എനിക്കും ഇഷ്ട്ടമാണ് ഓണം റെസിപ് യിൽ ഞാൻ 2ഐറ്റം ഉണ്ടാക്കി അതിൽ മാമ്പഴം കടലപ്പരിപ്പ് പായസം സൂപ്പർ ആയിരുന്നു .ഉണ്ടാക്കിയിട്ട് എല്ലാർക്കും വളരെ ഇഷ്ട്ടമായി. നല്ല ടേസ്റ്റ് ആണ്.എല്ലാവരും ഉണ്ടാക്കി നോക്കണേ ❤️❤️❤️❤️❤️ thank you maam😍😍😍😍😍😍
ഹായ് ചേച്ചി... കൊഴുക്കട്ട സൂപ്പർ.... തീർച്ചയായും ഉണ്ടാക്കും ഇന്ന് വൈകുന്നേരം തന്നെ.... ചേച്ചി യുടെ ഏത് റെസിപ്പി ആയാലും, കുക്കിംഗ് തീർന്നു കഴിഞ്ഞിട്ട് ഒന്ന് കൂടി ഡീറ്റെയിൽസ് ആയിരുന്നു പറഞ്ഞു തരും. അതാണ് എനിക്ക് കൂടുതൽ ഇഷ്ടം ആക്യന്നത്.... ഒരു ടീച്ചർ നെ പോലെ.... ഡൌട്ട് ഉണ്ടെങ്കിൽ പറഞ്ഞു തരും പോലെ... ചേച്ചി ഒരു ടീച്ചർ ആയത് കൊണ്ടാണ് വീണ്ടും വീണ്ടും പറഞ്ഞു തരുന്നത്.... ആ കുക്കിംഗ് ന് എടുക്കുന്ന സാധനത്തിന്റെ അളവ് പോകും വീണ്ടും കൃത്യമായി പറഞ്ഞു തരുന്നു... മറ്റുള്ള യൂട്യൂബ്ർസ് ഇൽ നിന്നും ചേച്ചി യെ വ്യത്യസ്‌ഥ ആകുന്നതു ഇതാണ്.... ❤️❤️❤️❤️ love you ചേച്ചി... ❤️❤️❤️❤️.
എനിക്കും ഇഷ്‌ടമാണ്. ഗോതമ്പ് മാവിൽ ആണെങ്കിൽ കൂടുതൽ ഇഷ്ടം. ഞാൻ നെയ്യ് ചേർക്കില്ലായിരുന്നു. ഇനി ഉണ്ടാക്കുമ്പോ നെയ്യും കൂടി ചേർത്തുണ്ടാക്കാം. ഇതു കണ്ട് കൊതിയായിട്ട് ഇന്ന് വൈകുന്നേരം തന്നെ ഉണ്ടാക്കാൻ സാധ്യത ഉണ്ട്. 👌😍
Love and tried most of ur recipes.. Can u do More nadan simple Recipes.. Like idiyappam And kid friendly less spicy dishes.. I want new gen kids to love Kerala dishes
ഹായ് ചേച്ചി ഞാൻ ഇന്നലെ mixed vegitabie അച്ചാർ ഉണ്ടാക്കി. ഇന്ന് husbentinu officil കൊടുത്തു വിട്ടിട്ടുണ്ട് ഫ്രണ്ട്സിന് കൂടി കൊടുത്തു വിട്ടിട്ടുണ്ട് വൈകിട്ടു അറിയാം result.👍❤❤♥♥കൊഴുക്കട്ട 👌👌👌ആയിട്ടുണ്ട് ഇത് നാളെ ഉണ്ടാക്കി നോക്കാം 👍
വലതുകൈയിലെ Band ഉം പാചകത്തിൻ്റെ രുചിയും യാത്രകളുടെ സൗഭാഗ്യവും തമ്മിൽ ബന്ധമുണ്ടൊ. തേങ്ങ പീര വഴററിയുള്ള കൊഴുക്കട്ട Super ഇവിടെ എൻ്റെ വീട്ടിലെത്തി സുഗന്ധം.ബാൻഡിൻ്റെ രഹസ്യം പറയാൻ മറക്കല്ലെ.
ഞാൻ ഇതുപോലെ തന്നെയാണ് prepare ചെയ്യുന്നത്. അല്പം ജീരകം കൂടി filling ൽ പൊടിച്ചു ചേർക്കും. പിന്നെ എളുപ്പത്തിന് വാഴയിലയിലും പരത്തും , Semicircle Shape-ലും . പിന്നെ Mam, റാഗി റസീപ്പീസ് കുറച്ച് കാണിക്കാമോ💞
Hai, mam this one of my favorite receipie . Thanks mam. But i requist for mam, enikk avil, banana mix cheitha pazham pori prepared cheyyunnath. Kananam ennund..
My all time favorite 😍 😋in maharashtra for ganpathi every house they make modak(kozhakatta) as prasadam and they make in mould and they make a different shape but I make always round shape 😃
ഇങ്ങനെ തന്നെ ആണ് eppozhum ഉണ്ടാക്കുന്നത്. പക്ഷേ നെയ് ഉപയോഗിക്കുന്നത് ആദ്യമായിട്ടാണ് കേൾക്കുന്നത് ചെറിയ ജീരകം കൂടി. പൊടിച്ച് ചേർക്കുന്നത് നല്ലതല്ലേ avalum ചേർത്ത് ചെയ്യാറുണ്ട്....ഇനി നെയ് നോക്കട്ടെ
😋😋😋my all time favorite, kozhukkatta and ilayada😋😋😋😋, mam idiyappam undakkunnathum , easy Aya idiyappam undakkunna patram , ntha athinte peru,🤔 athu ethu type anu easy ennum paraysmo
Healthy snack mam. LN vlogila rice recipes very useful anuu kuttikalku lunch ayi koduthuvidunnu. especially carrot and cabbage rice are very big hit in our home. Thank You mam.. 🤩
എനിക്കും ഇഷ്ട്ടമാണ് ഓണം റെസിപ് യിൽ ഞാൻ 2ഐറ്റം ഉണ്ടാക്കി അതിൽ മാമ്പഴം കടലപ്പരിപ്പ് പായസം സൂപ്പർ ആയിരുന്നു .ഉണ്ടാക്കിയിട്ട് എല്ലാർക്കും വളരെ ഇഷ്ട്ടമായി. നല്ല ടേസ്റ്റ് ആണ്.എല്ലാവരും ഉണ്ടാക്കി നോക്കണേ ❤️❤️❤️❤️❤️ thank you maam😍😍😍😍😍😍
മാഡം ഞാനും ഇതുണ്ടാക്കാറുണ്ട് ഇവിടെ എല്ലാവർക്കും ഇഷ്ടമാണ് എന്നാലും മാഡം ഉണ്ടാക്കുന്നത് കണ്ടോണ്ട് ഇരിക്കാൻ എനിക്കൊത്തിരി ഇഷ്ടമാണ് സൂപ്പർ ആണുട്ടോ 👍🏼👍🏼
എനിക്ക് ഭയങ്കര ഇഷ്ടാണ്. തൃശൂർ സൈഡിൽ ഓശാന ഞായർ ഇൻ്റെ തലേ ദിവസം സ്പെഷ്യൽ ആയി ഉണ്ടാക്കും എന്ന് കേട്ടിട്ടുണ്ട്. Thank you ma'am. Lots of love
ചേച്ചി കൊതിയായി കണ്ടിട്ട്, എനിക്കും നല്ല ഇഷ്ടമാണ് കൊഴുക്കട്ട 👌👌, ഇന്ന് തന്നെ ഞാൻ ഉണ്ടാക്കും, love u ചേച്ചി ❤❤❤
എന്താ soft കാണുമ്പോൾ തന്നെ കൊതി വന്നു.....ഫില്ലിംഗ് വരട്ടി വയ്ക്കുന്നത് സൂപ്പർ ആയിട്ടുണ്ട്... Luv uuu ചേച്ചീ ❤❤❤
Luv you too dear 😍 🥰
Ingenm kozhukatta undakam alle chechi....chechide recipe kande njan ente bharthavine undakki kodukum ....appam ippam parayum ninake undakan ariyalone....pakshe athine karanam ente....lekshmi mam ....ane....thanku chechi....love you....❤❤❤❤❤💗💗💗💗
ഹായ് ചേച്ചി...
കൊഴുക്കട്ട സൂപ്പർ....
തീർച്ചയായും ഉണ്ടാക്കും ഇന്ന് വൈകുന്നേരം തന്നെ....
ചേച്ചി യുടെ ഏത് റെസിപ്പി ആയാലും, കുക്കിംഗ് തീർന്നു കഴിഞ്ഞിട്ട് ഒന്ന് കൂടി ഡീറ്റെയിൽസ് ആയിരുന്നു പറഞ്ഞു തരും.
അതാണ് എനിക്ക് കൂടുതൽ ഇഷ്ടം ആക്യന്നത്....
ഒരു ടീച്ചർ നെ പോലെ....
ഡൌട്ട് ഉണ്ടെങ്കിൽ പറഞ്ഞു തരും പോലെ...
ചേച്ചി ഒരു ടീച്ചർ ആയത് കൊണ്ടാണ് വീണ്ടും വീണ്ടും പറഞ്ഞു തരുന്നത്....
ആ കുക്കിംഗ് ന് എടുക്കുന്ന സാധനത്തിന്റെ അളവ് പോകും വീണ്ടും കൃത്യമായി പറഞ്ഞു തരുന്നു...
മറ്റുള്ള യൂട്യൂബ്ർസ് ഇൽ നിന്നും ചേച്ചി യെ വ്യത്യസ്‌ഥ ആകുന്നതു ഇതാണ്....
❤️❤️❤️❤️ love you ചേച്ചി... ❤️❤️❤️❤️.
എനിക്കും ഇഷ്‌ടമാണ്. ഗോതമ്പ് മാവിൽ ആണെങ്കിൽ കൂടുതൽ ഇഷ്ടം. ഞാൻ നെയ്യ് ചേർക്കില്ലായിരുന്നു. ഇനി ഉണ്ടാക്കുമ്പോ നെയ്യും കൂടി ചേർത്തുണ്ടാക്കാം. ഇതു കണ്ട് കൊതിയായിട്ട് ഇന്ന് വൈകുന്നേരം തന്നെ ഉണ്ടാക്കാൻ സാധ്യത ഉണ്ട്. 👌😍
Aha🤩valarai santhosham dear..feedbacks tharan marakkaruthai 🥰
Love and tried most of ur recipes.. Can u do
More nadan simple
Recipes.. Like idiyappam
And kid friendly less spicy dishes.. I want new gen kids to love Kerala dishes
ഹായ് ചേച്ചി ഞാൻ ഇന്നലെ mixed vegitabie അച്ചാർ ഉണ്ടാക്കി. ഇന്ന് husbentinu officil കൊടുത്തു വിട്ടിട്ടുണ്ട് ഫ്രണ്ട്സിന് കൂടി കൊടുത്തു വിട്ടിട്ടുണ്ട് വൈകിട്ടു അറിയാം result.👍❤❤♥♥കൊഴുക്കട്ട 👌👌👌ആയിട്ടുണ്ട് ഇത് നാളെ ഉണ്ടാക്കി നോക്കാം 👍
വലതുകൈയിലെ Band ഉം പാചകത്തിൻ്റെ രുചിയും യാത്രകളുടെ സൗഭാഗ്യവും തമ്മിൽ ബന്ധമുണ്ടൊ. തേങ്ങ പീര വഴററിയുള്ള കൊഴുക്കട്ട Super ഇവിടെ എൻ്റെ വീട്ടിലെത്തി സുഗന്ധം.ബാൻഡിൻ്റെ രഹസ്യം പറയാൻ മറക്കല്ലെ.
Parayam dear🥰
കൊഴുക്കട്ട ഇഷ്ടം 😋😍 അടിപൊളി മാം 💖സ്കൂൾ വിട്ടു വരുമ്പോൾ അമ്മ ഉണ്ടാക്കി തന്നിരുന്ന സ്ഥിരം പലഹാരം🌹
എനിക്ക് ഇഷ്ട്ടപെട്ട പലഹാരങ്ങളിൽ ഒന്നാണ് കൊഴുക്കട്ട, സൂപ്പർ 👌👌👌
😍🥰
Enik mam nte samsaram..... Ruchich nokkunna reethy ellam othiri ishtanu.... Ath kaanumbol enik vallatha feel anu. Luv u mam. Oru tr anu. Ipo mam nte cooking mathram aanu follow cheyyane
Thank you so much dear ❤️ orupadu santhosham ketto..love you too 🤗🥰
ഞാൻ ഇതുപോലെ തന്നെയാണ് prepare ചെയ്യുന്നത്. അല്പം ജീരകം കൂടി filling ൽ പൊടിച്ചു ചേർക്കും. പിന്നെ എളുപ്പത്തിന് വാഴയിലയിലും പരത്തും , Semicircle Shape-ലും .
പിന്നെ Mam, റാഗി റസീപ്പീസ് കുറച്ച് കാണിക്കാമോ💞
Very good 👍 dear..will show ragi recipes too🥰
Enikkorupadishtam Ulloru PALAHARAMANU KOZHUKKATTA Njanivide Daily 30 Numbers KOZHUKKATTA 2 Bakery Lekku Kodukkunnund Thanks Dear LAKSHMI JI For This Nice Recepie 🙏👌🙏
അടിപൊളി കൊഴുക്കട്ട.ഞാനും ഉണ്ടാക്കിയിട്ടുണ്ട്. correct.thuru vecha കൊഴുക്കട്ട എന്നു തന്നെയാണ് പറയുന്നത്.👍🙏💞🌷
I prepare pandam like this.otherwise. kozhukkatta will break and the jaggery will over flow.thank you mam.maminte resipie kantaal comment idan thonnum
നമ്മുടെ നാടൻ കൊഴുക്കട്ട 😋ഇതു എന്റെ favourite ആണ് ❤സിമ്പിൾ ആണ് എന്നാ powerful 🔥.
ഇഷ്ട്ടപ്പെട്ട പലഹാരം😍.. ആർക്കും എളുപ്പത്തിൽ മനസിലാകുന്ന ലളിതമായ അവതരണം 💞
Thank you so much dear ❤️ orupadu santhosham sneham 🥰🤗🙏
Ellavarum ishtappedunna palaharam prathyekichum kuttikalkku arogyakaramaya palaharam super mam
Innu morning ithe aarunnu bf.mam nte version try cheyyam next time.jaggery cheeki thenga mix cheythe aane undaakunne.ini urukki edutha version cheyyanam🥰🥰
Thank you dear 😍 waiting for your valuable feedbacks ❤️ 🥰
Super mam. Ende molde favourite kozhukkatta aanu mam. Eni ethu pole undakkam.super .thanku mam.👌👌👌❤️❤️❤️❤️
Thank you dear 😍 lots of love ❤️
Hai, mam this one of my favorite receipie . Thanks mam. But i requist for mam, enikk avil, banana mix cheitha pazham pori prepared cheyyunnath. Kananam ennund..
Hi madam, my favourite kozhukkatta kandappol valare happy ayi thank you so much madam 👍👍❤❤
Thank you so much dear ❤️ 🥰
സുന്ദരി കൊഴുക്കട്ട ❤ഇവിടെയും ഇ തുപോലെയാണ് കൊഴുക്കട്ട ഉണ്ടാക്കുന്നത് 😍😍
😍🥰🤗
നമ്മുടെയെല്ലാം fav 😍
വൈകിട്ടത്തെ പലഹാരം 😍
നാടൻ കൊഴുക്കട്ട, ഇഷ്ടം 😍👌
Super, mam ee kitchenil upayoghikkunna pathrangale kurich oru vedio chyyamo?
എല്ലാവരുടെയും ഇഷ്ട വിഭവം, എന്റെയും 🥰🥰ഒരുപാട് സ്നേഹം ഒത്തിരി ഇഷ്ടം🥰🥰
ചുരിദാർ ഇട്ട ചേച്ചിയെ കാണാൻ നല്ല ഭംഗിയാണ്
എന്റെ വീട്ടിൽ എല്ലാവർക്കും ഇഷ്ടമുള്ള പലഹാരമാണ് ഞാൻ ഉണ്ടാക്കാറുണ്ട് 👌👌
Very good 👍 dear 🥰 santhosham 🤗
കണ്ണൂരിൽ ഇതിന് പൂരട എന്നു പറയും. ഇത് പ്ലാവിലയിൽ പൊതിഞ്ഞ് ആവിയിൽ വേവിക്കും. പ്ലാവിലയുടെ ഒരു പ്രത്യേക രുചിയുണ്ടാവും. ഒന്നുകൂടി taste കൂടും😋😋 Mam
Valarai santhosham..thank you for your valuable inputs ❤️
Will defintely try as your explanations and way of presenting is very tempting. God bless you and family
Thank you so much dear for your loving words ❤️ 🥰 lots of love 🤗
My all time favorite 😍 😋in maharashtra for ganpathi every house they make modak(kozhakatta) as prasadam and they make in mould and they make a different shape but I make always round shape 😃
Please support my channel do subscribe and share🙏🙏🙏🙏
ഇങ്ങനെ തന്നെ ആണ് eppozhum ഉണ്ടാക്കുന്നത്. പക്ഷേ നെയ് ഉപയോഗിക്കുന്നത് ആദ്യമായിട്ടാണ് കേൾക്കുന്നത് ചെറിയ ജീരകം കൂടി. പൊടിച്ച് ചേർക്കുന്നത് നല്ലതല്ലേ avalum ചേർത്ത് ചെയ്യാറുണ്ട്....ഇനി നെയ് നോക്കട്ടെ
Eniketavum eshtapetta palaharam.Thankyou mam❤️
😍🙏
My favourite kozhukkatta, Ganesh chaturthi kk njan evide undakkarund
🥰🤗
ഞാൻ മിക്കവാറും ഉണ്ടാക്കും മാം സൂപ്പർ ആണ് 👍👌നെയ്യ് ചേർക്കാറില്ല 😄ഇനി നെയ്യ് ചേർത്ത് ഉണ്ടാക്കി നോക്കണം 👍🥰
🥰🤗
Thank you dear 😍
ചേച്ചി ഞാൻ ഇപ്പോ തന്നെ ഉണ്ടാക്കി കൊഴുക്കട്ട, വളരെ നന്നായിട്ടുണ്ട്, ചേച്ചി thank u❤❤, സൂപ്പർ ആയിരുന്നു ❤❤
Orupadu santhosham dear..🥰🤗
Hi Lakshmi Ma'am, Should I fry the ready made branded pathiri kozhukatta powder again before the preparation? Please advice. Thank you.
No dear you can use it as such because its already fried🥰🤗
Thank you.
എനിക്കും വലിയ ഇഷ്ടം ആണ്. ഞാൻ പച്ച വെള്ളത്തിൽ ആണ് കുഴക്കുന്നത്. ഇനി ഇങ്ങനെ നോക്കാം
UA-cam l orupad recepes undangilum njan follow cheyyunnth laksmi nair madyathinteyum shemees own ith randum anu ellam pefectanu ellam tasty anu
Thank you so much dear ❤️ 🙏
😋😋😋my all time favorite, kozhukkatta and ilayada😋😋😋😋, mam idiyappam undakkunnathum , easy Aya idiyappam undakkunna patram , ntha athinte peru,🤔 athu ethu type anu easy ennum paraysmo
😍
@@LekshmiNair .🤗
My favourite palaharram
Edakku ok njan undakkum
Very nice
എന്റെ മോന്റെ ഇഷ്ടവിഭവം ആണ് ചേച്ചി 👌
coconut and jaggery mathi,Lakshmi paranjathu seri vere Adambaram onnum venda😁my fav.Thanks🙏💖💙💚
Ishtapettu ennu arinjathil orupadu santhosham dear..thank you so much ❤️ lots of love 🥰
നാടൻ കൊഴുക്കട്ട ഒരുപാട് ഇഷ്ട്ടം ചേച്ചി ❤️😋kozhukkatta polichutto chechi 👍💖💖💖😍
Thank you so much dear ❤️ 🥰
എനിക്കും കൊഴുക്കട്ട ഇഷ്ടമാണ് കേട്ടോ സൂപ്പർ 😋😋😋😋🥰🥰😘😘❤️❤️
Nangalude kannoorile arivulla chemmeen undapputt ithe stylil aan undakkuka purame thenga thoovum
Undakkarundu. ഇഷ്ടമുള്ള പലഹാരം ആണ്. 🥰. ഞാൻ പക്ഷെ പൊടിയിലേക്ക് തിളച്ച വെള്ളം ഒഴിക്കുവാന് ചെയ്യുന്നത്. ഇനി ഇങ്ങനെ cheyyam👍
പൊടിയിലേക്ക് വെള്ളം ഒഴിക്കുന്നതിനേക്കാൾ നല്ലത് ഇങ്ങനെ തിളച്ചോണ്ടിരിക്കുന്ന വെള്ളത്തിലേക്ക് പൊടിയിടുന്നതാണ്. നല്ല മയമുണ്ടാവും 👍🙏
Mam ghan vinayaka chathurthiku undakiyirunu modak type anyway mam recepie nanayitudu.🥰
Thank you dear 😍
Tastey❤❤. My favourite item dear mam. Love you dear❤
Thankyou for the recepie. ഞാൻ ഉണ്ടാകുമ്പോൾ ചിലപ്പോൾ ആവി കേറി വരുമ്പോൾ കൊഴുക്കട്ട പൊട്ടി പോകാറുണ്ട് അത് എന്തായിരിക്കും
Mavu dry akunathu kondanu anganai varunnathu...kurachu water koodi kudanju alpam koodi mayathil kuyachi eduthu undakkiyal e pblm varilla..next time anganai cheythu nokku dear 🥰feedbacks tharan marakkaruthai 😍
@@LekshmiNair ok maam. Thankyou 🥰🥰🥰
ചേച്ചി ഈ ഡ്രസ്സിൽ അതീവ സുന്ദരി ആയിരിക്കുന്നു 🥰❤❤❤❤💞
🥰🤗🙏
Engane njan undakkyittilla. Another method parangille athu pole aanu cheyyunnathu. Next time ethu pole👍👍
Okk dear..feedbacks tharan marakkaruthai 🥰
@@LekshmiNair sure
Kothi varunnu. My fav palaharam. innu looking naadan sundhari.
Enikistaa kozhukatta. Edak edak itu kazhikkan nalla kothi toonarund🥰😍
Orupadu ishtam Kozhukatta ! Pandam alone is my all time fav :D :D :D ..... my school time evening snacks 🥰
After making idiyappam Iuse t same mavu to make this type kozhukatta 👍
Some times I too sometimes do the same dear 🤩
Nadan kozhukkatta ottri ezhttam. Thanks Mam!
🥰🤗🙏
ഏറെ ഇഷ്ടം ഉള്ള പലഹാരം 👌
Healthy snack mam.
LN vlogila rice recipes very useful anuu kuttikalku lunch ayi koduthuvidunnu.
especially carrot and cabbage rice are very big hit in our home.
Thank You mam.. 🤩
തുറു വച്ച കൊഴുക്കട്ട.... This usage took me back to my childhood... ❤️❤️
🤩🥰❤🙏
Valere eshtamulla kozhukkatta, nostalgic, l make it in between
😍🥰👍
My favorite recipe kozhukkatta . Super 👌 . Thank you & love you mam ❤ 👌👌❤❤
Mam, mam vtl idunna dressukale kurich oru vdo cheyyuo
ഞാൻ ഇന്ന് ഉണ്ടാക്കി. ഇത്ര Perfect ആയില്ല. എങ്കിലും നല്ല സ്വാദ്. ചില കൊഴുക്കട്ട ഉരുട്ടിയപ്പോൾ crack വന്നു. ഇനിയും Try ചെയ്യും.
Tasty kozukotta . Madam, from where you buy that beautiful wooden' thavi' ?
I think I got it from Manchester but you can get it in kerala also from shops like home center
Super kozhukkatta, dear Maam!👌😍🥰😋😋♥️💖. Enikkum kozhukkattayum, thiraliyappavum bhayankara ishtama... Maam. 😍🥰😊♥️♥️
🥰🤗
Thank you dear
Mam if possible explain the nutritional details Quinoa health experts are suggesting it nowdays want to know more about it
Will do dear
Ende ponnu chechi super 👌 😋😋kodipich kalanjalo 😋😍njan chechinde ella vlogum kannum let ayangilum kannum chechine kanan vendi 😍anik orupad istamann 🥰🤗
Kozhikatta anengilum mom undakkiyal supera❤❤❤❤👌
Achooda sooooo sweet of you dear...orupadu santhosham thonunnu e sneham kanumbol....othiri sneham...🥰🤗❤
എനിക്ക് ഏറ്റവും ഇഷ് ട്ടാ പെട്ട പലഹാരം 👌🏻👌🏻👌🏻❤❤❤❤❤സൂപ്പർ
Thanks for this recipe.. wanted to make this for a long time. Will surely try like this.kandal thanne kothiyavunnu
Thank you so much dear ❤️ 🥰
ohhh eniku bhayankara ishtam ulla sadanama kozhukatta mam njan inu mamnte veedinte aduthu vare vannu but avide vana namalodu oke samsarikumo kanan varumo enoje dbt athukondu vanilla mamne kanan orupadu agraham undu am priya
Ente kuttikalku valiya ishtamanu ith njan mikavarum undakum
😍🥰
Orupadu ishtapetta kozukkatta ..gtq chehi ..love u ❤❤❤
Love you too dear 😍
Nadan Kozhukata looking very yummy and tempting.. mouth watering recipe 👍💜🙏.. thank you for sharing this recipe ma'am and God bless 🙏❤️💚🧡⭐
Thank you so much dear ❤️ 🥰🙏
Hai checheeee oru kozhukkatta tharumo super sneham maathram
Palm sunday (Hosanna ) special. God bless you Lekshmikutty
ഹായ് mam.കൊഴുക്കട്ട super 👌👌😊. നമ്മൾ വീട്ടിൽ അരിപൊടിച്ചു ചെയ്യുമ്പോൾ ഏത് അരിയാണ് mam എടുക്കേണ്ടത്. പച്ചരിയാണോ? Please reply mam😊❤😘
Pachari..Good quality..Pasha illathathu venam ennu shopkarodu chodichittu vangan dear ♥️ 🥰
OK mam Thank you❤🥰😊.. Love you ❤😊😘
End favorite aaaaaa mam thank uuuuu easy method 🥰🥰🥰♥♥😍😍😍😍 love u mam.... Waiting got next episoded and naadan snacks
Thank you so much dear ❤️ ishtapettu ennu arinjathil orupadu santhosham..lots of love 🥰
ആ പണ്ടം തയ്യാറാക്കുമ്പോൾ ലാസ്റ്റ് കുറച്ച് അരി വറുത്തു crispi ആയി പൊടിച്ചത് ചേർക്കുന്നത് നല്ലത് ആണ്
Njan ma'am nte recipe annu try cheyyaru adhikavum 👍
Mamm nte Ella recipes super anu
Thank you so much for this wonder ful recipe love you Lakshmi maam ❤️❤️❤️❤️❤️🌹🌹🌹🌹🌹
ചേച്ചി കൊഴുക്കട്ട സൂപ്പർ
എല്ലാവരുടെയും ഇഷ്ട പലഹാരം ❤️❤️❤️
Ma'am my name is Vijila can you make me a morning, lunch and dinner weekly time table.. plz
My fvrt dish mam kothiyavunnu mam kannumbol
🥰🤗
Chechi unddaakiya enthenkilum kazhikkanam ennu enik valiya aagraham undd.. athyaagraham aanennu ariyaa😀😀
Thirchayayum e agraham sadhikkum🤩
@@LekshmiNair 🥰🥰🥰
Lekshmy mam on onam I tried all your recipies for onam lunch.all are super and all likes it.thank you so much.
Very happy to hear your valuable feedbacks ❤️ 🥰 very happy 🤗
പൂരൻബോളിയു൦ ബോളിയു൦ ഒന്നുതന്നെയാണോ?
My favourite, thanks ma’am ❤
We iyers make the outer covering very thin ,or else it will become like winter coating..
That's also very nice but this covering is also good..not too thick..moreover it's very soft in texture 🥰
Super mam kodipikalle mam kazhicho kanikumpol kodiyakunnu❤️❤️❤️❤️❤️
Chechude dress ellam super. Top super
Thank you 😍
My favourite dish mam😋😋
Kothiyavunnu....😍😍😍😍
Achooda that's very sweet of you dear 😍thank you dear 🤗
Healthy recipe........ വളരെ ഇഷ്ടായി😋😋😋
Hai Lekshmi Chechi, very good dish, my home favourite. Love you much 💚💙🧡💜💛
Love you too dear 😍
എനിക്ക് വളരെ ഇഷ്ടമാണ് 🥰. ഞാൻ ഉണ്ടാകുമ്പോൾ മിക്കപ്പോളും പ്രൊപോർഷൻ ശരിയാകാതെ പൊട്ടിപോകും. ഇനി ഇതു പോലെ നോക്കട്ടെ 😄👍
അടിപൊളി കൊഴുക്കട്ട
ഇന്ന് ചേച്ചി നല്ല സുന്ദരി ആയിട്ടുണ്ട് ❤️❤️❤️❤️❤️❤️❤️❤️🥰❤️❤️❤️❤️❤️❤️