 5 років тому

      Ahmed Janeesh Yes it is except the fourth one - Fahad/Nivin - correct. Personally I dont like married men cheating their wives behind their back

    • @manukuttan94
      @manukuttan94 2 роки тому

      വളരെ correct

  • @irshadtp4575
    @irshadtp4575 5 років тому +12

    Dileep atan

  • @bernnymichael4083
    @bernnymichael4083 4 роки тому

    Fahad fazil....the no 1 guaranteed actor without fans association after mammooka

  • @sreenishp7360
    @sreenishp7360 5 років тому +4

    Lallettanum mummookayum dileppttane kandittitane first marketing padichath.....

  • @bmstrolltechy2036
    @bmstrolltechy2036 5 років тому +4

    Nivin pauly 👏

  • @omanakuttanek2977
    @omanakuttanek2977 2 роки тому

    മമ്മുട്ടി മോഹൻലാൽ സുരേഷ് ഗോപി മലയാള സിനിമയുടെ തൃമൂർത്തികൾ അതുകഴിഞ്ഞു ബാക്കി ഉള്ളവർ

  • @anooptronz6742
    @anooptronz6742 5 років тому +17

    nthokey paranjalul malayala cinimayude thampuran lalettan

    • @thasnithachi9282
      @thasnithachi9282 5 років тому

      Anoop Tronz toori

    • @anooptronz6742
      @anooptronz6742 5 років тому

      Jalal Jallu. aah ippo itte ollu vannal choodayitt kurachh.............

  • @INDIAN_KITCHENS_FOOD
    @INDIAN_KITCHENS_FOOD 5 років тому +1

    Cinemaye patti ariyathe kure settanmar ivide cmnt ittattund fahad fahad enookke ee chettan parayunnathinod njn yojikkunnu adyam cenema matram kand oralde padam kurach nal oodi hit aaayi ennokke vicharich aaa alanu super actor aaa aaalannu malayala cnema barikkan pone ennokke parayaalle ullil ariyan orupadu karyangal ind oru fahad film pottunna nashatamalla oru chakochan padam pottumbo sambavikkunnath kashtam und settanmaare kashtam und 🙏🏽

  • @peterjosepeterjose5508
    @peterjosepeterjose5508 3 роки тому

    In low budget films MAMMOOTTY full guarantee but MOHANLAL have no guarantee E.g..BIG BROTHER

  • @bernnymichael4083
    @bernnymichael4083 4 роки тому +5

    Megastar the guaranteed actor

  • @saifmuhammed7348
    @saifmuhammed7348 3 роки тому +1

    Annum No.1 Lalettan

  • @daisyjoy5559
    @daisyjoy5559 5 років тому +4

    * Mohanlal sir
    Pulli anu top here.
    Orikkalum tantae films nirmatha vinu nashtam varula padam bo ilu flop
    ayal kudi. Atrakkum top rights & satelite value anu evidae
    Lalettan films inu.
    The number one in our malayalam film industry since decades boxoffice & business wise too.
    Oru recent one example parayam Lalettan tae bo ilu ottum click avathae poya oru flop movie anu Drama.
    Its budget around 8 crs anu &
    satelite rights went for near
    6.25 crs padathin tae
    nirmathakkalo safe anu
    business wise. Mudakku muthal tirichu pidichu cheriya labhavum nedi
    padam bo wise oru flop anelum.

  • @gokulkrishnan8140
    @gokulkrishnan8140 5 років тому +5

    Fahad fazil

  • @johngeorge6742
    @johngeorge6742 5 років тому +8

    മമ്മൂട്ടി മോഹൻലാൽ ഇവരെ ഒഴിവാക്കി ലിസ്റ്റ് ഇട്ടാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ

    • @Zoomin123
      @Zoomin123 5 років тому

      After seeing odiyan i decided to watch mohanlal movie in torrent

    • @girijanair348
      @girijanair348 5 років тому

      John George Athu ariyille?

  • @sachinprabhu4242
    @sachinprabhu4242 5 років тому +5

    To be frank Mohanlal..anybody can guess it..No Mammootty is not on Mohanlal level.
    Mohanlal 100 crore movies
    1.Pulimurugan
    2.Kayamkulam Kochunni
    3.Now Lucifer
    Odiyan despite negative review collected around 80 crores

    • @BERLINGAMING
      @BERLINGAMING 5 років тому

      Olakka janagal vishwasicha 100 murygn maathram😂😂

    • @DQ-ix2hs
      @DQ-ix2hs 3 роки тому

      @@BERLINGAMING ok da lucifer 100 cr illa alle. കേക്ക് മുറിച്ചുള്ള സത്യസന്ധമായ 100 cr janangal viswasichu ketto

  • @ashikmoon128
    @ashikmoon128 5 років тому +14

    Epoyum Dilepetan thanne an ok

  • @arunnandan9649
    @arunnandan9649 5 років тому +2

    Nivinpauly Best market Value Hero

  • @tonywilliams5779
    @tonywilliams5779 5 років тому +2

    suresh gopi, jayaram, fahad fasil evidea ?

    • @cinemacinema
      @cinemacinema  5 років тому

      Suresh gopi feald out aayitt 5 kollamayi. Jayaraamhit undakkiyitt minimum 4years aayi. Fahad n. Chanel satellite kodukkunnilla. (Enthukondanennariyilla)

  • @alvinsajeevan1856
    @alvinsajeevan1856 5 років тому +13

    ANNUM INNUM MALAYALATHIL ETTAVUM THARAMULYAM ULLA NADAN LALETTAN MAATHRAMAANU

  • @jamesmekat8640
    @jamesmekat8640 3 роки тому

    ജയസൂര്യ, ദുൽകർ, വിനീത് ശ്രീനിവാസൻ

  • @jmshajahan1257
    @jmshajahan1257 4 роки тому

    കണണു० കണ്ണു० കൊളളയടിതാൽ എന്ന സിനിമ പരാജയപെട്ടു എന്നു വിളിച്ചു കൂകിയ ഇദേഹ० പാവമാണ്

  • @mohammedalthafalthafms5123
    @mohammedalthafalthafms5123 5 років тому +10

    Dileepettan😍😍😍

  • @arjunaju332
    @arjunaju332 5 років тому +3

    ഈ ലിസ്റ്റിൽ ഇക്ക ഏട്ടൻ ഇവരെ പ്രത്യകിച്ചു പറയേണ്ട ആവശ്യം ഇല്ല but 1st ikk തന്നെ katta whathing മധുര raja

  • @scncuts3591
    @scncuts3591 5 років тому +7

    Janapriyanayakan and complete actor
    Dileepettan and Lalettan

  • @akhilrony7606
    @akhilrony7606 5 років тому +8

    Dileep attano

  • @sebinsabu3578
    @sebinsabu3578 5 років тому +5

    Prithvi❤❤😍

  • @arjunachuachu747
    @arjunachuachu747 5 років тому +3

    Lalettan

  • @Ashraf-js8nt
    @Ashraf-js8nt 5 років тому +3

    Only FAHAD FAZIL

  • @mohammedkaif389
    @mohammedkaif389 5 років тому +10

    Welcome to central jail ഒക്കെ നല്ല garanty ആയിരിന്നു 😂😂😂😂

  • @ajeeshchandran.s8828
    @ajeeshchandran.s8828 5 років тому +3

    മലയാളത്തിൽ ഏറ്റവും വിലകൂടിയ താരം മോഹൻലാൽ ആണെന്ന് എല്ലാവർക്കും അറിയില്ലേ സേട്ടാ, ലാഭം ഇല്ലാത്ത സാധനത്തിനു ഏറ്റവും കൂടുതൽ വില ആരെങ്കിലും കൊടുക്കുവോ

  • @akashnkmnkm5764
    @akashnkmnkm5764 5 років тому +6

    Laletten kazinje ethu nadan marum

  • @saifusaifoos5767
    @saifusaifoos5767 5 років тому +1

    Jayaraamine othukki...dhileepine ippozhum thalarthikkondirikkunnu...mammukkaye orupaadu thalarthaan nokkunnu...ippozhum...manassilaakunnund...kalikal

    • @cinemacinema
      @cinemacinema  5 років тому

      ജയറാം സിനിമ വിജയിപ്പിച്ചിട്ട് കുറഞ്ഞത് 6 വർഷമെങ്കിലും ആയിട്ടുണ്ട് .

  • @muhammadjasimnkjasim1814
    @muhammadjasimnkjasim1814 4 роки тому

    Vijayaraghavan
    Mamukkozha
    Siddiq
    Captain raju

  • @rajanbalan7767
    @rajanbalan7767 5 років тому +9

    ജയറാമിന്റെ പേര് പറഞ്ഞില്ല അയാൾക്ക്‌ ഗ്യാരണ്ടി ഇല്ലയോ

  • @jimshadtheboss
    @jimshadtheboss 5 років тому +3

    Mohanlal no.1
    Dq aan 2.
    Mammootty. 3
    Nivin . 4
    Fahad fasil no.5
    Prithvi . 6
    Prithvi

  • @pmkdmkd6981
    @pmkdmkd6981 5 років тому +4

    മിനിമം ഗ്യാരണ്ടിയുള്ള നടന്മാരെവച്ചു തട്ടിക്കൂട്ടിയ പല പടങ്ങലും നഷ്ടമായിരുന്നു. അതേസമയം ചെറിയ താരങ്ങളെ വച്ചെടുത്ത പല പടങ്ങളും ലാഭത്തിലുമായിരുന്നു.ഉദാഹരണം: അങ്കമാലി ഡയറീസ്, സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, ഈ മയ് ഔ, സുഡാനി ഫ്രം നയ്ജീരിയ,. ജോസഫ്.... വല്യ താരങ്ങൾ ഉണ്ടെന്നു പറഞ്ഞിട്ട് കാര്യമൊന്നുമില്ല. സ്ക്രിപ്റ്റ് ആണ് താരമെന്ന്‌ മനസ്സിലാക്കാനുള്ള മിനിമം ബോധം നിങ്ങൾക്കില്ലാതെ പോയല്ലോ

  • @riyaskwt791
    @riyaskwt791 5 років тому +13

    അപ്പൊ സന്തോഷ് പണ്ഡിറ്റ്

    • @manumammadu6847
      @manumammadu6847 4 роки тому

      Shiva Tvm അവൻ വോളിവുഡ് ആണ് ഇതൊക്കെ ചെറിയ നടൻമാർ

  • @drjjk-followyourpassion1789
    @drjjk-followyourpassion1789 5 років тому

    * But bro boxoffice wise nokkiyal Nivintae ee aduthu eranghiya Mikhael, Richie, Hey Jude etc ellam big flops anu.
    * Sakhavu : Avg ilu othunghi.
    * Prithvi udae Koode ozhichu ulla recent films
    Ranam , Tiyaan , 9,
    My story , James & Alice , etc ellam valiya bo disasters anu.
    Adam Joan , Oozham & DP : were avg grossers hit ayilla.
    DQs : After super hit Jomon, Solo & Kaarwaan : flops anu.
    Mahanadi : Super hit( Multistarrer film anu).

  • @sayum4394
    @sayum4394 5 років тому +5

    ജയസൂര്യ ലിസ്റ്റിനകത്തും ഫഹദ് പുറത്തും... മൊത്തം പിശകാണാല്ലോ ബ്രോ...
    എന്റെ അഭിപ്രായത്തിൽ ദുൽഖർ, ഫഹദ് ഇവരുടെ (കഥയും അത് പറയുന്ന ശൈലിയും ) സെലെക്ഷൻ വളരെ കറക്റ്റ് ആണ്... അമ്പേ പരാജയം മമ്മൂട്ടിയും

  • @lijinsvarghese7356
    @lijinsvarghese7356 5 років тому +4

    Cash കിട്ടണം എങ്കിൽ നായകൻ ലാലേട്ടൻ ആവണം

    • @girijanair348
      @girijanair348 5 років тому

      Lijin S Varghese No doubt about it

  • @saheenmohammedsaheenmohamm6356
    @saheenmohammedsaheenmohamm6356 5 років тому +3

    Fahad d q no 1

  • @benetkuriakose1428
    @benetkuriakose1428 5 років тому

    Fagath Fasil. Vineeth Sreenivasan. Tovino. Okae manga parikanano pokunath. Ee edae erajiya movies ellam hit akkiyavaranu ever

  • @abc-ru2mw
    @abc-ru2mw 5 років тому

    manju warrier 2017il thanne 75lakhs und renumeration ippo koodi

  • @arunlalomanakkuttan1548
    @arunlalomanakkuttan1548 5 років тому +4

    De dileepinte market onnum poipovulla

  • @kuttukuttu6925
    @kuttukuttu6925 5 років тому +5

    malayalam king prtiviraj.anu.olla.onnamthe

  • @kairalisree4598
    @kairalisree4598 5 років тому +3

    Fahad

  • @arshadmuhammed5268
    @arshadmuhammed5268 5 років тому +12

    Ikka. Fahadikka❤️

  • @bhashikpa5349
    @bhashikpa5349 5 років тому +2

    Fahad......

  • @rijojose1249
    @rijojose1249 4 роки тому +1

    Janapriyanayakan

  • @malayalimojo2k199
    @malayalimojo2k199 5 років тому +3

    Achayan